Sunu Mole Karayipicha Who Knows Me Better 😰 | Suhana | Basheer Bashi | Mashura

Поделиться
HTML-код
  • Опубликовано: 12 апр 2023
  • My11Circle App Link :
    bit.ly/3UBsvVQ Use my exclusive coupon: MECNEW to get additional 20% extra cash on first deposit"

Комментарии • 1 тыс.

  • @BasheerBashi
    @BasheerBashi  Год назад +136

    My11Circle App Link :
    bit.ly/3UBsvVQ Use my exclusive coupon: MECNEW to get additional 20% extra cash on first deposit"

    • @08023335785
      @08023335785 Год назад +1

      Such a beautiful bonding father and daughter 😍

    • @salam.v.pabdussalam.v.p2010
      @salam.v.pabdussalam.v.p2010 Год назад

      ​@@samadsamad915😂🎉😮😮😊😊❤😊😊😊😊😊😊😊😊😊😂😂😂😂😂😂

    • @ashav606
      @ashav606 Год назад +1

      ❤️

    • @fans6236
      @fans6236 Год назад +1

      👍👍👍

    • @aboobacker5334
      @aboobacker5334 Год назад +1

      Sa mga bata do it again and🌿 again🌿 but I'm it's fine I don't know think about how to much as you can get do that you have can get it was done with my a⚽⚽⚽

  • @user-bo6mj6ic1j
    @user-bo6mj6ic1j Год назад +2348

    സുനുമോൾക്ക് ഏറ്റവും ഇഷ്ടം അച്ഛനെ തന്നെ അച്ഛൻ എവിടെയും ജയിക്കണം എന്നാണ് അവൾ ആഗ്രഹിക്കുന്നത്... 🥰🥰

  • @shezinmohammedshezin2237
    @shezinmohammedshezin2237 Год назад +3500

    സുനു നല്ല അച്ചടക്കമുള്ള കുട്ടിയാണ് 👍🏻

  • @yahiyayakub7120
    @yahiyayakub7120 Год назад +731

    സ്നേഹിക്കാൻ മാത്രം അറിയുന്ന സുനുമോൾ ❤️... കരയിപ്പിച്ചു..🤲🏻👸👸

    • @aparnnaaparnna958
      @aparnnaaparnna958 Год назад +34

      Sunaina.. സോനുവിനെ പോലെ ആണ്.. സ്നേഹിക്കാൻ മാത്രേ അറിയൂ ❤️mummy girl ❤️

  • @rahmathnisha9938
    @rahmathnisha9938 Год назад +189

    സുനു ശെരിക്കും ഉമ്മാന്റെ പോലെയാണ് സുന്ദരിയാണ് ❤ നല്ല അച്ചാടക്കമുള്ള കുട്ടിയാണ് 👍👌

  • @Risnu-family
    @Risnu-family Год назад +340

    സുനു കരഞ്ഞപ്പോൾ അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്നു, 🥺 നിങ്ങളെ ഭാഗ്യം ആണ് സുനു മോൾ ❤️😘

    • @Michuzofficial
      @Michuzofficial Год назад

      Sonuthante pole an discipline ulla girl an❤

  • @Naflababu804
    @Naflababu804 Год назад +366

    മാഷാഅല്ലാഹ്‌ 🥰 എന്നും ഇത് പോലെ happy ആയി ഇരിക്കട്ടെ 🤲🏻 സുനു മോൾ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി 😰

  • @K_ichu
    @K_ichu Год назад +157

    Sonu nte character aanu sunu molkk❣️🤍🥰

  • @greeshmamanikandan5061
    @greeshmamanikandan5061 Год назад +173

    that bond between bashi and sunu💗tears telling that love🥺💜💯

  • @shamshyshabeeba5192
    @shamshyshabeeba5192 Год назад +176

    സുനുമോൾ നല്ല കുട്ടിയാണ്, നല്ല വിജയം ഉണ്ടാവട്ടെ ❤❤

  • @abidaahmmedkuttyabida9564
    @abidaahmmedkuttyabida9564 Год назад +90

    ഭാഗ്യം ചെയ്ത മകളാണ് sunu ❤️. പടച്ചോൻ എന്നും നല്ലത് മാത്രം തരട്ടെ 🤲hppy fmly അൽഹംദുലില്ലാഹ് ❤️❤️

  • @bluemermaid2852
    @bluemermaid2852 Год назад +306

    എത്ര അഛൻമാർക് ഇത്രയും നന്നായി തൻ്റെ കുട്ടിയെ, അതും girl child നെ അറിയാം. ഈ same quiz ചോദിച്ചാൽ എത്ര മലയാളി fathers nu at least പകുതി answers ശെരി ആകും? Bashi is a really great father. Kudos

  • @finumonu4391
    @finumonu4391 Год назад +20

    sunu molee enk bayangara ishtaanu nalla adakkam othukoom ulla kutti❤ masha allah....

  • @ahinaanzari
    @ahinaanzari Год назад +191

    സുനുമോൾ love you da ചക്കരെ ചുന്ദരി കുട്ടി മാഷാഅല്ലാഹ്‌ 🥰സുനുമോൾ ഒരു ജാടയും ഇല്ല കാലം കഴിയുന്തോറും മാറാതെ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ 🤲🏻

  • @naseemaansar5833
    @naseemaansar5833 Год назад +161

    എല്ലാ പെൺകുട്ടികളും വാപ്പിച്ചിമാരുടെ രാജകുമാരിമാരാണ്.....❤❤

  • @shahidam7454
    @shahidam7454 Год назад +18

    Sunumol nalla kuttiyanu. Aval karanjappo sangadayi ennalum aval karanjathu dadayodulla sneham kondalle. Sunumole support cheyyanum snehikkanum egane oru dadayum 2 ummimarun avale uyarangalil ethikkan sahaayikkum. Masha allah.... Love you BB family ❤️❤️

  • @naheemvlogs2
    @naheemvlogs2 Год назад +48

    സുനുമോൾക്ക്‌ ഉപ്പയോടെ ഒരുപാട് സ്നേഹംമാണ് അത് കൊണ്ട് ആ ഉപ്പ എവിടെയും തെറ്റു പോകരു തെന്ന് അവൾ ആഗ്രഹി ച്ചു കാണും
    എല്ലാ പെൺ മക്കൾക്കും ഉപ്പ യോടാവും കൂടുതൽ ❤ഇഷ്ട്ടം ആൺമകൾക്ക് ഉമ്മ യോടും ❤🥰👍

  • @jamshisvlog1412
    @jamshisvlog1412 Год назад +30

    എനിക്ക് ബഷി ന്റെ കോമഡി യും സ്നേഹവും കാണുമ്പോൾ എന്റെ sis nte mon ഇങ്ങനെയാ ഭയങ്കര സ്നേഹവും കോമഡി യും അവനെ ഒർമ്മ വരും ..sunu ❤❤❤🥰🥰

  • @thasnikcthasnikc4975
    @thasnikcthasnikc4975 Год назад +27

    Sunu ne ഒത്തിരി ഇഷ്ടം ആണ് 🥰🥰🥰🥰🥰dadaye ഒത്തിരി ഇഷ്ടം ആണ് മോൾക്ക് എന്ന് മനസ്സിൽ ആയി 👍👍👍🥰🥰🥰

  • @arifaa5167
    @arifaa5167 Год назад +39

    മശൂറാക്ക് സോനുന്റെ ബൈഹാർഡ് ആണ് ഒരുപക്ഷെ സുനുണ് അറിയുന്നതിനേക്കാൾ കൂടുതൽ എന്ന് കരുതുന്നു ഉമ്മച്ചിമാർ പൊളി 😘😘😘

  • @ansalnamujeeb
    @ansalnamujeeb Год назад +110

    Sunu mole pavam very cuteeeeee❤️

  • @nishnaisha2916
    @nishnaisha2916 Год назад +126

    ഒരു കുട്ടി ഉപ്പയെ ഇഷ്ടപെടണമെങ്കിൽ ആ ഉപ്പ അത്രയും ആ കുട്ടിയെ സ്നേഹിക്കണം
    അല്ലാതെ ആ കുട്ടി സ്നേഹിക്കില്ല
    അതിന്റെ ഒരു ഉദാഹരണം ആണ് സുനുവിന്റെ കരച്ചിൽ ❤

  • @sabrinaummar1039
    @sabrinaummar1039 Год назад +181

    Sunu is very innocent and obedient kid... God bless u da chakkare.... Allah bless u da molu... Study well... All the best...

  • @shahinashahi38538
    @shahinashahi38538 Год назад +28

    ആരും കരയേണ്ട just pass 10point 😂😂😂😭😭😭
    ആവേശത്തോടെ കണ്ട എന്നെ last കരയിപ്പിച്ചു സുനു മോൾ നിങ്ങളെ ജീവിതത്തിലെ ഒരു lucky girl ആണ് masha allaaah
    എല്ലാവർക്കും അല്ലാഹു ഗൈർ നൽകട്ടെ ameen 🤲🏻🤲🏻🤲🏻

  • @geethu.ggeethuaneesh-gc7mj
    @geethu.ggeethuaneesh-gc7mj Год назад +38

    സുനു smile സൂപ്പർ 🥰❤️

  • @shajirpayyams9644
    @shajirpayyams9644 Год назад +693

    ഞാനും കരഞ്ഞു പോയി😢 പെൺകുട്ടികൾക്ക് എപ്പോയും അവരുടെ വാപ്പമാരാൺ (അച്ചൻ) ഹീറോ !❤

  • @loyalgirl1357
    @loyalgirl1357 Год назад +9

    Sunu is very good girl please protect her in all the way 💓
    When sunu cried I also get tearing eyes

  • @yardlybrutt1985
    @yardlybrutt1985 Год назад +272

    @22:27 " bcoz i know my kids a lot" loved that line from Mashura. That explains a lot 🎉😂❤

    • @charlesshobharaj3383
      @charlesshobharaj3383 Год назад +6

      That moment I looked sonus face.. dat was wierd

    • @salihpp4709
      @salihpp4709 Год назад +2

      ​@@charlesshobharaj3383 exactly

    • @Apsara672
      @Apsara672 7 месяцев назад

      ​@@charlesshobharaj3383crrct

  • @jencyvincent1785
    @jencyvincent1785 Год назад +443

    ഡാഡയുടെയും മോളുടേയും ഇമോഷണൽ സീൻ കണ്ട് അറിയാതെ കരഞ്ഞു പോയി❤

  • @anshidabazar1903
    @anshidabazar1903 Год назад +129

    സുനു കരഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു പോയി 😢love you sonu mol 😘😘🥰❤️. നിങ്ങളെ ഫാമിലിയെ കാണാൻ എനിക്ക് നല്ല ആഗ്രഹം ഉണ്ട്. BB familikku ennum ingane thanne munnottu pokan allahu thaufeeq cheyyatte...... Ameen🤲. Love you BB family🥰

  • @rakheemeledath6085
    @rakheemeledath6085 Год назад +10

    Dad n daughter love wins First 🥇 stay blessed 🙏❤

  • @noufidamarunnan2776
    @noufidamarunnan2776 Год назад +185

    സുനു ന് ഉപ്പച്ചിനെ ഭയങ്കര ഇഷ്ട ❤️പെണ്മക്കൾക്ക് അല്ലെങ്കിലും ഉപ്പമാരോട് ആയിരിക്കും കൂടുതൽ സ്നേഹം ❤️❤️

  • @prajeeshshimna6138
    @prajeeshshimna6138 Год назад +15

    Happy vishu BB family

  • @Resyresy123
    @Resyresy123 Год назад +58

    Dadda and daughter love care okke anu ee vedoil anik kanan pattiyath. Heart touching moments at end

  • @mirzaana
    @mirzaana Год назад +44

    Mashallah🥺that bond is awesome🥹❤‍🩹
    Sunu eppozhum dada win aavanamenn agrahikkunnu❤️‍🔥😍

  • @rafeeqkunjutti4520
    @rafeeqkunjutti4520 Год назад +495

    മകൾക് വേണ്ടി അടിപിടി കൂടുന്ന വാപ്പയും ഉമ്മിമാരും.. 😍👍👍👍

  • @parvathymenon90
    @parvathymenon90 Год назад +19

    Dad Mol combo❤❤

  • @rifanaayshu7895
    @rifanaayshu7895 Год назад +51

    Sunu mol 😢karayana kandappo kann niranju
    Love Bb fam ❤❤❤❤

  • @AnanAnan-zs5cw
    @AnanAnan-zs5cw Год назад +419

    Everyone was talking about Sunu and bashis bond but no one noticed that even mashu is not her biological mother she knows Sunu more than anything. She felt so sad because the questions was tight still she won. Mashu proved again that she is a great mother❤

  • @aneesamansoor9625
    @aneesamansoor9625 Год назад +6

    Sunu molu...Dad's girl.. masha Allah Allah bless you molu...😍😍

  • @MmMm-ms3co
    @MmMm-ms3co Год назад +42

    സുനുമോൾ തട്ടം ഇട്ടപ്പോൾ എന്തു മൊഞ്ച് ആണ് കാണാൻ. രണ്ട് ഉമ്മമാരും മാറിനിക്കു 😘😘😘😘

  • @sajiniunnikrishnan5029
    @sajiniunnikrishnan5029 Год назад +15

    Kollamayrnu😊😊😊 happy family 🥰

  • @shajiravp
    @shajiravp Год назад +42

    Cute family 😍😍😍

  • @anjuanju2690
    @anjuanju2690 Год назад +140

    മച്ചുമ്മീ പൊളിച്ചടുക്കിയല്ലോ ❤❤❤ബഷീക്കാ ഒരുപാട് ദിവസത്തെ ബിഗ്ഗ്‌ബോസ് എപ്പിസോഡിലൂടെയാണ് ഞാൻ നിങ്ങളുടെ ഫാൻ ആയ് മാറിയത്......ഒരൊറ്റ സെക്കന്റ്‌ കൊണ്ട് ഇപ്പൊ നിങ്ങളുടെ മോളുടെയും 🥰🥰🥰

  • @fariyafaa154
    @fariyafaa154 Год назад +4

    Ma sha Allah sunu is very pretty❤may Allah bless her

  • @gopikamalu5288
    @gopikamalu5288 Год назад +7

    Sunu is the sweetest in that family. The pure heart who loves her dada so much . Humble request to basheer. Never let her cry ,she's the gem u got. Love you sunumol 😘

  • @asiyairshad4464
    @asiyairshad4464 Год назад +20

    Mashaallah ❤basheer ikka family 🎉🎉🎉സുനു കരയണേ കണ്ടപ്പോ കണ്ണ് നിറഞ്ഞു 😢

  • @Shaaa_Naa
    @Shaaa_Naa Год назад +63

    Sunu look's so cute🥰 Nalla mol aanu❤️
    Nice family✨️

  • @abbaslaila4157
    @abbaslaila4157 Год назад +510

    Mashu നല്ലൊരു ഉമ്മാ ആണെന്ന് വീണ്ടും തെളിയിച്ചു ❤️❤️🥰... പക്ഷെ പെൺകുട്ടികൾക്കു എപ്പോഴും ഉപ്പമാരോട് ആണ് കൂടുതൽ സ്നേഹം ❤️❤️🥰.... സോനു മശൂ ഇവൻ നല്ല ഉമ്മമാർ 🥰🥰... സുനുമോൾ കരഞ്ഞു ബഷി കരഞ്ഞു പിന്നെ ഞങ്ങളും കരഞ്ഞു 😂😍😍😍

  • @alfiyaansi
    @alfiyaansi Год назад +44

    സുനു മോൾ എന്നും നല്ല ഒര് മകളായിരിക്കട്ടെ ameen...🤲. സുനുമോളെ പോലെ ഒരു മകളെ കിട്ടണമെങ്കിൽ ഭാഗ്യം ചെയ്യണം മാഷാഅല്ലാഹ്‌🥰

  • @muhammadmusthafa5862
    @muhammadmusthafa5862 Год назад +5

    മാഷാ അല്ലഹ് ബഷി നിങ്ങൾക്ക് പടച്ചോൻ തീർഘയുസ് തരട്ടെ ആഫിയത്തും തരട്ടെ നിങ്ങളുടെ കുടുബത്തിൽ എന്നും സന്തോഷം ഉണ്ടാവട്ടെ പടച്ചോൻ എന്നും സന്തോഷം തരട്ടെ നിങ്ങൾ ബുദ്ധിമുട്ടിയതിന്ന് പടച്ചോൻ തന്ന അനുഗ്രഹം ആണ് എന്നും നില നിർത്തട്ടെ നിങ്ങളുടെ പ്രാർത്ഥനയിൽഞങ്ങളെ യും ഉൾപ്പടുത്തുക ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ട് ഞങ്ങളുടെ വീട് പണി യാണ് വെക്കത്തില് കെയറാൻ പ്രാർത്ഥിക്കണേ ❤❤❤❤

  • @aswathyviswambharan7578
    @aswathyviswambharan7578 Год назад +41

    അതെ സോനുത്ത സുനു ഡാടെടെ മോളാ ❤ പാവം അവൾ കരഞ്ഞപ്പോൾ എന്റേം കണ്ണ് നിറഞ്ഞു

  • @Crazytricksbyfarshana
    @Crazytricksbyfarshana Год назад +5

    Mashu makkale nannayi manassilakiyuttud ennu kanumbol bayankara happy❤❤

  • @Malluinpune
    @Malluinpune Год назад +5

    Dada യും മോളും സൂപ്പർ ,ഒരു പാട് ഇഷ്ടപ്പെട്ട വീഡിയോ👍

  • @minnajayanth6593
    @minnajayanth6593 Год назад +26

    Every girls first love is their Dad. I have two girls and their Dad is everything to them. Even I cried by watching Sunu's reaction. I really really miss my Dad as well. Bashi enjoy every moment with her , before she fly away. It's that age where they needed us the most.

  • @stories3984
    @stories3984 Год назад +12

    Sunu nalla cute ahn mashallah ❤️🤝🏻

  • @sairasabir1928
    @sairasabir1928 Год назад +21

    Bashi and sunu bond❤

  • @salvasalva5683
    @salvasalva5683 Год назад +331

    സുനു മോൾ കരഞ്ഞപ്പോൾ ശെരിക്കും സങ്കടം ആയി 🥺

    • @angelsmagicalworld6245
      @angelsmagicalworld6245 Год назад +2

      enikkum

    • @shafeeksulaiman9160
      @shafeeksulaiman9160 Год назад +4

      സുനുമോൾ നല്ല സ്നേഹമുള്ള മോൾ ഇപ്പൊ എല്ലാമക്കളും ഡാടയുടെ മക്കൾ ആണ്. സുനുവും അഖിനെയാണല്ലോ..

    • @fathimathulrasni1913
      @fathimathulrasni1913 Год назад +1

      Ente kannilum vellam vanu

  • @shabanafarhad1106
    @shabanafarhad1106 Год назад +11

    Mashallahaa sunu മോളെ എനിക്ക് വലിയ ഇഷ്ട്ടം ആണ് 😘😘😘😘♥️

  • @smileeasy8787
    @smileeasy8787 Год назад +9

    Epolum video kanuarund comment cheythitilla. Eth kandapole mashu score cheyumenu uraparunu. Mika videosil mashu and sunu nalla bonding ulapole thonitund. Mashu win cheyan sherik agrahichu ❤️❤️

  • @nejuachu9471
    @nejuachu9471 Год назад +17

    Allengilm penmakkallk uppa maroda eshtam kuduthal anmakkalk umma marodum enik ente uppane othri eshtama but enik 2boya ente muthamonu ente uppsneya orupad eshtam avar kazhinjute enne polum nokullu ennum enik 1duvasam rnte uppane kandilla engil bayangra vishamama nammude madha pidhakslk padachone afiyathum arogiyavum thrumaragate ameeen 🤲🤲🤲🤲sunumolk dadane othri eshtam i will proud of u bashika 👌🙏🤲

  • @anwarrehana5834
    @anwarrehana5834 Год назад +3

    Masha Allah 😊Fun game spritil kandu thudangiyathu but Reality💝🥰 sununte ulli nte ullil ninnulla vaappinodulla snehamaanu kannuneerayi purathu vannath☺️it's heart toching

  • @sahidakpp1750
    @sahidakpp1750 Год назад +17

    Achodaa sunu dada kuttiyaaa pavam karachil vannu poyi😍😍 funny ayitu vannitu karayipichu kalanjallo bb famly ❤❤❤

  • @famishareejfs877
    @famishareejfs877 Год назад +90

    Sunu കരഞ്ഞപ്പോൾ ചെറുതായിട്ട് എന്റെ കണ്ണും നിറഞ്ഞു പോയി dada മോൾ സ്നേഹം എന്നും നിലനിൽക്കട്ടെ 👍

  • @archanaayush756
    @archanaayush756 Год назад +20

    സുനു മോൾ ❤❤❤❤❤

  • @febinmohammed9610
    @febinmohammed9610 Год назад +5

    Penmakkalk angane an.uppamare an ishtam kooduthal. Athil santhoshikunath kooduthalum ummamar an. Enik 2 girls an. Ente 2 makkalkum uppa an best. Their hero. ❤ sunu is a good daughter 😊

  • @jyothishabittu1306
    @jyothishabittu1306 Год назад +49

    She is very genuine girl❤️sunu nol❤️

  • @nichunichus4799
    @nichunichus4799 Год назад +7

    Mashallah🥰 Lucky Father❤

  • @sanscreations3059
    @sanscreations3059 Год назад +39

    Games, prank ഒക്കെ വന്നോട്ടോ.... Very interesting 😍❤❤❤❤
    Skip ചെയ്യാതെ കണ്ടു പോവും 😄

  • @safayasi7377
    @safayasi7377 Год назад +15

    ഡാടാ യാണ് അവളുടെ റിയൽ ഹീറോ 😍

  • @manjubinu557
    @manjubinu557 Год назад +1

    Orupad ishttaanu BB family ❤ enthu nalla kuttiyanu sunu. God bless you dear molu 💘🥰

  • @farisfathma209
    @farisfathma209 Год назад +50

    Sonu is pretty And yah Dad is always great🥺❤️‍🔥

  • @orange9716
    @orange9716 Год назад +185

    ബഷി =എനിക്ക് തെളിയാത്ത പേന ആണ് തന്നത്
    മഷു =പേനയിൽ അല്ല കാര്യം ആൻസറിൽ ആണ് 🤣

  • @aneettavarghese8056
    @aneettavarghese8056 Год назад +38

    എനിക്കും എന്റെ പപ്പയെ ഭയങ്കര ഇഷ്ടമായിരുന്നു 😍❤️👨‍👧പപ്പയീലോകത്തിൽ നിന്നും പോയെന്നറിഞ്ഞതിന്റെയന്ന് പോയബോധം പിന്നെ 5 ദിവസം കഴിഞ്ഞവന്നത് 15 days icu വിലായിരുന്നു 🤩🙄

  • @suruma143
    @suruma143 Год назад +10

    Sunu mol ishtam..paavan aa kutti❤

  • @Musiclyrics-z9c
    @Musiclyrics-z9c Год назад +28

    Mashallah a happy family ❤️ എന്നും ഈ സന്തോഷം നിലനിൽക്കട്ടെ

  • @suhainahussain3386
    @suhainahussain3386 Год назад +3

    Basheee you are behaving like an Best friend to Sonu ❤️🫂

  • @fathimashoukathali5418
    @fathimashoukathali5418 Год назад +80

    Masha allah സുനുമോൾ ചുന്ദരി ആയിട്ടുണ്ട് സുനു മോൾക്ക് dadane ആണ് ഒരുപാടു ഇഷ്ട്ടം അല്ലേ 😄😄😄😄

  • @shabnats9315
    @shabnats9315 Год назад +1

    First time oru vlog kandu nan ingane kataju poyath sunu mol❤ Masha allah nalla achadakkamulla snehamulla molaanu padachone ella hire um tharattee

  • @suhaimarafeeqsuhaimarafeeq3964
    @suhaimarafeeqsuhaimarafeeq3964 Год назад +102

    സുനു മോൾ മൂന്നുപേർക്കും നല്ലൊരു മകളാണ്. ഇപ്പോഴത്തെ എല്ലാ പെൺ മക്കൾക്കും ഒരു മാതൃകയാണ് 😘❣️♥️🙌

  • @fahmidahaneef3937
    @fahmidahaneef3937 Год назад +4

    Precioused gift for bashi😍

  • @anjalianju2936
    @anjalianju2936 Год назад +2

    Sunu avalde ammayude kootau nalla swabhavam ulla kutti❤mashu chechiyum avale nannay nokunath kanumpo orupadu santhosham🫠🩷

  • @banushafi-bf6rl
    @banushafi-bf6rl Год назад +80

    സുനുമോൾ കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി

  • @subairamana9955
    @subairamana9955 Год назад +15

    സുനു മോള് 🥰🥰🥰🥰

  • @rejithaakhil892
    @rejithaakhil892 Год назад +16

    Bashiyude aa irippum , next ennulla parchilum , mashoone kaliyakkunnadum okke kand chiriyan vannad. Last karachilum. Pakshe bashi you are so funny.

  • @rightpath7419
    @rightpath7419 Год назад +21

    12:41 Fav Fruit
    In Ramzan - Batthakka ❤️🍉

  • @abturasheed7624
    @abturasheed7624 Год назад +6

    Cute femile❤️mashaallah ✨️🔥

  • @elsaarcafans7148
    @elsaarcafans7148 Год назад +4

    15.26 bashika expression 😂😂😂🔥🔥🔥🔥❤️❤️❤️

  • @maluvijesh1593
    @maluvijesh1593 Год назад +6

    Achoda pavam🤩🤩

  • @hannathmajeed-ou6zv
    @hannathmajeed-ou6zv Год назад +3

    Sunu basheeka bond ❤❤amazing

  • @thasneemathasneema1398
    @thasneemathasneema1398 Год назад +4

    Her tears is priceless 😟😟 i mssing my bapa every moment

  • @ayishariza8458
    @ayishariza8458 Год назад +87

    Yess finally fun vannnalllo,
    Next prank 😜

  • @kanjanao.k3112
    @kanjanao.k3112 Год назад +23

    Answer അപ്പപ്പോ പറഞ്ഞ മതിയാരുന്നു. അന്ന് സുഹാനയുടെ who knows me better നല്ല ഫൺ ആയിരുന്നു.

  • @husnahashim4698
    @husnahashim4698 Год назад +1

    Sunu...such an amazing girl.... mashallah.... pretty with well matured 🎉

  • @rahnaashref2265
    @rahnaashref2265 Год назад +2

    Ee video kanubm endokoo parayn thonna athrak sangadavum oppm sandoshumnd nnalum ikkak sandoshikam bez sonunekalum ikkanekalum oke mashuthayum molum ulla bond athrakundallonn 🥰🤲 masha allah am so happy njmale ellam parayan pattunnad njmale manasilakunna oralum undenn parayunnadum oru suga ningal munn perum oole best anelum mashuthak athrak mole ariyamnn kanunnad sandoshayi😊❤

  • @Naaazzz90
    @Naaazzz90 Год назад +4

    Ee video kandapol aanu sunu dada relation etra deep aanennu manasilaye!! You are really lucky to have sunu !!

  • @evetttdxxger2016
    @evetttdxxger2016 Год назад +14

    Sunuvin dadakk 10 mark kittiyapol sangadamaayi ..avlk bashiye othiri ishtamaan . Sunu ithrakum ishtapedunnundenkil credit basheekak thanne 🥰

  • @shafnarashid1825
    @shafnarashid1825 Год назад +2

    Sunu mole koottiyittulla challenges mathitta ikkaaa..... Big fan of sunu mol🔥she is very calm and quiet girl..

  • @nichoottychannel
    @nichoottychannel Год назад +4

    Ith super episode aayirunn❤❤

  • @shijiarun5485
    @shijiarun5485 Год назад +38

    Sonu bhayangra glamour aayeello❤