Our New House Warming 🏡 | Mashura | Basheer Bashi | Suhana

Поделиться
HTML-код
  • Опубликовано: 15 май 2022
  • Borna Whitening Cream
    Borna Beard Oil
    Borna Hair Oil
    Shop Now - / borna_beard_oil
    For Orders - +91 8089680298, +91 9995916104

Комментарии • 2,4 тыс.

  • @amnaabia8776
    @amnaabia8776 2 года назад +531

    വാതിൽ സഹാന തുറക്കുന്നത് കാണാനാണ് എല്ലാവർക്കും ഇഷ്ടം

  • @MasterPieceVlog
    @MasterPieceVlog 2 года назад +857

    പരുപാടി മൊത്തത്തിൽ പൊളിച്ചു !👍👍👍👍👍 😉😉😉

    • @nikhilasajeesh8498
      @nikhilasajeesh8498 2 года назад +12

      Ningale vlog nerathe kandinu appo thott ee vediok vendi waiting aayirunn 😍😍

    • @misirikitchen6796
      @misirikitchen6796 2 года назад

      സൂപ്പർ 👍

    • @newskerala2184
      @newskerala2184 2 года назад +2

      👍👍👍👍 Masterpiece love

    • @askuayanikkode
      @askuayanikkode 2 года назад

      മാസ്റ്റർ പീസും പൊളിച്ചു 👍👍

    • @football8541
      @football8541 2 года назад +1

      Malappuram kaar എത്തിയാൽ full 🔥🔥🔥🔥🔥🔥

  • @seenahouse
    @seenahouse 9 месяцев назад +17

    Sonu ഒറ്റവാക്കിൽ പറഞ്ഞാൽ എക്സ്ട്രാ ഡീസന്റ് തറവാടി എവിടെയും ഇടിച്ചു കയറാന്നുമില്ല മത്സരത്തിനുമില്ല

  • @lovelyseban3813
    @lovelyseban3813 Год назад +23

    സുഹാനയായിരുന്നു വാതിൽ തുറക്കേണ്ടിയിരുന്നത് . അതു കാണുന്നതാണ് ഒരു സന്തോഷം

  • @nilavepoonilave162
    @nilavepoonilave162 2 года назад +83

    Vadil adyam thurakkendad suhanayayirunnu nallad avaralle adyam vannad

  • @abijithaswajithpapa9581
    @abijithaswajithpapa9581 2 года назад +114

    ഞാൻ ഓർത്തു എന്റേ സുഹാന ഇത്ത ആയിരിക്കും വാതിൽ തുറന്നു കേറുന്നതെന്നു. ഇത് മോശം ആയി പോയി ഇത്ത. ഐ ലൈക്‌ ഇത്ത ❤❤❤❤. സുഹാന ഇത്ത മാറി നില്കുന്നത് പോലെ ഒരു ഫീൽ.. മഷൂ എല്ലാത്തിലും മുന്നിൽ.

    • @learnwithhadi2760
      @learnwithhadi2760 2 года назад +7

      Mashunulla veedaavum

    • @AimiwithJithu
      @AimiwithJithu 2 года назад +8

      അത് ചിലപ്പോൾ മനപ്പൂർവം ആയിരിക്കില്ല സുഹാനത്താക്ക് മുസ്ഹഫ് തൊടാൻ പറ്റാത്ത time ആയിരിക്കും അതാവും mashu മുസ്ഹഫ് പിടിച്ചു അകത്തു കയറിയത് be positive😍😊🤗

    • @zaha610
      @zaha610 2 года назад

      Vulu ellathe quran touch padilla

    • @mashaallah1459
      @mashaallah1459 2 года назад

      മോശം ആയി

    • @goodlife8790
      @goodlife8790 2 года назад +2

      ഒരു ഭർത്താവ് രണ്ടോ മൂന്നോ വിവാഹം കഴിച്ചാലും ഭാര്യമാരോട് തുല്യത പുലർത്തണം അതാണ് ദീനിൽ പറഞ്ഞു തന്നിരിക്കുന്നത് 👍

  • @specialworkofhms9095
    @specialworkofhms9095 2 года назад +31

    അല്ല ഒരു സംശയം.. ഇത് മഷൂറാക്കുള്ള വീട് ആണോ വീട് ഓപ്പൺ ചെയ്യുന്നതും. മറ്റും അവളാണല്ലോ മെയിൻ. പിന്നെ അവളെ പപ്പ മമ്മ മാമി . സുഹാനയുടെ ആരുമില്ലേ??

  • @samakalikavarthakal1390
    @samakalikavarthakal1390 2 года назад +16

    എന്തൊരു തെറ്റായ സന്ദേശം ആണു ഈ കുടുംബം സൂഹത്തിന് നൽകുന്നത്

  • @buchuscreations5395
    @buchuscreations5395 2 года назад +251

    നിങ്ങളെ 2ആളേം സമ്മതിക്കണം😱സ്വന്തം ഭർത്താവിന് മറ്റൊരു ഭാര്യ🙄എനിക്കൊന്നും ചിന്തിക്കാൻ പോലും പറ്റില്ല🙃അതും ഒരേ വീട്ടിൽ😇

    • @snehamoljoseph5440
      @snehamoljoseph5440 2 года назад +18

      E cmnt notice cheyth kanila.alle avrath dltakm☺️

    • @abusby6235
      @abusby6235 2 года назад +5

      @@snehamoljoseph5440 സത്യം 😂😂😂😂

    • @rasheedashabeer184
      @rasheedashabeer184 2 года назад

      🤣🤣🤣🤣

    • @rasheedashabeer184
      @rasheedashabeer184 2 года назад

      @@snehamoljoseph5440 yes

    • @faminafarbin8205
      @faminafarbin8205 2 года назад +5

      Avarkkkk Parasparam oru prshnavumilllaaalo pinneh kaanaunnna njmlkkkendhaaa prblm avarude video’s okke kandaaal Mansilaaakum parasparam understand chynulllla kayvundennn . Videokalil maathram aaarkkkum haapyyy aayrkkkan patttillla

  • @akarshreeja5325
    @akarshreeja5325 2 года назад +89

    വാതിൽ തുറക്കുമ്പോൾ സുഹാനയും മ ഷൂറയും ്് ഒരിമിച്ചാ കാമായിരുന്നു

  • @ashikashiktk5533
    @ashikashiktk5533 2 года назад +18

    സുഹാന ന്റെ ഫാമിലി യില് നിന്നു ആരും ഇല്ലേ .......?

  • @1280893456
    @1280893456 2 года назад +43

    മനസ്സും പ്രവരത്തിയും നന്നായിട്ട് ഉളവർ ശുഭകാര്യങ്ങള് ചെയ്താലേ നന്നാവൂ . ethupole ഒരു പെണ്ണിന്റെ ലൈഫ് കളഞ്ഞവൽ വീട് തുറന്നാള് അവിടെ ആര് കയറും മൂധേവി കയറും

    • @aneesaazeez4274
      @aneesaazeez4274 2 года назад

      Mashu ithaane maathram kuttam paranjitt kaaryam illallo😬bashikkakum botham venernnu oru baryam kuttim und thanik enn😬

  • @sameera2087
    @sameera2087 2 года назад +91

    എന്താ സോനുഎല്ലാടത്തും നിന്നും ഒഴിഞ്ഞു മാറിനിൽക്കുന്നത് മുന്നിൽ കേറി നിൽക്കു അന്നേ കാണാൻ❤😍🥰😘 വേണ്ടി മാത്രം വരുന്നഞാൻ 😘😘😘ഒത്തിരി ഇഷ്ട്ടം എല്ലാരേയും 😍❤🥰ആശംസകൾ 🎉🎉പ്രാർത്ഥനകൾ 🎉🎉🎉

    • @souminazar7319
      @souminazar7319 2 года назад

      @@Anu-xn3no vvwdrty🙄🤬🙄🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🙃🙃🙃USED 🙄

    • @sumayyashynooj4011
      @sumayyashynooj4011 2 года назад

      Ororuthar nilkenda sthanath ninnillengile avide vere aalu keri nilkum

  • @ajithaasokan7944
    @ajithaasokan7944 Год назад +11

    സോനു വാതിൽ തുറക്കേണ്ട അവകാശം നിനക്കാണ് നിന്റെ അവകാശങ്ങൾ നീ സ്വർഗത്തിലെ കാട്ടുറുമ്പായിട്ടു കേറിവന്നവൾക്ക് vittukodukkaruthu

  • @ponnuworld3614
    @ponnuworld3614 2 года назад +11

    എന്നെ പോലെ സ്ഥലവും വീടും ഇല്ല ത്തവർ ഉണ്ടോ ഞങ്ങൾക് ഇതു വരെ അതിനു kayigitt ഇല്ല 8വർഷം ആയി കല്യാണം kayigitt ഓരോ ബുദ്ധിമുട്ട് കാരണം വെക്കാൻ പറ്റുന്നില്ല ഇതൊക്കെ കണ്ടപ്പോൾ ഒരു സങ്കടം നിങ്ങൾ ക്ക് നല്ലത് മാത്രം വരട്ടെ എനിക് ഒരു വീട് ഉണ്ടാകാൻ വേണ്ടി നിങ്ങൾ ദുആ ചെയ്യണം ഒരു വീടിന് വേണ്ടി കരയാത്ത ദിവസങ്ങൾ ഇല്ല നിങ്ങൾ ക്ക് എല്ലാവര്ക്കും അള്ളാഹു ആരോഗ്യം ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @AngelAngel-ko5lh
    @AngelAngel-ko5lh 2 года назад +60

    വീട് super.ദൈവം ഇനിയും നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @ramlasalamsalam8058
    @ramlasalamsalam8058 2 года назад +78

    പാൽ കാച്ചുമ്പോൾ സുഹാനയുടെ ഒരു ചടങ്ങും കണ്ടില്ല. മൂത്തത് സുഹാനയല്ലെ

    • @ramlasalamsalam8058
      @ramlasalamsalam8058 2 года назад +9

      ഇത് മ ഷൂ റക്ക് ഉള്ള വീട് ആണെ

    • @fathimak3313
      @fathimak3313 2 года назад +1

      Oho

    • @rishin_gaming4
      @rishin_gaming4 2 года назад +1

      Ellathilum rand perum orumichanu ellam cheythadh video sherik kaaanh

  • @moinudheenalungal2463
    @moinudheenalungal2463 2 года назад +60

    മാഷാ അല്ലാഹ് പരിശുദ്ധ ഖുർആൻ കൊണ്ട് തുടക്കം നിങ്ങൾക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവും നിസ്കാരവും ഖുർആൻ ഓത്തും കൺ കുളിർമയായി മാഷാ അല്ലാഹ്

  • @1280893456
    @1280893456 2 года назад +65

    കുടുംബം കലക്കി വീട് തുറന്നതോടെ വീടിന്റെ ഐശ്വര്യം പോയി കുത്തു പാള എടുക്കാന് ethu മതി

    • @allushaizan1669
      @allushaizan1669 2 года назад +1

      Athe

    • @Diya.merlin
      @Diya.merlin 2 года назад +2

      Hmmm ingine onnum aareyum parayaruth

    • @MINNAMINUNGU
      @MINNAMINUNGU 2 года назад

      അതെന്താ അങ്ങിനെ പറഞ്ഞത്?

  • @craftworldbyroshni5725
    @craftworldbyroshni5725 2 года назад +20

    playbutton vechekunna portion kanan oru bhangiyillaa ..

  • @zhvlogs7307
    @zhvlogs7307 2 года назад +151

    mashalla
    സുഹാനതക്ക് ഒന്നിലും oru റോൾ ഇല്ലാത്തത് പോലെ വാതിൽ തുറന്ന പോൾ മക്കളേ കൊണ്ട് തുറപ്പിക്കാമായിരുന്നു

  • @farimms3
    @farimms3 2 года назад +5

    Ma sha Allah...Allah anugrahikatte...I lov this fam

  • @PESING123
    @PESING123 2 года назад +10

    ഇതിൽ mashura യുടെ room മാത്രം കാണിച്ചിള്ളു സുഹാനയുടെ room എവിടെ അവളല്ലേ നിങ്ങളെ വീട്ടിലെ ഹീറോ ബഷീർ ഇക്കയുടെ കുട്ടികളുടെ ഉമ്മ അതല്ലേ കാണിക്കേണ്ടത്

  • @rosinaarshadrosinaarshad8413
    @rosinaarshadrosinaarshad8413 2 года назад +5

    Masha Allah house warming Vedio suuuuper 👍👍👍👍👍

  • @bhagyalekshmi8771
    @bhagyalekshmi8771 2 года назад +27

    ഈ വീഡിയോ എങ്കിലും സുഹാനത്ത ചാനലിൽ ഇടാനമായിരുന്നു

    • @jumanafarvin2279
      @jumanafarvin2279 2 года назад +3

      Angne aahnkil iyy video ipolum kanilyarinu mashu idthont ellarum kand

  • @123rafeeque
    @123rafeeque 2 года назад +229

    പഴയ ഒരു വീട് വാങ്ങി കുറെ കാശ് കളഞ്ഞു എന്നല്ലാതെ പുതിയ മോഡലിൻ്റെ ലുക്ക് ഇല്ലാത്ത ഒരു പഴയ വീട്...

    • @sarasammamenon320
      @sarasammamenon320 2 года назад +12

      അപ്പൊ 1yr മുൻപ് വാങ്ങിച്ച വീടോ..... അത് വിറ്റോ?
      ഈ വീട് mashoorak വേണ്ടി മാത്രമാണോ....

    • @ayish9658
      @ayish9658 2 года назад +3

      pazhaya veed kaanan rasamekilum..sawkaryam ee veedum

    • @sebasarabiju6770
      @sebasarabiju6770 2 года назад +1

      Pazha veedu matti ee veedu akiyatginte reason ariyumo?

    • @piasathyanath1175
      @piasathyanath1175 2 года назад +5

      @@sebasarabiju6770 jinn 👻 kerikaanum 😂😂😂

    • @sebasarabiju6770
      @sebasarabiju6770 2 года назад +1

      @@piasathyanath1175 😂😂🤣

  • @serah669
    @serah669 2 года назад +7

    Congrats dears stay happy 🥰✨

  • @amnaabia8776
    @amnaabia8776 2 года назад +10

    എന്താ ബഷീർ ഭാര്യക്ക് ഒരു റോളും ഇല്ലേ ? ഭാര്യയല്ലേ വാതിൽ തുറക്കേണ്ടത്? ഭാര്യയല്ലേ പാൽകാച്ചി വേണ്ടത്?

  • @junainanazeer5308
    @junainanazeer5308 2 года назад +22

    മഷൂറാനന്റെ ഉപ്പ നിങ്ങളുടെ കുടുംബത്തിന് എന്നും ഒരു മുതൽക്കൂട്ടായിരിക്കും

  • @muhammedijasp9017
    @muhammedijasp9017 2 года назад +48

    മാഷാഅല്ലാഹ്‌ എന്നും സമാധാനം ഉണ്ടാവട്ടെ ആമീൻ 🤲രണ്ടു പേരും ചുരിദാർ അടിപൊളി

  • @nishasanthosh1530
    @nishasanthosh1530 Год назад +6

    സോനുവിനെ... ഔട്ട്‌ ആക്കിയോ മഷൂ.... അടിപൊളി യായിട്ടുണ്ട് വാതിൽ തുറന്നത്...

  • @remyasajeev2766
    @remyasajeev2766 2 года назад +10

    ഇതെല്ലാം മഷൂറാക്ക് മാത്രമായിരിക്കും പാവം സുഹാന സുഹാന നെ കറിവേപ്പില പോലെയാവും പാവം സുഹാന

  • @fazeelftbl833
    @fazeelftbl833 2 года назад +38

    Old വീടിന്റെ അത്ര പോരാ ഈ വീട് രണ്ടു കോടി രൂപന്റെ വീട് ഇല്ല എന്നാലും masha allah ബർകതും ഇഹ്മാത്തും നില നിർത്തുക

    • @dreamcouples6310
      @dreamcouples6310 2 года назад

      Ath ellam set cheyth plantsoke kond varummpo k avumayirikum

  • @alwinanglo
    @alwinanglo 2 года назад +9

    Congratulations BB BRO 😎 nd Family 🥰🥰🥰🥰🥰🎉

  • @amnaabia8776
    @amnaabia8776 2 года назад +83

    എല്ലാ വീഡിയോ കളിലും സുഹാനക്ക അത്ര പരിഗണന കിട്ടുന്നില്ല, രണ്ടുപേരെയും തുല്യമായി സ്നേഹിക്കാൻ പഠിക്കണം

  • @Tiyakutty
    @Tiyakutty 2 года назад +189

    Happy To be a part of this...♥️♥️♥️♥️♥️♥️♥️

  • @sahidakpp1750
    @sahidakpp1750 2 года назад +4

    Masha allah supr🥰🥰 ennum epolum sandhoshothode irikattee insha Allah ❤

  • @sofiyashamnad332
    @sofiyashamnad332 2 года назад +21

    Pavam suhana avalude achaneyum broyeyum kanunilla

  • @madhvika56
    @madhvika56 2 года назад +18

    Masha Allah....
    Congrats for ur new home....🥳
    Waiting for home tour

  • @skn..6448
    @skn..6448 2 года назад +22

    എന്തൊക്കെ അനാചാരം ഉണ്ടോ അതൊക്കെ മശൂരാൻ്റെ ഫാമിലിയിൽ കാണാം.. ദർഗ്ഗ പൂജയുടെ ആശാന്മാർ...

  • @safasworld9462
    @safasworld9462 2 года назад +15

    Suhanathayude വീട്ടിൽ നിന്ന് ആരും വന്നില്ലേ

  • @safasworld9462
    @safasworld9462 2 года назад +23

    അടുത്തതായി home tourin വേണ്ടി katta waiting, വേഗം വന്നോട്ടെ

  • @shahishahiashru1858
    @shahishahiashru1858 2 года назад +8

    വീട്ടിൽ കയറുമ്പോൾ ബഷി വോളോഹ് ഇല്ലാതെ ആയിരുന്നു മുസ്ഹഫ് തൊട്ടേ. മാഷുവും സുഹാനയും ബാഷിനെ തൊട്ടിരുന്നു.. വീട് സൂപ്പർ മാഷാ അല്ലാഹ്

  • @najanoushad849
    @najanoushad849 2 года назад +1

    Masha allah....... Allahu ennum barkath Nilkkatte

  • @shaheenmonpottengal843
    @shaheenmonpottengal843 2 года назад +4

    MashaAllah Adipoli house waming poli

  • @kunjanpandikkad9861
    @kunjanpandikkad9861 2 года назад +522

    പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷായി 😍😍

  • @JemshisCookBook
    @JemshisCookBook 2 года назад +23

    Nalla views kittunnadokke aann mashoorante chanelilaann idunnad.... Suhanakk views kittunna otta vidiosum ideeppikkan mashoorayo bashiyo try cheyyunnilla...kachara vidiosaamm idunannad

  • @dilnasakkeer
    @dilnasakkeer 2 года назад +1

    Congregation bb family💝💝💝
    Nice vlog keep it up
    We are waiting for home full video... 💝🥰

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 2 года назад +34

    സ്വന്തമായി വീട് എന്നത് (അത് ചെറുത് ആയാലും വലുത് ആയാലും എല്ലാവരുടെയും ) എല്ലാവരുടെയും സ്വപ്നവും ആഗ്രവുമാണ്, സ്ഥലം ഇല്ലാത്തത് കൊണ്ടും പൈസ ഇല്ലാത്തത് കൊണ്ടും ആ സ്വപ്നം ഇതുവരെ നടക്കാത്തവർ, തുടങ്ങി വച്ചിട്ട് സാമ്പത്തിക ബുദ്ധിമുട്ട് കാരണം പൂർത്തീകരിക്കാൻ കഴിയാത്തവർ,.... ഇങ്ങനെയുള്ള എല്ലാവർക്കും എത്രയും പെട്ടെന്ന് അതിനുള്ള സാഹചര്യം ഉണ്ടാകുകയും വീട് എന്ന സ്വപ്നം പൂവണിയുകയും ചെയ്യട്ടെ, ദൈവമേ എല്ലാവർക്കും വീട് വെക്കാനുള്ള പൈസ നൽകണേ.. 🤲😍🙏

  • @soudag.a7802
    @soudag.a7802 2 года назад +16

    എനിക്ക് ബഷിക്കണ്ടേ പഴയ വീട് ആണ് ഇഷ്ടം 😫😫😫 മിസ് യൂ

  • @fathimahanoona9319
    @fathimahanoona9319 2 года назад +2

    Masha Allah ....Good Family 💖💖

  • @anuhineshnandhu1469
    @anuhineshnandhu1469 2 года назад +5

    Congrats & God bless BB family

  • @samuelalex8304
    @samuelalex8304 2 года назад +23

    Machura kkum veedayallo .. abhinaya simhangal

  • @pradeepv.a2309
    @pradeepv.a2309 2 года назад +19

    🙏പുതിയ ഭവനത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 👌👌👌👍👍👍

  • @shraddhanair9530
    @shraddhanair9530 2 года назад +1

    Best wishes to your family

  • @mujeebmujeeb382
    @mujeebmujeeb382 Год назад +5

    Suhana. Vere. Nalla. Oruthane. Snehikkanam. Ennit. Kalyanam. Kazhikanam

  • @Fahizaamsheer
    @Fahizaamsheer 2 года назад +3

    Masha Allah😍❤️

  • @muneera5717
    @muneera5717 2 года назад +12

    Congratulations B B family ❤️ adipoli 💖

  • @musthafamusthu4143
    @musthafamusthu4143 2 года назад +21

    എല്ലാം അടിപൊളി mashura, ഒന്നൊഴികെ, നിങ്ങളുടെ staircase handrail. 😊

  • @johncyjobin5560
    @johncyjobin5560 2 года назад +2

    God bless you dears 🥰🥰

  • @roobiponnus5620
    @roobiponnus5620 2 года назад +16

    Sonuthante aareyum vilichille......

  • @farsanayasar860
    @farsanayasar860 2 года назад +102

    ശരിക്കും വീഡിയോ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി ഇത്രയും വലുതായി ഒരു വീട് ഒന്നും വേണ്ട ചെറിയ ഒരു വീടെങ്കിലും എന്നാണാവോ ഉണ്ടാവുക ഇങ്ങനെ പാലു കാച്ചാനും എല്ലാവരെയും വിളിച്ചു ഭക്ഷണം കൊടുക്കാനും കൊതി ആയി. എന്തായാലും ആ വീട്ടിൽ നിങ്ങൾക്ക് സന്തോഷം സമാധാനം ഉണ്ടാവട്ടെ

    • @faisalp1364
      @faisalp1364 2 года назад +9

      നിരാശ വേണ്ട നിങ്ങളുടെ ജീവിതത്തിലും വീട് എന്ന സ്വപ്നo യാഥാർഥ്യമാവും. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @paperandglue6140
      @paperandglue6140 2 года назад +1

      ആമീന്‍

    • @kahupink4414
      @kahupink4414 2 года назад

      Allahu anugrahikkatte

    • @nazrathhani3540
      @nazrathhani3540 2 года назад

      Satham

    • @stories2474
      @stories2474 2 года назад +1

      Allahu anugrahikatte 🤲🤲🤲🤲

  • @shammasvlog6442
    @shammasvlog6442 2 года назад +7

    കാണുമ്പോൾ സന്ദോഷം ഉണ്ട് masha Allah...വാടക വീട്ടിൽ നിന്ന് ഈ വീഡിയോ കാണുമ്പോ ഒരു ആഗ്രഹം... ഇത്രേ ഒന്നും വേണ്ട ഒരു 3 സെന്റ് സ്ഥലം വാങ്ങിക്കാൻ allah കഴിയണെ എന്ന്

  • @dzbilalgaming2101
    @dzbilalgaming2101 2 года назад +171

    Bashi sir നിങ്ങളുടെ house warming കാണുമ്പോൾ സന്തോഷം ആയി. ഒരു ചെറിയ വീട് വയ്ക്കാൻ എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല. എന്നെങ്കിലും ദൈവം സാധിപ്പിക്കും എന്ന് പ്രാർത്ഥിക്കുന്നു. സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. സോനു mashu മോളു സൈഗം വാവേ 🙏🏻

  • @roshnishafeeque9555
    @roshnishafeeque9555 2 года назад +59

    Masha Allah .. Good House 🏠🏡 .. May Allah give all the blessings .. 😘

  • @sabiettikulam9387
    @sabiettikulam9387 2 года назад +12

    മാഷാ അല്ലാഹ് 😍😍ഈ വീഡിയോക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 👍👍

  • @chechuskitchen5173
    @chechuskitchen5173 2 года назад +7

    Masha Allah House warming video super 👍❤️

  • @shafeeqvlog6503
    @shafeeqvlog6503 2 года назад +11

    Congratulations Your family ✨️

  • @sruthijacob296
    @sruthijacob296 2 года назад +75

    Congrats for your new home 👏👏👏👏... May god bless your family ❤️

  • @sameerasameera2340
    @sameerasameera2340 2 года назад +5

    മാഷാ അള്ളാഹ് . അടിപൊളി😍

  • @malappuramsidu
    @malappuramsidu 2 года назад +13

    മാഷാഅല്ലാഹ്‌ 👍🏻👍🏻ഞാനും എന്റെ മക്കളും ഒരു കൊച്ചു വീട്ടിൽ എന്ന് പാലുകാച്ചും എന്ന് കാത്തിരിക്കുകയാണ്. ഇപ്പൊ വാടകവീട്ടിലാണ് പഞ്ചായത്തിൽ കൊടുത്തതും പ്രതിക്ഷിച്ചു കൊണ്ട് പെട്ടെന്ന് എല്ലാം ശെരിയാവെട്ടെ 🤲🤲നാഥന്നു എല്ലാം കയ്യിന്നവനല്ലേ ദുആ ചെയ്യാം

  • @Safan56
    @Safan56 2 года назад +8

    Veed thurakkunnath suhanathayum
    Paal kaachal chadang mashuthayum cheyyanamayirunnu...annal ethilum usharavanum

  • @shaharbanerbanuer8916
    @shaharbanerbanuer8916 2 года назад +6

    മാഷാ അല്ലാഹ് ❤❤

  • @aisha_basheer
    @aisha_basheer 2 года назад +101

    Ma sha allah വീട് എല്ലാവരുടെയും ഒരു സ്വപ്നം ആണ് പടച്ചവൻ ഹൈറും ബർകതും പ്രധാനം ചെയ്യട്ടെ

    • @sandhyasandhya3517
      @sandhyasandhya3517 2 года назад +3

      Anike veeda Ella anike oru veedudakan allavarum prathikannam

    • @aisha_basheer
      @aisha_basheer 2 года назад

      @@sandhyasandhya3517 ente channel kandunokk kurach samadhanam kittum😂

  • @shahidashahida9883
    @shahidashahida9883 2 года назад +1

    Uppak allahu deerkayussum arigyavum afiyathum nalkatte ameen🤲 mashunte uppaye enikk bayangara ishtamaan😍

  • @najeebaabbas7846
    @najeebaabbas7846 2 года назад +11

    Masha Allah 🤲😍ini home tour kanikumo .katta waiting aan👌

  • @fathimaeditor6058
    @fathimaeditor6058 2 года назад +3

    Masha Allah ❤️❤️

  • @diluhamdu9906
    @diluhamdu9906 2 года назад +10

    Pazhaya veed vallathe miss cheyyunnu.. sathyam paranjal eniku ishtam aa pazhaya veed aanu... Puthiya veetil ellarkum sathoshavum samadhanavum undakatte aameen 🤲

  • @shakirahaneef9381
    @shakirahaneef9381 2 года назад +1

    Masha allah♥️♥️♥️♥️

  • @shelnaummer1079
    @shelnaummer1079 2 года назад +48

    Masha Allah.. may Allah bless all the happiness to the family.. waiting for home tour...

    • @masboobajebin5448
      @masboobajebin5448 2 года назад

      ما شاء الله أمين يا رب العالمين🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲✨

    • @rinshidasinu442
      @rinshidasinu442 2 года назад

      6

    • @thorappan007gamingbgm3
      @thorappan007gamingbgm3 2 года назад +1

      Sheri madam

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +217

    Masha allh ഖുർ ആൻ കൊണ്ട് തുടങ്ങിയത് enikishtayito 👍👍എല്ലാവിധ സൗഭാഗ്യങ്ങളും ആ വീട്ടിൽ ഉണ്ടാവട്ടെ 🥰🥰

    • @paachusvlog4729
      @paachusvlog4729 2 года назад +1

      Ade

    • @noshmavo9145
      @noshmavo9145 2 года назад +3

      Yes..ennikkum valare ishttayi..

    • @amr-mw2md
      @amr-mw2md 2 года назад

      But oru thiruth prnjotte bashi ye sonu mashu okke thodunnille appo avark vulu illade alle quran thodunned .thats haram

    • @mufeedmv610
      @mufeedmv610 2 года назад +2

      Aameen

    • @shabanashabi1328
      @shabanashabi1328 2 года назад +1

      @@Shahadiya eduthittundavum ath kanikananennillallo

  • @remanair7144
    @remanair7144 2 года назад +7

    Congratulations.God bless you dear😍

  • @shahidashu4890
    @shahidashu4890 2 года назад +10

    Mashura yudhe umma. Paal adhuppil vekkumbol yendina paalinde paathram muttiyedh. Anghaneyokke cheyyaan ellallo.anwy home masha Allah.

  • @likhithalikhitha6328
    @likhithalikhitha6328 2 года назад +1

    Congratulations BB Family

  • @noufiaebrahim933
    @noufiaebrahim933 2 года назад +3

    Congratulations 🎊

  • @chechiyumanniyanumvlogs7339
    @chechiyumanniyanumvlogs7339 2 года назад +12

    Master piece vlog kandh ee video kaanunavar indo😁

  • @anurajragavan7491
    @anurajragavan7491 2 года назад +12

    Edhu masura ude veedu akkum alle... Masura Aradukayanaloo...

  • @jasisaid8051
    @jasisaid8051 2 года назад

    Home tourin katta waitting mashutha😍🥰🥰

  • @chitchatbuddies8819
    @chitchatbuddies8819 2 года назад +27

    Masha allaah 😍😍ithpole swanthamayi oru veed swapnam kanan thudangeet orupad nalayii. Padachavante anugrahathal ethrayum vegam veed pani nadakan dua cheyane🤲🏻🤲🏻

  • @ABDULRAHMAN-nc5br
    @ABDULRAHMAN-nc5br 2 года назад +15

    Congratulations for your new home.👏 stay bless

    • @divyaumesh1666
      @divyaumesh1666 2 года назад

      No words to say. Absolutely amazing😍🤩👍

  • @wafarasheed3369
    @wafarasheed3369 2 года назад +47

    എനിക്കേറ്റവും ഇഷ്ടപ്പെട്ടത് മശുവിന്റെ ഉപ്പാനെ . ദീനി ബോധമുള്ള ഒരാളാണ് ,
    എല്ലാവിധ ബർക്കത്തും ഉണ്ടാവട്ടെ ആ വീട്ടിൽ

    • @abdusamad1836
      @abdusamad1836 2 года назад +15

      മകൾക് ഇല്ലെങ്കിലും bappakku ഉണ്ടല്ലോ

    • @maizuainu6016
      @maizuainu6016 2 года назад +7

      @@abdusamad1836njanum vicharichu id... Ummakkum illa

  • @sreedevs5577
    @sreedevs5577 2 года назад +12

    എന്നും നന്നായി ഇരിക്കട്ടെ ബഷീടെ ഫാമിലി 🤲🤲🤲വീട്‌ കണ്ടപ്പോ അഭിമാനം തോന്നി ബഷിയോട് എനിക്ക് ഇതുവരെ സ്വന്തമായി വീടില്ല പ്രാർത്ഥിക്കണം 🤲🤲🤲🤲

  • @keerthanaal9570
    @keerthanaal9570 2 года назад +13

    Really happy to see this stay blessed

  • @remya5692
    @remya5692 2 года назад +7

    Veed super aayittundtto...
    Fd poli .. pappade prarthana🙏🙏🙏🙏🙏 happy guests... Super cool interior 😍
    Soo happy 😊😍😍

  • @rizzanworld1880
    @rizzanworld1880 2 года назад +2

    Mashaallah 😍 alhamdhulillah

  • @nachusvlog4740
    @nachusvlog4740 2 года назад +17

    മാഷാഅല്ലാഹ്‌,,, നിങ്ങളുടെ കുടുംബത്തിന് അള്ളാഹു എപ്പോഴും സന്തോഷം നൽകട്ടെ,,,,

  • @akshaya0225
    @akshaya0225 2 года назад +29

    Bashikka is such a hard working person💯
    I respect his hard work🥰

  • @farhanae.k5990
    @farhanae.k5990 2 года назад +6

    Masha Allah
    അല്ലാഹ് എല്ലാ ഹയർ ആകട്ടെ ❤️

  • @sajidach9299
    @sajidach9299 2 года назад +6

    അഞ്ചു സെന്റിൽ ഒരു വീടിനുള്ള തറ ഇട്ടിട്ട് ഒരു വർഷമായി😔😔. പെട്ടെന്ന് തന്നെ ഒരു വീടായി കിട്ടാൻ പ്രാർത്ഥിക്കണം..

  • @ansahhafi3375
    @ansahhafi3375 2 года назад

    Mashaallha... Allahuanugrahikkatte