6 സെൻ്റിൽ6 നിലയിൽ10000 sqft വീട് !! | 10000 sqft house on 6 floors in 6 cents!! | Surabhi Innovation

Поделиться
HTML-код
  • Опубликовано: 4 окт 2024
  • 6 സെൻ്റിൽ6 നിലയിൽ10000 sqft വീട് !! | 10000 sqft house on 6 floors in 6 cents!! | Surabhi Innovation
    അത്യാധുനിക സൗകര്യത്തോടെ ആറ് സെന്റിൽ ആറ് നിലയയുള്ള പതിനായിരം സ്‌ക്വയർ ഫീറ്റിന്റെ വീട് സ്ഥലത്തിന്റെ പരിമിതിയിൽ വീടിന്റെ സൗന്ദര്യത്തിൽ ഒട്ടും കോംപ്രമൈസ് ചെയ്യാതെ നാനോ വൈറ്റിന്റെയും മറ്റു ഗ്ലാസ്‌ വർക്കുകളുടെയും അത്യുഗ്രൻ കാഴ്ച
    Designer: Lenesh kannan
    mob:9447282382
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, RUclips ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919400001212
    wa.me/919400001221
    0484 2458127, 0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/918589001272
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

Комментарии • 351

  • @Eagle-z7c
    @Eagle-z7c 2 года назад +328

    കാശുള്ളവൻ അവരുടെയും ആഹ്രഹത്തിനും വേണ്ടി വീട് വൈകുന്നു ഇത് കണ്ടു ആസ്വദിക്കാൻ മാത്രം വിധികാക്ക പെട്ടന്ന് നമ്മളെ പോലെ വീടില്ലാത്തവരും 😍 nice home ലൈക്ലി very much,

    • @MYgadgets369
      @MYgadgets369 2 года назад +1

      Njanum 😊

    • @__messi__
      @__messi__ 2 года назад +24

      വേണം എന്ന് വെച്ചാ നമ്മക്കും നേടാവുന്നതെ ഉള്ളൂ ☺️

    • @afnasafnas676
      @afnasafnas676 2 года назад +1

      Nannae joli cheytha ninakum undakam vijarykanam manasil oru vaashi vernam enikum oru veedu vekanam ennu appo vedum koodum okke undvm

    • @hotpepper9547
      @hotpepper9547 2 года назад +3

      Cash undakan padikanam...enn cash illatha oru yuvav

    • @fawzahjunaid8240
      @fawzahjunaid8240 2 года назад

      ഞാനും

  • @User34578global
    @User34578global 2 года назад +364

    ആ കുടുംബത്തിന് ഒരുപാട് കാലം ആ വീട്ടിൽ സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @tradeiinstock
      @tradeiinstock 2 года назад

      ഇവർ എന്തിനാണ് ഹിന്ദുക്കളെ പോലെ നിലവിളക്കു വെച്ചിരിക്കുന്നത്? 🤣🤣🤣🤣🤣🤣🤣🤣🤣😂ഇ വിദേശ ത്തു നിന്നും വന്ന മത വിശ്വാസത്തിൽ മെഴുകുതിരി അല്ലേ ഉള്ളത്. എന്തിനാണ് ആചാരങ്ങൾ ഇങ്ങനെ കോപ്പി അടിക്കുന്നത്?? കഷ്ടം, നാണക്കേട്. കോപ്പി അടിക്കൽ

    • @User34578global
      @User34578global 2 года назад +33

      @@tradeiinstock മനുഷ്യനെ പോലെ ചിന്തിക്കാൻ നോക്കടോ താൻ ഉപയോഗിക്കുന്നതും അനുഭവിക്കുന്നതും എല്ലാം താൻ ഉണ്ടാക്കിയതാണോ തന്നെ പോലും ഉണ്ടാക്കിയത് മറ്റുള്ളവരെല്ലേ നിലവിളക്ക് എന്ന് പറഞ്ഞാൽ നിലത്ത് വെക്കുന്ന വിളക്ക് എന്ന് അർത്ഥമുളളത് ഇത് പണ്ട് നാടുകളിൽ എല്ലാ വീടുകളിലും എല്ലാവരും ഉപയോഗിക്കുന്നുണ്ട് ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ മനുഷ്യനാകണം

    • @sreeraj5331
      @sreeraj5331 2 года назад +2

      @@User34578global 👍

    • @andrews13
      @andrews13 2 года назад

      @ansari 👍

    • @abudhabi789789
      @abudhabi789789 2 года назад +2

      സഹോദരാ എല്ലാ പള്ളികളിലും നിലവിളക്ക് വെച്ചിട്ടുണ്ട്.

  • @sreekumarkc2651
    @sreekumarkc2651 2 года назад +48

    ഈ സുന്ദര ഭവനത്തിന്റെ മഹാ ഭംഗിക്കു പ്രവർത്തിച്ച ബുദ്ധി കേന്ദ്രങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @kmfaizykunnath8990
    @kmfaizykunnath8990 2 года назад +42

    മാഷാ അല്ലാഹ്...സന്തുഷ്ടമായ ജീവിതം ആശംസിക്കുന്നു.

  • @karnannepolian4843
    @karnannepolian4843 2 года назад +13

    ഇതിലും അടിപൊളിയായി ഓല കുടിലിൽ ജീവിക്കുന്നവർ ഉണ്ട് വീട് മാത്രം പോരാ മനസമാധാനം സന്തോഷം ആരോഗ്യം സ്നേഹം ഇതൊക്കെ ഉണ്ടെങ്കിലേ അടിപൊളി ആകു. ഈ വീട്ടുകാർക്കും അത് പോലെ സന്ദോഷത്തോടെ ജീവിതം ഉണ്ടാകട്ടെ.. അടിപൊളി അടിപൊളി എന്റെ വീട് ❤❤

  • @sumap3202
    @sumap3202 2 года назад +123

    ഈ വാടക വീട്ടിൽ കഴിഞ്ഞു പോകുന്ന എന്നെ പോലെ ഉള്ള പാവങ്ങൾക്ക് മൂന്ന് മാസത്തെ സാലറി ആണ് ഈ വീട്ടിലെ ഹോം തിയേയേറ്ററിൽ ഉള്ള ഒരു ചെയർന്റ വില 65000 രൂപ..... ദൈവം ഒത്തിരി സന്തോഷം കൊടുത്തു അനുഗ്രഹിക്കപെട്ട ഈ കുടുംബത്തിന് സന്തോഷം മാത്രം നൽകി തല മുറ തല മുറയായി ജീവിക്കാൻ best wishes 🥰🥰🥰🥰

    • @BADU444-YT
      @BADU444-YT 2 года назад +1

      Ooh 🥰

    • @issra2433
      @issra2433 2 года назад

      Wow 🤩🥰

    • @goodspirit5747
      @goodspirit5747 2 года назад +5

      Ente 6 മാസത്തെ ശമ്പളം ആണ് 😀 ഒരു കൊല്ലത്തെ ഉള്ളവരേം എനിക്കറിയാം

    • @LiveintheMoment24
      @LiveintheMoment24 2 года назад +1

      Ente 11 masathe sallary aanu😀😀

    • @nabeellatheef721
      @nabeellatheef721 2 года назад +1

      Ente 7 ദിവസത്തേതും

  • @ayisharifa2793
    @ayisharifa2793 2 года назад +87

    അടിപൊളി അടിപൊളി എന്ന് ഒന്ന് കുറക്കാമായിരുന്നു. ബാക്കി ഒക്കെ അടിപൊളി 😁😁😁

    • @NEONGAMINGYT1
      @NEONGAMINGYT1 2 года назад +2

      Italian marble 😆

    • @sinigopalan8125
      @sinigopalan8125 2 года назад

      😁😁

    • @ayramehrish6060
      @ayramehrish6060 2 года назад

      😂

    • @sheji2005
      @sheji2005 2 года назад +1

      ചില ഭാഗങ്ങളൊക്കെ നല്ല ചാത്തൻ ഇന്റീരിയർ ആണ്. കാശു കുറെ പൊടിച്ചെന്നല്ലാതെ, എല്ലാ ആർഭാടവും ഒരു സ്റ്റാൻഡർഡ് വിട്ടു ചെയ്യരുത്.. നല്ല ഇന്റീരിയർ ഇങ്ങേരു കണ്ടിട്ടില്ല. ചുമ്മാ തളള്!! ചില എക്സിബിഷന് സ്റ്റാളിൽ പോയ ഫീൽ ചില ഭാഗങ്ങളൊക്കെ.. ക്യാഷ് ഉണ്ടായിട്ട് കാര്യമില്ല നല്ല ഡിസൈനറെ കണ്ടുപിടിക്കുക എന്നുള്ളതും ഒരു ടാസ്‌ക് ആണ്.

  • @jacpala4923
    @jacpala4923 2 года назад +2

    ആളുകൾക്ക് സ്വസ്ഥം ആയി ഇരുന്ന് താങ്കളുടെ video കാണാൻ ഒരു അവസരം കൊടുക്ക്..തുടക്കം മുതൽ അടിപൊളി ഭയങ്കരം ഇങ്ങനെ പോകുന്നു വാ തോരാതെ ഉള്ള സംഭാഷണം..ഇത് വളരെ അരോചമായി തോന്നി.. ഈ അഭിപ്രായങ്ങൾ നിങ്ങളുടെ viewers വിട്ട് കൊട്..ആദ്യമായിട്ടാണ് താങ്കളുടെ ഒരു വീഡിയോ കാണുന്നത്. വീഡിയോ മനോഹരം..പക്ഷേ അതിൻ്റെ volume mute ചെയ്താണ് കണ്ട് തീർത്തത്...good work keep it up..but leave a SPACE for your viewers..

  • @beyondthestoryM
    @beyondthestoryM 2 года назад +16

    ഇതുവരെ കേരളത്തിലെ പല വീടുകൾ യൂട്യൂബിൽ കണ്ടതിനെ വച്ച് ഏറ്റവും മികവാർന്ന ഇൻറീരിയർ ഡിസൈൻ .and good quality material
    സൂപ്പർ

  • @shrpzhithr3531
    @shrpzhithr3531 2 года назад +3

    ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനമാകട്ടെ
    കാരണം ഇതൊക്കെ കാണുമ്പോൾ ഇതുപോലെ അല്ലെങ്കിലും നമുക്ക് അനുയോജ്യമായ വീടു വെക്കാൻ ശ്രമം ഉണ്ടാവും..

  • @muhammedsaleemkc5831
    @muhammedsaleemkc5831 2 года назад +2

    ആഡംബരങ്ങളില്ലാത്ത ഒരു കൊച്ചു വീട് മതിയായിരുന്നു ഈ വാടക വീട്ടിൽ നിന്നൊന്ന് മാറാ൯.... എങ്കിലും ഞങ്ങൾക്ക് പരാതികളില്ല കെട്ടോ.... ഞങ്ങളെക്കാൾ പ്രയാസത്തിലു൦ ബുദ്ധിമുട്ടിലു൦ കട൦ കൊണ്ടു൦ അസുഖം കൊണ്ടു൦ വലയുന്ന എത്രയോ പേർ........ അവരെ നോക്കുമ്പോൾ ഞങ്ങൾ എത്ര അനുഗ്രഹീത൪. നന്ദി കാണിക്കാ൯ ഈ ജന്മം പോര... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ameerfayiz2577
    @ameerfayiz2577 2 года назад +93

    56 - adopili , 22 - manoharam , 18 - yentha setup , 10 - vyathyastham 😂

  • @cibywilson7844
    @cibywilson7844 2 года назад +8

    3.5 crores aproxx Vanna oru veedu🥰🥰😍

  • @georgemathewsm9970
    @georgemathewsm9970 2 года назад +16

    Hats Off to the mind blowing end result due to the perfect merging and blending of the Exquisite Choice of the Owners and Out of the Box Interior Decorator's Innovative Solutions ...Kudos to all involved.

  • @meenutti8288
    @meenutti8288 2 года назад +9

    ഇത്രയും വലിയ വീട് ഈ ചെറിയ സ്ഥലത്ത് പണിതത് എന്തുകൊണ്ടാണ് എന്ന് മാത്രം മനസിലായില്ല 🙂

  • @matinmac1987
    @matinmac1987 2 года назад +17

    Nice elevation…. But Too much elements and textures spoiling the elegance of the space … oru puthupanakaaran veedinte look …

    • @Media-tn5zo
      @Media-tn5zo 2 года назад +7

      Exactly. Kore arabadam and contested feeling

    • @SI_Mariyama_Thomas
      @SI_Mariyama_Thomas 2 года назад

      Athibte kude anchor over ayyitu ellam oarayunnu. Veedinu oru ഐശ്വര്യം illa. Modern day museum polle ayyipoyi

  • @harireshma3816
    @harireshma3816 2 года назад +17

    നല്ല മനോഹരമായ അവതരണം വീഡിയോ മൊത്തം കണ്ടിരുന്നു പോയി സൂപ്പർ👌👍

  • @abinmathew4170
    @abinmathew4170 2 года назад +25

    It is amazing, than what I expected ❣️

  • @rajanl8554
    @rajanl8554 2 года назад +6

    "അടിപൊളി " ചേട്ടന്റെ മാസ്റ്റർഓഫ് പീസ് ആണ് 😄

  • @jazasshorts5506
    @jazasshorts5506 2 года назад +1

    Manoharam super house ആസ്വാധിക്കാം ഇത്രയും costly വീട് ഞങൾ k ആഗ്രഹിച്ചാൽ kittula chettayi ye ☺️

  • @rajsalim555
    @rajsalim555 2 года назад +16

    Gifted persons
    Be blessed always

  • @kareemkak3249
    @kareemkak3249 2 года назад +4

    ഒന്നും പറയാനില്ല...അടിപൊളി..
    👍👍👍

  • @baijutvm7776
    @baijutvm7776 2 года назад +11

    ചേട്ടന്റെ അവതരണം തന്നെ മനോഹരം ❤❤❤❤❤❤♥️

  • @jacobgeorge4742
    @jacobgeorge4742 2 года назад +12

    Beautiful. No words to explain. അതുക്കും മേലെ.🔥🔥🔥👍

  • @shinysunil84
    @shinysunil84 2 года назад +4

    Beautiful. Star Hotel പോലുണ്ട്.

  • @almakdumalsaadimaharoofalm7477
    @almakdumalsaadimaharoofalm7477 2 года назад +14

    കണ്ണ് എടുക്കാൻ മറക്കലെ ചേട്ടാ 😊

  • @jasminijad9946
    @jasminijad9946 2 года назад

    Powli aayitund... Ee vtl ullavark ennum santhoshathodem samadhanamayitum kazhiyan daivam anugrahikatte

  • @abudhabi789789
    @abudhabi789789 2 года назад +2

    നല്ല soooooper ആയിട്ടുണ്ട്. GOD BLESS YOU.

  • @sameemaqudsi2906
    @sameemaqudsi2906 7 месяцев назад

    വീട് നല്ല ഭംഗിയായിട്ടുണ്ട്,എന്നും സന്തോഷം നൽകട്ടെ

  • @varghesevaidyan2193
    @varghesevaidyan2193 2 года назад +7

    Add material list from purchase bill please

  • @kesavannair6289
    @kesavannair6289 2 года назад +8

    I am regular watcher of your u tube channel. It was a great pleasure to watch this unique house.

  • @Secular633
    @Secular633 2 года назад +15

    പണമുള്ളവർ ഇതുപോലെയൊക്കെ ചിലവാക്കണം എങ്കിലല്ലേ സമ്പത്തു സാധാരണക്കാർക്കും ഉപകാരപ്പെടുള്ളൂ മാത്രവുമല്ല പണം ചിലവാക്കുമ്പോൾ അതുപോലെ കണ്ണിനു കുളിർമ നൽകണം അതുപോലെ അല്ലാതെ അംബാനിയുടെ വീടുപോലെ വികൃതമായിരിക്കരുത് ഏതായാലും അഭിനന്ദനങ്ങൾ

    • @bbobbsful
      @bbobbsful 2 года назад

      you will be the only person, who will have such an opinion about Ambanis house 😏

    • @Secular633
      @Secular633 2 года назад

      @@clearvision980 yes

  • @hafsalap9633
    @hafsalap9633 2 года назад +2

    This is the first time I am watching your channel. Small recommendation, please don't take the home tour as an unboxing video of any gadgets.

  • @safashaheen927
    @safashaheen927 2 года назад +2

    Adipoli. Can u suggest how to use the excess granite pieces like 5 or 6 square feet pieces

  • @catboy1762
    @catboy1762 2 года назад

    Masha allah nalloru veed aa veetil ullavark ella vidha aiswaryavum daivam nalkatte

  • @ajr8656
    @ajr8656 2 года назад +3

    Overall amount athrayayi...? Budget ariyan oru moham 😀

  • @luckylad2246
    @luckylad2246 2 года назад

    Ambooo top kiduuu🤩🤩😇😇👌🏻👌🏻👌🏻👌🏻Adipoliiii🥰🥰🥰home theatre il ulla seat nu thanne 5 lakh appo eee veedino😰😰

  • @bijokoshy8334
    @bijokoshy8334 2 года назад +1

    Good 👍 god bless you
    ഇവിടെ ചെറിയ ഒരു ലോൺ എടുത്തിട്ട് ഉപ്പാട് വന്നു കിടക്കുന്നു. ഹേ 😄

  • @TheSajsimson
    @TheSajsimson 2 года назад

    Kerala Sarkaril ninnu oru 25 Kodi 18 Septemberinu kittanund. Athu kittuvanel ithu poloru veedu paniyanam.

  • @nasrinfathimanasrin3035
    @nasrinfathimanasrin3035 2 года назад

    Oru Fililm starinde housum engane kandittillaa Fendastic Dipper 👍👍👍👍

  • @jayakumarvijayan1169
    @jayakumarvijayan1169 2 года назад

    അടിപൊളി ഹോം ടൂർ. Sir ന്റെ അവതരണം സൂപ്പർ ആണ്. എന്നെങ്കിലും വീട് പണിയുമ്പോൾ sir ന്റെ അഡ്വൈസ് തേടി വരുന്നേ ആയിരിക്കും.

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 года назад +1

    Ningal Kanda ഏറ്റവും അടിപൊളി വീട് ഇതാണോ?

  • @ummasworld2526
    @ummasworld2526 2 года назад +1

    എനിക്ക് ആ കിച്ചൻ ആണ് ഭയങ്കര ഇഷ്ടമായത് കിച്ചണിന് മാത്രം എത്ര രൂപ ആയി ഇന്റീരിയർ വർക്കിന്‌?

    • @SurabhiInnovation
      @SurabhiInnovation  2 года назад

      Sir kindly check our description box we mentioned contact number

  • @shanilkumarmattummal3978
    @shanilkumarmattummal3978 2 года назад +1

    ഈ അടിപൊളി കേട്ട് മടുപ്പ് വന്നു....,

  • @abcdefgh8403
    @abcdefgh8403 2 года назад +12

    എല്ലാത്തിലും ഇഷ്ടപെട്ടത് അത് പ്രേസേന്റ് ചെയ്യുമ്പോൾ ഉള്ള നിങ്ങളുടെ ആവേശം ആണ്.😅

  • @nithyanandkezhakeveettil907
    @nithyanandkezhakeveettil907 2 года назад

    Very Nice House Super Engenetinge And Arrketecte Allam Nalla Detailinge Ane Intereyer Super ColourCopinetions

  • @sunilnair7608
    @sunilnair7608 2 года назад

    Amazing......
    Superb............
    No words to explain.............

  • @binubinu8250
    @binubinu8250 2 года назад

    വർക്ക്‌ എല്ലാം നന്നായി ട്ടുണ്ട് എന്നാലും എനിക്ക് പറയാനുള്ളത് ടൈൽസ് വർക്ക്‌ നെ കുറിച്ച് ആണ് ടൈൽ വർക്ക്‌ കരാർ എടുത്തു ചെയ്ത madhu വിനും അദ്ദേഹത്തിന്റെ വർക്കേഴ്സ് നും അഭിനന്ദനങ്ങൾ ഞാനും madhu വിനോടൊപ്പം വർക്ക്‌ ചെയ്തിട്ടുണ്ട് 👍

  • @userdead1802
    @userdead1802 2 года назад

    Ee veed virthi aaki edkunna chechide avasatha🙆🙆💁

  • @rayinri
    @rayinri 2 года назад +2

    മുടക്ക് അറിയാൻ വേണ്ടി മുഴുവൻ കണ്ടു, പക്ഷേ അത് മാത്രം കണ്ടില്ല

  • @anish8882u
    @anish8882u 2 года назад +1

    അടിപൊളി ഒന്നും പറയാനില്ല......

  • @jazasshorts5506
    @jazasshorts5506 2 года назад

    Kitchen tiles, kitchen cupbord enik ishtayi super

  • @keralavellithira
    @keralavellithira 2 года назад +5

    ഈ വീടിന് എത്ര ചെലവായി

  • @ajith.narayanannair
    @ajith.narayanannair 2 года назад +6

    Cid മൂസയിൽ ജെഗതി ഹരിശ്രീ അശോകൻ്റെ വീട്ടിൽ ചെന്നപോലെ ഒണ്ടാർന്ന് 😂😂

  • @momme9532
    @momme9532 2 года назад +2

    രണ്ടു മുറിയുള്ള മഴപെയ്യുമ്പോൾ ചോരത്ത ഒരു വീട് വെയ്ക്കാൻ പറ്റിയിരുന്നെങ്കിൽ 😔

    • @martz123
      @martz123 2 года назад

      Paniyedukkan manasundel nammukkum pattum

  • @shilparatheesh8492
    @shilparatheesh8492 2 года назад +1

    3year veed pani thudangi eppo avideyum athaathe nilkunna nammade avastha

  • @krishnanpoinachi1144
    @krishnanpoinachi1144 2 года назад +3

    വളരെ നല്ല വീട്

  • @alex.vgeorge125
    @alex.vgeorge125 2 года назад +1

    What is it a crazy man work

  • @niranjan0007
    @niranjan0007 2 года назад

    super....kanichu thannathinu thanks...🥰🥰🥰🥰🥰🥰

  • @sasitirur1410
    @sasitirur1410 2 года назад

    Super Super അടിപൊളി ഒന്നും പറയാനില്ല Super

  • @ummasworld2526
    @ummasworld2526 2 года назад

    കിച്ചണിൽ ഉപയോഗിച്ചത് ടൈൽസ് അല്ലെ ഗ്ലാസ്‌ ആണോ ചുമരിൽ ഉള്ളതാണ് ഞാൻ ചോദിച്ചത് കേട്ടോ ഒന്ന് പറഞ്ഞു തരാമോ 😊👍

  • @santhoshkarikkanthara3845
    @santhoshkarikkanthara3845 2 года назад +3

    Intercom to all room . Automatic gate ellam undo

  • @muhsinanadeem7117
    @muhsinanadeem7117 Год назад

    വീട് ഒരുപാട് ഇഷ്ടപ്പെട്ടു... ദൈവം അനുഗ്രഹിക്കട്ടെ... പക്ഷെ എനിക്ക് മനസിലാകാത്തത് ഇത്രെയും ഇന്റീരിയർ ഒക്കെ ക്യാഷ് ചിലവാക്കാൻ ഉള്ളവർക്കു കുറച്ചു അധികം സെന്റ് സ്ഥലം വാങ്ങിക്കൂടെ 🙄😄 ചുമ്മാ പറഞ്ഞതാട്ടോ

  • @gangagireesh4196
    @gangagireesh4196 2 года назад +1

    Presentation super 👍

  • @user-lulushfq
    @user-lulushfq 2 года назад +1

    Ithonnum nammak thaagoola machane 😂jst kndirikam 😇

  • @anjuvijeesh6426
    @anjuvijeesh6426 2 года назад +4

    Evide 6centele oru Nila veede vekkan pattanilla 😭😥

  • @sajeerm2881
    @sajeerm2881 2 года назад +1

    6nilayonnum venda 1 nila enkilum oru cheriya veedu vakkan kazhinjenkil rabbe😔

  • @sreejeshp1299
    @sreejeshp1299 2 года назад +2

    ചുമ്മാ viewer സിനെ കൂടാൻ തളളരുത് ,ഇത് Plot 6 സെൻ്റിൽ കൂടുതൽ ഉണ്ട് .വീട് നിൽക്കുന്നത് 6 സെൻ്റിൽ ആയിരിക്കുo ,പക്ഷേ Total Plot area 6 Cent ൽ കൂടുതലാണ്, ആ Swimming pool തന്നെ ഒരു 3 സെൻറ് ഉണ്ട്

    • @SurabhiInnovation
      @SurabhiInnovation  2 года назад

      No sir

    • @martz123
      @martz123 2 года назад +1

      1 cent = ~450 sqft . Does that swimming pool look like 1350 sqft to you ? No way

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 2 года назад

    Superb ! Thanks to God!

  • @hey.sanoop
    @hey.sanoop 2 года назад +3

    Expecting more videos like this. It gives more insight about upcoming trends.

  • @MR_AVILION
    @MR_AVILION Год назад

    My childhood friend Tom's house 🏠

  • @varghesevaidyan2193
    @varghesevaidyan2193 2 года назад

    Red always royal look even carpet also

  • @manoharank4412
    @manoharank4412 2 года назад

    Good wishes to the family.

  • @rajuraghavan1779
    @rajuraghavan1779 2 года назад +1

    ഗംഭീരം...👌

  • @Koloappkerala
    @Koloappkerala 2 года назад

    Anchoring awesome 🤩

  • @rnmviper4033
    @rnmviper4033 2 года назад +3

    Maashaallaah 🤲🏻🙌🏻❤️🔥🔥🔥

  • @shabeehch6627
    @shabeehch6627 2 года назад +10

    അടിപൊളി.. അടിപൊളി.. അടിപൊളി... മൂപ്പര് ഇതിപ്പോ ഒരു 1000 വട്ടം പറഞ്ഞു കാണും... 🤣
    ഏതായാലും അടിപൊളി 😜👍

  • @mayaharidas731
    @mayaharidas731 2 года назад +2

    Super veedu💕💕

  • @Thomas9238
    @Thomas9238 2 года назад +4

    ചേട്ടാ ചേട്ടൻ പറഞ്ഞ പോലെ അല്ല Tail step ഉരുട്ടി ട്ടു ണ്ടല്ലോ , Tail ഉരുട്ട് പഴഞ്ചൻ ആണെന്ന് പറഞ്ഞിട്ട്🤪🤪🤪

  • @vahabdudevideo1213
    @vahabdudevideo1213 2 года назад +15

    ഈ വീട് കണ്ണിന് ഒരു നല്ല സുഖം കിട്ടുന്നില്ല. കുറേ സാധനങ്ങൾ കുത്തിനിറച്ച എന്തൊക്കെയോ കാട്ടിക്കൂട്ടി ഇരിക്കുന്നു. ചിലപ്പോൾ ആ വീടിന്റെ ഉടമസ്ഥർക്ക് ഇഷ്ടപ്പെട്ടത് അതായിരിക്കും. എന്നാൽ കോമൺ ആയിട്ട് എല്ലാവർക്കും പച്ചകളർ കണ്ണിന് ഏറ്റവും നല്ലതായി തോന്നുന്നു. അത് കുറച്ച് അവിടെയുമിവിടെയും എല്ലാം ഉൾപ്പെടുത്തിയിരുന്നെങ്കിൽ വളരെ നന്നായേനെ. കാരണം ഇങ്ങനെ പറയുന്നത് ഞാൻ ഒരു ആർക്കിടെക്ട് ആണ്. എനിക്ക് വീടിന്റെ ഉള്ളിൽ കുത്തിനിറച്ച സാധനങ്ങളെല്ലാം കണ്ടിട്ട് ഒരു അരോചകമായി തോന്നുന്നു. പക്ഷേ വീടിന്റെ ഡിസൈൻ വളരെ നന്നായിട്ടുണ്ട്

  • @sabisafeenasafeena4564
    @sabisafeenasafeena4564 2 года назад

    സുരഫി ചേട്ടന്റെ വർത്താനം 🤣🤣🤣നല്ല രസം

  • @bibinkanjirathingal
    @bibinkanjirathingal 2 года назад

    ഈ വീട് എവടെ ആണ് വൈറ്റില തൃപ്പൂണിത്തുറ ഏരിയ ആണോ

  • @nisbabe9426
    @nisbabe9426 2 года назад +59

    കേരളത്തിൽ മാത്രം കാണുന്ന പ്രതേയ്കത. കേരളം വിട്ടാൽ ഇതിന്റെ ഇരട്ടി കാശ് ഉള്ളവന്റെ വീട് ഇതിന്റെ നാലിൽ ഒന്ന് മാത്രം

    • @asd-n8r
      @asd-n8r 2 года назад +1

      True

    • @rahimanb5517
      @rahimanb5517 2 года назад +2

      Tallu kuravh kurakk brooo

    • @rashidhaddad5857
      @rashidhaddad5857 2 года назад

      Thamiznad. Nalla rich teams aanh. U a e yude. Thalapath nilkunna aalokke chennaikaran aanh. 50 laksm okke salary kittunund chennaikark uae il nalla qualifyed team aanh

    • @stylesofindia5859
      @stylesofindia5859 2 года назад +14

      കടം കൂടി വാങ്ങി വലിയ വീട് പണിത് നാട്ടാരെ കാണിയ്ക്കും / 250 കോടി ആസ്തിയുള്ള മാർവാടി താമസിക്കുന്നത് 1000 sqft വീടിലും അയാളിൽ നിന്ന് കടം വാങ്ങിയ മലയാളി 3000 sqft വീട്ടിലും താമസിക്കുന്നു

    • @abcdefgh8403
      @abcdefgh8403 2 года назад

      വളരെ സത്യം

  • @windyday8852
    @windyday8852 2 года назад

    Nice to hear your dialogs....

  • @m.s.p.5680
    @m.s.p.5680 2 года назад +3

    ഫ്യൂച്ചറിൽ മെയിൻറനൻസ് കോസ്റ്റ് കണ്ട് കണ്ണ് തള്ളാതെ ഇരിക്കുന്ന പുതുതലമുറ

  • @anzilanzy9161
    @anzilanzy9161 2 года назад +1

    Ee hominte plan kittan valla vazhiyum indo

  • @anievlogs9763
    @anievlogs9763 2 года назад

    Elllardum sneham kanikkuka😘

  • @mehbin_mehrazz
    @mehbin_mehrazz 2 года назад

    23:00 Tom 🫶🏻

  • @shabeersalalah756
    @shabeersalalah756 2 года назад

    Vd satheeshan sirnte sound👍

  • @dillusvlog3846
    @dillusvlog3846 2 года назад

    Chetan allelum oru poliyaaa

  • @husnumahmood849
    @husnumahmood849 2 года назад +1

    Super..Maasha Allah

  • @frozenlake6381
    @frozenlake6381 2 года назад

    കണ്ടിട്ട് കണ്ണെടുക്കാൻ തോന്നണില്ല എന്താഭംഗി

  • @binusr4214
    @binusr4214 2 года назад +1

    Supper but viraku pura ella

  • @manojsuresh9025
    @manojsuresh9025 2 года назад

    Video edukumbm elathinteyum cost ethrayanne ennum kude chothiche add cheyanne and last total cost ethraya ennum kude metirial evadenna medikanne ennu chothikanonde but eniyum kuduthal informations add cheyuu.

    • @SurabhiInnovation
      @SurabhiInnovation  2 года назад

      We are mentioned contact number in our description box

  • @arifkoothadi1993
    @arifkoothadi1993 2 года назад +3

    Enjoy this elegant and beautiful house ....... Please don't write bad comment..... because it is purely a classic art.....so appreciate...,,...

    • @shangeorge8045
      @shangeorge8045 2 года назад

      Mmm its a beautiful piece of art, I agree. But in a land where a family of four sleeps under a tarpaulin sheet, don't you think these luxuries are a bit too much ?! God knows why people are so addicted to luxuries 🙆

    • @Chicagorose18
      @Chicagorose18 2 года назад

      Kannu manjalikunu....I’m sure after a year or so they would get bored staying here...need to appreciate the gate roof terrace also beautiful!!!!etrayum valiya Veetil oru bath tub mini gym ellalo ennu vicharichu pokunu

  • @juvairyamakksood4150
    @juvairyamakksood4150 2 года назад

    Masha allaah nalla veed

  • @TopGamero
    @TopGamero 2 года назад +1

    Home is a liability... athil kaaryalla

  • @allroundconstructionworks3275
    @allroundconstructionworks3275 2 года назад +1

    Adipoli veedu

  • @She45619
    @She45619 2 года назад +1

    പൊളിച്ചു 👌👍

  • @dubaivideosuresh7119
    @dubaivideosuresh7119 2 года назад

    Amazing and brilliant performance