സൗഫിയുടെ കല്യാണം എന്റെ sslc റിസൾട്ട് ലൈഫ് സോറി 5

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 732

  • @misriyasubair5795
    @misriyasubair5795 3 года назад +276

    കളിച്ചു നടക്കണ്ടേ സമയത്ത് പണി എടുത്ത് കുടുംബത്തെ നോക്കിയ നൗഫൽകാ ആകട്ടെ ഇന്നത്തെ ലൈക്‌ 👏👏👏

  • @annuhasee3814
    @annuhasee3814 3 года назад +97

    👌അളിയന്‍ അടിപൊളിയാണ് ട്ടോ
    നിനെക്കെനി ഒരു വിഷമവും ഉണ്ടാവില്ല നൗഫീ നിന്നെ പരിഹസിച്ചവരെല്ലാം ഇപ്പോ ഇതുകണ്ട് തലതാഴ്ത്തിയിട്ടുണ്ടാവും

  • @habihabi2786
    @habihabi2786 3 года назад +103

    Masha allah... നിന്റെ sslc മാർക്ക്‌ കണ്ടിട്ട് സന്തോഷം തോന്നി. നൗഫൽ ഇനിയും ചിരിച്ചു കൊണ്ട് ജീവിതത്തെ പൊരുതി ജയിക്കാൻ കഴിയട്ടെ.. Insha allah..

  • @rafeenamk2584
    @rafeenamk2584 Год назад +2

    നിങ്ങളെ ഒരു വീഡിയോ ഞാൻ കണ്ട് അത് കണ്ടപ്പോൾത്തന്നെ എനിക്ക് ഭയങ്കര ഇഷ്ടമായി ഉമ്മയും ഉപ്പയും മോനും മോളും ഒരു കൊച്ചു ഫാമിലി . നിങ്ങളുടെ ഫാമിലി നെ കാണുമ്പോൾ ഒരു പ്രത്യേക ഇഷ്ടം . എല്ലാം ശരിയാകും പടച്ചോൻ ഹൈറിലാകട്ടെ

  • @adhilmuhammad560
    @adhilmuhammad560 3 года назад +149

    എന്ത് പണി ചെയ്യാനും ഉള്ള ആ മനസ്സ് 😍😍😍

  • @RabiNoushu
    @RabiNoushu 3 года назад +65

    കഷ്ടപ്പാടിന്റെ വില അത് ഇന്നും മറക്കാതെ ജീവിക്കുന്ന നമ്മുടെ നൗഫി supper heero

  • @sumayyasumi4797
    @sumayyasumi4797 3 года назад +180

    കഷ്ടപ്പെട്ട് പഠിച്ചു നല്ല mark വാങ്ങിയത് കണ്ടപ്പോൾ വളരെ സന്തോഷം 👍👍👍👍👍👍

    • @sarfarazaman7682
      @sarfarazaman7682 3 года назад

      Athum since subject Athum pandethe kallath ippalthe kalath ane athro alkar fail
      Ayn. Aychell rand trivandrum schoolil poythh aki ella thivasum jolik poytt pinne tution poytt ithare Mark edthe brok doctors avayrunu. Big salute 🙌🙌🙌🙌🙌🙌🙌🙌

    • @fidhafidhus4621
      @fidhafidhus4621 3 года назад +2

      @@sarfarazaman7682 👍

  • @annuhasee3814
    @annuhasee3814 3 года назад +106

    ഓരുപാട് കഷ്ടപ്പാടും വിഷമങ്ങളും
    നീ നല്‍കിയില്ലേ Allah ഇനിയും വിഷമങ്ങള്‍ നല്‍കി പരീക്ഷിക്കരുതേ
    🤲🤲

  • @shibilishifa6518
    @shibilishifa6518 3 года назад +53

    നൗഫലേ നിൻറെ ഓരോ വിഷമങ്ങൾ കേൾക്കുമ്പോഴും കണ്ണ് നിറയാറുണ്ട് ഇനിയും നല്ല ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ😭😭

  • @rubypoolamannil1807
    @rubypoolamannil1807 3 года назад +21

    ഇത് വലിയ മാർക്ക്‌ തന്നെ യാണ് നൊഫി കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲

  • @hamdusaji3605
    @hamdusaji3605 3 года назад +27

    ماشا الله.....
    എന്തായാലും ഇനി യുള്ളകാലം സുഖവും സന്തോഷവും നീറഞ്ഞതാവട്ടെ.....അതിന് നാഥന്റെ അനുഗ്രഹം എന്നും നൗഫലിന് ഉണ്ടാവട്ടെ.....സുഖല്ലേ നൗഫലേ...സുഖായിട്ട് ഇരിക്ക സന്തോഷായിട്ടിരിക്ക😍😍😍😍😍😍

  • @haseenahassi3331
    @haseenahassi3331 3 года назад +29

    എന്റെ പൊന്ന് മോനെ എന്നാ നിന്റെ കഷ്ട്ട പാട് ഒന്ന് മാറി സന്തോഷത്തോടെ യുള്ള ജീവിതം kitta

    • @ashiqdzn
      @ashiqdzn 3 года назад

      Okkee maaruk

    • @muhsijannaJanna
      @muhsijannaJanna 5 месяцев назад

      കിട്ടി 😍🙏🏻👍🏻

  • @asmamoideen1368
    @asmamoideen1368 3 года назад +12

    Safvan, അൻവർ ഒക്കെ എല്ലാറ്റിനും കട്ട സപ്പോർട്ട് ആണെല്ലോ 👍പൊളിച്ചു

  • @shahabasminsha8389
    @shahabasminsha8389 3 года назад +38

    നൗഫൽ അഭിനയം സൂപ്പർ ലൈഫ് സ്റ്റോറി കാണുന്തോറും സങ്കടം കൂടി കൂടി വരുന്നു എല്ലാം ശരിയാവും

  • @nihlathannu9335
    @nihlathannu9335 3 года назад +22

    എന്തായാലും സൂപ്പർ സ്റ്റോറി ബാക്കി ക്ക് കട്ട വെയ്റ്റിംഗ് നൗഫൽ

  • @farsanajasmine3487
    @farsanajasmine3487 3 года назад +45

    അളിയൻ സുന്ദരനാണ്... അവരുടെ കല്യാണം കാണിക്കുമോ

  • @shajiyaat4088
    @shajiyaat4088 3 года назад +16

    ഈ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു സങ്കടം തോന്നുന്നു സങ്കടങ്ങൾ എല്ലാം മാറി സന്തോഷിക്കൻ കഴിയട്ടെ എന്ന് ദുആ ചെയുന്നു

  • @nuhmanmanu9123
    @nuhmanmanu9123 2 года назад +8

    ഇത്രയും സങ്കടങ്ങൾ മനസ്സിൽ ഒതുക്കി ചിരിച്ചു കാട്ടുന്ന നമ്മുടെ നൗഫൽ ക കണ്ടിട്ട് തന്നെ കണ്ണുനിറയുന്നു അല്ലാഹു നല്ല ഉയർച്ചയിൽ എത്തട്ടെ ആമീൻ ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോ കാണുന്നുണ്ട് ഉമ്മ നല്ല ഇഷ്ടം ചക്കര കുട്ടിയെ എന്റെ കുട്ടികളും കാണുന്നുണ്ട് 👍👍👍👍👍👍

  • @mehraadish8577
    @mehraadish8577 3 года назад +72

    നൗഫു ഇത്. വലിയ മാർക്ക് ത്തന്നെയാണ് വീഡിയോ കണ്ടപ്പോൾ സങ്കടം വന്നു

  • @sharfuaabdul9983
    @sharfuaabdul9983 3 года назад +22

    എല്ലാ ദുഖങ്ങൾക്കും ഒരു വി രാമുണ്ടാക്കും പടച്ചോനല്ലേ വലുത് വിഷമങ്ങൾക്ക് മുന്നിലും തളരാതെ ഇതു വരെ മുന്നോട്ടുപായ ഇക്കാക് ഇനിയുള്ള ജീവിതം സമാദാനവും സന്തോഷവും ഉണ്ടാവട്ടെ വല്ലാത്ത ഫീൽ ആയി ട്ടോ

  • @poomolpoomol7973
    @poomolpoomol7973 3 года назад +20

    ഈ സുമേഷിനെ ഒന്ന് കാണിച്ചു തരണം

  • @ninusvlog9047
    @ninusvlog9047 3 года назад +21

    എസ്എസ്എൽസി മാർക്ക് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 👌👌🌹🌹

  • @hamzanasi8648
    @hamzanasi8648 3 года назад +142

    ഒരോ എപ്പിസോഡിലെയും നിങ്ങളുടെ അഭിനയം ഒന്നിന് ഒന്ന് മെച്ചമാണ് ബ്രോ പക്ഷേ ലൈഫ് സറ്റോറി കേൾക്കുമ്പോ എന്തോ മനസ്സിന് വല്ലാത്തൊരു ഫീലിംങ്ങ് ബ്രോ . ഇവിടുന്ന് അങ്ങോട്ട് നിങ്ങളുടെ ജിവിതം ഹൈറും ബർക്കത്തും നിറഞ്ഞതാകട്ട എന്ന് പടച്ചവനോട് ഞാൻ തേടുന്നു🤲🤲🤲🤲🤲

  • @zayanzayan5361
    @zayanzayan5361 3 года назад +10

    നൗഫൽ അല്ലാഹു ഇനി നിനക്ക് സങ്കടങ്ങൾ ഒന്നും തരാതെ ഇരിക്കട്ടെ ജീവിതത്തിൽ എന്നും സന്തോഷത്തോടെ ഇരിക്കണം

  • @ayshav9329
    @ayshav9329 3 года назад +33

    പ്രയാസത്തോടൊപ്പം പരീക്ഷണങ്ങളും ഉണ്ട് എല്ലാത്തിനെയും അതിജീവിച്ചു മുന്നേറാനുള്ള മനസുണ്ടല്ലോ 👍

  • @ashrafashraf5889
    @ashrafashraf5889 3 года назад +28

    ഒരുപാട് കഷ്ടപ്പെട്ടു കുറേ വിഷമങ്ങളും അനുഭവിച്ചു ഇനിയും പരീക്ഷണങ്ങൾ കൊടുക്കല്ലേ നാഥാ 🤲🤲

  • @arifaarifakv8144
    @arifaarifakv8144 3 года назад +30

    സുമേഷ് നല്ല മനസ്സിന് ഉടമ👍 ഒരു വീഡിയോയിൽ ഉൾപ്പെടുത്തണം

  • @thawashthawash1863
    @thawashthawash1863 3 года назад +3

    എന്ത് പണിയും മടി കൂടാതെ ചെയ്യാനുള്ള ആ അബൂർവം പേർക്ക് മാത്രം കിട്ടുന്ന ആ നല്ല മനസ്സ്. മാസ്സ് 👍👍👌👌
    ജീവിതം പൊരുതി പോരാടി ഈ നിലയിൽ എത്തിച്ച ത്തിനും.. ജീവൻ തുല്യം കുടുബത്തെ സ്നേഹിക്കുന്ന ആ വെക്തിത്ത്വം... ഇതെല്ലാം ആണ് നിന്റെ വിജയം

  • @sathar7425
    @sathar7425 3 года назад +5

    നൗഫലേ ഒരുപാട് കഷ്ടപ്പെട്ടാലും ജീവിതവിജയം ഉണ്ടാകും.... നമ്മളെ മുന്നേ തള്ളിപ്പറഞ്ഞവർ ഒക്കെ ഒരുകാലത്ത് നമ്മൾക്ക് സപ്പോർട്ട് ആയി വരും...

  • @bushrack1435
    @bushrack1435 3 года назад +12

    നിന്നെ പരിഹസിച്ചവരെക്കാൾ എത്രയോ ഉയർച്ചയിൽ നീ എത്തും ...ഇൻ ഷാ അല്ലാഹ്... അല്ലാഹുവിനോട് കൂടുതൽ അടുക്കുകയും നന്ദി പറയുകയും വേണം..അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവും..

  • @naju7899
    @naju7899 2 года назад +9

    നൗഫൽക്കന്റെ ഓരോ വിഷമങ്ങള്ളും കേട്ട് കണ് നിറായരുട് എല്ലാം വിഷമങ്ങളും മറ്റി കൊടുക്കണം അള്ളാ 🤲🏾🤲🏾🤲🏾

  • @abdulhaheem4587
    @abdulhaheem4587 3 года назад +3

    Masha allah. നല്ല സന്ദോഷം ഉണ്ട് മാർക്ക്‌ കിട്ടിയതിൽ നല്ല ബുദ്ധിമുട്ട് അനുഭവിച്ചു ലെ പടച്ചോൻ നമ്മുടെ കൂടെ ഉണ്ടാകും insha allah നിങ്ങളെ ഒരിക്കലും തളർത്തില്ല ഞങ്ങളെ 🤲ഉണ്ടാകും

  • @samadnoushi6773
    @samadnoushi6773 3 года назад +1

    നിന്റെ കൂടെ നിന്റെ സങ്കടം കാണാൻ ഉണ്ടായിരുന്ന ആ സുമേഷിനെ നല്ല മനസ്സിനുടമക്ക് ഒരായിരം നന്ദി. അവനെയും കൂടി കാണണം എന്ന് ആഗ്രഹമുണ്ട്.

  • @blackstargamer930
    @blackstargamer930 3 года назад +30

    ആത്‍മര്ഥത അതാണ് മനുഷ്യന്റെ ജീവിതത്തിൽ വജയം 👍👍👍

  • @junujilu364
    @junujilu364 3 года назад +7

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്തതിന്ന് കൂടുതൽ ആകാംഷ. ജീവിതം അത് അങ്ങനെ ഒക്കെയാണ്. അല്ലാഹുവിന്റെ പരീക്ഷണം. അതിൽ ക്ഷമിച്ചു ജീവിക്കുന്നവർക്ക് അള്ളാഹു സുഖം നൽകു. അത് നിങ്ങൾക് ഉണ്ടാകും. എല്ലാം റാഹതാകട്ടേ

  • @siyansiyan2207
    @siyansiyan2207 3 года назад +7

    😍😍😍ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🤲🤲🤲ഒരുപാട് ഒരുപാട് ഇഷ്ട്ടം ഈ family

  • @naseefnizz6512
    @naseefnizz6512 3 года назад +8

    കഷ്ടപ്പെട്ട് പഠിച്ചു നേടിയ മാർക്ക്. കണ്ടപ്പോൾ സന്തോഷം ആയി. ഇതുപോലെ ജീവിതത്തിലും വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @thoufeeraashraf596
    @thoufeeraashraf596 Год назад +2

    ഞാൻ നൗഫൽകടെ വ്ലോഗ് ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. കല്യാണ വീഡിയോ ഒക്കെ കണ്ടിരുന്നു. നന്നയിരുന്നു മാഷാഅല്ലാഹ്‌

  • @munawarmunazz6464
    @munawarmunazz6464 3 года назад +27

    ഏതുവിഷമവും വിധിയാണ് എന്ന് കണക്കാക്കിയ ഇക്കാ നിങ്ങളാണ് ഏറ്റവും വലിയ വിജയം... 😍😍😘😘

    • @Aynu-Lezi
      @Aynu-Lezi Год назад

      അതെ ഇന്ന് ഒരുപാട് മാറി noufalkka

  • @ijasibnuashrafm2356
    @ijasibnuashrafm2356 3 года назад +22

    ഇനിയുള്ള നൗഫലിന്റെ ജീവിധം സന്തോഷത്തിലും ഹൈറിലും ആക്കിത്തരട്ടെ allaah

  • @naseeranaseera7858
    @naseeranaseera7858 3 года назад +22

    എവിടെയും തളരരുത് നൗഫലിക്ക അള്ളാനിങ്ങളുടെ കുടെയുണ്ടാക്കും ഇനി ഈ കുടുംബത്തെ പരിക്ഷിക്കല്ലെ അള്ളാ

  • @sufi_addict4135
    @sufi_addict4135 Год назад

    ഇന്ന് നീ വിജയിച്ചിരിക്കുന്നു. ഇനിയും വിജയങ്ങൾ ഒരു പർവതാസമാനം നിന്നെ കാത്തിരിക്കുന്നു. ദൈവത്തിന്റെ കൃപയും, അനുഗ്രഹവും നിന്റെ മേലിലും കുടുംബത്തിനും ഉണ്ടായികൊണ്ടേയ് ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @azizvk4540
    @azizvk4540 3 года назад +8

    Real hero Noufalkkaaa

  • @fathimamangalath0217
    @fathimamangalath0217 3 года назад +3

    അള്ളാഹു ഹൈറും ബർക്കത്തും ആഫിയതുള്ള ആയുസ്സും നൽകട്ടെ ആമീൻ

  • @shahina6020
    @shahina6020 3 года назад +23

    ഈ വീഡിയോ കേട്ടപ്പോൾ ഒരുപാട് സങ്കടം 😔😔🥰❤❤

  • @Isheeeyyh
    @Isheeeyyh 3 года назад +22

    ഇത് വല്യ മാർക്ക്‌ തന്നെയാണ് ഒട്ടും ചെറിയ മാർക്ക്‌ അല്ല നൗഫലെ

  • @raneenat6041
    @raneenat6041 3 года назад +13

    ഇനിയെങ്കിലും ഇക്കാക്കും കുടുംബത്തിനും സമാദാനം കൊടുക്കണേ അള്ളാഹ്

  • @nasark1207
    @nasark1207 2 года назад +46

    ഉമ്മന്റേയും മോന്റെയും ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 😍😍

  • @seenasena5571
    @seenasena5571 3 года назад

    ഹായ് നൗഫീൽ ഞാൻ പത്തനംതിട്ട യിൽ നിന്നാണ് നിന്നേം നിന്റെ ഉമ്മാനേം ചക്കരെ എനിക്കിഷ്ടാണ് നിന്റെ എല്ലാം പ്രോഗ്രാം ഞാൻ സപ്പോർട് ചെയ്യുന്നുണ്ട് all the best എല്ലാം ശരിയാകും അദ്ല്ലാഹ് കാക്കെട്ടെ

  • @rimshadilna2363
    @rimshadilna2363 3 года назад +17

    കണ്ടപ്പോൾ സങ്കടം വന്നു

  • @busharaek4698
    @busharaek4698 Год назад

    ഒരുപാട് ത്യാഗം സഹിച്ചല്ലേ സാരമില്ല അള്ളാഹു വലിയവനാണ് ഇപ്പോ പടച്ചോൻ നിനക്ക് ഹൈർ ആക്കി തന്നില്ലേ ഇനിയും ഹൈറാകും ഉയരങ്ങളിൽ ഇനിയും എത്തും

  • @jasmineali6831
    @jasmineali6831 3 года назад +3

    അള്ളാഹു അനുഗ്രഹിക്കട്ടെ🤲🤲🤲🤲 എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര ദിനാശംസകൾ🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sinansanu7699
    @sinansanu7699 3 года назад +5

    എങ്ങനെ ഒക്കെ ആയിട്ടും ഇത്രെ മാർക്ക് കിട്ടിയില്ലേ അന്ന് ഇദ് ഏറ്റവും വലിയ മാർക്ക്‌ തന്നെയാണ് ഇതുപോലെതന്നെ നിങ്ങൾ തളരില്ല നമുക്ക് ദുഹാചെയ്യാം ♥️♥️♥️♥️

  • @VLOGS-dd3wi
    @VLOGS-dd3wi 3 года назад

    അനുഭവങ്ങൾ കൊണ്ട് ഞാൻ മാസ് ആണെങ്കിൽ നിന്റെ അനുഭവം കൊണ്ട് നീ കൊലമാസ്സ് ആണ് എന്റെ മോനെ ഇനി നിന്നെ അള്ളാഹു പരീശിക്കില്ല ഇനിയും ഉയരങ്ങളിൽ എത്ത ട്ടെ

  • @sayana9604
    @sayana9604 3 года назад +7

    ഇനി ഈ കുടുംബത്തെ പരീക്ഷിക്കല്ലേ നാഥാ ആമീൻ🤲🤲🤲🤲🤲

  • @shihabkk9684
    @shihabkk9684 2 года назад

    നിന്റെ വലിയ മനസ്സിനാണ് ഇന്നത്തെ ലൈക്‌ 🥰👍👍👍👍

  • @mufeedah7440
    @mufeedah7440 3 года назад +13

    അള്ളാഹു നല്ലത് വരുത്തട്ടെ.

  • @fidhafidhus4621
    @fidhafidhus4621 3 года назад +13

    ഇടക്കെ സ്കൂളിൽ പോക്കുന്നുള്ളു എങ്കിലും SSLC ക്ക് നല്ല മാർക്ക്‌ വാങ്ങിയല്ലോ അൽഹംദുലില്ലാഹ് ആ കഴിവിന് ഒരു ബിഗ്ഗ് സല്യൂട്ട് നൗഫൽക്ക മുത്താണ് മുത്ത് 😍

  • @hamzanasi8648
    @hamzanasi8648 3 года назад +5

    അടുത്ത എപ്പിസോഡിന് വേണ്ടി വൈറ്റിംഗ്👍👍👍👍

  • @shahul4906
    @shahul4906 3 года назад +4

    എല്ലാം ശെരിയാവും.. പടച്ചോനല്ലേ വലുത് ❤❤❤❤

  • @ഞാൻഒരുതോഴി
    @ഞാൻഒരുതോഴി 3 года назад +8

    റബ്ബ് ഖൈറിലാക്കി തരട്ടെ.. 😊🤲

  • @mdsakeer6742
    @mdsakeer6742 3 года назад +3

    കഷ്ടപ്പാടുകൾ ഒന്നുമില്ലാതെ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ഞങ്ങളെല്ലാം പ്രാർത്ഥിക്കാം

  • @kabeerl1077
    @kabeerl1077 3 года назад +3

    വളർന്നു വരുന്ന തലമുറക്കാർക്ക് നല്ലൊരു പാടം ഈ ലൈഫ്‌സ്‌റ്റോറിയിൽ നിന്നും. ലഹരിക്കും കള്ളിനും ആരും അടപ്പെടാതിരിക്കുക.

  • @NewBoutique898
    @NewBoutique898 3 года назад +3

    എല്ലാവർക്കും ഒരുദിവസമുണ്ടാവും 👍👍👍👍
    ജീവിതത്തിൽ പുച്ഛിച്ചു തള്ളിയവരുടെ മുന്നിലൂടെ തല ഉയർത്തിനടക്കണം അതിന്ന് അല്ലാഹ് അവസരം തരും 👍👍👍

  • @nasirpuliyavu8950
    @nasirpuliyavu8950 3 года назад +2

    ഒരുപാട് കഷ്ടപാടുകളും വിഷമങ്ങളും നീ നൽകിയില്ലേ അള്ളാഹുവേ വിഷമങ്ങൾ നൽകി പരീക്ഷിക്കരുതേ 🤲

  • @hennah_hennu246
    @hennah_hennu246 3 года назад +4

    Ikka നന്നായി പഠിച്ചു👍👍👍Congratulations to you

  • @nishadk.p1054
    @nishadk.p1054 3 года назад

    ഇത്രേയും സ്നേഹമുള്ള ആ ചങ്കിനെ എന്തായാലും ഞങ്ങളെ കാണിക്കണം പിന്നെ നിന്നെ തള്ളി പറഞ്ഞവരും അകറ്റിനിർത്തിയവരും ഇത് കണ്ടിട്ട് അസൂയപ്പെടട്ടെ അന്ന് നിന്റെ കൂടെ സുമേഷ് മാത്രമല്ലെ കൂട്ട് ആയിട്ട് ഉണ്ടായിരുന്നുള്ളു ഇന്ന് നിന്റെ കൂടെ എത്ര പേരാണ് നൗഫൽ കി ജയ് 💯💯💯💯💯💯💯💯💯💯

  • @samadnoushi6773
    @samadnoushi6773 3 года назад +2

    എന്റെ മോൾ എപ്പോഴും കക്കൂന്റെ പാട്ട് എന്നാ പറയാറ്. എന്നെപ്പോലെ അവൾക്കും നിങ്ങളെ കാണുമ്പോൾ സന്തോഷമാണ്

  • @safwansafu9240
    @safwansafu9240 3 года назад +2

    Nigalude video kandappol sangadam thonnunnude😢 ..padachavanode duha chayyanam appo eyallam shariyayavum aameen

  • @sarithas5000
    @sarithas5000 3 года назад +5

    നൗഫൽ സ്റ്റോറി കണ്ട് കരഞ്ഞു പോയി ദൈവം ഇനി കഷ്ടപെടുത്താതിരിക്കട്ടെ

  • @dreamofmolu5554
    @dreamofmolu5554 3 года назад +1

    ഇക്ക ഇനിയുള്ള ജീവിതത്തിൽ കൈറും ബർകത്തും നല്കുമാഗാറട്ടെ ആമീൻ 🤲

  • @ismusherif8957
    @ismusherif8957 3 года назад +31

    ഇനിയുള്ള ജീവിതം അള്ളാഹു സമാദാനം തരട്ടെ...

  • @sabiramoidu7497
    @sabiramoidu7497 3 года назад

    തീർച്ചയായും നീ നന്നായി വരും മോനെ നിനക്ക് നല്ല ഒരു മനസ് ഉണ്ട് അത് മതി ജീവിക്കാൻ നീ ഒരിക്കലും ഇനി അങ്ങോട്ട്‌ കഷ്ട പെടില്ല
    നിനക്ക് അള്ളഹു നിനക്ക് നല്ലൊരു പങ്കാളിയെ കൂടി തരട്ടെ ദുആ ചെയ്യാട്ടോ

  • @sinipraveen434
    @sinipraveen434 3 года назад +2

    ഇനിയുള്ള നിനക്ക് നന്മയുടേതാവട്ടെ 😍😍👍👍

  • @fousiyasuhaib3030
    @fousiyasuhaib3030 3 года назад

    നിൻ്റെ കഷ്ടപ്പാട് അല്ലാഹു കാണുന്നുണ്ട്. അതിൻ്റെ തെളിവാണ് നിന്നെ താഴ്ത്തിയവരുടെ മുന്നിൽ നിനക്ക് കിട്ടിയ ഈ വിജയം
    ഇതുപോലെ ഇനിയും ക്ഷമയോടെ മുന്നോട്ട് പോവുക അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @salamkurikkal9532
    @salamkurikkal9532 Год назад

    നിന്റെ എല്ലാ vidios ഞാൻ കാണലുണ്ട്.But ഇത് ആത്യ മായിട്ട കാണുന്നേ. കേട്ടപ്പോ സങ്കടം തോന്നി
    ഇപ്പോ സമാധാനം aayille.
    الله എല്ലാം രാഹത്തിലാക്കറ്റെ

  • @shijaskhan9918
    @shijaskhan9918 3 года назад +204

    ഞാൻ മല്ലു ഫാമിലി സ്ഥിരമായി കാണുന്ന ആളായിരുന്നു ഇപ്പോൾ അവരുടേത് കാണാറില്ല അതിനുപകരം ഈ ചാനൽ ആയി പിന്നെ ഇതിന്റെ അടി റ്റായി എല്ലാ ശരിയാവും

    • @muhasal3323
      @muhasal3323 3 года назад

      Same

    • @habizubair7877
      @habizubair7877 3 года назад

      Same

    • @fishing8807
      @fishing8807 3 года назад +1

      നിനക്ക് തെറ്റി അവൻ ആർക്കും റിപ്ലൈ വരെ തരാറില്ല

    • @fahmidhasherin2529
      @fahmidhasherin2529 3 года назад +2

      Same

    • @ashiqdzn
      @ashiqdzn 3 года назад +2

      @@fishing8807 ivante sahajaryam athaaan reply tharanonnum samayam kittillaado

  • @shahansidan9571
    @shahansidan9571 3 года назад +1

    ഒരു പാട് ബുദ്ധിമുട്ട് അറിഞ്ഞതല്ലേ ഇനി നല്ല രക്ഷയുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲👍🥰

  • @talkingstorymalayalam5014
    @talkingstorymalayalam5014 3 года назад +2

    ലക്ഷ്യം ഉണ്ടെങ്കിൽ. ഏത് വഴിയും എളുപ്പമാകു allahuallahu eniyulla jeevitham khair aakatte😑😊😊

  • @sajithasajitha9684
    @sajithasajitha9684 3 года назад +9

    അള്ളാഹു നല്ലത് വരുത്തട്ടെ 😍

  • @Nafufoodfashion
    @Nafufoodfashion 3 года назад

    Mashallah mark list kandappo thanne... Nte kannu niranju... Santhosham thonnni athu oru valya mark thanneya noufal👍... Kashtapettathinulla uyarcha... Allahu. Ithu vare ethichile... Pettanu 100 k avatte 👍

  • @anuanu1178
    @anuanu1178 3 года назад +1

    Naufal video kandapol orupad sagadm thonni😔 pakshea athilupari naufalenod oru pad eshttavum thonni eallam shariyavum enni orikalum sagada peadaruth naufalintea ealla videoum mudagathea kanunna all anu nantooo eth kandapol vallatha sagadm thonni😢

  • @fahizkvfahizkv9850
    @fahizkvfahizkv9850 3 года назад +1

    Yallavarudeum prarthana und noufu nigal Nalla nilayil yathtippedum.

  • @thasneem3934
    @thasneem3934 2 года назад +2

    നൗഫൽ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @shanushanu-lh2ck
    @shanushanu-lh2ck 3 года назад +5

    Paavam orupaad kashtappaadum buddhimuttum sahichu ippo ath oke kure maariyille iniyum orupaad santhoshathodeyum samadhanathodeyum jeevikkaan kazhiyatte🤲🏻😔

  • @NavasJn
    @NavasJn 2 месяца назад

    ശരിക്കും കരഞ്ഞു പോയി നൗഫൽ ഇക്ക😢😢😢

  • @sakeenahamza2978
    @sakeenahamza2978 3 года назад +3

    Adipoli അടുത്തത് നാളെ തന്നെ വാണം waiting

  • @plantsworld641
    @plantsworld641 3 года назад +1

    Ikka poli ..eny happy ayi jeevikku...don't,be apset

  • @arshuajunishuarshuajunishu3261
    @arshuajunishuarshuajunishu3261 3 года назад

    Hi noufi സത്യം ആയും കണ്ണ് നിറഞ്ഞ് പോവുന്നു .ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് തരട്ടെ😥😥😥😥😥😥😘😍😘😍

  • @muhsinasinu582
    @muhsinasinu582 3 года назад +6

    എനിക്ക് ഒന്നും പറയാൻ ഇല്ല 🤲🤲🤲🤲ഇതല്ലാതെ 🤗♥ഇത് കാണുന്ന എനിക് കണ്ണ് അറിയാതെ നിറഞ്ഞു പോയി അപ്പൊ അത് അനുഭവിച്ച നിങ്ങളുടെ കാര്യം ആലോചിക്കാൻ പോലും പറ്റുന്നില്ല 🤲🤲🤲🤲

  • @samadnoushi6773
    @samadnoushi6773 3 года назад

    എനിക്ക് സലീംക്കാടെ സോങ്ങിനോട് വലിയ ഇഷ്ടമായിയുന്നു. അവരെ നേരിട്ടു കാണണം ennum. ഇപ്പോ അതുപോലെ തന്നെയാണ് നിന്നെയും കാണാൻ റബ്ബിന്റെ വിധി നൽകട്ടെ. കാണണം എനിക്ക്

  • @jaseelakjaseelak1573
    @jaseelakjaseelak1573 3 года назад +1

    Masha Allah uyarangalil ethaytte enn prarthikkunnu

  • @thanumuthumuthu4605
    @thanumuthumuthu4605 3 года назад +1

    എന്താ പറയ പത്താംക്ലാസ് പാസായപ്പോൾ. ഒരുപാട് സന്തോഷം തോന്നി. വീഡിയോ കണ്ടപ്പോൾ സങ്കടം ഇനിയും ഞങ്ങളെ കരയിപ്പിക്കുമോ

  • @bapavummolum5492
    @bapavummolum5492 3 года назад +1

    Enth coment idanam enna ariyunnilla athrakk sanghadam aavunnu kanumbol pinne sslc ricelt kandappol sandhoshamayi schoolil dhivasavum poyi padich njan vangiya markk aazhchayil rand dhivasam poyi noufal vanghiya markk athan keep it up👍👍🥰🥰

  • @nasarperambra9395
    @nasarperambra9395 3 года назад

    നൗഫലെ നീ പോളിയാണ് മോനെ. നിന്നെ കാണാൻ കൊതിയാവുന്നു. നീ എന്റെ സ്വന്തം അനുജനാണ്. ഇൻഷാ അല്ലാഹ് നാട്ടിൽ വന്നിട്ട് ഞാൻ varum. നിന്നെയും ഉമ്മയെയും കാണണം.

  • @ashiqdzn
    @ashiqdzn 3 года назад

    Ente mone randazhakullil 100k nammal polikkum🤩🤩

  • @m.kboyvision8445
    @m.kboyvision8445 3 года назад

    അളളാഹുവിൻ്റ കാവലുണ്ടാവട്ട
    ഇനിയും ഉയരങ്ങളിൽ എത്തെട്ടെ

  • @minnumol8377
    @minnumol8377 3 года назад

    Ini ennum allahu nallath varathatte epoyum sandhosam ayik noufal

  • @butterflies3670
    @butterflies3670 3 года назад +1

    Ikka story super 🥰🥰👍👍👍👍എല്ലാം ശരി ആകും

  • @Shamza1998
    @Shamza1998 3 года назад

    Onnum parayaan thonnunnilla🙂 pakshe onnurappaanu ninak iniyum orupaad uyarangalil ethaan pattum 🥰🥰🥰🥰🥰🥰🥰🥰 othiri othiri ishtam 😍