Suhana & Basheer Bashi Love Story 💘 | Part - 2 | Mashura

Поделиться
HTML-код
  • Опубликовано: 21 окт 2023
  • BB1988 Cosmetics:-
    1) BB BORNA SKIN BRIGHTENING CREAM
    Shop now 👇
    wa.me/p/6386882754662211/9180...
    2) BB BORNA BEARD OIL
    Shop now 👇
    wa.me/p/5226451670793499/9180...
    3) BB1988 HAIR & BEARD CARE OIL
    Shop now 👇
    wa.me/p/9129124410446895/9180...
    4) BB1988 HANDCRAFTED ORGANIC SOAP
    Shop now 👇
    Order Now - 8089680298
    BB1988 Cosmetics Instagram - / bb1988_cosmetics
    Facebook - / bb1988cosmetics

Комментарии • 805

  • @Samiaabi.official
    @Samiaabi.official 9 месяцев назад +5010

    ഇത് കേട്ടിട്ട് എനിക്ക് തോന്നിയത് ബഷീർ ഇന്ന് ഈ നിലയിൽ എത്തിയത്തിന്റെ reason സുഹാന ആണ് എന്നാണ് .സുഹാന ബഷീറിന്റെ ഭാഗ്യം ആണ്

  • @deva6530
    @deva6530 9 месяцев назад +2281

    അന്ന് നന്നായി നടത്താൻ കഴിയാഞ്ഞ മാര്യേജ് ഒന്നുടെ നടത്തിക്കൂടെ. ഇപ്പോ മക്കൾക്ക് വേണ്ടി അച്ഛനമ്മമാർ വീണ്ടും കല്യാണം recreate ചെയ്യുമ്പോലെ.ഒരു പുതുമണവാളനും മണവാട്ടിയും ആയി അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മൂന്ന് മക്കളെയും സാക്ഷി ആക്കി ഒരിക്കൽ കൂടെ ആ സുന്ദര നിമിഷം 😍... ഞങ്ങൾക്കും കാണാലോ 😁

  • @basheergroup3032
    @basheergroup3032 9 месяцев назад +2518

    ബഷിയുടെ ജീവിതത്തിൽ എല്ലാ സൗഭാഗ്യവുമായി വന്ന പൊന്നും കുടം ആണ് സോനു. 🥰🥰❤ നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉണ്ടാവൂ,

    • @achus806
      @achus806 9 месяцев назад +58

      Athondanu avan avale chathichath💯

  • @akhilabijoy3066
    @akhilabijoy3066 9 месяцев назад +720

    എനിക്ക് ഇത് കേട്ടപ്പോൾ ബഷി സോനു മാര്യേജ് recreate ചെയിതു photoshoot കാണാൻ ആഗ്രഹം. അന്ന് നടക്കാത്തത് ഇന്ന് അടിപൊളി ആയിട്ട് നടത്തു.

  • @hajara808
    @hajara808 9 месяцев назад +508

    ലൗ സ്റ്റോറി തേർഡ് പാട്ട് പ്രതീക്ഷിക്കുന്നു കുഞ്ഞുങ്ങളുടെ ജനനവും നിങ്ങളും രണ്ടു പേരും നിക്കാഹിന് ശേഷം രണ്ടിടങ്ങളിലായി താമസിച്ചില്ലേ അതിനു ശേഷം വീണ്ടും ഒരുമിച്ച് ജീവിച്ചത് എപ്പോൾ എന്നതും അതിനുശേഷം സോനുവിന്റെ വീട്ടിലുണ്ടായ പ്രതികരണങ്ങളും പറഞ്ഞിട്ടില്ലല്ലോ

  • @sr9435
    @sr9435 9 месяцев назад +182

    ഈ കഥ വെച്ച് നിങ്ങൾക്ക് ഒരു ആൽബം ചെയ്തു കൂടെ. കപ്പലണ്ടി കച്ചവടവും സോനു അവിടെ ഇരുന്ന് പഠിക്കുന്നത് അങ്ങനെ ഒരു ആൽബം ചെയ്യൂ പ്ലീസ്❤❤❤

  • @muhammedarshad-n6410
    @muhammedarshad-n6410 9 месяцев назад +33

    Mashuritha ❤️ ighaneyoru topic avadharipichadhine congratulations.... Tru love both of uuu

  • @roshnishafeeque9555
    @roshnishafeeque9555 9 месяцев назад +47

    May Allah bless you both with all happiness and prosperity in the life .. Insha Allah .. khair aavatte ennum Aameen 🤲❤❤

  • @nishank8943
    @nishank8943 9 месяцев назад +510

    ഇനിയും ഒരു പാട് കാലം രണ്ട് പേരെയും ഒരുമിച്ച് കൊണ്ടുവാനുള്ള ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ

  • @pavithraprathap2613
    @pavithraprathap2613 9 месяцев назад +241

    We want a adipoli marriage recreation of sonu and bashi🙃💓

  • @najumat1665
    @najumat1665 9 месяцев назад +463

    അൽഹംദുലില്ലാഹ് ഈ സ്നേഹത്തിൽ തന്നെ ജീവിത കാലം മുഴുവൻ മുന്നോട്ട് പോകാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲🤲

  • @adhizadhu6191
    @adhizadhu6191 9 месяцев назад +100

    ഇപ്പോൾ മനസിലായി സോനു നിങ്ങളെ 🥰u r a gem❤️

  • @surya8_f164
    @surya8_f164 9 месяцев назад +255

    സോനുത്ത നിങ്ങൾ പൊളി ആണ് കരയിച്ചലോ 🥺 നിങ്ങൾ പോലെ നിങ്ങൾ മാത്രം ഇനി ഈ ഭൂമിയിൽ ഇതുപോലെ പാവം പിടിച്ച ഒരു സ്ത്രീ യും ഉണ്ടാവില്ല ഭൂമിയോളം ക്ഷമയും 😘 ഉണ്ടാവില്ല തീർച്ചയായും നിങ്ങളെ നമിച്ചു പൊന്നു സഹോദരി 👍

    • @shibinaakbar
      @shibinaakbar 9 месяцев назад +15

      അതെ വളരെ നല്ലൊരു വ്യക്തിത്വം. Great♥️♥️🤗

    • @aslamabdulla4970
      @aslamabdulla4970 9 месяцев назад +2

      Yes

    • @deepasanjay409
      @deepasanjay409 9 месяцев назад

      Great woman ❤❤

  • @rahnaashref2265
    @rahnaashref2265 9 месяцев назад +3

    ❤part 1 treanding avumnn enik urappeni mashutha athrak poliyanalo vlog ❤😊🥰congrats

  • @nasligafoor8215
    @nasligafoor8215 9 месяцев назад +6

    Mashaallah ❤❤❤❤❤ennum sandhoshathodethanne jeevikkuu..enikk ellarem ishttamanu.swandham familiyile aalkkareppole tonunnu❤super family............

  • @sherinsay
    @sherinsay 9 месяцев назад +39

    Suhana is such a inspirational omg i love her and she js best to have a wife like her is blessing sonu love u so much 🥺❤️❤️❤️❤️❤️

  • @riyaabraham493
    @riyaabraham493 9 месяцев назад +160

    Such a lovely story...loved it. Very touching! I wish you both stay the same forever Bashi ikka and Suhana ittha❤

  • @krishna3032
    @krishna3032 9 месяцев назад +622

    Bashi mashu love story വേണ്ട എന്നാണ് എന്റെ അഭിപ്രായം അത് സോനുന് വിഷമം ആകും. ഇവരുടെ ലൈഫിൽ തന്നെ പ്രശ്നങ്ങൾ ആകും ചിലപ്പോൾ

    • @shllffhh
      @shllffhh 9 месяцев назад +38

      Yes, avarude love story ellam sonunu ariyam. Pinnenthina veruthe sonuthane sangadappeduthunne....

    • @MooDBoostinGWitHSimrA
      @MooDBoostinGWitHSimrA 9 месяцев назад +21

      S. Sonunu heart aavum sure.

    • @shradha8509
      @shradha8509 9 месяцев назад +26

      Anganonum illa.. Vishamam ulla alanel she would have lived independently. Rather than sharing her husband.

    • @MooDBoostinGWitHSimrA
      @MooDBoostinGWitHSimrA 9 месяцев назад +17

      @@shradha8509 yah.. Anganeyallada. Love story sonunte munnilnnu parayumbo may b she not comfort.

    • @nasi5112
      @nasi5112 9 месяцев назад

      അവർ ഹാപ്പിയായി ജീവിക്കുന്നില്ലേ പിന്നെന്താ പറഞ്ഞാൽ

  • @thesniarshad5709
    @thesniarshad5709 9 месяцев назад +67

    Karanj poyii🥺☺️ithrayum snehikkunna randalkkidayil engane aan vere oral vannad enn oru swabavikamaya samshym…hope you gyz will clear it… thats good for clearing viewers negativity towards mashu😊expecting mashu bashi love story❤

  • @nowfiyavahab9824
    @nowfiyavahab9824 9 месяцев назад +57

    Sonu epo emotional ayalum nammalum koode karanj povum nthavo munu ebrune knda vedioyilum ,pappa gold efuthapolum oke sonunte koode namude kannum ariyathe niranj povum😢

  • @faseenashahul1561
    @faseenashahul1561 9 месяцев назад +301

    സോനു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ബഷിക്കനെ ഇത്രേം അധികം മനസ്സിലാക്കി സപ്പോർട്ട് ചെയ്തു കൂടെ നിന്ന വേറെ ഒരാൾ ഉണ്ടാവില്ല... സോനു she is such a wonderful woman with lots love and caring to her family.... Mashallah 🥰🥰🥰

  • @anjujoy1992
    @anjujoy1992 9 месяцев назад +11

    Sonu Itha please don't cry . Now u r blessed with happy family God almighty bless you and your family

  • @Chachu_Razi
    @Chachu_Razi 9 месяцев назад +24

    നിങ്ങൾ സന്തോഷം ത്തോടെ ജീവിക്കണം എന്നും 😍😍😍😍

  • @gowrysoven4637
    @gowrysoven4637 9 месяцев назад +214

    Sonu & Bashi remarriage grand ayitt nadathi kananam ennu ark oke agraham und?

    • @anilakk9158
      @anilakk9158 9 месяцев назад +2

      Oh vallatha agraham anallo😮

  • @nousheenap2807
    @nousheenap2807 9 месяцев назад +5

    Idhupole ennum happy aayi jeevikette mashallah ❤❤

  • @sheryveluthedath9152
    @sheryveluthedath9152 9 месяцев назад +4

    Rabhu dheerghakalam sandhosham ennum Nila nilkatte 🤲🏾🤲🏾🤲🏾.rabhu kaninghanugrahikatte..Sonu nalla manassinudamayanu ...paavam ..rabhu orikkalum onnilum vishamipikadhe sarwayshwaryavum nalkatte 🤲🏾🥰

  • @azwa123
    @azwa123 9 месяцев назад +10

    Mashallahh. Sonun yellow dress poli

  • @Nadhir000
    @Nadhir000 9 месяцев назад +271

    ബഷിയുടെ ഉയർച്ചക് കാരണം സോനുആണ് MASH AllAH ❤❤❤

  • @rosilyvarghese6537
    @rosilyvarghese6537 9 месяцев назад +420

    സോനുവിന്റെ lovestory കേട്ടപ്പോൾ സങ്കടം, സന്തോഷം എന്തൊക്കൊയോ തോന്നിപോയി 💛💛💛

  • @Peekiri
    @Peekiri 9 месяцев назад +7

    Bashi, sonu and mashu spr family 💕💕💕adi poli love stry next mashu and bashi love stry

  • @Nadhir000
    @Nadhir000 9 месяцев назад +328

    പാവം സോനു കരഞ്ഞപ്പോൾ സങ്കടം വന്നു ഇപ്പോൾ ഫുൾ happy ആണല്ലോ സോനു ❤

  • @naefaslam6576
    @naefaslam6576 9 месяцев назад +158

    മാഷാ അള്ളാ ♥️🥰 മരണംവരെയും ഇതുപോലെ ഒത്തൊരുമയോടെ എന്ന സ്നേഹത്തോടെ പോണം മാഷാ അള്ളാ♥️♥️♥️🥰🥰🥰🥰

  • @ichuzworld1104
    @ichuzworld1104 9 месяцев назад +3

    Njan ningalude big big fan..... Love you BB family 😍❤️🥰💞😘💖

  • @fathibip.k3161
    @fathibip.k3161 9 месяцев назад +125

    നല്ല രസം കേൾക്കുമ്പോൾ ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ പടച്ചോൻ വിധി കൂട്ടട്ടെ 🤲🏻🤲🏻🤲🏻

  • @anaghasuresh4939
    @anaghasuresh4939 9 месяцев назад +8

    Mashaallah❤...ningalde bond ithu pole thanne mumbottu potte...🥰

  • @archanapraveen5638
    @archanapraveen5638 9 месяцев назад +82

    Bashi u got the best in the world... And that's suhana ❤

  • @nadhareenashamon4616
    @nadhareenashamon4616 9 месяцев назад +6

    Nalla oru vedio ❤ part 2 is better than part 1

  • @mubeenajubair1238
    @mubeenajubair1238 9 месяцев назад +136

    സോനു നിങ്ങൾ ഒരു വിശാല മനസ്സിന്റെ ഉടമയാണ്. Mashallah. ജീവിതം സന്തോഷത്തിലാവട്ടെ

  • @shareenahasan8985
    @shareenahasan8985 9 месяцев назад +217

    മാഷാഅല്ലാഹ്, ഈ കുടുംബത്തിന്റെ സ്നേഹം പടച്ചോൻ എന്നും നിലനിർത്തികൊടുക്കട്ടെ, ആമീൻ 🤲🏻

  • @fahimafahimuni
    @fahimafahimuni 9 месяцев назад +21

    Heart touching love story

  • @rayaansvlogs
    @rayaansvlogs 9 месяцев назад +38

    മാഷാഅള്ളാഹ്‌ നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️❤️

  • @ShahinaShaji-lq5co
    @ShahinaShaji-lq5co 9 месяцев назад +51

    Masha allah🥰🥰cute couples
    Sonu bashi

  • @raseenashaji8704
    @raseenashaji8704 9 месяцев назад +335

    ഇനി സോനുവിന്റെ വീട് പപ്പ പപ്പയുടെ ഷോപ്പ് എല്ലാം കാണാൻ ആഗ്രഹം ഉണ്ട്

  • @sumymanuel7293
    @sumymanuel7293 9 месяцев назад +12

    God bless you guesss always.keep going the same way 🥰

  • @ShahanasA-lg8xq
    @ShahanasA-lg8xq 9 месяцев назад +56

    I don't know why I feel inside sooo happy to seeing your family masha Allah Allah keep like this always ....❤️❤️❤️

  • @archanapraveen5638
    @archanapraveen5638 9 месяцев назад +30

    We love you Sonu 💕 bashi

  • @HairuShemi
    @HairuShemi 9 месяцев назад +73

    എനിക്കു സോനു കണ്ണ് ആണ് സൂപ്പർ ആയി തോന്നിയെ 🌹👍

  • @risanasuhail1932
    @risanasuhail1932 9 месяцев назад +56

    Hi BB family 😍
    Part 2 waiting aairunnu.😊

  • @sabirsabir5857
    @sabirsabir5857 9 месяцев назад +123

    ഒരുപാട് സന്തോഷം തോന്നി നിങ്ങളുടെ ഇന്റർവ്യു കണ്ടപ്പോൾ കാരണം ബഷി യുടെ രണ്ടു ഭാര്യ മാരുടെയും പരസ്പര സ്നേഹം അതിലുപരി സുഹാനയുടെ ലാസ്റ്റ് ഡയലോഗ് അത്‌ കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി പിന്നെ സുഹാന എന്ന വ്യക്തിയോട് ഒരുപാട് ബഹുമാനവും മരണം വരെ നിങ്ങളുടെഈ സന്തോഷം കാണാൻ കഴിയട്ടെ എന്ന് റബ്ബിനോട് എന്റെ പ്രാർത്ഥനയിലും ഉൾപെടുത്തി നിറുത്തുന്നു

  • @shajiparapram5193
    @shajiparapram5193 9 месяцев назад +43

    Sonu you and bashi are nice couples ❤dont cry dear while seeing this i am getting tears 😊live life long happily dears 😊🥰

  • @shruthiregi1787
    @shruthiregi1787 9 месяцев назад +19

    Nalla oru love story .. oru movie kanda feel .. aa last part Sonu karayipichu kazhinju ❤❤❤❤

  • @roshnishafeeque9555
    @roshnishafeeque9555 9 месяцев назад +18

    Masha അല്ലാഹ് നല്ല വാക്കുകൾ സോനു.. ഒത്തിരി ഇഷ്ടം ❤

  • @naseeranasee06naseeranasee93
    @naseeranasee06naseeranasee93 9 месяцев назад +7

    Mashallah 💕❤️✨🤲🏻🤲🏻❤ mashallah happy bb families ❤❤❤❤

  • @zaihamehrish8728
    @zaihamehrish8728 9 месяцев назад +42

    Part -3 kk waiting😍

  • @Nasreennaazdiaries
    @Nasreennaazdiaries 9 месяцев назад +57

    കരഞ്ഞു പോയി... Heart touching 🥹🥰

  • @sabeenasaadhu5944
    @sabeenasaadhu5944 9 месяцев назад +17

    Allah bless you BB family ❤

  • @muhammadanshif6569
    @muhammadanshif6569 9 месяцев назад +2

    Mashuu soo beautiful😍❤❤ mashallah🥰

  • @sanashaibal3607
    @sanashaibal3607 9 месяцев назад +14

    True lovestory ❤❤

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 9 месяцев назад +140

    അങ്ങനെ ബാക്കി വന്നല്ലോ....🤩 waiting aayirunnu....❤പ്രേക്ഷകരുടെ questions വേണം എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി,ഇനിയും ഷൂട്ട് ഒക്കെ ചെയ്യണം എന്ന്.... ഇത് അന്ന് തന്നെ എടുത്തത് അല്ലേ....😁
    പെട്ടെന്ന് തീർന്ന പോലെ ആയി.... നല്ല love story...😊❤

  • @ramsheenaaneesh126
    @ramsheenaaneesh126 9 месяцев назад +18

    Basheer and sonu super and true love

  • @rajikarthikeyan429
    @rajikarthikeyan429 9 месяцев назад +36

    Really proud of you Bashi, God bless you

  • @priyaamanna6566
    @priyaamanna6566 9 месяцев назад +5

    Love you all❤❤🥳🥳
    God blessed your family

  • @loopgraphics4559
    @loopgraphics4559 9 месяцев назад +3

    It was so nice masha Allah ❤

  • @rashidcm1444
    @rashidcm1444 9 месяцев назад +63

    🤲🏽🤲🏽🤲🏽😊ഒരുപാട് കാലം ഇങ്ങനെ സ്നേഹത്തോടെ ഇരിക്കട്ടെ 😍😍

  • @afrincattery781
    @afrincattery781 9 месяцев назад +163

    Part 3 വേണം കല്യാണം കഴിഞ്ഞ് രണ്ട് പേരും രണ്ട് സ്ഥലത്ത് അത് കഴിഞ്ഞിട്ട് കണ്ടിന്നു. എപ്പോൾ ഒന്നിച്ചു?.എങ്ങിനെ വീട്ടിൽ നിന്ന് ചാടി ? വീട്ടിൽ പ്രശ്നം ഉണ്ടായില്ലെ അത് .ശെരിക്കും സങ്കടം തോന്നി കരഞ്ഞുപോയി.ബാക്കി യും കൂടി കേൾക്കാൻ intrest und please part3

  • @farhanathasneemdr3656
    @farhanathasneemdr3656 9 месяцев назад +6

    U guys are super coool❤️ mashallah 💕.

  • @rinurinu9859
    @rinurinu9859 9 месяцев назад +52

    Ee story oru album akkiya...addipoli avum....❤ Nice feeling mix of emotion's....💯💓

  • @RasheedaBk
    @RasheedaBk 9 месяцев назад +1

    Ma sha allaaah.....adipoli love story.....

  • @najafathimak9658
    @najafathimak9658 9 месяцев назад +31

    Sunu ❤Bashir

  • @hikkashassan7501
    @hikkashassan7501 9 месяцев назад +10

    Mashaallah live like a shiny stars❤️💫💫

  • @sainabakeloth7355
    @sainabakeloth7355 9 месяцев назад +4

    Mashaallah ingalu kashtapettathinulla vijayamanu ithu njanum ente husinod parayum nammala allahu enthina pareekshikunne ennu onnumillatha samayathu inshaallah ellam sheriyavumallle. Love you family ❤❤

  • @fidhaaz_creation3787
    @fidhaaz_creation3787 9 месяцев назад +14

    Cute family❤

  • @alfidhaadham974
    @alfidhaadham974 9 месяцев назад +7

    Mashallah 😍❤️

  • @manjuanil573
    @manjuanil573 9 месяцев назад +2

    Adipoli bashikka sonutha❤❤❤mashutha 😘

  • @umxxz
    @umxxz 9 месяцев назад +203

    In fact, when Suhana cried, I also cried too🥺 I am proud of Basheer Ikka's words that whatever happens, I am with you ❤️No matter what anyone says, you are super..keep going dearss🤲🥹❤️

  • @jayasandrajp8908
    @jayasandrajp8908 9 месяцев назад +284

    She is a kind hearted person ❤❤❤... She deserves more... Made for each other bashi and sonu

  • @rahmathrammu5278
    @rahmathrammu5278 9 месяцев назад +14

    Ma sha allah good family ❤

  • @greeshmamanikandan5061
    @greeshmamanikandan5061 9 месяцев назад +33

    Ur family is just awesome ❤️💯
    U peoples are an inspiration💙ur bond is undescribeble💫

  • @jumailasadiq8708
    @jumailasadiq8708 9 месяцев назад +3280

    ഇവിടെ ലവ് മാര്യേജ് കഴിഞ്ഞ ആരെല്ലാം ഉണ്ട്

  • @mazisworld7138
    @mazisworld7138 9 месяцев назад +6

    Ann enth sneham bashik sonunod..ipoyum ath polenne iniyum anganthanne aavate randalimmm ann orrrooo neravum food vangikodkanulla manass athan ❤❤❤❤❤❤❤❤❤

  • @bamboobamjoo167
    @bamboobamjoo167 9 месяцев назад +4

    Idh adi poli story true love

  • @fasnatj8750
    @fasnatj8750 9 месяцев назад +45

    Sonu is puresoul❤love u sonu

  • @Nishaslu
    @Nishaslu 9 месяцев назад +3

    Masha Allah

  • @emisworld5867
    @emisworld5867 9 месяцев назад +4

    Part 3 ndenn karuthi ☹️🥰love you fam

  • @sumio2541
    @sumio2541 9 месяцев назад +12

    sonu last aayapo nannay samsarichu...really touching ❤❤

  • @ruksananishadkm9840
    @ruksananishadkm9840 9 месяцев назад +1

    Soo much love for u sonu❤️😘i luvv u❤️

  • @risha4956
    @risha4956 9 месяцев назад +3

    Masha allah elarum adipoliyayitunud host polichu❤

  • @azwaschannel
    @azwaschannel 9 месяцев назад +680

    സത്യായിട്ടും സോനു കരഞ്ഞപ്പോൾ ഒത്തിരി സങ്കടം വന്നു 😭കൂടെ കരഞ്ഞു 😭😭🥰😍😍😍we love u sonu

    • @hannama8644
      @hannama8644 9 месяцев назад +3

      Epo karanjad

    • @azwaschannel
      @azwaschannel 9 месяцев назад +29

      Last സോനു കരഞ്ഞു. സോനുന്റെ കരച്ചിൽ നു വല്ലാത്ത ശക്തി ഉണ്ട്. കാണുന്നവരും കരഞ്ഞു പോവും. ഇവർ u tube ചാനെൽ തുടങ്ങിയ, മുതൽ ഞാൻ സോനുവിനെ സപ്പോർട്ട് ചെയ്യുന്ന വ്യക്തി യാ. പാവത്തിനെ ഒരുപാട് ആളുകൾ, അവൾക് food ഉം, കറക്കവും ഒക്കെ മതി, ബഷി എത്ര കെട്ടിയാലും അവൾക് ഒരു ചുക്കും ഇല്ലാ എന്ന് പറഞ്ഞ് നെഗറ്റീവ് അടിക്കാറുണ്ട്. ആ കാര്യം പറഞ്ഞാണ് സോനു കരഞ്ഞത് 😭

    • @AJsPassion
      @AJsPassion 9 месяцев назад +9

      സോനു ഇയാൾ കരയുമ്പോൾ, ശെരിക്കു ഞാനും കരഞ്ഞുപോയീ,

    • @user-pk6jf8do9p
      @user-pk6jf8do9p 9 месяцев назад +5

      Njanum karanju poyi😢

    • @sidheequetk-wu8pe
      @sidheequetk-wu8pe 9 месяцев назад

  • @shoukujasmine968
    @shoukujasmine968 9 месяцев назад +26

    പാർട്ട്‌ രണ്ടിന് കട്ട വൈറ്റിംഗ് ആയിരുന്നു ഇപ്പൊ സമാധാനമായി 🥰🥰🥰🥰

  • @lifeuncutrahnasjs
    @lifeuncutrahnasjs 9 месяцев назад +5

    Maaa shaaa allah❤

  • @amruthamv278
    @amruthamv278 9 месяцев назад +16

    We love you both❤❤

  • @subinanoushad5779
    @subinanoushad5779 9 месяцев назад +6

    Sonu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️love uuuuu sonu😘😘😘😘😘😘

  • @FathimaAbdu-om3ib
    @FathimaAbdu-om3ib 9 месяцев назад +17

    Sonu bashi ithann real Love❤.Bashinte kashtapadilum Orumichu ninnallo

  • @jaseerathalibthalib8430
    @jaseerathalibthalib8430 9 месяцев назад +46

    Sonu is very lucky❤

  • @aslamaslu6457
    @aslamaslu6457 9 месяцев назад +3

    Mashu itha super episode my fevereit ❤

  • @raihanathec3646
    @raihanathec3646 9 месяцев назад +3

    Sooper family

  • @ikkupathuikkupathu3020
    @ikkupathuikkupathu3020 9 месяцев назад +22

    Endo ponno Amazing love story❤❤❤😍😍

  • @chithrashenoy2007
    @chithrashenoy2007 9 месяцев назад +1

    True love ❤ Sonu bashikka

  • @minha09876
    @minha09876 9 месяцев назад +26

    Sonu nte sthanath mashura ahnagil bashi ye kalyanam kazhikillayirunnu😮

  • @siddiqnoushad7386
    @siddiqnoushad7386 9 месяцев назад +115

    പഴയ സ്റ്റോറി കേൾക്കുമ്പോ ഇപ്പോഴത്തെ സോനു തന്നെ യാണോ ഒരു samshayam😅