Onam PRANK 🤣 | Prank On Sister 😰 | Mashura | Basheer Bashi | Suhana

Поделиться
HTML-код
  • Опубликовано: 7 сен 2022
  • Follow My Instagram - / basheer_bashi

Комментарии • 1 тыс.

  • @suminoush8416
    @suminoush8416 Год назад +278

    ബഷി ദേഷ്യപ്പെട്ടത് പോലും ചിരിച്ചുകൊണ്ടാണ് എന്നിട്ടും പെങ്ങൾക് സങ്കടം വന്നത് അത്രയും സ്നേഹം ഉള്ളത് കൊണ്ടാണ്... മാഷാ അള്ളാഹ് 🥰🥰

    • @mobilphon6677
      @mobilphon6677 Год назад +4

      ബഷീറിനോട് ബഹുമാനം മാത്രം ഉള്ളു കാരണം ഇവൻ രണ്ടു കെട്ടിയെങ്കിൽ അവരെ ഒരു പോലെ നന്നായി നോക്കുന്നുണ്ട് ചിലർ ഒന്ന് കെട്ടി അവരെ പോലും നന്നായി നോക്കാതെ ഡിവോഴ്സ് ആയി നിക്കുന്നു 👍

    • @manjumonz9492
      @manjumonz9492 Год назад

      Pok

    • @fathimashoukathali5418
      @fathimashoukathali5418 Год назад +1

      അതുകൊണ്ടാണ് അവന്റെ സഹോദരി ആയെങ്കിൽ എന്ന് ആഗ്രഹിച്ചത്

    • @hasmathts1845
      @hasmathts1845 Год назад

      😁

    • @hasmathts1845
      @hasmathts1845 Год назад

      Paaaa,

  • @jamshisirajjamshisiraj7742
    @jamshisirajjamshisiraj7742 Год назад +133

    ബഷീക്ക ഒന്ന് ചുടായപ്പോൾ കണ്ണ് നിറഞ്ഞു, അപ്പൊ അവർ തമ്മിലുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്നു മനസ്സിലായി, നിങ്ങൾ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ ശരിക്കും ഞാനും കരഞ്ഞു എന്തായാലും പ്രാഗ് അടിപൊളി 🤭🤭🤭

  • @azinmehthabazin3148
    @azinmehthabazin3148 Год назад +39

    പെങ്ങളെക്കാളും ബഷിയെക്കാളും വിഷമം മാഷുനാ ആയെ 😒നാത്തൂൻ കരഞ്ഞപ്പോൾ മശൂ പൊട്ടി പോയി❤️മശൂ എന്നും എല്ലാവരെയും ഇങ്ങനെ സ്നേഹിക്കാൻ കഴിയട്ടെ🥰

  • @darulfalah1122
    @darulfalah1122 Год назад +196

    ബഷി സത്യത്തിൽ ഞാൻ കരഞ്ഞു പോയി ഇതുപോലെ ചേർത്ത് നിർത്തണം അതാണ് സ്നേഹം എല്ലാ പേരയും ബഷിന്റെ സഹോദരങ്ങളെ താങ്കൾ അങ്ങനെ നിർത്തു മെന്നു എനിക്കറിയാം കാരണം ബഷി കഷ്ട പാടിൽ നിന്നും വന്നതാണ് 👍👍👍🌹🌹🌹

  • @afsaa4733
    @afsaa4733 Год назад +68

    സഹോദരങ്ങളെ ഇത്രയും സ്നേഹിക്കുന്ന ബഷീർക്കയോട് ബഹുമാനം തോന്നുന്നു ഇത്രയും നല്ലൊരു ബ്രദർനേ കിട്ടിയ പാത്തി ലക്കിയാണ് സഹോദരങ്ങളെ ഒരുപാടു സ്നേഹിക്കുന്ന ബഷിർ ബ്രോ നിങ്ങൾ പൊളിയാണ് 👍

  • @mubimol6097
    @mubimol6097 Год назад +16

    എന്ത് ചിരിച്ചിട്ട ബഷിക്ക പറഞ്ഞത് എന്നിട്ട് പോലും ഇത്തക്ക് സങ്കടം വന്നു അപ്പൊ അത്ര മാത്രം പെങ്ങള്മാരെ വേദനിപ്പിക്കാത്ത ആങ്ങള ആയത് കൊണ്ടാണ്, ശെരിക്കും കരച്ചിൽ വന്നു ഇത്ത കരഞ്ഞപ്പോൾ, മഷു വിനെ കുറ്റം പറയുന്നവർ ഒക്കെ മഷുവിന്റ സ്നേഹം കാണണം ശെരിക്കും വേദനിച്ചു പാവം

  • @arfathpa4035
    @arfathpa4035 Год назад +505

    എന്തായാലും ചേർത്ത് നിർത്തുമ്പോൾ കിട്ടുന്ന സന്തോഷം സ്നേഹം 👍🏼👍🏼👍🏼🤲🤲🤲

    • @alavi95
      @alavi95 Год назад +21

      ഒരു ആങ്ങള ഇങ്ങനെ ചേർത്ത് പിടിക്കുപ്പോൾ ഒരുസുഗം തന്നെയാണ് പക്ഷേ ആങ്ങള ഉണ്ട് പക്ഷേ ചേർത്ത് പിടിച്ചിട്ടില്ല ,😰😰

    • @mansoork4645
      @mansoork4645 Год назад

      Mmwouec👌👌👌

  • @ramlasubair6664
    @ramlasubair6664 Год назад +164

    ഫാത്തി കരഞ്ഞപ്പോ എന്റെയും കണ്ണ് നിറഞ്ഞു പോയി 🥰🥰🥰

  • @greenrose859
    @greenrose859 Год назад +220

    സുനു മോൾടെ same ആണ് പാത്തി 😍😁😘

  • @rashitk4734
    @rashitk4734 Год назад +172

    ബഷിക്ക കണ്ണ് നിറഞ്ഞു നിങ്ങളുടെയും പെങ്ങളുടെയും സ്നേഹം കണ്ടിട്ട്

    • @alavi95
      @alavi95 Год назад

      എനിക്കും കണ്ണുനിറഞ്ഞു

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Год назад +256

    ബഷിക്ക ചിരിച്ചോണ്ട് വഴക്ക് ആക്കിയിട്ടു പോലും പാത്തിക്ക് സങ്കടം വന്നു ..... 🥰🤩 മഷുനു ഫീൽ ചെയ്തു...ബഷിക്കാക്ക് അത്കൊണ്ടാ തല്ല് കിട്ടിയതും.... ☺️

  • @fathimashoukathali5418
    @fathimashoukathali5418 Год назад +70

    Bashi നിന്റെ സ്നേഹം കാണുമ്പോൾ നിന്റെ സഹോദരി യായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി masha allah allahu നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

    • @khaleedashaji4132
      @khaleedashaji4132 Год назад

      Aameen

    • @rose..606
      @rose..606 Год назад +2

      ഭര്യ ആകണം ന്ന് agrahikkathadh ഭാഗ്യം 😜

    • @fathimashoukathali5418
      @fathimashoukathali5418 Год назад +1

      @@rose..606 അങ്ങനെ നീ ആഗ്രഹിച്ചോ എനിക്കു നല്ല സുന്ദരമായ ഒരു ഭർത്താവുണ്ട് കേട്ടോ കാണുന്നവരെ ഒക്കെ ഭർത്താവാക്കുന്ന സ്വഭാവം ഉണ്ടെങ്കിൽ അങ്ങനെ ചെയ്തോ എനിക്കു അതിന്റെ ആവശ്യം ഇല്ല കേട്ടോ

  • @shezaeminanu
    @shezaeminanu Год назад +80

    മാഷുതാടെ മുഖഭാവം മാറിയത് ശ്രദ്ധിച്ചവർ ആരൊക്കെ... 😁

  • @yasiyaseen7510
    @yasiyaseen7510 Год назад +30

    ബഷീർ നല്ല കുടുംബസ്നേഹിയാണ് പെങ്ങമ്മാരോടൊക്കെ നല്ല സ്നേഹമാണ്

  • @superkitchen63
    @superkitchen63 Год назад +10

    എന്തിനാ അടികുന്നെ ബഷിനെ അങ്ങനെഒന്നും തല്ലല്ലേ സഹികൂല പാവം രണ്ട് തവണ അടിച്ചു പാവം ലതടവുന്നു പെങ്ങൾക്ക് എന്തോപോലെ ആയി തല്ലുന്നത് കണ്ടിണ്ട് ഇത്രയും സ്നേഹിക്കുന്ന ഭർത്താവിനെ ഒരിക്കലും തല്ലരുത് ഇനി ആവർത്തിക്കരുത് ഓക്കേ

  • @shahisworldbyshahida472
    @shahisworldbyshahida472 Год назад +98

    Masha allah. ഈ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... ഈ സ്നേഹം ഏപ്പോഴും നിലനിൽക്കട്ടെ. ആമീൻ

  • @ayshasaid6477
    @ayshasaid6477 Год назад +16

    മാഷാഅല്ലാഹ്‌. സൂപ്പർ family എന്നും sandhoshathoode ayirikkattee

  • @sudharaj8100
    @sudharaj8100 Год назад +43

    Super prank,Bashi kalakky,God bless your family ❤️

  • @misiriyamichu7363
    @misiriyamichu7363 Год назад +164

    ബഷിക്കാടെ പ്രാങ്കിൽ ഇതുവരെ ചിരിച്ചിട്ടെ ഉള്ളു കണ്ണ് നിറയിച്ചു ചിരിപ്പിച്ചോരു പ്രാങ്ക് ഇതാദ്യമായിട്ടാണ് 🥰😂

  • @sameerasalim1558
    @sameerasalim1558 Год назад +121

    രണ്ട് ഭാര്യമാരുടെ സപ്പോർട് ആണ്. ഇത് വിജയിച്ചത്. അവർ പറയുന്നുണ്ടായിരുന്നു ഓവറാക്കല്ലേ.. വിട്ട് കള . അത് അവർക്ക് റീലായ് തോന്നി. നന്നായി ടുണ്ട്

  • @sumayyayashiq3115
    @sumayyayashiq3115 Год назад +14

    അജിത്താനെ കണ്ടപ്പോ സുഹാനതയാണ് എന്ന് തോന്നിയവരുണ്ടോ?

  • @Mehak_6788
    @Mehak_6788 Год назад +111

    Maashaa allah… family vibe vete level … u r really lucky Basheeka .. u have a wonderful family 🤲🏻💯💯💯💯💯💯💯💯

  • @chochuzsoha7371
    @chochuzsoha7371 Год назад +105

    Basheer ur family gathering is really an amazing vibe...sis and bro combo 👌👌🥰

  • @hayaraajeeb5092
    @hayaraajeeb5092 Год назад +128

    ശരിക്കും എന്റെ കണ്ണ് നിറഞ്ഞു . സഹോദര സ്നേഹം🙏🥳🥳🥰

  • @sunithasuni1647
    @sunithasuni1647 Год назад +21

    Basheekka your asset is your family.
    Kure cashum onum undayt karyilla.. Snehamula kurach per koode undayamathi.. Keep this bond forever..

  • @salmans1107
    @salmans1107 Год назад +33

    Happy Onam 😍Basheeka and family and also Ajitha and Rafeeka

  • @haseenaniyashaseena7211
    @haseenaniyashaseena7211 Год назад +39

    ഞാനും കരഞ്ഞുട്ടോ പാത്തി കരയുന്നത് കണ്ടിട്ട് ശരിക്കും സുനു മോളെ പോലെ തന്നെ ഉണ്ട്

  • @sharbin7914
    @sharbin7914 Год назад +62

    Enthu visamam undayalum ingane onnu hug cheythu samadanippikkan oru bro undayal mathi…pathi lucky aanu❤

  • @ajishariyas
    @ajishariyas Год назад +94

    Nalla prank 😂😂athinte idayk mashunte vaka oona thallum kity bashikak 🙊😜😜

  • @sidrathulmunthaha2705
    @sidrathulmunthaha2705 Год назад +118

    മോൾ ശരിക്കും പെങ്ങളുടെ face കട്ട്‌ ആണ് 😍

  • @shanzashanavas5343
    @shanzashanavas5343 Год назад +40

    13:27 mashu bashine adichapol pengalde sneham kandoo☺️

  • @musthafasameer4325
    @musthafasameer4325 Год назад +6

    Masha Allah bless you family members love you great 🥰❤️
    BB family members love you great 🥰❤️
    Happy onam 🥰❤️

  • @angelmariya4278
    @angelmariya4278 Год назад +32

    സഹോദരങ്ങളെ ഇത്രേം സ്നേഹിക്കുന്ന ബഷീർക്കയോട് ബഹുമാനം തോന്നുന്നു... ഇത്രേം നല്ലൊരു ബ്രദർ നേ കിട്ടിയ പെങ്ങന്മാരും lucky ആണ്..❤️❤️

  • @minisajeev8478
    @minisajeev8478 Год назад +3

    Powerful Back...... The base of your family is love..... God bless...

  • @midhuantony7540
    @midhuantony7540 Год назад +10

    നിങ്ങൾ എല്ലാവരും prank ചെയ്യുന്നതും ചിലർ കരയുന്നതും ഒക്കെ കണ്ടിട്ടുണ്ട്... Bt when u holds ur sis... That moment i started crying... Sis brother relationship ❤️😍

  • @anoosworld3048
    @anoosworld3048 Год назад +41

    പ്രാങ്ക് പൊളിച്ചു. പക്ഷെ ഫാത്തി കരഞ്ഞപ്പോൾ സങ്കടമായി

  • @adilaanees6923
    @adilaanees6923 Год назад +55

    Mashallah ഈ സ്നേഹം എന്നും നില nilkatte🤲🏻🤲🏻🤲🏻🤲🏻ആമീൻ യ റബ്ബൽ ആലമീൻ 🥰

  • @jeenajaison6669
    @jeenajaison6669 Год назад +105

    കണ്ണ് നിറഞ്ഞു പോയിട്ട നിങ്ങടെ സ്നേഹം കണ്ടിട്ട് 😘😘😘

  • @ayshashabanam1796
    @ayshashabanam1796 Год назад +6

    adipoli dialogue bashee.. :-) 1000 mundu vaangikum paranjath . Sister love 💕

  • @vavachivlogs3514
    @vavachivlogs3514 Год назад +35

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🤲

  • @sharbin7914
    @sharbin7914 Год назад +57

    Bashi is a loving and caring bro❤

  • @safeelanasrin9717
    @safeelanasrin9717 Год назад +6

    Bashikkaa faathi sis like ur mom..enthoru care anu athond alle pettenn ath kazhuki thanne🥺😘

  • @farsanap8385
    @farsanap8385 Год назад +100

    Bashi കാണാൻ കൊതിച്ച video ആണ് ഇത്, പെങ്ങന്മാരൊക്കെ പൊളിയാണ് ട്ടോ, എല്ലാരും ഒത്തൊരുമിച്ചു പണികളൊക്കെ ചെയ്യുന്നുണ്ട്, ആരും ആർക്കും ഭാരം കൊടുക്കുന്നില്ല, പരിപാടികളും കൂടി കാണട്ടെ..... പൊളിച്ചു bashikka, adipoli

    • @farsanap8385
      @farsanap8385 Год назад +5

      ഇത് കുറച്ചുകൂടി poyi bashi pengalmarokke vallapozhum varunnathalle, pavam avark athrem sangadayikkanum, enth prank aanenn paranjalum ullinteyullil nonthittundavum

    • @feehtal
      @feehtal Год назад +3

      പിരാന്തു....

    • @minemaniac5497
      @minemaniac5497 Год назад +2

      Basheekka eppozhum koodepirappukal venam athane barkath

    • @Ex4bossco
      @Ex4bossco Год назад +1

      Ennodum karanghpoyi😭😭😭

  • @raneeshalfathima4272
    @raneeshalfathima4272 Год назад +3

    Mashaallah basheeka oru rakshayumila ...ennum happy aai pottey inganey

  • @Paathu322
    @Paathu322 Год назад +130

    കരയിപിച്ചുട്ടോ 😢പിന്നെ പാത്തി യെ കാണാൻ ബഷീർക്കയുടെ മോളെ പോലെ ഉണ്ട് ❤️❤️

    • @nithascook9737
      @nithascook9737 Год назад +2

      Correct 👍

    • @fathimashoukathali5418
      @fathimashoukathali5418 Год назад +3

      ശെരിക്കും സുനുമോൾ പാത്തൂനെ പോലെ തന്നെ

    • @umaiba4921
      @umaiba4921 Год назад +1

      Crct✌🏻

    • @rashidaachi7022
      @rashidaachi7022 Год назад

      Athe

    • @sachu1581
      @sachu1581 Год назад

      Pengale, Clone Cheytha pole und Sunu mol...... Photo stat Copy pole aanu, 2 aalum.

  • @rajeenarajeena9263
    @rajeenarajeena9263 Год назад +8

    പാതി കരഞ്ഞപ്പോൾ പെട്ടന്ന് സങ്കടം വന്നു ..എന്നാലും കുഴപ്പമില്ല പ്രാങ്ക് ഇനിയും വേണം ..നമുക്ക് പൊളിക്കാം bashikka 🥰🥰🥰🥰🥰👍👍👍👍👍👍

  • @rosilyvarghese6537
    @rosilyvarghese6537 Год назад +91

    ഫാത്തി കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി. പാവം ഫാത്തി 💜

  • @We-hg8ji
    @We-hg8ji Год назад +102

    മഷുറയ്ക്കും കണ്ണ് നിറഞ്ഞല്ലോ 😊 face ഒക്കെ റെഡ് ആയി

  • @safnasafu957
    @safnasafu957 Год назад +6

    Masha Allah aarrokke endh paranjhaalm ninghalude family pwoliyaa... Ninghalude fam pwoliyaa🥺 kuttapedtjalkal ndaavm onnum nookerdh inim ottarrumayood poonam... Ellaavarrum happyy aavatte...🤍

  • @noufitharajeesh7627
    @noufitharajeesh7627 Год назад +6

    Happy Onam bashikka &family

  • @rushanarushana6617
    @rushanarushana6617 Год назад +199

    സുഹാനതഡേ food കഴിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് പിന്നെ നേരിട്ട് കാണാനും miss you🥰

    • @saluhadi9038
      @saluhadi9038 Год назад

      Suhanthye matralla all❤✌✌🤗

    • @believe3846
      @believe3846 Год назад +6

      Chenn keri kod van sweekaranm tharum😆

    • @souminik8415
      @souminik8415 Год назад

      @@saluhadi9038 p

    • @A2Zchannel786
      @A2Zchannel786 Год назад +1

      Food onnum venda kanda mathi muthine

  • @misiriya1250
    @misiriya1250 Год назад +32

    പാവം പാത്തി ഇത്രയ്ക്കും തൊട്ടാവാടി ആയിരുന്നോ🥰🥰🥰🥰

  • @loveshore3066
    @loveshore3066 Год назад +11

    Basheernte sister karayumpo mashuvum karanju.
    Mashutha love you✨️😘

  • @sameenuzzzcapture9860
    @sameenuzzzcapture9860 Год назад +150

    ഓരോ വീഡിയോ കാണുക ആണ് ഇന്നത്തെ എൻ്റെ main ഹോബി..... ഇത് കണ്ട് ഓണം ആഘോഷിക്കുന്ന ഞാൻ....,😂😂😂

    • @prasobh55
      @prasobh55 Год назад +1

      ഈ ഓണം പരിധികളില്ലാത്ത സന്തോഷത്തിന്റെയും അതിരുകളില്ലാത്ത ആഘോഷത്തിന്റെയും ഓർമപ്പെടുത്തലാണ്.
      ഓണപ്പൂക്കളുടെ മനോഹാരിതയും സുഗന്ധവും ജീവിതത്തിൽ നിറയട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ

    • @mohammedshafeeq7825
      @mohammedshafeeq7825 Год назад

      Happy onam❤❤

    • @najirausman2697
      @najirausman2697 Год назад

      ഞാനും 🤣🤣🤣🤣

    • @shabnack4563
      @shabnack4563 Год назад

      ഞാനും

  • @shahinp5495
    @shahinp5495 Год назад +1

    You are sooo blessed with a lovely fam 🌹🌹🌹 MashaAllah

  • @salusworldkitchenvlog7620
    @salusworldkitchenvlog7620 Год назад +32

    ബഷിക്കാ സൂപ്പർ സൂപ്പർ ❤
    ❤❤❤❤❤
    എല്ലാ വരും അടിപൊളി

  • @naseenaseemasubeer721
    @naseenaseemasubeer721 Год назад +50

    🤣🤣🤣 പാവം ഇത്ത കണ്ടുനിന്ന എനിക്കും കരച്ചിൽ വന്നു ആ പാവത്തിനെ ഇങ്ങനെ കരയിപ്പിക്കല്ലേ ബഷീക്ക 🤣🤣🤣🤣🤣

  • @rasikrazi4551
    @rasikrazi4551 Год назад +25

    Happy ഓണം ബഷിക്ക ഫാമിലി🥰🥰🥰

  • @fathimaziyah5498
    @fathimaziyah5498 Год назад +9

    Polich ❤️🥺ithupolthe prank videosin waiting bashikka ❤️😍😁

  • @zamnaamrinmanaf6583
    @zamnaamrinmanaf6583 Год назад +3

    Eee vettile kochu kochu sandhoshagal ennum nilanilkatta .... Mashallah 💖...Good bless u ekka ♥️🥰😍BB fam inu Allahu afiyathum aroogiyavum Allah nalkatte ....Aameen 🤲🤲 Ee familikku kannthattathe erikatte

  • @jafarjafar1894
    @jafarjafar1894 Год назад +4

    Pathine karpichu pavam enikkum vannu karachil ningale family orupad ishttayi ❤️

  • @shemeemnoushad6966
    @shemeemnoushad6966 Год назад +11

    Happy onam to basheer and families thank you

  • @shibinashojith5147
    @shibinashojith5147 Год назад +29

    കുറെ prank കണ്ടു.പക്ഷെ ഇതുകണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി

  • @umaanil2800
    @umaanil2800 Год назад +17

    മഷുറായ്ക്കു വിഷമമായി പാത്തി കരഞ്ഞപ്പോൾ ......ഉഗ്രന് prank ഒട്ടും prepared അല്ലായിരുന്നു Bashi എന്ത് ചെയ്യണം എന്ന് ...

  • @aneetacicil2355
    @aneetacicil2355 Год назад +25

    കാണാൻ ഒരു contentum ഇല്ലന്ന് പറഞ്ഞു ഇരിക്കുവർന്നു 🤩😍happy onam basheekka🥰🥰🥰

  • @sameerashafishafi8063
    @sameerashafishafi8063 Год назад +84

    പാവം പെങ്ങൾ എല്ലാം അറിഞ്ഞിട്ടും mashu പോലും കരഞ്ഞു പാവം. എന്തായാലും അടിപൊളി 👍🏻👍🏻👍🏻

  • @magichandssoniamubarak
    @magichandssoniamubarak Год назад +2

    ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്.... Comment ഒന്നും ചെയ്യാറില്ല.... പക്ഷെ ഇത് എനിക്ക് ഇഷ്ടായി..... ഇവിടെ എന്റെ Brother നെയും എന്നെയും കണ്ടു ഞാൻ 😍എപ്പോഴും എന്നെ ഇങ്ങനെ prank ചെയ്യും അവസാനം കരഞ്ഞു കഴിയുമ്പോൾ ഉള്ള സ്നേഹം... അൽഹംദുലില്ലാഹ്

  • @vijithavijayanviji4728
    @vijithavijayanviji4728 Год назад +2

    ബി. ബി. Familiyile ellarkkum ente happy onam

  • @salvia760
    @salvia760 Год назад +9

    Ivide njan oru manusha snehiye കണ്ട് mashura 😘😘😘

  • @hannajohny1152
    @hannajohny1152 Год назад +4

    ആയോടാ പാവം പാത്തി 😚😚 ഉമ്മ 😚😚 സാരില്ല നമ്മടെ ഇക്ക അല്ലെ... പെങ്ങളുടെ മോൻ പോലെ അല്ലെ ❤️❤️❤️

  • @mubicalicut895
    @mubicalicut895 Год назад +2

    Mashura is good girl .... ഫാത്തിയെ വിഷമിപ്പിച്ചപ്പോൾ ബേബി എന്ന് പറഞ്ഞു നടക്കുന്ന അവൾ ബഷീർ കനെ ഒന്ന് പെരുമാറി..🤣🤣
    ആ മുഖം കണ്ടാൽ അറയാം..അവളുടെ tnsn..

  • @najunajuuz2589
    @najunajuuz2589 Год назад +19

    Happy ONAM to all💐💐💐

  • @shabanaponnu5370
    @shabanaponnu5370 Год назад +8

    സോനു വിനയും നല്ലൊരു പ്രങ്ക് കോട്ട് കണാം പെട്ടെന്ന് തന്നെ വേണം പ്ലീസ് ബഷീഇക്ക 😘😘😘😘

  • @muhammedkabeer1174
    @muhammedkabeer1174 Год назад +5

    Happy onam all ✨️🌸🌸

  • @haseenaseena9638
    @haseenaseena9638 Год назад +87

    പാവം താത്ത... കരയുന്നത് കണ്ട് ഞാനും കരഞ്ഞു.. 😢😢😢

  • @najilanoufal7205
    @najilanoufal7205 Год назад +2

    Basheede sister karanjappo sharikkum veshamamaayi kannil ninn vellam vannuuu 🥰🥰🥰🥰🥰

  • @nazarinak2195
    @nazarinak2195 Год назад +62

    ബഷിയോടുള്ള ഇഷ്ടം കൊണ്ടാണ് ഒച്ചയിട്ടപ്പോൾ സങ്കടം വന്നത് പാവം ❤️❤️❤️❤️😍😍😍😍❤️😍😍😍😍😍

  • @pachimanaf8236
    @pachimanaf8236 Год назад +16

    Paavam faathi ithaa😘fathi karayumbo ente kannil ninnu vellam vannu😃🙁

  • @layamol9674
    @layamol9674 Год назад

    video kanan late aayi poi,😥.ennalum എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണശംസകൾ 😘😘😘😘❤️❤️❤️❤️❤️

  • @jamsak5318
    @jamsak5318 Год назад

    Ufff njan karanj chath ya rabb 🥰🥰🥰🥰 so touched with ur family now 🙌🏻continues BB FAMILY WATCHING ME 🥰

  • @neelaniharam7371
    @neelaniharam7371 Год назад +19

    15:43 le mashu..: This is so unexpected
    Le sonu:aa(camera matiyekam allel ippo thalli marikkum.. 😅😅😂😂😂😂😂

  • @waganoot1082
    @waganoot1082 Год назад +4

    പാവണ്.... കണ്ണ് നിറഞ്ഞു കണ്ടപ്പോ... 😢😢😢

  • @sabeenak7937
    @sabeenak7937 Год назад +1

    ബ്രോ സിസ് സ്നേഹം കണ്ടപ്പോ സന്തോഷം.......
    ❤️മാഷാ allah
    നിങ്ങളുടെ എല്ലാ വ്ലോഗും കാണാറുണ്ട്.... 👍🏻👍🏻👍🏻

  • @youtubeshorts5336
    @youtubeshorts5336 Год назад +2

    Bashikka big salute, kudepirapukale cherthu nirthunathinu, uyaragalil eniyum bashikka athum

  • @seenanath9888
    @seenanath9888 Год назад +42

    സത്യം ബഷീർഇക്കാ കരഞ്ഞു പോയി 😭😭😭😭😭😭😭

  • @farsanasana2981
    @farsanasana2981 Год назад +5

    ബഷിക്കന്റെ സിസ്റ്റർ നല്ല സെൻസ്റ്റിവ് ആണ് പാവം പെട്ടന് കരഞ്ഞു

  • @jasminoushad6470
    @jasminoushad6470 Год назад +1

    നിങ്ങൾ ടെ ഈ സ്നേഹം അല്ലഹു എന്നും നില നിർത്തി തരട്ടെ🤲🏻 ❣️❣️❣️❣️❣️ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം ഉള്ള ഫാമിലി 😘😘😘

  • @az_gamer-w2p
    @az_gamer-w2p Год назад +2

    പെങ്ങൾ കരഞ്ഞപ്പോൾ ഉള്ള ബഷീർക്കയുടെ സ്നേഹം അത് വേറെ തന്നെ

  • @afsilaafsi8108
    @afsilaafsi8108 Год назад +11

    Sonu bashiii oree vibe aaan le😂

  • @geethumalu7985
    @geethumalu7985 Год назад +10

    Mashu expression Kanda karachil vannath

  • @shahithasaidh5650
    @shahithasaidh5650 Год назад

    Masha Allah bashiyude pengamarodulla snaham kandapol karanju poyi Allahu ee sneham maranam nilanirthi tharumarakatte Aameen 💕💕

  • @raseenashameer9958
    @raseenashameer9958 Год назад +6

    അടിപൊളി പാവം കരഞ്ഞപ്പം സങ്കടം തോന്നി

  • @jaziya932
    @jaziya932 Год назад +14

    😥😥😥😥എന്നും എന്റെ സ്‌നേഹം നില നിൽക്കട്ടെ 😍😍😍😍😍😍😍😍.,.. ചിരിച്ചു കൊണ്ട് ചീത്ത പറഞ്ഞപ്പോൾ.... ഇങ്ങനെ കരഞ്ഞു 🤣🤣🤣🤣അപ്പോൾ എന്താവും സ്‌നേഹം... ഇവർ തമ്മിൽ

  • @anittajose8432
    @anittajose8432 Год назад +3

    Oru prank video cheyyan parayan irikkarunnu🧡

  • @shaky3615
    @shaky3615 Год назад +2

    ❤❤❤❤❤lovely family Mashaa’Allah 😍😍😍😍

  • @shabeebashebi8662
    @shabeebashebi8662 Год назад +1

    Ithoke kanumboyanu bashi vere level aayi marunnath…. Proud of u

  • @examwinnerrifaa7229
    @examwinnerrifaa7229 Год назад +5

    13:44 mashune nokk😂🥺sherikku nalleno vishamayi ithakk nthelu velya gift kodkkno

  • @afnasappu4281
    @afnasappu4281 Год назад +6

    Sathyam kanda njagalod karaju poyi. Pathi karajappo sagadayi bashikka prank 👍

  • @aneeshaani9559
    @aneeshaani9559 Год назад +1

    Pavan ithaaa😥😥basheerkka enthoru snehamaanu......elllavarodum.....love yuuu family ❤️❤️❤️❤️🥰🥰😍😍😍😍masha Allah❤️

  • @ajk3gaming432
    @ajk3gaming432 Год назад +1

    ബഷീക്ക നല്ല ഒരു ഓണ ആയിട്ട് ഞാനും കരഞ്ഞുപോയി അടുത്ത വീഡിയോ വേഗം പോരട്ടെ ഫാത്തിക്ക് നല്ല ഗിഫ്റ്റ് കോടുക്കണം ട്ടോ