BASHEER BASHI, SUHANA & MASHURA | INTERVIEW | FINAL PART | CHOYCH CHOYCH POWAM | GINGER MEDIA

Поделиться
HTML-код
  • Опубликовано: 25 апр 2023
  • BASHEER BASHI, SUHANA & MASHURA | INTERVIEW | FINAL PART | CHOYCH CHOYCH POWAM | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • РазвлеченияРазвлечения

Комментарии • 2 тыс.

  • @hibabasheer3534
    @hibabasheer3534 Год назад +272

    I HOPE THIS MEDIA PIN THIS COMMENT BECAUSE THIS IS A CORRECTION THAT HAS TO BE DONE
    MASHURA IS TELLING EVERYONE AND NOT EBRUMON. SHE IS MISTAKEN JUST BECAUSE OF HER ACCENT. THOUGH NOT A FAN I WANTED TO MENTION THIS

    • @hibabasheer3534
      @hibabasheer3534 Год назад +24

      @@riyariyuzz8425 Dont tell something u dint see

    • @statusworld6676
      @statusworld6676 Год назад +151

      Wow fake account akkit vann Msg akk Suhana everyone ennan parajath but mashurak swarthatha anu ath aa answeril eth pottanum manassilakum

    • @jishunimi3811
      @jishunimi3811 Год назад +91

      5.24 nu ebru mon ennu mashu parayunnund

    • @hibabasheer3534
      @hibabasheer3534 Год назад +11

      @@statusworld6676 I can see a frustrated human here

    • @chelsiarosethomas9059
      @chelsiarosethomas9059 Год назад +27

      Yes she answered everyone. First time me also heard ebrumon. After that I saw this comment and I repeatedly heard wht she is telling .. it's everyone.

  • @drramer1234
    @drramer1234 Год назад +7359

    Mashuraa haters undo?? Like adi

    • @i-i8865
      @i-i8865 Год назад +18

      She is giving pick me vibes ngl 😂

    • @zoyaishal
      @zoyaishal Год назад +41

      ഇല്ല.. സുഹാന ആണ് അഹങ്കാരം 🙄🙄മഷൂറ പാവം ❤

    • @sreyassreesmiles.242
      @sreyassreesmiles.242 Год назад +1

      A

    • @thetruth-in7xp
      @thetruth-in7xp Год назад +122

      @@zoyaishal മഷുറ ബഷീർ ബന്ധത്തെ സപ്പോർട് ചെയ്യുന്നവർ വേറെ ആളുകളുടെ ഭർത്താവിനെയോ വേറെ കുട്ടികളുടെ വാപ്പയെയോ പ്രേമിച്ചു നടക്കുന്നവർ ആയിരിക്കും.. അവർക്ക് അവിഹിതം തെറ്റായി തോന്നില്ല.. അവൾ കാരണം ഗർഭിണി ആയ സ്ത്രീയോട് സ്വന്തം ഭർത്താവ് നീ വേണേൽ ഇറങ്ങി പൊക്കോ എന്ന് പറഞ്ഞത് തെറ്റായി തോന്നില്ല... അന്ന് ഇറങ്ങി പോകാതിരുന്നത് എന്റെ കഴിവ് ആണെന്ന് ബഷീർ എന്ന പെങ്കോന്തൻ വിചാരിക്കുന്നത് തെറ്റായി തോന്നില്ല..സെൽഫ് റെസ്‌പെക്ട് ഇല്ലാതെ രണ്ടാം ഭാര്യ പറയുന്നത് തലയാട്ടി കേൾക്കുന്ന സുഹാനയുടെ മണ്ടത്തരം മനസിലാവില്ല..ഗർഭിണിയായിരിക്കുമ്പോൾ മാനസികമായി തളർത്തിയത് കൊണ്ടാവാം വയറ്റിലുണ്ടായിരുന്ന സൈഗു എന്ന കുഞ്ഞിന് ഇപ്പോഴും ഇടക്ക് ഇടക്ക് അസുഖം വരുന്നത് എന്നും അതൊരു കാരണം ആവാം എന്നും ചിന്തിക്കില്ല..
      ഈ ഊളത്തരം ഒന്നും ഇസ്‌ലാമിൽ പറഞ്ഞിട്ടില്ല.. എന്നിട്ട് ഇതിനെ ഒക്കെ മാഷാ അല്ലാഹ് പറയുന്നവർ എന്താണ് ഉദ്ദേശിക്കുന്നത്?

    • @noobplays3818
      @noobplays3818 Год назад +4

      @@thetruth-in7xp correct 👍

  • @anjus3000
    @anjus3000 Год назад +449

    സുഹാനയെ പേടിയായിരുന്നേൽ മശൂറാ അവിടെ ഇരിക്കില്ലായിരുന്നു

  • @itsshebislife4805
    @itsshebislife4805 Год назад +482

    MASHURA haters varooo

    • @salmakk7130
      @salmakk7130 Год назад +4

      Ith translate cheyyadh nokkuu

    • @nufishan7367
      @nufishan7367 Год назад

      @@salmakk7130 🤣

    • @dhanyanair111
      @dhanyanair111 Год назад

      ​​@@salmakk7130 😂😂😂
      To Translate: Satym para, ijju mashurante aalalle 😂😂😂

  • @krishn_a_
    @krishn_a_ Год назад +377

    I don't have words for a woman who fell in love with other woman's husband and a husband who cheated on his pregnant wife...

  • @FFGAMER-ec5cw
    @FFGAMER-ec5cw Год назад +417

    ബെഷീറിന് സുഹാനെ പേടി ഉണ്ടായിരുന്നെങ്കിൽ മഷൂറയെ കെട്ടില്ലായിരുന്നു എന്തിനാണ് ആ പാവത്തിന്റെ മുകളിൽ എല്ലാ കുറ്റവും കൊണ്ടുവയ്ക്കു ന്ന ത് 😮👹😡 സുഹാന ❤️🥰🥰❤️🥰❤️

    • @videoeditor612
      @videoeditor612 Год назад +3

      💯correct

    • @s_40987
      @s_40987 Год назад +4

      Sathyam......njan ayirunu enkil kurachu visham koduthu konene....aa bashiye

    • @johngamert.a.m.7552
      @johngamert.a.m.7552 Год назад +15

      പക്ഷേ ഇപ്പോൾ ബഷീർന് പേടി സുഹാനയെ തന്നെ ആയിരിക്കും കാരണം സുഹാന ഒന്ന് പൊട്ടിത്തെറിച്ചാൽ അവിടെ തീരും ഇതെല്ലാം one million subscribers ഒക്കെ നേരെ താഴോട്ട് പോരും

    • @s_40987
      @s_40987 Год назад +1

      @@johngamert.a.m.7552 athu sherya

  • @jesnachandran9547
    @jesnachandran9547 Год назад +1542

    സുഹാനയുടെ life ഒരു പാഠം ആണ്... വീട്ടുകാരുടെ സപ്പോർട് ഇല്ലാതെ പോകുന്നവര്ക്ക്

    • @fathima123safa
      @fathima123safa Год назад +10

      💯💯

    • @ShamnuShamna-ku9el
      @ShamnuShamna-ku9el Год назад +4

      Sathyam✨️

    • @pyaris7133
      @pyaris7133 Год назад +70

      Support ഉള്ളവരുടെ അവസ്ഥ നല്ല best ആണ്

    • @videoeditor612
      @videoeditor612 Год назад +59

      എനിക്ക് സുഹാനയെ ഇഷ്ടമാണ്. എന്നാലും ഞാൻ ചിന്തിക്കാറുണ്ട്, വീട്ടുകാരെ ചതിച്ചു മറ്റൊരുത്തന്റെ കൂടെ പോകുന്നവർക്ക് സുഹാനയുടെ life ഒരു പാഠമാണെന്ന്. Parrentstinte വേദന ദൈവം അവൾക്ക് ഇരട്ടിയായി നൽകി. ഭർത്താവിനെ പോലും പങ്കുവെക്കേണ്ട അവസ്ഥ 😰മനസ്സറിഞ്ഞു സന്തോഷിച്ചു ജീവിക്കുന്നൊരു കാലം അവൾക്ക് വന്നാൽ മതിയായിരുന്നു

    • @anus3525
      @anus3525 Год назад +16

      Enthu support,veetukaralla a vyakthi.aanu kalyanam kazhikkendath.
      Veettukarude support undayittum.kashtappedunnavar und.
      Ithokke vidhi pole undavum

  • @anoosanu8474
    @anoosanu8474 Год назад +274

    Verupaanu mashura എന്ന സ്ത്രീയോട് ഒരുപാട് ഒരുപാട് veruppu... Ee ഇന്റർവ്യൂ കണ്ടതിനു ശേഷം... ഇപ്പോൾ അവളുടെ സ്വാർത്ഥത പുറത്തു വരാൻ തുടങ്ങി

  • @Ramsy1991
    @Ramsy1991 Год назад +514

    അത്രയും lavishil ജീവിച്ച സോനു കപ്പലണ്ടി കച്ചവടം നടത്തിയ തന്റെ ഒപ്പം ജീവിച്ചു കഷ്ടപാടിലും അങ്ങനെ മശൂറാ ക്ക് ജീവിക്കാൻ പറ്റോ? എന്നിട്ട് കൂടുതൽ പൈസ ചിലവാകുന്നത് സുഹാന best🙏അടുക്കള പണി എടുക്കുമ്പോൾ സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നവരാണ് വീട്ടമ്മ മാർ നിങ്ങളുടെ വീഡിയോ സ് കാണുമ്പോൾ അറിയാം ആരാണ് കൂടുതൽ luxuary life ന്ന് 🙏

    • @arathip8943
      @arathip8943 Год назад +15

      Exactly 💯,

    • @ayshaaysh8760
      @ayshaaysh8760 Год назад +7

      Njgalke veetilum agne stock akkal und basheer epolum porth pona all alle petan sadanm theernaa odamdalloo stok ullad edtha pore ed nalla karyam aple

    • @Noomuslogam501
      @Noomuslogam501 Год назад +3

      Corret👍

    • @juvairiyanoushad9863
      @juvairiyanoushad9863 Год назад +1

      Crct

    • @Ramsy1991
      @Ramsy1991 Год назад +2

      @@ayshaaysh8760 athe stock aakathathil enna mikapozhum ummayum husnta ummayumoke vazhak parayarund😝theerumbo parayunnathil

  • @lindaanna-sy9ko
    @lindaanna-sy9ko Год назад +173

    സുഹാനയോട് ഒരു ചോദ്യം - ആദ്യമായി മാഷുറയുടെ കാര്യം അറിഞ്ഞപ്പോൾ വിഷമം ആയി കരച്ചില് ആരുന്നു എന്ന് പറഞ്ഞു ആ കാര്യമാണ് പ്രേക്ഷകർ എല്ലാവരും നിങ്ങളോട് ചോദിക്കുന്നത്? എന്തിനു അതൊക്കെ സഹിച്ചു സ്വയം നാണം കേട്ടു ആത്മാഭിമാനം ഇല്ലാതെ ഇത്രയും വർഷം നിങ്ങൾ അവരുടെ ഇടയിൽ കഴിയുന്നു? ?? അത് പോലെ സഹിച്ചു നിൽക്കാൻ 99.99 സ്ത്രീകളും തയ്യാറാക്കില്ല. പിന്നെ സുഹാന ഇത്രയും വർഷം അവിടെത്തന്നെ നിന്ന് നിങ്ങളുടെ mind മരവിച്ചു കാണും ഇപ്പോൾ, അതൊക്കെ ആയി പൊരുത്ത പെട്ടു പോകുമായിരിക്കും, ബഷി നിങ്ങളെ ആദ്യകാലങ്ങളിൽ mind മാറ്റിക്കാനും, നിങ്ങളുടെ നിവർത്തികേട് കൊണ്ടോ അവനോടുള്ള ഇഷ്ടം കൊണ്ടോ ഇത്രം നാലും അവിടെ താമസിച്ചു, ഇനി നിങ്ങൾ ജീവിതകാലം മുഴുവൻ അവിടെ തന്നെ താമസിച്ചോളും കാരണം life കുറച്ചുകൂടി better ആയി, ഇനി ബഷി ആരെ കെട്ടിയാലും സുഹനക്ക് problem ഇല്ല but മഷൂറ അടങ്ങി ഇരിക്കില്ല അതുറപ്പാ 😅 അതോണ്ട് ബഷി യും അടങ്ങി ഇരിക്കും മിക്കവാറും, മശൂരയെ പോലെ matured അന്നെന്നു തോന്നിക്കുന്ന ആള് ഭാര്യയും കുട്ടിയും ഉള്ള ഒരുത്തനെ കെട്ടിയതു എത്ര ന്യായീകരിച്ചാലും അത് ശെരിയാവില്ല, ബഷി ഇനി വേറെ കെട്ടിയാൽ എത്ര വിഷമം ആകുമോ അതെ വിഷമം അന്ന് സുഹാന അനുഭവിച്ചു കാണും. സുഹനക്ക് ഇപ്പോഴും സ്വയം എന്താണെന്നോ കഴിവുകൾ പുറത്തെടുക്കാനോ ചെയ്യാതെ എങ്ങനെക്കെയോ ഒതുങ്ങി ഇരിക്കുന്നു.
    ഒരു രീതിയിലും ന്യായീകരിക്കാൻ പറ്റാത്ത ഫാമിലി, സ്വയം കേമം ആകാൻ എന്തൊക്കെയോ പറഞ്ഞു പിടിച്ചു നില്കുന്നു

    • @bhoomi2645
      @bhoomi2645 Год назад +5

      Mashoora matured അല്ല ബാക്കി എല്ലാം കറക്റ്റ്

    • @Agoo145
      @Agoo145 Год назад +1

      Suhana enthu sahikunnu avr happy ayi alle jeevikne

    • @ruksanariyas-ds5ns
      @ruksanariyas-ds5ns Год назад

      Crct

    • @girishsalu5461
      @girishsalu5461 11 месяцев назад +2

      ഞാൻ ഒരു കാര്യം പറയാം കഴിക്കാൻ ഉണ്ടാക്കുന്ന സാധനങ്ങൾ അധികം ഉണ്ടാക്കുന്നതായിരിക്കും നല്ലത് കാരണം ആർക്കും തികയാതെ വരരുത്.സുഹന ചെയ്യുന്നതാണ് ശരി. നിങ്ങൾ പൊളിയാണ് താത്ത

  • @zainabmaryam7542
    @zainabmaryam7542 Год назад +147

    സുഹാന യെ pediyundayirunnenkil🤣 mashura യെ കെട്ടില്ലായിരുന്നു

  • @haseenasmr1042
    @haseenasmr1042 Год назад +873

    Njanaan ഇവിടുത്തെ ഭരണാധികാരി...എന്ന ഭാവമാണ് mashooraik...അല്ലെങ്കിലും അവൾ പറയുന്നതേ ആ വീട്ടില്‍ നടക്കൂ... self respect വേണം suhana ഇത്ത...🙂

  • @itsme.12
    @itsme.12 Год назад +1348

    Suhana is such a pure soul

    • @anjanapinju1496
      @anjanapinju1496 Год назад +36

      Egane aane avr pure soul aava.

    • @renujoseph3501
      @renujoseph3501 Год назад +2

      Yes, parayu.

    • @ammuammu-xe5nq
      @ammuammu-xe5nq Год назад +25

      Barthavine vere kettichath kondano?

    • @themonstergirl6506
      @themonstergirl6506 Год назад +45

      അതെ സ്വന്തം ഭർത്താവ് ഏത് പെണ്ണിനെ കൊണ്ട് വന്നാലും.. അവർക്കൊക്കെ മണിയറ ഒരുക്കി കൊടുക്കുന്ന പാവം ആത്മാവ്. Poor soul ..😁

    • @jayasreevariath1167
      @jayasreevariath1167 Год назад +1

      ​@@themonstergirl6506😂😂😂😂😂😂

  • @sulaimankp8629
    @sulaimankp8629 Год назад +123

    ഈ ഇന്റർവ്യൂ kandal👍🏻മനസിലാവും ശെരിക്കും ബഷീർ ന് ആരെയാണ് പേടിയെന്നു.

  • @user-se4ir2on7l
    @user-se4ir2on7l Год назад +233

    ബഷിടെയും മഷുന്റെയും കള്ളത്തരങ്ങൾ ഓരോ ചോദ്യങ്ങളിൽ ആയി പൊളിഞ്ഞു.

  • @jsanthosh1449
    @jsanthosh1449 Год назад +739

    സത്യത്തിൽ അധികം കാണാൻ ഇല്ലാത്ത ഒരു life കേരളത്തിൽ കാണുമ്പോൾ ഉള്ള ഒരു curiosity ആണ് ഇവരുടെ channel വിജയം.. അല്ലാതെ ഒരാൾ ത്യാഗം ചെയ്തതോ മറ്റേ ആൾ അവളെ സ്നേഹിക്കുന്നതോ അല്ല 🤭🤭

    • @themonstergirl6506
      @themonstergirl6506 Год назад +12

      Exactly 💯

    • @soumyasunny8278
      @soumyasunny8278 Год назад +3

      Correct

    • @thetruth-in7xp
      @thetruth-in7xp Год назад +33

      മഷുറ ബഷീർ ബന്ധത്തെ സപ്പോർട് ചെയ്യുന്നവർ വേറെ ആളുകളുടെ ഭർത്താവിനെയോ വേറെ കുട്ടികളുടെ വാപ്പയെയോ പ്രേമിച്ചു നടക്കുന്നവർ ആയിരിക്കും.. അവർക്ക് അവിഹിതം തെറ്റായി തോന്നില്ല.. അവൾ കാരണം ഗർഭിണി ആയ സ്ത്രീയോട് സ്വന്തം ഭർത്താവ് നീ വേണേൽ ഇറങ്ങി പൊക്കോ എന്ന് പറഞ്ഞത് തെറ്റായി തോന്നില്ല... അന്ന് ഇറങ്ങി പോകാതിരുന്നത് എന്റെ കഴിവ് ആണെന്ന് ബഷീർ എന്ന പെങ്കോന്തൻ വിചാരിക്കുന്നത് തെറ്റായി തോന്നില്ല..സെൽഫ് റെസ്‌പെക്ട് ഇല്ലാതെ രണ്ടാം ഭാര്യ പറയുന്നത് തലയാട്ടി കേൾക്കുന്ന സുഹാനയുടെ മണ്ടത്തരം മനസിലാവില്ല..ഗർഭിണിയായിരിക്കുമ്പോൾ മാനസികമായി തളർത്തിയത് കൊണ്ടാവാം വയറ്റിലുണ്ടായിരുന്ന സൈഗു എന്ന കുഞ്ഞിന് ഇപ്പോഴും ഇടക്ക് ഇടക്ക് അസുഖം വരുന്നത് എന്നും അതൊരു കാരണം ആവാം എന്നും ചിന്തിക്കില്ല..
      ഈ ഊളത്തരം ഒന്നും ഇസ്‌ലാമിൽ പറഞ്ഞിട്ടില്ല.. എന്നിട്ട് ഇതിനെ ഒക്കെ മാഷാ അല്ലാഹ് പറയുന്നവർ എന്താണ് ഉദ്ദേശിക്കുന്നത്?..

    • @ismayilismayilk6176
      @ismayilismayilk6176 Год назад +1

      Sathyam

    • @manchukc7885
      @manchukc7885 Год назад +1

      Correct

  • @rashiazad7176
    @rashiazad7176 Год назад +149

    Mashura എത്ര വെളുപ്പിക്കാൻ നോക്കിയിട്ടും കാര്യവില്ല, ന്തായാലും രണ്ടു മക്കളും ഭാര്യയും ഉള്ള ഒരാളോട് എങ്ങനെ പ്രേമം തോന്നും 🤮🤮🤮🤮

  • @user-ur2vb8qn5k
    @user-ur2vb8qn5k Год назад +318

    ലെ ബഷീർ *
    ആദ്യം കെട്ടിയത് മന്ദബുദ്ധി ആയത് കൊണ്ട് ലൈഫ് നല്ല സ്മൂത്തായിട്ട് പോവുന്നു. ...!!😌

  • @ashmilashi2708
    @ashmilashi2708 Год назад +299

    Sonu ഇഷ്ടം.. അവൾ ആണ് കുടുംബിനി....sonu ഇഷ്ടം... ഇഷ്ടം 😘😘

    • @saphire7693
      @saphire7693 Год назад +13

      Ithu polulla kudumbinikal naadu mudikkum

    • @pranthikushana
      @pranthikushana Год назад +2

      Apo ninakm self respctilla

  • @vinumarry1968
    @vinumarry1968 Год назад +87

    കോഴി bhasheer ആദ്യത്തെ സാധനത്തിനെ ഡിവോഴ്സ് ചെയ്തിട്ടാണ് അടുത്ത പാത്രത്തിൽ കയ്യിടുന്നതെങ്കിൽ കുഴപ്പമില്ല. ഇത് 2 പാത്രവും ഒരുപോലെ............ ചേ....... അറക്കുന്നു........... എന്നിട്ട് കോഴി ബഷീറിന്റെ ഓരോ ന്യായീകരണംഗളും.

  • @ammuzz947
    @ammuzz947 Год назад +705

    Mashura over
    suhana pure soul❤️

  • @krishna3032
    @krishna3032 Год назад +36

    ആവിശ്യം ഉള്ള സാധനങ്ങൾ stock ചെയ്യുന്നത് ഒരു നല്ല സ്വഭാവം ആണ്

  • @shiyanakabeer4760
    @shiyanakabeer4760 Год назад +406

    ബഷീറിന്റെ എല്ലാ സാഹചര്യത്തിലും അറിഞ്ഞു ജീവിച്ച ഒരു സ്ത്രീയാണ് സുഹാന.. ഈ ഇന്റർവ്യു പല കാര്യങ്ങളും അവർക്ക് സങ്കടമായിട്ടുണ്ട് സൗണ്ട് ഇടറിയിട്ടുണ്ട്.. മോശമായിപ്പോയി

  • @HeninEk1235
    @HeninEk1235 Год назад +46

    ഇവരെ എന്തിന്റെ പേരിലാണ് വിളിച്ചിരുത്തി ചോദ്യം ചോദിക്കുന്നത് എന്നതാണ് മനസിലാകാത്തത്.... ഇവർക്ക് എന്ത് സന്ദേശം ആണ് "മനുഷ്യ "കുലത്തിന് നൽകാനുള്ളത്????? മൃഗങ്ങൾക് ഒരു മീഡിയ ഉണ്ടാക്കിയിട്ട് അവർക്കിടയിൽ കൊടുക്കാണെങ്കിൽ നല്ല ഒരു prgrm ആയിരിക്കും

  • @stories_of_raghuram
    @stories_of_raghuram Год назад +2037

    Mashura nalla Patti show😂
    Suhana pure soul❤

    • @jayasreevariath1167
      @jayasreevariath1167 Год назад +60

      രണ്ടും Self respect ഇല്ലാത്ത നാണം കെട്ട ജീവിതം ജീവിയ്ക്കുന്നവർ

    • @thetruth-in7xp
      @thetruth-in7xp Год назад

      @@jayasreevariath1167 മഷുറ ബഷീർ ബന്ധത്തെ സപ്പോർട് ചെയ്യുന്നവർ വേറെ ആളുകളുടെ ഭർത്താവിനെയോ വേറെ കുട്ടികളുടെ വാപ്പയെയോ പ്രേമിച്ചു നടക്കുന്നവർ ആയിരിക്കും.. അവർക്ക് അവിഹിതം തെറ്റായി തോന്നില്ല.. അവൾ കാരണം ഗർഭിണി ആയ സ്ത്രീയോട് സ്വന്തം ഭർത്താവ് നീ വേണേൽ ഇറങ്ങി പൊക്കോ എന്ന് പറഞ്ഞത് തെറ്റായി തോന്നില്ല... അന്ന് ഇറങ്ങി പോകാതിരുന്നത് എന്റെ കഴിവ് ആണെന്ന് ബഷീർ എന്ന പെങ്കോന്തൻ വിചാരിക്കുന്നത് തെറ്റായി തോന്നില്ല..സെൽഫ് റെസ്‌പെക്ട് ഇല്ലാതെ രണ്ടാം ഭാര്യ പറയുന്നത് തലയാട്ടി കേൾക്കുന്ന സുഹാനയുടെ മണ്ടത്തരം മനസിലാവില്ല..ഗർഭിണിയായിരിക്കുമ്പോൾ മാനസികമായി തളർത്തിയത് കൊണ്ടാവാം വയറ്റിലുണ്ടായിരുന്ന സൈഗു എന്ന കുഞ്ഞിന് ഇപ്പോഴും ഇടക്ക് ഇടക്ക് അസുഖം വരുന്നത് എന്നും അതൊരു കാരണം ആവാം എന്നും ചിന്തിക്കില്ല..
      ഈ ഊളത്തരം ഒന്നും ഇസ്‌ലാമിൽ പറഞ്ഞിട്ടില്ല.. എന്നിട്ട് ഇതിനെ ഒക്കെ മാഷാ അല്ലാഹ് പറയുന്നവർ എന്താണ് ഉദ്ദേശിക്കുന്നത്?

    • @twinkle3106
      @twinkle3106 Год назад +1

      Ath verum thonallanu mashura oru pannathi anu but suhana athilum oola anu aval sreya undayiruna samayathe koodiyathanu athoke pullikariku voshayamalla oru nanamketta janmam anu suhana

    • @annlukose5317
      @annlukose5317 Год назад +7

      Enthu pure soul ??? Avel serikkum manesil ulledhu open ayi paryunnundoo???

    • @stories_of_raghuram
      @stories_of_raghuram Год назад +2

      @@annlukose5317 ayin

  • @Gogogagagigga
    @Gogogagagigga Год назад +682

    Makapp കൂടുതൽ ഇടുന്നത് mashu ആണ് കണ്ടാൽ അറിയാം
    എല്ലാ നെഗറ്റീവ് ഉം suhana നെ bashi പറയുന്നത്. Mashu നെ പേടി ആയിരിക്കും ബഷീർന്
    പാവം sonu😰

    • @Noorjahan-kd5di
      @Noorjahan-kd5di Год назад +8

      Sathyam

    • @ashiraees7522
      @ashiraees7522 Год назад +11

      Bcz whtevr he do Sonu supprt him so that cnfdnt he tell her name

    • @sheebatr8986
      @sheebatr8986 Год назад +1

      Sathym pryte.. Mashura veluthathayond angne thonunatha kudthl ayt.. Randu perum idum. Suhaneda aryn patum vdeosl.. Bt mashura white ayond edth aryum pne mashura bright lipstick idum suhana suhanak cherunna nude oke.. Athanu..

    • @majidatp1803
      @majidatp1803 Год назад +1

      Mashura an verum putty delivery time nallonam manasilvunnud mashurayude mukam nirach kundum kuzhi an. Hospital polum lipstick itt nadanna mashurak alla polum makeup ishttam kashttam thanne ivarude katha nanam illathavar

  • @ummuahmedshamveel7183
    @ummuahmedshamveel7183 Год назад +44

    ഈ സന്തോഷത്തിന് കാരണം സോനു വിൻ്റെ സഹനവും ക്ഷമയും ആനെന്നെങ്കിലും ഒരു നല്ല വാക്ക് പറഞ്ഞൂടെ, നിങൾ പറഞ്ഞില്ലെങ്കിലും പ്രേക്ഷകർക്ക് അത് നല്ലോണം അറിയാം, അവളുടെ ആദ്യ സമ്മതമല്ലെന്ന കണ്ണീർ ഇന് വില വെക്കാതെ കല്യാണം കഴിച്ചു, iniyenkilum aa pavathine onnu santhoshippichude,,,, oru vakk uyarthippidichenkilum,

  • @jaslajesi3061
    @jaslajesi3061 Год назад +138

    Basheer bashi eetavum pedikkunnath mashuraneyaanu
    .athaanu Ella questionsinum suhanaye paranje.specially,Kooduthal money chilavazhikkunnath aarennulla q nu mashura thanne enthokeyo paranju athu kondu basheer suhanaye paranju..mashune aayirikkum daily roomil kaanendi varuka.suhana aavumbo pettann ellaam marakkumenn alrdy paranjirunnullo..onninum oru prblm vum illa

  • @Fida3
    @Fida3 Год назад +783

    mashoorayude കല്യാണ ശേഷം സുഹാന ബഷീർ and kids മാത്രം ആയിട്ട് ഒരു family photo ഞാൻ കണ്ടിട്ട് ഇല്ല. എല്ലാത്തിലും മഷൂറയും ഉണ്ടാവും. ഇപ്പോൾ ebraan,basheer,mashoora മാത്രം aayitt family photos instayil ഇടുന്നു. അത് ഇപ്പൊ instayil pin ചെയ്ത് വച്ചിട്ടും ഉണ്ട് ബഷീറും മഷൂറയും (ഇനി ഈ comment കണ്ടിട്ട് അവർ unpin ചെയ്‌താൽ ആയി )ഇതിൽ നിന്ന് തന്നെ മനസിലാക്കാം ഏതാണ് അവന്റെ കുടുംബം എന്നത്. സുഹാന അനുഭവിച്ച വേദന മഷൂറയും അവളുടെ world എന്ന് പറയുന്ന ആ കുട്ടിയിൽ നിന്ന് തന്നെ അനുഭവിക്കണെ എന്നാണ് എന്റെ പ്രാർത്ഥന.സ്‌നേഹിക്കുന്നവർ അവഗണിക്കുമ്പോൾ ഉള്ള വേദന അപ്പോയെ അവൾ മനസിലാക്കു. ശപിച്ചു പോവുന്നു അവളെ.

    • @SUGAIFAL
      @SUGAIFAL Год назад +1

      Athin mashura avare free aayi onn vittal alle, aval veettil polum povathad ath kondaarkum.. Avalde veettil pokumbo basheerneyum kond pokum enit suhanayem kuttikale evidenkilum aaki pokum..

    • @anjanapinju1496
      @anjanapinju1496 Год назад +47

      ​@@sanusiddi Suhana happy aane. Karanam avlk panam dress fud trip ellam kitum. Porathenu sympathyide porath kittuna korch fansum. So she is always happy. But avlde husinte sneham kittulaaann 💯 orappane. Abinayich marikallee channelil.

    • @beautiful-qs2cn
      @beautiful-qs2cn Год назад +38

      Sathym avalum anubhavikanm... Aa mashura

    • @dhanyamp4343
      @dhanyamp4343 Год назад +64

      ഇപ്പോൾ തന്നെ മശൂറാ വേർ തിരിവ് വന്നു തുടങ്ങി

    • @Fida3
      @Fida3 Год назад +73

      @@anjanapinju1496 സുഹാന ഇപ്പോൾ ചിലപ്പോൾ അതൊന്നും care ചെയ്യുന്നുണ്ടാവില്ല. പക്ഷെ ആ tym ഒരുപാട് കരഞ്ഞിട്ട് ഉണ്ടാവും. ഇപ്പോൾ റിയാലിറ്റി accept ചെയ്ത് ഉള്ളതിൽ ഹാപ്പിനെസ്സ് കണ്ടെത്തുന്നുണ്ടാവും പാവം

  • @Mynassmile333
    @Mynassmile333 Год назад +840

    ആ പെണ്ണിന്റെ മനസിന്റെ വിശാലത ആണ് ഇന്ന് നീയും നിന്റെ അവിഹിതബന്ധങ്ങളും അനുഭവിക്കുന്ന സന്തോഷങ്ങളെല്ലാം.... ഇന്നുവരെ ഏതെങ്കിലും ഒരു കാര്യത്തിന് ജീവിതത്തിലെ എല്ലാ അവസ്ഥയിലും കൂടെനിന്ന സോനു ആണ് എനിക്ക് ഇഷ്ടമെന്നോ അല്ലെങ്കിൽ ഒന്ന് പൊക്കിപറഞ്ഞു സന്തോഷിപ്പിക്കാൻ നിങ്ങൾ ഇന്ന് വരെ ശ്രമിച്ചിട്ടില്ല, തോന്നിയിട്ടുമില്ലേ ബഷി നിങ്ങൾക്??

    • @shylamanoj7045
      @shylamanoj7045 Год назад +18

      Exactly

    • @Muhsinapk-lh3jb
      @Muhsinapk-lh3jb Год назад +54

      അയാൾക്ക് അങ്ങിനെ പറയാൻ ആഗ്രഹമുണ്ടങ്കിൽ തന്നെ mashuraye പേടിക്കണ്ടെ 😂

    • @paarwathiraj9350
      @paarwathiraj9350 Год назад +12

      Aganaganum parajal teernile... Mashu pinea agere vechekoola.... Mashunte pappaye mammaye veetukarea parayumbol kazhuthin chuttum naaak ahnu....

    • @nadeerankk-pq9rq
      @nadeerankk-pq9rq Год назад +18

      Avan aarodannu parayunnad .ellarkum ariyam oru thari sneham aa suhanayod illennum mashurane thoorunna pediyannum.

    • @saphire7693
      @saphire7693 Год назад +12

      Mashu pedi

  • @fathni9735
    @fathni9735 Год назад +388

    ബഷീർ കഷ്ടപെട്ട ടൈമിലെ കൂടെ നിന്നത് സോനു അല്ലെ.... അത് ഇതുവരെ അവൾ കൂടെ നിന്നത് പറഞ്ഞിട്ടില്ല.. അവൻ ഒറ്റക്ക് അനുഭവിച്ച പോലെ ആണ് സംസാരം..

    • @fathima123safa
      @fathima123safa Год назад +20

      എങ്ങനെ പറയും ഇപ്പോ ഒരുത്തി കൂടെ എങ്ങനെയാ നികേണ്ടത് എന്ന് ബഷിക് പഠിപ്പിച്ച് കൊടുക്ക അല്ലേ, so ഇപ്പൊ bashik തോന്നും mashura ആണ് എപ്പോഴും എന്റെ കൂടെ ഉണ്ടാവുക എന്ന്, sonu അത്ര expressive അല്ല mashu over expressive💯🙌🏻

    • @libragirl5533
      @libragirl5533 11 месяцев назад +1

      Avanu Sambathum Perumayum Oke ayappo avanu Thonni Sundariyaya Oru Pennine kettam Nnu...Avan Kanan kollande Onum allathe Nadanna Tymil Niram kuravulla Oru Pennine kitty...Avan kaashkaranaayappol Thonni kanum Niramulla Sundariye Kettikkoode Iniyennu

  • @avd4941
    @avd4941 Год назад +268

    Interviewer ചേട്ടനെ ഇഷ്ടമാണ്. ചേട്ടൻ ഇവരെ ഒന്നും interview, ചെയ്യാൻ നിൽക്കരുത്, please.

  • @siyadfaizal5785
    @siyadfaizal5785 Год назад +701

    ശെരിക്കും ഇത് കണ്ടപ്പോ എനിക്ക് സങ്കടം ആണ് വന്നത്.... മാഷുറയെ പേടിച്ചിട്ടാണോ എന്നു എനിക്ക് അറിയില്ല എല്ലാ നെഗറ്റീവ്സ് ഉം സുഹാനയ്ക്ക്...പോസറ്റീവ് ഒക്കെ മഷുനും....ഇവിരുടെ യൂ ട്യൂബ് കാണുന്ന ഒരാളാണ് ഞാൻ...ബഷി സുഹാനയെ കുറിച് ഇതൊക്കെ പറഞ്ഞപ്പോ എനിക്ക് ശെരിക്കും സങ്കടവും ബഷി നോട് ദേഷ്യവും തോന്നി...പിന്നെ സ്നേഹത്തോടെ ചോറും കറിയും കൊടുക്കുന്നതിനു പോലും കുറ്റം...അവൾ തന്നെ പറഞ്ഞു nalloonam കഴിച്ചോട്ടെ എന്ന് കരുതി കൂടുതൽ ചിക്കൻ ഒക്കെ ഇട്ട് കൊടുക്കുന്നത് എന്ന്. എന്നിട്ട് അതിനും ഒരു കളിയാക്കൽ...ചുരുക്കി പറഞ്ഞാൽ ബഷിയുടെ കണ്ണിൽ മാഷു perfect... ഇവിടെ sonu endho വലിഞ്ഞ് കേറി വന്ന ആളാ എന്ന പോലെയും......
    പിന്നെ ഇതിനൊക്കെയും കാരണം സോനു തന്നെ ആണ്...അത് ബഷിയും മാഷുവും മറക്കുന്നു....

    • @Jas94822
      @Jas94822 Год назад +34

      Enniyenkil avarey unsubscribe cheyy njanum oru subscriber aayirunnu , kurachayitt e varey videos onnum kaanaarum ella unsubscribe cheydh

    • @devikar7468
      @devikar7468 Год назад +10

      Mashu ath onum kett nilkoollh avala avan vann pediyaa

    • @Noname-fg5zp
      @Noname-fg5zp Год назад +4

      @@Jas94822 nalla disition

    • @MDB28
      @MDB28 Год назад +2

      @@Jas94822 yes.. അതാണ് വേണ്ടത്.

    • @aishamohamed9060
      @aishamohamed9060 Год назад +2

      Allappa...

  • @siyyasaju4622
    @siyyasaju4622 Год назад +106

    സുഹാനയുടെ മനസ് പോലെ ആണ് അവരുടെ രീതികളും അതിനെ ഒരു ചിലവാകുന്നവൾ.. ഒരു പാട് ഉണ്ടാക്കി കളയുന്നു എന്നു അല്ല.... അവരുടെ സന്തോഷം ആണ് സുഹാന കാണുന്നെ.. മനസു നിറഞ്ഞു കൊടുക്കുന്നു she is great ❤️❤️

  • @sarithaprasad2560
    @sarithaprasad2560 Год назад +331

    കഷ്ടം. ആർക്കും ഒന്നും മനസിലായിട്ടില്ല ആരാണ് വീട്ടിലെ കാര്യക്കാരി. മഷൂറയെ പേടിച്ചിട്ടാണ് സോനുനെ പേടിയാണെന്നു വരെ പറഞ്ഞതു 😂😂😂😂😂😂😂

  • @vidhyark4623
    @vidhyark4623 Год назад +448

    മൂന്ന് പേരുടെയും അഭിനയം സൂപ്പർ ഇവർക്ക് ഓസ്കാർ അവാർഡ് കൊടുക്കണം പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
    വീട്ട് ജോലിക്ക് ആളെ വെച്ചാൽ ശമ്പളം കൊടുക്കണം സുഹാനക്ക് ശമ്പളം കൊടുക്കണ്ട കുറച്ചു ഭക്ഷണം, ഡ്രസ്സ്‌ മാത്രം കൊടുത്ത മതി 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @ratheeshravi580
    @ratheeshravi580 Год назад +569

    3 മക്കളെയും ഒരുപോലെ സ്നേഹിക്കാൻ പടിക്ക് mashura chechi

    • @aparnnaaparnna958
      @aparnnaaparnna958 Год назад +51

      Ys. അവളുടെ ആ answer കേട്ടപ്പോഴേ മനസിലായി.. She is so selfish. Mashurakkum മുന്നേ സോനുത്ത 2മക്കളെ പ്രസവിച്ചു. അവര് പിന്നെ എന്താ പൊകയോ 😏i dont like mashura

    • @oldisgold7757
      @oldisgold7757 Год назад +18

      Mashoora everyone എന്നാണ് പറയുന്നത്.. ശരിക്കും കേട്ട് നോക്

    • @neongirlno7
      @neongirlno7 Год назад +9

      @@aparnnaaparnna958 5:21 നോക്കു 🥰 everyone എന്നാണ് പറഞ്ഞത്.. Ebru mwon എന്നല്ല...maybe..pronounsation കാരണം നിങ്ങൾക് തോന്നിയെ ആയിരിക്കും 🥰..

    • @bibinabibina
      @bibinabibina Год назад +2

      @@neongirlno7 onnude chevi clean akk ebru mon ennane paranjath. Ath kazinj everyone enn paranje

    • @neongirlno7
      @neongirlno7 Год назад +1

      @@bibinabibina ok fine ebru mon enn paranjond ningade kanjil paaatta veenu ennanu njan arinjath😂 ningade dheera roodhanam enik manasilakunnu.. Saramilla.. 😂

  • @foreverstay5
    @foreverstay5 Год назад +63

    negative full suhanakum positive full mashurakum wow basheer bashi you are really great

  • @sheryveluthedath9152
    @sheryveluthedath9152 Год назад +77

    Sonune pedi ...Sonu nalla cash chilavakum ..ennitanu Sonu repeat dress ethreyo edunnadhu kanditundu...paavanu Sonu..bashi telling lie ..so bad

  • @thajudeenthaju9319
    @thajudeenthaju9319 Год назад +337

    എനിക്ക് എന്തൊ മഷൂറാ നെ കാണുമ്പോൾ തന്നെ എനിക്ക് ദേഷ്യം ആണ് ....😠😠😠😠

  • @swetha4844
    @swetha4844 Год назад +352

    ഇതുപോലെ ഉള്ള നിലവാരം ഇല്ലാത്ത ആളുകളുടെ അഭിമുഖം ഇനിയും ഇട്ടാൽ അണ്സസ്ക്രൈബ് ചെയ്യുന്നതാണ്. സമൂഹത്തിലേക്ക് എന്ത് ചെയ്തിട്ടാണ് ഇവറ്റകളുടെ ഒക്കെ ഇന്റർവ്യൂ എടുക്കുന്നത്?

    • @hajarashajik7964
      @hajarashajik7964 Год назад +4

      Crrct

    • @lijulapv707
      @lijulapv707 Год назад +1

      Correct

    • @kidslover2780
      @kidslover2780 Год назад +14

      ഇവരെ പോലെ ഉള്ള ആൾകാർ ഇപ്പോഴത്തെ തലമുറക്ക് കാണിച്ചു കൊടുക്കുന്ന നീച പ്രവർത്തി ഇവരെ ദയവു ചെയ്ത് ഇന്റർവ്യു എടുത്ത് സമൂഹത്തിന് കാണിച്ചു കൊടുക്കരുത് എന്നാണ് എന്റെ അഭിപ്രായം

    • @majidatp1803
      @majidatp1803 Год назад +1

      Nigalk ishttallekil nigal kanada. Sathiyam ivarth bayagra bor an. But oru famous alkar ayod ayirikkam eduthe

    • @Hyla525
      @Hyla525 Год назад +4

      Quit india സമരം കഴിഞ്ഞു വരുന്ന ആൾക്കാരാണ്

  • @evelinabel2758
    @evelinabel2758 Год назад +24

    ഇനിയെങ്കിലും Suhana മക്കളെയും കൊണ്ട് മാറി താമസിക്കു....

  • @ismufahmi
    @ismufahmi 6 месяцев назад +8

    പുറമെ ചിരിച്ചാലും ഒരുപാട് പ്രയാസപ്പെടുന്ന ഹൃദയമേ...

  • @fasnavp7946
    @fasnavp7946 Год назад +48

    സുഹാന യോട് ബഷി നിന്നോട് എന്തെങ്കിലും പറഞ്ഞോണ്ട് വരാൻ patto എന്ന് പറഞ്ഞപ്പോൾ മുഖം വാടി

  • @user-ye1rl3cf3y
    @user-ye1rl3cf3y Год назад +156

    ബഷീറിന് mashooraye പേടി ആണ്,അവളെ അവൻ കൂടുതൽ കെയർ ചെയ്യുന്നു,അവളുടെ വാക്കിനെ വില ഉള്ളൂ അവിടെ ഇതൊക്കെയാണ് എനിക്ക് അവരുടെ വീഡിയോ കണ്ടപ്പോൾ മനസ്സിലായത്.
    എന്തൊക്കെയായാലും സുഹാനയുടെ എച്ചിൽ അല്ലേ....mashoorakk കിട്ടിയത്.

    • @nishananisha3843
      @nishananisha3843 Год назад +1

      Avarude video's kaanuboll thanne manasillavunnu

  • @varshavenu8961
    @varshavenu8961 Год назад +2705

    സുഹാന യുടെ ത്യാഗം ആണ് മഷൂറയുടെ ജീവിതം 🤣🤣🤣 മഞ്ജു ചേച്ചി യെ ഇതൊക്കെ കാണുമ്പോൾ ബഹുമാനം തോന്നുന്നു 🙏🙏🙏 സ്വന്തം ജീവിതം പങ്കിട്ടു കൊടുക്കാൻ ആർക്കാണ് ഇഷ്ടം..

    • @vrinda653
      @vrinda653 Год назад +1

      Nth.... Suhana sammadhichilarunnel divorce akkitayalum basheer and mashoora onnichene.... Athvech nokkumpo ithalle nallath.... Orikalum mashoorakum basheernum oru privacy um kitila athavum suhanayude revenge

    • @dijobabu481
      @dijobabu481 Год назад

      Ninte ninte karyam nokki adangi othungi jeevichiodey ..avar happy allaey ....

    • @ichuichuz915
      @ichuichuz915 Год назад +96

      സുഹാനയും മഞ്ജുവും തമ്മിൽ നല്ല വാത്യാസം ഉണ്ട്
      സുഹാന മകൾക് വേണ്ടി എല്ലാം സഹിച്ചു നിന്നും
      ലേഡി ഗുണ്ട മകളെ നോക്കാതെ പ്രെസക്തി നോക്കി പോയി കോലം കെട്ടി നടക്കുന്നു

    • @Balkees-vc8lt
      @Balkees-vc8lt Год назад +162

      ​@@ichuichuz915 ledy gunda ninde ketiyolada naari

    • @RAHALANSIL
      @RAHALANSIL Год назад +200

      ​@@ichuichuz915പിന്നെ ആണിന്റെ എല്ലാ thonnivasavum sahichu ജീവിതകാലം muzhuvanum avante കാൽ ചുവട്ടിൽ kazhiyano. Manju nn avardethaya nilapad und athre ollu. സുഹാന ആയിരിക്കാന് ഒരു പെണ്ണും aghrahikkilla.

  • @ammuammudivya845
    @ammuammudivya845 Год назад +110

    സോനു പേടിച്ചാ answer എഴുതുന്നെ

  • @arathyyesodharan
    @arathyyesodharan Год назад +155

    ഒരാളുടെ പേര് തുറന്നു പറയണമെങ്കിൽ അവരോടു നമ്മുക്കൊരു സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.. ഈ വീഡിയോ കണ്ടപ്പോ എനിക്ക് മനസിലായത് ബഷിക്കു സുഹാനയുടെ പേര് എവിടെ വേണേലും പറയാം... മാഷുരയെ ബഷിക്കു pediya

  • @Veekutty.
    @Veekutty. Год назад +357

    ഒരു വലിയ സദസിൽ ആസ്ഥാനത്തു കയറി ഇരുന്നിട്ട് ഒരു വളിയും വിട്ടു എല്ലാരും നോക്കുമ്പോ ഞാൻ അല്ല നിങ്ങൾ ആണ് വിട്ടേ എന്ന മട്ടിൽ ഗമയിൽ ഇരിക്കുന്ന mashoora

  • @harishmasuresh5768
    @harishmasuresh5768 Год назад +20

    പുള്ളിക്ക് മഷുറയെ പേടിയാണെന്ന് തോന്നുന്നു...😌😌 എല്ലാത്തിലും സൂഹനയുടെ പേരാണല്ലോ 🥲🥲

  • @ansatom1984
    @ansatom1984 Год назад +82

    Suhana please don't suffer and live.. U can still live with self respect although not with this luxury..

    • @tishaks4113
      @tishaks4113 Год назад +10

      Ayee she is enjoying her life...she wants only money food dress gold etc...

  • @solythomas1241
    @solythomas1241 Год назад +77

    സുഹാനയുടെ ദാനം ആണ് മശൂറായുടെ ലൈഫ്

  • @sameera8894
    @sameera8894 Год назад +30

    സുഹാനയാണ് നല്ല വീട്ടമ്മ..എല്ലാരും അങ്ങനെയാണ്.. സ്റ്റോക്ക് വയ്ക്കും.. കൂടുതൽ വാങ്ങും വയ്ക്കും... പിശുക്കിയല്ല. Basheerinu ഇപ്പൊ മനസ്സിലാവില്ല... ഒന്നും കുറയാൻ പാടില്ല.. താനൊക്കെ എന്നാടോ മനസിലാക്കുക സ്നേഹം കൊണ്ടാണ് beef ഇട്ടു തരുന്നേതെന്ന്. എന്റെ ഉമ്മ സുഹാനയെ പോലെയാണ്. ഉപ്പാക്ക് കൂടുതൽ കൊടുക്കും... ഗ്രോസറി items കൂടുതൽ സ്റ്റോക്ക് വയ്ക്കണം.. എന്നൊക്കെ.. ഉപ്പ പിശുക്ക് കുറച്ച് പറഞ്ഞാൽ ഉമ്മ നികത്തും

  • @thoyyibathoyyiba5901
    @thoyyibathoyyiba5901 Год назад +60

    ബഷിക്ക് ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചപ്പോൾ, മശൂറ ebru ന്ന് എഴുതിയത് ശരിയായില്ല.. Mashu ഒന്ന് മനസ്സിലാക്കണം ebrun മുൻപ് വേറെ 2മക്കളും കൂടെ ഉണ്ട് ബഷിക്ക്... അവിടെ sonunte മനസ്സ് 👍👍, സോനു എഴുതിയതാ ശരി,

    • @JINZ557
      @JINZ557 Год назад +2

      Olakkente mood

    • @JINZ557
      @JINZ557 Год назад +1

      Everyone n ezhuthyath

    • @saniyyashahada4572
      @saniyyashahada4572 Год назад

      Everyone ennan ezhtheeth

    • @zoyuhh2689
      @zoyuhh2689 Год назад

      Ente ponnee aath ithil evide aan paranjath😂

  • @sheebajoseph3348
    @sheebajoseph3348 Год назад +28

    മഷൂറയെ ഇഷ്ടമായിരുന്നു. ഒറ്റ ഉത്തരം കൊണ്ട് ആ ഇഷ്ടം zero ആയി. ആരെയാണ് കൂടുതൽ ഇഷ്ടം എന്ന ചോദ്യത്തിന് എബ്രു എന്ന് ഉത്തരം എന്തൊരു selfish ആണ് ഈ lady... സുഹാനയുടെ മനസ് മനസിലാക്കേണ്ടത് ആ മറുപടിയിൽ കൂടെയാണ്. കുട്ടികൾ.👍👍

    • @NandhanaaBabu
      @NandhanaaBabu 3 месяца назад

      She said everyone not embru

    • @aadhikutty5676
      @aadhikutty5676 Месяц назад

      𝘐𝘵𝘴 𝘦𝘷𝘦𝘳𝘺𝘰𝘯𝘦 𝘯𝘰𝘵 𝘌𝘣𝘳𝘶

  • @hanihanzika1513
    @hanihanzika1513 Год назад +320

    Basheer ബൂലോക actor.....എല്ലാത്തിനും sonune kuttqppeduthi mashurane nallayalakan shramikka

  • @fathimapathuzz2767
    @fathimapathuzz2767 Год назад +262

    സുഹാന ഇത്തയുടെ സ്ഥാനത് ഞാൻ ആണെങ്കിൽ ഞാൻ അവിടിരുന്ന് കരഞ്ഞെനെ..... അവരെ സമ്മതിച്ചു കൊടുക്കണം ❤❤hate mashura till this interview 😢

    • @MDB28
      @MDB28 Год назад +13

      മൊത്തമായി അഭിനയിക്കുന്നോർക്ക് പിന്നെ ഇന്റർവ്യൂ ഇൽ അഭിനയിക്കാനാണോ പാട് 🤣

    • @fathimapathuzz2767
      @fathimapathuzz2767 Год назад

      @@MDB28 😂

  • @sreerekhasree8170
    @sreerekhasree8170 Год назад +1280

    മക്കളുടെ കാര്യത്തിൽ മഷുറയ്ക്കു പാളി പോയി.. യഥാർത്ഥ സ്വഭാവം പുറത്തു വന്നു..😂😂😂

    • @Noomuslogam501
      @Noomuslogam501 Год назад +45

      Sathyam😂

    • @Mynassmile333
      @Mynassmile333 Год назад +91

      ശെരിയാ അവളുടെ സ്വാർത്ഥ സ്വഭാവം പുറത്തുവന്നു......😂

    • @aparna.m.r7177
      @aparna.m.r7177 Год назад +21

      ഏറ്റവും ചെറിയ കുട്ടി ആയോണ്ട് പറഞ്ഞതായിരിക്കും

    • @Butterfly-ey4qz
      @Butterfly-ey4qz Год назад

      Chevi thurann kett nokkedo everyone enna parnje enthelum vayinn veezhan kaatu nikka kashtam

    • @amanashanavas7207
      @amanashanavas7207 Год назад +10

      Crct

  • @fathimasuhara2107
    @fathimasuhara2107 Год назад +408

    ഏറ്റവും പേടി ആരെ ? ... കൂടുതൽ cash ചെലവഴിക്കുന്നത് ആര്? beauti Parliour ൽ പോവാൻ ഇഷ്ടം ആർക്ക് ..ഈ 3 ചോദ്യത്തിനും ഉള്ള Answer മഷുറ എന്നായിരുന്നെങ്കിൽ സുഹാന യെപ്പോലെ കേട്ട് ക്ഷമിച്ചു ചിരിച്ച്നിൽക്കില്ലായിരുന്നു മഷൂറ .. so Basheer അത് മുന്നിൽക്കണ്ട് ഈ 3 ചോദ്യത്തിനും പാവം സുഹാനയുടെ പേര് മനപ്പൂർവ്വം എഴുതി വച്ചു .... ഇതൊക്കെ basheer ൻ്റെ Drama

    • @s....n5725
      @s....n5725 Год назад +12

      ഫുഡിൽ ടൈസ്റ്റ് കൂടുതൽ മറന്ന് പോയോ

    • @febinaottathayil9486
      @febinaottathayil9486 Год назад +8

      Good observation എന്ദൊക്കെപ്പൊറഞ്ഞാലും മഷൂറക്ക് വ്യക്തിത്വം ഉണ്ട്. സുഹാനക്കതില്ല!

    • @fathimasuhara2107
      @fathimasuhara2107 Год назад +36

      @@febinaottathayil9486 വേറൊരു പെണ്ണിൻ്റെ partner നെ അടിച്ചുമാറ്റുന്നതാണോ വ്യക്തിത്വം ?

    • @VioletRose399.
      @VioletRose399. Год назад +23

      ​@@febinaottathayil9486 mashuraykum പിശാചിനും ഒരേ വ്യക്തിത്വം ആണ് ... കണ്ണിൽ ചോരയില്ലായ്മയാണ് അവരുടെ main....If she has 5% humanity,she will try to leave suhana's husband forever, once she realize he is a husband and father of 2 kids.

    • @febinaottathayil9486
      @febinaottathayil9486 Год назад

      @@VioletRose399. മഷൂറ മാലാഖ ആണെന്നൊന്നും ഞാൻ പറഞ്ഞില്ല. പക്ഷെ അതിലും വെടക്കുകൾ ആണ് സുഹാനയും ബഷീറും . ശ്രീയ, മഷൂറ അതുമല്ലെകിൽ മറ്റൊരുത്തി. കാലു കഴുകാൻ സുഹാന റഡി.

  • @mridulam568
    @mridulam568 Год назад +1599

    ബഷീ ക്ക് ഏറ്റവും ഇഷ്‌മുള്ളത് ആരെയാണ് എന്നു ചോദിച്ചപ്പോൾ മഷുറ പറഞ്ഞു എബ്രു എന്നു സുഹാന എഴുതി കുട്ടികൾ എന്നു.... എന്തൊരു പെണ്ണാണ് മഷുറ. ഇതു ഞാൻ കേട്ടത് തെറ്റി പോയതാണ് ... Every one എന്നാണ് മഷുറ പറഞ്ഞത് . i am sorry.

  • @ayshaasya7826
    @ayshaasya7826 Год назад +40

    ആദ്യമായി ഇഷ്ടപ്പെട്ടത് സുഹാനയെയാണെന്ന് പറയാൻ മടിയുണ്ട് ബഷീറിന് (മഷൂറാനെ പേടിച്ചിട്ട്)
    എന്നാലും എല്ലാർക്കും അറിയാം സുഹാനയാണ് ആദ്യത്തേത് എന്നും മഷൂറ രണ്ടാം തരക്കാരി എന്നും

  • @sarithababi9520
    @sarithababi9520 Год назад +79

    Ente suhanaaa nigal ku ഇറങ്ങി പോയി കൂടെ egane നാണം കെട്ടു ജീവികുനതിലും നല്ലത്

    • @ayshajasir6395
      @ayshajasir6395 Год назад +1

      അവരെ enghanelum jeevichotte നിനക്ക് എന്താ പ്രശ്നം

  • @jasnajasu1666
    @jasnajasu1666 Год назад +30

    Eee interview കൂടെ ഇവരുടെ സ്വഭാവകൾ മനസിലാക്കി എടുക്കാം 😪

  • @thesninediyil8962
    @thesninediyil8962 Год назад +690

    സോനുത്താന്റെ ചിരി ufff🥰😍😍കിടു 🥰❤‍🩹

    • @zoyaishal
      @zoyaishal Год назад +25

      കോപ്പാണ് 😊

    • @kva9972
      @kva9972 Год назад

      Myr

    • @thesninediyil8962
      @thesninediyil8962 Год назад +1

      @@zoyaishal ink ishttaayi 😊

    • @VioletRose399.
      @VioletRose399. Год назад +2

      @@zoyaishal mashura /basheer ന്റെ fake ID spotted... Ufff

  • @jdcinternational8391
    @jdcinternational8391 Год назад +63

    Dream:3rd ഒന്ന് കെട്ടാന്‍ 😜പിന്നെ "Mashura നേ ആണ്‌ പേടിക്കുന്നത്" എന്ന് പറയുന്നത് തന്നെ പേടി ആയത് കൊണ്ടാണ് ..പാവം Suhana യെ പേടി എന്ന് പറയുന്നത്...ഇതില്‍ എല്ലാം മനസ്സിലായി ...ഒട്ടകപക്ഷി യെ പോലെ തല പൂഴ്ത്തി വെക്കല്ലേ Basheer 😂നൂറ്റാണ്ടുകള്‍ മാറി...😜

  • @Kalabha
    @Kalabha Год назад +481

    ബഷീറിനു സുഹാനയെ പേടിയോ വിശ്വസിക്കാൻ ആകുന്നില്ല

    • @heyzinvlogs
      @heyzinvlogs Год назад +51

      Mashuraya paranjal aalkar parayunnath sathym enn aavoole..athond aavm..

    • @sreesreee6176
      @sreesreee6176 Год назад +3

      Ath mashu friend vane episodil parayundalo

    • @vrinda653
      @vrinda653 Год назад +1

      @@sreesreee6176 enthu.

    • @sanha__7563
      @sanha__7563 Год назад

      Mm ശരിയാ

    • @jaslajesi3061
      @jaslajesi3061 Год назад +48

      Mashurane thanneyaanu pedi
      Suhanakk oru pullu vila polum illa..undenkil vere kettan poyitt nokan polum nilkilla.

  • @MDB28
    @MDB28 Год назад +639

    കുഴപ്പങ്ങളെല്ലാം സുഹാനക്കാണല്ലോ 😂മഷൂറയുടെ പേര് പറയാൻ അയാൾക്ക് പേടിയാണെന്നു തോന്നുന്നു 😂😂

    • @lindaanna-sy9ko
      @lindaanna-sy9ko Год назад +35

      അതെ മശൂരയെ ആണ് അവനു പേടി, സുഹാനയെ പറഞ്ഞാൽ അവൾ എന്തേലും പറഞ്ഞു ഇരുന്നു പിന്നെ അതങ്ങു മറന്നു പൊയ്ക്കോളും 😂😂😂😂

    • @MDB28
      @MDB28 Год назад +10

      @Anna Xavier വലിയ സാമ്പത്തിക പ്രതിസന്ധി ഒക്കെ മാറിയത് രണ്ടാം വിവാഹം കഴിഞ്ഞാണല്ലോ.. രണ്ടാം കെട്ടിന് മോളെ വിടുമ്പോ അവളുടെ സുരക്ഷ അവളുടെ വീട്ടുകാരും നോക്കും. ഇവൾ കഴിഞ്ഞേ എന്തും ഉണ്ടാവാൻ പാടുള്ളു എന്നൊക്കെ ഉടമ്പടി കാണും 😎. സുഹനക്ക് ചോദിക്കാനും പറയാനും ഇല്ലാത്തതുകൊണ്ട് ഇങ്ങനൊക്കെ പോണു. സത്യമോ അല്ലയോ.. ഇതൊക്കെയാണ് നമ്മൾ കാഴ്ചക്കാർക്ക് തോന്നുന്നത് 👍

    • @fathimashajuu2396
      @fathimashajuu2396 Год назад +4

      E segment lu thanne Athinte answer ind ..Etavum koodthal petenn deshyam varunnath arkku aan enn interview cheyana aal choikmpo Basheer parayunund mashura anenn..apo thanne she started replying that she won’t agree and telling weird response ..ithrem simple Aya chodyam polm she got irritated..she didn’t even like it..aval expect cheyth kanillaaa Basheer agne paryumnn😅😅😂…Avalethanne aan Basheer nu pedi yum 😂

    • @emarald4128
      @emarald4128 Год назад +1

      Basheer and suhana friends kalyanam kayichathalle.

    • @shajakv7976
      @shajakv7976 10 месяцев назад +1

      Avale pedichittanodaa new vere kaliyanam kayihhad

  • @rrr-vs1sx
    @rrr-vs1sx Год назад +837

    ബഷീറിന്റെ ഉത്തരങ്ങൾ കേട്ടപ്പോ തന്നെ മനസ്സിലായി ആരെയാണ് ശരിക്കും പേടി എന്ന്.🤣🤣🤣🤣.

    • @KanchanaJayan
      @KanchanaJayan Год назад +47

      സത്യം എല്ലാ കുറ്റത്തിനു സുഹാന പറഞ്ഞു

    • @thetruth-in7xp
      @thetruth-in7xp Год назад +62

      മഷുറ ബഷീർ ബന്ധത്തെ സപ്പോർട് ചെയ്യുന്നവർ വേറെ ആളുകളുടെ ഭർത്താവിനെയോ വേറെ കുട്ടികളുടെ വാപ്പയെയോ പ്രേമിച്ചു നടക്കുന്നവർ ആയിരിക്കും.. അവർക്ക് അവിഹിതം തെറ്റായി തോന്നില്ല.. അവൾ കാരണം ഗർഭിണി ആയ സ്ത്രീയോട് സ്വന്തം ഭർത്താവ് നീ വേണേൽ ഇറങ്ങി പൊക്കോ എന്ന് പറഞ്ഞത് തെറ്റായി തോന്നില്ല... അന്ന് ഇറങ്ങി പോകാതിരുന്നത് എന്റെ കഴിവ് ആണെന്ന് ബഷീർ എന്ന പെങ്കോന്തൻ വിചാരിക്കുന്നത് തെറ്റായി തോന്നില്ല..സെൽഫ് റെസ്‌പെക്ട് ഇല്ലാതെ രണ്ടാം ഭാര്യ പറയുന്നത് തലയാട്ടി കേൾക്കുന്ന സുഹാനയുടെ മണ്ടത്തരം മനസിലാവില്ല..ഗർഭിണിയായിരിക്കുമ്പോൾ മാനസികമായി തളർത്തിയത് കൊണ്ടാവാം വയറ്റിലുണ്ടായിരുന്ന സൈഗു എന്ന കുഞ്ഞിന് ഇപ്പോഴും ഇടക്ക് ഇടക്ക് അസുഖം വരുന്നത് എന്നും അതൊരു കാരണം ആവാം എന്നും ചിന്തിക്കില്ല..
      ഈ ഊളത്തരം ഒന്നും ഇസ്‌ലാമിൽ പറഞ്ഞിട്ടില്ല.. എന്നിട്ട് ഇതിനെ ഒക്കെ മാഷാ അല്ലാഹ് പറയുന്നവർ എന്താണ് ഉദ്ദേശിക്കുന്നത്??

    • @itsshebislife4805
      @itsshebislife4805 Год назад +3

      Correct 👍👍👍👍👍

    • @sameerakk2939
      @sameerakk2939 Год назад +22

      മശൂറാനെ പറഞ്ഞാൽ പിന്നെ അവളെ വായീന്നു കേൾക്കേണ്ടി varum😂

    • @s....n5725
      @s....n5725 Год назад +23

      @@sameerakk2939 അതല്ല. സുഹാനയെ എങ്ങനെ പേടിക്കാതിരിക്കും... സുഹാന ഒന്ന് പൊട്ടിത്തെറിച്ചാൽ തീർന്നു ബഷീറിന്റെ കുടുംബ ജീവിതം

  • @shanichikkus3766
    @shanichikkus3766 Год назад +45

    എൻറെ കെട്ടിയവൻ വല്ലോം ആയിരുന്നേൽ ഇപ്പോൾ പടം ആയി ചുമരിൽ ഇരുന്നേനെ,,, അത്രക്ക് സ്നേഹം ഉണ്ടേൽ വേറെ പെണ്ണുങ്ങളോടൊപ്പം സുഖിക്കാൻ പോവോ

  • @ramiummer
    @ramiummer Год назад +298

    19:35 feeling so sad😢😢😢😢😢
    അവിടുന്നങ്ങോട്ട് ഫുൾ ഉള്ളിൽ കരയുന്ന സുഹാന😢

    • @evylinemathew9063
      @evylinemathew9063 Год назад +27

      Kozhiude wife aaaai poi pavam

    • @user-dw3nj9dh5u
      @user-dw3nj9dh5u Год назад +41

      ഈ കമന്റ്‌ കണ്ടു 19 മിനിറ്റിൽ ഓടി എത്തി ബാക്കി ഭാഗം skip ചെയ്തു 😂😂

    • @sitharaalex7108
      @sitharaalex7108 Год назад +13

      Bucket kodukkam. Kaneer pidich vaikatte. Ivante koode jeevikuna ivale okke parayanam

  • @ninanjananinanjana5487
    @ninanjananinanjana5487 Год назад +40

    ബഷീർക്ക് suhana യെ ആണ് പേടിയെങ്കിൽ ഒരിക്കലും മറ്റൊരു പെണ്ണിനെ പ്രണയിക്കുക ഇല്ലായിരുന്നു.

  • @libragirl5533
    @libragirl5533 11 месяцев назад +17

    My dear Girls... please If you feel Like you're not Valued and Respected by any man...stop obsessing over Them... Have self Worth you are worthy to be loved...So please Dont Settle for Less...There Will be someone For you for sure ❤

  • @dilshaharis8364
    @dilshaharis8364 Год назад +53

    Ellam suhanaye parayunnu appo pedi aareyaanennu manassilaayi suhanaye endhum parayaam ......

  • @shafeerasiraj2653
    @shafeerasiraj2653 Год назад +82

    സൂഹനയും ബഷിയും കുട്ടികൾ എന്നാണ് പറഞ്ഞത് മഹൂര ഇബ്രു എന്നും അപ്പോ തന്നെ മനസ്സിലാക്കാം ബഷിയെ കൂടുതൽ മനസ്സിലാക്കിയിട്ടുള്ളത് സോനു ആണ് മശു സ്വന്തം കാര്യം സിന്ദാബാദ്

  • @rajanilal5689
    @rajanilal5689 Год назад +106

    😂സുഹാനയെ പേടിച്ചിട്ട് ആണോ മഷൂറയെ കെട്ടിയത് അങ്ങനെ അവസാനം സത്യം പുറത്തു വന്നു

  • @Jyothirego
    @Jyothirego Год назад +85

    സുഹാന ഒരു നല്ല ഭാര്യയും അമ്മയുമാണ് 🎉

    • @sitharaalex7108
      @sitharaalex7108 Год назад +5

      Self respect is zero

    • @vital1000
      @vital1000 Год назад

      Not a good mother . She is ok to put her kids in this toxic environment

  • @sadiyasamju4426
    @sadiyasamju4426 Год назад +42

    Bashi ikkak sunumole anu kuduthal ishtam mol anu ikkanta queen frist baby ❤

    • @VioletRose399.
      @VioletRose399. Год назад

      തേങ്ങയാണ്. അതുണ്ടാരുന്നെങ്കിൽ ആ കൊച്ചിന്റെ അമ്മയോട് ഈ ചെറ്റത്തരം കാണിക്കില്ലാരുന്നു... ബാക്കിയൊക്കെ വെറും നാടകം
      ..

  • @Muhsinapk-lh3jb
    @Muhsinapk-lh3jb Год назад +705

    എല്ലാ negative സും സുഹാനയ്ക്ക് 🤣best എല്ലാം തികഞ്ഞവൾ mashura 🤣

    • @beautiful-qs2cn
      @beautiful-qs2cn Год назад +44

      Athe enik entho vallathayi bashinte ansr kettappo.. Ahnkari onnullatha tymil koode ninnaval eppo engine

    • @mafantasticworld4810
      @mafantasticworld4810 Год назад +32

      Athil ninnu thanne manasilakkam basheerinu aareya pedi ennu

    • @arathip8943
      @arathip8943 Год назад +16

      ​@@beautiful-qs2cn athe enikum feel aayi, avalde face aake maari, mateth randum irunn ilichond irika

    • @fathinachu2679
      @fathinachu2679 Год назад +3

      Funn aayitaaneelum 2 peereyum parayamayrnnu entyalum athvishamulla karyaan

    • @beautiful-qs2cn
      @beautiful-qs2cn Год назад +2

      @@arathip8943 അതെ.. Nanniyillathavana

  • @rashiazad7176
    @rashiazad7176 Год назад +344

    മൂന്നും നന്നായി അഭിനയിച്ചു തകർക്കുന്നുണ്ടല്ലോ 😂🤣

    • @sabirajamal8902
      @sabirajamal8902 Год назад +1

      Thangalano script writer and judges😂❤

    • @fft6723
      @fft6723 Год назад +2

      Pavamsuha ക്രൂരൻ

  • @ELSHACOUPLE
    @ELSHACOUPLE Год назад +44

    Makeup nte കാര്യം പറഞ്ഞപ്പോൾ പാവം സോനു അല്ലെ😞 ബഷിക്ക് ഏറ്റവും കൂടുതൽ പേടിയാണ് mashura നെ ആണ് എനിക്ക് തോന്നിയെ 🤣ആ എഴുതിയപ്പോ തന്നെ മനസിൽ ആയി 🤣

  • @ashumehara2969
    @ashumehara2969 Год назад +39

    Bashikkk suhanane ishtallllaaa

    • @majidaanas9242
      @majidaanas9242 Год назад +6

      എങ്കിൽ അവളെ ഡിവോഴ്സ് ചെയ്തൂടെ... എന്നാണ് എന്റെ ഒരു ഇത്

    • @jaseelashuhail4883
      @jaseelashuhail4883 Год назад +6

      Appo publicity kurayum

  • @Angkannu
    @Angkannu Год назад +44

    Suhana is absent minded and she doesn’t know what is talking. It’s a clear indication of PTSD Suhanas reactions are completely due to her PTSD.

    • @am72836
      @am72836 11 месяцев назад

      Absolutely....

  • @sijimoljoseph4090
    @sijimoljoseph4090 Год назад +285

    ഇതിനെ സുഹാനയുടെ ത്യാഗം ennu പറയുന്നതിലും ആ കുട്ടിയുടെ വിവരമില്ലായ്മയും, കഴിവില്ലായ്മയും ആണ്, കാരണം ഈ സുഹാന ഉള്ളപ്പോൾ തന്നെയാണ് ശ്രേയ iyare കൊണ്ടുനടന്നത്, അപ്പോളും ഈ കുട്ടി ബഷീറിനെ ന്യാകരിച്ചു കൊണ്ട് നടന്നു.കാരണം സുഹാന രണ്ടു കുട്ടികളേം കൊണ്ട് എങ്ങും പോകാൻ ഇടമില്ല, ഇവിടയും mashura ആണ് കേമി, സുഹാന ഇങ്ങനെ കാലത്തിനൊത്തു ആടി അവരോടൊപ്പം ജീവിക്കുന്നു.

    • @oggime
      @oggime Год назад +4

      Crctt❤️☹️

    • @Muhsinapk-lh3jb
      @Muhsinapk-lh3jb Год назад +5

      സുഹാന അവർ രണ്ടും പറയുന്നതിന് ആടുന്ന പാവയാണ് 😂

    • @am72836
      @am72836 11 месяцев назад +1

      അങ്ങനെ പറയാൻ കഴിയില്ല സൂക്ഷ്മമായി സോനുവിനെ ശ്രദ്ധിച്ചാൽ അറിയാം, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നും അവർ ചെയ്യില്ല, എമ്പാദിക് ആയത് ആണ് കാരണം... അത് തന്നെ ഒരു വലിയ പ്രശ്നം ആണ് മറ്റുള്ളവർ നമ്മളെ ഈസി ടാർഗറ്റ് ആയി കാണാൻ

  • @afrasafsin
    @afrasafsin Год назад +100

    സുഹാനയെ പേടിയായോണ്ട് ആണല്ലോ അപ്പുറത്ത് മശൂറാ ഇരിക്കുന്നെ..... കഷ്ടം.... ഇതിൽ നിന്നും മനസിലാക്കാം മാഷുരയെ നല്ല പേടിയുണ്ടന്ന്...... മേക്കപ്പ്പിന്റെ കാര്യത്തിലും mashuraye കണ്ടാൽ അറിയാം ആാര യൂസ് ചെയ്യുന്നേ എന്ന്

    • @kukkuannu8642
      @kukkuannu8642 Год назад +1

      സുഹാന ഇടാതെ ആണോ അവൾ ഇത്ര വെളുത്തിരിക്കുന്നേ 😁

  • @salmaashraf2672
    @salmaashraf2672 Год назад +28

    ബഷീർ സോനുനെ മറ്റുള്ളവരുടെ മുന്നിൽ thazhuthi കെട്ടുന്നത് പോലെ തോന്നുന്നു

  • @ayshaasya7826
    @ayshaasya7826 Год назад +152

    സോനൂനെയാണ് പേടി എന് പറഞ്ഞപ്പൊ മഷൂറയും സോനൂം ഒരു പോലെ ഞെട്ടിപ്പോയി

  • @mariyamkamsiya9413
    @mariyamkamsiya9413 Год назад +15

    Interviewer asked about car nit brand he specifically told.. But even there basheer was defending Mashura that she is correct (Land Rover)..

  • @ramseenaManu
    @ramseenaManu Год назад +30

    I love suhana❤️💯

  • @zareenazari2064
    @zareenazari2064 Год назад +6

    Mashura yeppolum swantham karyam zindabad ... Yenn thonunnavar like adee😅

  • @vismayarahul3256
    @vismayarahul3256 Год назад +20

    Oru karyam manasilay bashik mashurayepediyanu poli family’s thanne😂😂😂

  • @user-fe8nl8ey2v
    @user-fe8nl8ey2v Год назад +29

    സുഹാന പാവം 😢

  • @anuammu833
    @anuammu833 Год назад +8

    Mashura ബഷീറിന് നിന്റെ കുഞ്ഞു മാത്രം അല്ല മക്കൾ അവന്റെ ആദ്യ കുഞ്ഞ് സുനുമോൾ ആണ്.. അത് കഴിഞ്ഞേ ഉള്ളു ബാക്കി എല്ലാം... അല്ലാതെ നിന്റെ മോന്റെ പേര് മാത്രം എഴുതി അത് തന്നെ ആക്കി എടുക്കാൻ നോക്കിയാൽ നീ പ്രാർത്ഥിക്കുന്ന ഈശ്വരൻ തന്നെ നിനക്ക് അതിനുള്ള ശിക്ഷയും നൽകും. അത് ഓർത്തോ നീ

  • @shasha6058
    @shasha6058 Год назад +14

    ഇതിലെങ്കിലും basheer, Suhana, Mashura എന്ന് കണ്ടല്ലോ അവരുടെ ചാനലിൽ full basheer, Mashura, Suhana എന്ന് ആണ്

  • @FidhaFathima-fg4ti
    @FidhaFathima-fg4ti Год назад +218

    കയിഞ്ഞ പാർട്ടിൽ കണ്ടായിരുന്നു മഷുറയുമായി അടുപ്പൊ ഉള്ളത് റിജക്റ്റ് ചെയ്യാൻ കഴിയില്ലായിരുന്നു എന്ന്.. അതും മാസങ്ങൾ പരിജയം ഉള്ള അവളെ 🙄🙄ഇപ്പൊ എന്റെ കൂടെ 1മുതൽ കോളേജ് വരെ പഠിച്ച എന്റെ ഫ്രണ്ടിനെ വിവാഹം കഴിക്കണം എന്ന് എന്റെ ഭർത്താവ് പറഞ്ഞാൽ പോലും എനിക്ക് അത് അംഗീകരിക്കാൻ പറ്റത്തില്ല... 😇😇എല്ലാത്തിനും ബഷി സോനുവിനെ ആണല്ലോ പറഞ്ഞത് ഇപ്പൊ.. ഇടയ്ക്കിടെ പറയുന്നുണ്ട് ഫൺ ആയിട്ട് എടുക്കണം എന്ന് he know അത് സോനുവിന് വിഷമം ആകുമെന്ന് 🤔

    • @beautiful-qs2cn
      @beautiful-qs2cn Год назад +23

      Nanniyillathavan... Dushttane pana pole valarthum ennathinu example.. Vallathe sankadamayitta ethrem njn paranjath

    • @arathip8943
      @arathip8943 Год назад +7

      Enikum thonni, suhana de face aake Mari , enne kondum orikalum adjust aakan patila, aval adjust cheyan but status noki porath paraynila mathram

    • @aimenansar4733
      @aimenansar4733 Год назад

      @@arathip8943 we

    • @melovely478
      @melovely478 Год назад +3

      Friend Enna pole suhane ne parijayappeduthi.ival athu pole samsarichu mandikku manassilyilla.avasanam randum karyam sadichu

  • @hashimhashim1376
    @hashimhashim1376 Год назад +37

    Paavam sonutha love uuui🤗🤗🤗 saralla bashikk orikkal manassilaavum sonuthaante vila padachavanund mukalil be happy ithu kanditt manassinullientho oru vingal saralla poatte

  • @KanchanaJayan
    @KanchanaJayan Год назад +17

    എല്ലാ question ഉം പക്ഷാ ദേതം കാണിക്കാതെ പറഞ്ഞങ്കിൽ ശരിയാ ഇത് നല്ലതിനു എല്ലാം മഷൂറ കുറ്റങ്ങൾ കുറവുകൾ പറഞ്ഞാൽ പരാതി ഇല്ലാതെ കേൾക്കുന്ന സുഹ നയ്ക്ക് ഇരിക്കട്ടെ എല്ലാ കുറ്റവും. എന്നായാലും നീതിയുടെ കോടതി തെളിയും. പക്ഷെ ഇങ്ങനെ പറയണ്ടാരുന്നു

  • @samuelalex8304
    @samuelalex8304 6 месяцев назад +2

    Kudumbam kalakki machoora ahankari

  • @aleena2686
    @aleena2686 Год назад +20

    16:57 cooking department mode allnkil cook chyn aarka Kuduthal ishtm enna chodhym vnpo avida mashu nte nme ezhuthn vndi aarikum mashu verity food undkkn ishtm enn eduth ettath... Ninglda videos knunna orl enna nilakk adukkalyil eppzhm suhana aann athupole kuduthl. Items undkkunthum suhana aann... Apo. Suhankk ale cooking kuduthlm ishtm undakuka

  • @LekhaParameswaran
    @LekhaParameswaran Год назад +343

    എല്ലാ കുറ്റങ്ങളും കുറവുകളും സുഹാനക്ക്... 😂

    • @ELSHACOUPLE
      @ELSHACOUPLE Год назад +5

      സത്യം

    • @ELSHACOUPLE
      @ELSHACOUPLE Год назад +13

      ആ ആളുടെ ഔദാര്യമാണ് എന്ന് അയാൾ ഓർക്കുന്നില്ല

    • @anujothish140
      @anujothish140 Год назад +5

      Seriya... avrku cheriya oru sangadam varunudu...but kanikunella

    • @Biology740
      @Biology740 Год назад +1

      So athkond alle 2 mrrg cheyth.. She s fool

  • @raingirl3591
    @raingirl3591 Год назад +23

    Mashuryee kanumbol arupp thonnunnvar like basheer kozhiyenu