dr ,കയ്യൊഴിഞ്ഞു ഉപ്പാനോട് യാത്ര പറഞ്ഞു

Поделиться
HTML-код
  • Опубликовано: 24 май 2022

Комментарии • 592

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 года назад +524

    ഉപ്പാന്റെ അസുഖം എത്രയും വേഗം ഷിഫാ ആവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം 😔🤲🏻

  • @fahimafahii4122
    @fahimafahii4122 2 года назад +17

    ഉപ്പാന്റെ അവസ്ഥ കണ്ടിട്ട് സങ്കടം തോന്നുന്നു
    അല്ലാഹുവേ നീ വേഗം ഷിഫയാകികൊടുക്കണേ നാഥാ 🤲🤲🤲

  • @abdullatheefpunnakkottil4059
    @abdullatheefpunnakkottil4059 2 года назад +149

    ഖുർആൻ ഓതി ദിക്റുകളും സ്വലാത്തുകളും ചൊല്ലി അല്ലാഹുവിനോട് മനമുരുകി ദുആ ചെയ്യുക ഏത് മാറാരോഗവും മാറും insha allah

  • @annuhasee3814
    @annuhasee3814 2 года назад +88

    നൗഫൂ സന്തോഷത്തോടെ ദുബെെയിലേക്ക് പോയി നീ പോവുന്ന കര്യങ്ങളെല്ലാം ഭംഗിയായി ചെയ്ത് സന്തോഷത്തോടെ തിരിച്ചുവരാന്‍ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲

  • @usmansulu7147
    @usmansulu7147 2 года назад +14

    എത്രയും പെട്ടന്ന് ഉപ്പാന്റെ അസുഖം ശിഫയാക്കി കൊടുക്കണേ അല്ലാഹ് 🤲🤲

  • @shifana_chippu4468
    @shifana_chippu4468 2 года назад +13

    ഇൻശാഅല്ലാഹ്‌ എല്ലാം ശെരി യാവും ഡോക്ടർ മാർ ഒരാളെ മരണം ഉറപ്പിച്ചിട്ടു പടച്ചോന്റെ കരുണയിൽ ജീവിതത്തിൽ തിരിച്ചു വന്ന ആളുകൾ ഉണ്ട് inshaallah 🤲

  • @noorjahan9486
    @noorjahan9486 2 года назад +19

    ഇനിയുള്ളത് പ്രാർത്ഥന മാത്രം വിധിയെ പോലും മാറ്റാൻ കഴിയുന്ന ഒന്നാണ് പ്രാർത്ഥന

  • @ayrinbaby2710
    @ayrinbaby2710 2 года назад +129

    ഉപ്പാന്റെ അവസ്ഥ കണ്ടിട്ട് കുറച്ചു ഡേ ആയിട്ട് വീഡിയോ കാണുമ്പോൾ ഭയങ്കര സങ്കടം...ഉപ്പക്ക് ശിഫ നൽകണേ അല്ലാഹ് 🤲🏻

  • @fathimaziya5971
    @fathimaziya5971 2 года назад +9

    നൗഫൂ സന്തോഷത്തോടെ പോയിവരൂ നിങ്ങളെ കുടുംബത്തിന് അള്ളാഹു സമാധാനം സന്തോഷം റാഹതും നൽകട്ടെ നൗഫു ഗൾഫിൽ പോയി തിരിച്ചു വരുമ്പോളേക്കും ഉപ്പാക് അള്ളാഹു നല്ലൊരു മാറ്റം കൊടുക്കട്ടെ അസുഗം ഷിഫയാക്കികൊടുക്കട്ടെ ഉമ്മാന്റെ പനി പൂർണ ശിഫ നൽകട്ടെ

  • @fareedaanshad1804
    @fareedaanshad1804 2 года назад +8

    നൗഫൽ ഇക്കാ ഒരു സങ്കടവും വേണ്ടാട്ടോ സന്തോഷമായി പോയിവരൂ എല്ലാത്തിനും പടച്ചാൻ ഒരു വഴി കാണിച്ചു തരും നമ്മുക്ക് എല്ലാവർക്കും ഉപ്പയുടെ അസുഖം മാറാൻ വേണ്ടി ആത്മാർത്ഥമായി ദുആ ചെയ്യാം🤲🤲🤲🤲 പടച്ചവൻ ഉപ്പാന്റെ അസുഖം വേഗം മാറ്റി തരട്ടെ🤲🤲 ameen. Pava umma

  • @mallikaramesh4821
    @mallikaramesh4821 2 года назад +9

    മോനെ ഭഗവാൻ കൂടെയുണ്ടാവും. എല്ലാം ശരിയാവും. നല്ല മനസ്സുള്ളവരെ ഭഗവാൻ കൈ വിടില്ല. 🙏❤️

  • @shivanisandhya1712
    @shivanisandhya1712 2 года назад +16

    Brother Happy journey. GOD BLESS YOU. 🙏🏻🙏🏻🙏🏻

  • @nihlathannu9335
    @nihlathannu9335 2 года назад +4

    ഉപ്പാന്റെ അവസ്ഥ കണ്ടിട്ട് പാവം തോന്നി അല്ലാഹു തൗഫീഖ് നൽകട്ടെ നൗഫൽ

  • @haseenasalih7770
    @haseenasalih7770 2 года назад +6

    നൗഫൽ കൈയുടെ എല്ലാം ഉള്ളിലൊതുക്കി ഉള്ള ചിരി കാണുമ്പോൾ സങ്കടം ആവുന്നു

  • @afeelamuneer3579
    @afeelamuneer3579 2 года назад +1

    ഉപ്പാൻ്റെ അസുഖം പെട്ടന്ന് ശിഫയക്കി തരട്ടെ. നമുക്ക് അല്ലാഹുവിനോട് പ്രതിക്കൻ അല്ലെ കഴിയൂ, എല്ലാം നാഥൻ മാറ്റി തരട്ടെ. Uppane വീഡിയോയിൽ കാണുമ്പോൾ വളരെ സന്തോഷം ആണ്. വീണ്ടും ഹോസ്പിറ്റലില് ആയി എന്ന് കേട്ടപ്പോൾ സങ്കടം ആയി.

  • @kottakkalummu9164
    @kottakkalummu9164 2 года назад +18

    എട പാവം കേട്ടപ്പോ കരഞ്ഞ് പോയി റബ്ബിനോട് പറയ് ചികിത്സിച്ചത് വെറുതെ ആയിന്ന് പറയല്ലേ നാളെ റബ്ബിന്റെ കൂലി പ്രതീക്ഷിച്ച് സംസാരിക്ക് നൗഫു മോനേ നിന്നെ പോലൊരു ആൺകുട്ടി ഭാഗ്യമാണ്

  • @fathimahasnatp8723
    @fathimahasnatp8723 2 года назад +35

    ഉപ്പാന്റെ അസുഖം എത്രയും പെട്ടെന്ന് ഷിഫ ആക്കി അല്ലാഹു ഉപ്പാക്കും ഉമ്മാക്കും നൗഫലിനെ കുടുംബത്തിനും അള്ളാഹു ആഫിയത്തുള്ള ആരോഗ്യം നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @vintage4353
    @vintage4353 2 года назад +41

    ഉപ്പാടെ അസുഖം പെട്ടെന്ന് മാറട്ടെ 🤲🏻🤲🏻ഒറ്റയ്ക്ക് അവിടെ ഇരിക്കുന്നത് കാണുമ്പോൾ ഭയങ്കര സങ്കടായി 😔😔

    • @fousibabufousibabu412
      @fousibabufousibabu412 2 года назад +1

      സത്യം 😔😔ഒരുപാട് സങ്കടം വന്നു 😢😭😭

    • @mariyamshahina8303
      @mariyamshahina8303 2 года назад +1

      എന്തിനു സങ്കടം ? അല്ലാഹുവിനെയും റസൂലിനെയും കുടുംബത്തെയും നാട്ടുകാരെയും ഒക്കെ ധിക്കരിച്ചു , കുടുംബം നോക്കാതെ, ദുനിയാവിൽ സുഖിച്ചു കുടിച്ചു നടക്കുന്നവൻ... !!!അയാൾ ഒറ്റക്ക് ഖബറിൽ കിടക്കുമ്പോൾ എന്താവും അവസ്ഥ ? ഒരു സമൂഹം സ്വയം മാറാതെ അള്ളാഹു അവരെ മാറ്റുകയില്ല ". (ഖുർആൻ ). ഹൃദയം കൊണ്ടെങ്കിലും വെറുക്കണം. അല്ലാതെ പാവം പാവം എന്നു പറയരുത്. അയാൾ പാവമാണെങ്കിൽ പിന്നെ അള്ളാഹു ആണോ പാവമല്ലാത്തവൻ ? നഊദു ബില്ലാഹ്‌ !!!!

  • @mishalsvlog4192
    @mishalsvlog4192 2 года назад +2

    രണ്ടു ദിവസമായിട് വീഡിയോ കാണുമ്പോൾ ഒരുപാട് സങ്കടം ഫീൽ ചെയ്യുന്നു. ഉമ്മാന്റെ മുഖം കാണുമ്പോൾ തന്നെ നമുക്കറിയാം ഉമ്മാക് ഒരുപാട് സങ്കടം ഉണ്ടെന്ന്.നിന്റെ പോകായിരിക്കും ഉമ്മാക് കൂടുതൽ സങ്കടം. എല്ലാം അള്ളാഹു ഹൈറാകട്ടെ. ബുദ്ധിമുട്ടും തടസങ്ങളും ഇല്ലാതെ പോയിവരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
    ആമീൻ 🤲🤲🤲🤲

  • @sunilnisha4843
    @sunilnisha4843 2 года назад +7

    ഉപ്പാന്റെ അസുഖം അല്ലാഹു വേഗം ശിഫ ആക്കി കൊടുക്കട്ടെ 😔🖤✨️ഉമ്മ വിഷമിക്കണ്ട എല്ലാം ശരിയാവും 😇

  • @fasihaarshad2458
    @fasihaarshad2458 2 года назад +4

    ഉപ്പാനെ ചെറിയ കുട്ടികളെ നോക്കും പോലെ ഉപ്പനോട് പെരുമാറുക.ഉമ്മ തഹജ്ജുദ് നിസ്ക്കരിച്ച് അല്ലാഹു വി നേട് മനമുരുകി ദുഹ ചെയ്യുക.🤲🤲🤲🤲

  • @fidahuda1034
    @fidahuda1034 2 года назад +7

    അല്ലാഹു പൂർണ്ണ shifayaakkikkodukkatte. ആമീൻ

  • @nezaponnu4671
    @nezaponnu4671 2 года назад +4

    ഉപ്പാന്റെ മനസ്സ് എത്രയും പെട്ടന്ന് അള്ളാഹു മാറ്റി കൊടുക്കട്ടെ

  • @reemabegum5713
    @reemabegum5713 2 года назад +9

    Best son.... Best brother..... Be same always😊

  • @rukkiyamansoor3122
    @rukkiyamansoor3122 2 года назад

    എത്രയും പെട്ടന്ന് ഉപ്പാടെ അസുഗം ഷിഫയാക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻

  • @rajularajula6898
    @rajularajula6898 2 года назад +2

    ഉപ്പയുടെ എല്ലാം അസുഖം എത്രയും പെട്ടെന്ന് ശിഫയാകട്ടെ 😔🤲🤲🤲

  • @zayuzaifentertainment
    @zayuzaifentertainment 2 года назад +1

    ഇത് ഒരു വല്ലാത്ത ഒരു അവസ്ഥയാണ് പടച്ചോൻ എല്ലാം പെട്ടെന്ന് ശരിയാക്കി തരട്ടെ ദുആ ചെയ്യാം 🤲🤲🤲🤲

  • @rafimisri4098
    @rafimisri4098 2 года назад

    ഒരു പാട് സങ്കടായി. ഉപ്പാക്ക് അള്ളാഹു നല്ല ബുദ്ധി കൊടുക്കട്ടെ

  • @Noushad-tn3op
    @Noushad-tn3op 2 года назад +1

    അല്ലാഹുവേ ഉപ്പാന്റെ അസുഗം എത്രയും പെട്ടന്ന് മാറ്റിക്കൊടുക്കട്ടെ ആമീൻ 🤲🤲

  • @raseenashameer9958
    @raseenashameer9958 2 года назад +9

    നൗഫു നീ സന്തോഷത്തോടെ പോയി വാ ഒരു പാട് പേരുടെ Duha. ഉണ്ടാവും പിന്നെ ഉപ്പാക്ക് എത്രയും പെട്ടന്ന് ശിഫ യാവട്ടെ നൗഫുൻ്റെ യാത്ര അല്ലാഹു സുഖകരമായ യാത്രയാവട്ടെ എല്ലാ ശരിയാവു നൗഫു നി തളരരുത് മുത്തേ

  • @aneeshanisar610
    @aneeshanisar610 2 года назад +1

    Noufu Ellam pettennu sheriyavatte njangalum prarthikkam. 🥰🥰🥰

  • @k.kfamily8106
    @k.kfamily8106 2 года назад +4

    എത്രയും പെട്ടന്ന് ശിഫ നൽകട്ടെ 🤲🤲ആമീൻ

  • @afrat7356
    @afrat7356 2 года назад +1

    ❤Masha allah❤ uppane kandappo sangadamayi

  • @chemmuvlog534
    @chemmuvlog534 2 года назад +3

    സമാദാനമായിരിക്കു. എല്ലാം. ശെരിയാവും ഇന്ഷാ. അല്ലാഹ്

  • @ishq9429
    @ishq9429 2 года назад +3

    😢😢😢പ്രാർതിക്കാം പടച്ചോൻ എല്ലാം ശെരിയാകിത്തരട്ടെ🤲🏻🤲🏻

  • @hannathbeevi7065
    @hannathbeevi7065 2 года назад +2

    ഉപ്പ പെട്ടെന്ന് സുഖപ്പെടാൻ 🤲🤲🤲🤲🤲

  • @subeenakbsubeena2449
    @subeenakbsubeena2449 2 года назад +1

    ഉപ്പാന്റെ അസുഖം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണേ അല്ലാഹ് ഉപ്പാക്ക് വേണ്ടി നമുക്കെല്ലാവർക്കും ദുഹാ ചെയാം 🤲🤲🤲🤲😢😢

  • @irshanapp3227
    @irshanapp3227 2 года назад

    ഉപ്പാന്റെ അസുഖം എത്രയും പെട്ടെന്ന് allahu ശിഫ നൽകട്ടെ ഉമ്മാക്ക് ഇനിയും allahu ക്ഷമ നൽകട്ടെ ആമീൻ 🤲🤲insha allah ദുആ ചെയ്യാം 🤲🤲

  • @najanaji8425
    @najanaji8425 2 года назад

    എല്ലാപ്പോഴും അള്ളാഹുവിനോട് കൈവരുത്തി ദുആ ചെയ്യൂ എല്ലാം അല്ലാഹു ഷിഫ ആക്കി തരട്ടെ

  • @sareena.1724
    @sareena.1724 2 года назад +13

    ഉപ്പാന്‍റ അസുഖം എത്രയും പെട്ടന്ന് ശിഫയാക്കികെടുക്കട്ടെ ..... ആമീന്‍

  • @shazcollections4902
    @shazcollections4902 2 года назад +1

    Inshaallah eallam sheriyavum njagalude duhaelum nigalundavum🤲🏻🤲🏻allahu hairakatte🥰

  • @Animubi
    @Animubi 2 года назад +4

    പാവം ഉമ്മാന്റെ മുഖത്‌ നല്ല ടെൻഷൻ ഉണ്ട് ഉമ്മ ചിരിക്കുന്നത് കാണാൻ ആണ് ഞങ്ങൾക് ആഗ്രഹം.. പ്രതിക്ഷ കെ വിടരുത് പടച്ചോനെ അല്ലെ വലുത് എല്ലാം ശരിയാവും

  • @vahidamol3766
    @vahidamol3766 2 года назад +60

    😔😔😔😥😥😥അള്ളാഹു ഉപ്പാന്റെ അസുഖം പെട്ടെന്ന് ഷിഫയാക്കി തരട്ടേ..... 🤲🤲🤲🤲ആമീൻ

    • @ummarmoolayil4598
      @ummarmoolayil4598 2 года назад +1

      എന്തായാലും പോകുമ്പോൾ ഉപ്പാനോട് സലാം പറയേണ്ടതായിരുന്നു ദുബായിക്ക് പോവല്ലേ അതുകൊണ്ടാണ് അതുകൊണ്ടാണ് സലാം പറയണം എന്ന് പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കണം

    • @ummarmoolayil4598
      @ummarmoolayil4598 2 года назад

      ഇൻഷാ അള്ളാ ശരിയാകും അള്ളാ നോട് പറയാം അതല്ലേ നമുക്ക് പറ്റൂ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @mujeebrahman6645
      @mujeebrahman6645 2 года назад +1

      Hello.noufal.neauppaneyum.kootti.nalla.usthadinte.aduth.kondpoyi.kanikk.aviduthey.chikilsayum.venam.appoyan.otusamadam.undavum.pinne.beat.kofukkaruth.enote.barthvinummanasikaman.avar.oruusthadine.kanichirunnu.vayanattile.usteady.ennitt.nAmman.beat.kodukkal.illa.baef.koduthal.nallathadikk.arogyam.undavum.appol.asugar.koodum.koyi.baef.kodukkathirikkuka.appol.ksheenam.thonnumbol.evidaykum.povoola.appol.swayam.manasilakum.agame.uppashariayivarumtto.ithonn.chyyth.nokki.hospittalnn.kone.varum.bol.ellavarkum.koodi.poral.mathitto.its.onncjyyth.nokki.marakkalee.noufale.umma.usthathumaruday.chikilsayum.vexam.tto.please.

    • @aminakavil7241
      @aminakavil7241 2 года назад

      Ameen yarabbal alameen

  • @minhajminhaj8195
    @minhajminhaj8195 2 года назад +3

    അല്ലാഹു കൂടെയുണ്ട്.

  • @rinurifuridhu6175
    @rinurifuridhu6175 2 года назад

    ഉപ്പാക്ക് എത്രയും പെട്ടെന്ന് ശിഫ യാക്കട്ടെ ഇക്ക ഗൾഫിൽ നിന്ന് ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം

  • @sefiiali4958
    @sefiiali4958 2 года назад +7

    Comments vayich vedio kaanunnevar like👍👍👍👍👍

  • @ajsalamju1891
    @ajsalamju1891 2 года назад +4

    ഉപ്പാക് നല്ല ബുദ്ധിയും നല്ല മനസും ഉണ്ടാവാനും രോഗം ഷിഫയാക്കാനും വേണ്ടി ഞാൻ ഇന്ന് നിസ്കരിക്കുമ്പയും കൂടി ദുവാ ചെയ്തിനു എല്ലാം ശെരിയാകും ഇന്ഷാ അള്ളാഹ്.

  • @zoyaasworld1849
    @zoyaasworld1849 2 года назад

    വല്ലാത്ത വിഷമം തോന്നി ഉപ്പാടെ ആ ഇരുത്തം കണ്ടപ്പോൾ അള്ളാഹു ആണ് വലിയവൻ അവനെ കൊണ്ട് മാറ്റാൻ കഴിയാത്ത ഒരസുഖവുമില്ലല്ലോ അവൻ വിചാരിച്ചാൽ സെക്കൻടുകൾ മതിയവല്ലോ അല്ലാഹുവിൽ അർപ്പിക്കുക അവനാണ് വലിയവൻ എല്ലാം ശെരിയാകും നിങ്ങളുടെ വിഷമം റബ്ബ് കാണാധിരിക്കില്ല ഉപ്പ ഉഷാറായി ആരോഗ്യത്തോടെ എല്ലാ അസുഖവും മാറി തിരിച്ചുവരട്ടെ ഇന്ഷാ അല്ലാഹ് 🤲🤲ആർക്കും അള്ളാഹു ഇങ്ങനെ ഒരു വിധികൊടുക്കല്ലേ 😔

  • @jasijaseenajasi5637
    @jasijaseenajasi5637 2 года назад +1

    Ikka uppade asugham allahu vegham shifa nalkum ikka oru vishamam koodathe poyitt varu yathra allahu rahathakki tharatte ❤️❤️😘❤️😘❤️❤️❤️❤️

  • @instastorieideas
    @instastorieideas 2 года назад +14

    പാവം uppa 😢
    നമുക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാം 🤲🤲🤲

  • @jaasmi3651
    @jaasmi3651 2 года назад +4

    ഡോക്ടർമാരും ഞമ്മളൂം അള്ളാഹുവിന്റെ സ്രിഷ്ടികളല്ലേ ഞമ്മളെ പ്രദീക്ഷകളൊക്കെ മറികടന്നു അള്ളാഹു അൽഭുതം തരട്ടെ ഉപ്പ സമാധാനത്തിൽ ആവട്ടെ

  • @Sammlp
    @Sammlp 2 года назад +20

    ഉമ്മ ഒരു വിഡിയോവിൽ പറഞ്ഞിരുന്നു... " തീയിൽ കുരുത്തത് വെയിലത്തു വാടില്ല " എന്ന്...
    അത്രമേൽ അനുഭവിച്ചതാണ് ഉമ്മ... 😪 ഇപ്പോഴും ഉമ്മ പറയുന്നത്.. വരുന്നിടത്തു വെച്ച് കാണാം എന്നാണ്..
    ഈ മനസ്സുറപ്പ് ഉമ്മക്കും മക്കൾക്കും എന്നും ഉണ്ടാകട്ടെ....
    മദ്യം തൊടാൻ ഉള്ള ആസക്തി ഇനി ഉപ്പാക്ക് ഉണ്ടാകാതിരിക്കട്ടെ..
    പ്രാർത്ഥന ഉണ്ട് ട്ടൊ....

  • @faslath7896
    @faslath7896 2 года назад +2

    അല്ലാഹുവാണ് വലുത് പടച്ചോൻ മാറ്റിത്തരും വിഷമിക്കേണ്ട അല്ലാഹുവിനേക്കാൾ വലിയ ഡോക്ടർ ഇല്ല okke ശെരി ആകും 🤲 പടച്ചോനെ ഇത്രയും പെട്ടന്ന് mattikodkk 😭🤲

  • @bismii4675
    @bismii4675 2 года назад

    ആ അസുഗം മൂത്താൽ ചികിത്സക്ക് ഫലം ഉണ്ടാവില്ല നൗഫുഎന്റെ ഹസ്ബെന്റിനും അതായിരുന്നു ഞങ്ങൾ അറിഞ്ഞില്ലായിരുന്നു കല്യാണം കഴിഞ്ഞ അറിഞ്ഞേ ഉപദ്രവം സഹിക്കാൻ പറ്റാത്തതായിരുന്നു രണ്ട് മക്കൾക്ക്‌ വേണ്ടി കുറെ സഹിച്ചു ഒടുവിൽ 24വയസിൽ പിരിയേണ്ടി വന്നു കുറെ ചികിൽസിച്ചു ഇനി നിങ്ങൾ അല്ലാഹുവിനോട് ദുആ ചെയ്യുക അള്ളാഹു എല്ലാം തീരുമാനിക്കട്ടെ ആദ്യമേ വീഡിയോ കാണുമ്പോൾ ഞാൻ എന്റെ ജീവിതം ഓർക്കുമായിരുന്നു ആർക്കും ഇങ്ങനത്തെ അസുഖമൊന്നും കൊടുക്കാതിരിക്കട്ടെ ഇപ്പോൾ മക്കളൊക്കെ വലുതായി എല്ലാം മറക്കുകയാണ് 🤲🤲🤲🤲

  • @nishadvk4245
    @nishadvk4245 2 года назад +2

    Mashaallah ❤️

  • @afrat7356
    @afrat7356 2 года назад +1

    Allahuvinte pareekashanam aan sarllya ellam sheriyavum nagalkum nalla sangadam und Ee video kandappo nagaludeyum prarthana undavum. Padachoon ethrayum pettann uppante asugam mattatte

  • @muhammednavas9545
    @muhammednavas9545 2 года назад +4

    വേഗം അസുഖം മാറട്ടെ ആമീൻ

  • @faisalk3696
    @faisalk3696 2 года назад +1

    അൽഹംദു ലില്ലാഹ് ഒരു പാട് വിഷമം ആയി സാരമില്ല ആള്ളഹു ഉദ്ദേശിച്ചാൽ എല്ലാം ശരിയാകും എല്ലാവരും ദുആ ചെയ്യുക ഉപ്പയുടെ എല്ലാ അസുഖവും ശിഫാ നൽകണേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ നൗഫൂന്റെ യാത്ര അള്ളാഹു ഹൈറിലാക്കട്ടെ ആമീൻ👍👍💚💚😘😘😘💞💕

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад

    Allhaahu valyavanaanu theechayaayum uppayude asugam pettennu shifa nalkatte🤲🤲🤲

  • @shadilek7989
    @shadilek7989 2 года назад +2

    നൗഫൽ sandhoshathoode poyi vaa ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും undavum

  • @lichusachu1381
    @lichusachu1381 2 года назад +1

    Ellam shariyakatte 🤲🤲

  • @RabiNoushu
    @RabiNoushu 2 года назад +1

    നൗഫു പോണ കാര്യം റാഹത്താവട്ടെ ഉപ്പാന്റെ മനസ്സ് പെട്ടന്ന് ശരിയാവട്ടെ 🤲🏻🤲🏻🤲🏻

  • @fidhafidha237
    @fidhafidha237 2 года назад +4

    ഉപ്പാൻറെ അസുഖം പെട്ടെന്ന് ഷിഫ ആവട്ടെ

  • @aflahpt8472
    @aflahpt8472 2 года назад

    Allaah... Entha parayendad areela😥😥 dua cheyyam 🤲2 days aayt vedio kanumbo oru usharilla ee vedio kandit karanju poy☺️

  • @irfanam9072
    @irfanam9072 2 года назад +6

    Happy journey ikka🥰🥰🤲🤲

  • @user-bi1lr5ih6q
    @user-bi1lr5ih6q 2 года назад

    വ അലൈകുമുസ്സലാം നൗഫൽ എല്ലാം ഇനി തവകൽതു അലല്ലാഹ് വിഥിപോലെ വരും എല്ലാം സഹിക്കാനുള്ള മനസ്സ് പടച്ചവൻ തരും അതിനുവേണ്ടി പ്രാർത്ഥിക്കാം 😍😍

  • @subisubina251
    @subisubina251 2 года назад

    ഉപ്പാന്റെ അസുഖം എത്രയും വേഗം അല്ലാഹു ഷിഫ ആക്കി തരട്ടെ 🤲🤲🤲🤲

  • @rasheedhaumar2240
    @rasheedhaumar2240 2 года назад

    Video kandappol entho..valllatha vishamam padachavan manasantharam varuthu maravatte uppakku 🤲🤲

  • @riyasriyas.k5838
    @riyasriyas.k5838 2 года назад +27

    എല്ലാം ശെരിയാകും അല്ലാഹുവിനോട് ദുആ ചെയ്യാം

  • @aseesnajum3241
    @aseesnajum3241 2 года назад +14

    വിഷമിക്കണ്ട എല്ലാം ശെരിയാകും ഞങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് ഉണ്ണി സന്തോഷത്തോടെ ഗൾഫിൽ പോയി വാ എല്ലാം റാഹത്തക്കട്ടെ ആമീൻ 🤲

  • @raseenam186
    @raseenam186 2 года назад

    Insha allah ellam shariyakum

  • @shafeequekunnummel338
    @shafeequekunnummel338 2 года назад +1

    എന്താ ചെയ്യാ. എല്ലാം റബ്ബ് കാണുന്നുണ്ടല്ലോ. എല്ലാം വിധി. ദുആ ചെയ്യാം. ഇന്ഷാ അല്ലാഹ്. അസ്സലാമു അലൈകും.

  • @meharunnisavm16
    @meharunnisavm16 2 года назад +1

    Ellam sheriyakatte🤲🏻🤲🏻🤲🏻

  • @akkuaari2439
    @akkuaari2439 2 года назад

    പടച്ചോനല്ലേ വലുത് അവൻ വിചാരിച്ചാൽ എല്ലാ അസുഖവും പെട്ടന്ന് മാറും വേഗം അസുഗം വേഗം മാറാൻ വേണ്ടി ദുആ ചെയ്യാം

  • @raifustastyworld3881
    @raifustastyworld3881 2 года назад +1

    Allahu pettenn uppante asugam shifa aki theratte 🤲🤲🤲uppane kanumbol vallathoru feel thonni poyi

  • @bilaljohn9265
    @bilaljohn9265 2 года назад

    Broo oru valiya successful akum......god created you like that..

  • @rizafathima3277
    @rizafathima3277 2 года назад

    Uppane nokkiyalum nalaa praradhifalam kittum kakkooo Kittatate ആമീൻ

  • @sajlaali3568
    @sajlaali3568 2 года назад +24

    ഇനി നമുക്ക് പ്രാർത്ഥിക്കാം. അള്ളാഹു എല്ലാം ഷിഫയാക്കി കൊടുക്കട്ടെ 🤲🤲🤲🤲🤲

  • @shameeranasar7814
    @shameeranasar7814 2 года назад

    നൗഫൽ ഉമ്മാക്ക് nalla. വിഷമം und ഉമ്മ വിഷമിക്കണ്ട എല്ലാം ശരിയാവും പടച്ചവനോട് പറയു എല്ലാതെ എന്താ ചെയ്യാ പടച്ചവൻ elle valiya ആൾ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും 🤲🤲🤲🤲🤲

  • @mubigafuzahrin1432
    @mubigafuzahrin1432 2 года назад +7

    ഇൻ ഷാ അല്ലാഹ്... അള്ളാഹു അല്ലെ വലുത്... പരീക്ഷണത്തിന് ഒരു അവസാനം ഉണ്ടാകും.. ദുആ ചെയ്യാം.. തവക്കാലത്തു അലല്ലാഹ്

  • @poovisvlog3121
    @poovisvlog3121 2 года назад

    ഉപ്പാന്റെ അസുഖം എത്രയും പെട്ടന് ഷിഫാഹ് ആകട്ടെ 🤲🤲

  • @ajululu3222
    @ajululu3222 2 года назад +1

    സാരമില്ല നൗഫു പടച്ചോൻക് കൂടുതൽ ഇഷ്ട്ടം നിന്നോടവും അതോണ്ടാ വീണ്ടും വീണ്ടും പരീക്ഷണം തരുന്നത് എത്രയും പെട്ടെന്ന് എല്ലാം പടച്ചോൻ ഷിഫയാക്കട്ടെ 🤲 ദുബായ് യാത്ര റാഹത്തക്കട്ടെ നിങ്ങൾക്കും കുടുംബത്തിനും പടച്ചോൻ സമാധാനും നൽകട്ടെ ഇനി ഒരു പരീക്ഷനും ഇല്ലാതിരിക്കട്ടെ വിഡിയോ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി സാരമില്ല പടച്ചറബ്ബാനോട് നമ്മുക്ക് പ്രാത്ഥിക്കാം ഇനി അതുമാത്രമാണ് നമ്മുക്ക് കഴിയുകയുള്ളു യ്തായാലും അവിടെ ആയതുകൊണ്ട് നിനക്ക് സമാധാനത്തോടെ ദുബൈക് പോക ഇവിടെ ആയിരുന്നെങ്കിൽ അതുണ്ടാവില്ലായിരുന്നു എപ്പോയും പ്രാർത്ഥന ഉൾപെടുത്തുക അള്ളാഹു എല്ലാം ഷിഫയാക്കിത്തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲😢

  • @thesneek3531
    @thesneek3531 2 года назад +2

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @anshifmoonikkal
    @anshifmoonikkal 2 года назад

    ഒക്കെ ശരിയാവും മുത്തേ ..🥰😍

  • @fathimaovungal9709
    @fathimaovungal9709 2 года назад

    Oke ready avum in shaa Allah

  • @angottoingotto7949
    @angottoingotto7949 2 года назад +3

    ആര് കഴിഞ്ഞാലും പടച്ചോൻ കഴിയാതെ ഇരിക്കട്ടെ 🤲🤲

  • @KERALANANBAN
    @KERALANANBAN 2 года назад +20

    എല്ലാം ശരിയാവും ക്ഷമയോടെ കാത്തിരിക്കുക ❤️❤️

  • @anuanu8153
    @anuanu8153 2 года назад +1

    ഇന്ന് കണ്ട വീഡിയോ എനിക്ക് എന്തോ വലിയ വിഷമം തോന്നി നൗഫൽ ന്റെ മുഖം ആകെ സങ്കടം പോലെ എല്ലാവർകും ഉണ്ട്‌ സങ്കടം ഒക്കെ ശരിയാവുംനൗഫൽ നെ ഇഷ്ട്ടപെടുന്ന എത്ര ആള് കൾ ഉണ്ട് ഇവരുടെ ഒക്കെ പ്രാർത്ഥന ഉണ്ട്‌ bro ... ക്യാഷ് ഇത്ര യും ചിലവായി എന്നിട്ടും മാറ്റം കാണുന്നില്ല ഒക്കെ വിധി യാ😒😒 എന്നാലും നമുക്ക് കാത്തിരിക്കാം ഉപ്പ സുഖം ആയി വരാൻ നൗഫൽ ന്റെ പോലെ ഞങ്ങൾ ഒക്കെ ആഗ്രഹിക്കുന്നു ഉപ്പയുടെ അസുഖം ഒക്കെ പെട്ടന്ന് മാറി കാണാൻ 😍

  • @muhammadnihadp5618
    @muhammadnihadp5618 2 года назад +1

    First....Mashaallah 🥰🤲

  • @noufeeqnoufeeq5673
    @noufeeqnoufeeq5673 2 года назад

    Ellam shariyakum insha Allah 🤲🤲

  • @Nasar000
    @Nasar000 2 года назад

    അല്ലാഹുഎത്രയും പെട്ടന്ന് ശിഫ നൽകട്ടേ ഉപ്പാക് കോളേജിൽ കാണിച്ചു ന്നൊക്കെ മെഡിക്കൽ വന്നിട്ട് ഇൻശാഅല്ലാഹ്‌

  • @AbdulJabbar-lz4xt
    @AbdulJabbar-lz4xt 2 года назад

    Allahuvinod Duha Celheyyam
    Uppante Asugam Yetrayum Pettann Maratte
    Noufal Insha Allah Santoshattode Poyi Varu

  • @sanhacp5221
    @sanhacp5221 2 года назад

    Yallam allhuvinod thavakkal cheyyu yallam shariyavum

  • @sahiraanees5278
    @sahiraanees5278 2 года назад +5

    നൗഫൽ നീ happy aayi പോയിട്ട് വരു എല്ലാം റബ്ബ് കാണുന്നുണ്ട് അവൻ ശിഫ നൽകട്ടെ എന്ന പ്രാർത്ഥനയോടെ🤲

  • @lulum1550
    @lulum1550 2 года назад +3

    അള്ളാഹു എത്രെയും പെട്ടന്ന് ഉപ്പാന്റെ അസുഖം മാറ്റി കൊടക്കട്ടെ ആമ്മീൻ

  • @sidheequevp2701
    @sidheequevp2701 2 года назад +1

    ഉപ്പാക്ക് സ്വന്തം ബുദ്ധിയിലെ മാറാനുള്ള ഒരു തീരുമാനം ഉണ്ടാവട്ടെ എന്ന് നമുക്ക് ദുആ ചെയ്യും

  • @shahdashahida.4720
    @shahdashahida.4720 2 года назад

    Hi chakara supper🥰

  • @safreerafiq7715
    @safreerafiq7715 2 года назад

    Inshallah. Noufu
    Allah Kareem
    Don't worry
    Every thing is ok

  • @IrfanIrfan-yp8ie
    @IrfanIrfan-yp8ie 2 года назад +1

    നൗഫലെ പടച്ചവന് ഉത്തരം കിട്ടാത്ത ഒന്നും നമ്മുടെ ചോദ്യപ്പേപ്പറിലില്ല. ദുഹാ ചെയ്‌തോ🤲🏻

  • @banu834
    @banu834 2 года назад +5

    അല്ലാഹുവിനോട് പ്രാർത്ഥിക്കാം ഷിഫയാവാൻ, ഉപ്പാക് നല്ല മനസ് വരാൻ,, മുത്ത് റസൂലിന്റെ ബർകയ്ത്തിനാലൊക്കെ മാറട്ടെ,,,രാവിലെ 6.45 നു ഉള്ള നൂറേ അജ്മീർ ക്ലാസ്സ്‌ കാണു,,, വെള്ളവും മരുന്നും വെച്ച മന്ത്രിച്ചു ഉപക്ക് കൊടുക്കൂ മുടങ്ങാതെ,,,,പിന്നെ രാത്രി അറിവിൻ നിലാവ് സഫ്വാൻ saqafi പത്തപിരിയം, ഉസ്താദിന്റെ ക്ലാസ്സ്‌ കാണൂ ഇതേപോലെ വെള്ളവും മരുന്നും ഒക്കെ മന്ത്രിച്ചു ഉപ്പാക് നൽകൂ,,, പാണക്കാട് തങ്ങളെയൊക്കെ വന്നുകാണൂ,,, പിന്നെ ഈ ഉസ്താദുമാരൊക്കെ കഴിയണേ കാണൂ,, ഇവരിലും വലുതല്ലേ ദൈവം എന്നു ചോദിക്കണ്ട,, അല്ലാഹുവാണ് വലുത്,, റസൂലിനെയും മറ്റു അമ്പിയ ഔലിയാക്കന്മാരും ഒക്കെ മുഘേനെ ഉള്ള ബർകത്തിനാളെ ഒക്കെ ഷിഫയാകട്ടെ... ഇതൊക്കെ മുസ്ലിംകളിൽ ഉള്ള ഒരു വിശ്വാസമാണ്,, ഓരോ മതക്കാർക്കും ഉണ്ടാകുമല്ലോ ഓരോ വിശ്വാസങ്ങളും,,, ഇവരുടെ സങ്കടം കാണുമ്പോ പറയാന്,,,