അവസാനം Basheer Bashi യേയും പ്രാങ്കി 😰 | Prank - 9 | Mashura | Suhana

Поделиться
HTML-код
  • Опубликовано: 30 сен 2020
  • Subscribe Our Channels and tap the Bell Icon for Notifications:-
    Suhana - / suhanasonu
    Mashura - / mashuramashu
    Sunaina - / @sunainabasheer
    Muhammad Zaigham Basheer - / @muhammadzaighambasheer
    Watch Our Web series 😍 Disparo Media - / disparomedia

Комментарии • 3,2 тыс.

  • @sruthymidhun5395
    @sruthymidhun5395 3 года назад +808

    സുഹാനിത്താനെ എന്തന്നറിയില്ല ഒരുപാടിഷ്ടം love u sonutha

  • @haseenahaseena2014
    @haseenahaseena2014 3 года назад +342

    ആാാ ഭക്ഷണം വേസ്റ്റ് ആക്കാൻ പറ്റില്ല എന്ന് പറഞ്ഞ ബഷിക്ക് എന്റെ ലൈക്

    • @mufeed631
      @mufeed631 3 года назад +10

      Patti show enn parayum

  • @angelaash4788
    @angelaash4788 3 года назад +241

    എല്ലാം സഹിക്കുന്ന suhanitha പാവം.

  • @sajilakv
    @sajilakv 3 года назад +77

    Love u suhana.... nalla manas ullavark padachavan ennum nallathe varuthu

  • @vineethavenu4214
    @vineethavenu4214 3 года назад +482

    Basheer ikkaa എന്റെ request ആണ്‌ sonuthante ഒരു day in my life edukkk. Trendingil എത്തും അത്. ഞങ്ങൾക്ക് അത് കാണണം

  • @fathimabathool1986
    @fathimabathool1986 3 года назад +2259

    സുഹാന താത്താനെ ഇഷ്ടമുള്ളവർ like അടി മക്കളെ.... 🖤🖤🖤🖤💝💞💘🤩💖💖💝🖤💘💕💕💕💞💘

  • @rahilae8437
    @rahilae8437 3 года назад +530

    Sonunte munnil vech mashooranod basheer kalikkunna koprayam prathima pole nokki nilkkunna sonune kaanubo sangadam und paavam sonu..

  • @afeenasebin5326
    @afeenasebin5326 3 года назад +581

    ബഷിക്ക സുഹാനത്താടെ day in my life ചെയ്യുമോ 🙏🙏🙏 trendingil വരും ഉറപ്പാ 💕💕💕💞💞💞

  • @sheminsheminshalu4630
    @sheminsheminshalu4630 3 года назад +2556

    സോനു വിന്റെ ഫാൻസ് ഉണ്ടെങ്കിൽ ലൈക്ക് അടിക്കും🌺🌺❤️❤️❤️❤️❤️💖💖

  • @sajicworld9076
    @sajicworld9076 3 года назад +234

    എല്ലാവർക്കും ജുമാ മുബാറക് 🥰🌹🤝

  • @sajnasajna6379
    @sajnasajna6379 3 года назад +165

    സുഹാന യുടെ മുഖത്തു ള്ള സന്തോഷം ഇച്ചിരി കുറവുണ്ടോ എന്നൊരു സംശയം

  • @poovifazil8918
    @poovifazil8918 3 года назад +330

    സുഹാന താ day in my life ചെയ്യാമോ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു

  • @linusvlog3101
    @linusvlog3101 3 года назад +1599

    Sonuthanod ishtam koodi koodi varunnavar like adii

  • @sajicworld9076
    @sajicworld9076 3 года назад +506

    ജിനുനെ ഇഷ്ടം ഉള്ളവർ വന്നിട്ട് പോണേ 😊🥳🥳

  • @farsanasherin1783
    @farsanasherin1783 3 года назад +455

    നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്നതാണ്.but ഇന്നത്തെ വീഡിയോ കണ്ടിട്ട് നല്ല വിഷമം ആയിക്ക്ണ്.സോനുവിനെ തീരെ mind cheyyunneyilla.എനിക്ക് സോനുവിനെയും മഷുവിനെയും ഇഷ്ടമാണ്.but സോനു ഇരിക്കുന്നതു കണ്ടിട്ട് പാവം തോന്നുന്നു. ഞാനും ഒരു ഭാര്യ ആണ്.എനിക്ക് എന്റെ husband വേറെ ഒരു പെണ്ണിനെ വെറുതെ ഒന്ന് നോക്കുന്നത് പോലും ഇഷ്ടമല്ല.സോനു ഒരുപാട് sacrifice ചെയ്യുന്നുണ്ട്.

  • @jamsheenajamshijamshi4627
    @jamsheenajamshijamshi4627 3 года назад +717

    ഈ വീഡിയോ കണ്ടപ്പോ sonutha ഹാപ്പിയായി abinayikkunathayi തോന്നിയത് എനിക്ക് mathramano🤔

  • @rubeenazenha5424
    @rubeenazenha5424 3 года назад +222

    Mashu irannu vaangi 🤣🤣🤣സോനു പാവാ ഒരു സൈഡിൽ ഇരുന്നിട്ടെ ഉള്ളു 🤣🤣🤣ബഷി പൊളിച്ചു 😅

  • @sinanz07
    @sinanz07 3 года назад +89

    ഭക്ഷണം വേസ്താകുന്നതിലും പകരം മഷുനെ തീദിച്ചത് നന്നായി

  • @fathimaansar2659
    @fathimaansar2659 3 года назад +430

    Suhana is an elegant lady..... 😍😍😍, lucky basheer

  • @febinayoosaf4808
    @febinayoosaf4808 3 года назад +249

    Sonu...nee poliyaanu...orupaadu thavana...Kay pollalle basheennu parayunne....🥰😍👍💯

  • @shahinasheki3791
    @shahinasheki3791 3 года назад +139

    സുഹാന താത്ത I love you ❤️❤️❤️ താത്താനെ എനിക്ക് വളരെയധികം ഇഷ്ടമാണ്😍😍😍😍😍😍😍

  • @fasirafi6683
    @fasirafi6683 3 года назад +119

    Sonu valare paavaan. Oro divasam kazhiyundorum sneham koodi koodi varununu.mashu inn korch ovaran. Ith prankalla

  • @rahilae8437
    @rahilae8437 3 года назад +96

    42:36 Mashurane bashi kettippidichappol.. Suhana mugam thirichath sradhhichavarundo😃

  • @harshinashameem9946
    @harshinashameem9946 3 года назад +361

    Negative comments delet aakunna Basheer bashi inn motham commentsum dlt akenda avastha anallo

  • @hinavk9656
    @hinavk9656 3 года назад +282

    Sonu❤️💕❣️❤️💕❣️❤️💕

  • @shanavasshanu6206
    @shanavasshanu6206 3 года назад +252

    അതേനിക്കിഷ്‌ടയി സുഹാനറ്റെ ബഷീറിന്റെ ഡാൻസ്.....സുപറയിരുന്നു

  • @ameenanoushad4916
    @ameenanoushad4916 3 года назад +529

    സോനു ninne പോലെ ഒരു peninne ഞാൻ ഇതുവരെ കണ്ടിട്ട് illa.. so cute.. pavam👍👍lovu u suhanathaa also mashu❤️bashikkaa family uyir

    • @jittydeni7619
      @jittydeni7619 3 года назад +6

      Correct

    • @farhanatp6317
      @farhanatp6317 3 года назад +4

      Yaaaaaaaaaaaaaaa😍😍😍😍😍😍😍😍😍😍😍

    • @shifint5056
      @shifint5056 3 года назад +4

      Enikum thonniyittund

  • @saikripa873
    @saikripa873 3 года назад +106

    42:38 sonuthaykk angott nokan polum avunilla..atrakk sangadama..pavam engine ithokke sahikunno...😢enikithonnum kanan vayye😦

  • @inayafiros7271
    @inayafiros7271 3 года назад +184

    Suhana is so cute💗💗😘😍 I love u❤❤❤❤

  • @shanashinnu1546
    @shanashinnu1546 3 года назад +250

    sonu & bashi dance പൊളിച്ചു😂😂. അതാണ് ഇന്നത്തെ highlight...😀. കുറച്ചൂടെ നേരം വേണമായിരുന്നു..

  • @shameenashameena7269
    @shameenashameena7269 3 года назад +900

    സോനു പാവം സോനുവിന്ന് സംസാരിക്കാൻ സമ്മതിക്കുന്നില്ല mashu

  • @redrose2258
    @redrose2258 3 года назад +55

    ബശീര്ക്ക എളുപ്പത്തിൽ ചെയ്തു തീർക്കണം എന്നായിരുന്നു സുഹാനതയ്ക്. അതു വീഡിയോ കാണുബോൾ മനസ്സിലാവുന്നുണ്ട് 🥰

  • @kidukidooz8150
    @kidukidooz8150 3 года назад +179

    ഇതു basheerne... praankiyadhaayi.... thonneellya... patichadhaanu.... ഇദൊക്കെ cheyyumbol...sonunu oru... vishamam... pole

  • @mendelgaming8348
    @mendelgaming8348 3 года назад +91

    ബഷി പറഞ്ഞത് ആണ് ശെരി.. ബഷിയുടെ ചാനലിൽ ബഷിയുടെ കോമഡിയും സംസാരവും കേൾക്കാൻ വേണ്ടി ആണ് ഞങ്ങൾ വരുന്നത്... ബഷിയാണ് താരം... 💪💪💪

  • @fasnaeban8909
    @fasnaeban8909 3 года назад +284

    sonu mothathil bashide aarum allatha poleyaan maari nikkunne...bashide barya aaan ennn palapolum videosil thonarilla....very sad 😐

    • @Life_is_beautiful_1431
      @Life_is_beautiful_1431 3 года назад +21

      എന്താവോ ഇതൊന്നും delete chyathe. സാദാരണ ellam deletunnathan aanlo....
      Pavam sonu 😑.... Kanumbol pavam thonunud 😪

    • @ayshawafa3579
      @ayshawafa3579 3 года назад +10

      Yenikum thonni keto...pavam...mashunte family vannapo..onnu odungipoi..Sonu...

  • @abhiramikunjooossskunjoos9160
    @abhiramikunjooossskunjoos9160 3 года назад +155

    Sonuithane avoid cheyunu basheer ikka sherikum manasilayi Itha karayunath pole thoni🙂

  • @munshirathasni4177
    @munshirathasni4177 3 года назад +125

    Sonutha endoru pavan😍😍

  • @naveedansi736
    @naveedansi736 3 года назад +155

    Suhanatha Allah blessed you with your kids and your hubby bashikka ❤❤❤❤❤❤❤❤❤ seriously your great suhana

  • @flavoursofkottayam1381
    @flavoursofkottayam1381 3 года назад +70

    Ennate Vedeo kandapol ... Basheer onoode kettanam engile epo suhana feel cheyuna pain Mashura ariyatolu....

  • @amintossmartchef2359
    @amintossmartchef2359 3 года назад +86

    Suhanathaye onnu ushaarak... avark oru ksheenam pole pavam. Avark onnum parayaan sammathikunilla..

  • @vivekjithu7212
    @vivekjithu7212 3 года назад +914

    സുഹാന താത്തയെ ഇഷ്ടമുള്ളവർ ഉണ്ടോ

  • @rarajoks
    @rarajoks 3 года назад +790

    Suhana bashiye നന്നായി ബഹുമാനിക്കുന്നുണ്ട്.

  • @tamannashaaz367
    @tamannashaaz367 3 года назад +210

    സുഹാനക് ഇടക് ബോറടിക്കുന്നുണ്ടെന്ന് തോനുന്നു ആരും പറയുന്നതൊന്നും മൈൻഡ് ചെയ്യാതെ.....

  • @adivlog1954
    @adivlog1954 3 года назад +435

    Bashikk sonuvinod maind kuravaan....mashura over aann🤨
    Paavam sonutha love you❣️❣️

  • @JASEEL3111
    @JASEEL3111 3 года назад +1694

    Mashookine prank cheyyanam ennullavar like adi😁😁
    👇

  • @sajafathima4749
    @sajafathima4749 3 года назад +913

    സോനു ഫാൻസ്‌
    ലൈക്‌ അടി 👇👇
    👍👍

  • @catsworld5327
    @catsworld5327 3 года назад +136

    6.55 mashutha mindiyillenkil nammalk oru vishamavum illa santhoshame ullu.. 😂😂😂

  • @hajuhaju3884
    @hajuhaju3884 3 года назад +305

    Mashura over smart ആയി smartness നല്ലത് ആണ്..
    But, over ആയാൽ...

  • @gopikabsasidharan2018
    @gopikabsasidharan2018 3 года назад +89

    Sonu itha luv u ,I'm watching bashika and mashura Chanel only for u Sonu itha 😘

  • @ayshahiba7029
    @ayshahiba7029 3 года назад +217

    Korchengilum sonu ne mind cheyyado pavam sonu

  • @zareenasari4489
    @zareenasari4489 3 года назад +107

    Mole suhana... appreciate your mind...sonunde prayamakumbol mashu make up ett ett face onninum pattathaavum..🙄

  • @sadiqeranjikkal657
    @sadiqeranjikkal657 3 года назад +156

    Enthoru nalla achadakkavum bahumsnavum othukkavum ullavalaan sonutha. Oru pennin venda gunangalaan ithokke....ningale vlog kaanunnathenne sonuthaye kaannannan love uuuu sonutha and be happy

    • @Life_is_beautiful_1431
      @Life_is_beautiful_1431 3 года назад +5

      എല്ലാ ഗുണങ്ങളും ഉള്ള നല്ല ഭാര്യ നല്ല mother... എന്നിട്ടും അങ്ങേറ് എന്തിനാവോ വേറെ കെട്ടിയത് kopp

  • @blackdevil6183
    @blackdevil6183 3 года назад +123

    Mashura over aakki aakki naattikknn.....🥵

  • @SafaSafa-od9qm
    @SafaSafa-od9qm 3 года назад +317

    ❤️Sonu fans like adi👍

  • @minhamazin1658
    @minhamazin1658 3 года назад +551

    ബഷി വൃത്തിയിൽ ചെയ്തതായിരുന്നു അത് എല്ലാം കുളമാക്കിയത് മഷുറയാണ്
    സോനു ഇരുന്ന പോലെ ഇരിക്കണമായിരുന്നു
    ഇന്നത്തെ വിഡിയോയിൽ ബഷിക്കക്കും സോനുവിനും ഇരിക്കട്ടെ 👍👍👍
    അവസാനം മഷുറക്ക് കൊടുത്തത് നന്നായി

    • @abdulhakeemhakeem173
      @abdulhakeemhakeem173 3 года назад +18

      Sonu orikkalummbhashiye mundhimuttikkaan ishttapedunnilla

  • @user-fv6lv6dw2f
    @user-fv6lv6dw2f 3 года назад +34

    𝐒𝐨𝐧𝐮 𝐩𝐚𝐯𝐚𝐦 𝐚𝐧𝐧 𝐚𝐯𝐚𝐥 𝐨𝐫𝐮 𝐯𝐞𝐧𝐝𝐚𝐭𝐡𝐚𝐝𝐢𝐧𝐮 𝐧𝐢𝐤𝐮𝐧𝐢𝐥𝐥𝐚 𝐩𝐚𝐯𝐚𝐦 𝐬𝐨𝐧𝐮 𝐧𝐚𝐥𝐥𝐚𝐯𝐚𝐥 𝐚𝐧𝐧

  • @akhilapinkz2043
    @akhilapinkz2043 3 года назад +100

    Sonu endha vishamam kond niranje nilku. Pole. Mashunte veetukar vannathine shesham sonu bhayankara vishamathilaane. Artificial chiri polund ipo sonunte chiri.

    • @shahlashailuz6364
      @shahlashailuz6364 3 года назад +4

      Sonunte veetukark oru vilayum ille avar vararonule aavo

    • @akhilapinkz2043
      @akhilapinkz2043 3 года назад +2

      Sonunte ammachi no more. Pinne ullath achanum oru brotherumaane. Idak birthdayk vannirunnu. Sonu oru christain aane enath aarkum ariyatha sathyam....... ipo bashi polum petten onn shock aakum kelkumbo. Sathyamaane sonu christain aane

    • @shahlashailuz6364
      @shahlashailuz6364 3 года назад +12

      @@akhilapinkz2043 athellarkum ariyalo sonunte family aanu mashurayum aayula kalyanam nadathi koduthenn bashi paranjittund but mashurante familykk kodukkunna pradhanyam avarkk illennn thonunu

  • @younsmelmury5924
    @younsmelmury5924 3 года назад +236

    ബഷി ശരിക്കും ഉണ്ടാക്കുകയായിരുന്നു .അതിനിടക്ക് മശൂറ എല്ലാം കൊളമാക്കി. തിരിച്ച് മശൂറ ക്ക് തന്നെ പണി കിട്ടി. 😄😄

  • @harshaph189
    @harshaph189 3 года назад +44

    Bashi ikka u are so lucky to have a wife like suhana thatha. She is very luvly.. soft hearted.. she is a gud mother and also a perfect wife. Otherwise she will not be a gud supporter for ur second mrg.. and she treating mashu as her own sister.. u are so lucky to have her. Never lose her...❤️

  • @riafathima3172
    @riafathima3172 3 года назад +60

    Mashura enthin engane over aaaknnne.
    Ahangaram ..😡
    Sonu n samsaaarikkkan polum vidunillla..
    aaaadhyamayittttan nhan bad commment edunnnath sorrry bashii

  • @ramseenaramsi8881
    @ramseenaramsi8881 3 года назад +360

    Mashurane ishteynnu bt ee vedioyil ishtayilla...she is over acting..

  • @hmmohammed4623
    @hmmohammed4623 3 года назад +356

    Suhanafans like here💟👍

  • @minnosminnu
    @minnosminnu 3 года назад +183

    ബഷീർക്ക കണ്ണ് കെട്ടിയിട്ടും എല്ലാം carect ആയിട്ട് ചയ്തു mashu കുളം ആക്കിയത് കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചേ അല്ലെങ്കി അടി പൊളി aayirunnu😍😍

  • @fathimanazar7733
    @fathimanazar7733 3 года назад +203

    Suhana bashine nannai respect aakunund
    Sonu
    Bashi❤️❤️❤️❤️

  • @violetmirchi2102
    @violetmirchi2102 3 года назад +42

    Sonu and bhaseer mashurak ittu oru prank kodukk..pinne last part polich aa pennite vayyik thanne ellam thiriki ketti😂😂😂

  • @muhammedameen6018
    @muhammedameen6018 3 года назад +54

    Sonu is Soo innocent💜

  • @Ramseena-uu9vm
    @Ramseena-uu9vm 3 года назад +132

    𝘼𝙫𝙖𝙡𝙠 𝙥𝙖𝙥𝙥𝙖 𝙢𝙖𝙢𝙢𝙖 𝙫𝙖𝙣𝙣𝙖 𝙖𝙝𝙖𝙣𝙠𝙖𝙧𝙖𝙢

    • @ummerck5326
      @ummerck5326 3 года назад +8

      Masoora ovarane

    • @izaanizu9650
      @izaanizu9650 3 года назад +8

      But papa sonune nannayi care cheyyunnund.... Aa papa cheyyendiyirunnath mashune ivarude idayilekk vidaruthayirunnu....

  • @fousiyaashraf3697
    @fousiyaashraf3697 3 года назад +167

    Kudumbam kalaki mashura.. Jaada

  • @duasworldbyjesnanizam4960
    @duasworldbyjesnanizam4960 3 года назад +51

    Sonutha bashikka dance polyy 😍😍bt mashuk pidich matti sho kurach neram koode venarunnu😔😔

  • @nithaandvyom8355
    @nithaandvyom8355 3 года назад +87

    Mashura is not doing good ,why are you spoiling the food ? I like the last part Bashi . You did it well .

  • @pratheeshchittiyil6254
    @pratheeshchittiyil6254 3 года назад +42

    Sonuthante channelil kooduthal recepies kaanan aagrahiknu... Mashu sonunu samsarikn oru chance kodukkanam

  • @sruthymidhun5395
    @sruthymidhun5395 3 года назад +862

    ബഷീർ ഇക്കയോട് ആണ് ഈ കമന്റ്‌ മാഷുറയോട് കാണിക്കുന്ന അതേ പോലെ തന്നെ suhanithayodum പെരുമാറിയാൽ നന്നായിരുന്നു. ഒരു സ്ഥിരം പ്രേക്ഷക എന്ന നിലയിൽ പറഞ്ഞതാണ് ഏത് വീഡിയോയിലും മഷൂനോടാണ് കൂടുതൽ ബഷി സംസാരിക്കുന്നത് പോലെ.. ഇതിന്റ താഴെവന്നു കുത്തിത്തിരുപ്പു ഉണ്ടാക്കുന്നു എന്ന കമന്റ്സ് വേണ്ട. സോനു ഇത്തയ്ക്ക് കുറച്ചൂടെ അവസരങ്ങൾ നൽകുക. Love u സോനുത്ത 😘😘😘

    • @shasjamuhammad6008
      @shasjamuhammad6008 3 года назад +30

      അങ്ങനെ തന്നെയാണല്ലോ പെരുമാറുന്നത്

    • @mryt5894
      @mryt5894 3 года назад +104

      Correct yenikkum thonniyittund palappazhum😒

    • @muhammednajil8739
      @muhammednajil8739 3 года назад +40

      Enikum

    • @KkKk-rt1wz
      @KkKk-rt1wz 3 года назад +73

      സത്യം പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട്.. വിഷമവും തോന്നിയിട്ടുണ്ട്

    • @ms1020
      @ms1020 3 года назад +33

      Sathyamaan paranjath

  • @alimohammed9118
    @alimohammed9118 3 года назад +61

    Sonu katta fans like

  • @rasiyam4140
    @rasiyam4140 3 года назад +335

    Suhana Ittha Fans like adeee

  • @noorjafasil969
    @noorjafasil969 3 года назад +46

    Enik ith kandit thonnunnath sonu bashide sister um mashu wifeum nna bashidem mashuntem last le kali kand sonu face Kandit sankadam thonna

  • @mymushihas4495
    @mymushihas4495 3 года назад +133

    Sonu itha paavam🥰🥰 sonu fans like

  • @murshidasam5275
    @murshidasam5275 3 года назад +46

    Yenik yendooo veshmaayi.. Bcz bashikka ethra perfect ait cheydee allaah paavam..... Ayoooo mashu yendinaaa verethee samsaarikne koreeeee... Bashikka poli🤩

  • @shahla4124
    @shahla4124 3 года назад +25

    Vallapoyaanengilum bashi..sonuthaane nokunnad kaanumbo oru prathyega sandhoshaanu...sonuthaa ishtam😘

  • @vibinsasalam5326
    @vibinsasalam5326 3 года назад +181

    Nd bore aaan mashooora😏😏😏 sonu itha irikunth pole adangi irunoodee... Swanthm chnl l keriii alamb...ella chnl lm keri alambum mashura😏over smart

  • @sadinava892
    @sadinava892 3 года назад +43

    Mashura over ayipoyi suhana is 1st Wife of basheer so think it

  • @sainaba9371
    @sainaba9371 3 года назад +166

    Sonu fans onn like adio

    • @aiswaryavijayan4406
      @aiswaryavijayan4406 3 года назад

      Sonu ഇത്ത, mashu ഇത്ത കല്ലകി പൊള്ളിച്ചു
      I am waitting for next prank 😎😎

  • @mubashiramubashiraabdulla4538
    @mubashiramubashiraabdulla4538 3 года назад +50

    Mashu nth over aan.bashikkakk nallonam dhyisham vannkk.ee sobavam onn maatu mashu sonune kand padikk

  • @shehlasahla1993
    @shehlasahla1993 3 года назад +5

    Basheer nte performance adipoli😍😍kann ketiyitum valare confident aayt thanne enjoy cheyth task cheythu👍🏼👍🏼👍🏼Hatsoff🙌🏻🙌🏻🙌🏻..

  • @shameenashameena7269
    @shameenashameena7269 3 года назад +306

    ബഷി നല്ലത് പോലെ ചെയ്തു പക്ഷെ mashu. ഓവറായി

    • @Jwalalaijith
      @Jwalalaijith 3 года назад +12

      Yess mashura full over thane..so irritating

  • @bubbloosworld2665
    @bubbloosworld2665 3 года назад +95

    Sonuthaaaaa.ilove🧡💕💕💕💕you😘😘😘😘😘😘😘😘😘😘

  • @sajishahul6986
    @sajishahul6986 3 года назад +40

    Sathyaayittum mashu kaanichath valiya cheeting aayirunnu
    Bashee mashunu ithilum valiya prank kodkkanam, all the bst

  • @shahanaafsal1868
    @shahanaafsal1868 3 года назад +90

    Mashu kurachh overaakkununndd elllaathillumm kayyitt vaarunathhh polee oru feell 🙄anyway i love ur family😊

  • @harshaph189
    @harshaph189 3 года назад +128

    Y u choose a second wife... Suhana is such a perfect wife and a mother. And y u gone for a second wife...🙄 😔

  • @fazna.n
    @fazna.n 3 года назад +22

    Hi basheekkaaa and family❤️
    Its very happy to watch your videos❤️

  • @hibaashir4972
    @hibaashir4972 3 года назад +59

    Sonuthaaaaa.....💖💖

  • @chithira5238
    @chithira5238 3 года назад +4

    Was so stressed out today,laugh a lot after seeing this video... It was simply super bro

  • @calandarcm782
    @calandarcm782 3 года назад +376

    ബാഷിക്ക, ആ മഷുറയ്ക്ക് നല്ല മുട്ടം പണി കൊടുക്കണം ഒടുക്കത്ത വെറുപ്പിക്കലാണ് ആണ്!

  • @vivekjithu7212
    @vivekjithu7212 3 года назад +224

    സുഹാന ഫാൻസ്‌ ലൈക്‌ അടി

  • @jamsheena9383
    @jamsheena9383 3 года назад +135

    Suhana love ❤

  • @sportsviral9811
    @sportsviral9811 3 года назад +59

    Prank aayi തോന്നിയില്ല 🤣🤣🤣

  • @shinupk5717
    @shinupk5717 3 года назад +161

    Mashura bhaynkara over acting aannnu.... Bore aannu ippoo....n sonu was helpless...ellam kulamakkiyathu Mashura aannuu.... Basheer was doing well.....

  • @fathimafathi8823
    @fathimafathi8823 3 года назад +62

    Suhanthaa ntha Ushaarillaandd....Sad😔. Mashoone pole Usharav sonuu❤️I like uuu Family😘

    • @reshmashamjesh4587
      @reshmashamjesh4587 3 года назад +2

      Urakm vannitta

    • @fathimafathi8823
      @fathimafathi8823 3 года назад +1

      😀😀

    • @vidyakd1720
      @vidyakd1720 3 года назад +7

      കറക്ട്ട് ആണ്.. സോനു എത്ര മിണ്ടിയാലും ബഷീർ വലിയ മൈന്റൊന്നും കാണിക്കാറില്ല. മഷൂറയോട് കൂടുതൽ സംസാരിക്കും. പിന്നെ എങ്ങനെ ഉത്സാഹം കിട്ടും..

    • @fathimafathi8823
      @fathimafathi8823 3 года назад +1

      Mashoo paavallee... Suhaanthaane Eshtaan.allaahu avare khairilaaktte....Aameen.😘

    • @rinululuapoos80
      @rinululuapoos80 3 года назад +1

      Kaanan bangi sonuvane mashurakure niramyndenneyollu

  • @fatthimamanayamthodi6473
    @fatthimamanayamthodi6473 3 года назад +76

    Sonutha beautiful

  • @shibinuanwar3820
    @shibinuanwar3820 3 года назад +29

    42:37 paavam sonu...sonune koode onn mind chythoode bashi...paavm

  • @amrazamz1399
    @amrazamz1399 3 года назад +56

    Sonu happyanennu subscribesinonnum thonunillalo..kanunna namukkokke vallatha vshamam....😢😢😘😘😘😘