ബാല താരങ്ങളെ സിനിമക്കാരും ബൈജൂസും പറ്റിച്ച കഥ | Kottayam

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 1,4 тыс.

  • @seenathseenath8865
    @seenathseenath8865 2 года назад +1836

    ഈ വാർത്ത പുറംലോകത്തെ അറിയിച്ച മറു നാടൻ TV യ്ക്ക് അഭിനന്ദനങ്ങൾ 👍👍🙏🙏

    • @prasadpr9268
      @prasadpr9268 2 года назад +3

      🙏

    • @nithyasahayakantrust
      @nithyasahayakantrust 2 года назад +15

      ഞങ്ങൾ പുറംലോകത്തെ അറിയിച്ച ഈ ദുരവസ്ഥ ലോക മനസാക്ഷിക്കു മുന്നിൽ എത്തിച്ച മറുനാടനും പിയൂഷ് ചേട്ടനും ടീം നും ഞങ്ങളുടെ സ്നേഹം...

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад

      സേവന കറി പൌഡർ തട്ടിപ്പുകാരൻ എറണാകുളം, ഇടപ്പള്ളി, മാമംഗലം joy ജോസെഫിന്റെ gpl, hpl, sevana എന്നീ തട്ടിപ്പ് കമ്പനി യെ ഒരു ദിവസം ജനങ്ങൾക്ക് മുൻപിൽ കൊണ്ടുവരാൻ കഴിയട്ടെ, ഇന്നും ഒട്ടേറെ യുവതി യുവാക്കൾ ആണ് തട്ടിപ്പിൽ പെട്ട് ഇല്ലാത്ത മാനേജർ പോസ്റ്റിനു വേണ്ടി നെട്ടോട്ടം ഓടുന്നത്

    • @samarth.panilkumar6989
      @samarth.panilkumar6989 2 года назад

      Yes

  • @ajithancv9188
    @ajithancv9188 2 года назад +1346

    പതിനായിരം ഈ കുഞ്ഞു മക്കൾക്ക്‌ കൊടുത്ത ഗോകുലം school നു ഒരായിരം നന്ദി

  • @jdeep0709
    @jdeep0709 2 года назад +1388

    കഷ്ട്ടം.. ഇതുപോലുള്ള പാവങ്ങളെ പറ്റിക്കുന്നവർ ഏഴ് ജന്മം ജനിച്ചാലും പാപം തീരില്ല

    • @annapeter5633
      @annapeter5633 2 года назад +7

      സത്യമായിട്ടും ശരിയാ

    • @JWAL-jwal
      @JWAL-jwal 2 года назад +35

      *കർമഫലമൊന്നും ഇല്ല ബ്രോ... നമ്മളെ പറഞ്ഞു പറ്റിച്ചിരിക്കാണ്.. എന്നെ ദ്രോഹിച്ചവരൊക്കെ പരമസുഖമായി ജീവിക്കുന്നു* 😔

    • @fr.clementkaaliyaar8207
      @fr.clementkaaliyaar8207 2 года назад +4

      എന്നാ 8 ആമത്തെ ജന്മത്തില് രക്ഷപെട്ടോളും !!!

    • @scientificatheist9381
      @scientificatheist9381 2 года назад +1

      @@JWAL-jwal reincarnation is possible.

    • @manojperumarath8217
      @manojperumarath8217 2 года назад +1

      @@JWAL-jwal purame avar happy and adipoli anennu thonniyalum internally problems kanum bro, also chilappo avarude makkalk ayirikum pani kittan pone

  • @ANASMUTHIYARAKKATH
    @ANASMUTHIYARAKKATH 2 года назад +39

    ആ അമ്മ എത്ര നിഷ്കളങ്കതയോടെ സംസാരിക്കുന്നത് ,അതാണ് പാവപ്പെട്ടവന്റെ മനസ്സ് 😢😢😢

  • @sreelathasatheesan
    @sreelathasatheesan 2 года назад +944

    പിയുഷ്, അഭിനന്ദനങ്ങൾ. ഈ കുട്ടികളെ സമൂഹത്തിനു പരിചയപ്പെടുത്തിയതിനു. തക്കതായ പ്രതിഫലം വാങ്ങിക്കൊടുക്കാനും കൂടി ബന്ധപ്പെട്ടവരെക്കൊണ്ട് നടപടി എടുപ്പിക്കണം.

    • @farasharafeeq
      @farasharafeeq 2 года назад +4

      അതുകൊണ്ട് ഈ ഫിലിം ഏതാണ് വിജയിച്ചത്

    • @radhikasunil9280
      @radhikasunil9280 2 года назад +18

      @@farasharafeeq വിജയിച്ചിട്ടാണേ Super താരങ്ങൾക്ക് രൂപ കൊടുക്കുന്നത് ...
      Super താരം കൊണ്ട് ഒരു സിനിമ ഉണ്ടാകില്ലാ... പലരുടെയും കഷ്ടപ്പാട് അദ്ധ്യാനം മാണ് ഒരു സിനിമ :

    • @nithyasahayakantrust
      @nithyasahayakantrust 2 года назад

      ruclips.net/video/IW-k78vrs98/видео.html

    • @shajane.v4460
      @shajane.v4460 2 года назад +5

      @@farasharafeeqഅല്ലെങ്കിൽ സൂപ്പർ താരങ്ങൾ അഭിനയിച്ച എല്ലാ സിനിമയും വിജയിച്ചിട്ടുണ്ടല്ലോ

    • @sandyspecial7101
      @sandyspecial7101 2 года назад +5

      @@farasharafeeq athu kont ??? Freeyil angane work cheyyaan ano paranju varan uddeshichathu.... Poor mentality.....superstar act cheyyunna Ella movies super hit avarunto. Illathappo avar freeyil cheythu povarunto

  • @usermanojmanoj
    @usermanojmanoj 2 года назад +73

    മോനേ പിയൂഷേ നീ എപ്പോഴും ഇതുപോലെയുള്ള ആൾക്കാരെ എപ്പോഴും ഹൃദയത്തോടെ ചേർക്കുന്നല്ലോ 🙏🙏🙏🙏🙏🙏🙏🙏പറയാൻ വാക്കുകളില്ലല്ലോ..........

  • @nasseertm
    @nasseertm 2 года назад +424

    പീയുഷ്, ഇതാണ് പത്ര പ്രവർത്തനം, congratulations 👌👍🏻👍🏻

  • @Anu-ew1fn
    @Anu-ew1fn 2 года назад +45

    ആരും ഇല്ലാതെ ജീവിക്കുന്ന ഇതേപോലുള്ള മനുഷ്യരുടെ ജീവിതങ്ങൾ സമൂഹത്തിൻറെ മുമ്പിൽ അവതരിപ്പിക്കുന്ന ഈ ചാനലിന് അഭിനന്ദനങ്ങൾ....

  • @rtvc61
    @rtvc61 2 года назад +1042

    ഡോക്ടർ മച്ചാൻ നു ഫ്ലാറ്റ് കൊടുക്കാൻ തിരക്ക് കൂട്ടുന്ന ഫാൻസ് ആ പൈസ വെച്ചു ഇങ്ങനെ ഉള്ള പാവങ്ങൾക്ക് 5 ലക്ഷം രൂപ വെച്ചുള്ള ഓരോ ചെറിയ വീട് എങ്കിലും വെച്ചു കൊടുക്കാൻ മനസു കാണിക്കണം..അത് ആകും റോബിൻ ഡോക്ടർ ക്കും കൂടുതൽ സന്തോഷം...

    • @cinepluz946
      @cinepluz946 2 года назад +14

      @rafel siy ethunade😡

    • @cineain800
      @cineain800 2 года назад +20

      100% യോജിക്കുന്നു

    • @shifnagafoor1821
      @shifnagafoor1821 2 года назад +11

      Eth videolum dr machan undalloo😂😂

    • @RAVI-i4f
      @RAVI-i4f 2 года назад

      👏👏👏👌

    • @iconicgameplay4987
      @iconicgameplay4987 2 года назад +5

      @rafel siy dr nde mutta

  • @mammaastopaathoos6540
    @mammaastopaathoos6540 2 года назад +18

    നല്ല മക്കൾ.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....... കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി 😢

  • @babupa7633
    @babupa7633 2 года назад +164

    ഗോകുലം ടീമിന് ബിഗ് സല്യൂട്ട്

  • @cocoboyiz
    @cocoboyiz 2 года назад +20

    നിങ്ങൾ മറുനാടനല്ല.... ആരും അറിയാതെ പോവുന്ന വാർത്തകൾ സമുഹത്തിന്റെ മുന്നിൽ എത്തിക്കുന്ന സ്വന്തം മറുനാടനു അഭിനന്ദനങ്ങൾ..

  • @Knvkn
    @Knvkn 2 года назад +350

    പീയൂഷ് നിങ്ങൾ അടിപൊളി മറുനാടന് പറ്റിയ ആൾ . നേരോടെ നിർഭയം എന്നു പറയുന്നത് നിങ്ങൾ ക്കു വേണ്ടി ആണ്👍👍👍

  • @MohanDas-tz2hs
    @MohanDas-tz2hs 2 года назад +18

    ഷാജൻ സാറേ എല്ലാവരേയും സഹായിക്കുന്ന നിങ്ങൾ ഈ കുഞ്ഞുങ്ങടെ കാരൃവും ഒന്നു ശ്രദ്ധിക്കണേ ഞങ്ങളും കൂടെയുണ്ട്

  • @ayushsiju8240
    @ayushsiju8240 2 года назад +450

    ദൈവമേ അമ്മക് ഒന്നും അറിയില്ല പറ്റിച്ചവർ ഒരുകാലത്തും ഗുണം പിടിക്കില്ല ❤️❤️

  • @Dream-uo4rs
    @Dream-uo4rs 2 года назад +137

    പാവം കുട്ടികൾ നിഷ്കളങ്കമായ ചിരി 🥰🥰 പറ്റിച്ചവർ ഒന്നും ഒരു കാലത്തും ഗതി പിടിക്കില്ല ബൈജൂസ് ആപ്പിന്റെ ഒരുപാട് കംപ്ലയിന്റ് കേട്ടിട്ടുണ്ട്

  • @amblieamnile8981
    @amblieamnile8981 2 года назад +288

    അവന്റെ ആഗ്രഹം സാധിക്കട്ടെ കുഞ്ഞുമോൻ,മറുനാടനും പീയൂഷും done a great job

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 2 года назад +44

    🙏🙏ഈ പാവങ്ങളെ പറ്റി ച്ചവൻ മാർ ഒരു കാലത്തും ഗതി പിടിക്കില്ല 🙏🌹🙏ഈ കാര്യങ്ങൾ പുറം ലോകത്തെ ത്തിച്ച ഈ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹

  • @sheejasaji8419
    @sheejasaji8419 2 года назад +167

    എന്റെ പിയുഷെ ഈകളളനാണയങ്ങെള വെളിച്ചത്ത് കാണിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

    • @arjunthaikkuttathil
      @arjunthaikkuttathil 2 года назад

      Happy to contact you all🙏
      9446122719 (Anil joseph)
      8139893349 (Arjun thykkoottathil)
      നിത്യസഹായകൻ ട്രസ്റ്റ് ഞീഴൂർ
      ഫേസ്ബുക് അകൗണ്ട് ലിങ്ക്;
      facebook.com/profile.php?id=100010228936092
      പേജ് ലിങ്ക്;
      facebook.com/njsjskattampack

    • @nandininair1588
      @nandininair1588 2 года назад +1

      സത്യം.

  • @prajulalcnairlal8961
    @prajulalcnairlal8961 2 года назад +24

    സമൂഹത്തിൽ ഒളിച്ചിരിക്കുന്ന സത്യം പുറം ലോകത്തെ അറിയിക്കുന്നത്തിനു ഒരുപാട് നന്ദി

  • @KunjisVlog
    @KunjisVlog 2 года назад +655

    പാവങ്ങൾ 😔ഇവരെ പറ്റിച്ചവർക്ക് ദൈവം പോലും മാപ്പ് കൊടുക്കില്ല 😔😔

    • @aruns740
      @aruns740 2 года назад +2

      😢😢😔

    • @KunjisVlog
      @KunjisVlog 2 года назад +3

      @@aruns740 😔

    • @febinjames9706
      @febinjames9706 2 года назад +7

      ഈ ദൈവം ഒക്കെ ഉണ്ടോ...?

    • @dipinvp6329
      @dipinvp6329 2 года назад +3

      God ഇണ്ടെങ്കിൽ ഇവർ ഇങ്ങനെ ഇരിക്കോ 😂😂

    • @KunjisVlog
      @KunjisVlog 2 года назад +1

      @@dipinvp6329 🙄

  • @abisabuwyn
    @abisabuwyn 2 года назад +16

    ഇത്രയും ആണെങ്കിലും പിളേര് ഹാപ്പി ആണ്,
    ഭാവിയിൽ അറിയപ്പെടുന്ന കലാകാരൻ ആയി മാറട്ടെ ❤️❤️❤️😘😘😘

  • @pushparaj.o8117
    @pushparaj.o8117 2 года назад +297

    പിയുഷ് നല്ല ലേഖകൻ
    അഭിനന്ദനങ്ങൾ
    ഈ കുട്ടികളെ പറ്റിച്ചവർക്കു
    ദൈവം കൊടുത്തോളും ശിക്ഷ

    • @AchuAchu-co5ue
      @AchuAchu-co5ue 2 года назад +2

      Daivam undow, aghane aaneghil Daivathinu marviundakum😭😂😂😂😂

  • @sajeevkumar4688
    @sajeevkumar4688 2 года назад +4

    അഭിനന്ദനങ്ങൾ പി യൂഷ് ഈ പൊന്നോമനകൾക്ക് അർഹിക്കുന്ന പ്രതിഫലം വാങ്ങിക്കൊടുക്കാൻ പരിശ്രമിക്കണേ :

  • @indulekha7059
    @indulekha7059 2 года назад +163

    ഇത് ലോകത്തിന് അറിയിച്ച താങ്കൾക്ക് big thanks 🙏🏻

  • @mhdalimsha7023
    @mhdalimsha7023 2 года назад +3

    മമ്മൂട്ടി വിചാരിച്ചാൽ ആ കുട്ടികൾക്ക് എന്തെങ്കിലും സഹായം ചെയ്ത് കൂടെ മമ്മൂക്ക ഇത് കണ്ടിട്ട് ഉണ്ടാവില്ല ഈ അവസ്ഥ കണ്ടാൽ തീർച്ചയായും മമ്മൂക്ക സഹായിക്കുമായിരിക്കും അങ്ങനെ ആകട്ടെ

  • @kattapa_2279
    @kattapa_2279 2 года назад +516

    എന്ത് ക്യൂട്ട് smile ആണ് ആ കുട്ടികളുടെ 😘

    • @radhikasunil9280
      @radhikasunil9280 2 года назад +7

      ശരിയാ ...ഞാന്നും വിചാരിച്ചു.'' നല്ല smile.''

    • @kattapa_2279
      @kattapa_2279 2 года назад +3

      @@radhikasunil9280 ✌️😍😍

    • @thealchemist9504
      @thealchemist9504 2 года назад +4

      അതാണ് അവൻമ്മാർ വിറ്റ് കാശാക്കിയത്. എന്നിട്ട് ഇവർക്ക് ഒന്നും കൊടുത്തതുമില്ല.

  • @user-dq2yo3by3k
    @user-dq2yo3by3k 2 года назад +9

    ബൈജുസ് അപ്പിനോട് നാണം ഇല്ലെന്നു ചോദിച്ചില്ലേ 💥💥💥💥🥰🥰🥰 നിങ്ങൾ ആ പറഞ്ഞതു പൊളിച്ചു കാരണം ഞങ്ങൾ ഈ cmntil ചീത്ത പറഞ്ഞാൽ അവര് അറിയുല 💥

  • @devassypl6913
    @devassypl6913 2 года назад +30

    പാവങ്ങൾ എന്നും പറ്റിക്കപ്പെടും ഇങ്ങനെ ഒക്കെ ആണ് ആളുകൾ പണം ഉണ്ടാകുന്നത് ഇത് പുറത്തു കൊണ്ടുവരാൻ സഹായിച്ച അനിൽനു മറുനാടാനും നന്ദി

  • @mymoonp1016
    @mymoonp1016 2 года назад +1

    മറുനാടൻ ചാനൽഎല്ലാ പിണക്കവും മറന്ന് ഈ കാരണത്താൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു 🤗🤗🤗.. Good 👍🏻

  • @babupa7633
    @babupa7633 2 года назад +420

    9 ) ആം ക്ലാസ്സിൽ പഠിക്കുന്ന ആ കുട്ടിയെ കണ്ടിട്ട് 4 ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണെന്ന് തോന്നിപ്പോയി. കഷ്ടം, അവരോടിത് വേണ്ടായിരുന്നു.

  • @nivilr_9794
    @nivilr_9794 2 года назад +86

    കുട്ടികൾക്ക് നീതി കിട്ടിയില്ലെങ്കിൽ അതിലും വലിയ അപമാനം വേറൊന്നും ഉണ്ടാവില്ല നീതിപീഠമേ😡

  • @athhashimparambil
    @athhashimparambil 2 года назад +42

    എത്ര എത്ര രാഷ്ട്രീയ പാർട്ടികൾ നമ്മുട നാട്ടിൽ ഉണ്ട് ഇതേ പോലുള്ള പാവങ്ങളെ സഹായിക്കാൻ മുക്യധാര മാധ്യമങ്ങൾ എവിടെ എല്ലാവരും എനി മനസിലാക്കണം പാവങ്ങളെ സഹായിക്കാൻ ആരും വരില്ല അത് തീർച്ച

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 2 года назад +2

    ഒരുപാട് അഭിനന്ദനങ്ങൾ
    മറുനാടൻ മലയാളിക്ക്
    ഈ വാർത്ത ജനങ്ങളിൽ എത്തിച്ചതിൽ

  • @sibyjoseph2472
    @sibyjoseph2472 2 года назад +36

    പിയൂഷ്,ഈ ചരിത്രം മമ്മൂട്ടി, മോഹൻലാൽ, ടോവിനോ തോമസ് തുടങ്ങിയ നടന്മാരെ എല്ലാം അറിയിച്ചാൽ(നേരിട്ട്) അവർ ഇടപെട്ട് ശരിയാക്കി കൊടുക്കും,പിന്നെ സർക്കാരിന്റെ ഏതെങ്കിലും ഭവന നിർമ്മാണ പദ്ധതി യിൽ വീടും കിട്ടും 🙏🏻 ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടത് ,10,13 സിനിമ കളിൽ അഭിനയിച്ച കുട്ടികളുടെ ദയനീയ സ്ഥിതി പുറം ലോകത്തെ അറിയിച്ചത് , അവരുടെ കുഞ്ഞുകുഞ്ഞു നിഷ് കളങ്ക ഭാവങ്ങൾ പകർത്തിയത്, നിസ്വാർത്ഥ സേവനത്തിന് 🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Hitman-055
      @Hitman-055 2 года назад

      ആര്? സിനിമാ താരവല്ലിപ്പൻമാരോ?

    • @arjunthaikkuttathil
      @arjunthaikkuttathil 2 года назад

      Happy to contact you all🙏
      9446122719 (Anil joseph)
      8139893349 (Arjun thykkoottathil)
      നിത്യസഹായകൻ ട്രസ്റ്റ് ഞീഴൂർ
      ഫേസ്ബുക് അകൗണ്ട് ലിങ്ക്;
      facebook.com/profile.php?id=100010228936092
      പേജ് ലിങ്ക്;
      facebook.com/njsjskattampack

    • @rajeshbabunair2564
      @rajeshbabunair2564 2 года назад

      3 crore shilppam mohanlal panith chennai kond poyi,vishwaroopam

  • @ONEPIECE-h5s1c
    @ONEPIECE-h5s1c 2 года назад +71

    Mammookka ഇടപെടണം , അയാളുടെ സിനിമയിൽ ആണ് കൂടുതൽ അഭിനയിച്ചത്

    • @AnilKumar-rq2tu
      @AnilKumar-rq2tu 2 года назад +3

      മമ്മൂക്ക ഇടപെട്ടേനെ മുസ്ലിം നാമധാരി ആയിരുന്നുവെന്നുവെങ്കിൽ

    • @ONEPIECE-h5s1c
      @ONEPIECE-h5s1c 2 года назад

      spotted

  • @Chandra700
    @Chandra700 2 года назад +260

    ഇവർ അഭിനയിച്ച സിനിമയിലെ സൂപ്പർ സ്റ്റാറുകൾ വിചാരിച്ചാൽ 10 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ പറ്റുന്ന പ്രശ്നമേ ഉള്ളു.

    • @തബലഭാസ്കരൻ
      @തബലഭാസ്കരൻ 2 года назад +10

      അവരെന്തിനു കൊടുക്കണം.. അതിന്റെ നിർമ്മാതാക്കൾ ആണ് കൊടുക്കേണ്ടത്

    • @Chandra700
      @Chandra700 2 года назад +5

      @@തബലഭാസ്കരൻ Avar kodukkanam ennu njaan paranjillallo?

    • @mohammedafsal5876
      @mohammedafsal5876 2 года назад +1

      ഇവരെ സിനിമാക്കാർ അല്ല പറ്റിച്ചത്. ഇടനിലക്കാർ ആണ് പറ്റിച്ചത്. അവർ ഇവരെ വെച്ച cash ഉണ്ടാക്കി 😐

  • @dineelareni1409
    @dineelareni1409 2 года назад +6

    ഇതിന് ശേഷം ഇവർക്ക് എന്ത് സഹായം കിട്ടി എന്ന് കൂടി post ചെയ്യണേ.....🙏🙏🙏🙏🙏

  • @benzvzvz9956
    @benzvzvz9956 2 года назад +182

    ഒന്നും ഇല്ലെങ്കിലും അവർ ഹാപ്പി ആണ്. അതാണ് പാവപെട്ടവന്റ് മനസ്. കഷ്ടം പാവപെട്ടവരെ പറ്റിക്കുന്ന സിനിമ ലോകം.

  • @shaasvlog1521
    @shaasvlog1521 2 года назад +5

    ഈ ന്യൂസ് ഇതിനു ഫുൾ സപ്പോർട്ട് നമ്മൾ ചെയ്യും നിങ്ങൾ കട്ടക്ക് കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കണം അഭിനന്ദനങ്ങൾ

  • @soumyalathap6945
    @soumyalathap6945 2 года назад +113

    നല്ല മക്കൾ. അവന്റെ ആഗ്രഹം സഫലമാകട്ടെ

  • @Sreehariyoutubetips
    @Sreehariyoutubetips 2 года назад +1

    മമ്മൂട്ടി നിങ്ങളുടെ വാർത്ത അറിയുമ്പോൾ നിങ്ങളെ സഹായിക്കും നല്ലൊരു മനസ്സുള്ള ചേട്ടനാണ്

  • @sheejadinesan
    @sheejadinesan 2 года назад +45

    പീയൂഷ്... നിങ്ങളാണ് സാജന്‍ സാറിന്റെ യഥാർത്ഥ പിന്‍ഗാമി 👏👏👏

  • @linsvargese3973
    @linsvargese3973 2 года назад +2

    ആ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരികണ്ടാൽ മതിയല്ലോ ഉള്ളു നിറയാൻ....ഇത് ചെയ്തവർക് തക്കതായ പ്രതിഫലം ദൈവം കൊടുക്കും ആ കുടുംബത്തിന്റെ അവസ്ഥ കണ്ടാൽ ഇങ്ങനൊക്കെ ചെയ്യാൻ സാധിക്കുവോ ഈ വാർത്ത എത്തിച്ച റിപ്പോർട്ടർ ചേട്ടന് big salute❤

  • @unnijohn4770
    @unnijohn4770 2 года назад +107

    പിയൂഷിന്റെ മനസ്സിന്റെ നന്മയാണ് ഓരോ വീഡിയോ ചെയ്യുമ്പോഴും, പ്രതികരിക്കുന്ന രീതിയിലൂടെ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നത്, മറുനാടന് പറ്റിയ ആളുതന്നെ 🌹🌹🙏🙏

  • @biju.kathiyott297
    @biju.kathiyott297 2 года назад +1

    ഇത് മുഴുവൻ ആളുകളും അറിയേണ്ട വാർത്തയായി വരണം, ഇടനിലക്കാർ തട്ടിപ്പ് നടത്തിയതാവാനാണ് സാധ്യത, ഇതിൽ പരിചയപെടുത്തിയ അനിൽ ഏട്ടനും കുടുംബത്തിനും അവർ ചെയ്യുന്ന നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്കും, നന്ദി, 🙏.

  • @regithg7146
    @regithg7146 2 года назад +56

    News ഇതാണ് മോനേ...... Marunadan അടിപൊളി...... 👍

  • @rajankamachy1954
    @rajankamachy1954 2 года назад +4

    ദൈവം എല്ലാം കാണുന്നു...!
    തീർച്ചയായും ഇവൻ നാളെ മറ്റൊരു മമ്മൂട്ടി ആകട്ടേന്ന് പ്രാർത്ഥന...🙏

  • @omanakuttanbalan5605
    @omanakuttanbalan5605 2 года назад +187

    കഷ്ടം ഇങ്ങനെ പറ്റിക്കരുത് പാവങ്ങൾ ആണ് ദൈവം ശിക്ഷ തരും മറക്കണ്ട

    • @wolverinejay3406
      @wolverinejay3406 2 года назад +2

      ദൈവം നമ്മൾ ഓരോരുത്തരുമാണ്.. നമ്മൾ ശിക്ഷിക്കണം.

  • @mazuwourld
    @mazuwourld 2 года назад +2

    ഈ മക്കളെ സമൂഹത്തിൽ തുറന്നു കാണിച്ചതിന് big thanks. ഇടനിലക്കാർ mukkiyathavananu സാധ്യത

  • @വചനതീരം
    @വചനതീരം 2 года назад +425

    സിനിമാക്കാര്‍ക്ക് നാണവും മാനവും ഉണ്ടെങ്കില്‍ അമ്മയിലൂടെ എങ്കിലും എന്തെങ്കിലും ചെയ്തു കൊടുക്കുക.ബൈജുസ് ആപ്പ് ഈ കുട്ടികള്‍ക്ക് ഒരു വീട് സ്പോണ്‍സര്‍ ചെയ്യുക

    • @Amal-ud7po
      @Amal-ud7po 2 года назад +2

      GOOD..MESSAGE..

    • @rajimathew2327
      @rajimathew2327 2 года назад +12

      സിനിമ അമ്മ... അവരാധിക്കൽ അല്ലെ പണി....

    • @subhadratp157
      @subhadratp157 2 года назад +4

      Ithellam purathu konduvarunna Marunadanum Peeyushinum Big salute

    • @subhadratp157
      @subhadratp157 2 года назад +1

      Avante agraham kettu pottichirichu poyi

    • @വചനതീരം
      @വചനതീരം 2 года назад +11

      @@subhadratp157 അവനു അങ്ങനെ ആഗ്രഹിക്കാന്‍ പാടില്ലേ പിള്ളേരല്ലേ ആഗ്രഹിക്കട്ടെ സന്തോഷിക്കുക

  • @tessyjaimon5165
    @tessyjaimon5165 2 года назад +3

    ചതിക്കപ്പെട്ട മക്കൾ ബൈജൂസ് അല്ലെങ്കിലും പറ്റീര . ഇടനിലക്കാർ കാശുണ്ടാക്കുന്നു. പിയൂഷിന് അഭിനന്ദനങ്ങൾ മറുനാടനും.❤️👍

  • @lillylawrance6285
    @lillylawrance6285 2 года назад +18

    സിനിമയിൽ ഇത് പോലെ കുട്ടികൾമാത്രമല്ല വലിയവരെയും പറ്റിക്കുന്ന ലോകത്തിലെ ഒരേ ഒരു ഫീൽഡ് സിനിമാ ഫീൽഡ് ആണ്.

  • @sivani.karthikeyan6157
    @sivani.karthikeyan6157 2 года назад +39

    ക്യൂട്ട് ചിൽഡ്രൻസ്. ഉയരങ്ങളിൽ എത്തട്ടെ എല്ലാവരും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jabbarp4313
    @jabbarp4313 2 года назад +296

    ഈ കുട്ടികളെ പറ്റിച്ചവരേ... നിങ്ങളുടെ അണ്ണാക്ക് മണ്ണായിപ്പോകട്ടെ....

    • @csatheesc1234
      @csatheesc1234 2 года назад +15

      ഇവനൊക്കെ അവസാനകാലത്തു വെള്ളമിറങ്ങാതെ ചാകാൻ കിടക്കുന്ന കാലത്ത് ചെയ്ത ഈ പാപത്തെ കുറച്ചു കുറ്റബോധത്താൽ നീറിയെ മരിക്കു

    • @kkraihanathkkr592
      @kkraihanathkkr592 2 года назад

      😂

    • @jomoljoby9836
      @jomoljoby9836 2 года назад

      👏

    • @anuanuz3959
      @anuanuz3959 2 года назад +1

      @@csatheesc1234 അന്നും അവർക്ക് ഒരു കുറ്റബോധം ഉണ്ടാവില്ല, കാരണം അവർക്ക് അതിന് മനസാക്ഷി എന്നത് ഇല്ല, അത് ഉള്ളവർക്കണ് മറ്റുള്ളവരുടെ വേദന അറിയൂ

  • @santhoshc4818
    @santhoshc4818 2 года назад

    അനിൽ ചേട്ടനും മറുനാടൻ മലയാളി സ്‌ക്ലൂസീവ് നും എന്റെ ബിഗ് സല്യൂട്ട്

  • @shajanshajan1337
    @shajanshajan1337 2 года назад +117

    ഷാജൻ - ബ്രദർ നേരിട്ട് ഇതിനെക്കുറിച്ച് ഒരു വാർത്ത ചെയ്യണം...

  • @kilukkampetty3021
    @kilukkampetty3021 2 года назад +14

    ഇതിപ്പോ അറിയപ്പെടുന്ന താരങ്ങൾ ആണേൽ ലക്ഷങ്ങൾ കൊടുക്കും. പാവങ്ങൾ ആയതുകൊണ്ട് അവരെ പറ്റിച്ചു ഓരോരുത്തർ ജീവിക്കുന്നു. കഷ്ട്ടം

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 года назад +104

    കഷ്ടം 😪😪എന്തിനു പാവങ്ങളോട് ഇങ്ങനെ ചെയുന്നു 🙏😔😔

  • @Manafkpm
    @Manafkpm 2 года назад +11

    മറുനാടൻ സംപ്രേഷണം ചെയ്തതിൽ ഒരു നല്ല വാർത്ത ഇനത്തിൽ പെടുത്താൻ പറ്റിയ ഒരു വാർത്ത.. ഇത് പോലുള്ള വാർത്തകൾ ആണ് മറുനാടനിൽ പ്രതീക്ഷിക്കുന്നത്... ആ കുട്ടികൾക്ക് അർഹമായ നീതി ലഭിക്കട്ടെ

  • @jacobmundenchira9336
    @jacobmundenchira9336 2 года назад +30

    തീർച്ചയായും ആരെങ്കിലും സഹായിക്കും. ഇട നിലക്കാർ പറ്റിച്ചു കാണും.

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 года назад +5

    അവരുടെ അവസ്ഥ വലിയ ആഗ്രഹങ്ങൾക്ക് അർഹതയില്ല എന്ന തൊന്നൽ ആകുഞ്ഞുങ്ങളുടേ മനസ്സിൽ ഉണ്ട്.അതാണ് ബസ് ഡ്രൈവർ എന്നു പറഞ്ഞത്.

  • @majayan5905
    @majayan5905 2 года назад +110

    സൂപ്പർ താരങ്ങൾ ഇടപെടുമെന്നും നമ്മുടെ കുരുന്നുകൾക്ക് അടിച്ചുറപ്പുള്ള ഒരു കിടപ്പാടം ഒരുക്കിക്കൊടുക്കുമെന്നും പ്രതീക്ഷിക്കാം 👍

    • @nishadnishadpk2786
      @nishadnishadpk2786 2 года назад +3

      ഒലക്ക....

    • @mobilphon6677
      @mobilphon6677 2 года назад

      സൂപ്പർട്ടർസ് അറിഞ്ഞിരുന്നേൽ കൊറച്ചൂടി സഹായം അവർക്കു എത്തുമായിരുന്നു

    • @aneeshpeter9470
      @aneeshpeter9470 2 года назад +1

      നടന്നത് തന്നെ

    • @alexandergeorge9365
      @alexandergeorge9365 2 года назад +4

      സൂപ്പർ സ്റ്റാറുകൾ, വലിയ മാധ്യമപ്പടയുമായി വരും.... ഫോട്ടോ, വീഡിയോ എടുക്കും, ഇളിച്ചുകാണിക്കും.... എന്നിട്ട് വല്ല പത്തോ പതിനായിരമോ കൊടുത്തിട്ട് പോകും. അത്ര തന്നെ.

    • @alkaaj1516
      @alkaaj1516 2 года назад

      No

  • @ammankv7164
    @ammankv7164 2 года назад +51

    ബൈജൂസ് ന് ഒരു നല്ല ഭാവി പ്രതീക്ഷിച്ചിരുന്നു, തുടക്കം തന്നെ പാളി, ഇനി അവനെ പറ്റി ഒരു പ്രതീക്ഷയുമില്ല.

  • @gauridas7838
    @gauridas7838 2 года назад +301

    സുരേഷ് ഗോപി, സന്തോഷ്‌ പണ്ഡിറ്റ്‌ തുടങ്ങിയ ചുരുക്കം താരങ്ങളിൽ നിന്നും നീതിയും സഹായവും ലഭിക്കും. കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട... ബാക്കി ആർക്കും ഇതിനൊന്നും സമയം കിട്ടില്ലല്ലോ... ഭയങ്കര തിരക്കല്ലേ...

  • @rejijoseph4056
    @rejijoseph4056 2 года назад +42

    പ്രതിഫലം സൂപ്പർ താരങ്ങൾക്ക് മാത്രം

  • @shainvyom
    @shainvyom 2 года назад +1

    ഷാരു ഖാണ് കോടികൾ കൊടുക്കാം. ഈ കുഞ്ഞുങ്ങൾക്ക് 1000. നല്ല ആചാരം.

  • @shanavass2913
    @shanavass2913 2 года назад +3

    മക്കളെ നിങ്ങൾ ഒന്നും പേടിക്കണ്ട... ഈ വാർത്ത നമ്മുടെ സ്വന്തം മമ്മുക്ക കണ്ടാൽ നിങ്ങൾ രെക്ഷ പെട്ടു... ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻

  • @sheejassworldvlog2872
    @sheejassworldvlog2872 2 года назад +11

    എത്ര നിഷ്കളങ്ക മായ ബാല്യം.ഈ കുഞ്ഞുങ്ങളെ പറ്റിച്ചു ജീവിക്കുന്നവർക്കു ദൈവം കൊടുക്കും

  • @bennyjohn8130
    @bennyjohn8130 2 года назад +4

    , പണ്ട് മോഹൻ ലാൽ ഒരു. ഫോട്ടോ ഗ്രാഫർ ആയി അഭിനയിച്ച സിനിമയിൽ . സഹായി ആയി അഭിനയിച്ച ഒരാദി വാ സി പയ്യൻ സിനിമാ യൂണീറ്റിലുള്ളവൻമാരിൽ നിന്നും പ്രൊട്
    ക്ഷൻ കൺട്രോളർ ഉൾപെടെയുള്ള എല്ലാ യോഗ്യൻമാരും ആ ബാലനെ മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. സിനിമാ നിർമിക്കാൻ ലെക്ഷങ്ങൾ മുടക്കുന്ന നിർമ്മാതാവിനേക്കാൾ ഗർവ്വിഷ്ടരാണ് ഈ ഉമ്മാക്കി കൾ .

  • @vinodkumarcv669
    @vinodkumarcv669 2 года назад +10

    ഈ കുടുംബത്തിന് ഒരു നല്ല വീട് കൊടുക്കാൻ ആ നാട്ടിൽ ഒരു ഭരണസംവിധാനമില്ലേ? നല്ല ഒരു വിഷയം പൊതുജന സമക്ഷം അവതരിപ്പിച്ച മറുനാടന് അഭിനന്ദനങ്ങൾ.

  • @thankachanyohannan5159
    @thankachanyohannan5159 2 года назад +15

    നല്ല അവതരണം.
    A big salute you both.

  • @manuao4143
    @manuao4143 2 года назад

    ആ നാട്ടിൽ വാർഡ് മെമ്പർ ഒന്നും ഇല്ലേ ആ വീടിന് പഞ്ചായത്തിന് ഒരു സഹായം ചെയ്യാമായിരുന്നു. അങ്ങനെ ചെയ്യാൻ പറ്റുന്ന ഒരുപാട് സഹായങ്ങളുണ്ട്
    അല്ലെങ്കിലും നമ്മുടെ നാട്ടിൽ കുറച്ചെങ്കിലും ഉള്ളവനെ സഹായിക്കാൻ ഒരുപാട് പേരു കാണും ആരു ഭരിച്ചാലും 100% രാഷ്ട്രീയപരമായും അഴിമതിയുടെ കണക്ക് കോടികളാണ്. അതിൽ ഒരു ശതമാനം എങ്കിലും ഇതുപോലെ ആളുകളെ സഹായിക്കുവാണെങ്കിൽ എല്ലാവരും പണക്കാരായില്ലെങ്കിലും ഏതെങ്കിലും വഴിക്ക് ജീവിച്ചു പോകും 🇮🇳🇮🇳

  • @tksinojsreekandapuram7251
    @tksinojsreekandapuram7251 2 года назад +184

    മക്കളേ ഇനി ആ സിനിമാക്കാരെയും ബൈജു സിനെയും കാണുമ്പോൾ പറയണം തൂങ്ങിച്ചാവാൻ പറയണം

    • @arjunthaikkuttathil
      @arjunthaikkuttathil 2 года назад

      Happy to contact you all🙏
      9446122719 (Anil joseph)
      8139893349 (Arjun thykkoottathil)
      നിത്യസഹായകൻ ട്രസ്റ്റ് ഞീഴൂർ
      ഫേസ്ബുക് അകൗണ്ട് ലിങ്ക്;
      facebook.com/profile.php?id=100010228936092
      പേജ് ലിങ്ക്;
      facebook.com/njsjskattampack

    • @praveennarayanan
      @praveennarayanan 2 года назад +7

      ഇതിൽ വേറെ ഒരു പ്രശനം ഉണ്ട് പല വലിയ കമ്പബികളും പരസ്യ കമ്പനുകളെ ആണ് പരസ്യം ഏൽപ്പിക്കുന്നത് അവർ ആർക്ക് എന്ത് കൊടുത്തു എത്ര കൊടുത്തു എന്നൊന്നും അറിയുന്നില്ല എല്ലാം പരസ്യ കമ്പനികൾ................ ബൈജുസ് ആപ് ഈ വിവരം അറിഞ്ഞിട്ട് കൂടി ണ്ടാവുല്ല 😄😄😄😄😄

    • @Sageer.
      @Sageer. 2 года назад +2

      @@praveennarayanan yes

  • @babupa7633
    @babupa7633 2 года назад +22

    ഇതൊന്നും കാണാൻ ഇവിടെ ആരും ഇല്ലല്ലോ. നല്ല ഭാവിയുള്ള കുട്ടികളാണ്. അവരെ ഇങ്ങനെ കബളിപ്പിക്കാമോ.

  • @vishnunarayanan8833
    @vishnunarayanan8833 2 года назад

    ഇതുവരെ ഉള്ള റിപ്പോർട്ട്‌ റിൽ ഏറ്റവും ഇഷ്ടം ഉള്ള വ്യക്തി ആണ് പിയുഷ് ❤️❤️❤️❤️❤️ഒരുപാട് ഇഷ്ടം ❤️

  • @chanduchandu1136
    @chanduchandu1136 2 года назад +69

    സുരേഷ് ഗോപി സാർ അറിഞ്ഞാൽ നിങ്ങളെ സഹായിക്കും

    • @vaasaviriddhi1860
      @vaasaviriddhi1860 2 года назад +1

      മമ്മൂട്ടി,മോഹൻലാൽ ഇവരൊക്കെ കോടികൾ
      വരുമാനം ഉണ്ട്. എന്ത്
      കൊണ്ട് അവർക്ക് ഈ
      കുട്ടികളെ സഹായിച്ചു കൂടാ? അമ്മ എന്ന സംഘടനക്ക് ഇവർക്ക്
      ഒരു വീട് വെച്ച് നൽകാമല്ലോ?

    • @jijuthomasjijuthomas7682
      @jijuthomasjijuthomas7682 2 года назад +1

      Yes 100%

    • @RajeshRajesh-cv9yy
      @RajeshRajesh-cv9yy 2 года назад +1

      സത്യം

  • @chandrikashoba4542
    @chandrikashoba4542 2 года назад +1

    ഇത്രയും വർങ്ങൾ പുറലോകത്തേക്ക് അറിയിച്ച മറുനാടൻ TV ക്ക് അഭിനന്ദനങ്ങൾ

  • @hareek3745
    @hareek3745 2 года назад +61

    ബെജൂസാപ്പിന് "നാണം" എന്ന വാക്കിന്റെ അർത്ഥം കൂടെ പറഞ്ഞു കൊടുക്ക്, പിയൂഷെ.. 😵

  • @amruthdev.t7575
    @amruthdev.t7575 2 года назад +1

    ഒരുപാട് സ്നേഹമുണ്ട് മാറുനാടൻ മലയാളിയോട്. ❤️🫂💙 തുടരുക ഒപ്പമുണ്ട്.

  • @jesvinjosewald5844
    @jesvinjosewald5844 2 года назад +7

    മിടുക്കരായ 3 മക്കൾ ആണ് ....നല്ലൊരു ഭാവി ഉണ്ടാവും 🥳

  • @cryptocitymalayalam
    @cryptocitymalayalam 2 года назад

    *ഈ വാർത്ത പുറം ലോകത്തെ അറിയിച്ച മറുനാടൻ ടീമിന് അഭിനന്ദനങ്ങൾ... ശരിക്കും ഞാൻ കരഞ്ഞു പോയി... ഇവരെ ഇങ്ങനെ പറ്റിച്ചു ജീവിക്കുന്നതിന്ന് പകരം പോയി ചത്തൂടായിരുന്നോ.. ഇവരെ പറ്റിച്ച ആളുകളെ ദൈവം വെറുതെ വിടില്ല*

  • @ramadasshaji
    @ramadasshaji 2 года назад +18

    Piyush... You have done a good job... Keep the spirit

  • @suneersuni9855
    @suneersuni9855 2 года назад

    ഈ വാർത്ത ജനംങ്ങൾക്ക് കാണിച്ച് തന്ന മറുനാടൻ ന്യൂസ്ന് ഒരായിരം അഭിനന്ദനം ഇനി എങ്കിലു പണം കിടണ്ടെ

  • @kjrslifestyle748
    @kjrslifestyle748 2 года назад +30

    നോക്ക് പാവം മക്കളെ പറ്റിച്ചു. സൂപ്പർ താരങ്ങൾക്ക് കോടികൾ പാവം കുഞ്ഞു മക്കൾക്ക് 500Rs. എന്തൊരു അനീതി അണ്.

  • @sreekalaanil6195
    @sreekalaanil6195 2 года назад +2

    മറുനാടൻ പീയുസിന്‌ big സല്യൂട്ട്.
    ഈ പാവങ്ങളെ ചതിച്ച അവരെ വെറുതെ വിടരുത് ദൈവമെ....

  • @vaishnavs.m4313
    @vaishnavs.m4313 2 года назад +17

    കഷ്ടം അവർ പാവങ്ങൾ ആയിപോയി കുറെണ്ണം ഒണ്ട് കടം വാങ്ങി സിനിമ പിടിക്കും അതിൽ തിമിർത്ത് ആടാനും കുറച്ച് ആൾകാർ അവരുടെ പണി കഴിയുമ്പോൾ തീയറ്റർ എന്നുപറഞ്ഞ ഒരു സാധനം കുറച്ചെണം അവിടെ പൈസ കൊണ്ടുകളയാൻ പോകും ഇതെല്ലാം കഴിഞ്ഞിട്ട് ആ സിനിമയിൽ അഭിനയിച്ച ആരെയെങ്കിലും ഒന്ന് കണ്ടാൽ ഈ പാവപെട്ടആൾക്കാരോട് മിണ്ടാൻ മടിയാ ഈ സിനിമ കാണാൻ പോകുന്ന ജനങ്ങൾ അറിയാൻ പറയുക സിനിമ കാണാൻ പോവുക തീയറ്റർ ഉടമക്കു കാശു കൊടുക്കാതെ അവരെ കാശുകാരാക്കാതെ അതിൽ അഫിനയിച്ച പാവം കുട്ടികൾക്കോ അതേപോലെ മുതിർന്നവർക്കോ കൊടുക്കുക എന്തായാലും സിനിമ വെറും കൂതറ ആണ് ഈ കുട്ടികൾക്ക് കൊടുത്തില്ല എങ്കിൽ പിന്നെ ഇവന്മാരെ എന്ത് പറയണം മക്കളെ നിങ്ങളുടെ ജീവിതം നന്നായി വരും ഈ കുട്ടികളെ ഓർക്കുന്നവർ സിനിമ കാണുക പൈസ പാവങ്ങൾക്കു കൊടുക്കുക

  • @magical2020
    @magical2020 2 года назад

    Ee channel evare samohathitte munill ethichathe oru Big salute ethe kanditte evarke harmayathe kodukukanam

  • @sudheeshvr8497
    @sudheeshvr8497 2 года назад +15

    പറ്റിക്കുന്നവരെയും പറ്റിക്കപ്പെടുന്നവരെയും കാണാൻ ഒരാളുണ്ട് സാക്ഷാൽ ഭഗവാൻ

  • @samedsaed8702
    @samedsaed8702 2 года назад

    മമ്മുട്ടിയെങ്കിലും ഈ വാർത്ത അറിയുന്നു വെങ്കിൽ മുൻകയെടുത്തു കുടുബത്തെ സഹായിക്കണം മറുനാടൻ മലയാളിക്ക് അഫിനന്ദനങ്ങൾ

  • @radhikasunil9280
    @radhikasunil9280 2 года назад +43

    മമ്മൂട്ടി കണ്ടാൽ സഹായിക്കുമെന്ന് വിചാരിക്കുന്നു...
    ആ കുട്ടികൾ Super കുട്ടികൾ ... എന്ത് ചെയ്യാം ...

    • @avkanil3294
      @avkanil3294 2 года назад +3

      കുന്തം ചെയ്യും സുരേഷ് ഗോപി കാണട്ടെ

    • @skrskr2043
      @skrskr2043 2 года назад

      @@avkanil3294 ഷിറ്റ് ഗോപി 🤭

  • @shaasvlog1521
    @shaasvlog1521 2 года назад

    ആ ടീച്ചറെ പടച്ചവൻ അനുഗ്രഹിക്കട്ടെ. ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ

  • @lissysantosh3661
    @lissysantosh3661 2 года назад +32

    കഷ്ടം വല്ലാത്ത അവസ്ഥ
    ചേച്ചി കാണുമ്പോൾ ദുഃഖം തോന്നുന്നു

  • @yehooda5840
    @yehooda5840 2 года назад +2

    നമ്മൾ സഹായിക്കുന്നതിനു മുന്നേ, ഇടനിലനിന്നു അവരെ പറ്റിച്ചവരെ കണ്ടെത്തി അവരുടെ അധ്വാനഫലത്തെ കണ്ടെത്തി അർഹതയുള്ള പണത്തെ അവക്ക് എത്തിച്ചുകൊടുക്കാൻ തയ്യാറാകണം.

  • @karthikgmenon
    @karthikgmenon 2 года назад +96

    5:21 അടുത്ത എച്ചി.. ബൈജു.. അയ്യയ്യേ.. ഇവനൊക്കെ എത്ര കോടികൾ ഉണ്ടാക്കി..എന്നിട്ട് 1000 രൂപ

    • @afeefhisham
      @afeefhisham 2 года назад +1

      agent pattichadavum bro

  • @hamstech935
    @hamstech935 2 года назад +12

    ഇവർ അഭിനയിച്ച സിനിമയിലെ മുതിർന്ന താരങ്ങൾ ഇ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുക 🙏🙏

  • @sureshbhaskaran1487
    @sureshbhaskaran1487 2 года назад +18

    Great work Piyush.

  • @nizilynizam8857
    @nizilynizam8857 2 года назад +7

    പാവം അമ്മ ഒന്നും അറിയില്ല. അറിവില്ലാത്തവരെ പറ്റിക്കാന ണല്ലോ എളുപ്പം. ഇടനിലക്കാർ ഇപ്പോൾ കൊട്ടാരം വച്ചുകാണും. Reporter👏

  • @saniantony9326
    @saniantony9326 2 года назад +8

    ആന്ധ്രാപ്രാദേശിൽ നിന്നും വന്ന മുത്തു,, മഞ്ജു എന്ന ഇവരെ പറ്റിച്ച ആ രണ്ട് പേരെ എത്രയും വേഗം കണ്ട് പിടിച്ച് ആ പണം മൊത്തം അവരിൽ നിന്നും തിരിച്ചു വാങ്ങി ഇവർക്ക് കൊടുക്കണം!! പൊതുജനം ആരെങ്കിലും ദയവായി ഇതിൽ ഇടപെടണം!!!

  • @audiovideolover7628
    @audiovideolover7628 2 года назад +1

    മറുനാടൻ മലയാളിക്ക് അഭിവാദ്യങ്ങൾ.ഇവരെ സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്തി യതിന്