Mashura Is PREGNANT🤰| Family REACTIONS 🤩 | Mashura | Basheer Bashi | Suhana

Поделиться
HTML-код
  • Опубликовано: 10 июл 2022

Комментарии • 2,2 тыс.

  • @MashuraBasheer
    @MashuraBasheer  Год назад +6378

    Thank You Soooo Much For Your Beautiful Wishes 🥰 Include Us In Your dua🌙

  • @shahazworld9593
    @shahazworld9593 Год назад +20728

    ഭൂമിയോളം ക്ഷമയുള്ള ഒരു സ്ത്രീ ആണ് സുഹാന....അവരുടെ ക്ഷമക്കുള്ള പ്രതിഫലം അല്ലാഹു രണ്ട്ലോകത്തും നൽകട്ടെ.... Congrtz BB family.....

  • @deepikarejish7932
    @deepikarejish7932 Год назад +16209

    എന്റെ കല്യാണം കഴിഞ്ഞിട്ട് 4 വർഷം കഴിഞ്ഞു... ഞങ്ങൾക്കും ഒരു വാവയെ തരാൻ എല്ലാവരും പ്രാർത്ഥിക്കണേ...
    Mashu 😘

  • @maneeshagopal709
    @maneeshagopal709 Год назад +6821

    ഒത്തിരി സന്തോഷം ആരോഗ്യത്തോടെ ഉള്ള കുഞ്ഞാവകൾ ഉണ്ടാകട്ടെ 🥰🥰
    ഞാനും ഇപ്പോൾ റസ്റ്റ്‌ ലാണ് 10 വർഷം നീണ്ട കാത്തിരിപ്പു നാളെ ആണ് സ്കാൻ എല്ലാവരുംടെയും പ്രാർത്ഥന ഉണ്ടാകണം 🙏🙏

    • @Nelahaya
      @Nelahaya Год назад +65

      Sure ☺️👍

  • @arifaabbas451
    @arifaabbas451 Год назад +3836

    നാഥാ... കുഞ്ഞുങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന എല്ലാവർക്കും നീ ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണെ.. ആമീൻ 💖

  • @shiblamuje1372
    @shiblamuje1372 Год назад +3668

    അൽഹംദുലില്ലാഹ് 😊എന്റെ കല്യാണം കഴിഞ്ഞിട്ട് 9വർഷം ആയി ഇപ്പൊ പ്രെഗ്നന്റ് ആയിരുന്നു പക്ഷേ 2.15മാസം ആയി കുഞ്ഞിന് മിടിപ്പ് ഇല്ല എന്ന് പറഞ്ഞു അബോർഷൻ ആകെട്ടി വന്നു ഇനി എത്രയും പെട്ടന്ന് ഒരു വാവയെ കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ 🤲🤲

    • @ShamliSam
      @ShamliSam Год назад +28

      Ameen

    • @swalihafaheem3089
      @swalihafaheem3089 Год назад +15

      Aameen

    • @SubaibulAslamiyya1997
      @SubaibulAslamiyya1997 Год назад +5

      Exactly

    • @thaslithaslu9956
      @thaslithaslu9956 Год назад +78

      Enikm 2 yr ayi kzhnj prgnant ayarnnu aa kunjnm 2 masam aypo heartbeat illa prnjitt abort chythu... Alhamdulillaah ipo njn pregnant ahnu twins ahnu... 9 mnths ayi . 10 days kzhnj admit date prymenn ahnu prnjirikkunne ellaaarum dua chynm. Vshmikknda @shibla Muje duail ulpeduthaam. Nalla vava varatte

    • @user-wr3sm2ji6s
      @user-wr3sm2ji6s Год назад +4

      ആമീൻ 🤲🏻🤲🏻🤲🏻

  • @NafiNasar
    @NafiNasar Год назад +5157

    അൽഹംദുലില്ലാഹ്. ഏതൊരാളുടെയും ഏറ്റവും വലിയ സ്വപ്നമാണ് ഉമ്മ (അമ്മ )ആവുക എന്നുള്ളത്. Mashallah ആയുസ്സും ആരോഗ്യവുമുള്ള ഒരു കുഞ്ഞിനെ റബ്ബ് തരട്ടെ ആമീൻ 🤲🤲

  • @shihabudheenchirakkal8227
    @shihabudheenchirakkal8227 Год назад +882

    എന്റെ വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായി കുട്ടികൾ ഇല്ല
    നിങ്ങളും പ്രാർത്ഥിക്കുക

  • @paroosworld9650
    @paroosworld9650 Год назад +355

    ഈശ്വര എനിക്കും ഇങ്ങനെ രണ്ട് വര cardil കാണാൻ അനുഗ്രഹിക്കണേ. എല്ലാരും എനിക്ക് കൂടി വേണ്ടി പ്രാർത്ഥിക്കണേ 😔😔😔😔

  • @girly1807
    @girly1807 Год назад +1532

    ഇനി സുഹാന അറിയും real mashura എന്താണെന്നു

  • @saleemfathima7657
    @saleemfathima7657 Год назад +597

    എന്റെ കല്യാണം കഴിഞ്ഞിട്ട്8 വർഷത്തിനുശേഷം ഞാനും ഗർഭിണിയായി എനിക്കിപ്പോൾ എട്ടുമാസം പകുതിയായി എനിക്ക് വേണ്ടി ദുആ ചെയ്യണേ നിങ്ങളെയും ദുആയിൽ ഉൾപ്പെടുത്താം

    • @aashiub2437
      @aashiub2437 Год назад

      Treetmentundo

    • @saleemfathima7657
      @saleemfathima7657 Год назад +1

      ട്രീറ്റ്മെന്റ് ചെയ്തിരുന്നു

    • @aashiub2437
      @aashiub2437 Год назад +2

      @@saleemfathima7657 എന്തായിരുന്നു prblm

  • @femina2484
    @femina2484 Год назад +632

    Congratulation both of you അല്ലാഹു നല്ലൊരു ആരോഗ്യമുള്ള സ്വാലിഹത്തായ മക്കളെ തന്നു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @sajithnk7893
    @sajithnk7893 Год назад +643

    സോനു ന്റെ ഉള്ളിന്റെ ഉള്ളിൽ ദുഃഖം തന്നെ ആവും

    • @fathima4029
      @fathima4029 Год назад +43

      Yes

    • @Shafeela1228
      @Shafeela1228 Год назад +46

      തീർച്ചയായും

    • @Rhthunanda
      @Rhthunanda Год назад +56

      ഏയ്‌...സോനു ഒരു രത്നമാണ് ❤അവർ എല്ലാത്തിനെയും നല്ല മനസോടെ കാണും

    • @betterandbetter6459
      @betterandbetter6459 Год назад +169

      അത് കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്. സന്തോഷം അഭിനയിക്കുകയാണ്

  • @achuachu5630
    @achuachu5630 Год назад +2073

    സുഹാനതയുടെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണ്നിറഞ്ഞു

    • @mariyam5358
      @mariyam5358 Год назад +660

      Athu sherikkum sandhooshanenn enikk thonnunnilla

    • @haseenam3779
      @haseenam3779 Год назад +506

      @@mariyam5358 സത്യം. ഒറ്റക്കിരിക്കുമ്പോൾ കരയുന്നുണ്ടാവും. പാവം

    • @sabisakeersabisakeer5372
      @sabisakeersabisakeer5372 Год назад +128

      @@haseenam3779 sathyam

    • @sinansinu919
      @sinansinu919 Год назад +108

      @@mariyam5358 sathyam

  • @kochumolsabu
    @kochumolsabu Год назад +190

    Ee സോനു എന്താ ഇങ്ങനെ. ഈ kochu അഭിനയിക്കുവാനോ atho അടുത്ത ട്രിപ്പ്‌ നു ഷോപ്പിംഗ് നു പോയാൽ മതിയോ.. സ്വന്തം ജീവിതം കൊണ്ടു കളിക്കുന്ന ഒരു പെണ്ണ്

  • @shameerwayanad6060
    @shameerwayanad6060 Год назад +1538

    Al hamdulillah.. congrats....👍👍
    സുനു മോളുടെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ നമ്മുടെ കണ്ണും നിറഞ്ഞു പോയി

  • @midhafathima7059
    @midhafathima7059 Год назад +1325

    സത്യായിട്ടും കണ്ടു കണ്ണ് നിറഞ്ഞു.. നിങ്ങളുടെ വിഷമം ശെരിക്കും മനസ്സിലാകും 21. Year കഴിഞ്ഞു ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് കുട്ടികളില്ല. കുട്ടികളില്ലാതെവർക്കെല്ലാം അള്ളാഹു സ്വാലിഹായ മക്കളെ നൽകട്ടെ aameen

  • @runajamshi1790
    @runajamshi1790 Год назад +823

    Husbandinu vere sthreeyil pregnant ayath arinj chill chynna wife.. 😂😂

    • @rajimolrony9476
      @rajimolrony9476 Год назад +460

      Vedhana kadich amarthi chirikkunnu. Paavam...

    • @fathima4029
      @fathima4029 Год назад +64

      @@rajimolrony9476 yess

    • @thasleema4582
      @thasleema4582 Год назад +255

      Abhinayichalle pattu😊

    • @dreamsworld3224
      @dreamsworld3224 Год назад +317

      ഉള്ളിൽ ഒരുപാട് വിഷമം ഉണ്ടാകും..... Camera ക്ക് മുന്നിൽ ചിരിച്ചു കാണിച്ചു നടക്കുന്നതല്ല യഥാർത്ഥ ജീവിതം

    • @suja605
      @suja605 Год назад +1

      ഞാനൊക്കെ ആയിരുന്നേൽ relation അറിയുന്ന സമയത്ത് തന്നെ divorce move ചെയ്തേനെ. മുസ്ലിം ആയത് കൊണ്ട് ഇവർക്ക് ഇത് കുഴപ്പം illalo. ഇങ്ങിനെ കരുതാം.

  • @pachunahupachunachu8635
    @pachunahupachunachu8635 Год назад +469

    Mashuvineyum sonuvineyum orupad ishtaman.but sonuvin ethra sagadam undaavum manasil.purath abinayikunu bashik mashuvineyan kooduthal ishtam.paavam sonu

  • @Bts_armyedits135
    @Bts_armyedits135 Год назад +52

    Bharthavinu vere oru bharyayil kunju undakkunnathil santhoshikkunna oral Suhana itha yayirikkum nalla oru kunju undakkatte

  • @swalihswalih1631
    @swalihswalih1631 Год назад +208

    എന്ത് പറയാൻ.. ഇതൊക്കെ ഇങ്ങനെ കൊട്ടിഘോഷിക്കണോ... നാട്ടിൽ നടക്കാത്ത ഒരു സംബ്ബവം ഒന്നും അല്ലല്ലോ.....

  • @malumalu3711
    @malumalu3711 Год назад +250

    നാനും ippo pregnant ആണ് എനിക്ക് അടുത്ത മാസം ആണ് date എല്ലാവരും പ്രാർത്ഥിക്കണം

  • @muhammedbasheer4336
    @muhammedbasheer4336 Год назад +507

    സുനു എന്തിനാ കരഞ്ഞത്, പടച്ചോനെ

  • @amjisworld667
    @amjisworld667 Год назад +554

    ഈ video ആദ്യം മുതൽ അവസാനം വരെ ഞാൻ കരഞ്ഞു പോയി ഇതുപോലെ ഉള്ള ഒരു സന്തോഷ വാർത്താക് ഞാൻ കാത്തിരിക്കുവാന് ഈ comment കാണുന്നവർ എന്നെ ദുആയിൽ ഉൾപെടുത്തണേ..... Cngts mashuithaa...... 🥰😍

  • @vedavyaktha
    @vedavyaktha Год назад +56

    Masha allha......❤️❤️ Sunu karanjapo sherikkum sangadam vannu...🤗❤️

  • @mubinisar9014
    @mubinisar9014 Год назад +1546

    Congratulats all family
    എനിക്ക് സോനുഇത്താന്റെ reaction കണ്ടപ്പോൾ സന്തോഷമായി 😍😍😍

    • @sajithnk7893
      @sajithnk7893 Год назад +505

      അത് ഒർജിനൽ ആവില്ല. അങ്ങനെ ആവാൻ ഒരു പെണ്ണിനും ആവില്ല

    • @muhammedshamilkpshamilkp8992
      @muhammedshamilkpshamilkp8992 Год назад +196

      Ullil vishamam kushumbum okke undavum.anthokke paranjalum Pennalle. 😄

    • @shabaz3567
      @shabaz3567 Год назад +35

      @@muhammedshamilkpshamilkp8992 😪Ningalokkeyundallo oro prblms undakan

    • @risanasanooj270
      @risanasanooj270 Год назад +122

      Sonu ithade sthanath nammale vech chinthikkunath kond ayirikum namuk ithokke kanumbo angane thonnune. Avar chilappo happy ayirikum.

  • @keerthanakm1513
    @keerthanakm1513 Год назад +505

    Sonu enghane kazhiyunnu ..really hats off...

  • @renjithashyam9257
    @renjithashyam9257 Год назад +559

    സുനുമോളുടെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ ഞാനും കരഞ്ഞുപോയി 🥰

  • @shahanashemeer2995
    @shahanashemeer2995 Год назад +479

    അൽഹംദുലില്ലാഹ്, ഞങ്ങൾക്കും ഒരു കുഞ്ഞാവ ഉണ്ടാകാൻ ദുആ ചെയ്യണേ, ഒരുപാട് ആഗ്രഹിക്കുന്നുണ്ട്

  • @aleena6651
    @aleena6651 Год назад +208

    Mashu pregnant aayi. Ini next merrage nulla prepration bashi thudangunnu 😋💥🔥

  • @rasools7473
    @rasools7473 Год назад +387

    സുഹാന 🙏🙏🙏🙏 മുത്താണ് നീ

  • @Farshana__farsu
    @Farshana__farsu Год назад +106

    Test cheyyunna kandappol njan enne orthu poyi 3 year aanu periods miss aavumbo ithupole tension adichu nokiyitullath athil 1 line mathram kanumbo ulla oru vedhanayundallo😑pinne periods avumbozhulla vayaruvedhana athinekal valuth aanu manasinte vedhana...Angane 3 varshathe kathirippinu shesham padachon enikum ah bagyam thannu....Alhamdulillah ippo molk 1 year aayi masha allah....Ee oru nimishathinayi kathirikkunna ellavarkkum padachon pettannu positive aaki kodukkatte.. Ameen

  • @swathis575
    @swathis575 Год назад +46

    Congrulations both of you 🥰🥰❤❤

  • @afrincattery781
    @afrincattery781 Год назад +523

    Alhamdulillah.sunu കരഞ്ഞപ്പോൾ ഞാനും കൂടെ കരഞ്ഞുപോയി . congrats mashu and bashi +suhana😍

  • @geethugirishan6078
    @geethugirishan6078 Год назад +131

    Seriously sunumol tears vannapol automatically I also got tears 🥰such a happy news god bless you all .Take cr of urself and b happy 🥰🥰🥰🥰🥰🥰🥰and big thanks for considering us as ur family and giving us the news in a most special way we love u 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @sreejaumesh7112
    @sreejaumesh7112 Год назад +48

    Congrats mashu ❤️..ningal test cheyyunna kandapol njangal ithu pole tension adichu test cheythathu orma vannu..god bless you...

  • @nancyjames1380
    @nancyjames1380 Год назад +522

    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി എനിക്കിപ്പം അഞ്ച് മാസമായി ചേച്ചിക്ക് നല്ല ആരോഗ്യമുള്ള ഒരു സുന്ദരിവാവ കിട്ടട്ടെ Amen 🥰😍❤️

  • @sabiravm3219
    @sabiravm3219 Год назад +814

    സുനു കരഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞു

  • @lovebirds220
    @lovebirds220 Год назад +281

    നിങ്ങളുടെ സന്തോഷം കണ്ടിട്ട് ന്തോ ഒരു ഫീൽ 😘😘😘😘congrats dears😘😘😘... നല്ലൊരു വാവയെ ദൈവം തരട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏

  • @chithrashenoy2007
    @chithrashenoy2007 Год назад +25

    congratulations mashu ❤god bless you dear... orupad happy ayi e news kelkumbol ❤❤❤

  • @aryasa4505
    @aryasa4505 Год назад +47

    Suhanayude varamanu ee santhosham. Kunju janikumbol suhanayeyum kunjungaleyum marakkaruthu. Angne cheyithal bashi ee jeevithathil cheyunna atavum valya papamanu

  • @nishasree6253
    @nishasree6253 Год назад +211

    പാവം സോനു ഇനി ഇതൊക്കെ കണ്ട് വയറ് നിറക്കാം

  • @hafsashajahan2126
    @hafsashajahan2126 Год назад +36

    MashaAllah❤️MashaAllah❤️MashaAllah
    Aameen ,family members pole aanu ningal ,orupadu happy aayi,eppozhum vseshangal update cheyyane...waiting 😍😍😍

  • @sinujaheessinujahees6354
    @sinujaheessinujahees6354 Год назад +36

    എന്നും ഇത്പോലെ happy ആയി മുന്നോട്ട് പോട്ടെ 🤲🤲🤲

  • @jinbiasjinkookot7390
    @jinbiasjinkookot7390 Год назад +50

    *Aww...am so happy mashuthaa...my excitement seems to be like you are my sister 🥰🥰🥰🥰🥰*

  • @growupwithus786
    @growupwithus786 Год назад +234

    Congratulations mashu ithaa. Njanum eppol pregnant anu. Am so happy to hear this news. God bless u 🥰🥰

  • @thasnifarook4007
    @thasnifarook4007 Год назад +10

    Alhamdulillah 🥰 congrats dears

  • @farsanajazal5278
    @farsanajazal5278 Год назад +240

    Mashaallah so happy for you guysss....may allah blss u guys with an adorable babyy........🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @musthafasameer4325
    @musthafasameer4325 Год назад +10

    Masha Allah bless you family members love you great 🥰❤️

  • @nusaibathasni6617
    @nusaibathasni6617 Год назад +338

    Masha allaah, വളരെ സന്തോഷം 🥰🥰Congrats bb family. അല്ലാഹു ആരോഗ്യമുള്ള കുഞ്ഞു വാവയെ തരട്ടെ

  • @jiky5865
    @jiky5865 Год назад +252

    Ore 4 month before I went through same situation this is something really beautiful I’m also 4month pregnant now Congratulations Mashura ,bashi and whole family ❤️God bless u❤️

  • @hibajinz1218
    @hibajinz1218 Год назад +68

    Mashallah ❤️✨ congratulations 🤩🤩take care mashutha stay happy forever bb family ❤️ 🙌may Allah 🤲 bless you ❤️aameen🤲😍

  • @shahanashaji9986
    @shahanashaji9986 Год назад +14

    Mashallah...stay blessed 😍😍😍

  • @harithasarath5339
    @harithasarath5339 Год назад +129

    Mashu congrats deaaaa ജീവിതത്തിൽ സന്തോഷം ആയാലും സങ്കടം ഉണ്ടായാലും നല്ല സ്നേഹത്തോടെ എന്നും മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ,

  • @jasnamk2751
    @jasnamk2751 Год назад +22

    God bless you...that moment ❤️...8 varshamayi njnm wait cheyyunnu🤲

  • @irfanasalman7269
    @irfanasalman7269 Год назад +11

    U and ur baby let it be healthy 😘

  • @fathimaziyah5498
    @fathimaziyah5498 Год назад +150

    ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ നൽകട്ടെ ആമീൻ 🤗❤️❤️💋💋 അല്ലാഹു ബറകത്ത് ചെയ്യട്ടെ ആമീൻ 🥺🥺💋💋💋 healthy aayitt irrikkuu ithuuusee ❤️❤️❤️ Mabrook dears ❤️😘

  • @aneettavarghese8056
    @aneettavarghese8056 Год назад +176

    Mashunta face ചമ്മലും സന്തോഷവും 🤭എന്തായാലും ഭയങ്കര സന്തോഷം 😄

  • @kjvlog8382
    @kjvlog8382 Год назад +24

    masha allah... congrats mashutha and bashikka😍

  • @ammumalu1090
    @ammumalu1090 Год назад +9

    Congratulations.....Mashu"....Stay blessed dear"😘😘😘😘

  • @amalusebastian4695
    @amalusebastian4695 Год назад +37

    Congrats mashuthaaa..... happy ayitt irikke 😘😘

  • @yourslovelylmjvlogz8341
    @yourslovelylmjvlogz8341 Год назад +13

    Congratulations 🥰🥰🥰😍😍😍
    Ravile thanne beautiful video ❤

  • @kuttoos...93
    @kuttoos...93 Год назад +27

    God Bless you Mashutha......🥰 Happy to Hear The news....may allah blesed with a healthy baby

  • @ajuaju.2555
    @ajuaju.2555 Год назад +104

    മാഷാ അള്ളാ🤲🤲 ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @roshansithara3083
    @roshansithara3083 Год назад +121

    mashura blessed to have sunu and Sonu🥺

  • @ammusworld7020
    @ammusworld7020 Год назад +74

    Congrats mashu ഞാൻ ഓരു second ബേബിക്ക് waight ചെയ്യുന്നു എല്ലാവരും പ്രാർത്ഥിക്കണം എനിക്ക് വേണ്ടി ethrayum പെട്ടെന്ന് ഉണ്ടാവാൻ

  • @yasrjsh
    @yasrjsh Год назад +25

    Congrats Mashummiiiii😘😘😘
    Bashi broiii♥️
    BB house angane full happy mode🥰♥️😍
    second line kaanaan nokki kannu vedhanichu.... success✌️🎉💃

  • @vimalavasudevan1141
    @vimalavasudevan1141 Год назад +482

    Sunu കരഞ്ഞപ്പോൾ എനിയ്ക്കും കരഞ്ഞു പോയി,
    Congrats mashuuu & sonuuu ❤️❤️❤️❤️

  • @ridhamehabin4728
    @ridhamehabin4728 Год назад +610

    ഇവരെ പോലെ ഇവർ മാത്രമേ ഉള്ളൂ ഓരോ ദിവസം കാണുമ്പോളും അത്ഭുതം തോന്നാറുണ്ട്. അള്ളാഹു എന്നും ഇവർക്കു ജീവിതത്തിൽ barakath നൽകട്ടെ എന്നും സന്തോഷം ആയിരിക്കട്ടെ.... 🤲🤲🤲

  • @murshidaav9005
    @murshidaav9005 Год назад +135

    അങ്ങനെ ബഷിക്ക മൂന്നാമതും ബാപ്പ ആയി മാഷാ അള്ളാ 🤲🏻🤲🏻🤲🏻

  • @rashinaminni9577
    @rashinaminni9577 Год назад +18

    Mashallaaaah ❤️❤️😍😍😍😘😘😘stay safe and happy throughout the journey dear❤️❤️

  • @sabira_sabi
    @sabira_sabi Год назад +2

    Alhamdulillah....🥺 Orupaad santhosham mashutha congrats 💕💞

  • @remya5692
    @remya5692 Год назад +65

    Congrats mashu 🎉
    Take care ❤️

  • @dhanyaganesh4225
    @dhanyaganesh4225 Год назад +45

    Congrats guys ningale pole akan ningalke patuu super family BB family ❤️🥰🥰🥰

  • @shanasadikh3867
    @shanasadikh3867 Год назад +9

    Congrats mashu😍
    Nalla aarogyamulla oru kunjine kittatte❤

  • @ammuashkar3884
    @ammuashkar3884 Год назад +83

    Masha Allah 🤲😍...take rest mashu♥️ ഉമ്മ ആവുക എന്നതിനേക്കാൾ വലുതായി ഒന്നും കിട്ടാനില്ല നമുക്ക്...ഒത്തിരി സന്തോഷം♥️സൂക്ഷിക്കു...നല്ലൊരു വാവയെ കിട്ടും♥️

  • @Salha-rs6sv
    @Salha-rs6sv Год назад +185

    Kuttikal illatha vishamikkunna ellavarkkum ingane oru vartha parayan allahu thoufeeq cheyyatte... 😘😘😘

  • @shebinas2870
    @shebinas2870 Год назад +71

    Congratulations mashu.,itha... really happy to ur family..stay blessed ❣️❣️🥰🥰

  • @ayisha_afchuafchu6368
    @ayisha_afchuafchu6368 Год назад +19

    Ma sha allah mashu dhi congratulations alhamdulillah 🥰

  • @saflasahana5308
    @saflasahana5308 Год назад +2

    Masha Allah ❤️ Alhamdullillah🥰 ellam hairavatte😊ethupole santhoshathode nale parayan namalkum kayiyatte🤲Aameen

  • @sabreenaraheem3577
    @sabreenaraheem3577 Год назад +22

    congrats mashutha♥️ninglude sandhosham jeevidham kalam muzhuvan nilanilkatte🥺💖❤️

  • @molu_moltty4119
    @molu_moltty4119 Год назад +122

    മാഷാ അല്ലഹ. ഞാൻ കേൾക്കാൻ എത്ര ആഗ്രഹിച്ച ഒരു കാര്യം ആണ് ഇത് 😊😊. I am very happy. Itha...... ഒരു കുഴപ്പമിലാതെ ഇരിക്കണേ....... ആമീൻ

  • @Anfa_kitchen
    @Anfa_kitchen Год назад +26

    Congrats dear😍😍.. Ee vdo kand ente kann niranjuu❤❤

  • @vijayalakshmipkamath8883
    @vijayalakshmipkamath8883 Год назад +6

    Very happy 😍❤️ valare santhosham aayi nik adhyam aa lines kandapo Thane nte kanu niranju feel so happy pine sunumolde tears kandapo 🤩 congrats BB Family❤️❤️❤️

  • @Tiyakutty
    @Tiyakutty Год назад +744

    Congratzzz my dear...waiting for baby❤️❤️❤️❤️💃💃💃💃💃💃💃

  • @Itsme_re.
    @Itsme_re. Год назад +5

    Congrats to all family💐💐💐

  • @naushamkitchen3394
    @naushamkitchen3394 Год назад +33

    Congratulationn dat feeeeling is awsome cant expressss masha alllah hapie tu c u insha allah may allah bless u good health n healthy pregnencyyy🤲😘

  • @greshmasreehari4152
    @greshmasreehari4152 Год назад +31

    Congrats both of u❤️

  • @shamna3747
    @shamna3747 Год назад +25

    Masha allah... Congratulations dears♥️

  • @sumayyashukoor4765
    @sumayyashukoor4765 Год назад +243

    Congratulations both of you..... ❤️

  • @mehandiartist8904
    @mehandiartist8904 Год назад +2

    Nthaylum khair aavtte mashuthaa ellam khair aayi bbfmly nxt wlcm new baby alhamdulillah no tension dear baki ellam allhu thavakal duvaa ok🥰🥰🥰🥰🥰🥰🥰

  • @Nishasakeernishasakeer253
    @Nishasakeernishasakeer253 Год назад +45

    Congrats mashura. Masha allaah. Sunu molu de kannu niranjappol ente hridhayam ariyathe vedhanichu. Ennum ee santhosham padachavan nilanirthitharatte.

  • @fathimafebin5782
    @fathimafebin5782 Год назад +106

    Congratulations guys 🥰❤️ orupad kekkan agrahicha news..❤️ sonunteyum sununteyum okke kannile genuine happiness kandtt asooya thonnunnu🥰 woooww how much happy are youuu❤️❤️ congratulations guys

  • @merinsenoritta4295
    @merinsenoritta4295 Год назад +8

    Madhu ithaaaaa .....am so happy to hear this news ...take care..love you and your family 😍😍😍😍😍😍

  • @noufiaebrahim933
    @noufiaebrahim933 Год назад +27

    Maasha Allah.... congratulations dears🥳🥳🥳 and take care Mashu...love you

  • @afna--x--4977
    @afna--x--4977 Год назад +42

    Congratulation both of u♥️allah blessed u 😘

  • @mohammadmohammad7126
    @mohammadmohammad7126 Год назад +25

    Congrats😍Masha allah i am so happy deedi

  • @suharameppadi4165
    @suharameppadi4165 Год назад +8

    Congratulations mashoora and bashi.prethyegichu vaava and Sonu.and sunumol

  • @bindu1503
    @bindu1503 Год назад +5

    congratulations both of you

  • @ahalya8553
    @ahalya8553 Год назад +1

    Congratulations mashu and bashi😊