ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും അമ്മയെയും അച്ഛനെയും ഇട്ടു പോകുന്ന സ്ത്രീകളെ എനിക്കിഷ്ടമില്ല. ഒരു കുടുംബം ഉണ്ടാകുമ്പോൾ ഒരു കുടുംബമാണ് ഇല്ലാതാകുന്നത് അവർക്കും കുട്ടികൾ ഉണ്ടാകുമ്പോൾ അവർക്ക് ഒരു കുടുംബം നഷ്ടപ്പെടുമ്പോൾ അറിയും
തീർച്ചയായും അവർ സന്തോഷത്തോടെ ജീവിക്കട്ടെ ഒരാൾ ആമതത്തിൽ വിശ്വസിക്കുന്നത് മിക്കവാറും മാതാപിതാക്കൾ ആ മതത്തിൽ പെട്ടതുകൊണ്ടാണ് അതു ചെറുതായൊന്നു ചിന്തിച്ചു നോക്കിയാൽ ആരും ആരെയും മതത്തിന്റെ അടിസ്ഥാനത്തിൽ കുറ്റപ്പെടുത്തില്ല എന്തിനും മതം ഒരുതടസമാവുകയുമില്ല മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നു ഗുരു പറഞ്ഞത് ഇവരെ കുറിച്ചാണ് ഇവരെപ്പോലെ ചിന്തിക്കുന്നവരെ കുറിച്ചാണ് 🙏🙏🙏👌👍
ധാർമികത കൃതിമായി പഠിപ്പിക്കുന്ന മതം ആണ് islam. Islam മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്ത മാണ്. ഏഖ ദൈവം അത് പോലെ ജീവിതരീതി കൃതിയ മായി വിശുദ്ധ ഖുറാനിലും ഹദീസിലും അല്ലാഹുവും റസൂലും പഠിപ്പിക്കുണ്ട്
എന്തോന്ന് കോപ്പ് സൗഹ്രദം പത്ത് മാസം പ്രയാസപ്പെട്ട് നൊന്ത് പ്രസവിച്ച മാതാപിതാക്കളെയും കുടുമ്പത്തേയും ഇട്ടെറിഞ്ഞ് ഇന്നലെ കണ്ട ഒരുത്തനെ കൂട്ടാളി ആക്കിയത് ഇത്രമേൽ മഹത്വമൊന്നും അർഹിക്കുന്നില്ല വീട്ടിലെ സ്ഥിതി മീഡിയ കുട്ടിക്ക് വല്ലതും അറിയുമോ കൂടെപ്പിറപ്പുകളെ ദുഖത്തിലാഴ്ത്തിയവിവാഹങ്ങൾ 100ൽ 95 ഉം പരാജ റിപ്പോട്ടാണ് കേരള കോടതി മുന്നോട്ട് വെക്കുന്നത്
കൃസ്ത്യാനിയായ ബീന ഭാരതസമസ്‌കരമായ സിന്ദൂരം ചാർത്താൻ കാണിച്ച നന്മയാണ് ആ കുടുംബത്തിന്റെ വിജയം. പിന്നെ ആർഷയുടെ കുടുംബത്തെ കുറ്റപ്പെടുത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല മതം മാറുന്നത് പോലെ എളുപ്പമല്ല ജാതി...മതം കാലത്ത് ഒന്നും വൈകുന്നേരം മറ്റൊന്നുമായി മറാം. ജാതി ജന്മഗുണമാണ്
ഇതൊക്കെ സ്വന്ധം ജീവിതത്തിൽ വരുമ്പോൾ മനസിലാവും എങ്ങനെ ഉള്ള എടുത്തു ചാട്ടം കൊണ്ട് മറ്റുള്ളവരാണ് വിഷമിക്കുന്നത് എന്നിട്ടെന്തു കൊണ്ട് ആരും ഈ വഴി തെരഞ്ഞെടുക്കുന്നില്ല നിനക്കും ഇതുപോലെ നോക്കി കൂടെ...നാട്ടുകാരെ കൊണ്ടും കുടുംബക്കാരെകൊണ്ടും പറയിപ്പിക്കാൻ നിങ്ങൾക്ക് ഒരു എപ്പിസോഡ് കിട്ടും നല്ല കാര്യം ആണെന്ന് തോന്നുന്നു ഞാൻ അതല്ല നോക്കുന്നത് കുട്ടികൾ ഉണ്ടായി കഴിഞ്ഞാൽ എന്ത് പേരിടും, അവരുടെ ജാതി അച്ഛൻ ഹിന്ദു ആണെന്ന് കരുതുക മകൻ ഉണ്ടായെന്നുകരുതുക എന്ത് പേരിടും ഹിന്ദു പേരിടുമോ ആ കുട്ടിയിൽ അമ്മച്ചിക്കും അച്ഛനും തുല്യഅവകാശം ഉണ്ടാവില്ലേ അപ്പോൾ എന്ത് ചെയ്യും ആ അച്ഛൻ വിചാരിച്ചാൽ മാത്രം കുട്ടി ഉണ്ടാകുമോ ആ അമ്മച്ചിയും കൂടി സപ്പോർട്ട് ചെയേൻണ്ടേ.... എന്തായാലും നല്ലത്
പിന്നെയെങ്ങനെയാണ് ഇസ്‌ലാമാകുന്നത്. അപ്രകാരം നോക്കിയാൽ ലോകത്തു എത്ര ഇസ്ലാമുകൾ കാണും. അതിനെ അടിസ്ഥാനപ്പെടുത്തി ഇവിടെ ന്യുനപക്ഷസംവരണം ഏർപ്പെടുത്തുന്നതിനെ അനുകൂലിക്കുന്നുണ്ടോ.
Hello Very nice to hear Are for publicity Listen life is not adjustment in this earth. Better if you change to good faith living God. Life is adjustment that would help only for a laugh
ഏത് മതമായാലും ബോഡിയിലൂടെ ഒഴുകുന്ന ബ്ളോടിന്റ നിറം ചുവപ്പ് തന്നെയല്ലേ... അത് ഇനി മാറില്ലല്ലോ... കൊറോണ വന്നു ലോകം മുഴുവൻ ഒരുമിച്ച് തീരാൻ വിധിയുണ്ടായപ്പോഴും ഒരുമിച്ചുറങ്ങി ഈ പറയുന്ന ഹിന്ദുവും മുസ്ലിം ക്രിസ്ത്യൻ എല്ലാം... അവരുടെ സന്തോഷം അതാണെങ്കിൽ വിട്ടേക്ക്
മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതം.... അങ്ങനെ മയങ്ങാതെ അവരവരുടെ മതത്തിൽ വിശ്വസിച്ചു മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറുക ആ പെരുമാറ്റം കണ്ടു മതം മാറുന്നവരുണ്ടേൽ അത് അവരുടെ ഇഷ്ടം.... അത് ഹിന്ദു മുസ്‌ലിം ക്രിസ്ത്യൻ എല്ലാർക്കും നല്ലതെന്നു തോന്നുന്നത് സ്വീകരിക്കാം.... നിർബന്ധ മതപരിവർത്തനം പാടില്ല.... ദൈവത്തെ അന്വേഷിക്കുന്നവർ സത്യം തിരിച്ചറിയുക ഓരോ മനസ്സിന്റെ യുക്തിക്കു അനുസരിച്ചായിരിക്കും.... ഞാൻ ആരാ?... എവിടുന്ന് വന്നു?... എന്നെ സൃഷ്ടിച്ചവൻ ആര്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ഓരോ മനുഷ്യനും ആത്മാർഥമായി ശ്രമിക്കുമ്പോൾ അവൻ സത്യദൈവത്തെ അറിയും.... ദൈവിക സൃഷ്ടികൾ ഒരിക്കലും ദൈവമല്ല....
അവിയലും സാമ്പാറും പിന്നെ കുട്ട്കറിയും. ഇവന്റെ ഖബർ എന്താകും ഓഹ് പേടിയാകുന്നു. ഈ കുടുംബത്തിലേക്ക് ആരാണോ മകന് പെണ്ണ് കൊടുത്തത് അവരും. ഇതേ ടീം ആയിരിക്കും . ഇന്നാലില്ലാ...
കൃസ്ത്യാനിയായ ബീന ഭാരതസമസ്‌കരമായ സിന്ദൂരം ചാർത്താൻ കാണിച്ച നന്മയാണ് ആ കുടുംബത്തിന്റെ വിജയം. പിന്നെ ആർഷയുടെ കുടുംബത്തെ കുറ്റപ്പെടുത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല മതം മാറുന്നത് പോലെ എളുപ്പമല്ല ജാതി...മതം കാലത്ത് ഒന്നും വൈകുന്നേരം മറ്റൊന്നുമായി മറാം. ജാതി ജന്മഗുണമാണ്
ഞാൻ ഒരു ജന്മം എടുത്തു. മുസ്ലിം കുടുബത്തിൽ. വളർന്നപ്പോൾ. എനിക്ക് എല്ലാവരും മനുഷ്ർ ആണ് എന്നും. ചോരേക്ക്. ഒരു നിറം ആണ് എന്നും ഈ ലോകത്തു. രണ്ടു ജാതി മന്ത്രം ആണും പെണ്ണും. ഈ വാർത്ത എന്റെ മനസു നിറച്ചു. എന്തു ജാതി.. എല്ലാം മനുഷ്ർ. കുറെ പേര് പാവങ്ങൾ കുറെ പണകാർ. കുറെ കച്ചർ. ഇത് എല്ലാ ആളുകളിലും. നമ്മൾ ജെനിക്കുന്പോൾ. നമ്മോട് സൃഷ്ടാവ്. പറഞ്ഞു വിട്ടിരുന്നോ നീ. ഹിന്ദു. അലങ്കിൽ. വേറെ മുസ്ലിം. എന്ന് ഇല്ല. നമ്മളെ ആരു പ്രസവിക്കുന്ന അവർ നമ്മുടെ മാതാവ്... ചിലപ്പോൾ പ്രസവിക്കുന്നവർ നോക്കാതെ എന്ത്ര കുട്ടികൾ.. ചിലപ്പോൾ ആയിഷയുടെ. കുട്ടി പാർവതി ആയിരിക്കും വളർത്തുന്നെ. അലങ്കിൽ. മറിയം. ചേച്ചി. പ്രസവിച്ച കുട്ടി. ആമിന താത്ത ആയിരിക്കും വളർത്തുന്നെ അങ്ങനെ എന്തല്ലാം . അത് കൊണ്ട്. വിവരം ഇല്ലാത്തവർ പറയണത് നിങ്ങള് നോക്കേണ്ട മരണം വരെ ഇത് പോലെ സന്തോഷ് ആയി ജീവിക്കുക. ആരായാലും. മരണം. ഉറപ്പ്. കഴിഞ്ഞാൽ എല്ലാം അവസാനിച്ചു ഓൾ ദ ബെസ്റ്റ്. ബെസ്റ്റ്. ഗോഡ് ബ്ലസ് യു ❤👍🏻
കുറച്ച് കൂടി മിക്സിംഗ് ആകാൻ ആയിരുന്നു. 10 പിള്ളേരെ കൂടി ഉണ്ടാക്കി വീട്ടിൽ കാവൽ പട്ടികും, ചോറ് തിന്നാൻ വരുന്ന കക്കകും, വന്യ മൃഗങ്ങൾ കല്യാണം കഴിച്ചു കൊടുത്താൽ ഒരു മകനെ കൊറോണ വൈറസ് കല്യാണം കഴിച്ചു കൊടുത്താൽ ശരിക്ക് മാതൃക ആയേനെ
Mattulavarude swakaryathayil public nu oru karyavumilla Ella manushyarkum avarude partner ne select cheyyanula freedom und avark kuzhapamilenkil pinne bakiyulork enda
ഇത് കേട്ട് സഹിക്കാൻ പറ്റാത്ത വിഷമം തോന്നി ഞങ്ങളുടെ നാഥാ നീ ഞങ്ങളെ എല്ലാവരെയും കാക്ക ണേ 🤲🤲🤲
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അവർക്ക് അതാണ് ഇഷ്ടമെങ്കിൽ സുഖമായി ജീവിക്കട്ടെ
ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും അമ്മയെയും അച്ഛനെയും ഇട്ടു പോകുന്ന സ്ത്രീകളെ എനിക്കിഷ്ടമില്ല. ഒരു കുടുംബം ഉണ്ടാകുമ്പോൾ ഒരു കുടുംബമാണ് ഇല്ലാതാകുന്നത് അവർക്കും കുട്ടികൾ ഉണ്ടാകുമ്പോൾ അവർക്ക് ഒരു കുടുംബം നഷ്ടപ്പെടുമ്പോൾ അറിയും
തീർച്ചയായും അവർ സന്തോഷത്തോടെ ജീവിക്കട്ടെ
ഒരാൾ ആമതത്തിൽ വിശ്വസിക്കുന്നത് മിക്കവാറും
മാതാപിതാക്കൾ ആ മതത്തിൽ
പെട്ടതുകൊണ്ടാണ്
അതു ചെറുതായൊന്നു ചിന്തിച്ചു നോക്കിയാൽ ആരും ആരെയും
മതത്തിന്റെ അടിസ്ഥാനത്തിൽ കുറ്റപ്പെടുത്തില്ല എന്തിനും മതം ഒരുതടസമാവുകയുമില്ല
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നു ഗുരു പറഞ്ഞത് ഇവരെ കുറിച്ചാണ്
ഇവരെപ്പോലെ ചിന്തിക്കുന്നവരെ കുറിച്ചാണ് 🙏🙏🙏👌👍
മാതാപ്പിതാക്കളെ വെറുപ്പിച്ചുകൊണ്ട് ഒരിക്കലും ഒന്നും ചെയ്യരുത്
കെട്ടിയോനെ ഉറക്കി കിടത്തി കൻടവൻെ്റ കൂടെ പോകുന്നത് ആർക്കാണ് ഇഷ്ടപ്പെടുക
Avar athika kallam munot povatilla. Ummante vaak keelkate pooille .next vides verum deyves cheeth enn.mol umma uppa avar ivhduute sorccaman. Etrytra
@@rahoofkm1906 ath mounot povtilla .enik ariyvunavar und
ഏത് രക്തം ആണ് ശരീരത്തിൽ ഓടുന്നത് മക്കളുടെ പിന്നെ അങ്ങനെ സംബവിക്കുകയുള്ളൂ എല്ലാവരും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤
ധാർമികത കൃതിമായി പഠിപ്പിക്കുന്ന മതം ആണ് islam. Islam മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്ത മാണ്. ഏഖ ദൈവം അത് പോലെ ജീവിതരീതി കൃതിയ മായി വിശുദ്ധ ഖുറാനിലും ഹദീസിലും അല്ലാഹുവും റസൂലും പഠിപ്പിക്കുണ്ട്
മൊത്തത്തിൽ അടിച്ച് കൊണ്ട് വരവ് .വീട്ടിൽ എല്ലാവരും അടിച്ച് മാറ്റുന്നവർ നല്ല പാരമ്പര്യം🤣😅
മതാധീതംമനുഷ്യമതം..അഭിനന്ദനങ്ങൾ...
ഇത് കേട്ടിട്ട് ആര് ആരെക്കെ കെട്ടിഎന്ന് ഒന്നും മനസിലാവത്തവർ ഉണ്ടോ
🙄
😀
അത് അയാളുടെ - ആ കുടുമ്പത്തിൻ്റെ ഇഷ്ടം.
അല്ലാതെ മതങ്ങളെ താറടിക്കരുത്.
ഇതിൽ ഒരു പാഠവും പഠിക്കാൻ. ഇല്ല. പേര് കൊണ്ട് മാത്രം മുസ്‌ലിം ആവില്ല. ഇതിന് പറയുന്നപേരാണ്. സാംബാർ.
😂
ഇപ്പോൾ എല്ലാം പേര് മാത്രമേ ഉള്ളൂ സുഹൃത്തേ.
ഒന്നുറപ്പാണ്. ഈലോകം ഉള്ളിടത്തോളം കാലം ജാതിയും മതവും ഉണ്ടാവും. എത്രകാലം ഈ കുടുംബം ഒത്തുപോകും എന്നു കണ്ടറിയാം..... Please wait t and see..
Caract
@@sethunairkaariveettil2109 ഇവിടെ നടക്കുന്ന മതം നോക്കി നടക്കുന്ന എത്ര കല്യാണം വേർപെട്ടുപോകുന്നു എന്നൊന്ന് പരിശോധന നടത്തുന്നത് നല്ലതാണ്.
മൊത്തത്തിൽ സാമ്പാർ കുടുംബം
No...അവിയൽ
😂😂
ജാതിയിൽ താഴ്ന്ന കുടുംബങ്ങളാണ് ഈ വിശാല മനസ്‌കഥയൊക്കെ കാണിക്കുന്നത് 🤣
ബീഫും ചികനു०. സാ०ബാറു० എല്ലാം.
അസഹിഷ്ണുതയുള്ള വ്യക്തികൾക്ക് ഇത് സാമ്പാർ കുടുംബം എന്ന് പരിഹസിക്കാം എന്നാൽ വിശാലതയില്ലാത്ത മനസുള്ള ഒരാൾക്കോ ഒരു കുടുംബത്തിനോ ഇങ്ങനെ ഒരു മാതൃക കഴിയില്ല
ലോകമേ തറവാട്.എന്തെല്ലാം കാണണം ദൈവമേ
സൂപ്പർ കുടുബം 👌👌
എല്ലാത്തിനുമുള്ള റിസൾട്ട് കാത്തിരുന്നു കാണാം 👌
Enthu kannan avar santhoshathodde jeevikkum...mathathillum upari avar manushyannu importance kodukunnu...athannu vendathu..oru nalla manushyan ayall mattendineyum nalla manasodu koodi kannan pattum...ella nanmayum ee kudumbhathinnu undavatte😍😍😍
എന്തോന്ന് കോപ്പ് സൗഹ്രദം പത്ത് മാസം പ്രയാസപ്പെട്ട് നൊന്ത് പ്രസവിച്ച മാതാപിതാക്കളെയും കുടുമ്പത്തേയും ഇട്ടെറിഞ്ഞ് ഇന്നലെ കണ്ട ഒരുത്തനെ കൂട്ടാളി ആക്കിയത് ഇത്രമേൽ മഹത്വമൊന്നും അർഹിക്കുന്നില്ല വീട്ടിലെ സ്ഥിതി മീഡിയ കുട്ടിക്ക് വല്ലതും അറിയുമോ കൂടെപ്പിറപ്പുകളെ ദുഖത്തിലാഴ്ത്തിയവിവാഹങ്ങൾ 100ൽ 95 ഉം പരാജ റിപ്പോട്ടാണ് കേരള കോടതി മുന്നോട്ട് വെക്കുന്നത്
Sudappi
@@thakashi8069 തങ്കാശി തങ്കാശിയുടെ മകളെ ഒരു മുസ്ലിമിൻ്റെ ജീവിത സഖിയായി കൂടെ വിടുമോ
എന്നിട്ട് പറ ഞാൻ സുഡാപ്പിയോ
അതോ RSS ചിന്തയിലുള്ളവനോ
Pottitherikanum aadumekkanonum poylalo....
മുസ്ലിം പേര് വന്നാൽ മുസ്ലിം ആവില്ല
ഹിന്ദു പേർ വന്നാൽ ഹിന്ദു മാവില്ല ടാ!
Very good. മനുഷ്യർ തമ്മിൽ വിവാഹം കഴിക്കട്ടെ
ഇതിനെ വിമർശിക്കുന്നവരും ആക്ഷേപ്പിക്കുന്നവരും തത്കാലം ക്ഷമിക്കുക. ആ കുടുംബത്തെ വെറുതെ വിട്ടേക്ക്. അവർ സന്തോഷത്തോടെ ജീവിക്കട്ടെ .
This is Family.
Congratulations. 🌹🌹🌹🌹
കേരളീയ സമൂഹത്തിൽ ഇതൊന്നും പ്രോത്സാഹിപ്പിക്കേണ്ടതും അതിശയപരമായി എടുക്കേണ്ടതുമല്ല.
ഈ വീട്ടുകാർക്ക് പ്രേമ ഹോർമോൺ ലേശം കൂടുതൽ ആണെന്ന് തോന്നുന്നു.
😂
Yes ruclips.net/video/qQJx8WlBXAU/видео.html
കൃസ്ത്യാനിയായ ബീന ഭാരതസമസ്‌കരമായ സിന്ദൂരം ചാർത്താൻ കാണിച്ച നന്മയാണ് ആ കുടുംബത്തിന്റെ വിജയം. പിന്നെ ആർഷയുടെ കുടുംബത്തെ കുറ്റപ്പെടുത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല മതം മാറുന്നത് പോലെ എളുപ്പമല്ല ജാതി...മതം കാലത്ത് ഒന്നും വൈകുന്നേരം മറ്റൊന്നുമായി മറാം. ജാതി ജന്മഗുണമാണ്
നല്ല കുടുംബം 👌👌👌
ഇതൊക്കെ സ്വന്ധം ജീവിതത്തിൽ വരുമ്പോൾ മനസിലാവും എങ്ങനെ ഉള്ള എടുത്തു ചാട്ടം കൊണ്ട് മറ്റുള്ളവരാണ് വിഷമിക്കുന്നത് എന്നിട്ടെന്തു കൊണ്ട് ആരും ഈ വഴി തെരഞ്ഞെടുക്കുന്നില്ല നിനക്കും ഇതുപോലെ നോക്കി കൂടെ...നാട്ടുകാരെ കൊണ്ടും കുടുംബക്കാരെകൊണ്ടും പറയിപ്പിക്കാൻ നിങ്ങൾക്ക് ഒരു എപ്പിസോഡ് കിട്ടും നല്ല കാര്യം ആണെന്ന് തോന്നുന്നു
ഞാൻ അതല്ല നോക്കുന്നത് കുട്ടികൾ ഉണ്ടായി കഴിഞ്ഞാൽ എന്ത് പേരിടും, അവരുടെ ജാതി അച്ഛൻ ഹിന്ദു ആണെന്ന് കരുതുക മകൻ ഉണ്ടായെന്നുകരുതുക എന്ത് പേരിടും ഹിന്ദു പേരിടുമോ ആ കുട്ടിയിൽ അമ്മച്ചിക്കും അച്ഛനും തുല്യഅവകാശം ഉണ്ടാവില്ലേ അപ്പോൾ എന്ത് ചെയ്യും
ആ അച്ഛൻ വിചാരിച്ചാൽ മാത്രം കുട്ടി ഉണ്ടാകുമോ ആ അമ്മച്ചിയും കൂടി സപ്പോർട്ട് ചെയേൻണ്ടേ.... എന്തായാലും നല്ലത്
ഇനി എന്നാണ്. ഇവളുടെ മരണം. അത്. കണ്ട്ട്ട് വേണം..... ഒന്ന്. ചിരിക്കാൻ😂😂😂😂😂😂
അഭിനന്ദനങ്ങൾ.
ഇത് ഒരു മാതൃകയുമല്ല ..
ഒരു മാതിരി നായ്കുറുക്കൻ ഫാമിലി ...
Onnu pode
Valiyamahatmiyam
എനിക്ക് ഇതിന് യോജിപ്പില്ല അച്ഛനും അമ്മയും കൈ പിടിച്ചു കയറ്റണം അവരല്ലേ ആദ്യത്തെ മാതൃക
മനുഷ്യൻ നായി ജീവിച്ചാൽ മതി
പേര് കൊണ്ട് ഒന്നും മുസ്ലിം ആവില്ല മോളെ ചേച്ചി ഇസ്ലാമിൽ.
പിന്നെയെങ്ങനെയാണ് ഇസ്‌ലാമാകുന്നത്. അപ്രകാരം നോക്കിയാൽ ലോകത്തു എത്ര ഇസ്ലാമുകൾ കാണും. അതിനെ അടിസ്ഥാനപ്പെടുത്തി ഇവിടെ ന്യുനപക്ഷസംവരണം ഏർപ്പെടുത്തുന്നതിനെ അനുകൂലിക്കുന്നുണ്ടോ.
ഇത് കേൾക്കാൻ രസം പക്ഷേ കുടുംബത്തിനെ ഇട്ടിട്ട് എവിടെയോ പോകുന്നത് എന്തിന് മൃഗങ്ങൾ ഇതിലും പേതം
നന്നായി ജീവിക്കണം 👍
ഫോട്ടോയിൽ മുസ്ലീം മിനേ കാണാൻ ഇല്ലല്ലോ
കുടുംബ സുഹൃത്തിനെ ചതിക്കുകയായിരുന്നു അല്ലേ
ഇതിൽ ഒരു മാതൃകയും ഇല്ല
ഇതിൽ എവിടെയാ മുസ്‌ലിം മരുമകൾ
അവർക്കില്ലായിരിക്കും ഉള്ളവർക്ക് ഉണ്ട്.... കിട്ടണ്ട സ്ഥലമുണ്ട് അവിടെ കിട്ടിക്കോളും...
ഒരു വർഗീയ കലാപത്തിനു സ്കോപ്പുണ്ട്... അടുത്ത തിരഞ്ഞെടുപ്പിൽ ഉപയോഗിക്കണം.
നന്നായി😮😮😮
ഇവരെ മതരഹിതർ എന്നാണ് വിശേഷിപ്പിക്കേണ്ടത്
ഇതൊന്നുംഒരിക്കലുംപ്റോല്സാഹിപ്പിക്കേണ്ടകാര്യമല്ല.
full saport. Happy family.
അച്ചനും അമ്മയും തന്നെ. പല വകയാണ് പിന്നെ മക്കൾത് പറയണ്ട ലേ-
Best ,,sambar family
അവിയൽ...കോടാലി..p.o.. ട്രിച്ചൂർ
Hello...How are you
എങ്ങിനെ യുള്ള കാമത്തിനെ മാത്രം ലക്കാക്കിയ ജീവിതം മൃഗങ്ങൾക്കും ഉണ്ട്! മനുഷ്യന് വേണ്ട!!!
Ente veedinaduthumund
Amma hindu
Achan Christian
Mootha marumakal muslim
Ilayath Christian
Ellam olichotta kalyanam
Hello Very nice to hear
Are for publicity
Listen life is not adjustment in this earth.
Better if you change to good faith living God. Life is adjustment that would help only for a laugh
Love kurish
മുസ്ലിം നാമധാരിണി എന്ന് പറയൂ(തുഫ്ഫ് )😇
ഏത് മതമായാലും ബോഡിയിലൂടെ ഒഴുകുന്ന ബ്ളോടിന്റ നിറം ചുവപ്പ് തന്നെയല്ലേ... അത് ഇനി മാറില്ലല്ലോ... കൊറോണ വന്നു ലോകം മുഴുവൻ ഒരുമിച്ച് തീരാൻ വിധിയുണ്ടായപ്പോഴും ഒരുമിച്ചുറങ്ങി ഈ പറയുന്ന ഹിന്ദുവും മുസ്ലിം ക്രിസ്ത്യൻ എല്ലാം... അവരുടെ സന്തോഷം അതാണെങ്കിൽ വിട്ടേക്ക്
പേര് കൊണ്ടാരും മുസ്ലിം ആവില്ല. അതിന് വിശ്വാസവും ചില കർമ്മങ്ങളും വേണം
ഒരു കൂട്ടു കറി,
Muslim name ulladh kond muslim aavilla
ജൂതനും,സിക്കുകാരും,വരുമായിരിക്കും😊
മകൻ്റെ ഐഡി കൂടി പറയാമായിരുന്നു
ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ സോദന്ത്ര്യം ഉണ്ട് പക്ഷെ തിരഞ്ഞെടുക്കുമ്പോൾ ചിന്ത ശേഷി പാളിയാൽ തീരാ നഷ്ടത്തിൽ ആയിരിക്കും
👍👍👍
ദളിതർ ഇല്ല ല്ലോ 😄
Palaghatanmar...alpam sthrree vishayathil
Villammaranu
ഇതൊരു സത്രംപോലെയുണ്ട്
Ivare❤ഒക്കെ ചാടിച്ചതാണ് മതം മാറ്റാൻ വേണ്ടി മാത്രം
👍
മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതം.... അങ്ങനെ മയങ്ങാതെ അവരവരുടെ മതത്തിൽ വിശ്വസിച്ചു മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറുക ആ പെരുമാറ്റം കണ്ടു മതം മാറുന്നവരുണ്ടേൽ അത് അവരുടെ ഇഷ്ടം.... അത് ഹിന്ദു മുസ്‌ലിം ക്രിസ്ത്യൻ എല്ലാർക്കും നല്ലതെന്നു തോന്നുന്നത് സ്വീകരിക്കാം.... നിർബന്ധ മതപരിവർത്തനം പാടില്ല.... ദൈവത്തെ അന്വേഷിക്കുന്നവർ സത്യം തിരിച്ചറിയുക ഓരോ മനസ്സിന്റെ യുക്തിക്കു അനുസരിച്ചായിരിക്കും.... ഞാൻ ആരാ?... എവിടുന്ന് വന്നു?... എന്നെ സൃഷ്ടിച്ചവൻ ആര്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ഓരോ മനുഷ്യനും ആത്മാർഥമായി ശ്രമിക്കുമ്പോൾ അവൻ സത്യദൈവത്തെ അറിയും.... ദൈവിക സൃഷ്ടികൾ ഒരിക്കലും ദൈവമല്ല....
അപ്പോ മകൻ്റെ ജാതി ഏതാ
അവിയലും സാമ്പാറും പിന്നെ കുട്ട്കറിയും.
ഇവന്റെ ഖബർ എന്താകും ഓഹ് പേടിയാകുന്നു.
ഈ കുടുംബത്തിലേക്ക് ആരാണോ മകന് പെണ്ണ് കൊടുത്തത് അവരും. ഇതേ ടീം ആയിരിക്കും .
ഇന്നാലില്ലാ...
Biggggg salute
കൃസ്ത്യാനിയായ ബീന ഭാരതസമസ്‌കരമായ സിന്ദൂരം ചാർത്താൻ കാണിച്ച നന്മയാണ് ആ കുടുംബത്തിന്റെ വിജയം. പിന്നെ ആർഷയുടെ കുടുംബത്തെ കുറ്റപ്പെടുത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല മതം മാറുന്നത് പോലെ എളുപ്പമല്ല ജാതി...മതം കാലത്ത് ഒന്നും വൈകുന്നേരം മറ്റൊന്നുമായി മറാം. ജാതി ജന്മഗുണമാണ്
ജാതിഗുണം എല്ലെടാ സവർണാ ജാതി ശാപം ആണ് ഇന്ത്യയുടെ ജനങ്ങൾ (ഹിന്ദു) നേരിടുന്ന unity ഇല്ലായ്മയുടെ ഗുണം
This is not a big thing..
Now in which category the coming generation of this parents will come.No idea.
Suuuuppper suuuppper suuuppper
Himukri 👪
ബഹുജന ംപലവിധം
ക്രസ്റ്റീൻ പേര് കൊണ്ട അവർ ക്രിസ്ത്യൻ ആവില്ല അപേര് അവർ കു യോചിക്കുന്നു യില
Ivideyum mappila visham
മിക്സഡ് ജിഹാദ്....
Allaahutha'aala sweekarikkunna Matham islaam Maathramaanu...
Nee fake anu
ക്രിസ്ത്യാനിയായ അമ്മ പൊട്ടും സിന്ദൂരവും കുറിയും ബെസ്റ്റ്
SUPAR. 🤣🤣🤣🤣
ഞാൻ ഒരു ജന്മം എടുത്തു. മുസ്ലിം കുടുബത്തിൽ. വളർന്നപ്പോൾ. എനിക്ക് എല്ലാവരും മനുഷ്ർ ആണ് എന്നും. ചോരേക്ക്. ഒരു നിറം ആണ് എന്നും ഈ ലോകത്തു. രണ്ടു ജാതി മന്ത്രം ആണും പെണ്ണും. ഈ വാർത്ത എന്റെ മനസു നിറച്ചു. എന്തു ജാതി.. എല്ലാം മനുഷ്ർ. കുറെ പേര് പാവങ്ങൾ കുറെ പണകാർ. കുറെ കച്ചർ. ഇത് എല്ലാ ആളുകളിലും. നമ്മൾ ജെനിക്കുന്പോൾ. നമ്മോട് സൃഷ്ടാവ്. പറഞ്ഞു വിട്ടിരുന്നോ നീ. ഹിന്ദു. അലങ്കിൽ. വേറെ മുസ്ലിം. എന്ന് ഇല്ല. നമ്മളെ ആരു പ്രസവിക്കുന്ന അവർ നമ്മുടെ മാതാവ്... ചിലപ്പോൾ പ്രസവിക്കുന്നവർ നോക്കാതെ എന്ത്ര കുട്ടികൾ.. ചിലപ്പോൾ ആയിഷയുടെ. കുട്ടി പാർവതി ആയിരിക്കും വളർത്തുന്നെ. അലങ്കിൽ. മറിയം. ചേച്ചി. പ്രസവിച്ച കുട്ടി. ആമിന താത്ത ആയിരിക്കും വളർത്തുന്നെ അങ്ങനെ എന്തല്ലാം
. അത് കൊണ്ട്. വിവരം ഇല്ലാത്തവർ പറയണത് നിങ്ങള് നോക്കേണ്ട മരണം വരെ ഇത് പോലെ സന്തോഷ് ആയി ജീവിക്കുക. ആരായാലും. മരണം. ഉറപ്പ്. കഴിഞ്ഞാൽ എല്ലാം അവസാനിച്ചു ഓൾ ദ ബെസ്റ്റ്. ബെസ്റ്റ്. ഗോഡ് ബ്ലസ് യു ❤👍🏻
Ellaarum Muslimaakuu...Athaanu iruloka vijayam.
Plz. Eivarudea. Contact. No. Tharumo
കുറച്ച് കൂടി മിക്സിംഗ് ആകാൻ ആയിരുന്നു. 10 പിള്ളേരെ കൂടി ഉണ്ടാക്കി വീട്ടിൽ കാവൽ പട്ടികും, ചോറ് തിന്നാൻ വരുന്ന കക്കകും, വന്യ മൃഗങ്ങൾ കല്യാണം കഴിച്ചു കൊടുത്താൽ ഒരു മകനെ കൊറോണ വൈറസ് കല്യാണം കഴിച്ചു കൊടുത്താൽ ശരിക്ക് മാതൃക ആയേനെ
Raktha bandhathium rakshidakkaulkum vila nalkatha kudumbum. Lajjikunnu ingine oru kudumbathe orth
ഇസ്ലാം അൽഹംദുലില്ലാഹ് 💕💕
😂😂😂കുടുംബത്തു വൈറസ് കേറിയിട്ടു ഉണ്ട് പേടിക്കണ്ട 😂😂😂എല്ലാം ശരിയാകും 😜
Jaffer -what you mean?
Kittiyavare ketti athuthanne😅 allaathe socialisamonnumalla.
Cuttulet,
Not any importance in it
Avarkillengil vendda ellaavarkum ithupoleyella
Mattulavarude swakaryathayil public nu oru karyavumilla Ella manushyarkum avarude partner ne select cheyyanula freedom und avark kuzhapamilenkil pinne bakiyulork enda
വിവരം ഇല്ല .
Oru karyvumilla. Idhil ninnum onnum padikanulla. Oru sankarayinam kudumbam
Anjanajihad
Adhlichu maattal feamili😂😂😂😂
Yallam kozi anallo
Peru kondu matram Muslim akilla
👌👌👌👌
സമൂഹം മാറട്ടെ
👏👏👍👍
Saabar 😂
Enthinan swantha matham vitt vere mathathin kalyanam kaxhinkunnath
ജിഹാദ്