Suhana & Basheer Bashi Love Story 💘 | Part - 1 | Mashura

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 648

  • @Aseena661
    @Aseena661 Год назад +2875

    പ്രണയത്തെ കുറിച് പറയുന്നത് കൊണ്ടാണ് സോനു കൂടുതൽ സുന്ദരി ആയിട്ടുണ്ട് ❤️

  • @shakirack6619
    @shakirack6619 Год назад +188

    സോനുവിനെ പോലെയാണ് ഞാനും. എനിക്ക് മറ്റുള്ളവരുടെ മുന്നിൽ വെച്ച് തൊട്ടുരുമ്മി ഇരിക്കുക, കൈ പിടിച്ചു നടക്കുക. അതൊന്നും ഇഷ്ടമല്ല. അത് അവരോടു സ്നേഹം ഇല്ലാത്തതു കൊണ്ടല്ല. പൊതുവെ ഇങ്ങനെയുള്ള ആളുകൾ കറച്ചു silent ആയിരിക്കും. പക്ഷെ സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും സഹിക്കുകയും ക്ഷമിക്കുകയും ചെയ്യും. സോനുവിന് ബഷിയോടുള്ള സ്നേഹം ദിവസം കഴിയും തോറും കൂടുകയല്ലാതെ കുറയുകയില്ല.

  • @NisaAjeeb
    @NisaAjeeb Год назад +624

    ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള പൊടികൈയ്യും കൊണ്ട് ഇറങ്ങിയേക്കുവാണല്ലോ രണ്ടാം ഭാര്യ ....😏

  • @liya6290
    @liya6290 Год назад +413

    ഇന്ന് ഈ നിലയിൽ എത്തീട്ടും ഒരു മടിയും കൂടാതെ കപ്പലണ്ടി കച്ചവടം ചെയ്തിരുന്നു എന്ന് പറയുന്നുണ്ടല്ലോ.... 👌വന്ന വഴി മറക്കാതിരിക്കുക..... എപ്പോഴും bashide... Ee ക്വാളിറ്റി ഇഷ്ടമാണ് ഉള്ളതും ഉള്ളതു പോലെ പറയുന്നത്..... 👍മൂന്നു പേരെയും ഒത്തിരി ഇഷ്ടമാ.... ♥️

  • @faseeda.kmfase7223
    @faseeda.kmfase7223 Год назад +791

    സോനുവിന് തുല്ല്യം സോനു മാത്രം ❤

  • @krishna3032
    @krishna3032 Год назад +409

    മഷുന് ചാനൽ reach കൂട്ടാൻ നന്നായി അറിയാം

    • @caaaty461
      @caaaty461 Год назад +76

      Sathyam....ipol mashunte videos n views valare kurava....koodanulla psychological move

  • @ismail-o2j
    @ismail-o2j Год назад +107

    സോനു തന്നെ വീട്ടിൽ എന്തായിരുന്നു റിയാക്ഷൻ? കല്യാണം കഴിഞ്ഞിട്ട് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ തിരിച്ചു വീട്ടിൽ പോയാൽ മതി? കുട്ടികൾ ആയപ്പോൾ അമ്മയുടെ വില അറിഞ്ഞോ?

  • @Fathima-v1n1x
    @Fathima-v1n1x Год назад +828

    First of all I should mention the quality of the video is great 👍...
    Questions:
    1.why suhana changed her religion to islam. Did anyone forced her to do it?
    2. What was the family's reaction after knowing about your relationship.
    3. At what circumstances suhana agreed bb to marry mashura?

  • @vkuyil09
    @vkuyil09 Год назад +159

    Everybody asking bashi mashura Love story. But real story paranjal athu sonuvine hurt akum. Mattullavarke curiosity undakum. But sonune athu vishamam akum

  • @dreamworld3292
    @dreamworld3292 Год назад +177

    1.ബശി സോനു നിക്കാഹ് എവിടെ വെച്ചായിരുന്നു
    2 സോനുവിന് മുസ്ലിമാവാൻ ഇഷ്ട്ടമായിരുന്നോ
    3 sonuvinte bashiude വീട്ടിലെ reaction എന്തായിരുന്നു അറിഞ്ഞപ്പോൾ
    4.എവിടെ വെച്ചാണ് മുസ്ലിമായത് സോനു
    5.രണ്ടു പേരും കൂടെ ഒരുമിച്ച് എടുത്ത തീരുമാനം അല്ലെ പ്രണയവും ഒരുമിച്ചുള്ള ജീവിതവും അതിൽ മതം മാറുക എന്നതിൽ സംഘടമുണ്ടായിരുന്നോ

  • @rasheeda9425
    @rasheeda9425 Год назад +524

    പ്രണയത്തെ കുറിച്ച് പറയുന്നത് കൊണ്ട് സോനു വളെരെ സുന്ദരി ആയിട്ടുണ്ട് 👍😍

  • @shafeenas396
    @shafeenas396 Год назад +248

    Sonunte ullile sankadam aval polum ariyathe purath vanna oru samayam und .mashu prasavichappol kuttiye kayyil koduthappol sonuvin karachil vanna samayam.ath kandappol naan polum ethra karannenn ariyumo😢😢

  • @nithyavasuk
    @nithyavasuk Год назад +107

    Hi guys, did basher asked sonu to change the caste ...?
    How was sonu's family reaction after the marriage and caste change...??

  • @lailak8999
    @lailak8999 Год назад +34

    സോനു മഞ്ജു മശു കാവ്യ പക്ഷെ സോനുന്സ്വന്തം കാലിൽനിൽക്കാൻകഴിമെങ്കിൽ അവൾ അവളുടെ പാട്ടിന് പോയേനെ

  • @shifatp-f1s
    @shifatp-f1s Год назад +190

    നിങ്ങൾ ബൈക്കിൽ ഒക്കെ കറങ്ങാൻ പോകുമ്പോൾ വീട്ടിൽ അറിയില്ലേ.... വീട്ടിൽ എന്ത് പറഞ്ഞിട്ടാണോ പോകുന്നത്..... മറുപടി പ്രതീക്ഷിക്കുന്നു 🥰

  • @mubashiramubashira7760
    @mubashiramubashira7760 Год назад +21

    Sonude.. Chanalil idamayirunnu.. E vidios.. Ini ninghalude love story.. Sonunde chanalil idaneee

  • @Mazinvlog
    @Mazinvlog Год назад +19

    2nd mrg arinnappol sonu bayankaram karachil aanenn munne parannille....pinne athinu sheshm randu perum engane aayirunnu...eppozhanu aduthath....munne randalum seperate alle thamasichath....appo sonu evideyayirunnu,,,mashu evideyayirunnu...pinneed orumich thamasikkam enna theerumanam eppozhanu esuthath

  • @SKDas98
    @SKDas98 Год назад +31

    Edit cheith orupaadu alambaakkannoronnum idakk kooduthal keettandaa....ningalde natural video aahnu nallath

  • @shajahan8720
    @shajahan8720 Год назад +714

    അള്ളാഹു സോനുവിനെ അനുഗ്രഹിക്കട്ടെ 😘❤❤❤

  • @Nadhir000
    @Nadhir000 Год назад +111

    കളറിൽ ഒന്നും ഒരു കാര്യം ഇല്ല മനസ്സ് ആണ് നോക്കിയത് ബഷി 👍👍🌸

  • @fidha1053
    @fidha1053 Год назад +34

    Suhanatha യുടെ ഫാമിലിയിൽ ആരോട് ആണ് ആദ്യം ഈ കാര്യം പറഞ്ഞത്?

  • @Nadhir000
    @Nadhir000 Год назад +285

    സോനു സുന്ദരി ❤masha allah yellow ഡ്രസ്സിൽ പൊളി 🎉

  • @FlavoursofBabithasKitchen
    @FlavoursofBabithasKitchen Год назад +206

    Yellow dressil അടിപൊളി ലുക്ക്‌... Matching couples🥰

  • @MebinBabu-i4p
    @MebinBabu-i4p Год назад +31

    Bashi and Sonu mathrem mathiyayirunnu

  • @safiyasadiq461
    @safiyasadiq461 Год назад +64

    Mashoorak avaluda veetil kurach ninnoda suhanayum bashikum kurach samadanathoda onnu uragan vittoda ?

  • @zayahamdan4011
    @zayahamdan4011 Год назад +18

    Edh suhanantey or bashintey channellil etta poarey

  • @saneebashahul
    @saneebashahul Год назад +12

    ക്രിസ്ത്യൻ നിൽ നിന്ന് മുസ്‌ലിം ആയ journey???

  • @njscreations1
    @njscreations1 Год назад +18

    ഞാൻ നിഷ 🥰
    സോനുവിനെ സ്ഥിരം കാണാറുണ്ടായിരുന്നു. ബഷിയാണ് ഇഷ്ട്ടം ആദ്യം തുറന്നു പറഞ്ഞതും.
    എന്റെ question...
    1. സോനുവിനോട് ഇഷ്ട്ടം തോന്നാൻ ഉണ്ടായ കാരണം?
    2. ബഷിയോട് friend ആയിരുന്നപ്പോൾ തന്നെ എപ്പോഴെങ്കിലും ഒരിഷ്ടം തോന്നിയിരുന്നോ? ഇറാനി ആയിട്ടാ തോന്നിയത് എങ്കിൽ പോലും..... എന്ത് വൈബ് ആണ് ബഷിയിൽ നിന്നും സോനുവിന് കിട്ടിയത്?

  • @fathimaishka5242
    @fathimaishka5242 Год назад +19

    ബഷിയുടെയും സോനുന്റെയും നിക്കാഹ് എവിടെ വെച്ചാണ് നടന്നത്
    എന്തായിരുന്നു മഹർ
    ഹണിമൂൺ എവിടെ ആയിരുന്നു
    രണ്ട്വീട്ടുകാരുംപങ്കെടുത്തിരു ന്നോ
    എന്തായിരുന്നു രണ്ടാളുടെയും dress
    ആരായിരുന്നു നികാഹ് ചെയ്തു തന്നത്

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Год назад +272

    ഇതാണല്ലെ ഇന്നലെ പറഞ്ഞ സ്പെഷ്യൽ വീഡിയോ....🤩🥰 സോനു....ബഷി....❤ രണ്ടുപേരും തമ്മിൽ നല്ല സ്നേഹം ആണ് എന്ത് പറഞ്ഞാലും..... സ്വന്തം വീട്ടുകാർ പോലും കൂടെ ഇല്ലാതെ ബഷിയെ മാത്രം ഓർത്ത് ജീവിച്ച ആൾ സോനു.... ഇപ്പോ അപ്പൻ വന്നല്ലോ.....😊😊 ഇനി മഷുവിൻ്റെം ബഷിടെയും ഇതേ പോലെ വേണം....😊

  • @Lifelines_by_ammu98
    @Lifelines_by_ammu98 Год назад +30

    Religion maranulla theerumanam aarudethayirunnu,
    Sriya Iyer um aayula relation nthayirunnu?

  • @poojaranju2467
    @poojaranju2467 Год назад +32

    Enthanu suhana bashiyod chernirikathe hus and wife bonding undel automatic aayi angane irikilyee??suhanayk entha ishtam allathe ??

  • @rose-p2h9o
    @rose-p2h9o Год назад +11

    Ee topic sonunte accountil Etta mathi ayirunnu

  • @sufairasufi2153
    @sufairasufi2153 Год назад +91

    Sonu u r looking gorgeous...and bashikkanem sonunem innathe combo adipoli ayrnu... Love story id vare soopr ❤... Valare genuine aayt thoni 😍... Question nthanu vecha... Ennitm pinne bashikka veendm oru lov chyynm mrg chyynm nthaanu reason ennulladanu? Arem hurt chyynalla... Aa oru mind enagne vannu ennaryaanaa

  • @roserose-pm4dy
    @roserose-pm4dy Год назад +99

    Enthu cute couplea sonuvum bashiyum❤❤❤❤❤❤

  • @sajithaRiyas739
    @sajithaRiyas739 Год назад +25

    സോനു ചുന്ദരി ayittundallooo

  • @mariyamrushda2837
    @mariyamrushda2837 Год назад +22

    Sonunde channel idamaayirunnui

  • @jessythomas561
    @jessythomas561 Год назад +22

    Sathyam parayatte bashiyude annathe photos kandittu kure velup niram undanne ullarunnu sonu black beautuy alle ❤😊

  • @saffamily2022
    @saffamily2022 Год назад +12

    1)Bashiye vivaaham cheytha shesham ,ngane shashiye mattoru vivaaham cheyyaaan sammatham koduthu...? Nthaayrunu athinulla kaaranam? Jeeevithatjil appzhengilm inganorou situation undaagumenn chindichittindo?
    2) nthin bashi mattoru vivaaham koodi venamen aagrahichuuu?

  • @parapppurmohamedkutty2687
    @parapppurmohamedkutty2687 Год назад +17

    Mashura channelil aayath kond likadikoola.onnulyathappo premichatha.ninneppole ella soukaryavum undayappol premichathalla

  • @amruthacj5347
    @amruthacj5347 Год назад +20

    Egane ahnu kappalandi kachavadathil ninnum ipo kanunna oru lifelk ethiyathu ...........

  • @aneesaaslam
    @aneesaaslam Год назад +11

    Sonu n undaya difficulties about hearing realation with mashura

  • @Rubeenas
    @Rubeenas Год назад +42

    അടിപൊളി വ്ലോഗ്.. സൂപ്പർ... Sonutha looking very beautiful.......

  • @faseenashahul1561
    @faseenashahul1561 Год назад +254

    Bashikka story parayumbboo sonu is blushing..❤
    Cute couples .....🥰

  • @mehabinmehabin3319
    @mehabinmehabin3319 Год назад +6

    ബഷി ബൈക്കിൽ കയറ്റി പോവുമോൾ സോനൂന്റെ വീട്ട്കാരും നാട്ട്കാരും കാണില്ലേ
    ബസ്സ് സമരമാവുബോൾ അല്ലെ ബഷിക്ക് ഒഴുവ് അന്ന് സ്കൂളുകൾക്കും ഒഴുവാകുമല്ലോ സോനു എന്ത് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങും
    കടല വറുക്കുബോൾ ഫോണിൽ സംസാരിക്കുന്നത് ബഷിന്റെ ഏട്ട മാരും വാപ്പയും കേൾക്കില്ലെ
    എന്റെതും പ്രണയ വിവാഹമായിരുന്നു അൽ ഹംദു ലില്ലാ ഇപോഴു ഞങ്ങൾ നല്ല പ്രണയത്തിലാ രണ്ട് കുട്ടികൾ ഉണ്ട് 17.13 ആൺകുട്ടികളാണ് പ്രണയത്തിന്റെ പേരിൽ വീട്ടുകാരിൽ നിന്ന് കുറെ അടിവാങ്ങി യുദ്ധം ചെയ്ത് വിജയിച്ച് കിട്ടിയത എന്റെ ഹസിനെ ഞങ്ങൾ ഇപോഴു കഴിഞ് പോയ കഥകൾ പറയാറുണ്ട്

  • @mallutalks09
    @mallutalks09 Год назад +8

    Chodhiyam vendaayrunnu.... Aa oru flow il paranj poya mathiyaaayrunnu

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 Год назад +10

    Ippo sonuvin vendiyirunnilla enn karuthunnundaavum

  • @jessythomas561
    @jessythomas561 Год назад +15

    Njan chodikunnathu annathe sneham innu kanunnilla 😮athukondalle mashune noki poyathu ennanu😮

  • @jessythomas561
    @jessythomas561 Год назад +37

    Sonunte channel il mashunte story idu😮

  • @Manhall12
    @Manhall12 Год назад +82

    First of all we want to hear mashura basheer pure love story 😂😂can you jst do it?

  • @Qrst-rq2nf
    @Qrst-rq2nf Год назад +3

    It would have been better without the trolls inbetween because it disturbs the flow of the conversation

  • @HannathSajimon
    @HannathSajimon Год назад +94

    Neela nilave background music vannappl sonutha smile superr❤ sonutha superrr🥰❤❤

  • @vyshstorys
    @vyshstorys Год назад +47

    Sonutha yellow churidharil poliyaytund❣️😍

  • @lovelove-js2fs
    @lovelove-js2fs Год назад +17

    Mashura onnn pokumo ivarde life il ninn nokk suhana ulluniranja chirikunnath

  • @naseebahabeeb7063
    @naseebahabeeb7063 Год назад +17

    Mashuk slum bashininte athra colur illangilum bangi suhanatha aane

  • @MisbahSameer-w9e
    @MisbahSameer-w9e Год назад +84

    Sonu Muslim aayadh enghane yaa?!sonunde veetil adinn sammandham undayirunno??! Love you all such a wonderful family....❤

    • @fathimameeran502
      @fathimameeran502 Год назад +1

      Sonu Muslim allernnu appo

    • @Thooba-mp
      @Thooba-mp Год назад

      @@fathimameeran502No crishthyan

    • @SeenathShasli
      @SeenathShasli Год назад +4

      @@fathimameeran502alla christani aayirunnu

    • @MisbahSameer-w9e
      @MisbahSameer-w9e Год назад +4

      Muslim matham sweegarichadh yeppo yenn chodichadh njhan??!

    • @SeenathShasli
      @SeenathShasli Год назад

      @@MisbahSameer-w9e ariyula

  • @mubashiramubashira7760
    @mubashiramubashira7760 Год назад +26

    Suhanitha.... Bashikka.. Match.. Couple. Anu.... Suhanitha.. Monjathialle

  • @banufahmi7179
    @banufahmi7179 Год назад +6

    വീട്ടിൽ എങനെ അറിഞ്ഞു അവരുടെ predhikaranam എങനെ ആയിരുന്നു

  • @misiriyamichu7363
    @misiriyamichu7363 Год назад +301

    Love story കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു😍അടിപൊളി 😍കൊള്ളാട്ടോ😍ഇത് കഴിഞ്ഞിട്ട് മഷുന്റേം ബഷിക്കാടെയും love story യും കൂടെ കേൾക്കണം എന്നുണ്ട് 😍അതും പറയണം

  • @suharamp3007
    @suharamp3007 Год назад +8

    Endhe ethrayum sunnariyaya Sonu undayit mashu snehikan poyathe?

  • @rahumaths3252
    @rahumaths3252 Год назад +7

    Bashi onnum koodi kettt mashoo enth parayunny Para

  • @shadaah__376
    @shadaah__376 Год назад +2

    പുറത്ത് ബീച്ചിൽ പോവുമ്പോൾ വീട്ടിൽ അറിയില്ലേ... എങ്ങോട്ടാണ് പോവുന്നത് എന്ന് പറയൽ വീട്ടിൽ നിന്ന്സുഹനത്താ

  • @feminiyu9665
    @feminiyu9665 Год назад +263

    Sonu & bashi super combo❤

  • @ashrafponnani3309
    @ashrafponnani3309 Год назад +9

    Bashinteyum സോനുന്റെയും home evde ayirunnu

  • @mira4463
    @mira4463 Год назад +9

    Bashee yude ethuvare ulla vedio s kandittu ella bandhagalkkum nalla vilakodukkunna oru person ayittu anu thonniyathu.pinne enthu pattiyathanu sonu,sunu, saigam evare ellarudeyum mugam marannu mashune love cheythu marrage akkiyathu ,mashune kanumpol sonu vumayi pinakkam ayirunno .

  • @sakkeenasakkeenakk7104
    @sakkeenasakkeenakk7104 Год назад +8

    രണ്ടുപേരുടെയും വീട്ടുകാർ അറിഞ്ഞപ്പോൾ അവരുടെ അഭിപ്രായം എന്തായിരുന്നു

  • @lulujabi9704
    @lulujabi9704 Год назад +50

    Ith kazhinjit mashu bashi love story venam

    • @shadiyashadi6659
      @shadiyashadi6659 Год назад +14

      Venda Ath sonun vishamam aavum

    • @fathimameeran502
      @fathimameeran502 Год назад +5

      ​@@shadiyashadi6659venam sonude love story mathram poraa mashude venam waiting for mashude love story

  • @lijinanavas565
    @lijinanavas565 Год назад +13

    സുഹാന സ്വന്തം ഇഷ്ടപ്രകാരം ആണോ രണ്ടാം വിവാഹത്തിന് സമ്മതിച്ചത്
    അതോ എന്തെങ്കിലും നിർബന്ധിച്ചാൽ ഇരുന്നോ
    രണ്ടാം വിവാഹം കഴിഞ്ഞപ്പോ നിങ്ങൾ പിണങ്ങിയായിരുന
    ആദ്യം ഒക്കെ എങ്ങനെ പോയായിരുന്ന്

  • @lovelove-js2fs
    @lovelove-js2fs Год назад +25

    Sonu onnu vannam kurachaal mashura ye kaalum look akum suree 😃

    • @thusharasnest4109
      @thusharasnest4109 Год назад +9

      Nera kanumbo sonu kanan bahngi anu cousin kandapo paranjirunu Mashu clr ullu face that not cute as sonu

  • @harishaya
    @harishaya Год назад +6

    Mashu aayit ulla pranayam sonu arinadh egane aanu apol ulla sonu de reyaction adhonnu parayo

  • @noujishamahirofficial
    @noujishamahirofficial Год назад +11

    സോനു നല്ല ഭംഗിയുണ്ടല്ലോ

  • @tympass-kv8eb
    @tympass-kv8eb Год назад +10

    Ee konjiya samsaram onnu kurachitt samsariku mashura,bayangara boring aan..

  • @subishemeem0247
    @subishemeem0247 Год назад +7

    Sonuthade familye kurich koode onnu parayanam avaru ippo evidan avaru vtl vararille mindule ennellam

  • @jencyshyju1526
    @jencyshyju1526 Год назад +24

    Suhandea brother ayettu mindillea.....father varum makkalea kanum ennu ariyam...... Brotherinta vishesham onnum arijilla......

    • @thasniaboobucker8326
      @thasniaboobucker8326 Год назад +2

      bro adymoke kallumkkyilnundyrnnu 7:41

    • @Thooba-mp
      @Thooba-mp Год назад

      @@thasniaboobucker8326sonunte pappa avide und

  • @shamnafaris9558
    @shamnafaris9558 Год назад +9

    Veettil arinjappo entha reaction undayath. Pinne enthina randamathe mrg kazhikan thonniyath

  • @annamariyabijumon5734
    @annamariyabijumon5734 Год назад +5

    Ennengilum dateing innu poyappol vittil pidichittundo?

  • @raseenashaji8704
    @raseenashaji8704 Год назад +15

    Ethil kittunan RUclips money sonuvin kodukkanam 🥰

  • @haseebahaseeba8079
    @haseebahaseeba8079 Год назад +13

    Sonutha എപ്പോൾ മുസ്ലിം ആയി. ആവുമ്പോൾ ആരാണ് ആദ്യം പറഞ്ഞത്. ആയപ്പോൾ ഉള്ള ഫസ്റ്റ് എക്സ്പീരിയൻസ് എങ്ങനെ.. ഇസ്ലാമിക്‌ ഒകെ എപ്പോ പഠിച്ചു.. പ്ലസ് rply

  • @ayazayan2479
    @ayazayan2479 Год назад +102

    Mashuda love story parayanam 😊

  • @sana7978
    @sana7978 Год назад +95

    Bashi.. Mashuvinte love story venam... Suhana interview cheyatte😍

  • @Justshanza
    @Justshanza Год назад +35

    Mashu 1m adichal story paryam en parnjit idvare adyamayi vaak paalikkatha matter ith mathraman alle?😜

  • @shabana7025
    @shabana7025 Год назад +150

    Camera clarity is appreciable❤😍

  • @abuabu4450
    @abuabu4450 Год назад +2

    സോനുവിന്റെ ഫാമിലിയിൽ ആരൊക്കെയുണ്ട്

  • @mishalarz2057
    @mishalarz2057 Год назад +95

    Surprise moment of Bashi Suhana lyf❤❤❤

  • @nasmabashi3697
    @nasmabashi3697 Год назад +8

    Bashim sonum eghine onnich last vare paranje pattu....😅

  • @jusainaji7820
    @jusainaji7820 Год назад +16

    Basheer nte veetukaar love n support cheythirunno?

  • @rajikarthikeyan429
    @rajikarthikeyan429 Год назад +22

    Bashi,Mashu love story sonu nta channel il varattay, ath allay athintay oru ith 😄

  • @muhsinashafeek676
    @muhsinashafeek676 Год назад +12

    Sonu 3 baby planing undoo

  • @divyadivyachandran7188
    @divyadivyachandran7188 Год назад +50

    Sonu ❤❤❤ bashi

  • @aswaniaswani2893
    @aswaniaswani2893 Год назад +10

    Suhana itha pregnant ayathinte. Aa oru journy onn parayamo

  • @Thasleemajaleel
    @Thasleemajaleel Год назад +5

    Suhana k sound kurave aani 😢😢😢😢

  • @faseenashahul1561
    @faseenashahul1561 Год назад +67

    Mashu nte love story please....❤ ❤❤
    Nice video......

  • @aneettaalexander7813
    @aneettaalexander7813 Год назад +41

    How did suhana’s family knew about this relationship?

  • @ridhusvibez6527
    @ridhusvibez6527 Год назад +2

    Sonu മതം മാറിയതിന് വീട്ടിൽ പ്രശ്നം ഉണ്ടായില്ലേ

  • @ahsanahyan7880
    @ahsanahyan7880 Год назад +8

    Mashunte munne shreya undayinnallo

  • @hanajubi6853
    @hanajubi6853 Год назад +68

    പതിവില്ലാതെ njnum ഓർത്തു.. എന്താണ് cam ok വിത്യസ്ത മായിരിക്കുന്നല്ലോ എന്ന്.. പക്ഷെ i loved it.. ക്യാമറ positions also as usuall your.... Coupls വീഡിയോസ് 🥰

  • @safuvansafuvan7907
    @safuvansafuvan7907 Год назад +14

    Mashurantedh sonuthante channalilum love story idaanam plzz

  • @ReenaTholambra-eh2sk
    @ReenaTholambra-eh2sk Год назад +14

    Bhashikk eallam marannapole undallo. Sammathikkan oru vishamam.

  • @haseenasalam6051
    @haseenasalam6051 Год назад +15

    Suhana bashi mach❤

  • @ahliyarifas1933
    @ahliyarifas1933 Год назад +4

    Inganoru segment vendayrunn normally paranja mathiyayirunnu part ayt