ഇനി കരയാർ കണ്ണ്നീർ ഇല്ല ,ആർക്കും ഈ ഗതി ഉണ്ടാവല്ലെ ,പാമ്പും ഉറുമ്പും തോറ്റ് പോയി

Поделиться
HTML-код
  • Опубликовано: 27 мар 2022
  • തങ്കേച്ചി ഉറങ്ങിയിട്ട് നാളുകൾ ഏറെയായി ,ഞാൻ ഇത് പോലെ ഒരു കുടുംബത്തെ കണ്ടിട്ടില്ല

Комментарии • 168

  • @faisalvlogger
    @faisalvlogger  2 года назад +12

    KERALA GRAMIN BANK
    A/C No. 40666101014930
    Name: SMT THANKAMANI
    AGASTIANMOOZHY BRANCH
    MUKKOM
    IFSC code: KLGB0040666
    MOB 9207963464
    ഇതാണ് അക്കൗണ്ട് നമ്പർ
    സഹായിക്കണെ ,ഷെയർ ചെയ്യണേ

  • @haseenahasee6988
    @haseenahasee6988 2 года назад +138

    പടച്ച റബ്ബേ മാറാരോഗങ്ങൾ തന്ന് ഞങ്ങളെ ആരെയും പരിക്ഷിക്കല്ലേ അള്ളാ രോഗം കൊടുത്തവർക്കൊക്കെ നി ശിഫാ നൽകണേ തമ്പുരാനേ എന്റെ പ്രാർത്ഥനയിൽ ഞാൻ ഉൾപ്പെടുത്താ

  • @sulekasaji9951
    @sulekasaji9951 2 года назад +31

    എന്റെ യേശുയപ്പാ ഈ ഭാവനത്തിലെ മക്കളെ നീ സഹായിക്കേണമേ അപ്പാ 🙏🙏🙏🙏🙏🙏🙏😭😭😭😭😭

  • @subairckm1765
    @subairckm1765 2 года назад +121

    😢അള്ളാഹു സുബ്ഹാനഹു വതആല ഈ റമളാനിന്റെ ബറകത്ത് കൊണ്ട് എത്രയും പെട്ടെന്ന് ഈ രോഗം ശിഫയാക്കികൊടുക്കട്ടെ. ആമീൻ.

  • @lizypaul7423
    @lizypaul7423 2 года назад +54

    തമ്പുരാനേയ് ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ എത്രയും പെട്ടന്ന് അവർക്കു സൗഖ്യം കൊടുക്കണമേ തമ്പുരാനേയ് 😭😭😭😭😭🙏🙏🙏🙏

  • @Ja_si_m_
    @Ja_si_m_ 2 года назад +44

    പടച്ചോനെ എല്ലാവരേയും കാക്കണേ. ഇവർക്ക് ആശോസം കൊടുക്കണേ, ആമ്മീൻ

  • @cybozom1262
    @cybozom1262 2 года назад +19

    റബ്ബേ നീ കാത്തു കൊള്ള ണെ
    നടക്കുംമ്പോൾ അറിയില്ല കിടക്കുമെന്ന് ഈ ഗതി ആരുക്കും വരുത്തല്ലെ

  • @ennusworld4193
    @ennusworld4193 2 года назад

    അല്ലാഹുവേ നീ തന്ന ആരോഗ്യം എത്രത്തോളം വലുതാണെന്ന് ഈ ഒരു വീഡിയോ കാണുമ്പോൾ ഞങ്ങൾക്ക് മനസ്സിലാവുന്നു എന്നിട്ടും ഞങ്ങൾ തെറ്റിലേക്ക് ആണല്ലോ റബ്ബേ പോകുന്നത്... ഇങ്ങനെയുള്ള അത് കാണുമ്പോൾ എങ്കിലും നീ തന്ന ആരോഗ്യത്തിന് വില അറിയുന്നു.. റബ്ബേ സഹായിക്കാൻ ആരുമില്ലാതെ ബുദ്ധിമുട്ടുന്ന വരെ നീ സഹായിക്കണേ അള്ളാഹ് ആരായാലും നീ കാണുന്നില്ല അവരുടെ ബുദ്ധിമുട്ട് കാരുണ്യവാനായ നാഥാ ഞങ്ങളിൽ ആർക്കും നീ ഇങ്ങനെത്തെ മാറാ രോഗം തന്നു പരീക്ഷി kalle റബ്ബേ 🤲🤲🤲

  • @abdulsalamparappil5464
    @abdulsalamparappil5464 2 года назад +1

    പടച്ചോനെ,,, മാറാ രോഗത്തെ തൊട്ട് കാക്കണേ റബ്ബേ 🤲🤲

  • @sofiyasofiya5553
    @sofiyasofiya5553 2 года назад +15

    പടച്ചോനെ.. ഇതു പോലുള്ള അസുഖം തന്ന് റബ്ബ്‌ നമ്മെ ആരെയും പരീക്ഷിക്കാതിരിക്കട്ടെ.😥😥😥തന്നവർക്ക് എത്രയും പെട്ടന്ന് അല്ലാഹ് ഷിഫയാക്കി കൊടുക്കണേ അല്ലാഹ് 😥😥

  • @habeebas4016
    @habeebas4016 2 года назад +20

    അള്ളാഹു ഇവർക്ക് ശിഫ കൊടുക്കട്ടെ ഇവരുടെ അസുഖം പെട്ടന്ന് മാറാൻ ദുആ ചെയാം

  • @lizypaul7423
    @lizypaul7423 2 года назад +9

    എന്റെ ദൈവമേ എന്തിനാണ് ഈ പാവങ്ങൾക്ക് ഇങ്ങിനൊരു വിധി

  • @rasinarasi5098
    @rasinarasi5098 2 года назад +7

    എല്ലാം വരുടെയും അസുഖം വേഗം മാറ്റികൊടുക് alha🤲🏻🤲🏻🤲🏻🤲🏻

  • @preetham8485
    @preetham8485 2 года назад +4

    കാണാൻ വയ്യ ദൈവേ. കാത്തു രക്ഷിക്കണേ ഈ കുടുംബത്തിന്നെ

  • @kingcobra822
    @kingcobra822 2 года назад +14

    കനിവുള്ളവരേ ഇവരെ കാണാതെ പോകരുതേ:....

  • @latahsantahsan7311
    @latahsantahsan7311 2 года назад +4

    അല്ലാഹുവേ ഈ കുടുംബത്തിന് ശിഫ നൽകണേ അല്ലാഹ്

  • @kuriakosekuriakose3708
    @kuriakosekuriakose3708 2 года назад +21

    ദയവുചെയ്ത് ഗൂഗിൾ പേഡ് നമ്പർ ഇടുകയാണെങ്കിൽ അത് എളുപ്പമായിരുന്നു

  • @Anasmuhammed-in4bn
    @Anasmuhammed-in4bn 2 года назад +4

    പടച്ചവനെ ഇവരുടെ രോഗം മാറ്റി കൊടുക്കണേ 🤲🤲🤲🤲🤲🤲

  • @olivarantony3195
    @olivarantony3195 2 года назад +12

    ദൈവമേ കരുണ തോന്നണമേ 🙏

  • @nishakt9067
    @nishakt9067 2 года назад

    ദൈവമേ , ഞാനും ഒരു മാറാരോഗി യാണ്. എങ്കിലും ഇവരുടെ അവസ്ഥ വളരെ ദയനീയ മാണ്. കരുണ വറ്റാത്ത നമ്മുടെ കേരള മക്കൾ ഇവരെ ഏറ്റെടുക്കണേ.....🙏🙏🙏

  • @user-ff4nx7oy9b
    @user-ff4nx7oy9b 2 года назад +4

    നിങ്ങൾ നല്ലമനുഷരാണ് നിങ്ങളെ ദൈവം രക്ഷിക്കട്ടെ

  • @bobbybobbby2026
    @bobbybobbby2026 2 года назад +5

    ഇവരൊക്കെ എന്ത് അസുഖം ആണ്
    ദൈവം കൊടുത്തേ 😭😭😭

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 года назад +52

    അവരെ പരിചരിക്കുന്ന സെറീനയ്ക്ക് പടച്ചവന്‍െ അനുഗ്രഹം ഉണ്ടാകട്ടെ.
    സേവാഭാരതിയൊന്നുംഇതു കാണില്ല. നല്ലവരായ നാട്ടുകാരെ സമ്മതിക്കുന്നു.

  • @saboonasaboona3211
    @saboonasaboona3211 2 года назад +1

    പടച്ചവനെ ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

  • @noushisworld9276
    @noushisworld9276 2 года назад +2

    പടച്ചോനെ പരീക്ഷണത്തെ തൊട്ട് അവരെയും ഞങ്ങളെയും കാക്കണേ

  • @aaamisworld2856
    @aaamisworld2856 2 года назад +14

    Ya allha enk സഹിക്കാൻ avunilla

  • @ramshisuni3974
    @ramshisuni3974 2 года назад +2

    Allah.... Rogam kodukunavanum matunnavanum neeyalle ee ee masathinde barkath kond matikodukane aameen...

  • @rashidaatm6489
    @rashidaatm6489 2 года назад

    Allahu evark shifa kodukkatte

  • @vimalawilfred6515
    @vimalawilfred6515 2 года назад

    Prarthikunnu 🙏🙏😔. Esho ppun Ee kudumbathe kathu somrshikum 🙏

  • @drstrange897
    @drstrange897 2 года назад +3

    അല്ലാഹുവേ നീ ശിഫ ആക്കണ്😭🤲

  • @shabeerkallingal4550
    @shabeerkallingal4550 2 года назад +1

    Faisal ningalk deerkayus undakatte manusyarude avastha

  • @thaslimahmed7184
    @thaslimahmed7184 2 года назад +1

    കുഴഞ്ഞു കിടക്കുന്നവരുടെ അവസ്ഥ എനിക്ക് നന്നായി അറിയാം അല്ലാഹുവേ എന്റെ ഉമ്മ ഒരു ഭാഗം തളർന്നിരുന്നു കണ്ണിൽ കാണാത്ത ഉറുമ്പുകൾ ഉമ്മാനെ കടിക്കാനായി വരും കണ്ടാൽ ഞങ്ങൾ തട്ടിമാറ്റും ഉമ്മാക്കതിനൊന്നും കഴിയില്ലായിരുന്നു ഇപ്പോൾ മരിച്ച് പോയി രണ്ട് മാസം തികയാനായി പരിശുദ്ധ റമളാനിന്റെ പുണ്യം കൊണ്ട് ഈ പാവങ്ങൾക്ക് അല്ലാഹു ശിഫനൽകട്ടെ കൂട്ടത്തിൽ നമ്മളുടെ മരിച്ചു പോയ മാതാപിതാക്കൾക്ക് അല്ലാഹു സ്വർഗ്ഗം നൽകട്ടെ ആമീൻ

  • @subaidakp7009
    @subaidakp7009 2 года назад

    Padachonea pareekshanathea thott kakkanea kanditt sahikkan pattunnillaa

  • @midhlajmichuz7686
    @midhlajmichuz7686 2 года назад

    നാഥാ പരിപൂർണ ശിഫ നൽകണേ

  • @ajwaayman4481
    @ajwaayman4481 2 года назад

    Ya allahh ingane oru rogam kodukalle. Ivark etrayum pettann sifayakatt aameen

  • @shobhakumar3518
    @shobhakumar3518 2 года назад

    INSHAALLAH raksh ikka ne 🙏🙏

  • @rajanibabu7232
    @rajanibabu7232 2 года назад

    കാശ് ഉള്ള എത്രയോ പേർ കാശ് അടിച്ചു പൊളിച്ചു കളയുന്നു അതിൽ ഒരംശം ഈ പാവങ്ങൾക്ക് നൽകി സഹായിക്കണം നിങ്ങൾക്ക് പുണ്യം കിട്ടും🙏🙏🙏🙏

  • @hadilmc6284
    @hadilmc6284 2 года назад

    Paavagal. Ellaverum sahàayikku

  • @faseelaashraf7599
    @faseelaashraf7599 2 года назад

    Allahuve
    Mattikodukkatte

  • @monarkindia
    @monarkindia 2 года назад +2

    ഇതു് മുഴുവൻ കാണാൻ എനിക്കാവില്ല 😭 🙏

  • @zeena9754
    @zeena9754 2 года назад +5

    നാഥാ നീ എല്ലാവരെയും കാത്തു കൊള്ളണേ : ജാതിയും മതവും നോക്കിയല്ല മനുശ്യനെ സ്നേഹിക്കേണ്ടത്. എല്ലാമനുഷ്യരുടെയും സിരയിൽ ഓടന്നത് ഒരേ കളർ ചോരയാണ്. എല്ലാവരെയും തൊട്ട് കാത്തു കൊള്ളണ .....

  • @soudhafathima6226
    @soudhafathima6226 2 года назад

    Insha Allah..

  • @vijayammasalee7984
    @vijayammasalee7984 2 года назад

    ഈ കുടുംബത്തിനെ കാത്തോളണേ ദൈവമേ

  • @ayishamalu1137
    @ayishamalu1137 2 года назад

    Vayanatile kattikulathulla kelu vaidiyayare aduthu kondu poyal rogam marum.

  • @anwathahani
    @anwathahani 2 года назад +2

    Allah...

  • @remyac.k4752
    @remyac.k4752 2 года назад

    Ethrayum pettennu evarude asugam mattaname 🙏🏻🙏🏻🙏🏻

  • @muneeramuni4186
    @muneeramuni4186 Год назад

    അനുഗ്രഹം കൊണ്ട് എല്ലാം പെട്ടെന്ന് ശരിയായി കിട്ടട്ടെ

  • @shafinvlog9365
    @shafinvlog9365 2 года назад

    Shareenathaayea eavideayum rabb Anugrahikkattea

  • @aadhillatheef106
    @aadhillatheef106 2 года назад +4

    അവിടുത്തെ വാർഡ് മെമ്പർ ഇതൊന്നും കാണുന്നില്ലേ??

  • @yoonus6950
    @yoonus6950 2 года назад

    Yoosuf ali saarinte shraddhayil ee vishayam onnu ethikkaan pattumenkil onnu parishramikkuka.vallaatha oru avastha..athupole ellaavarum ellaam marannu sahaayikkuka

  • @FARSANA-nm1yp
    @FARSANA-nm1yp 2 года назад

    Ya allah. Ee paavangangale nee kaanunnilley.Ee ramadanintey pavithratha kond avarudy rogam maattane naadaa..

  • @alshanaalmina
    @alshanaalmina 2 года назад +3

    Ya allaah

  • @shamnamuhammad4649
    @shamnamuhammad4649 2 года назад

    അയ്യോ കാണാൻ പറ്റുന്നില്ല സഹിക്കാൻ പറ്റുന്നില്ല 😔😔😔

  • @noushadnt9433
    @noushadnt9433 2 года назад

    اسال الله العظيم رب العرش العظيم ان يشفيك..🤲

  • @salmaalavudheen6050
    @salmaalavudheen6050 2 года назад

    പടച്ചോനെ ഇതൊന്നും കാണാൻ വയ്യ പെട്ടെന്ന് സുഖപ്പെടുത്തണെ

  • @raleena70
    @raleena70 2 года назад +1

    Allahuve kanuvan kazhiyunilla ellam kanunna karuniya vanaya natha shiga kodukallah🤲🤲😪😪

    • @crstiano_edittz4609
      @crstiano_edittz4609 2 года назад +1

      Aameen

    • @suchithramadhavam1958
      @suchithramadhavam1958 2 года назад +1

      പരിശുദ്ധ മാതാവേ അങ്ങേ സഹായം ഏറ്റവും ആവശ്യവുമായിരിക്കുന്ന ഇവർക്കുവേണ്ടി അപേക്ഷിക്കേണമേ

  • @crstiano_edittz4609
    @crstiano_edittz4609 2 года назад +1

    Yaa allah

  • @anvaryanbu5863
    @anvaryanbu5863 2 года назад +1

    Alahu ve ee pavagale nee shayikane Nathaa 😭😭🤲🤲🤲

  • @liyalinu2267
    @liyalinu2267 2 года назад

    Allahuvee shifa nalkanee 🤲🤲🤲

    • @sreedevi7659
      @sreedevi7659 2 года назад

      ദൈ വമേ. മാറാരോഗം. ആർക്കും കൊടുക്കരുതേ

  • @user-oe8hq7rn7v
    @user-oe8hq7rn7v 2 года назад

    Aameen

  • @harismurshida513
    @harismurshida513 2 года назад

    😭😭😭😭😭😭😭raabeee ivare asugam nee petten shifaa nalk yaa allaah.kaanan kazhiyunillallooo...rabbe.....rabi inneee lima amzalta min hairin fakeer😭

  • @nejumaliyakath8685
    @nejumaliyakath8685 2 года назад

    Padachavane ramalan masathe parushudhi kondu sahodarangalude rogangalkku nee poornamayum shifa nalkane.

  • @ajintump6416
    @ajintump6416 2 года назад

    ദൈവമേ ഇവരെ കാക്കണേ 🙏🙏🙏

  • @ayshababu4500
    @ayshababu4500 2 года назад

    Kanan vayyallo .chettan paranjapo kelkunnore nenju potti.othiri per sahayikkatte

  • @MayaDevi-te4mh
    @MayaDevi-te4mh 2 года назад

    🙏🙏🙏

  • @subhadrag6731
    @subhadrag6731 2 года назад

    🙏🙏🙏🙏🙏

  • @sandralachu8056
    @sandralachu8056 2 года назад

    🙏🏻🙏🏻🙏🏻🙏🏻

  • @noufalm902
    @noufalm902 2 года назад +1

    Allahu ശിഫ നൽകട്ടെ

  • @mishalmishal2909
    @mishalmishal2909 2 года назад

    🤲🤲🤲

  • @sajidaprl6658
    @sajidaprl6658 2 года назад +1

    കാണാൻ കഴിയുന്നില്ല l

  • @daneshbruse5336
    @daneshbruse5336 2 года назад

    🙏🙏

  • @achu5692
    @achu5692 2 года назад +1

    😭😭😭

  • @asnashaheer7885
    @asnashaheer7885 2 года назад

    Allah 😪

  • @user-xi5pw8yx1k
    @user-xi5pw8yx1k 2 года назад

    🙏🙏🙏🙏🙏😟

  • @kavithar535
    @kavithar535 2 года назад

    ദൈവമേ 😔😔🙏🙏...

  • @ansarnazeer1631
    @ansarnazeer1631 2 года назад +1

    Ya allaha🤲🏻🤲🏻🤲🏻🤲🏻

  • @aleeshap6447
    @aleeshap6447 2 года назад

    😥😥

  • @love-b9z
    @love-b9z 2 года назад

    ഈശ്വരാ,,,

  • @shamsudheenvppoolamanna9218
    @shamsudheenvppoolamanna9218 2 года назад

    Padachavane ingane avastha arkum kodukalle

  • @saleenashaja8709
    @saleenashaja8709 2 года назад

    Ameen

  • @pennukozhithodi7164
    @pennukozhithodi7164 2 года назад

    🤲🤲🤲🤲🤲

  • @EvaWorld123
    @EvaWorld123 2 года назад

    😭😭

  • @tharae5919
    @tharae5919 2 года назад

    😭😭🙏🙏🙏

  • @mahijamanuus300
    @mahijamanuus300 2 года назад +1

    എങ്ങിന യാ പൈസ അയക്കേണ്ടത് ഒന്ന് പറഞ്ഞ് തരുമൊ

  • @roobi5111
    @roobi5111 2 года назад

    🤲🏻🤲🏻

  • @lissyjames5598
    @lissyjames5598 2 года назад

    😭😭😭😭😭😭🙏🙏🙏🙏🙏

  • @faseelaaman3824
    @faseelaaman3824 2 года назад

    😥😥🤲🤲

  • @shahanack6174
    @shahanack6174 2 года назад

    Allah

  • @kuteesworld3191
    @kuteesworld3191 2 года назад

    Allahu akbar

  • @cR-yk7wj
    @cR-yk7wj 2 года назад +1

    ഒരു വീട്ടിലെ ആളുകളാണോ

  • @rubeenak716
    @rubeenak716 2 года назад

    😭😭😭🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @ruha7538
    @ruha7538 2 года назад

    എനിക്ക് കാശ് തന്ന് സഹായിക്കാനുളള പ്രാപ്തി ഇല്ല. ആളായി നിന്നു സഹായിക്കാം ഞാൻ പത്തനംതിട്ട ജില്ലയിലാണ് താമസിക്കുന്നത്.

    • @shahidaismail9142
      @shahidaismail9142 2 года назад +1

      Sahaayikkaan kaziyunnavare ariyumenkil share cheidoluu

  • @mpn4750
    @mpn4750 2 года назад

    OMG🥺🙏

  • @gayatrinagpal7393
    @gayatrinagpal7393 2 года назад

    Why the state Govt is not taking care of such people.

  • @jeffk2374
    @jeffk2374 2 года назад

    😰😰😰ya Allah

  • @shineysunil537
    @shineysunil537 2 года назад

    🙏🙏🙏🙏JESUS CHRIST SAVE🙏🙏

  • @susammamathew3481
    @susammamathew3481 2 года назад

    Philokaliya yu mai benntappduka

  • @manalmaryam470
    @manalmaryam470 2 года назад +5

    പടച്ച്ചോനെ 😰

    • @saifuck9735
      @saifuck9735 2 года назад

      Allah

    • @jameelakarayil1940
      @jameelakarayil1940 2 года назад

      അള്ളാ അവരുടെ rogam നീ ശിഫ നൽകണേ ameen

    • @ramlapk4105
      @ramlapk4105 2 года назад

      ഫൈസൽ സർ ഗൂഗിൾ പേ ചെയ്യാനുള്ള നമ്പർ ഇടുമോ?

    • @geethap1314
      @geethap1314 2 года назад

      കൃഷ്ണാ കാത്തോളണേ 🙏🙏🙏🙏

  • @lipikapk113
    @lipikapk113 2 года назад

    😢😢😢😢😢😢😢😢🙏🙏🙏🙏🙏

  • @sinankp936
    @sinankp936 2 года назад

    😭😭😭