രണ്ട് കോടിയുടെ പുതിയ വീട് basheer bashi |New house warming |Masterpiece vlog

Поделиться
HTML-код
  • Опубликовано: 14 май 2022

Комментарии • 2,8 тыс.

  • @MasterPieceVlog
    @MasterPieceVlog  2 года назад +983

    fridge give away വേണോ ?
    ഈ ചാനൽ ഇനി 18000 സബ്സ്ക്രൈബർ മാത്രം മതി : 1 million ആവാൻ ! എല്ലാവരും വേഗം Subscribe ചെയ്ത് : maximum coment ചെയ്യു !👍👍👍👍👍

  • @sreejithekm1808
    @sreejithekm1808 2 года назад +4828

    സ്വന്തം ആയി ഒരു വീട് പണിയണം എന്ന ആഗ്രഹം ഉള്ളവർ ഉണ്ടോ???❤️

  • @shemiharis8367
    @shemiharis8367 2 года назад +1968

    ചോരാതെ നനയാതെ കിടക്കാൻ ഒരു ചെറിയ വീട് എല്ലാവർക്കും നൽകണേ അല്ലാഹ്

  • @djswonderland
    @djswonderland 2 года назад +45

    ഈ youtube എന്ന സംഭവം ഇല്ലായിരുന്നെങ്കിൽ ഇവരൊക്കെ എന്ത് ചെയ്തേനെ??? സ്വന്തമായി ഒരു വീടു പോലും ഇല്ലാത്തവർ അവരുടെ സമയം മെനക്കെടുത്തി മൊബൈലിന്റെ മുമ്പിൽ youtube ഉം കണ്ടിരിക്കുന്നതിലൂടെ എത്രയോപേർ രക്ഷപ്പെട്ടു പോകുന്നു...😳

    • @tastyboon6323
      @tastyboon6323 2 года назад +2

      basheer is not only a youtuber. also a business man

    • @ammu78216
      @ammu78216 Год назад

      @@tastyboon6323 ayalkku entha joli

  • @dreamcatcher7679
    @dreamcatcher7679 2 года назад +51

    വീട് ഇല്ലാത്ത എല്ലാവർക്കും റബ് വീട് വക്കാൻ ഉള്ള ഭാഗ്യം നൽകട്ടെ ആമീൻ 💖

  • @muhammadajmal591
    @muhammadajmal591 2 года назад +3803

    നമ്മൾ ആരും വിഷമിക്കരുത്.... ഇത് പോലെ നമ്മക്കും നല്ലൊരു വീട് ഉണ്ടാവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ

    • @najilafaisal8944
      @najilafaisal8944 2 года назад +44

      ആമീൻ

    • @afsatho1835
      @afsatho1835 2 года назад +470

      ഇത്രക് ഒന്നും വേണ്ടില്ലായിരുന്നു
      വാടക കൊടുക്കാതെ സ്വന്തം എന്ന് പറയാൻ ഒരു വീട് ഉണ്ടായാൽ മതിയായിരുന്നു

    • @kadeejaharis9088
      @kadeejaharis9088 2 года назад +25

      ആമ്മീൻ

    • @hanithazimp2718
      @hanithazimp2718 2 года назад +66

      ithokke ovaraa

    • @shadhasworld523
      @shadhasworld523 2 года назад +7

      Aameen 🤲👍

  • @BasheerBashi
    @BasheerBashi 2 года назад +2268

    BrozZz 😍 Valare athikam santhosham ningal vannathinu 🥰 Thank you so much 🥰❤️😜

    • @ashsuh237
      @ashsuh237 2 года назад +32

      House warming vlog ഇൻ വെയ്റ്റിംഗ് ആണേ

    • @thasleenarafeek9063
      @thasleenarafeek9063 2 года назад +6

      Hi bashikka

    • @shan-jq2tt
      @shan-jq2tt 2 года назад +5

      you'r welcome😝

    • @keralasky3
      @keralasky3 2 года назад +8

      അടിപൊളി ആയിട്ടുണ്ട്

    • @MasterPieceVlog
      @MasterPieceVlog  2 года назад +78

      😉😉😉❤️👍👍👍 എന്തായാലും ഇന്ന് അടിച്ച് പൊളി ദിവസമായിരുന്നു 👍👍👍👍👍👍 ബാക്കി video ഈ ചാനലിൽ വരട്ടെ!❤️❤️

  • @subaidayousuf6716
    @subaidayousuf6716 2 года назад +155

    2 കോടിയൊന്നും ഈ വീടിന് തോന്നുന്നില്ല.ഇതിനേക്കാൾ ഭംഗിയായി എടുക്കാം ഒരു കോടിക്ക്.ഇവരുടെ ആദ്യത്തെ വീട് ആണ് നല്ല ഭംഗി

    • @mufeedasamad9243
      @mufeedasamad9243 2 года назад +1

      Yes currect

    • @ilyasn958
      @ilyasn958 2 года назад

      ഈ യൂട്യൂബർ മാർ. വാ തുറന്നാ കളവ് പറയുന്നതിന്

    • @shahananoufal3101
      @shahananoufal3101 Год назад

      അതെ.

    • @abhiramiss7811
      @abhiramiss7811 Год назад

      Yes ur are correct

    • @smithaanandan6043
      @smithaanandan6043 Год назад

      50 ലക്ഷം രൂപയുടെ വീടല്ലേ ഇത്

  • @beemabasheer8528
    @beemabasheer8528 2 года назад +271

    വീടിനു നല്ല വലിപ്പമുണ്ട്. പക്ഷെ പറയുന്നത്ര മോഡൽ ഒന്നും ഇല്ല. ആ വിലക്ക് ഒത്ത വീടല്ല എന്ന് തോന്നി പഴയ മോഡൽ ആണ് കൂടുതലും അത്ര അട്രാക്റ്റീവ് ആയി തോന്നിയില്ല. ഫ്രിഡ്ജ് ഉം ബാൽക്കണി യും അടിപൊളി ആണ് 👍
    എന്റെ പേഴ്സണൽ അഭിപ്രായം ആണ്.

  • @ramshadramshad739
    @ramshadramshad739 2 года назад +1806

    എനിക്ക് എന്തോ ബഷീർ ഇക്കയുടെ ആദ്യത്തെ വീടിന്റെ ഭംഗി തോന്നുന്നില്ല എന്നൊരു തോന്നൽ 😍😍

  • @safiyamurathumoolayil7853
    @safiyamurathumoolayil7853 2 года назад +1522

    വീടും കുടിയും സ്ഥലവും ഇല്ലാത്ത ഞാൻ 😂😂😂😂ഇത് ഒകെ കണ്ടു സന്തോഷിക്കുന്നു 🥰🥰🥰🥰🥰മാഷാ അല്ലാഹ് 🥰🥰🥰

  • @fidaeshaal412
    @fidaeshaal412 2 года назад +477

    2 കോടി ടെ ഒന്നും തോനിക്കുന്നില്ല. വീട് കുഴപ്പം ഇല്ല ഇന്നത്തെ പല വീടുകളെ വെച്ച നോക്കുമ്പോൾ എന്തോ അത്രക് ഇല്ല .

    • @nadhanuhavlogs7670
      @nadhanuhavlogs7670 2 года назад +8

      Crxt

    • @pskabeer9495
      @pskabeer9495 2 года назад +12

      സ്ഥലത്തിൻ്റെ വിലയും ചേർത്തിയാവുമോ

    • @jasnamk8502
      @jasnamk8502 2 года назад +2

      Yes

    • @niyafathima
      @niyafathima 2 года назад +9

      ആ വീടിരിക്കുന്ന സ്പോട്ടിനു കൊടുക്കണം മോളെ പകുതി പൈസ

    • @blessyjacob6074
      @blessyjacob6074 2 года назад +3

      ഇൻറ്റീരിയൽ വർക്ക്‌ നന്നായിട്ടുണ്ട് അതാവും

  • @Mubashira312
    @Mubashira312 2 года назад +70

    ഒരു ഖതം അന്നേ ദിവസം ഓതിപ്പിക്കുക. മാഷാ അള്ളാ അത് സൂപ്പറായി. അള്ളാഹു ബർക്കത്ത് നൽകട്ടെ

  • @nfshb7572
    @nfshb7572 2 года назад +170

    ഇതിൽ എനിക് ഇഷ്ടപെട്ടത് ഖത്തം തീർക്കുന്നതാണ് മാഷാഅല്ലാഹ്‌

    • @gingolathgingolath9935
      @gingolathgingolath9935 2 года назад +5

      Enikkum

    • @rafeekafaizal6584
      @rafeekafaizal6584 2 года назад +3

      Enikum

    • @fousiyafousiya8298
      @fousiyafousiya8298 2 года назад

      Enikkum

    • @aneesafareena5735
      @aneesafareena5735 2 года назад +3

      എനിക്കും🥰 ഇതുവരെ എവിടെയും കണ്ടില്ല ഇങ്ങനെ. പുതിയ വീട്ടിൽ കൂടുന്ന എല്ലാർക്കും ഇത് പിന്തുടരാം 👍🏻👍🏻👍🏻

  • @ismailpattanil7001
    @ismailpattanil7001 2 года назад +243

    ഒന്നേമുക്കാൽ കോടിക്ക് ഒന്നും ഉണ്ടെന്ന് തോന്നില പുറമെന്നും കണ്ട പ്പോൾ ഒരു New ലുക്ക് ഒക്കെ തോന്നിയിരുന്നു ഉള്ളിൽ കയറിയപ്പോൾ ഒരു പഴയ മോഡൽ വലുപ്പം ഉണ്ടെന്ന് മാത്രം ക്യാഷിനനുസരിച്ച് ഇല്ല എന്റെ അഭിപ്രായം ആണ് ട്ടോ🥰

    • @superkitchen63
      @superkitchen63 2 года назад +8

      അതെന്നെ എനിക്കും തോന്നി സത്യം

    • @praveenareghunath1123
      @praveenareghunath1123 2 года назад +7

      Molile velyee balcony pwolichu,but interior ishtaayilla,itrem space le adipoli aayi cheyyaarnnu,pinne goldn okke over aaya pole,but avarde veede avarde ishtam,😁,ororutharkkum oroo ishtam alle

    • @abdudiyakk5495
      @abdudiyakk5495 2 года назад +8

      Eth oru veeduvaangi athine modipidippichatha atha angine evarude pazhaya videoyil ellaam und

    • @TT-rq4ic
      @TT-rq4ic 2 года назад

      Enikkum

    • @douglasperera3031
      @douglasperera3031 2 года назад

      Correct

  • @Shajumon1971
    @Shajumon1971 2 года назад +90

    കോടികളുടെ വീട്ടിൽ താമസിക്കാൻ നീണ്ട ആയുസ് പടച്ചോൻ നൽകട്ടെയെന്ന് പ്രാർത്ഥിക്കാം

  • @johncyshinoj9955
    @johncyshinoj9955 2 года назад +19

    രണ്ടു ഭാര്യമാരെ വെച്ച് യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കിയ ഇവൻ ഇവൻ ആള് ഭയങ്കരൻ ആണല്ലോ

  • @saidalavikoppam1495
    @saidalavikoppam1495 2 года назад +21

    പൊങ്ങച്ചം ഇച്ചിരി കൂടുതലാണ് നിങ്ങളുടെ പവറും പത്രാസും കാണണമെന്നില്ല ഇത് ഒരു തരം അഹങ്കാരം തന്നെയാണ്

  • @muhammedsinan6258
    @muhammedsinan6258 2 года назад +278

    ഇത്രക്കൊന്നും വേണ്ട. വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ ഇപ്പോൾ ഉള്ള ഈ ലെവലിൽ എന്നും നാഥൻ എത്തിച്ചു തരട്ടേ എന്നുള്ള പ്രർത നയിൽ ആണ്🤲

  • @shajanakumarshajanaachoose926
    @shajanakumarshajanaachoose926 Год назад +11

    ഇത് കാണുമ്പോൾ പ്ലാസ്റ്റിക് മറച്ചു കിടക്കുന്ന വീടുകളാണ് ഓർമ്മ വരുന്നത്

  • @murshidayikarappadi4405
    @murshidayikarappadi4405 2 года назад +99

    പുതിയ വീട്ടിൽ താമസിക്കുമ്പോൾ ഖുർആൻ ഖത്മ് തീർക്കുക എന്ന ആ വലിയ മഹത്തായ മനസ്സ് 💞
    മാഷാ അല്ലാഹ് 👌
    സ്വാഗതാർഹം തന്നെ 👍

  • @noufusworld452
    @noufusworld452 2 года назад +22

    ഞാൻ ഒരു കാര്യം പറയാം ഇങ്ങനെ കഷ് ഉള്ളവരെ വീട് മാത്രം കാണിക്കുന്നതിന് പകരം പാവപെട്ട ഒരുപ്പാട് അളു കളുണ്ട് അവരെ പോലെ ഉള്ളവർക്ക് ഒരു വീട് വെക്കാൻ വേണ്ടി അവരെ സമൂഹത്തിന് മുന്നിൽ കൊണ്ട് വരുന്നത് നല്ലതാവും

  • @praveen-Nagaroor
    @praveen-Nagaroor 2 года назад +131

    ഒരു 6 ലക്ഷം രൂപ ഉണ്ടായിരുന്നകിൽ ഞാൻ ഒരു ചെറിയ സ്വർഗം പണിയുമായിരുന്നു പഞ്ചായത്തിൽ നിന്നും ഇന്ന് കിട്ടും നാളെ കിട്ടും അങ്ങനെ വർഷങ്ങളായി കാത്തിരിക്കുന്നു അപ്പോൾ അവർ 2 കോടി മുടക്കി അവർ സ്വർഗം നിർമ്മിച്ചു ചുമ്മാ എല്ലാം അസുയയോടെ നോക്കി ഇരിക്കുന്നു

    • @sknaskna7704
      @sknaskna7704 2 года назад +2

      ഞാനും

    • @nitrokid3051
      @nitrokid3051 2 года назад +1

      🙂❤

    • @shobhanaradhmma2500
      @shobhanaradhmma2500 2 года назад +1

      Ningalkkum nalloru divsam varum praveen, oru kunnu undenkil oru kuzhiyum undu

    • @fouziyarassi5825
      @fouziyarassi5825 2 года назад +1

      @@rayyaninspire2837 endhin

    • @shoukathali3067
      @shoukathali3067 2 года назад

      എല്ലാം റബ്ബ് തരും കാത്തിരിക്കുക പ്രെയക്നിക്കുക 👍👍🤲🤲

  • @shafeeqmk7964
    @shafeeqmk7964 2 года назад +8

    ഒരു വീടിന് വേണ്ട ഒരു കാര്യം ആണ് മുറ്റം അത് ഇല്ല

  • @mohammedshereefm7953
    @mohammedshereefm7953 2 года назад +17

    ആവശ്യത്തിൽ കുടുതൽ തള്ള് നടക്കുന്നുണ്ട് പിന്നെ ആ പെണ്ണുംപിള്ള ഒരുപാട് ഓവറാണ് ഒരുപാട് എന്താ മൈസൂരാ,,,, മസി

  • @naseera-hh9vo
    @naseera-hh9vo 2 года назад +505

    വീട് ഇരിക്കുന്ന അന്ന് കത്തം തീർക്കുക എന്നുള്ളത് കലക്കി 🤲🤲🤲

    • @aachuworld.5031
      @aachuworld.5031 2 года назад +20

      ഒരു ഖത്തം ഖുർആൻ പാരായണം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്...

    • @safashifa2086
      @safashifa2086 2 года назад +5

      Alhamdulillaaa

    • @statusgamer4187
      @statusgamer4187 2 года назад +3

      അൽഹംദുലില്ലാഹ്

    • @dazzlemedia4181
      @dazzlemedia4181 2 года назад +2

      അൽഹംദുലില്ലാഹ്

    • @shajithafaisal9890
      @shajithafaisal9890 2 года назад +4

      അല്ലാഹു ഭർക്കെഥ് ചെയ്യും നല്ലതാണ് മാഷാഅല്ലാഹ്‌

  • @dreamrider2720
    @dreamrider2720 2 года назад +14

    ഒരു കുടിൽ എങ്കിലും എടുക്കാനുള്ള ഭാഗ്യം തരണേ.. അല്ലാഹ്... 🤲

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 2 года назад +142

    ബഷീറിന് ആദ്യംതന്നെ ഒരു ബിഗ് സല്യൂട്ട് ആ രണ്ടു ഭാര്യമാരെയും മരണംവരെ നല്ല നിലക്ക് ജീവിച്ചു പോകാൻ അദ്ദേഹത്തിന് അള്ള ബർകത്തു റഹ്മത്തും ഹയറും നൽകട്ടെ.. ആമീൻ

    • @arifakichenvlogs1410
      @arifakichenvlogs1410 2 года назад +1

      Ameen

    • @rubeenrubeena9817
      @rubeenrubeena9817 2 года назад +5

      വീട്ടുകാർക്ക് എല്ലാവർക്കും ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ നമ്മൾക്ക് വലിയ വീട് കട്ട 😂😂

    • @raffymohammed7776
      @raffymohammed7776 2 года назад

      Aameen

    • @jibish7999
      @jibish7999 2 года назад

      2ഭാര്യയോ 🤔

    • @arifakichenvlogs1410
      @arifakichenvlogs1410 2 года назад

      @@jibish7999 yess

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 года назад +40

    അവനവന്റെ ഭാര്യ, ബെഡ്‌റൂം എല്ലാം മറ്റുള്ളവരുടെ ഫോണിൽ കാഴ്ച വസ്തു ആകുന്ന കലികാലം.... ഓരോന്ന് ഓരോന്നായി ആത്മഹത്യയിൽ എത്തുന്നത് കണ്ടില്ലേ ‼️‼️

  • @d4diamondvlog
    @d4diamondvlog 2 года назад +126

    സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. വലിയവർക്ക് വലിയ വീടും ചെറിയവർക്ക് ചെറിയ വീടും ആയാലും വീട് എന്ന സ്വപ്നം ഒരു സ്വപ്നം തന്നെയാണ്. സ്വന്തമായി വീട് ഇല്ലാത്ത എല്ലാവർക്കും ഒരു വീട് എന്ന സ്വപ്നം എത്രയും വേഗം സഫലമാകട്ടെ.

  • @amanmk5167
    @amanmk5167 2 года назад +121

    മാഷാഅല്ലാഹ്‌,പാവപെട്ട മനുഷ്യർ ഒരു നേരം വയർ നിറച്ചു ആഹാരം കഴിക്കാൻ ആഹ്രഹിക്കുന്ന നാട്ടിലാണ് 2 കോടിയുടെ പേരുപറഞ്ഞു (അർമാദിക്കുന്നത്) അള്ളാഹു എല്ലാവരെയും കാത്തുകൊള്ളട്ടെ ആമീൻ

    • @maninibiju2913
      @maninibiju2913 2 года назад +16

      Avar joli cheythu undakkiya cash alle avar 3 perum adwanikkunnundu

    • @faisal9082
      @faisal9082 2 года назад +2

      Ethra valiya manimalika panithalum nammalellavarum chennu kidakunnath verum aaradi mannilanu subhanallah

    • @niyafathima
      @niyafathima 2 года назад +4

      ബഷി armaadikkatte കുറെ കഷ്ടപ്പെട്ടതാ പാവം ....

    • @muhammedameen3167
      @muhammedameen3167 2 года назад

      Shariyan

    • @thaninaadan1101
      @thaninaadan1101 2 года назад +5

      ഓരോരുത്തരുടെയും അവരുടെ ഇഷ്ടമല്ലേ അവർ ചെയ്യുന്നത് അവർ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് അവർ ഉണ്ടാക്കി അദ്ദേഹം ചെറുപ്പം മുതലേ കുറച്ചു കഷ്ടപ്പെട്ട് ആളാണ് അദ്ദേഹത്തിന്റെ സ്വപ്നം അയാള് നടത്തി

  • @ziyaramshad7731
    @ziyaramshad7731 2 года назад +22

    ഇത് ആണ് മഷുടെ റൂം എന്ന് പറഞ്ഞപ്പോൾ ആ മഞ്ഞ ഇത്താടെ മുഖം പോയ ഒരു പോക്ക്

  • @shahabanathsalam7300
    @shahabanathsalam7300 2 года назад +100

    ഒരു വീട് കെട്ടാൻ ബാങ്കിൽന്നു 10ലക്ഷം രൂപ ലോൺ എടുത്തു അത് അടക്കാൻ ബുധിമുട്ട് ൽ ആണ് എന്നിട്ട് വീട് ന്റെപണി പൂർത്തിയായി ട്ടുമില്ല വളരെ വിഷമത്തിലാണ് എല്ലാവരും ദുഅ ചെയ്യണം 🤲🤲🤲

    • @rashidkuppam8275
      @rashidkuppam8275 2 года назад +1

      ഇന്ശാല്ലാഹ്

    • @lailata4059
      @lailata4059 2 года назад +1

      Veedu vekkan orikkalum loan edukkaruth, nighal oru kaaryam cheyyu, aa veedu koduthittu cheriya oru veedu vaanghu, apo baaki cash baankil adachu japthi ozhivaakkam

    • @ayishafahabiya8429
      @ayishafahabiya8429 2 года назад

      Inshallallahh 👍

    • @faheem8000
      @faheem8000 2 года назад

      @@lailata4059 10 lakhilum kuranna veedo

    • @raysworld1893
      @raysworld1893 2 года назад

      Inshallah....

  • @Hishamfamily254
    @Hishamfamily254 2 года назад +223

    എനിക്ക് ആദ്യത്തെ ആ വീടിനെ മിസ് ചെയ്യുന്നു...അത്രക്ക് ഒരു ഇഷ്ടമായിരുന്നു ആ വീടിനെ❤️🌹👍

  • @remlathbasheer5650
    @remlathbasheer5650 2 года назад +2

    മാഷാഅല്ലാഹ്‌ r ഞാനും എന്റെ ഉമ്മയും അനിയത്തിയുടെ വീട്ടിൽ ആണ്‌ താമസിക്കുന്നത് ഞങ്ങൾ മൂന്നുപേരും വിധവകൾ ആണ്‌ അനിയത്തിക്ക് 3 കുട്ടികൾ ഉണ്ട്‌ മൂന്നുപേരും പഠിക്കുന്ന കുട്ടികൾ ആണ്‌ എന്റെ ഭർത്താവ് മരിച്ചിട്ട് 11 വർഷം ആയി മരിച്ച 7 മാസം ആയപ്പോൾ ഞാൻ സൗദിയിൽ ഒരു വിട്ട് ജോലിക്ക് വന്നതാണ് ആ വരുമാനം കൊണ്ട് എന്റെ അനിയത്തിയുടെയും കുട്ടികളുടെയും ഉമ്മയുടെയും കാര്യങ്ങൾ നോക്കുന്നു എനിക്ക് 2 സെന്റ് സ്ഥലം ഉണ്ട്‌ ആ സ്ഥലത്ത് 11 വർഷം ആയിട്ടും ഒരു വിട് വെക്കാൻ ഇതുവരെ സാധിച്ചിട്ടില്ല ആ സ്ഥലത്ത് ഒരു വിട് വെക്കാൻ 10 വർഷം കൊണ്ട് എനിക്ക് സാധിച്ചിട്ടില്ല എന്റെയും ഉമ്മയുടെയും ഇപ്പോഴുത്തെ ആഗ്രഹം ആ 2 സെന്റ് സ്ഥലത്ത് ഒരു ചെറിയ വീട് മുൻസിപ്പാലിറ്റിയിലും അപേക്ഷ കൊടുത്തു 4 വർഷം കേറി ഇറങ്ങി എന്റെ ഉമ്മ എന്നിട്ടും ഒന്നും ആയില്ല ഒരു വീട് വെക്കാൻ നിങ്ങളാൽ കഴിയുന്ന ഒരു സഹായം കിട്ടുമോന്നുഒന്നും അറിയില്ല റബ്ബിന്റെ അനുഗ്രഹം കൊണ്ട് ഇത്രയും വില ഉള്ള വിട് കിട്ടിയത് കൊണ്ടാണ് ഞാൻ എന്റെ ഒരു ചെറിയ സഹായം ഈ സഹോദരനോട് ചോദിക്കുന്നത് ഈ ചോദിച്ചത് തെറ്റാണെങ്കിൽ ക്ഷമിക്കുക സഹായിക്കുക ആണെങ്കിൽ വിധവകളായ എനിക്കും ഉമ്മക്കും കേറി കിടക്കാൻ ഒരു വിട് റബ്ബിന്റെ ഭാഗത്തു നിന്നും കൂലി കിട്ടും ഈ സഹോദരനും കുടുംബത്തിനും.....

  • @hakeemakku2121
    @hakeemakku2121 2 года назад +55

    ഇദ്.. പോലെ.. വേണ്ട ചെറിയ
    ഒരു... വീട്... അതാണ്.... സ്വപ്നം
    ഇന്ഷാ...... അള്ളാ.... എന്നെഗിലും ❤️❤️❤️❤️❤️❤️❤️

  • @riyasriyasgoa8919
    @riyasriyasgoa8919 2 года назад +355

    മാഷാഅല്ലാഹ്‌....എന്നെ പോലെ വീടില്ലാത്ത ഒരുപാട് per ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞുപോയിട്ടുണ്ടാവും..... മാഷാഅല്ലാഹ്‌.... മാഷാഅല്ലാഹ്‌.... ഞങ്ങൾക്കും ഒരു വീട് വലുത് അല്ല..... ഒരു room ഉള്ള ഒരു കൊച്ചു വീട് വാടക കൊടുക്കാത്ത.... അതികാരത്തോടെ അവകാശത്തോടെ കിടന്നു ഉറങ്ങാൻ കഴിയുന്ന ഒരു വീട് 😔😔😔😔..... ആവാൻ എല്ലാരും ദുആ ചെയ്യണം...... ഇൻശാഅല്ലാഹ്‌...... അള്ളാഹു ഖയിരിലാക്കാറ്റ്...... ആമീൻ 🤲🤲🤲🤲🤲😔

    • @sahalajafarsahala2769
      @sahalajafarsahala2769 2 года назад +2

      ആമീൻ

    • @selinajames5326
      @selinajames5326 2 года назад +5

      അടുത്ത വർഷം ഈ സമയം ആകുമ്പോഴേക്കും താങ്കൾക്ക് ഒരു മൂന്നു ബെഡ് റൂമുകളുമായി ഒരു വീട് 🏠 കിട്ടാൻ വേണ്ടി ഞാൻ പ്രത്യേകം പ്രാർത്ഥിക്കുന്നു ....... ഗോഡ് ബ്ലസ് യൂ ,

    • @hussainmk7811
      @hussainmk7811 2 года назад

      സത്യം

    • @Sallunavas
      @Sallunavas 2 года назад

      @@selinajames5326 എനിക്കും ഇല്ല

    • @zeenasharfusharfu5668
      @zeenasharfusharfu5668 2 года назад

      🤲🏻🤲🏻

  • @ashikmanaf8568
    @ashikmanaf8568 2 года назад +152

    ഓരോ വ്യക്തിക്കും സ്വന്തം വീട്ടിൽ അവരുടേതായ ഇഷ്ട്ടങ്ങൾ ഉണ്ടാകും 👍

    • @razakkp8523
      @razakkp8523 2 года назад

      ആദ്യത്തെ വീടാണ് എനിക്ക് ഇഷ്ടപ്പെട്ടത്

  • @mohanakumari8875
    @mohanakumari8875 2 года назад +11

    എത്രയോ പേർ ഒരു ഒറ്റമുറി വീട് പോലുമില്ലാതെ മഴയു० വെയിലു० കൊണ്ട് ജീവിക്കുമ്പോൾ മറ്റൊരു ഭാഗത്ത് നടക്കുന്ന ആർഭാട० 😪😪

  • @pes22mobile92
    @pes22mobile92 2 года назад +3

    എത്ര വലിയ വീട്ടിൽ സുഖത്തിൽ കിടന്നാലും അവസാനം ഇല്ലാത്തവരും ഉള്ളവർക്കും ഒരു പോലെ യല്ലേ (mannara)😂😂😂😂ദുനിയാവിൽ ഇല്ലെങ്കിലും നാളെ അഹിരത്തിൽ സ്വർഗത്തിൽ ഒരു വീട് ഞങ്ങൾക്ക് നൽകണേ.... അല്ലാഹ്. ഇതൊക്കെ ദുനിയാവിലെ അടമ്പരമാണ്. എന്ന് ഓർക്കണേ....

  • @AG-lo5tb
    @AG-lo5tb 2 года назад +8

    ഒന്നാമത്തെ പെണ്ണിനെ Love ജിഹാദ് വഴി കെട്ടിയവൻ. ആ പെണ്ണിന്റെ ഒരു അവസ്ഥ. ഇനി അവൻ എത്ര കെട്ടുമോ ആവോ ?

  • @shareefshareef590
    @shareefshareef590 2 года назад +9

    Masha allah. Adipoli house, and family.
    Ee sandhosham ennum nila nilkatte. 💕💕 .

  • @kinguz3230
    @kinguz3230 2 года назад +5

    ഇത് പോലെ ഒരു വീട് വേണ്ട. വാടകയ്ക്കു താമസിക്കുന്ന എന്നെ പോലെയുള്ളവർക് നനയാതെ കിടക്കാൻ പറ്റിയാൽ മതി. കാശുള്ളവർ വീടില്ലാത്തവരെ ഒന്ന് ഓർത്താൽ നല്ലത് 🙏

  • @AN-st9jz
    @AN-st9jz 2 года назад +11

    വീട് അടിപൊളി... ബട്ട്‌ doors മാത്രം ഇന്റീരിയർ നു അത്ര മാച്ചിങ് tonniyilla.... ബാക്കി എല്ലാമ് സൂപ്പർ

  • @sreerajveluthedath81
    @sreerajveluthedath81 2 года назад +28

    അല്ലെങ്കിലും ആൾക്ക് രണ്ടിലെ പിടിയൊള്ളു.. രണ്ടു ഭാര്യ, രണ്ട് കോടിയുടെ വീട്

  • @neethupb4393
    @neethupb4393 2 года назад +266

    ആദ്യത്തെ വീടിന്റെ പകുതി ഐശ്വര്യം ഇല്ലല്ലോ ഈ വീടിന്. ഇത് കാണുമ്പോൾ പുതിയ വീടായി തോന്നുന്നില്ല.പുതിയ വീട് എന്ന് പറഞ്ഞപ്പോൾ ഒരു പുത്തൻ style വീട് ആണ് പ്രതീക്ഷിച്ചത്‌ പക്ഷെ ഇതൊരു പഴയ സ്റ്റൈൽ വീടാണല്ലോ.

    • @shoukathali3067
      @shoukathali3067 2 года назад +8

      ഇതിലും നല്ല ബാഗിയായി എന്റെ vappa പണിതു ഇപ്പോൾ ഒരുപാട് മുറ്റം പിന്നെ രണ്ട് സൈഡിൽ കോണി കേറാനും ഇറങ്ങാനും ആവും പിന്നെ ഇതിന്റെ കർട്ടൻ ഓക്കേപഴയ മോഡൽ പിന്നെ ഓരോരുത്തരുടെ ഇഷ്ട്ടം ആണല്ലോ പിന്നെ രണ്ട് കോടി aduth എന്ന് പറഞ്ഞപ്പോൾ ഞെട്ടി poyi അത്ര ഒന്നും തോന്നുന്നില്ല പിന്നെ ഇപ്പോൾ എല്ലാം വീട്ടിലും രണ്ട് 3കിച്ചണന് ഉണ്ടാവും athonnum ഇവിടെ എല്ലാം ഞങ്ങൾക് motham 11/2കോടി ആയിക്കാനും പിന്നെ ഒരുപാട് മുറ്റം വർക് thanne വന്നിട്ടുണ്ട് കോണി വർക് 6ബെഡ്‌റൂം ഉണ്ട് പിന്നെ വരക്കേറിയ രണ്ട് കിച്ചൻ അങ്ങനെ ഉള്ള ഒരുപാട് വ്യത്യാസം ഉണ്ട് പിന്നെ എന്തായാലും ഇവരുടെ അത്യത്തെ വിട് അന്ന് അടിപൊളി പിന്നെ ഇപ്പോൾ വാരിവലിച്ചിട്ടു കണ്ടിട്ട് ആയിരിക്കും ഇങ്ങനെ തോന്നുന്നത്

    • @shahanas1884
      @shahanas1884 2 года назад +13

      Sathyam pazhaya veed thanne aaan bangi

    • @gayathrijayan8997
      @gayathrijayan8997 2 года назад +10

      Minimal and stylish ആണ് പുതിയ ട്രെൻഡ്. ഇത് ആകെ അലങ്കാരപ്പണി ചെയ്ത് കൊളം തോണ്ടി

    • @sheenadam8677
      @sheenadam8677 2 года назад

      ഇത് എറണാകുളം ആണ്, ഇവിടെ എല്ലാം നല്ല costly ആണ്, അതൂടെ നോക്കണം 🙄🙄🙄

    • @shoukathali3067
      @shoukathali3067 2 года назад

      @@sheenadam8677 എല്ലായിടത്തും ഇപ്പോൾ cosli തന്നെയാ

  • @kabeerkabeer7579
    @kabeerkabeer7579 2 года назад +94

    വീഡിയോ കണ്ട് സന്തോഷിച്ചു ഇരിക്കുമ്പോഴും എന്തക്കയൊ
    മനസ്സിലൊരു വിങ്ങൽ...............
    ഒന്നുമില്ലാത്ത എൻ്റെ വേദനയായി
    അവശേഷിക്കുന്നു .......

    • @gem1305
      @gem1305 2 года назад

      Basheer bashi de veetil 3 vloggers aanu ullathu...ipo cine field lulla ella vloggers num nalla income aanu..Pearly money etc.... monthly these people are getting 7 to 10 lakhs income..

    • @padmapilai122
      @padmapilai122 2 года назад +1

      Vishamikkanda namukk kittanullath samayamakumbol kittum ellathinum oru samayam und dhasa

    • @user-yb5bx3jk7b
      @user-yb5bx3jk7b 2 года назад +1

      വിഷമിക്കരുത് ദൈവ്ം തരും.

    • @jaseelapothunkarapothunkar7489
      @jaseelapothunkarapothunkar7489 Год назад

      @@user-yb5bx3jk7bപ 🥰
      ഗുഹസ്യ്കൾ. 😂rffchatykhd

  • @Najeeb565
    @Najeeb565 2 года назад +74

    സങ്കപ്പെടുകയല്ല വേണ്ടത്.അവൻക്ക് പറ്റുമെങ്കിൽ എന്തുകൊണ്ട് എനിക്ക് പറ്റില്ല എന്ന ചിന്ത വരണം...! 🙂
    *WORK LIKE A DOG LIVE LIKE A PRINCE..!* 🙌🏻❤️

    • @Poombatta12
      @Poombatta12 2 года назад +3

      അയാൾക്ക് എന്താണ് ജോലി 🤔

    • @sajiyababeesh4642
      @sajiyababeesh4642 2 года назад

      @@Poombatta12 atha njanum chothikaan vanne...ntha job

    • @vijayanj2394
      @vijayanj2394 2 года назад

      Vloger

  • @AzLaM_7
    @AzLaM_7 2 года назад +98

    പൈസ ഇണ്ട് എങ്ങനെ ഉപയോകിക്കണം എന്നു അറിയില്ല... ഈ പൈസ ഉണ്ടങ്കിൽ ഇതിനും നല്ല ബംഗിയുള്ള വീട് പണിയാലോ,... പുറത്തു നിന്നു തന്നെ കാണാൻ oru ബംഗിയും ഇല്ല ....

    • @fazil1022
      @fazil1022 2 года назад +6

      💯💯

    • @AzLaM_7
      @AzLaM_7 2 года назад +15

      @@fazil1022 ഈ പൈസക് എന്ത് നല്ല വീട് പണിയാം... ഇത് പഴയെ model ആണ്

    • @shayandreamworld1237
      @shayandreamworld1237 2 года назад +4

      Correct

    • @najmanizar5092
      @najmanizar5092 2 года назад +4

      Sathyam...

    • @user-fg1qn6oh9o
      @user-fg1qn6oh9o 2 года назад

      അവരുടെ കാശ് അവരുടെ ഇഷ്ട്ടം

  • @swalihsefiswalihsefi1487
    @swalihsefiswalihsefi1487 2 года назад +29

    രണ്ട് ഭാര്യമാരും വൃത്തിയാക്കി എടുക്കുമ്പോഴും ഈ സന്തോഷം മുഖത്ത് കാണണം ട്ടോ 🥴

  • @abdulbayisahsni
    @abdulbayisahsni 2 года назад +6

    വീട് ന്റെ സെറ്റപ്പിന് അല്ല 1 കോടി
    മറിച് വീട് കൊച്ചിയിൽ ആണ് അവിടുത്തെ സ്ഥലത്തിന് തന്നെ koodi വെരും

  • @sajnasajna1375
    @sajnasajna1375 2 года назад +182

    രണ്ടു കോടി യുടെ veed എന്നൊക്കെ കേട്ടപ്പോ കുറച്ചുകൂടെ ഒക്കെ പ്രതീക്ഷിച്ചു... Pazhaya വീട് പോലെ
    നിങ്ങളുടെ ആദ്യത്തെ veed ഇതിനേക്കാൾ നല്ലത് കാണാൻ

    • @gayathrikb4808
      @gayathrikb4808 2 года назад +10

      Ya.. Athra stylish alla

    • @basheenaharis551
      @basheenaharis551 2 года назад +12

      yes.... e comment noki nadanatha. 2 kodiyude veedinte onum ela. oru bhamgi thonunila

    • @niyaskk2710
      @niyaskk2710 2 года назад +4

      @@basheenaharis551 correct

    • @sajnasajna1375
      @sajnasajna1375 2 года назад +14

      അതിന്റെ interial ഇൽ അവർ എന്തൊക്കെയോ vangichu കൂട്ടിയിട്ടുണ്ട് അല്ലാതെ ആ veed നോർമൽ munnathe സ്റ്റൈൽ ഒരു veed ആണ്

    • @fazilpanoor8315
      @fazilpanoor8315 2 года назад +14

      വല്ല്യ ഭംഗിയില്ല ഒരു പാട് വിലപിടിപ്പുള്ള സാധങ്ങൾ വാങ്ങിയിട്ടുണ്ട് അത്രയേ ഉള്ളു പഴയ veed ഒരു ലുക്ക് തന്നെയാ

  • @flavor2534
    @flavor2534 2 года назад +45

    നിങ്ങളെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🌷🌷

  • @muhamadashraf7543
    @muhamadashraf7543 2 года назад +4

    Ya Allah...namukkellam swanthamaayi oru veedundaakki tharane🤲🤲 Ameen

  • @razaandridha8875
    @razaandridha8875 2 года назад +10

    Masha allha വീട് പോലെ നല്ലൊരു ജീവിതം ഉണ്ടാകട്ടെ

    • @cookingvideos650
      @cookingvideos650 Год назад

      നമുക്ക് ഒരു വീട് വാ്ങാൻ വേണ്ടി കുറേ കാലമായി ആഗ്രഹികുനൂ ഇത് വരെ സാധ് ചി കില്ല പാവങ്ങൾ അനേ ആണ്. ഒരു.വിട്സർപ്രൈസ് ചെയൻ all. udoooo. സാഹ ഏയ് കാൻ പറ്റിയ ആൾ ഉഡോ.

    • @cookingvideos650
      @cookingvideos650 Год назад

      നിങ്ങള് എല്ലാം വീഡിയോ കാണാറുണ്ട് ഒര് പാട് ഇഷ്ട മണ്

  • @muhammadshakirsaaki4015
    @muhammadshakirsaaki4015 2 года назад +12

    ഇതുപോലെ ഉള്ള വീട് വീഡിയോ പോസ്റ്റ്‌ ഇടുബോൾ ഒരു നിമിഷം ഓർത്ത് നോക്കു ഭൂമിയിൽ വീട് ഇല്ലാത്ത ഇത്രയോ പേര് ഉണ്ട് കാണുമ്പോൾ ഇത്ര വിഷമം ഉണ്ടാവും bro

  • @noufusworld452
    @noufusworld452 2 года назад +24

    2 കോടി എന്നൊക്കോ പറഞ്ഞപ്പോൾ ഒരു ന്യൂ വെറൈറ്റി ഒക്കെ പ്രധീക്ഷിച്ചു എന്റെ സിസ്റ്ററെ വീട് ഉണ്ട് 2 months kazyinjal work finsh aavum pattumengil onnu vannu kanane

    • @beemabasheer8528
      @beemabasheer8528 2 года назад +1

      പഴയ മോഡൽ ആണ് കൂടുതലും. നല്ല വലുപ്പം ഉണ്ട് വീടിനു അത്രമാത്രം.2 കോടി ക്കൊന്നും ഇല്ല

    • @fnf7303
      @fnf7303 2 года назад +2

      അവർ ee വീട് വാങ്ങിച്ചതാണ്. അതിൽ മാറ്റങ്ങൾ വരുത്തിയതാണ്

  • @nkeralam209
    @nkeralam209 2 года назад +250

    10 വർഷം ആയി ഗൾഫിൽ ഒരു വീടെന്ന സ്വപ്നം ഇനിയും അകലെ 😔

    • @ihatemylife905
      @ihatemylife905 2 года назад +5

      Adhokke ingane panam ullavammark ulladhalle masam thorum oro veedum aagosham ....pavangak onnulla ennum duridham mathram ...

    • @abbasvellila6215
      @abbasvellila6215 2 года назад +4

      Eallam sariyakum

    • @jasil5423
      @jasil5423 2 года назад +4

      Vishamikadhedo ellam shariyaavum👍🏻

    • @rashifainu4550
      @rashifainu4550 2 года назад +19

      @@ihatemylife905 ഉയർന്നവരെ നോക്കി വേവലാതി പെടാതെ. നമ്മെല്ലേക്കാൾ താഴ്ന്നേവരെ നോക്കി ജീവിക്കൂ...

    • @thaufefase5022
      @thaufefase5022 2 года назад +1

      18 വർഷ ആയി

  • @shahmonswife1082
    @shahmonswife1082 2 года назад +2

    Masha allah ❤️ Veed enna Swapnam Sathyam akkan ellarkum kazhiyatte .......
    ameeen

  • @laya_yt664
    @laya_yt664 2 года назад +114

    മാഷാ അല്ലാഹ് 💞എന്നും സന്തോഷവും സമാധാനവും നിറഞ്ഞു നിൽക്കട്ടെ 💞💞

    • @hsa769
      @hsa769 2 года назад

      Ameen

    • @bilalbillu8440
      @bilalbillu8440 2 года назад

      🤭🤭🤭പ്രാർത്ഥിക്കണം but ആർക്ക് വേണ്ടി.. enthinu വേണ്ടി അതാദ്യം പഠിക്കണം മുത്തേ.. ഇല്ലേൽ ആ പ്രാർത്ഥനയുടെ peril അനുഭവിക്കേണ്ടി varum

    • @zanishzaman1822
      @zanishzaman1822 2 года назад

      Ameen

  • @rizunichu6475
    @rizunichu6475 2 года назад +9

    Sonuthayude explain aana etavum ishtaayath😍

  • @abuthasni8930
    @abuthasni8930 2 года назад +36

    മതാചാരപ്രകാരം ആത്മീയ നിറവിൽ ഇത്തരം വീട് കൂടൽ പുതുമയും അത്ഭുതവും തരുന്നതാണ്. അൽഹംദുലില്ലാഹ് ... മാ ശാ അല്ലാഹ് ,തബാറക്കല്ലാഹ്.....!

  • @resh5871
    @resh5871 2 года назад +60

    ഒരു ജീവിതം തന്നെ നേരെ ജീവിച്ചു പോകാൻ പറ്റാത്ത ആളുകള നമുക്ക് ചുറ്റും ഉള്ള കാലത്ത് രണ്ട് പെൺകുട്ടികളെയും സന്തോഷമായി നോക്കുന്ന അദ്ദേഹം ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരാളാണ് എല്ലാ അനുഗ്രഹങ്ങളും സന്തോഷമായി ജീവിക്കാനുള്ള എല്ലാ ഭാവുകങ്ങളും 💐💐💐💐

    • @resh5871
      @resh5871 2 года назад

      @🌈it s me naji🌈 💕💕

  • @sherujose1846
    @sherujose1846 2 года назад +17

    Oru 5 ലക്ഷം rs ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരു വീട് വച്ചേനെ. 😭😭

  • @AllinOne-fq3fy
    @AllinOne-fq3fy 2 года назад +13

    ആരെയും ഭയക്കാതെ നമുക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്ന സ്ഥലമായിരിക്കും കൊട്ടാരം. കടമില്ലാത്ത ഒരു ദിവസമാണ് ഒരു വ്യക്തിയുടെ ഏറ്റവും സമ്പന്നമായ അല്ലെങ്കിൽ ആ സമയത്തെ സമ്പന്നമെന്ന് വിളിക്കുന്നത്. Stay blessed

  • @ladylove4843
    @ladylove4843 2 года назад +44

    ഇതൊക്കെ കാണുമ്പോൾ എത്രയോ ആളുകൾ വിചാരിക്കുന്നുണ്ടാവും പടച്ചോനെ ഞങ്ങൾക്കും മഴയും വെയിലും കൊള്ളാതെ കയറികിടക്കാൻ ഒരു ചെറിയ വീട് ഉണ്ടാക്കാൻ പറ്റുമോ എന്ന്......

  • @fahadyusuf5210
    @fahadyusuf5210 2 года назад +5

    സുഹാനയുടെ സംസാരം കേൾക്കുമ്പോൾ ബിജുക്കുട്ടനെ ഓർമ്മ വരുന്നു 😆

  • @rajeswarim786
    @rajeswarim786 2 года назад +91

    ഈ ഐക്യം എന്നും ഉണ്ടാവട്ടെ
    ഇപ്പോഴും സന്തോഷമായിരിക്കൂ 👌👌

  • @rejiibrahim3771
    @rejiibrahim3771 2 года назад +19

    MashaAllah❤

  • @lalluskitchen8684
    @lalluskitchen8684 2 года назад +3

    Masha Allah.....👌adipoli.... സ്വന്തമായി വീടില്ലാത്ത എന്നെ പോലുള്ളവർക്ക് ഇത് കണ്ടിരിക്കാനേ പറ്റൂ...

    • @abulais7527
      @abulais7527 2 года назад

      നന്നായി നിങ്ങൾ വീടിനെ പറ്റി ചിന്ദിക്കു.... വൈകാതെ നിങ്ങളിൽ.. എത്തുന്നത് ആണ് 🌹🌹🌹

  • @mubarizparayil2698
    @mubarizparayil2698 2 года назад +1

    House 👍👍👍..ഇവരുടെ കുടുംബത്തിലെ സന്തോഷം എന്നും നിലനിൽക്കട്ടെ.....happy family.......

    • @mubarizparayil2698
      @mubarizparayil2698 2 года назад

      ഞമ്മള് കടം കൊണ്ട് വീട് വിൽക്കാൻ നിൽക്കാണ്...😪😪

  • @mpkhadar7420
    @mpkhadar7420 2 года назад +29

    നല്ല സൗകര്യം ഉള്ള സ്ഥലം വാങ്ങി വീട് വെക്കണമായിരുന്നു മുറ്റം ഒന്നും തീരെ ഇല്ല ഇടങ്ങിയ ഒരു ബോക്ക് ഇത്രയും പൈസ ചിലവ് ചെയ്തിട്ടില്ലേ. അതിന് ഉള്ള സൗകര്യം ഇല്ല.

  • @rakhilatc5663
    @rakhilatc5663 2 года назад +11

    ചെറിയ മക്കളെയും കൊണ്ട് മഴയത്ത് ചെറിയ ഷെഡ്ഡിൽ കഴിയുന്ന ഞാൻ ഇത് കാണുമ്പോൾ,🤔🤔🤔😁😁😁

    • @fahimamm4919
      @fahimamm4919 2 года назад +5

      Nothing is impossible dear , soon you will also get everything you want, be strong n happy .

  • @subaidaithatha2686
    @subaidaithatha2686 2 года назад +2

    വീടിന്റ മോടിയിൽ പരലോകം മറക്കരുത് അല്ലാഹുവിന് മറക്കരുത് അസ്സലാമുഅലൈക്കും അല്ലാഹുവിന് മറക്കാത്ത താക്വയോടാ ജീവിക്കുവാൻ നമുക്കല്ലാവര്ക്കും അല്ലാഹുവിന്റ ഹിദായത് ഉടവട്ട aameen

  • @Puchapuchakutti
    @Puchapuchakutti 2 года назад +1

    അൽഹംദുലില്ല അള്ളാഹു അനുഗ്രഹിക്കട്ടെ ബഷീർ അന്റെ ഫാമിലി

  • @ptr18
    @ptr18 2 года назад +10

    അത് നിങ്ങൾ ഓതാതെ ആരോടോ കൂലി കൊടുത്തു ഓതിച്ചിട്ട് കാര്യമില്ല

  • @badushabadusha2014
    @badushabadusha2014 2 года назад +9

    ഇതിനോ 2 കോലി മാക്സിമം 75 Lakh

  • @jeejanjeejan9919
    @jeejanjeejan9919 2 года назад +3

    Alpanu aiswaryam vannapol ardharathri kudapidçhapole yanu e video kandapol orma vannathu 🤣😂🤣😂

  • @AsmrThanuzWorld123.
    @AsmrThanuzWorld123. 2 года назад +34

    2 കോടിയുടെ വീട് പറഞ്ഞാൽ നമുക്ക് ഒന്നും പറ്റില്ല എന്നാലും വീടില്ലാത്ത എത്രയോ പേരുണ്ട് അവരെയൊക്കെ സഹായിച്ചൂടെ ബഷിക്ക 😪😪

    • @ihatemylife905
      @ihatemylife905 2 года назад +3

      Angane ulla thonnal kayyil kash ullavarkk undavo

    • @AsmrThanuzWorld123.
      @AsmrThanuzWorld123. 2 года назад +3

      @@ihatemylife905 അതും ശെരിയാണ് എന്നാലും സഹായിക്കാൻ ഒരു മനസ്സ് വെച്ചാൽ പടച്ചോൻ അവർ അറിയാതെ അവരെ ഉയർത്തും

    • @vna7491
      @vna7491 2 года назад

      അവർ സഹായിക്കുന്നില്ല എന്നുറപ്പുണ്ടോ?? സഹിയിക്കുന്നുണ്ടെങ്കിലോ??? അതൊക്കെ പരസ്യമാക്കാറില്ല പലരും...
      പിന്നെ ഇത്ര വലിയ വീട്ടിൽ അവർ കൊടുക്കുന്നതാണ് പ്രശ്നം എങ്കിൽ അവർ അധ്വാനിച്ചുണ്ടാക്കിയ ക്യാഷ് ആണ് അവരുടെ അധ്വാനത്തിന്റെ ഫലമായി ലഭിച്ച ക്യാഷ്.. ആണ് കാശിനു അവർക്ക് ആഗ്രഹിക്കും പോലെ ഒരു വീട്ടിലും കിടക്കാൻ മേലെ

  • @attackingmidfielder876
    @attackingmidfielder876 2 года назад +25

    Ealla യൂട്യൂബ്ഴ്സും കോടികളുടെ വീടുണ്ടാക്കിയിട്ടും നിങ്ങൾ അത് review ചെയ്യുക അല്ലാതെ ഒരു 2ണ്ട് കോടിയുടെ വീട് നിങ്ങളും ഉണ്ടാകുമെന്നത് കാണാൻ കാത്തിരിക്കുന്ന ഞങ്ങൾ viwers🤕

  • @MUTHUMUTHU-oj9ds
    @MUTHUMUTHU-oj9ds 2 года назад +22

    ഞാൻ ഒരുപാട് കാലമായി റെന്റിനു താമസിക്കുന്ന ആളാണ്‌. But എനിക്ക് വളരെ സന്തോഷമായി വീട് കണ്ടപ്പോൾ. അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും ഖൈറും ബറകത്തും തരട്ടേ 🤲🏻 ജീവിതത്തിൽ എപ്പോഴും നല്ലത് വരട്ടേ 🤲🏻 നിങ്ങളുടെ സ്വപ്നത്തിലുള്ള ആഗ്രഹിച്ച വീട്. 💖 മാഷാഅല്ലാഹ്‌ 🤲🏻
    ❤️❤️❤️❤️❤️❤️❤️❤️

  • @shamenasshamenas1682
    @shamenasshamenas1682 2 года назад +69

    മാഷാ അള്ളാഹ് ഒരുപാട് സന്തോഷം ആ ഖുർആൻ ഓതുന്നത് കണ്ടപ്പോൾ അതിലും ഏറെ സന്തോഷം പിന്നെ രണ്ടു ഭാര്യമാരെയും ഒരേ പോലെ സ്നേഹിച്ചു കൊണ്ടു പോകുന്നുണ്ടല്ലോ അൽഹംദുലില്ലാഹ്

    • @zoyazad7094
      @zoyazad7094 2 года назад +10

      Valya karyayippoyi rand bharyamamr publicil varunnath kuzappamilla.. ennit ellaarum kanan Quran othumnath valya karyam...thangal okke evadannu varunnu

  • @jaffermuringakodanjaffermu732
    @jaffermuringakodanjaffermu732 2 года назад +4

    ഇത് പോലെ ഒന്നും വേണ്ട 2റൂം ഉള്ള ഒരു വീട് അതിന് പടച്ചോൻ തുണ ഉണ്ടാവട്ടെ 🙏 ameen

  • @mohammednaeem1556
    @mohammednaeem1556 2 года назад +28

    മാഷാ അല്ലാഹ് വീട് ഇല്ലാത്ത ഒരുപാട് ആളുകൾ ഉണ്ട് അവർക്കു നിങ്ങൾ സഹായം വേണം നിങ്ങൾ സദാക്ക കൊടുക്ക്‌ നിങ്ങളുടെ കുടുംബം നിങ്ങളുടെ മക്കൾ അവർക്ക് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shillumaniii6831
    @shillumaniii6831 2 года назад +72

    ഒരു വീട് ഇല്ലാത്ത ഞാൻ 🙏🙏🤲🤲🤲🤲എന്നാലും സൂപ്പർ വീട്. കിടു 🤲

  • @lovelysisters906
    @lovelysisters906 2 года назад +34

    മാഷാ അല്ലാഹ് രണ്ട് ഭാര്യ മരോടത് ഹാപ്പി യായി ജീവിക്കട്ടെ

  • @sindhipradeepsindhipradeep8023
    @sindhipradeepsindhipradeep8023 2 года назад +34

    Congratulations Basheer, sonu and kids. God bless you both.... God bless your kids......

  • @shifin6236
    @shifin6236 2 года назад +5

    Masha Allah 👌🏻

  • @shabanasgr
    @shabanasgr 2 года назад +15

    1 kodi undenkil adipoli veed paniyamayrnnu...ithoru bhangilla

  • @asifbishri3692
    @asifbishri3692 2 года назад +1

    അൽഹംദുലില്ലാഹ് .... ഒരു പാട് സന്തോഷം

  • @user-xn1xi4yh8t
    @user-xn1xi4yh8t 2 года назад +8

    She is like actress kavya madhavan🤣🤣🤣🤣ഒരു കുടുംബം കുട്ടിച്ചോറാക്കിയ ഇത്തിൾക്കണ്ണി 🤣🤣

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 2 года назад +10

    130 കോടി ജനവും ഇത്തരം വീടുണ്ടാക്കാൻ ശ്രമിക്കുമ്പോൾ സർവ്വ മേഖലയിലും വഴി വരുമാനം ഉണ്ടാക്കുന്നവർ അത്യാർത്തിക്കാർ ആയി മാറും സർവ്വ മേഖലയും ചൂഷണ കേന്ദ്രങ്ങൾ ആവും ഒപ്പം പരിസ്ഥിതി നാശം സ്വാഭാവികം. ഹൃസ്വകാല ജീവിയായ മനുഷ്യൻെറ അജ്ഞാനമാണ് ഇതിന് കാരണം.

  • @Shafisha572
    @Shafisha572 2 года назад +12

    ലക്ഷത്തിനുള്ള വീട് മാത്രമാണ് ഉള്ളത്

  • @rinshashabeer5371
    @rinshashabeer5371 2 года назад +6

    Enik entho ivarude പഴയ വീട് ആയിരുന്നു ഇഷ്ടായത് അത് ഒരു പ്രതേക bangi ആണ്

  • @noorfaisal___6785
    @noorfaisal___6785 2 года назад

    Masha Allah eppozhum santhoshathil kazhiyaan thoufeek nalkatte

  • @jamshidktkt4244
    @jamshidktkt4244 2 года назад +10

    സുഹാനയെ മാത്രം കാണാൻ വന്ന ഞ്യൻ

  • @dr.robinfanskerala7926
    @dr.robinfanskerala7926 2 года назад +12

    ഭാര്യ ആയി..
    വീടായി...
    മക്കൾ ആയി.... ഇനി ഒരു പെണ്ണും കൂടി കെട്ടണം.. 😂😜😜

  • @ajazvibezz6637
    @ajazvibezz6637 2 года назад +3

    12 38... Ahh ithede expression when subhana said ithu mashu de bed room

  • @sayyidfasaljeelanivalapura3250
    @sayyidfasaljeelanivalapura3250 2 года назад +65

    വീടും കുടുംബവും വെള്ളവും വായുവും ഭക്ഷണവും തന്ന റബ്ബിനെ നിങ്ങൾ മറന്നില്ലല്ലോ അൽഹംദുലില്ലാഹ്... യെതാർത്ഥ മുസ്ലിങ്ങൾ.. മത സൗഹൃദം കാത്തു സൂക്ഷിച്ചു മുന്നോട്ടു പോവ്വാൻ അള്ളാഹു സഹായിക്കട്ടെ ആമീൻ.. ജയി ഹിന്ദ്

  • @mukesh1486
    @mukesh1486 2 года назад +6

    ഇതൊക്കെ കണ്ട് ആഗ്രഹം മൂത്ത് കടം വാങ്ങി വീട് വെച്ച് ആരും കുടുങ്ങാതിരുന്നാൽ മതിയായിരുന്നു ദൈവമേ ...ii