മണ്ണിനടിയിൽപെട്ട ലോറിയുടെ കാബിനിൽ എത്രനാൾ ജീവൻ നിലനിർത്താൻ കഴിയും | A Scientific Analysis | Ajith

Поделиться
HTML-код
  • Опубликовано: 19 сен 2024
  • #Arjun #Shiroor
    A Scientific Analysis of Human Survival In an Air-Tight Space
    ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുൻ ന് സംഭവിച്ച ആക്‌സിഡന്റ് ന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ ചെയ്യുന്നത്. ആ മണ്ണിനടിയിൽ അർജുന്റെ ഭാരത് ബെൻസ് ട്രക്ക് ഉണ്ടാവുമെന്നും അതിനുള്ളിൽ അയാള് ജീവനോടെ ഉണ്ടാവുമെന്നും നാലഞ്ച് ദിവസത്തോളം നമ്മൾ വിശ്വസിച്ചു. പക്ഷെ മണ്ണ് മാറ്റിയപ്പോൾ ട്രക്ക് അവിടെ ഇല്ല, നദിയിൽ പോയി എന്ന് മനസിലായി. പക്ഷെ കരയിൽ ഇങ്ങനെ മണ്ണിനടിയിൽ പെട്ട ട്രക്ക് ന്റെ ക്യാബിൻ നുള്ളിൽ ക്യാബിൻ ന് കേടൊന്നും പറ്റിയില്ലെങ്കിൽ എന്നാൽ പുറത്ത് നിന്നുള്ള എയർ ഒട്ടും കയറാത്ത അവസ്ഥയിൽ നമുക്കെത്ര നാൾ ജീവനോടെ ഇരിക്കാൻ കഴിയും എന്ന ഒരു ചോദ്യം ഇപ്പോഴും ബാക്കിയാണ്. ആ ചോദ്യത്തിന്റെ ഒരു scientific ആയ വിശദീകരണമാണ് ഈ വിഡിയോയിൽ. ട്രക്ക് മാത്രമല്ല, ഒരു കാർ ഇങ്ങനെ പെട്ടാലും. കാറ്റ് കടക്കാത്ത എയർ കയറാത്ത സീൽഡ് ആയ ഒരു റൂമിനകത്തു പെട്ട് പോയാലും നമുക്ക് എത്ര നാൾ ജീവിച്ചിരിക്കാൻ കഴിയും? അതെല്ലാം ഈ വിഡിയോയിൽ നിങ്ങൾ കേൾക്കാൻ പോകുന്ന കാര്യങ്ങളിൽ നിന്നും മനസിലാവും.
    Some products I use and recommend:
    NEXDIGITRON ACE Plus Car Dash Camera with GPS Logger, Full HD 1080P: amzn.to/49sXMAL
    INSTA360 X3 Action Camera- 1/2" Sensor, 5.7K 360 Capture: amzn.to/3AMwVTG
    INSTA360 X3 Motorcycle KIT- 1/2" Sensor, 5.7K 360 Capture: amzn.to/4fWJdsR
    Osram H4 46204CW LED Retrofit 12V (Pack of 2): amzn.to/3OW1URz
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Комментарии • 67

  • @binithpr
    @binithpr Час назад +14

    ഒരാൾ ഒരു RUclips channel തുടങ്ങുന്നത് മിക്കവാറും ഒരു type of content videos ഇടാൻ വേണ്ടി ആകും. (Ex. tech related, travel and tourism, food related, medical etc.) പക്ഷെ ഇതുപോലെ പല type content ഇടുന്നവർ വളരെ rare ആണ്.
    പക്ഷെ ബഡ്ഡി യുടെ ഈ channel വേറെ level ആണ്, ഇവിടെ എന്തിനും explanation കിട്ടും❤❤. നമ്മൾ മനസ്സിൽ കാണുമ്പോൾ ബഡ്ഡി മാനത്ത് കാണും 😂
    Thank you very much buddy ❤❤❤❤❤❤

  • @sebinphotography3004
    @sebinphotography3004 2 часа назад +7

    എൻ്റെ ദൈവമേ..ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും തന്നെ ശ്വാസം മുട്ടുന്നു😮

  • @nikhilesh2850
    @nikhilesh2850 3 часа назад +11

    അർജുൻ അവിടെ ഇല്ല... എനിക്ക് ഉറപ്പാണ്.... വേറെ എന്തോ സംഭവിച്ചിട്ടുണ്ട്.... വിശദമായ അന്വേഷണം വേണം.....

  • @devarajanss678
    @devarajanss678 3 часа назад +7

    💗❤️💗 ഓണാശംസകൾ💗❤️👌
    പ്രതീക്ഷിച്ച വിഡിയോ💗 താങ്കളുടെ പഠനം ശാസ്ത്രീയമാകും സംശയമില്ല❤️❤️❤️🌞

  • @thomasselvin1792
    @thomasselvin1792 2 часа назад +9

    Mr. Ajith, വീഡിയോകൾ എല്ലാം കാണാറുണ്ട്. വളരെ കൃത്യമായ അവതരണം. നേരിട്ട് ഒന്ന് കാണാൻ ആഗ്രഹമുണ്ട്. ഒന്ന് പ്രത്യക്ഷപ്പെട്ടുകൂടെ..?

    • @spknair
      @spknair Час назад

      മൂപ്പർക്ക് നാണമാണ് എന്ന് പണ്ട് പറഞ്ഞിരുന്നു. പക്ഷേ ചില വീഡിയോകളിൽ reflection കൊണ്ട് സ്വയം വെളിപ്പെട്ടിരുന്നു 😀

    • @sudhamansudhaman8639
      @sudhamansudhaman8639 Час назад

      വരും വരാതിരിക്കില്ല👍

  • @shijithtg6353
    @shijithtg6353 3 часа назад +5

    I waiting for dc motor 2nd part

  • @vishnub2820
    @vishnub2820 3 часа назад +3

    Very good explanation😍

  • @rashidknbr
    @rashidknbr 10 минут назад

    ajith bro nighal oru killadi thanne ❤

  • @TheUncertainCat
    @TheUncertainCat 3 часа назад +1

    Blender will definitely increase your already superb production quality. All the best.❤

  • @true-way-kerala
    @true-way-kerala 2 часа назад +17

    താങ്കളുടെ അത്രപോലും അറിവില്ലാത്തവരാണ് നമ്മുടെ മലയാളം ചാനലുകളുടെ അവതാരകർ എന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു അവരൊക്കെയും നാല് ദിവസവും അഞ്ചുദിവസവും ഏഴു ദിവസവും കഴിഞ്ഞിട്ടും അർജുൻ ജീവനോടെ തിരിച്ചുവരും എന്ന് പ്രതീക്ഷ നൽകിയവരാണ് അത് നമ്മുടെ ആഗ്രഹവും പ്രാർഥനയും ആണ് എന്ന് പറഞ്ഞാൽ തന്നെയും പ്രകൃതിക്ക് ഒരു നിയമം ഉണ്ടല്ലോ അത് നമ്മൾ മനസ്സിലാക്കണം അംഗീകരിക്കണം അതിനോട് പൊരുത്തപ്പെടാൻ തയ്യാറാവണം

    • @syamsk5238
      @syamsk5238 Час назад

      അതല്ലേ അവരെ അവതാരങ്ങൾ എന്ന് വിളിക്കുന്നത്

    • @shibilshanhyder9348
      @shibilshanhyder9348 38 минут назад

      Avaraathangal

  • @faslurahman473
    @faslurahman473 2 часа назад +3

    നന്ദി അജിത്ബഡി ഇത് നമ്മു അരുൺ സാർ കൂടി ഒന്നു കണ്ടിരന്നങ്കിൽ നന്നായിരുന്നു വെറുതെ മന്ുഷ്യനെ ഒരാഴ്ച്ച തീ തീറ്റിച്ചു മൊട്ട സാർ

  • @masas916
    @masas916 24 минуты назад +1

    വീഡിയോ ഫുൾ കണ്ടില്ല എന്തോ കാണുമ്പോൾ തന്നെ ശ്വാസംമുട്ടൽ പോലെ 😔

  • @littlethinker3992
    @littlethinker3992 2 часа назад

    Very good & Power full video

  • @ckcmedia43
    @ckcmedia43 3 часа назад +3

    hai buddy,love from mundakayam💌

    • @nilavinte_kamukan
      @nilavinte_kamukan 3 часа назад

      Mundakkayathu evda bro. Njanum mdkm aanu.. 😍😍

  • @hariharan.s.nair4652
    @hariharan.s.nair4652 2 часа назад +2

    വയനാട് സംഭവിച്ചത് detailed vedio പ്രതീക്ഷിക്കാമോ?

  • @syamsk5238
    @syamsk5238 Час назад +2

    ഇവിടെ ചില്ലുകൾ പൊട്ടില്ലേ

  • @rufaid4228
    @rufaid4228 18 минут назад

    Hats off your effort broo🙌🏻✅

  • @akshaypm4212
    @akshaypm4212 2 часа назад

    Ajith brother🥰🔥

  • @spknair
    @spknair Час назад

    ഒരു നല്ല വിഷയം.

  • @abhaijith9258
    @abhaijith9258 3 часа назад

    Nice explanation bra. Also your Blender work is nice.🙂🙂🙂

  • @SejojoseJose-zd4hb
    @SejojoseJose-zd4hb 2 часа назад

    Super video good information 🎉🎉🎉🎉

  • @The.Half.Blood.Prince
    @The.Half.Blood.Prince Час назад

    Blender il oru video render aayi kittan ethra samayam effort edukkum enn nannayi ariyam. Hats off to your hard work and dedication.

  • @kumbalavatty
    @kumbalavatty 8 минут назад

    Blender അടിപൊളി ആണ്. I can help with some rendering

  • @njan1242
    @njan1242 9 минут назад +1

    "There is more air in the vehicle's wheels and airbags. If he could somehow utilize it, he could breathe a little longer. He probably also had a mobile phone to call for help, or he could use the truck’s horn to make noise until the rescue team arrives."

  • @arunsebastian6127
    @arunsebastian6127 Час назад

    Good information video 😍

  • @arunkrishnan.k
    @arunkrishnan.k Час назад

    ❤Arjun❤

  • @maxima5516
    @maxima5516 52 минуты назад

    ഒരുപാട് അറിവ്‌ കിട്ടി..❤🎉

  • @sudhamansudhaman8639
    @sudhamansudhaman8639 Час назад

    Valuable info thanks bro👍👍❤️

  • @Aromal2047
    @Aromal2047 3 часа назад

    Good Information👍🏻

  • @maneeshgokulam2721
    @maneeshgokulam2721 2 часа назад

    🎉🎉 Super

  • @anoopchacko1372
    @anoopchacko1372 2 часа назад

    Good information, thanks for the video.
    Njanum blender padikundu, capabilities kandi kili poi but padichu edukkan kurachu kazhtapedunundu. Ithinu munne ethu software il anu 2d animation cheythathu?

  • @girishkk7
    @girishkk7 2 часа назад

    Nice video 🎉

  • @logicdreams8968
    @logicdreams8968 2 часа назад

    good vdo

  • @anwarozr82
    @anwarozr82 3 часа назад +1

    ശ്വാസം നല്ല പോലെ കിട്ടിയാലും കൂടിപ്പോയാൽ 3 ദിവസം

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 2 часа назад

    Chooralmalayod koodi ingerine marannu .... Nadi de case vannappo chooral mala marannu .... Ith ingane thudarnnu kondee irikkum ....

  • @grenjith
    @grenjith 42 минуты назад

    can you make a video on how to escape from this predicament? i am really curious...

  • @pulsarmania6534
    @pulsarmania6534 2 часа назад

    Bro ad blue upayokam oru video vennam

  • @pranavjs
    @pranavjs 17 минут назад

    മുന്നെ ഒക്കെ ഒരു ദുരന്തം നടന്നാൽ റിപ്പോർട്ട് ചെയ്ത് അടുത്ത വർത്തയിലേയ്ക്ക് പോകും. Scroll ഉണ്ടാകും,മെയിൻ ഹെഡ്‌ലൈൻ um ആയിരിക്കും.ഇപ്പോൾ ഇമോഷൻസ് വെച്ചാണ് കളി. വയനാട് ദുരന്തം ഒക്കെ റിപ്പോർട്ട് ചെയ്തത് ശ്രദ്ധിച്ചാൽ മനസ്സിലാകും. ശെരിയാണ്,ദുരന്തം ആണ് ,പക്ഷേ ഇങ്ങ് തിരുവനന്തപുരത്ത് ഇരികുന്നവനും നെഞ്ചത്ത് അടിക്കുന്നത് പോലത്തെ വിശദീകരണം ,ഇമോഷൻ ഒക്കെ ഇടുന്നത് എന്തിനാണ് എന്നത് ഒരു സംശയം തന്നെയാണ്. Trp ഒരു ഘടകം തന്നെ ആണ്🤷🏾‍♂️

  • @snaplightart4280
    @snaplightart4280 8 минут назад

    Bro tvs xl 100 working cheyyavo

  • @haneefap6653
    @haneefap6653 Час назад +1

    Like അടിക്കാൻ ഇഷ്ടപ്പെടുന്ന ഏക ചാനൽ

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 2 часа назад +2

    Cable car പ്രവർത്തനം ഒന്ന് വിശദീകരിക്കാമോ അതെങ്ങനെയാ കയറാനും ഇറങ്ങാനും വേണ്ടി സ്ലോ ആകുന്നത്

  • @Unnikrishnan-u6g
    @Unnikrishnan-u6g 2 часа назад

    Hello good evening

  • @asgshineyt7264
    @asgshineyt7264 3 часа назад +4

    First view❤

  • @latheeffila6199
    @latheeffila6199 Час назад

    Bro ❤️

  • @sujilcs2439
    @sujilcs2439 3 часа назад +1

  • @flash5133
    @flash5133 38 минут назад

    Bro blender software പഠിച്ചിട്ട് എന്തങ്കിലും ഗുണം ഉണ്ടോ.
    ജോലി സാധ്യത

  • @samvs8227
    @samvs8227 15 минут назад

    👍

  • @shemilvj2456
    @shemilvj2456 3 часа назад +4

    1st

  • @kiswajanna6004
    @kiswajanna6004 Час назад

    എന്ന് കാണും നേരിൽ mr. അജിത്തിനെ

  • @vipinsankar
    @vipinsankar Час назад

    മണ്ണിനു അടിയിൽപെട്ട വാഹനത്തിന്റെ ac എത്ര മണിക്കൂർ വർക്ക്‌ചെയ്യും എന്നുള്ള ഒരു വീഡിയോ കൂടി വേണം,, 2ദിവസം കഴിഞ്ഞിട്ടും അതിന്റെ എഞ്ചിൻ ഓൺ ആണ് ac ഓൺ ആണ് എന്നൊക്കെ മാധ്യമങ്ങൾ പറയുന്നത് കേട്ടു

    • @d3d12gaming3
      @d3d12gaming3 22 минуты назад

      A/C ON avanamenkil Engine ON ayirikkanam. Oxygen illathe engenaya engine wrk chyyunne 🙂

  • @soorajk1127
    @soorajk1127 57 минут назад

    62 days ayi 😔

  • @anoopprabha
    @anoopprabha 2 часа назад

    Arjun jeevanode undakan chance illa

  • @sageerpm2408
    @sageerpm2408 Час назад

    അർജുൻ ലോറിയിൽ ജീവനോടെ ഉണ്ട് പുഴയിൽ

    • @albinxavier7865
      @albinxavier7865 57 минут назад

      പൊട്ടാതരം പറയാതെ

  • @adarshasokansindhya
    @adarshasokansindhya 28 минут назад +1

    ❤❤❤

  • @shijuzamb8355
    @shijuzamb8355 3 часа назад

    👍

  • @voyager2942
    @voyager2942 56 минут назад

  • @Noushad9990
    @Noushad9990 Час назад

    ❤❤❤

  • @gritharshanaikbk9681
    @gritharshanaikbk9681 2 часа назад