എന്തിനാ വിട്ടേ കട്ടിട്ട് അല്ലല്ലോ ജീവിക്കുന്നത് നിങ്ങൾ ഉണ്ടേൽ കൊടുത്തേ കൊടുക്കുന്നവർ കൊടുക്കട്ടെ നിങ്ങൾക്ക് ആരോഗിയം ഉണ്ട് അവരെ കാണുമ്പോൾ സങ്കടം വരുന്നു 😭🤲🤲
ഞാനും ഒരു മുസ്ലിമാണ്.ആ പാവം ഗതികേടുകൊണ്ട് നിങ്ങളുടെ മുൻപിൽ കൈ നേടുമ്പോൾ അവരുടെ ഫാത്തിഹയുടെ എണ്ണം കണക്കാക്കാൻ ഏതു മദ്രസയിലാ നിങ്ങൾ പഠിച്ചത് . ' സ്വന്തം അയൽവാസി (അവൻ ഏതു മതത്തിൽപെട്ടവൻ ആയിക്കോട്ടെ ) പട്ടിണി കിടക്കുമ്പോൾ വയറുനിറക്കുന്നവൻ എന്റ്റെ സമുദായത്തിൽ പെട്ടവനല്ല ' എന്നു നബി പറഞ്ഞത് മദ്രസയിൽ പോയവർക്ക് അറിയില്ല .അവരുചിലപ്പൊ തെറ്റുചെയ്തിട്ടുണ്ടാവും.പക്ഷേ ഒരു പെണ്ണിനെ അതിക്ഷേപിക്കുകയും അതു വീഡിയോ എടുത്ത് യൂടുബില്‍ ഇട്ട് അഭമാനിക്കുകയും ചെയ്തതിന് യഥാര്‍ത്ത ഇസ്ലാമിക നിയമപ്രകാരം വിധി നടപ്പാകിയാല്‍ ഒരു രണ്ട് മാസത്തിന് എണീക്കാന്‍പ്പറ്റിഎന്നു വരില്ല.....
+Rameeza Mahammood rameeza നിങ്ങൾക്ക് അവരെ ചോദ്യം ചെയ്യാം കള്ളന്മാരാണോ എന്ന് കണ്ട് പിടിക്കാം അഥവാ കള്ളന്മാർ ആണെങ്ങിൽ പോലീസിന്ടെ കയ്യിൽ ഏല്പിക്കാം പക്ഷെ ad നിങ്ങൾ എന്തിനാണ് വീഡിയോ എടുത്തു യുടുബിൽ ഇടുന്നത് അതാണ് ഇവിടെ പ്രശ്നം അതിന്ടെ ആവശ്യം ഉണ്ടോ ഇല്ലയോ... ???
ഞാനിത് മുന്നേ കണ്ടിട്ടുണ്ട്. 19.12.2021ന് വീണ്ടും ഞാൻ കാണാൻ ഇടയായി. ഇതാണ് മക്കളെ എല്ലാകാര്യങ്ങളും യൂറ്റൂബിൽ വിട്ടാൽ കാണുന്നവർക്ക് ഇത് ഇപ്പോൾ നടന്ന പോലെ തോന്നും.
ഒരുപാട് പാവപ്പെട്ട ഭിക്ഷാടകർ ജീവിക്കാൻ വേണ്ടി യാചിക്കുന്നതിനെയാണ് ഇവന്മാർ കള്ള് കുടിക്കാനും, വ്യഭിചാരം ചെയ്യാനും, മോഷണം നടത്താനും വേണ്ടി യാചകരുടെ വേഷം കെട്ടി നടന്നു ഇല്ലായ്മ ചെയ്യുന്നത്. ഈ പ്രവണത അവസാനിപ്പിക്കണം, 😒😒
അങ്ങനെ ആരും പറഞ്ഞില്ല കുറുപ്പേ... But ഒരുപാട് പാവപ്പെട്ട ഭിക്ഷാടകർ ജീവിക്കാൻ വേണ്ടി യാചിക്കുന്നതിനെയാണ് ഇവന്മാർ കള്ള് കുടിക്കാനും, വ്യഭിചാരം ചെയ്യാനും, മോഷണം നടത്താനും വേണ്ടി യാചകരുടെ വേഷം കെട്ടി നടന്നു ഇല്ലായ്മ ചെയ്യുന്നത്. ഈ പ്രവണത അവസാനിപ്പിക്കണം,
വീഡിയോ എടുത്ത് അവരെ അപമാനിച്ചു, അവരുടെ മക്കൾക്കും ഇതൊരപമാനംതന്നെ... ആ പ്രായത്തിലുള്ള പലസ്ത്രീകൾക്കും നിസ്കാരവും ഖുറാനുമൊന്നും അറിയൂല കാരണം അവരുടെ കാലത്തു ചിലപ്പോൾ പഠിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാത്തതുകൊണ്ടാവാം.അതൊന്നും പറയുന്നത് വകവെക്കാതെ നിങ്ങളൊക്കെ് വലിയ ഔല്യാക്കന്മാരായിച്ചമഞ്ഞു ഭിക്ഷയാചിച്ച പാവങ്ങളുടെ ഒരുനേരത്തെ അന്നത്തെക്കുറിച്ചുപോലും അന്വേഷിക്കാതെ,സകാത്തുകൊടുക്കാതെ പേക്കൂത്തുകൾ പാവങ്ങളുടെ നെഞ്ചുതകർക്കുന്ന പ്രവർത്തനങ്ങളുമായി അള്ളാന്റെ മുൻപിൽ പോയി എങ്ങനെ നിക്കും സുഹൃത്തുക്കളെ.. വീഡിയോ പോസ്റ്റുചെയ്തത് വളരെ മോശമായി. അവര് നാളെ ആത്മഹത്യചെയ്താൽ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കുമോ. ഒന്നുകിൽ അവരുടെ നാട്ടിൽപോയി ഒന്നന്വേഷിച്ചു കൂടായിരുന്നോ!!!!!?????? മടിക്കുത്തിൽ പണംകൊണ്ടുവളർന്ന സദാചാര എമ്പോക്കികൾക്കിതു മനസ്സിലാവൂല. ഒരുദിവസത്തെ പട്ടിണിയെങ്കിലും അറിവുള്ളൻ ഇത് ചെയ്യുകയുമില്ല യാ അല്ലാഹ് ...പാവങ്ങൾക്കു നീ മാത്രം തുണ.
ഇതു മത്തത്തിൽ ആയവരായാലും ഭിക്ഷ ചോദിച്ചാൽ കൊടുക്കാൻ പറ്റിയില്ലെങ്കിൽ വേണ്ടാ അതിനു ഇങ്ങനെ അഭാമാനികുന്നത് ഒട്ടും ശെരിയായിലാ വളരെ തരം തഴുന്ന സ്വഭാവമാണ് കാണിച്ചേ 🤭🤭🤭🤭
ഞാൻ വിശ്വസിക്കുന്ന മതം പഠിപ്പിക്കുന്നെ കുതിരപുരത്ത് വന്നൊരാൾ ഭിക്ഷ ചോദിച്ചാൽ ഉണ്ടെങ്കിൽ കൊടുക്കു്ക ഇല്ലെങ്കിൽ സന്തോഷത്തോടെ എല്ലാന്ന് പറഞ്ഞയക്കുക അത്രേ വേണ്ടു. അവിടെ കൂടിയ സഹോദരങ്ങൾക്കു എത്ര പേർക്കറിയാം ഫാത്തിഹ തെറ്റില്ലാത് ശരിയായ അർത്ഥം മനസിലാക്കി ഓതാൻ??? ഒരുപക്ഷേ ആ സ്ത്രീ പറഞ്ഞത് സത്യം ആയിരിക്കാം.. ചില മനുഷ്യരുടെ ബാല്യ കാല സാഹചര്യങ്ങൾ മോശം ആയാൽ മത ഗ്രന്തങ്ങൾ പഠിക്കാനോ കർമങ്ങൾ പഠിക്കാനോ പറ്റിന്ന് വരില്ല. മതത്തിന്റെ യഥാർത്ഥ വിധിവിലക്കുകൾ അനുസരിച് എത്രപേർ ജീവിക്കുന്നു ഇവിടെ?? ഒരുപക്ഷേ അവരുടെ ജീവിത സാഹചര്യത്തിൽ അങ്ങനെ ആയിപോയി കാണും. പിന്നെ മാറ്റൊരു കാര്യം പറയാനുള്ളത് ഒരു പക്ഷേ സംശയസ്പതമായ രീതിയിൽ നിങ്ങൾക്കു തോന്നിയാൽ അടുത്തുള്ള നിയമ പാലകരെ വിവരം അറിയിക്കുക ആണ് വേണ്ടത്.. രാത്രിയിൽ സൂര്യൻ ഉദിക്കല്ലേ......
ഈ ചോദ്യം ചെയ്യുന്ന ആളുകൾക്ക് നിസ്കരിക്കുന്ന വരും അതുപോലെ തന്നെ കള്ള് കുടിക്കാത്ത വരും സിഗരറ്റ് വലിക്കാത്ത വരും നല്ല കാര്യങ്ങൾ മാത്രം ചെയ്യുന്നവരാണെന്ന് ആര് കണ്ടു
Correct.... ഇങ്ങനെ ഒരു പാട് ആളുകൾ ഉണ്ട് നാട് നന്നാക്കാൻ ഇറങ്ങുന്നവർ. പാവം തോന്നുന്നു ആ ഉമ്മാന്റെ അവസ്ഥ കണ്ടിട്ട്... പിന്നെ പാണക്കാട് നാട്ടിൽ ആയതു കൊണ്ട് ഇവർക്ക് നിസ്കാരം ഒത്തും അറിയണം എന്നുണ്ടോ
കുറെ നാറികൾ മുസ്ലിമാണെന്നും പറഞ്ഞു നടക്കുന്നു. പക്ഷെ മുത്തുനബി പറഞ്ഞിട്ടുണ്ട് യാചകരെ പിൻ തുടരുതെന്നു അത് ഈ മുസ്ലിമാണെന്നും പറഞ്ഞു അവരെ ചോദ്യം ചെയ്യുന്ന ഒരു ഊളക്കും അറിയില്ലായിരിക്കും
ആ പാവങ്ങൾ ചെയ്ത തെറ്റ് എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. എന്നാൽ വളരെ പരുഷമായ പെരുമാറ്റത്തിലൂടെ അവരോട് ചെയ്യുന്ന തെറ്റ് കാണാനും കഴിഞ്ഞു... മോറൽ പോലീസിങ്ങിന്റെ മറ്റൊരു വകഭേദം
ഒരുപാട് പാവപ്പെട്ട ഭിക്ഷാടകർ ജീവിക്കാൻ വേണ്ടി യാചിക്കുന്നതിനെയാണ് ഇവന്മാർ കള്ള് കുടിക്കാനും, വ്യഭിചാരം ചെയ്യാനും, മോഷണം നടത്താനും വേണ്ടി യാചകരുടെ വേഷം കെട്ടി നടന്നു ഇല്ലായ്മ ചെയ്യുന്നത്. ഈ പ്രവണത അവസാനിപ്പിക്കണം,
ആ പാവങ്ങൾക്ക് അഞ്ച് പൈസ കൊടുക്കാതെ അവരെ പരിഹസിക്കുന്ന നിങ്ങളോട് തീർച്ചയായും അല്ലാഹു കണക്ക് ചോദിക്കും ആരെയും അപമാനിക്കാൻ ആർക്കും അവകാശമില്ല ഉണ്ടെങ്കിൽ കൊടുക്കുക അസ്വദക്കത്തൂർ റബ്ബിൽ ബനായ എന്നല്ലേ അള്ളാ പറഞ്ഞത്
ഒരിക്കലും ഒരാളെയും ഇങ്ങനെ ഒന്നും ചെയ്യരുത് ഒരു നേരെത്തെ അന്നത്തിനു വേണ്ടി യല്ലേ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുന്നത് ഈ ചോദിയം ചോദിക്കുന്ന നിങ്ങളിൽ എത്ര പേർക്ക് ഫാത്തിഹ ഓതാനും നിസ്‌ക്കരിക്കാനും അറിയും നിങ്ങൾ ഇന്ന് ചെയ്ത ഈ അക്രമത്തിനു നാളെ പടച്ചവന്റെ കോടതിയിൽ എന്ത് മറുപടി പറയും..
Ee video eduthavanod...fathiha ariyunnood alla allahuvine smarichukond oru aksharam uruvidathe mounam kondum niskarikam ath manasilakunnavan aanu allahu..naanamille ningalk..kazhiyumenkil kodukuka ee video kond ningalk enthukity..allah porukumo ith..ente muttath eth jaathiyil petta aru vannalum kai neetiya njan illann paranj madakkilla ente habeeb padipichath athanu..areyum nindhikarith
അവർ കക്കാനും പിടിച്ചുപരികയാനും പോയിലലോ.... അവരോട് കുറച്ചു കൂടി സൗമ്യമായി ചോദിക്കുന്ന ഒരു രീതി അന്നെകിൽ നന്നായിരുന്നേനെ Example ഉമ്മ നിങ്ങൾ എവിടുന്ന് വരുന്നു.? എന്തുകൊണ്ടാണ് ഭിക്ഷാടനം ചെയുന്നത്.? കൂടെ ഉള്ള ഈ പ്രായമുള്ള ആൾ ഉമ്മയുടെ ആരെങ്കിലും അന്നോ? ഇതൊക്കെ ആണ് ഒരു രീതി ..... അല്ലേ??
. ഇങ്ങനെ ഒരു പാട് ആളുകൾ ഉണ്ട് നാട് നന്നാക്കാൻ ഇറങ്ങുന്നവർ. പാവങ്ങൾ എങ്ങനെയെങ്കിലും ജിവിച്ചോട്ടെ പാവം തോന്നുന്നു ആ ഉമ്മാന്റെ അവസ്ഥ കണ്ടിട്ട്... പിന്നെ പാണക്കാട് നാട്ടിൽ ആയതു കൊണ്ട് ഇവർക്ക് നിസ്കാരം ഒത്തും അറിയണം എന്നുണ്ടോ
ഫാത്തിഹ ഓതാൻ അറിയാത്തവർ പോലും ഇന്ന് ഈ സമുദായത്തിൽ ഉണ്ട് എന്നത് ഞങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന വിഷയമാണ് പിന്നെ എന്തിനാണ് ഒരാളെ ഇങ്ങനെ വ്യക്തിപരമായി അപമാനിക്കുന്നത് തീരെ ശരിയല്ല ഫാത്തിഹയും മറ്റും ഓതി പഠിച്ച നിസ്കരിക്കുന്ന നിങ്ങൾ ആണോ ഇത്
അയ്യേ, ഇതു കണ്ടപ്പോൾ ഉത്തർപ്രദേശിലും ജാർഖണ്ഡിലുമൊക്കെ നടക്കുന്ന ചില സംഭങ്ങളുടെ വീഡിയോകളാണ് ഓർമ്മ വന്നത്. അവർ ജീവിക്കാൻ വേണ്ടി കെട്ടുന്ന വേഷങ്ങളാവാം. ഭയപ്പെടുത്തി ആരെയും നന്നാക്കാനാവില്ല, സ്നേഹത്തിലൂടെ സാധിച്ചേക്കാം. നമ്മുടെ സമീപനമല്ലേ മാറേണ്ടത്?
ഭാര്യ ആണോ ഭർത്താവ് ആണോ എന്ന് ചോദിക്കുന്ന ഇവൻ ആരാ? അവൻ എന്താ പോലീസ് ആണോ? എല്ലാവർക്കും ജീവിക്കണ്ടേ ഇവിടെ, അവർ നിങ്ങളുടെ എന്തെങ്കിലും മോഷ്ടിച്ചു കൊണ്ട് പോയോ ഇങ്ങനെ ചോദ്യം ചെയ്യാൻ? കഷ്ടം🙏
തെറ്റ് പറ്റും മനുഷ്യൻമ്മാർക്ക് എല്ലാം പൊറുത്ത് കൊടുക്കുക എല്ലാം കാണുന്നത് ഇലാഹായ റബ്ബ് അവൻ നാലാം മാസത്തിൽ തലയിൽ വരച്ച വരക്കേ മനുഷ്യൻ നീങ്ങുകയുള്ളു അല്ലാതെ നമ്മൾ ആരും നീക്കിയാൽ നീങ്ങിപോവൂല നമ്മളും തെറ്റുകൾ ചെയിതവർ ആയിരിക്കാം അതും കൂടി നമ്മൾ ഒന്ന് ചിന്തിക്കുക അള്ളാഹു പൊറുത്ത് തരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🤲🙏
വിധി അതിനെ തടയാൻ അല്ലാഹുവിന് മാത്രമേ കഴിയൂ അല്ലാതെ നമ്മൾ ആരും തടഞ്ഞാൽ പോലും സാധിക്കില്ല ഒരു മനുഷ്യൻ്റെ തലവിധി അങ്ങിനെ ആണെങ്കിൽ പോലും അത് മാറ്റി മരിക്കാൻ അല്ലാഹുവിന് മാത്രമേ കഴിയൂ നമ്മൽക്കൊന്നും കഴിയില്ല അള്ളാഹു കാക്കട്ടെ ആമീൻ
ഈ സാധജരാകാറിൽ എത്ര മോന്മാർ ഉണ്ട് നല്ലത്.എന്നിട്ട് ന്യായം വിടുന്നു.അവർ എങ്ങനെയോ ആവട്ടെ.കാശ് കൊടുത്തിലേൽ വേണ്ട.ആ പ്രായം ഉള്ള ആൾ എന്നൊള്ള ബഹുമാനം കൊടുത്തൂടെ.അവർ കട്ടിട്ടില്ല മോഷ്ടിച്ചിട്ടില്ല.അന്തസ് ആയി ഭിക്ഷ alle ചോതിക്കുന്നെ.😪
പട്ടിണി പാവങ്ങളെ ഭീഷണി പെടുത്തി നാട്ടുകാരുടെ മുന്നിൽ നല്ല പിള്ള ചമയുന്ന ഇവനൊക്കെ ഒരു തെറ്റും ചെയ്യാത്തവനാണോ..? കൈ നീട്ടി യാചിക്കുന്നവരോട് കരുണ കാണിക്കരുതെന്നു ഏതു മതമാണ് പറഞ്ഞിട്ടുള്ളത്? ഉമ്മയുടെ പ്രായമുള്ള സ്ത്രീയോട് അവൻ എത്ര മോശമായിട്ടാണ് സംസാരിക്കുന്നത്..അത് കണ്ട് നിക്കാൻ പ്രതികരണ ശേഷി ഇല്ലാത്ത കുറേ മനുഷ്യരും
പൈസകൊടുത്താൽ പോരെ, ഹിന്ദു, ആവട്ടെ, മുസ്ലിമാവട്ടെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഒരു വ്യക്തിയെ അപമാനിക്കൽ തെറ്റാണ്.
Hloo frnds avru cheythathil oru thettuvum njan kaanunilla ..they r right kaarnam egne ulla aalkara naale pala vidhathil ulla moshanavum.. pidichu pariyum.. belalsangavum ... Ellathinum vazhi orukunath pls don't motivate them.. oru veetil bikshaku poyi avde verum oru Amma yum kunnum mathram thamasikuna veeda manasilaki avare konnitu moshtichavar ulla naada.. athaan ennathe samuham.. maryathak joli cheythu jeevikate veed veed thendaan ulla arogyam indallo appo anthasulla joli cheyanum arogyam indavum,..ethilum kashtapetu jeevikunavar ind oru kallatharavum illathe... So pls don't support this kind of activities
കള്ള് കുടിക്കാൻ പൈസ ഇല്ലാതെ വന്നപ്പോ തെണ്ടാൻ ഇറങ്ങിയ ഇവർക്കു പിന്നെ കള്ള് കുടിക്കാൻ പൈസ കൊടുക്കണോ.. പോടോ
@@kvnoushad3102 k MP
@@kvnoushad3102 poda myre
@@riyadmahrez4812 ni poooda Mala myreeee ***
😂😂😂 നിങ്ങൾ കൊടുക്കുന്നങ്കിൽ കൊടുക്കുക
അല്ലങ്കിൽ വിട്ടേക്കുക😅😅😅
എന്തിനാ വിട്ടേ കട്ടിട്ട് അല്ലല്ലോ ജീവിക്കുന്നത് നിങ്ങൾ ഉണ്ടേൽ കൊടുത്തേ കൊടുക്കുന്നവർ കൊടുക്കട്ടെ നിങ്ങൾക്ക് ആരോഗിയം ഉണ്ട് അവരെ കാണുമ്പോൾ സങ്കടം വരുന്നു 😭🤲🤲
അതെ
യാചിക്കുന്നവന്റെ മുന്നിൽ നീ അഹങ്കരിക്കരുത്. അഹങ്കരിക്കുന്നവന്റെ മുന്നിൽ നീ യാചിക്കുകയും അരുത്. ഇത് ഒരു പാഠമാണ്
Good message 👍🏼
പാവങ്ങൾ അവർക്കും വേണ്ട ജീവിക്കാ
Caract 👍
Good message
Real. Philosopher
മോശമായി പോയി, കൈ നീട്ടി ഭിക്ഷ ചോദിക്കുന്നവരെ അപമാനിക്കാൻ ഒരു മതത്തിലും പറഞ്ഞിട്ടില്ല..
പാവം
Yes dear
soumya paranjath shariyaanu
AFSAL P.M കോടി കണക്കിന് രൂപാ ഒന്നും കൊടുകുന്നില്ലല്ലോ 5....10...രൂപ അല്ലെ കൊടുക്കുന്നത് ....
കള്ള് കുടിച് belasaan വേണ്ടി ഇറങ്ങുന്ന ഇത്തരക്കാരെ നിങ്ങൾ പ്രോത്സാഹിപ്പിക്കരുധ്
ഞാനും ഒരു മുസ്ലിമാണ്.ആ പാവം ഗതികേടുകൊണ്ട് നിങ്ങളുടെ മുൻപിൽ കൈ നേടുമ്പോൾ അവരുടെ ഫാത്തിഹയുടെ എണ്ണം കണക്കാക്കാൻ ഏതു മദ്രസയിലാ നിങ്ങൾ പഠിച്ചത് . ' സ്വന്തം അയൽവാസി (അവൻ ഏതു മതത്തിൽപെട്ടവൻ ആയിക്കോട്ടെ ) പട്ടിണി കിടക്കുമ്പോൾ വയറുനിറക്കുന്നവൻ എന്റ്റെ സമുദായത്തിൽ പെട്ടവനല്ല ' എന്നു നബി പറഞ്ഞത് മദ്രസയിൽ പോയവർക്ക് അറിയില്ല .അവരുചിലപ്പൊ തെറ്റുചെയ്തിട്ടുണ്ടാവും.പക്ഷേ ഒരു പെണ്ണിനെ അതിക്ഷേപിക്കുകയും അതു വീഡിയോ എടുത്ത് യൂടുബില്‍ ഇട്ട് അഭമാനിക്കുകയും ചെയ്തതിന് യഥാര്‍ത്ത ഇസ്ലാമിക നിയമപ്രകാരം വിധി നടപ്പാകിയാല്‍ ഒരു രണ്ട് മാസത്തിന് എണീക്കാന്‍പ്പറ്റിഎന്നു വരില്ല.....
salut u avark vellamadikkanano njangal illatha paisa kodukkendath? aa sthree paranjathu kettille 4 masam munne vare kallu kudichenn
salut u ingane vesham maari ippo kallanmar varaan thudangiyathukondalle samshayamullavare chodyam cheyyendi varunnath.
salut u potte ikka avanmarkk vivaramilla
+Rameeza Mahammood rameeza നിങ്ങൾക്ക് അവരെ ചോദ്യം ചെയ്യാം കള്ളന്മാരാണോ എന്ന് കണ്ട് പിടിക്കാം അഥവാ കള്ളന്മാർ ആണെങ്ങിൽ പോലീസിന്ടെ കയ്യിൽ ഏല്പിക്കാം പക്ഷെ ad നിങ്ങൾ എന്തിനാണ് വീഡിയോ എടുത്തു യുടുബിൽ ഇടുന്നത് അതാണ് ഇവിടെ പ്രശ്നം അതിന്ടെ ആവശ്യം ഉണ്ടോ ഇല്ലയോ... ???
annatha niyokka kanikkunath
ചങ്ങാതി അവരെ വിട്ടേര ചങ്ങാതി ന്മാരെ അട്ടപ്പാടി മധുവിനെ ഓർമ്മയുണ്ടോ
ഞാനിത് മുന്നേ കണ്ടിട്ടുണ്ട്. 19.12.2021ന് വീണ്ടും ഞാൻ കാണാൻ ഇടയായി. ഇതാണ് മക്കളെ
എല്ലാകാര്യങ്ങളും യൂറ്റൂബിൽ വിട്ടാൽ
കാണുന്നവർക്ക് ഇത് ഇപ്പോൾ നടന്ന
പോലെ തോന്നും.
അവർക്കുള്ളതും ഇവർക്കുള്ളതും എല്ലാം അല്ലാഹു തീരുമാനിക്കട്ടെ
Ameen
ഞാൻ ഒരു മുസ്ലീം മാണ് പാവങ്ങളെ കണ്ണ് നിറഞ്ഞു ആരേയും വേതന പിക൯ ഇസ്ലാം പറഞ്ഞിട്ടില്ല😭😭😭
Oooooho
👍👍
ഒരുപാട് പാവപ്പെട്ട ഭിക്ഷാടകർ ജീവിക്കാൻ വേണ്ടി യാചിക്കുന്നതിനെയാണ് ഇവന്മാർ കള്ള് കുടിക്കാനും, വ്യഭിചാരം ചെയ്യാനും, മോഷണം നടത്താനും വേണ്ടി യാചകരുടെ വേഷം കെട്ടി നടന്നു ഇല്ലായ്മ ചെയ്യുന്നത്.
ഈ പ്രവണത അവസാനിപ്പിക്കണം, 😒😒
Kalav nadikkunnad islamililla
തട്ടിപ്പ് ഭിക്ഷാടനം ഇസ്ലാം പോത്സായിപ്പിക്കുന്നില്ല
ഇതൊക്ക ബക്കറ്റ് പിരുവുമായി വരുന്ന രാഷ്ട്രീയക്കാരോട് പറയുവായിരുന്നെങ്കിൽ പിന്നെയും ഉണ്ട് പാവങ്ങളുടെ നെഞ്ചത്ത് കയറാൻ എന്തൊരു ഉത്സാഹം
വളരെ ശരിയാണ് 👌 👍
സത്യം
Arayalum sathyam parayamallo . . . Islam all a the islaminte peril thattipu nadathunnavarum backut pirivum on thanne
സത്യം😔
നിങ്ങൾ ഈ പാവങ്ങളോട് ദുനിയാവിൽ വെച്ച് വിചാരണ നടത്തിയല്ലോ ..... മഹ്ശറിൽ. നിങ്ങളുടെ വിചാരണ. കാണാം .... പാവങ്ങളെ അപമാനിച്ചതിന്
Kamaludheen Tk 7
Last ah prayamaaya manushyan paranjathu entha?
സാധചാരം.. ഇവനൊക്കെ കാട്ടി കൂട്ടുന്നത് kanddal ഇവൻ വലിയ മഹാനാണെന്നാണ് 🤣🤣🤣
Correct 💯
crct.orikkalum cheyyan padilla yajikkunnavarode .avarkk aroghyam undankilum.nammude aduth undankil kodukuka illankil kodukkanda.allathey valiya sadhajarm edukkukayalla vendath.nale ivankk entha sambavikkuka enn ariyo.nammal oralkk swadhakka chaithal athinulla prathkfalam padachone tharum .ith verum ahankaram.
അതെ വളരെ മോശമായിപോയി അയാൾ ചെയ്തത്
💯👍
@@safooramd6732v:
നിസ്കരിക്കാൻ അറിയുനവർ മാത്രമേ ഭിക്ഷ യജിക്കൻ പാടുള്ളൂ . ഏനോനും ഇല്ലാലോ
Ihgggffgtl
Avaritt basthram nook enna pinne bere vallathum itt yajichapore ith bussnes ann
നീ ആദ്യം പോയി മലയാളം നന്നായി പഠിച്ചുവാ... എന്നിട്ട് ബാക്കി പറയാം...
മുസ്ലീമാണെങ്കിൽ നിസ്കരിക്കാൻ അറിഞ്ഞിരിക്കണം
അങ്ങനെ ആരും പറഞ്ഞില്ല കുറുപ്പേ...
But
ഒരുപാട് പാവപ്പെട്ട ഭിക്ഷാടകർ ജീവിക്കാൻ വേണ്ടി യാചിക്കുന്നതിനെയാണ് ഇവന്മാർ കള്ള് കുടിക്കാനും, വ്യഭിചാരം ചെയ്യാനും, മോഷണം നടത്താനും വേണ്ടി യാചകരുടെ വേഷം കെട്ടി നടന്നു ഇല്ലായ്മ ചെയ്യുന്നത്.
ഈ പ്രവണത അവസാനിപ്പിക്കണം,
ഇത് വളരെ വേദനയുണ്ടാക്കി.നിനക്കും ഈ ഗതികേട് വരും
നാട്ടുകാർക്ക് പോലീസ് ആകാൻ അധികാരം എന്താടാ നീയൊക്കെ കോഴിക്കോടിന്റെ പേര് കളയും അല്ലടാ വളരെ മോശമായി
Tr
പ്രായത്തിന്റെ പരിഗണന എങ്കിലും കൊടുത്തൂടേയ് പുണ്യാളന്മാരെ ആ പാവങ്ങൾക് അവർ എങ്ങനേലും ജീവിച്ചോട്ടെ
Ie paranhth sheriyatta😡😡😡😡
ചുമ്മ കമന്റ് ചെയ്ത് സമയം കളയാതെ ഈ ചാനലിനെതിരെ report ചെയ്യാൻ ആർക്കൊക്കെ ധൈര്യരം ഉണ്ട്
ഞാൻ ഉണ്ട്
ഞാൻ ഈ video report ചെയ്തിട്ടുണ്ട് 👍 പൊതുവിചാരണ നടത്തുന്ന കപടസദാചാരവാദികൾ
പത്ത് പൈസ കയ്യിലില്ലാത്ത തൊണ്ട വരണ്ട അവർക്ക് വെള്ളമോ ഭക്ഷണമോ വാങ്ങികൊടുക്ക്... വല്ലാത്ത ഒരു റോഡ് ഷോ..😡
Athe,
Ith shagarikkunnavar punnyalan marano
Ivar nale moshanam nadathyal niyoke muslingale kuttam parayum
വിട്ടേക്ക് പാവം, ക്ഷമിക്കുന്നവന്റെ കൂടെയാണ് അള്ളാഹു, 🥺
😅❤hm llppp0
ക്ഷമിക്കുന്നവരുടേ കൂടേ ആണ് അളളാഹു അത് ശരി ആണ്.
ഈ വീഡിയോയിൽ കാണുന്ന സ്ത്രീ തട്ടിപ്പ് ആണ് അതിന് അവളേ ശിക്ഷിക്കണം
ഒരു സെക്കന്റ് മതി എല്ലാം അവസാനിക്കാൻ ആരും ആരേയും കൊച്ചാക്കെണ്ട എല്ലാ ... നും.ഒരു ദിവസമുണ്ട്
എന്തു തന്നെ ആണെങ്കിലും നിങ്ങൾ ചെയ്തത് തെറ്റ്. വീഡിയോ ഒരിക്കലും പാടില്ലായിരുന്നു. നിങ്ങൾ മുസ്ലിംകളല്ലേ...... ഒരു സ്ത്രീയാണ് അവർ......
ഫാത്തിഹ അറിഞ്ഞവന്റ നിസ്കാരം സ്വീകരിക്കണം എന്ന് ഇല്ല ഓതാൻ അറിയാത്തവന്റെ നിസ്കാരം റബ്ബ് സ്വീകരിക്കും അള്ളാഹു കരുണയുള്ളവനാണ്
👍
കരറ്റ്
വീഡിയോ എടുത്ത് അവരെ അപമാനിച്ചു, അവരുടെ മക്കൾക്കും ഇതൊരപമാനംതന്നെ... ആ പ്രായത്തിലുള്ള പലസ്ത്രീകൾക്കും നിസ്കാരവും ഖുറാനുമൊന്നും അറിയൂല കാരണം അവരുടെ കാലത്തു ചിലപ്പോൾ പഠിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാത്തതുകൊണ്ടാവാം.അതൊന്നും പറയുന്നത് വകവെക്കാതെ നിങ്ങളൊക്കെ് വലിയ ഔല്യാക്കന്മാരായിച്ചമഞ്ഞു ഭിക്ഷയാചിച്ച പാവങ്ങളുടെ ഒരുനേരത്തെ അന്നത്തെക്കുറിച്ചുപോലും അന്വേഷിക്കാതെ,സകാത്തുകൊടുക്കാതെ പേക്കൂത്തുകൾ പാവങ്ങളുടെ നെഞ്ചുതകർക്കുന്ന പ്രവർത്തനങ്ങളുമായി അള്ളാന്റെ മുൻപിൽ പോയി എങ്ങനെ നിക്കും സുഹൃത്തുക്കളെ..
വീഡിയോ പോസ്റ്റുചെയ്തത് വളരെ മോശമായി.
അവര് നാളെ
ആത്മഹത്യചെയ്താൽ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കുമോ.
ഒന്നുകിൽ അവരുടെ നാട്ടിൽപോയി ഒന്നന്വേഷിച്ചു കൂടായിരുന്നോ!!!!!??????
മടിക്കുത്തിൽ
പണംകൊണ്ടുവളർന്ന സദാചാര എമ്പോക്കികൾക്കിതു മനസ്സിലാവൂല.
ഒരുദിവസത്തെ പട്ടിണിയെങ്കിലും അറിവുള്ളൻ ഇത് ചെയ്യുകയുമില്ല
യാ അല്ലാഹ് ...പാവങ്ങൾക്കു നീ മാത്രം തുണ.
Ajmalkhan Kvk
AJMALKHAN TKH Ur right bro
''
Policy bro
Ayalkittukodoku
ഇതു മത്തത്തിൽ ആയവരായാലും ഭിക്ഷ ചോദിച്ചാൽ കൊടുക്കാൻ പറ്റിയില്ലെങ്കിൽ വേണ്ടാ അതിനു ഇങ്ങനെ അഭാമാനികുന്നത് ഒട്ടും ശെരിയായിലാ വളരെ തരം തഴുന്ന സ്വഭാവമാണ് കാണിച്ചേ 🤭🤭🤭🤭
ആരെയും അപമാനിക്കാൻ പാടില്ല. അവർ പഠിച്ചില്ലായിഎയ്ക്കാം പക്ഷെ അയാളെ ഫാത്തിഹ കേട്ടപ്പോൾ ഒരു മുസ്ലിം ഓതുന്നത് പോലെ തോന്നുന്നില്ല
ഈ വീടിയോ നിങ്ങൾ ഇടുമ്പോ നിങ്ങൾ വിജാരിച്ചു ഞാൻ ചെയ്തത് വലിയ കാര്യമാണ് എല്ലാരും എന്നെ സപ്പോട്ട് ചെയ്യും എന്ന് ,പക്ഷേ കാര്യങ്ങൾ തലതിരിഞ്ഞു പോയില്ലേ.
P
Ys.correct.orale polum kanunnilla support cheithathayit
സദാചാര പോലീസ് ആകുന്നവരെ പിടിച്ചു പോലീസിൽ ഏൽപ്പിക്കണം...
ഇങ്ങനെ യൊന്നും ആരും ചെയ്യരുത്. പ്ലീസ്. നമ്മളും ഒരിക്കൽ ഇങ്ങനെ ആയാലോ.
അല്ലാഹ് കാക്കട്ടെ 😓😓
ഇസ്ലാമീക രാജ്യം വന്നാൽ
ഇത് പോലുള്ള തീവ്ര ഇസ്ലാമിസ്റ്റുകൾ മനുഷ്യരെ ഇങ്ങനെ പരസ്യ #വിചാരണ ചെയ്യും.
തീവ്ര #ഇസ്ലാം - തീവ്ര #ഹിന്ദുത്വർ
രണ്ടും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ
❤
ഞാൻ വിശ്വസിക്കുന്ന മതം പഠിപ്പിക്കുന്നെ കുതിരപുരത്ത് വന്നൊരാൾ ഭിക്ഷ ചോദിച്ചാൽ ഉണ്ടെങ്കിൽ കൊടുക്കു്ക ഇല്ലെങ്കിൽ സന്തോഷത്തോടെ എല്ലാന്ന് പറഞ്ഞയക്കുക അത്രേ വേണ്ടു.
അവിടെ കൂടിയ സഹോദരങ്ങൾക്കു എത്ര പേർക്കറിയാം ഫാത്തിഹ തെറ്റില്ലാത് ശരിയായ അർത്ഥം മനസിലാക്കി ഓതാൻ??? ഒരുപക്ഷേ ആ സ്ത്രീ പറഞ്ഞത് സത്യം ആയിരിക്കാം.. ചില മനുഷ്യരുടെ ബാല്യ കാല സാഹചര്യങ്ങൾ മോശം ആയാൽ മത ഗ്രന്തങ്ങൾ പഠിക്കാനോ കർമങ്ങൾ പഠിക്കാനോ പറ്റിന്ന് വരില്ല. മതത്തിന്റെ യഥാർത്ഥ വിധിവിലക്കുകൾ അനുസരിച് എത്രപേർ ജീവിക്കുന്നു ഇവിടെ?? ഒരുപക്ഷേ അവരുടെ ജീവിത സാഹചര്യത്തിൽ അങ്ങനെ ആയിപോയി കാണും. പിന്നെ മാറ്റൊരു കാര്യം പറയാനുള്ളത് ഒരു പക്ഷേ സംശയസ്പതമായ രീതിയിൽ നിങ്ങൾക്കു തോന്നിയാൽ അടുത്തുള്ള നിയമ പാലകരെ വിവരം അറിയിക്കുക ആണ് വേണ്ടത്.. രാത്രിയിൽ സൂര്യൻ ഉദിക്കല്ലേ......
ഈ ചോദ്യം ചെയ്യുന്ന ആളുകൾക്ക് നിസ്കരിക്കുന്ന വരും അതുപോലെ തന്നെ കള്ള് കുടിക്കാത്ത വരും സിഗരറ്റ് വലിക്കാത്ത വരും നല്ല കാര്യങ്ങൾ മാത്രം ചെയ്യുന്നവരാണെന്ന് ആര് കണ്ടു
Namaskarikkunavanum Islam endannu padichavanum aaayirunne edu cheyyum aaayirunnoo
Yess chodick mone
Correct
Correct.... ഇങ്ങനെ ഒരു പാട് ആളുകൾ ഉണ്ട് നാട് നന്നാക്കാൻ ഇറങ്ങുന്നവർ.
പാവം തോന്നുന്നു ആ ഉമ്മാന്റെ അവസ്ഥ കണ്ടിട്ട്...
പിന്നെ പാണക്കാട് നാട്ടിൽ ആയതു കൊണ്ട് ഇവർക്ക് നിസ്കാരം ഒത്തും അറിയണം എന്നുണ്ടോ
l
യാജകരെ നിങ്ങള് പിന്തുടർന്ന് അവരെ നിങ്ങള് ഉബാധ്രവിക്കരുത് . നിങ്ങളുടെ കയ്യിലുള്ള ഒരു നാണയ thuttenkilum കൊടുക്കുക എന്നാണ് ഞാൻ മദ്റസയിൽ പഠിച്ചത്
കുറെ നാറികൾ മുസ്ലിമാണെന്നും പറഞ്ഞു നടക്കുന്നു. പക്ഷെ മുത്തുനബി പറഞ്ഞിട്ടുണ്ട് യാചകരെ പിൻ തുടരുതെന്നു അത് ഈ മുസ്ലിമാണെന്നും പറഞ്ഞു അവരെ ചോദ്യം ചെയ്യുന്ന ഒരു ഊളക്കും അറിയില്ലായിരിക്കും
I mystery
യാചകർ എന്ന് പറഞ്ഞു വരുന്ന ഇവർ ശരിക്കും യാചകർ അല്ല
നേരായ രീതിയിൽ ഉള്ള യാജകരാണെങ്കിൽ സഹായക...ഇത് ഫുൾ തട്ടിപ്പാണ്...
Arshad Palancheeri yachakar kuttikale moshtichukondu pokunnuuu
ആ പാവങ്ങൾ ചെയ്ത തെറ്റ് എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. എന്നാൽ വളരെ പരുഷമായ പെരുമാറ്റത്തിലൂടെ അവരോട് ചെയ്യുന്ന തെറ്റ് കാണാനും കഴിഞ്ഞു... മോറൽ പോലീസിങ്ങിന്റെ മറ്റൊരു വകഭേദം
ഒരുപാട് പാവപ്പെട്ട ഭിക്ഷാടകർ ജീവിക്കാൻ വേണ്ടി യാചിക്കുന്നതിനെയാണ് ഇവന്മാർ കള്ള് കുടിക്കാനും, വ്യഭിചാരം ചെയ്യാനും, മോഷണം നടത്താനും വേണ്ടി യാചകരുടെ വേഷം കെട്ടി നടന്നു ഇല്ലായ്മ ചെയ്യുന്നത്.
ഈ പ്രവണത അവസാനിപ്പിക്കണം,
നിൻറെ ബാപ്പാൻറെ പ്രായമുള്ള ഒരാളെ
എടാ പോടാ എന്ന് വിളിക്കാൻ ഏത് ഖുറാൻ ആണ് നിന്നെ പഠിപ്പിച്ചത്.....?
ബാപ്പാന്റെ പ്രുയമുള്ളവരെ അടിച്ചു കൊല്ലാൻ പറ്റുമോ saho
Poda mayra
ആ പാവങ്ങൾക്ക് അഞ്ച് പൈസ കൊടുക്കാതെ അവരെ പരിഹസിക്കുന്ന നിങ്ങളോട് തീർച്ചയായും അല്ലാഹു കണക്ക് ചോദിക്കും ആരെയും അപമാനിക്കാൻ ആർക്കും അവകാശമില്ല ഉണ്ടെങ്കിൽ കൊടുക്കുക അസ്വദക്കത്തൂർ റബ്ബിൽ ബനായ എന്നല്ലേ അള്ളാ പറഞ്ഞത്
Nink sahayickan pattuvengil sahayickugaa Allangh mindand puvva aarengu mengheeta enghane benaangh jeevichott nink ? Problem
പഴയ കാലത്തുള്ളവർക്ക് മതപരമായാലും മറ്റും വിദ്യാഭ്യാസംവള്ളരെ, കുറവായിരിക്കും
മതം നോക്കി നിങ്ങൾ ആരെയാണ് സഹായിക്കുന്നത്. ?? ഇസ്ലാമിൽ അങ്ങനെ പറയുന്നുണ്ടോ.... അറിയാൻ വയ്യാത്തോണ്ട് ചോദിക്യാ... കഷ്ടം !!
,
ഈ ലോകത്തു ആരും എല്ലാം തിഖഞ്ഞവരല്ലാ എന്ന് ഓർക്കണം എത്ര പരസ്യ ആയിട്ടാണ് അവരെ അപമാനിക്കുന്നത്. മനുഷ്യരാണ് തെറ്റ് പറ്റും മനുഷ്യർക്കേ തെറ്റു പറ്റു
ഈ പാവങ്ങളുടെ നമ്പർ തന്നാൽ10000രൂപാ ഞാൻ തരാം
ഞാൻ കെടുവള്ളിക്കാരനാണ് തൊട്ടടുത്ത കരുവംപോയിലാണ് ഈ സംഭവമെന്നറിഞ്ഞതിൽ ലജ്ജിക്കുന്നു 😬😠😕😴😨
ആരും എല്ലാം തികഞ്ഞവരല്ല ഓർക്കുക
മുസ്ലിം ഇഷ്ടം ക്രിസ്റ്റിയൻ ഇഷ്ടം ഹിന്ദു ഇഷ്ടം മനുഷ്യൻ ഇഷ്ടം
👍👍👍🙏🙏🙏🙏
Madam edayalum kuyappalla muslim anel thani sobavam muslimintedavanam
മനുഷ്യൻ കഷ്ടം 😂
❤❤❤❤
Respected Police officer's ithu nadakkunna nattilea police stationum SI yum illea?
ഫാത്തിഹയുടെ അർത്ഥമറിയുന്ന എത്ര പേരുണ്ടായിരുന്നു അക്കൂട്ടത്തിൽ
Aa പാവങ്ങൾ എങ്ങനെയെങ്കിലും ജീവിക്കട്ടെ ഇങ്ങനെ തോന്നുന്നു ഇതുപോലെ പെരുമാറാൻ.
Pavam
അവരെ അവരുടെ വഴിക്ക് വിട്ടേക്ക്. പറയുന്ന നാട്ടുകാർ മര്യാദ ക്കാർ
Pand Madhuvine chodyam cheithavarkk mathiyayatha.
Eniyum??
Pavam 😮 Allah mardidande duhakk uttramund ikkmaare.
അവർ ആരായാലും നിങ്ങൾക് വല്ലതും നഷ്ടമായോ എല്ലാവരും മനുഷ്യൻ alle😀
അടി പോളി വീഡിയോ അമ്മയുടെ പ്രായമുള്ള സ്ത്രീയോട് ഇങ്ങനെ ഒക്കെ തന്നെ ചോദിക്കണം
ഒരിക്കലും ഒരാളെയും ഇങ്ങനെ ഒന്നും ചെയ്യരുത് ഒരു നേരെത്തെ അന്നത്തിനു വേണ്ടി യല്ലേ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുന്നത് ഈ ചോദിയം ചോദിക്കുന്ന നിങ്ങളിൽ എത്ര പേർക്ക് ഫാത്തിഹ ഓതാനും നിസ്‌ക്കരിക്കാനും അറിയും നിങ്ങൾ ഇന്ന് ചെയ്ത ഈ അക്രമത്തിനു നാളെ പടച്ചവന്റെ കോടതിയിൽ എന്ത് മറുപടി പറയും..
Ee video eduthavanod...fathiha ariyunnood alla allahuvine smarichukond oru aksharam uruvidathe mounam kondum niskarikam ath manasilakunnavan aanu allahu..naanamille ningalk..kazhiyumenkil kodukuka ee video kond ningalk enthukity..allah porukumo ith..ente muttath eth jaathiyil petta aru vannalum kai neetiya njan illann paranj madakkilla ente habeeb padipichath athanu..areyum nindhikarith
അത്താഴത്തിനു വേണ്ടി കെെനീട്ടാൻ വന്നവര മതത്തിന്റെ പേരിൽ അപമാനിക്കുന്നോ ഇരുകാലീ മൃഗങ്ങളെ
Kallanmaar moshtikkunnathum jeevikkaanaanu ambulance
Sthreekale apamaanikkunnavan.
ഇങ്ങനെ ഉള്ളവർ വീട്ടില്‍ കയറി വല്ലതും ചെയതു പോയാൽ appoyum ഇതൊക്കെ തന്നെ പറയാം...
അല്ലെ....
Iqbal Shamsu
പാവം..... നിങ്ങൾ എല്ലാവരും അനുഭവിക്കും
👍
👍👍
Yes, അള്ളാഹുഏറെ ക്ഷമിക്കുന്നവനും പൊറുക്കുന്നവനുമാണ്. അവരുടെ പ്രായം എങ്കിലും കണക്കാക്കുക 🥺🥺
Yes
Allathe pinne
അവർ കക്കാനും പിടിച്ചുപരികയാനും പോയിലലോ.... അവരോട് കുറച്ചു കൂടി സൗമ്യമായി ചോദിക്കുന്ന ഒരു രീതി അന്നെകിൽ നന്നായിരുന്നേനെ
Example
ഉമ്മ നിങ്ങൾ എവിടുന്ന് വരുന്നു.?
എന്തുകൊണ്ടാണ് ഭിക്ഷാടനം ചെയുന്നത്.?
കൂടെ ഉള്ള ഈ പ്രായമുള്ള ആൾ ഉമ്മയുടെ ആരെങ്കിലും അന്നോ?
ഇതൊക്കെ ആണ് ഒരു രീതി .....
അല്ലേ??
Great. Athanu. Seri
കർമ്മത്തിലേക്കു നോക്കുന്നതിനു മുൻപ് മനുഷ്യന്റെ ഹൃദയത്തിലേക്കാണ് റബ്ബിന്റെ നോട്ടം എന്ന് ആരും മറന്നു പോകരുത്
അത് കരറ്റ്
💯💯💯👍
. ഇങ്ങനെ ഒരു പാട് ആളുകൾ ഉണ്ട് നാട് നന്നാക്കാൻ ഇറങ്ങുന്നവർ. പാവങ്ങൾ എങ്ങനെയെങ്കിലും ജിവിച്ചോട്ടെ
പാവം തോന്നുന്നു ആ ഉമ്മാന്റെ അവസ്ഥ കണ്ടിട്ട്...
പിന്നെ പാണക്കാട് നാട്ടിൽ ആയതു കൊണ്ട് ഇവർക്ക് നിസ്കാരം ഒത്തും അറിയണം എന്നുണ്ടോ
ഭിക്ഷ യാജിക്കുന്നത് തെറ്റല്ല പക്ഷെ വേറെ മതങ്ങളുടെ പേരിൽ ചെയ്യുമ്പോൾ എന്തോ ദുരുദേശം ഉള്ളപോലെ
Pavam
Ekkayum
Thathayum❤❤❤❤
പാവം ഉമ്മ എല്ലാരു പണക്കാരൻ ആവണമെന്ന്..
A,EteMalappurammanepenyachkunavarryottekkum
Enthuvado ith niskkarichale jeevikan pattullu ennayo?
Ee chothikkunnavan arraa daivamoo??
പാലക്കാട് ജില്ലയിൽ നമസ്ക്കരിക്കാൻ അറിയാത്ത എത്രയോ പേരുണ്ട് എന്നത് സത്യമാണ്. പേരുകൊണ്ട് മുസ്ലിം ആണെങ്കിലും ഇസ്ലാം എന്തെന്ന് അവർക്കറിയില്ല
ഞാൻ ഒരു മുസലിം അല്ല എന്നാലും പറയുവാ ഇതു മോശ മയ്യഴി
anoop stephen 🌹
ആ വീഡിയോ എടുത്തവനും അതിലെ അഭിനേതാക്കളും മുസ്ലിം അല്ല, കള്ളക്കൂട്ടങ്ങൾ......
@ARG താൻ ആരാ സെൻസെസ് എടുക്കുന്ന ആളോ, 😍😍😍😍😍😍💪💪
@ARG വലിയ കാര്യം ആയിപ്പോയി ഒന്ന് പോടാപ്പ ചാണക സങ്കി മതം കൊണ്ട് വന്നിരിക്കുന്നു.... താൻ മലം എറിഞ്ഞ ടീം അല്ലെ..... thooooooof.....
@ARG പോടാ ഊളെ, എന്നെ പറഞ്ഞാൽ മതി, വീട്ടിൽ ഉള്ളവരെ പറയേണ്ട, ചാണക മലം സങ്കി, നീയൊക്കെ അങ്ങിനെ പറയുകയുള്ളൂ.. ചാണകം അല്ലെ 🤣🤣🤣🤣🤣😍😍😍😍
അവർ ചെയ്ത തെറ്റിന് അള്ളാഹു അവർക്ക് ശിക്ഷ കൊടുക്കും നിങ്ങൾ അവരെ അപമാനിക്കുന്നു പാവപ്പെട്ടവർ അല്ലെ avar
അവനാൻ്റെ മക്കളെ കാണാതാകുമ്പോ
ഈ പാവത്താൻ , പ്രായം ഉള്ള ആളുകൾ എന്നൊക്കെ മുറവിളി കൂട്ടുന്ന അറും undaakooka
Ayyo niskarichilnkil bhiksha kodukille..Ee vicharana cheyyunavan Aaranavo
ഫാത്തിഹ ഓതാൻ അറിയാത്തവർ പോലും ഇന്ന് ഈ സമുദായത്തിൽ ഉണ്ട് എന്നത് ഞങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന വിഷയമാണ് പിന്നെ എന്തിനാണ് ഒരാളെ ഇങ്ങനെ വ്യക്തിപരമായി അപമാനിക്കുന്നത് തീരെ ശരിയല്ല ഫാത്തിഹയും മറ്റും ഓതി പഠിച്ച നിസ്കരിക്കുന്ന നിങ്ങൾ ആണോ ഇത്
ഈ പാവം വൃദ്ധയെ ദ്രോഹിക്കുന്നത് കണ്ട് എനിക്ക് കരച്ചില്‍ വരുന്നു
അയ്യേ, ഇതു കണ്ടപ്പോൾ ഉത്തർപ്രദേശിലും ജാർഖണ്ഡിലുമൊക്കെ നടക്കുന്ന ചില സംഭങ്ങളുടെ വീഡിയോകളാണ് ഓർമ്മ വന്നത്. അവർ ജീവിക്കാൻ വേണ്ടി കെട്ടുന്ന വേഷങ്ങളാവാം. ഭയപ്പെടുത്തി ആരെയും നന്നാക്കാനാവില്ല, സ്നേഹത്തിലൂടെ സാധിച്ചേക്കാം. നമ്മുടെ സമീപനമല്ലേ മാറേണ്ടത്?
@Be positive 8mojamm
നരിക്കു നി സ്റ്റാന്റിൽ ഇതേ രംഗം ഞാൻ കണ്ടിട്ടുണ്ട്
Bhharyayallennu arinjittu ninakendinaa...???
ഇവൻ ചോദിക്കാന് നിങ്ങൾ മുസ്ലിം ആണോ 🤣🤣... താല്പര്യം ഉള്ളവർ കൊടുക്കുക...
അവരെ കൊണ്ട് ഫാതിഹ ഓതിപ്പിക്കുന്ന നേരം നീ രണ്ട് ഫാതിഹ ഒത്തുകയാണെങ്കിൽ അയിന്റെ കൂലി അനക് കിട്ടീനു
ഭാര്യ ആണോ ഭർത്താവ് ആണോ എന്ന് ചോദിക്കുന്ന ഇവൻ ആരാ? അവൻ എന്താ പോലീസ് ആണോ? എല്ലാവർക്കും ജീവിക്കണ്ടേ ഇവിടെ, അവർ നിങ്ങളുടെ എന്തെങ്കിലും മോഷ്ടിച്ചു കൊണ്ട് പോയോ ഇങ്ങനെ ചോദ്യം ചെയ്യാൻ? കഷ്ടം🙏
Ingane oralem upadravikkaruth ,paavam.Ee nattulkar ithinakam anubhavichittundakumennu vishwasikkunnu.Thakkathaya prathifalam rabb kodukkatte
നിങ്ങൾ ആര് CBi ഇങ്ങനെ ചോദ്യം ച്ചയാൻ
തെറ്റ് പറ്റും മനുഷ്യൻമ്മാർക്ക് എല്ലാം പൊറുത്ത് കൊടുക്കുക എല്ലാം കാണുന്നത് ഇലാഹായ റബ്ബ് അവൻ നാലാം മാസത്തിൽ തലയിൽ വരച്ച വരക്കേ മനുഷ്യൻ നീങ്ങുകയുള്ളു അല്ലാതെ നമ്മൾ ആരും നീക്കിയാൽ നീങ്ങിപോവൂല നമ്മളും തെറ്റുകൾ ചെയിതവർ ആയിരിക്കാം അതും കൂടി നമ്മൾ ഒന്ന് ചിന്തിക്കുക അള്ളാഹു പൊറുത്ത് തരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🤲🙏
വിധി അതിനെ തടയാൻ അല്ലാഹുവിന് മാത്രമേ കഴിയൂ അല്ലാതെ നമ്മൾ ആരും തടഞ്ഞാൽ പോലും സാധിക്കില്ല ഒരു മനുഷ്യൻ്റെ തലവിധി അങ്ങിനെ ആണെങ്കിൽ പോലും അത് മാറ്റി മരിക്കാൻ അല്ലാഹുവിന് മാത്രമേ കഴിയൂ നമ്മൽക്കൊന്നും കഴിയില്ല അള്ളാഹു കാക്കട്ടെ ആമീൻ
പാവമാണ് വിട്ടാലിന് എവിടെയെങ്കിലും പോയി ജീവിച്ചോട്ടെ എന്തിനാണ് അഭാമാനിക്കുന്നത് ഒന്നും കൊടുക്കണ്ട അഭാമാണിക്കാത്തിരുന്നാൽ മതി
എങ്ങനെ എങ്കിലും ജീവിക്കട്ടെ എന്തിനാ വെറുതെ പാവങ്ങളുടെ മെക്കട്ട് കേറണേ ഉട്ടെങ്കിൽ കൊടുക്കാ ഇല്ലെങ്കിൽ വേണ്ടാ
പിശ്ചക്കാരെ പിന്തുടരാൻ പാടില്ലെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്..
അവരായി അവരുടെ പാടായി..
Ethanu ee markadakam vivaradhoshikal
Panakaad ulllorokka nirkarikanoo nthy adthe thangamaar padipikuoo
ഓരോരുത്തരുടെയും അഭിപ്രായത്തിൽ ഓരോ ശരിയുണ്ട്
ഈ അഭിപ്രായത്തിലും ഒരു ശെരിയുണ്ട്
നമ്മൾ ധാനം ചെയ്യുന്നു എന്ന് കരുതി ചെയ്യുക അല്ലെങ്കിൽ വെറുതെ വീടുക മുമ്പിൽ വന്നവരെ അപമാനിക്കരുത്
ഈ സാധജരാകാറിൽ എത്ര മോന്മാർ ഉണ്ട് നല്ലത്.എന്നിട്ട് ന്യായം വിടുന്നു.അവർ എങ്ങനെയോ ആവട്ടെ.കാശ് കൊടുത്തിലേൽ വേണ്ട.ആ പ്രായം ഉള്ള ആൾ എന്നൊള്ള ബഹുമാനം കൊടുത്തൂടെ.അവർ കട്ടിട്ടില്ല മോഷ്ടിച്ചിട്ടില്ല.അന്തസ് ആയി ഭിക്ഷ alle ചോതിക്കുന്നെ.😪
Avar valla thettum cheythitundenkil avar allahuvinod thouba cheythal theerum.. ennal ningal cheytha thett allahu poruth tharilla.... athippo eeth mathamayalum shari....
അവർ ജീവിച്ചോട്ടെ പാവം
പാവം രണ്ട് മനുഷ്യരുടെ അഭിമാനം പിച്ചിചീന്തുന്ന മൃഗങ്ങങ്ങളെ നിങ്ങളാണ് ദുരന്തം ഈ ലോകത്……!!
നിങ്ങൾ അവരെ സഹായിച്ചില്ലെങ്കിൽ വേണ്ട ഇങ്ങനെ ഉപദ്രവിക്കണ്ടായിരുന്നു. പാവം ആ സ്ത്രീ യുടെ അവസ്ഥ. വളരെ മോശം ആയി പോയി 😔😔
paranjathokke sheriyayirikkaam pakshe prayathinu muthirnnavarod alpam manyathayil samsarikkan padikkanam
Shafeeq.p P M
Oru nerathe aaharathinu vendi kaineettunna oru sthreeyode matham chothikkunnvan manushiano mregamo chinthikkuka
ഇനി മേലിൽ ഒരു ആളും പറ്റി ക്ക പെടരുത് നല്ലത് വരട്ടെ ഇക്ക 🙏🙏🙏
പട്ടിണി പാവങ്ങളെ ഭീഷണി പെടുത്തി നാട്ടുകാരുടെ മുന്നിൽ നല്ല പിള്ള ചമയുന്ന ഇവനൊക്കെ ഒരു തെറ്റും ചെയ്യാത്തവനാണോ..? കൈ നീട്ടി യാചിക്കുന്നവരോട് കരുണ കാണിക്കരുതെന്നു ഏതു മതമാണ് പറഞ്ഞിട്ടുള്ളത്? ഉമ്മയുടെ പ്രായമുള്ള സ്ത്രീയോട് അവൻ എത്ര മോശമായിട്ടാണ് സംസാരിക്കുന്നത്..അത് കണ്ട് നിക്കാൻ പ്രതികരണ ശേഷി ഇല്ലാത്ത കുറേ മനുഷ്യരും
മർദിതന്റെ പ്രാർത്ഥനക്കു തടസമില്ല അള്ളാഹു കാക്കട്ടെ
R
muthu nabi paranjirikkunnu kai neetti aar vannalum avan enthumayikollatte avank dhaanam cheyyuka..
Nadeem PV o
Najan oru hinduvanu enalum padacha rabe ee pavapeta aalkarodukanikuna evaneyoke oru padam padipikene ...
Entha setta ithu
Chetta angane parayalle engaanum thattippaanegillo
ഈ ലോകത്തിൽ എന്തെല്ലാം കേൾക്കണം കാണണം
ചോദ്യംചെയ്യല്ക്കാരൻ തെണ്ടും...