ഭാഗ്യമുള്ള പെൺകുട്ടി... അത്രേ പറയാനുള്ളു.... ഒരിക്കൽ ഇതേപോലെ ഞാനും പെട്ടതാണ്... അതിൽ നിന്ന് ഇപ്പോഴും രക്ഷപെടാൻ കഴിഞ്ഞിട്ടില്ല... അനുഭവിക്കുന്നവർക്കെ ഇതിന്റെ വേദന അറിയത്തുള്ളൂ.... അവനെ വെറുതെ വിടരുത്.... ഇനി ആരെയും കെട്ടരുത്.... കൈ 2 ഉം വെട്ടി കരയുകയാണ് വേണ്ടത്
എന്തുതന്നെയായാലും അവിടെ വന്ന പെണ്ണുങ്ങൾ അത് മുടക്കേണ്ട ആയിരുന്നു ഒരു പെണ്ണിൻറെ ഭാവി അല്ലേ എന്തായാലും നേരത്തെ അറിഞ്ഞത് നന്നായി ആ കാലമാടൻ ഒപ്പരം കഴിയേണ്ടി വന്നില്ലല്ലോ
നിങ്ങൾ കാമുകി ഉള്ളത് നേരത്തെ അറിഞ്ഞത് കൊണ്ട് രക്ഷപെട്ടു, എന്റെ അവസ്ഥ.. എനിക്ക് രണ്ടു കുട്ടികൾ ആയതിന് ശേഷമാണ് എന്റെ ഭർത്താവിന് കാമുകി ഉള്ള വിവരം ഞാൻ അറിയുന്നത്, വീട്ടിൽ തന്നെ ഉള്ള ആൾ ആയതു കൊണ്ട് അറിയാൻ വൈകി, സ്വന്തം ജേഷ്ടന്റെ ഭാര്യ, ഒരു സാഹചര്യത്തിൽ ഭർത്താവ് എന്നോട് എല്ലാം തുറന്നു പറഞ്ഞു 😢ഇപ്പൊ മൂന്നു കുട്ടികളുമായി നീറി കഴിയുന്നു, ഇപ്പൊ ആ വേഷ്യ യുമായി ഒരു ബന്ധവും ഇല്ല, ഞങ്ങളെ കല്യാണത്തിന്റെ ഒരു വർഷം മുമ്പ് തുടങ്ങിയ ബന്ധം എനിക്ക് രണ്ടു കുട്ടികൾ ആവുന്നത് വരെ നില നിന്നു, ഞാൻ ആ വേശ്യ യോട് പറഞ്ഞു, എന്റെ വളപ്പിൽ ചവിട്ടി പോവരുത് എന്ന്, എന്ത് പറഞ്ഞാലും കുട്ടികൾക്കു വേണ്ടി നീറി നീറി കഴിയുന്നു, എന്റെ ജീവിതം ഏതായാലും പോയി, പാവം കുട്ടികൾ അവർ വളരട്ടെ സന്തോഷിക്കട്ടെ 😢🤲🏻നിങ്ങളെ റബ്ബ് കാത്തു..
എന്തിനാ പെൺ കുട്ടികൾക്ക് 'സ്വർണ്ണം ഇട്ട് കല്യാണം കഴിപ്പിക്കുന്നത്. ഈ പൈസ കൊണ്ട് കുട്ടികളെ പഠിച്ച് നല്ല ജോലി വാങ്ങിക്കാൻ തക്കവിധം അവരെ പ്രാപ്തരാക്കണം. എത്ര കേട്ടാലും കൊണ്ടാലും മലയാളികൾ ഒരിക്കലും നന്നാകില്ല'ആഡംബരങ്ങളും ആർഭാടങ്ങളും ഒന്നും ഇല്ലാതെ രണ്ട് മനുഷ്യ ജീവിതങ്ങളുടെ ഒത്ത് ചേരൽ ആണ് കല്യാണം എന്ന് ഓരോ ആൺകുട്ടികളും പെൺകുട്ടികളും മനസ്സിലാക്കണം.
കല്യാണം കഴിഞ്ഞു മക്കൾ ഉണ്ടായിട്ട് ആണ് അറിയുന്നത് എങ്കിലോ. കല്യാണം കഴിഞ്ഞ് മക്കളും ഭാര്യയും ഉള്ളവരെ പറ്റിച്ചു പോകുന്ന ആണുങ്ങൾ ഉണ്ട്. അപ്പോൾ ആ പെണ്ണുങ്ങളുടെ മാനസികാവസ്ഥ എത്ര വലുതാകും. മോൾ രക്ഷപെട്ടു നേരത്തെ അറിഞ്ഞല്ലോ 👍
ബോധം കേട്ടു വീഴുന്നത് വളർത്തു ദോഷം കൊണ്ടല്ല. അവർക്കു വിഷമങ്ങൾ താങ്ങാനുള്ള കപ്പാസിറ്റി കുറവായിരിക്കും. അതുകൊണ്ടാണ് അത് വളർത്തു ദോഷം അല്ല. ഈ ഞൻ ഒത്തിരി തവണ ബോധം കേട്ടു വീണിട്ടുണ്ട് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാ.. പോളിയിൽ അഡ്മിഷൻ കിട്ടാഞ്ഞത് മുതൽ. ഞൻ സ്നേഹിച്ച ആളെ ഫോൺ വിളിച്ചോണ്ടിരുന്നപ്പോ എന്റെ ബ്രദർ കണ്ടോണ്ട് വന്നു ഞൻ ആ സെക്കൻഡിൽ ബോധം കെട്ടു വീണു. എല്ലാരും ഒരുപോലല്ല ചിലർക്ക് മനസിന് കട്ടി കുറവായിരിക്കും @@shestechandtalk2312
എന്റെ മോൾക് 6 മാസം കഴിഞ്ഞു ആണ് ഇത് പോലെത്തെ അവസ്ഥ മനസിലായത് ഞങ്ങൾക്കും ആദ്യം അറിഞ്ഞിരുന്നില്ല ഇപ്പോൾ ഒഴിവാക്കി കേസ് പിൻവലിച്ചു കാരണം 5വർഷത്തോളം കേസ് നീണ്ടുപോകും മോൾക് ഒരു മറവി ഉണ്ടാവില്ല ഒക്കെ വേണ്ടന്ന് വെച്ചു മോളുടെ സമാദാനം മാത്രം മതി
ആ best , നമ്മുടെ നാട്ടിലെ നിയമത്തിൽ അല്ലേ ?? 4 കൊലപാതകം ചെയ്തവൻ അഞ്ചാമത്തെ ചെയ്യാൻ നമ്മുടെ കോടതിയും പോലീസും ജാമ്യം കൊടുത്തു വിടുന്ന ഏർപ്പാടാണ് നമ്മുടെ നിയമസംവിദാനം 😂😂😂ഇവനെ ഒക്കെ നാട്ടുകാർ കൈകാര്യം ചെയ്യണം
വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ പെൺകുട്ടിയുടെ അച്ഛനും അമ്മയും ആദ്യം അനേഷിക്കേണ്ടത് പയ്യൻ ചുറ്റും താമസിക്കുന്ന വീട്ടുകാരുമായി ഇടപ്പഴകുന്ന ആൾ ആണോ എന്ന് അനേഷിക്കണം ആരുമായും സഹകരിക്കാത്ത വീട്ടുകാർ ആണ് എങ്കിൽ അപ്പോൾ മനസ്സിൽ ആക്കണം പന്തികേടുള്ള പാർട്ടി ആണെന്ന്
അന്വേഷണത്തിൽ വന്ന പിഴവ് 100%%%%... ഒരിക്കലും ദൃദി കാണിച്ചു പെൺകുട്ടികളെ കെട്ടിച്ചയക്കരുത്... അനിയഷണത്തിന് മിനിമം രണ്ടോ മൂന്നോ മാസം നിർബന്ധം ആണ്... ദൃദി കുറ്റവാളിയുടെ യോഗ്യത ആണ്....
മണ്ഡപത്തിൽ പർദ്ദയിട്ട് വന്നപ്പോൾ പറഞ്ഞാൽ പോരായിരുന്നോ ആ കാമുകിക്ക് എന്നാൽ കല്യാണം താലികെട്ട് നടക്കില്ലായിരുന്നു പെൺകുട്ടി അവൾക്ക് ദൈവം നല്ലൊരു ജീവിതം കൊടുക്കട്ടെ
അവസാന നിമിഷമെങ്കിലും അറിയാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറയുക അവന് വെറുതെ വിടരുത് അവന്റെ സഹോദരിയെയും എല്ലാം അവന്റെ സഹോദരിക്ക് അറിയാമായിരിക്കും അല്ലെങ്കിൽ സ്വർണ്ണം മുഴുവനും വാങ്ങി വയ്ക്കില്ലല്ലോ വെറുതെയല്ല ഇപ്പോഴത്തെ പെൺപിള്ളാർ കല്യാണം കഴിക്കാൻ മടിക്കുന്നത്
വിവാഹം കഴിച്ചു കഴിഞ്ഞു, കുടുംബം മക്കളെ കണ്ടിട്ട് പോലും.കാമുകിയുടെ സഠരഷണമിയീ ജിവിത 0 നയിക്കുന്ന മിടുക്കനായ ധാരാളം ധാരാളം ആളുകൾ ഉണ്ട്. ഉണ്ട്. അറിയാൻ പറ്റിയത് കാര്യത്തിൽ മാത്രം അല്ല ജീവിതം ഇനി യൂ0 ലഭിക്കു0
ദൈവമേ പെണ്ണിന്റെയും മാതാപിതാക്കളുടെയും അവസ്ഥ കുട്ടി രക്ഷപ്പെട്ടു നന്ദി ദൈവമേ ചതിയന് നല്ല ശിക്ഷ കിട്ടണെ
F😢yyg
@soumyasabu5877 നേരത്തെഅറിഞ്ഞിരുന്നു എങ്കിൽ ഈ കല്യാണം ഒഴിവാക്കാമായിരുന്നു .പാവംമോളു എത്രത്തോളം വിഷമിച്ചിട്ടുണ്ടാകും.
.
.
നിങ്ങൾ കരയാതെ മകൾ രക്ഷപ്പെട്ടത് അല്ലെ മാസങ്ങൾ കഴിഞ്ഞ് ആണ് അറിയുന്നത് എങ്കിലേ
ശരിയാണ്
Sathyam
അതെ
Satyam..
Athe athe pavangal
പെൺകുട്ടി രക്ഷപെട്ടതിൽ ഈശ്വരനോട് നന്ദി പറയൂ 🙏🏻🙏🏻🙏🏻
അവിടെയും ഈശ്വരൻ? തമാശകൾ ഈശ്വരന് രസം എന്ന് കരുതണം
ശോ ആ പെണ്ണിന്റെ അവസ്ഥ..... അവന്റെ കാമുകി എന്ന് പറയുന്നവൾക് നേരത്തെ ഇത് അറിയിക്കാൻ മേലാരുന്നോ...
പെണ്ണിന് എന്താ അവസ്ഥ
എന്തിനാണ് ഈ പാവപെട്ട പെൺകുട്ടികളെ ജീവിതം നശിപ്പിക്കുന്നത് ഇതിന്റെയൊക്കെ പാപം എവിടേ കൊണ്ടു തീർക്കാണാനാണ്
😊
100 % correct
പെൺകുട്ടിയുടെ ബന്ധുക്കൾ പയ്യനെപ്പറ്റി വിശദമായി അന്വേഷണം നടത്തണമായിരുന്നു.
ആരാ നശിപ്പിച്ചത്
@@sheejasaro athu enthu chodyanu news kettillayirunnoo
ഒരു പെണ്ണിനെ പെണ്ണിന്റെ വേദന അറിയൂ എന്ന് പറയും, എന്നാൽ ഒരു പെണ്ണ് തന്നെയാണ് ഒരു പെണ്ണിനെ വേദനിക്കുന്നതും.. എന്തൊരു ലോകം റബ്ബെ 😢
അച്ഛാ സങ്കടപെടേണ്ട മോളെ ജീവനോടെ തിരിച് കിട്ടിയില്ലേ
എന്തായാലും പെൺകുട്ടി രക്ഷപെട്ടു
കല്യാണം 'മുടക്കി 'കളും ഇ ലോകത്ത് ആവശ്യമാണെന്ന് ഇ ഒരു സംഭവം തെളിയിക്കുന്നു.
😀
😂😂
Sanghi😊😊kazhuveeri😊😊
താലി കെട്ടും മുന്നെ അവൾക്കു ഒന്ന് പറഞ്ഞൂടെ
അതാണ് 😮
Taali kettikazhinjanu ariyunnathenkil ntha?? Angot oori kodkanam
@@VineeshaVikram-tg4cfexpenses?
ഭാഗ്യമുള്ള പെൺകുട്ടി... അത്രേ പറയാനുള്ളു.... ഒരിക്കൽ ഇതേപോലെ ഞാനും പെട്ടതാണ്... അതിൽ നിന്ന് ഇപ്പോഴും രക്ഷപെടാൻ കഴിഞ്ഞിട്ടില്ല... അനുഭവിക്കുന്നവർക്കെ ഇതിന്റെ വേദന അറിയത്തുള്ളൂ.... അവനെ വെറുതെ വിടരുത്.... ഇനി ആരെയും കെട്ടരുത്.... കൈ 2 ഉം വെട്ടി കരയുകയാണ് വേണ്ടത്
😢from kadapuzhaa
പെൺകുട്ടികൾ ക്ക് നല്ല വിദ്യാഭ്യാസം നൽകി ഒരു ജോലി നേടി സ്വന്തം കാലിൽ നിന്നിട്ട് മാത്രമേ വിവാഹം നടത്താൻ.😊😊😊
Ennu joli kitaana ketaathe ethrwyo peru jolinn paranj nikunnu pakshe enth karyam
Ethu joli ayii bahamila joli udegil umm chathikapetal pettu
ജോലി ഉണ്ടെങ്കിലും ഇങ്ങനെയൊക്കെ സംഭവിച്ചാൽ എന്താ ചെയ്യുക, മാനഹാനി, ധനനഷ്ട്ടം,...😮
Job ondelum eagne okkae sambhavikum pinneh job ullath oru vidhathil nallath annu independent avukka but eagne ullavnmarude real character okkae ariysn padaa ath ippol premikuna ayalum arranged ayalum ellam after marriage kazhinje ivante okkae thanni swabhavam purath varulluu. Ethin edayil pett pokuns orupsd girls ind 😢
ജോലിയും ഇതും തമ്മിൽ എന്ത് ബന്ധം.. ചതിക്കപ്പെട്ടാൽ എന്ത് ജോലി ഉണ്ടായിട്ടും കാര്യം ഇല്ല
ആകുട്ടി രക്ഷപെട്ടു അച്ഛൻ ഒന്ന്കൊണ്ടും പേടിക്കണ്ട അവനിക്കുള്ള ശിക്ഷ ദൈവം കൊടുത്തോളും മഗൾക്ക്നല്ലരു കുടുംബംത്തിൽ നിന്ന് ആലോജനവരും 🤲🏻🤲🏻
നല്ല കാര്യം ഇപ്പോൾ തന്നെ അറിഞ്ഞതിനാൽ പെണ്ണും വീട്ടുകാരും രക്ഷപെട്ടു
ഓരോ പെണ്മക്കളും ജീവനോടെ തിരിച്ചു കിട്ടുന്നത് ഭാഗ്യം..
ധൈര്യമായിരിക്കുക. ഇവന്റെ കൂടെ ജീവിക്കാഞ്ഞത് കുട്ടിയുടെ ഭാഗ്യം
പാവം കുട്ടി 🙏. രക്ഷപെട്ടല്ലോ 🙏🙏 അതു തന്നെ സമാദാനം 🙏
വിഷമിക്കേണ്ട.മോളെ തിരിച്ചു കിട്ടിയല്ലൊ.സമാധാനമായിരിക്കൂ.നല്ലൊരു വ്യക്തി മോളെവിവാഹം കഴിക്കും❤❤❤
എന്തുതന്നെയായാലും അവിടെ വന്ന പെണ്ണുങ്ങൾ അത് മുടക്കേണ്ട ആയിരുന്നു ഒരു പെണ്ണിൻറെ ഭാവി അല്ലേ എന്തായാലും നേരത്തെ അറിഞ്ഞത് നന്നായി ആ കാലമാടൻ ഒപ്പരം കഴിയേണ്ടി വന്നില്ലല്ലോ
കൊടുത്ത സ്വർണവും അതിന്റെ ഇരട്ടിയും നഷ്ട പരിഹാരവും വാങ്ങണം
നിങ്ങൾ കാമുകി ഉള്ളത് നേരത്തെ അറിഞ്ഞത് കൊണ്ട് രക്ഷപെട്ടു, എന്റെ അവസ്ഥ.. എനിക്ക് രണ്ടു കുട്ടികൾ ആയതിന് ശേഷമാണ് എന്റെ ഭർത്താവിന് കാമുകി ഉള്ള വിവരം ഞാൻ അറിയുന്നത്, വീട്ടിൽ തന്നെ ഉള്ള ആൾ ആയതു കൊണ്ട് അറിയാൻ വൈകി, സ്വന്തം ജേഷ്ടന്റെ ഭാര്യ, ഒരു സാഹചര്യത്തിൽ ഭർത്താവ് എന്നോട് എല്ലാം തുറന്നു പറഞ്ഞു 😢ഇപ്പൊ മൂന്നു കുട്ടികളുമായി നീറി കഴിയുന്നു, ഇപ്പൊ ആ വേഷ്യ യുമായി ഒരു ബന്ധവും ഇല്ല, ഞങ്ങളെ കല്യാണത്തിന്റെ ഒരു വർഷം മുമ്പ് തുടങ്ങിയ ബന്ധം എനിക്ക് രണ്ടു കുട്ടികൾ ആവുന്നത് വരെ നില നിന്നു, ഞാൻ ആ വേശ്യ യോട് പറഞ്ഞു, എന്റെ വളപ്പിൽ ചവിട്ടി പോവരുത് എന്ന്, എന്ത് പറഞ്ഞാലും കുട്ടികൾക്കു വേണ്ടി നീറി നീറി കഴിയുന്നു, എന്റെ ജീവിതം ഏതായാലും പോയി, പാവം കുട്ടികൾ അവർ വളരട്ടെ സന്തോഷിക്കട്ടെ 😢🤲🏻നിങ്ങളെ റബ്ബ് കാത്തു..
😢
കഷ്ട്ടം ബ്രദറിന്റെ wife അനുജനു ആരാണ് 😡. ചേട്ടനെയും അനുജന്റെ വൈഫെനെയും ചതിക്കുന്ന വരെ തമ്മിൽ കെട്ടികണം 😡
Kettithookkanam@@shivanyavineeth1998
ഇത് ആ ലേഡി യുടെ hus അറിയില്ലേ??
എന്തിനാ പെൺ കുട്ടികൾക്ക് 'സ്വർണ്ണം ഇട്ട് കല്യാണം കഴിപ്പിക്കുന്നത്. ഈ പൈസ കൊണ്ട് കുട്ടികളെ പഠിച്ച് നല്ല ജോലി വാങ്ങിക്കാൻ തക്കവിധം അവരെ പ്രാപ്തരാക്കണം. എത്ര കേട്ടാലും കൊണ്ടാലും മലയാളികൾ ഒരിക്കലും നന്നാകില്ല'ആഡംബരങ്ങളും ആർഭാടങ്ങളും ഒന്നും ഇല്ലാതെ രണ്ട് മനുഷ്യ ജീവിതങ്ങളുടെ ഒത്ത് ചേരൽ ആണ് കല്യാണം എന്ന് ഓരോ ആൺകുട്ടികളും പെൺകുട്ടികളും മനസ്സിലാക്കണം.
സത്യം
ആരോട് പറയാൻ?ആര് കേൾക്കാൻ? ഇങ്ങനെ ഓരോന്ന് വരുമ്പം നിലവിളി, കരച്ചിൽ, ബഹളം
അത് മനസ്സിലാക്കാനുള്ള ബുദ്ധിയും ബോധവും എല്ലാവർക്കും ഇല്ല.
@@arunp2214 correct
കല്യാണം കഴിഞ്ഞു മക്കൾ ഉണ്ടായിട്ട് ആണ് അറിയുന്നത് എങ്കിലോ. കല്യാണം കഴിഞ്ഞ് മക്കളും ഭാര്യയും ഉള്ളവരെ പറ്റിച്ചു പോകുന്ന ആണുങ്ങൾ ഉണ്ട്. അപ്പോൾ ആ പെണ്ണുങ്ങളുടെ മാനസികാവസ്ഥ എത്ര വലുതാകും. മോൾ രക്ഷപെട്ടു നേരത്തെ അറിഞ്ഞല്ലോ 👍
രണ്ടു മക്കൾ ഒന്നും ആകാൻ അതിനെ വെച്ചേക്കില്ല ഇത് പോലുള്ളവന്മാർ.
നേരത്തെ അറിഞ്ഞല്ലോ നിങ്ങളെ മോൾക്ക് നല്ല ജീവിതം ദൈവം കൊടുക്കട്ടെ
എന്തായാലും ആ കുട്ടി രക്ഷപ്പെട്ടു
ദൈവമേ ഇതൊക്കെ എന്തൊക്കെ യാ കേൾക്കുന്നത് പെൺ കുട്ടികളുടെ ജീവനും ജീവിതത്തിനും ഒരു വിലയും ഇല്ലേ
പെണ്ണുങ്ങൾ ഇങ്ങനെ ബോധം കെട്ടു വീഴുന്ന മാനസിക നില ഉള്ളവർ ആയിരിക്കരുത്
അങ്ങനെ അല്ലേ വളർത്തി വെക്കുന്നത്. അടക്കം ഒതുക്കം, കരച്ചിൽ ഞഞ്ഞാ പിഞ്ഞാ 😂😌😌..
ബോധം കേട്ടു വീഴുന്നത് വളർത്തു ദോഷം കൊണ്ടല്ല. അവർക്കു വിഷമങ്ങൾ താങ്ങാനുള്ള കപ്പാസിറ്റി കുറവായിരിക്കും. അതുകൊണ്ടാണ് അത് വളർത്തു ദോഷം അല്ല. ഈ ഞൻ ഒത്തിരി തവണ ബോധം കേട്ടു വീണിട്ടുണ്ട് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാ.. പോളിയിൽ അഡ്മിഷൻ കിട്ടാഞ്ഞത് മുതൽ. ഞൻ സ്നേഹിച്ച ആളെ ഫോൺ വിളിച്ചോണ്ടിരുന്നപ്പോ എന്റെ ബ്രദർ കണ്ടോണ്ട് വന്നു ഞൻ ആ സെക്കൻഡിൽ ബോധം കെട്ടു വീണു. എല്ലാരും ഒരുപോലല്ല ചിലർക്ക് മനസിന് കട്ടി കുറവായിരിക്കും @@shestechandtalk2312
അതെ. മാനസികമായി ശക്തരും ജീവൻ അപായപ്പെടാതരീതിയിൽ തന്ത്രപൂർവ്വം രക്ഷപെടാനുള്ള കഴിവും ഒക്കെ ഇക്കാലത്ത് പെൺകുട്ടികൾക്ക് ആവശ്യമാണ്
@@shestechandtalk2312 Adichu vizhathanam arikum penngalu 😂😂😂 .
കല്ലാണം അല്ല ജീവിതത്തിൻ്റെ അവസാന വാക്ക്.
സത്യം
നല്ല ശിക്ഷ കൊടുക്കണം
Ningalreshapetu. Orashchakazhinjal. Molekitillayirunu. Godblessyou
എന്റെ മോൾക് 6 മാസം കഴിഞ്ഞു ആണ് ഇത് പോലെത്തെ അവസ്ഥ മനസിലായത് ഞങ്ങൾക്കും ആദ്യം അറിഞ്ഞിരുന്നില്ല ഇപ്പോൾ ഒഴിവാക്കി കേസ് പിൻവലിച്ചു കാരണം 5വർഷത്തോളം കേസ് നീണ്ടുപോകും മോൾക് ഒരു മറവി ഉണ്ടാവില്ല ഒക്കെ വേണ്ടന്ന് വെച്ചു മോളുടെ സമാദാനം മാത്രം മതി
Arranged marge aayiruno
അതെ ഫാമിലി കൊണ്ട് വന്നതായിരുന്നു അത് കൊണ്ട് നമ്മൾ വിശ്വസിച്ചു പോയി
@@musicbandI family fake aayiruno. Ennalum rekshapettalo. Ningale konn kalanjilallo 🙏🏻🙏🏻
Achanum Ammayum onnum elle avanu
Avalde kuttikal ayirikum...eyal vannu poku ayirikum....stepini
അറിഞ്ഞത് നന്നായി
നല്ല അച്ഛൻ.. 🥰
Iswaran rekshapeduthiyathanu ee familyye
Kalyanadhivasam thanne arinjallo kurachu dhivasam kazhinjittanenkilo ee chathiyanil pettu pokille molallo thetu cheythathu athu kondu vishamikkaruthu urappayittum sahodharikku nalla oru jeevitham kittum iswaran anugrehikkum njanghalumm prarthikkam dhyryam vidaruthu ivande munnnil jeevichukanikkam oru sister parayunnathayittu molkku edukkam🙏🙏🙏🙏🙏
ഭയങ്കര ദൈയിര്യം.ഇവനെയൊക്കെ ജയിലിൽ ഇട്ടു പുറത്തു വിടരുത്.നല്ലകുടുംബം
ആ best , നമ്മുടെ നാട്ടിലെ നിയമത്തിൽ അല്ലേ ?? 4 കൊലപാതകം ചെയ്തവൻ അഞ്ചാമത്തെ ചെയ്യാൻ നമ്മുടെ കോടതിയും പോലീസും ജാമ്യം കൊടുത്തു വിടുന്ന ഏർപ്പാടാണ് നമ്മുടെ നിയമസംവിദാനം 😂😂😂ഇവനെ ഒക്കെ നാട്ടുകാർ കൈകാര്യം ചെയ്യണം
എന്താണ് പറയുക മനുഷ്യൻ മാർ ഇങ്ങനെ രാക്ഷസിൻ്റെ സ്വഭാവം പാവം ഈ ഭാര്യ😢😢😢😢😢😢
😂😂😂😂👍🏻👍🏻👍🏻 എവിടെനോക്കിയാണ് ഈ വധു വിന്റെ വീട്ടുകാർ വരന്റെ കാര്യങ്ങൾ അന്വേഷിച്ചത്?😂😂😂
പെൺകുട്ടി രക്ഷപെട്ടു
ആ പെൺകുട്ടി രക്ഷപെട്ടു . സ്വർണ്ണം മുഴുവൻ കൈക്കൽ ആക്കി ആ പെണ്ണിനെ കൊന്നേനെ ആ മാതാപിതാക്കളുടെ പ്രാർത്ഥന.
അച്ഛൻ. ഭാഗ്യവാൻ. അല്ലെ ❤❤❤❤❤❤
മോൾ ടെ ജീവൻ തിരിച്ചു കിട്ടിയതിൽ സന്തോഷിക്ക് എല്ലാം ശരിയാകും വിഷമിക്കണ്ട
ബോധത്തോടെ പെരുമാറണം ചേട്ടാ ബോധം കെട്ട് വീഴുകയല്ല വേണ്ടത്
ഇങ്ങനെ ഭുമിയിൽ നടക്കുന്ന സത്യമാണ്
😒😒😒
സ്വർണ്ണവും പണവും തട്ടിയെടുക്കാൻ മാത്രം വിവാഹം കഴിക്കുന്ന ഒരുത്തൻ പത്തനംതിട്ട ചിറ്റാറിലുണ്ട്.
Ningale patticho
Vismaya കിരൺ അവൻ്റെ പെങ്ങളും അളിയനും കൂടി ഈ കുട്ടിയുടെ സ്വർണ്ണം മുഴുവനും അടിച്ച് മാറ്റി...കിരൺ നാറി യുടെ അറിവോടെ,അവൻ ഇപ്പൊൾ അഴി എണ്ണ u നുണ്ട്..
എന്നിട്ട് എന്താ പിടിച്ച് ജയിലിൽ അടയ്ക്കാത്തെ
മലയാലപ്പുഴയിലും ഒരുത്തൻ ഉണ്ട് ചതിയൻ
എല്ലാം plaaned ആണ്.അവന്റെ സഹോദരിയെയും വെറുതെ വിടരുത്..അവൾക്കും ഈ തട്ടിപ്പിൽ പങ്കുണ്ട്...
Correct
വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ പെൺകുട്ടിയുടെ അച്ഛനും അമ്മയും ആദ്യം അനേഷിക്കേണ്ടത് പയ്യൻ ചുറ്റും താമസിക്കുന്ന വീട്ടുകാരുമായി ഇടപ്പഴകുന്ന ആൾ ആണോ എന്ന് അനേഷിക്കണം ആരുമായും സഹകരിക്കാത്ത വീട്ടുകാർ ആണ് എങ്കിൽ അപ്പോൾ മനസ്സിൽ ആക്കണം പന്തികേടുള്ള പാർട്ടി ആണെന്ന്
അന്വേഷണം നേരത്തെ അങ്ങു നടത്തി കൂടായിരുന്നോ
Ethra anewshichalum varan ullath vazhiyil thangilla llo ivide pavam aaa kutty rakshapetulo ath samadhanikkam pavam kutty....
Nerathe anweshichal aarum sathyam parayilla
Kalyanam kazhinjal ororutharayi paranj thudangum
Pinneed vivaha mojanam nanakkedallenn vijarich sahikkum
സത്യം ഒരു സ്ഥലം വാങ്ങാൻ ചെന്നാലും ആൾക്കാർ സത്യങ്ങൾ മറച്ചുവെക്കും പ്രമാണം കഴിഞ്ഞാൽ അന്നുമുതൽ തുടങ്ങും അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ
@@sinant5694 Enikum undayitund ithe anubhavam.2010_11 l athu konda nu njan paranje..ente husband marana petitt 29yrs ayi molku annu 3yrs olde ullu aaa kuttykkanu ithrem valiya sangadam vanne...njan thaniche ullu
Engilum bhagavan koode undayirunnu njangal rakshpetu....
@@rainbowrainbow-q2q ithum sathya msnu ellam kazhinjite alkar paryu....
ഇനി ഒരു മക്കൾക്കും ഇങ്ങനെ ഒരു ഗെതി വരരുത് 🤪🤪🤪മക്കൾ നന്നായി ജീവിക്കുക
Po chegathane 😈
ഉടനെ അറിയിച്ചതിൽ സന്തോഷം
Midukkan ❤
വിവാഹ...തട്ടിപ്പ്...വീരൻ....😮😮😮😮😮
Mounaragathile manohar thanne evan 😂😂😂
VEERA!!!
അവനെമര്യാദ പഠിപ്പിച്ചു കൊടുക്കണം ആൺകുട്ടികൾനല്ലത് പോലെ പെരുമാറണം
നല്ല ആ ൺ കുട്ടികൾക്ക്. എപ്പോ പെൺകുട്ടികളെ കിട്ടാനില്ല. വിദേ ശേ ത്ത് ജോലി വേണം. മണി മാളിക വേണം. ഇല്ലങ്കിൽ ഗ വണ്മെന്റു ജോലി.....
അതു തന്നെ എത്രയോ നല്ല സ്വഭാവമുള്ള അത്യാവശ്യം സാമ്പത്തികമുള്ള ആൺകുട്ടികൾ ഉണ്ട് പക്ഷെ പെണ്ണുങ്ങൾക്ക് യൂറോപ് ലോ, അമേരിക്ക ലോ ഉള്ളവർ മതി
ഇത് വിദേശത്ത് അല്ലല്ലോ,വരൻ ടാക്സി ഡ്രൈവർ അല്ലെ പിന്നെന്താ.
ആ ബെസ്റ്റ് അതിന്റെ കുറ്റവും പെമ്പിള്ളേർക്ക്... ആ നാറിയെ വിമര്ശിക്കേണ്ടതിന് പകരം പെണ്ണിന്റെ നെഞ്ചത്തൊട്ടാണോ കേറ്റം 😮😮😮😮
@@sajithapoojaponnu1824 അയ്യോ അങ്ങനെ പറഞ്ഞൂടാ എന്ത് സംഭവം നടന്നാലും പെണ്ണിന്റെ തലയിൽ വെച്ചു കെട്ടണം 😬😂
Nalla ankuttikaldea list para, enganea kande pidikum
അന്വേഷണത്തിൽ വന്ന പിഴവ് 100%%%%... ഒരിക്കലും ദൃദി കാണിച്ചു പെൺകുട്ടികളെ കെട്ടിച്ചയക്കരുത്... അനിയഷണത്തിന് മിനിമം രണ്ടോ മൂന്നോ മാസം നിർബന്ധം ആണ്... ദൃദി കുറ്റവാളിയുടെ യോഗ്യത ആണ്....
ധൃതി
7 months enn കേട്ടില്ലേ.. എവിടെ ധൃതി കാണിച്ചു
Benoy marika, കുത്തട്ട് കുളം ആണോ
That girl is saved .
മണ്ഡപത്തിൽ പർദ്ദയിട്ട് വന്നപ്പോൾ പറഞ്ഞാൽ പോരായിരുന്നോ ആ കാമുകിക്ക് എന്നാൽ കല്യാണം താലികെട്ട് നടക്കില്ലായിരുന്നു പെൺകുട്ടി അവൾക്ക് ദൈവം നല്ലൊരു ജീവിതം കൊടുക്കട്ടെ
ആ പെൺകുട്ടിന്റെ സ്വർണം കിട്ടിയിട് പറയാനായിരിക്കും
Should take action
പാവം അച്ഛൻ
Gold kittiyo
അവസാന നിമിഷമെങ്കിലും അറിയാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറയുക അവന് വെറുതെ വിടരുത് അവന്റെ സഹോദരിയെയും എല്ലാം അവന്റെ സഹോദരിക്ക് അറിയാമായിരിക്കും അല്ലെങ്കിൽ സ്വർണ്ണം മുഴുവനും വാങ്ങി വയ്ക്കില്ലല്ലോ വെറുതെയല്ല ഇപ്പോഴത്തെ പെൺപിള്ളാർ കല്യാണം കഴിക്കാൻ മടിക്കുന്നത്
എരണം കെട്ടവൻ..... Thuf
സൽഗുണ സമ്പന്നൻ എന്നു പേരുള്ള പലരും ദുർഗുണ സമ്പന്നരായിരിക്കും
The sorrow of father ….. terrible . At least we can be happy that truth came out before that girl was in trouble .
Suresh Gopi minister should inform
മൗനരാഗം സീരിയൽ പോലെ ഈ സീരിയൽ സിനിമ ഒക്കെ കണ്ട് അത് പോലെയാണ് ജീവിതം
😢😢😢😢😢😢😢
എന്റെ നാട്ടിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ട് കുറച്ചു വർഷമായി. ഇപ്പോഴും കേസ് നടക്കുകയാണ്
ഡ്രൈവർക്കു 30pavante ആഭരണം എന്തിനു കൊടുത്തു
TVM😂
Teacher name. Nazeema
ബെസ്റ്റ് സൈലന്റ് കില്ലർ
Lucky girl that the family knew before starting life.
What a tragedy 😢
പിന്നെ 7 മാസം ആയിട്ട് ആരും ഉന്നും പറഞ്ഞുല്ലേ പിന്നെ പെട്ടന്ന് ഫ്രോഡ് എന്ന് അറിയുന്നത് പിന്നെ മകൾക്കു വേറെ ഉന്നും സംഭവക്കാത്തത്തിൽ ഭാഗ്യം 👍👌🙏
മഹാഭാഗ്യവാനെ വിവാഹ വീര നിനക്ക് നമ്മുടെ സല്യൂട്ട് ഇവനെ കണ്ടാൽ ഏത് സ്ത്രീയും വിവാഹത്തിന് സമ്മതിക്കും
ഇതുകൊണ്ടാണ് കല്യാണം മുടക്കി കല്യാണം മുടക്കി എന്ന് പറഞ്ഞു നടക്കുന്നവർക്കുള്ള പാഠമാണ് മുൻകൂട്ടി പറയുന്നത് നല്ലതാണ്
Ningal rakshapettu
Get the Gold Back via Police and Law
അച്ഛൻ സമാധാനിക്കൂ.. മോള് രക്ഷപെട്ടു. ദൈവത്തിനു നന്ദി പറയൂ
Her parents should have enquired about him before the marriage.
❤❤❤❤❤❤❤❤❤❤❤
അച്ചോടാ!!! പാവംമോളു.😭😭😭😭😭😭😭😭😭😭
അവർ പർദ്ദ ഇട്ടു വന്നിട്ട് എന്തു കൊണ്ട് വിവാഹം തടസം നിന്നില്ല. കഷ്ടം
Best hero 😲
സൈലന്റ് കില്ലർ
എത്രയോ ചെക്കന്മാർ പെണ്ണ് കിട്ടാതെ നടക്കുന്നു കിട്ടിയവർ ഇങ്ങനെ കളിക്കുന്നു
ഇവൻ മൗനരാഗത്തിലെ മനുവാണ്
വിവാഹത്തിന് മുൻപ് വിശദമായി അന്വേഷണം നടത്താത്തതെന്താണ് ?
Etrayum petenu Sornam Tiruchu Vaghikuga.
പെൺകുട്ടി രക്ഷപ്പെട്ടു... മാതാപിതാക്കൾക്ക്... ഭാഗ്യം ഉണ്ട്
ഇതു പോലെ ഒത്തിരി ഉണ്ട്
🙏🙏🙏🙏🙏🙏
വിവാഹം കഴിച്ചു കഴിഞ്ഞു, കുടുംബം മക്കളെ കണ്ടിട്ട് പോലും.കാമുകിയുടെ സഠരഷണമിയീ ജിവിത 0
നയിക്കുന്ന മിടുക്കനായ ധാരാളം ധാരാളം ആളുകൾ ഉണ്ട്. ഉണ്ട്.
അറിയാൻ പറ്റിയത് കാര്യത്തിൽ മാത്രം അല്ല ജീവിതം ഇനി യൂ0 ലഭിക്കു0
അവനെ കണ്ടാൽ നല്ല പ്രായമുണ്ട് ആലോജിക്കുമ്പോൾ പ്രായം നോക്കണ്ടേ
കേരളം എങ്ങോട്ടാ പോകുന്നത്
Nammude Keralam ithrayum athapathichallo kashtam oru marriage nadathanpadu pettu Achanum Ammayum kutti rashapetti
അച്ഛനും മോനും കൊള്ളാം
Onnum nokkatheyano makkale kettichu vidunnath. Enthu manushyar. Bhagyam avante koode jeevichillallo. Daivanugraham
ദൈവമേ എന്തെല്ലാം നടക്കുന്നു 🤔
Onnum anyashikkade adurhuchadarud🙏🙏🙏