അങ്ങനെ സുഹാനയേയും പ്രാങ്കി 😃🤣 | Prank - 8 | Suhana | Basheer Bashi | Mashura

Поделиться
HTML-код
  • Опубликовано: 14 сен 2020
  • Register on Binomo and get free 1000 $ to your demo-account : bit.ly/BASHEER_BASHI_BINOMO

Комментарии • 3,6 тыс.

  • @BasheerBashi
    @BasheerBashi  3 года назад +331

    Register on Binomo and get free 1000 $ to your demo-account : bit.ly/BASHEER_BASHI_BINOMO

    • @ashfaqll
      @ashfaqll 3 года назад +11

      Bro cash withdraw cheyyan patunilla...They asking for trade upto 40k🤦🏻

    • @amina_aami4875
      @amina_aami4875 3 года назад +6

      സൂപ്പർ പൊളിച്ചു ബഷിഇക്ക.. ... 👏👏👏👏👏 പേടിച്ച സോനുന്റെ ഫേസ് അടിപൊളി 👌👌👌👌.... മഷുറായും ജിനുവും അടിപൊളി ആയിരുന്നു 👏👏👏👏

    • @fathimakv6025
      @fathimakv6025 3 года назад +5

      Get contact എന്ന ആപ്പിൽ എങ്ങനെയാണ് മറ്റുള്ളവർ നമ്മളുടെ save ചെയ്തത് കാണാൻ കഴിയുക എന്നത് പറന്നു തരോ plzzz

    • @ijazlatheef8231
      @ijazlatheef8231 3 года назад +4

      Ellarum iniyum prank cheyyanam ok congratulasions

    • @rakhirinu5
      @rakhirinu5 3 года назад +2

      It was funny watching u guys

  • @filuvideo8552
    @filuvideo8552 3 года назад +2236

    എനിക്കും എന്റെ ഉമ്മാക്കും ഒരു ചെറിയ വീട് ഉണ്ടാകാൻ പ്രാർത്ഥിക്കണേ.🤲 please

  • @Rafustar
    @Rafustar 3 года назад +2232

    *പണ്ടാരടങ്ങാനായിട്ട്, 😃സുഹാനത്ത യെ പ്രങ്കിയതിൽ പ്രതിഷേധിക്കുക.അറിയട്ടെ സുഹാനത്ത ഒറ്റക്കല്ലെന്ന്*

    • @fasnamusharaf3758
      @fasnamusharaf3758 3 года назад +9

      🙄ndhuvadea??

    • @Rafustar
      @Rafustar 3 года назад +7

      @@fasnamusharaf3758 എന്തേയ് 😒

  • @soumyaarun8949
    @soumyaarun8949 3 года назад +3330

    പാവം അവരെ ഇനിയെന്ത് പറ്റിക്കാൻ ആണ് 🤣🤣

    • @yasershereef4986
      @yasershereef4986 3 года назад +28

      എന്താ ഉദേശിച്ചത്

    • @merinantony4028
      @merinantony4028 3 года назад +392

      ഭർത്താവിനെ,, പങ്കുവെക്കാൻ ഒരു സ്ത്രീയും, ആഗ്രഹികില്ല. പാവം സുഹാന,,

    • @greeshmaas7941
      @greeshmaas7941 3 года назад +79

      Sathyam...

    • @jishnamj8055
      @jishnamj8055 3 года назад +58

      അതെന്നെ

    • @science4k939
      @science4k939 3 года назад +48

      That's right

  • @twintalkies2673
    @twintalkies2673 3 года назад +3187

    സുഹാനത്ത ഞങ്ങളുണ്ട് കൂടെ.സാരമില്ല. എന്ന് പറയുന്നവർ ലൈക്ക് അടി.

  • @shahanashafi3608
    @shahanashafi3608 3 года назад +166

    ഞാൻ വീണ്ടും വീണ്ടും കണ്ട് ഒരുപാട് ചിരിച്ചു 🤣🤣🤣🤣🤣🤣🤣ഇനി യും മുട്ടൻ പ്രാങ്കുകൾ പ്രതീക്ഷിക്കുന്നു 😃

  • @shifahussain2429
    @shifahussain2429 3 года назад +249

    Sonun നല്ലോണം സങ്കടം വന്നു കണ്ടിട്ട് പാവം തോന്നുക.. സോനു നീയും പ്രാങ്ക് ചെയ്യൂ കട്ട support nd

  • @jessylawrence6830
    @jessylawrence6830 3 года назад +698

    ഒരിക്കലും ആരെയും മനപ്പൂർവം പോടിപ്പിക്കരുത്.മരണം വരെ സംഭവിക്കാം. സൂക്ഷിക്കുക.......

  • @rinshapanoli2524
    @rinshapanoli2524 3 года назад +672

    Enthokke paranjalum suhanathaye aan enikkishttam. Ithinod yojikkunnavar like. Suhanathakk vendi. Suhanatha your❣️

  • @thahiraskitchenvlogs
    @thahiraskitchenvlogs 3 года назад +418

    പാവം സോനു നല്ലോണം പേടിച്ചു 🙄🙄😥... സോനു തിരിച്ചു എട്ടിന്റെ പ്രാങ്ക് കൊടുക്കണം.... 😡😝😝😜😜

  • @asdq7888
    @asdq7888 3 года назад +685

    ഓട്ടം വീണ്ടും റിപ്ലൈ ചെയ്ത് കണ്ടവർ ലൈക് adikk 😂😂😂

    • @littlehafinechuu4074
      @littlehafinechuu4074 3 года назад +1

      Ente channel Subscribe cheyyi

    • @silusschannel8980
      @silusschannel8980 3 года назад

      @@littlehafinechuu4074 ചെയ്യാം തിരിച്ചും ചെയ്യണം ട്ടോ

    • @neenuneena4156
      @neenuneena4156 3 года назад +1

      Njn

    • @jaazworld8547
      @jaazworld8547 3 года назад

      @@littlehafinechuu4074 cheyyam thirichum cheyyamo

    • @Dilusvibes
      @Dilusvibes 3 года назад

      എന്റെ ചാനലിൽ ഒന്നു കയറി നോക്കൂ
      Dilus vibes എന്നാണ് എന്റെ ചാനലിൻ്റെ പേര് ഇഷ്ടപ്പെട്ടങ്കിൽ മാത്രം ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യൂ PLEASE........

  • @ashreen5386
    @ashreen5386 3 года назад +179

    Enthokke paranhaalum ee family ithraykkum happinessoodu koodi pogunnath suhanathayude aa valiya manassu kondaann💓...suhanatha ye kitiyathil basheerin abhimanikkaam🤗

  • @minnuminzz1584
    @minnuminzz1584 3 года назад +102

    സുഹാനത്ത ശരിക്കും പേടിച്ചു 🙄എന്നാലും പ്രാങ്ക് സൂപ്പർ ആയിരുന്നു😂. മൂന്നാളും പൊളിച്ചു 👍സുഹാനത്ത ഇനി അവരേം പ്രാങ്ക് ചെയ്യണം 😄😁

  • @ran6436
    @ran6436 3 года назад +114

    7:18 🤣ഞാൻ ആ ഭാഗം തന്നെ repeat ചെയ്ത് കാണുവാ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @CincysWorld
      @CincysWorld 3 года назад +2

      എന്റെ ചാനൽ വീഡിയോ ഒന്ന് വന്നു കാണുമോ ഇഷ്ടപെട്ടാൽ സബ് തരുമോ

  • @afrinfathi8557
    @afrinfathi8557 3 года назад +180

    Jinu ikka fans... 💕💕

    • @ViralLine
      @ViralLine 3 года назад +1

      ഉപ്പും മുളകിലെ ലൊക്കേഷനിലെ പാറുകുട്ടിയുടെ കളികൾ ruclips.net/video/mqujlMMcZQo/видео.html f

    • @shahifoodcraft5714
      @shahifoodcraft5714 3 года назад +1

      Enneyum onn suport cheyyo sis

    • @afrinfathi8557
      @afrinfathi8557 3 года назад +1

      Sure dear...🙂. support cheyyam😘

  • @razakp3298
    @razakp3298 3 года назад +545

    സുഹാന ഇത്താ ഫ്രാങ്ക് ഇഷ്ടം ആവാത്തത് പോലെ തോന്നുന്നു നല്ല ദേഷ്യമുള്ള മുഖം ആദ്യമായി ആണ് ഈ മുഖം ഇതുപോലെ കാണുന്നത്

    • @irfanafazil4062
      @irfanafazil4062 3 года назад +6

      Yaa👍

    • @rajeenayousuf9148
      @rajeenayousuf9148 3 года назад +6

      Yes

    • @abdulkadarsinan86
      @abdulkadarsinan86 3 года назад +6

      സത്യം

    • @faseelafaseela3138
      @faseelafaseela3138 3 года назад +27

      ഉള്ളിന്റെ ഉള്ളിൽ ദെഷ്യം ഉണ്ടാവും അവരും ഒരു ഭര്യ അല്ലെ ..പുറമെ ചിരിച്ചു കാണിക്കുന്നെ ഒള്ളൂ

    • @jasmm8919
      @jasmm8919 3 года назад +2

      Sathyam

  • @hamzakeeran2716
    @hamzakeeran2716 3 года назад +163

    Ini ennenkilum bashiyude veettil sherikkummullla kallan vannal..suhantha kallanod choikkum prankaanallee🤪🤪

  • @DimasWorld-vi2rt
    @DimasWorld-vi2rt 3 года назад +542

    സോനു നു നല്ല ദേഷ്യം വന്നിട്ടുണ്ട് സങ്കടവും......

    • @noonuandbros591
      @noonuandbros591 3 года назад +37

      അതെ ക്യാമറ ഉള്ളത് കൊണ്ട് bashiyum mashuvum രക്ഷപെട്ടു അല്ലെങ്കിൽ kanayirunnu. Suhanaye ഒറ്റപെടുത്തിയ സങ്കടം ഉണ്ട് അവൾക്. ഞാൻ ആയിരുവെങ്കിൽ 💪👊🤛🤜

    • @sajnasudheersajna6480
      @sajnasudheersajna6480 3 года назад +25

      Sonu ithak oru ottapedal feel cheythuuu..... 😔

    • @realitywheels-9697
      @realitywheels-9697 3 года назад +6

      നമ്മുടെ suhanathante Prank video ട്രോൾ വന്നിട്ടുണ്ട്. കാണാൻ വായോ

    • @rinuzzzworld7474
      @rinuzzzworld7474 3 года назад +1

      പ്രിയപ്പെട്ട കൂട്ടുകാരെ 🌹🌹 ഞാൻ ഒരു കൊച്ചു ചാനെൽ തുടങ്ങിയിട്ടുണ്ട്🌹🌹 എത്രയും പെട്ടന്ന് എനിക്ക് 1k സുബ്സ്ക്രബ് കിട്ടാൻ നിങ്ങൾ സഹകരിക്കണം എല്ലാ കൂട്ടുകാരും എനിക്ക് സബ്സ്ക്രൈബ് തരണം 🌹🌹
      അള്ളാഹു തൗഫീഖ് നൽകട്ടെ
      ആമീൻ
      🌹🌹🌹🌹

    • @senhamanal3056
      @senhamanal3056 3 года назад +1

      @@rinuzzzworld7474 Aaameen ya rabbal aalameen 🤲🤲

  • @naninabeelnaninabeel2140
    @naninabeelnaninabeel2140 3 года назад +143

    Pavam sonu 😯😯😔😔but it's nice 👍👍❤❤❤she's the strong girl 💪💪💪love u guys ❤❤❤❤🤲🤲

    • @CincysWorld
      @CincysWorld 3 года назад +1

      എന്റെ ചാനൽ വീഡിയോ ഒന്ന് വന്നു കാണുമോ ഇഷ്ടപെട്ടാൽ സബ് തരുമോ

    • @silusschannel8980
      @silusschannel8980 3 года назад

      @@CincysWorld ചെയ്യാം തിരിച്ചും ചെയ്യണം ട്ടോ

    • @CincysWorld
      @CincysWorld 3 года назад

      @@silusschannel8980 ok friend

    • @silusschannel8980
      @silusschannel8980 3 года назад

      Thanks

  • @aliyaponnus110
    @aliyaponnus110 3 года назад +90

    ചിരിച്ചു ചിരിച്ചു മടുത്തു🤣🤣🤣 സുഹാന ഇത്ത അത് കലക്കി തിമിർത്തു ഞാൻ വിട്ടു വിട്ടുകൊടുക്കില്ല എന്ന ആ മൈൻഡ് ലാസ്റ്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു സൂപ്പർ😘😘

    • @safreenasafri1934
      @safreenasafri1934 3 года назад +2

      💪🏻💪🏻💪🏻💪🏻suhaanathaaaa muthaaan

  • @nunuNibu
    @nunuNibu 3 года назад +734

    പാവം സുഹാന,,,, രണ്ടാം കല്യാണ ഇതിനു സമ്മതിച്ചതും പോരാ,, അതിനെ വെറുതെ പേടിപ്പിക്കാൻ,,, ഓരോന്ന് ചെയ്യാ,,😥😥

    • @haxna7432
      @haxna7432 3 года назад +51

      Ithokke oru fun aayi edthoode vrthe negative adikkn

    • @rinsha__rinzz__8078
      @rinsha__rinzz__8078 3 года назад +6

      @@haxna7432 💯💯💯💯💢💢💢

  • @muthubeevi7876
    @muthubeevi7876 3 года назад +50

    പാവം സുഹാന ശെരിക്കും പേടിച്ചു.😥😥 ഇത് കഴിഞ്ഞു രണ്ടിനും ശെരിക്കും കിട്ടി കാണും അല്ല🤪

  • @rinshamujeeb2157
    @rinshamujeeb2157 3 года назад +511

    സോനു അത്രതികം പേടിച്ചൊന്നുല്ല പക്ഷെ ആൾക്ക് നന്നായി ദേഷ്യം വന്നൂന്ന് തോന്ന്ണു 🤣

  • @shamsk9684
    @shamsk9684 3 года назад +39

    സുഹാനത്ത പേടിച്ചത് മശൂന്റെ sound കേട്ടിട്ടാണ്.. സുഹാനതക് നല്ല ദൈര്യം ഉണ്ടെന്ന് തോന്നുന്നു.. suhanatha nalla kalippilanallo mashum koodi koottuninnittakum.. mashune prank cheyyumbol suhana epozhum mashude koode nilkakarnllo

  • @ayshusiddiayshu2968
    @ayshusiddiayshu2968 3 года назад +102

    Pavam sonu☹️thirich ettinte pani kodukkanam enn vijarikkunnavar like adii😀

  • @rukoozdreamz3517
    @rukoozdreamz3517 3 года назад +54

    Mashoontay oottam😂😂😂😂😂😂😂😂😂. Ivaruday oottam repeat adich kandath njan mathram. Aano😂😂😂😂😂😂

  • @nourinfathima9610
    @nourinfathima9610 3 года назад +204

    Suhana fans like
    Mashura fans comment

  • @cuddleybear5242
    @cuddleybear5242 3 года назад +3

    Of course, need more interesting and thrilling prank like this.....katta waiting machaneee😍😍

  • @sahlaali6024
    @sahlaali6024 3 года назад +26

    Lub Ur Family💞
    Ma Sha Allah...... ✨️

  • @shanuansic.b4162
    @shanuansic.b4162 3 года назад +87

    സുഹാനത്താടെ ഓട്ടം കണ്ടിട്ട് ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങിyavar ലൈക്‌

  • @raniranii3617
    @raniranii3617 3 года назад +419

    ഇതിൽ കാണുന്നുണ്ട് സുഹാനയുടെ യഥാർത്ഥ സ്വഭാവം. അഭിനയം ഇല്ല

    • @salwa5608
      @salwa5608 3 года назад +25

      real ആണ് എനിക്കിഷ്ടം നിറ്ബന്ധിച്ച് അഭിനയിപ്പിക്കാ അവർ real ഭാഷ പണ്ടാരം ....

    • @vinujohn7424
      @vinujohn7424 3 года назад +15

      ഇപ്പോൾ മനസ്സിലായി ക്യാമറക്ക് പുറകിൽ എങ്ങനെ അവർ... full acting ആണല്ലേ

    • @BORNHUNGRYByMinnu
      @BORNHUNGRYByMinnu 3 года назад +8

      @@vinujohn7424 full udaiyip anedooo

  • @janetannfrancis634
    @janetannfrancis634 3 года назад +118

    Life thanney prank anu... ithilum valiya enthu prank😁😁😁

  • @adilanezri6055
    @adilanezri6055 3 года назад +129

    അയ്യോ.....sonunte ഓട്ടവും mashunte actingum കണ്ട് chirich chirich chathu....🤣🤣🤣🤣🤣....Uff ijjaathi....🥳🥳🥳
    Poli reaction🤣🤣🤣🤣🥳🥳🥳

  • @sunithanizar4749
    @sunithanizar4749 3 года назад +33

    Mashaallah... 😍Bashi and fam istam.. Nxt Wating for bashi's prank... 😂😅

  • @ramimidhun543
    @ramimidhun543 3 года назад +121

    ഇവരുടെ ഓട്ടം കണ്ടു ചിരിച് ചത്തു...🤣🤣🤣🤣

    • @shabnakaprakkadana8672
      @shabnakaprakkadana8672 3 года назад +2

      സോനുത്തനെ വല്ല്യ ഇഷ്ടമാണ്

  • @priyanidheesh4833
    @priyanidheesh4833 3 года назад

    Hi sitout il ittirikunna table and chairs evidunna vangiye. Plss parayumoo

  • @lovegood7229
    @lovegood7229 3 года назад +25

    I REALLY LOVED IT 😁😁😁🤣🤣🤣👍🏻👍🏻 !!!!ADIPOLI!!!!
    SUPER CHANNEL WE NEED MORE PRANKS 😂😂😂😂😂🤣

  • @s3jworld443
    @s3jworld443 3 года назад +87

    സുഹാന strong aanu ബട്ട്‌ കട്ട കലിപ്പ് തീർന്നിട്ടില്ല 😆😆😆😆😆

  • @lalurouf1026
    @lalurouf1026 3 года назад +251

    സുഹാനത്താ ഓടുന്ന ആ സീൻ വീണ്ടും വീണ്ടും🤣🤣🤣കണ്ടു

  • @Hanajinanaseeba
    @Hanajinanaseeba 3 года назад +163

    Sonutha deshyam kadich pidichirikaan camera illenkil kanayirunnu🤣 athond mathrem sonu semicH😂

  • @amnaamnakamal853
    @amnaamnakamal853 3 года назад +82

    സുഹാനിത്താ റോക്ക്സ്, ഇതൊന്നും അത്ര വലിയ prank ഒന്നും അല്ല 😄😄😄😄😄😄😄

  • @haseenasamad5860
    @haseenasamad5860 3 года назад +115

    പാവം സോനു കൈ നല്ലം തട്ടി തോന്നുന്നു
    സോനു ഇനി മഷുനെയും, ബാഷി നെയും പങ്കണം ട്ടോ

    • @Dilusvibes
      @Dilusvibes 3 года назад

      എന്റെ ചാനലിൽ ഒന്ന് കയറി നോക്കു. Dilus vibes എന്നാണ് എന്റെ ചാനലിന്റെ പേര്. ഇഷ്ടപെട്ടാൽ ലൈക്‌ ഷെയർ സബ്സ്ക്രൈബ് ചെയ്യൂ. Please........

    • @haseenasamad5860
      @haseenasamad5860 3 года назад

      @@Dilusvibes ok 😊

  • @sreelekhadamodhar4524
    @sreelekhadamodhar4524 3 года назад +43

    ഇത്രയും ചിരിച്ചു മരിച്ച ഒരു prank ഇതുവരെ കണ്ടിട്ടില്ല 😂

  • @nsalisworld9924
    @nsalisworld9924 3 года назад +1

    Mashu super acting 👏👏sonuthak sharikkum pranketu, pardha kalakki

  • @rasiliyana1959
    @rasiliyana1959 3 года назад +344

    സുഹാനയെ ഇഷ്ട്ടം ഉള്ളവർ ലൈക്ക് അടി

    • @naaz471
      @naaz471 3 года назад

      Ende chanel kand support cheyamo

  • @Krishna-ek8oz
    @Krishna-ek8oz 3 года назад +101

    അപ്പൊ ഇതാണല്ലേ സുഹാന ഇത്തയുടെ റിയൽ ഓട്ടം 🤣🤣🤣😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @elbaebinathinkpositive7618
    @elbaebinathinkpositive7618 3 года назад

    Supper ചേട്ടാ, വളരെ രസകരമായി ചെയ്തു

  • @minuzzzzz
    @minuzzzzz 3 года назад +8

    Aa chechi pavam anu. Plz dont hurt her. Oru great great heart und avark.. Ningalde videos oke kanumbol enik thonnarund

  • @siniyasanoob1436
    @siniyasanoob1436 3 года назад +16

    ❤️Basheekka polichu.. Kurachukude Time venamaairunnu Prank "" Suhana itta pediche basheekanode eggane parayum, Suhanathante Reaction okay onne kaananmaairunnu.. eni adutha prankilude kaana... 😁😁 Mashu Ippo Happy aaitundavum 😁

  • @ajmalkhan.b8
    @ajmalkhan.b8 3 года назад +84

    സുഹാനഇത്താ നല്ല പേടിച്ചു... ആ നെഞ്ചിടിപ്പു ഇവിടെ വരെ കേൾക്കാൻ മായിരുന്നു.... 😔

  • @hajiram9141
    @hajiram9141 3 года назад +52

    അള്ളോ ഞാൻ ചിരിച്ചു ചിരിച്ചു ചത്തെ 😂😂😂😂😂എന്നാലും എന്റെ ബഷി ഇത്രക്ക് വേണ്ടായിരുന്നു പാവം സോനുവിന്റെ മുഖം കാണാൻ വയ്യ 😔😔😔😔

  • @busharakp4320
    @busharakp4320 3 года назад +6

    Suhanatha ethra strong avallado ethoru thamasha ayi edukku enthokke oru rasalle suhanathakk videotte last onnu chirikkamayirunnu..mashune orupad prekiyittum mashu last cool avumayirunnu athopole suhanathayum avannam plsss pinne mashu parajhathu carect prek cheyyumbol mashu aa kariyam parajhal pinne enthu prek.be positive...
    .😊😊😊😊😊

  • @badhra4741
    @badhra4741 3 года назад +43

    ഇതിന് വേണ്ടി waiting ആയിരുന്നു
    Suhanitha 💕

  • @fameedanasri347
    @fameedanasri347 3 года назад +54

    Love uu family soo cute all

  • @bindhuarun3450
    @bindhuarun3450 3 года назад +4

    Continued yours pranks dear😊😊😊😊

  • @nazzukn
    @nazzukn 3 года назад +3

    May allha bless your fam 😍👍

  • @rukoozdreamz3517
    @rukoozdreamz3517 3 года назад +68

    Sunuuu masha allah
    Nalla mol aaan🤩🤩😘😘😘

  • @AbdullahAbdullah-nq2ip
    @AbdullahAbdullah-nq2ip 3 года назад +202

    നമ്മുടെ സോനു സ്ട്രോങ്ങ്‌ആണ് ഇതാണോ prang😐😉. രണ്ടുപേരും ബഷീനെ ഒന്ന് prang

    • @Dilusvibes
      @Dilusvibes 3 года назад

      എന്റെ ചാനലിൽ ഒന്ന് കയറി നോക്കു. Dilus vibes എന്നാണ് എന്റെ ചാനലിന്റെ പേര്. ഇഷ്ടപെട്ടാൽ ലൈക്‌ ഷെയർ സബ്സ്ക്രൈബ് ചെയ്യൂ. Please........

  • @ashibahaneefa5559
    @ashibahaneefa5559 3 года назад +2

    OMG,,,,,, Entha Oattam SonuTha,,,,,, Kiduuuu😍❤️❤️❤️❤️😍

  • @itsmejas7650
    @itsmejas7650 3 года назад +3

    Paavam Sonu.....Nannayi padichittu 😍😘😘😘😘😘

  • @SumayyaRazaq
    @SumayyaRazaq 3 года назад +38

    ഓഹ്..എന്റെ പൊന്നോ😂😂നിങ്ങൾ എങ്ങനെയാ ചിരിക്കാതെ പിടിച്ചു നിക്കുന്നെ😝

  • @anu2766
    @anu2766 3 года назад +88

    പാവം sonu.. പേടിച്ച് പണ്ടാരമടങ്ങി.. Mashu ഓളിയിട്ടപ്പോൾ ശെരിക്കും കള്ളന്‍ ഉണ്ടെന്ന് തോന്നി..
    ജിനു താത്ത♥️😝

  • @ummachkutty3552
    @ummachkutty3552 3 года назад

    Pwoli ayiknu bashikka....😎. love so much sonuthatha.💓.. pavane so sweat😘

  • @sameerakaliyath8425
    @sameerakaliyath8425 3 года назад

    Waiting for your kallummakaaya please guys please upload it .....katta waiting 🤩

  • @libajensir2387
    @libajensir2387 3 года назад +52

    സുഹാനതക്‌ ദൈരൃ ഉണ്ട്‌ .ആ സ്തനത്‌ ഞാൻ ആയിരുനഗിൽ ഉണ്ടല്ലൊ ..... എപ്പോഴെ ബോദം പൊയെനെ 🤪

    • @sameernk2328
      @sameernk2328 3 года назад +3

      ath nee mathrama
      ............😏

    • @libajensir2387
      @libajensir2387 3 года назад

      @@sameernk2328 njan ente kaariyam maathram aan paranjath 😡

  • @umairek9770
    @umairek9770 3 года назад +105

    രാത്രി ഇങ്ങനെ പോടിപ്പിക്കരുത് ആ പേടി പിന്നിട് മാറിക്കിട്ടില്ല പാവം സേ നു

    • @Dilusvibes
      @Dilusvibes 3 года назад

      എന്റെ ചാനലിൽ ഒന്നു കയറി നോക്കൂ
      Dilus vibes എന്നാണ് എന്റെ ചാനലിൻ്റെ പേര് ഇഷ്ടപ്പെട്ടങ്കിൽ മാത്രം ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യൂ PLEASE........

    • @hadhisvlog7827
      @hadhisvlog7827 3 года назад

      Shariyaa

    • @amna.vk7606
      @amna.vk7606 3 года назад

      Shareya

    • @Sinan-ns6qt
      @Sinan-ns6qt 3 года назад

      Sheriyan

    • @ansabk9348
      @ansabk9348 3 года назад

      Raathri engane prankarud pls.. പാവം soonu

  • @remyanair5036
    @remyanair5036 3 года назад +139

    ഓട്ടം കണ്ടിട്ട് സുഹാനയേക്കാളും പേടിച്ചത് മഷൂരയാണെന്ന് തോന്നുന്നല്ലോ😂😂😂😂😅

  • @majisworld803
    @majisworld803 3 года назад +5

    Suhanathaa ee vdeo l koode manaslaayi...strong alla triplestrong .....veeenalum nere nilkkm👍👍👍

  • @wyy_yy
    @wyy_yy 3 года назад +43

    വീട്ടിനുള്ളിൽ തന്നെ ഇരിക്കുന്ന ഞങ്ങൾ ചിരിക്കാൻ പറ്റി . ഇനിയു മ് ഫ്രാങ്ക് ചെയ്യ്‌ ബഷിക്ക 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @muhsinaanwarsajeermuhsinaa2995
    @muhsinaanwarsajeermuhsinaa2995 3 года назад +60

    Aadyamayi sonuthade deshyappetta mugham kanan Patti 😍😍😍

  • @MINNALMUYAL
    @MINNALMUYAL 3 года назад +1

    Vere level inim venam ithpola ulla videos

  • @arwamariyam4992
    @arwamariyam4992 3 года назад +39

    I cant stop my laugh yar😂😂😂😂what a prank 😂😂

  • @aishathrizwana
    @aishathrizwana 3 года назад +36

    Need more prank like this

  • @seenushefee5355
    @seenushefee5355 3 года назад +409

    Sonuthane ottak nyt roadilek വിടരുത് basheekka,

  • @krishnapriya614
    @krishnapriya614 3 года назад +2

    Pwlichu prank...😂😂😂enik ishttayiii...🤩😍

  • @anamikavibin6222
    @anamikavibin6222 3 года назад +11

    Because the camera were everywhere it looked like big boss

  • @mubeesjafar4619
    @mubeesjafar4619 3 года назад +41

    😁😁😁😄😄😀😀😀😀👌✌️✌️ബാഷിക്കക്ക്. ഒരു എട്ടിന്റെ പണി പ്ലാൻ ചെയ്യൂ sonu. Mashu 😍poli. പനിവരുന്നുണ്ട് അവറാച്ച 😄😁😁🤟

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 3 года назад +83

    സോനു ന്റെ ഓട്ടം കണ്ടു ചിരിച്ചു പണ്ടാരടങ്ങി🤣🤣🤣🤣🤣.
    ഈ വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് ആയുന്നു.. 🤣🤣🤣🤣🤣
    പൊളിച്ചടുക്കി..

  • @rayzalworld6105
    @rayzalworld6105 3 года назад +93

    ശരിക്കും ഇങ്ങനെഒന്നും ചെയ്യരുത് പേടിച്ചു എന്തേലും പറ്റി പോയാലോ😐😐😐

  • @dreamsofworld6961
    @dreamsofworld6961 3 года назад

    Ayee.....idhu kuranju poyi vdeo length
    Nalla oru prank ayi vegam varu... ❤️💕💕❤️Sonu thatha😘😘

  • @jaseena7100
    @jaseena7100 3 года назад +50

    U r lucky to hv a frnd like jinuu💓💓💓

  • @ayshayousaf7922
    @ayshayousaf7922 3 года назад +51

    Ennalum mashu vendayrn😬
    Suhanthak nalla feel aykn💯
    Pavand suhantha😘
    I always like suhantha😘

  • @squadman8757
    @squadman8757 3 года назад +1

    Suhana she z soo mature n caring not crazy like others😘😘she z real

  • @mubeenchemban2994
    @mubeenchemban2994 3 года назад +1

    Prank adipoli. Ottam 👍👍👍

  • @hafsahashir.
    @hafsahashir. 3 года назад +24

    ഇത് പൊളിച്ചു..prankil ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്..സോനു ന്റെ നെഞ്ചിടിപ്പ് മാറിയിട്ടില്ല..ചിരവയ്ക്ക് അടി കിട്ടാഞ്ഞത് ജിനു ന്റെ ഭാഗ്യം😂😂

  • @mr.whitetiger5987
    @mr.whitetiger5987 3 года назад +94

    Jinu ikka poli🤣🤣🤣🤣😂jinu ikka fance imthivde like😅

  • @hznnsrm1822
    @hznnsrm1822 3 года назад +6

    Pinnalhha polich adakii🔥😻

  • @abhiappuz1406
    @abhiappuz1406 3 года назад +146

    Suhanathaa yikk ottum ishttayittillaa deshyam aa mugath kaanam.....
    Sherikkullaa videos il ivarde kude santhosham ullathayii abhinayikkukayano Suhanatha😣
    .
    .
    .
    Suhanathaa lover😘😘💟💟

  • @sajjadsajju5090
    @sajjadsajju5090 3 года назад +14

    Love your family 😍😍

  • @mariyamvlogsbyshahana9457
    @mariyamvlogsbyshahana9457 3 года назад +15

    ചിരിനിർത്താൻ പറ്റണില്ല..... 🤣sprrrr... ലാസ്റ്റത്തെ ഓട്ടം പൊളിച്ചു 🤣🤣🤣🤣🤣🤣🤣

  • @nafranoufal4425
    @nafranoufal4425 3 года назад

    Prank polichu🤩🥳👌

  • @shamnaar2042
    @shamnaar2042 3 года назад

    Polich😁mashunta acting powli..

  • @anshifbasheer6914
    @anshifbasheer6914 3 года назад +27

    Mashallah ❤️

  • @farzucreations7373
    @farzucreations7373 3 года назад +157

    പാവായിപോയിട്ടോ സുഹാനത്തനെ പറ്റിച്ചത്... പാവം സുഹാനത്താ പേടിച്ചിട്ടുണ്ട് ആ മുഖം കണ്ടാലറിയാം പിന്നെ നല്ല സങ്കടവും ആയിണ്ട് സുഹാനത്തക്ക്....

    • @Dilusvibes
      @Dilusvibes 3 года назад +1

      എന്റെ ചാനലിൽ ഒന്ന് കയറി നോക്കു. Dilus vibes എന്നാണ് എന്റെ ചാനലിന്റെ പേര്. ഇഷ്ടപെട്ടാൽ ലൈക്‌ ഷെയർ സബ്സ്ക്രൈബ് ചെയ്യൂ. Please........

    • @farzucreations7373
      @farzucreations7373 3 года назад +1

      @@Dilusvibes എടാ ഞാൻ ഇയാടെ ചാനൽ എന്നോ സബ്സ്ക്രൈബ് ചെയ്തിക്കിന്... വീഡിയോസ് കാണാറുണ്ട് ട്ടോ....

  • @shahanashabeer5017
    @shahanashabeer5017 3 года назад

    Hii gyzz ningale Patty adhymoke ariymbol endho accept yan kurach tough ayrnnu bt ninglude ee videos oke kanunmbo bayankara happy jolly mood aanu, nice gyzzz god bless you

  • @fabithafabi9562
    @fabithafabi9562 3 года назад +3

    Suhanatha nannai pedichitund.Oadunnathinidayill onnum pattanjath bagyam❤️Korach kudi poyillen oru samshayam😁💯👍

  • @taswathi
    @taswathi 3 года назад +26

    paavam sonuthaaa...😂😂
    nthaayalum polich bashikkaa...❤❤
    mashutha bayankara serious aayi ninnond polii aayii...sarikk viswasich..😂😂😂

  • @jamsheenajamshi3755
    @jamsheenajamshi3755 3 года назад +8

    മഷും, സോനും ഓടിയ രംഗം ഞാൻ ഒരുപാട് തവണ റിപീറ്റ് കണ്ട് ചിരിച്ചു 😆😆😆😆

  • @fabeenaabur8155
    @fabeenaabur8155 3 года назад

    Mashuthanty acting kandu chirichu chirichu oru kadha aayi tttooo.🤩🤩🤩🤩 adipoli

  • @ayishaamana9300
    @ayishaamana9300 3 года назад

    Owff oru onnonnara prank aayi poyi.endhaayaalum .Adipoli 😍😆😁