1849: ഭക്ഷണത്തിൽ ഇടുന്ന കളറുകൾ അപകടകാരിയാണോ? | Food colour is it danger?

Поделиться
HTML-код
  • Опубликовано: 2 июл 2024
  • 1849: ഭക്ഷണത്തിൽ ഇടുന്ന കളറുകൾ അപകടകാരിയാണോ? | Food colour is it danger?
    മണവും രുചിയും നിറവും മനുഷ്യമനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിലും കാര്യം വ്യത്യസ്തമല്ല. ഒരേ നിറത്തിലും രുചിയിലും ഉള്ള ഭക്ഷ്യവിഭവങ്ങൾ വേഗത്തിൽ മടുപ്പുളവാക്കുന്നവയാണ്. 400 ബി.സി. മുതൽതന്നെ ഭക്ഷണപദാർഥങ്ങൾക്ക് നിറംപകരാൻ പഴങ്ങൾ, പച്ചക്കറിച്ചാറുകൾ, ചെമ്പ് എന്നിവ ഉപയോഗിച്ചിരുന്നു. കുട്ടികൾക്കിടയിൽ ഫാസ്റ്റ് ഫുഡിന്റെയും മധുരപലഹാരങ്ങളുടെയും പ്രചാരം കൂട്ടിയതിൽ നിറങ്ങളുടെ പങ്ക് ചെറുതല്ല.
    എന്തിനാണ് ഭക്ഷ്യനിറങ്ങൾ? ഭക്ഷ്യയോഗ്യമായ നിറങ്ങൾ? ഭക്ഷ്യനിറങ്ങളെ മൂന്നായി തരംതിരിക്കാം. അത് ഏതൊക്കെ എന്ന് വിവരിക്കാം. ഏതൊക്കെ ഫുഡ്‌ കളറുകൾ ആണ് സുരക്ഷിതം? സിന്തറ്റിക് നിറങ്ങളുടെ ദോഷങ്ങൾ എന്തൊക്കെ ? എന്തുകൊണ്ടാണ് സിന്തറ്റിക് നിറങ്ങൾ ദോഷകരമാകുന്നത്? എങ്ങനെ തിരിച്ചറിയാം? ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
    #drdbetterlife #drdanishsalim #danishsalim #ddbl #food_colour #ഭക്ഷണത്തിൽ_കളർ #ഭക്ഷണത്തിൽ_നിറം #ഫുഡ്_കളറുകൾ
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam
  • ХоббиХобби

Комментарии • 46

  • @ജിബിൻ2255
    @ജിബിൻ2255 19 дней назад +16

    ഈ കളറുകൾ പൂർണ്ണമായും നിരോധിക്കണം

    • @arahoofpulikkal1
      @arahoofpulikkal1 18 дней назад +3

      😂 അതിപ്പോ ടാക്സ് കിട്ടണ്ടെ 😅
      നമ്മുടെ ഒരു ഗതി😢

  • @perfectok8710
    @perfectok8710 19 дней назад +9

    Dr ഓരോ ക്യാൻസറുകളെ പറ്റി seprate ആയി ഒരു സീരീസ് ചെയ്തു കൂടെ EG: ലുക്കിമിയ സീരീസ് 1, ലിംഫോമ സീരീസ് 2, adino carcinoma സീരീസ് 3, അങ്ങനെ എല്ലാ type ക്യാൻസർസിനെ പറ്റിയും ചെയ്താൽ ആളുകൾക്ക് ക്യാൻസറുകളെ പറ്റി ഒരു നല്ല അറിവും അതിൽ നിന്നു ആളുകളുടെ ക്യാൻസറിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറിക്കിട്ടും.

  • @murshidaramshad7744
    @murshidaramshad7744 19 дней назад +2

    Thank you sir, for your useful information

  • @idafernandez450
    @idafernandez450 19 дней назад +3

    Doctor, no word to thank you. Once I said that you are an all rounder. I repeat it. You are taking a lot of effort to teach people how to lead a healthy life. God bless you doctor ❤

  • @sulthanasulaiman5787
    @sulthanasulaiman5787 16 дней назад

    Thank you dr. Very useful information for us

  • @sudhacharekal7213
    @sudhacharekal7213 19 дней назад +1

    Very valuable message Dr

  • @remathambi9669
    @remathambi9669 19 дней назад

    നല്ല വിവരണം....നന്ദി സാർ❤❤❤

  • @diyaletheeshmvk
    @diyaletheeshmvk 19 дней назад +2

    Great&Powerful info❤️ More people need to know this information.. We got get educated n read the labels..
    Thanku for sharing a light on this great content... 🌹💖

  • @aleenashaji580
    @aleenashaji580 19 дней назад +1

    Thankyou Dr 👍👍👍

  • @seemaa.v510
    @seemaa.v510 19 дней назад

    Very informative 👌
    Thank you Doctor 😊

  • @mariyammasalim6063
    @mariyammasalim6063 19 дней назад

    Thankyou sir good information 🙏

  • @user-wo9kh1fc3v
    @user-wo9kh1fc3v 19 дней назад +1

    Thank you doctor❤❤

  • @abhijithc247
    @abhijithc247 19 дней назад +1

    Thank you Dr ❤

  • @jyothib748
    @jyothib748 19 дней назад +1

    Doctor's every day video share valuable healthy and general tips that be very useful to all of us . . Get more knowledge about each informative topics sharing to all .. 👍🙏❤🤗

  • @sheebaak1132
    @sheebaak1132 19 дней назад +1

    Thankyou 🎉

  • @codmobyt4585
    @codmobyt4585 19 дней назад

    Thank you dr❤❤

  • @dalsyjohn
    @dalsyjohn 19 дней назад

    Thanks Dr.❤

  • @beenageorge8263
    @beenageorge8263 19 дней назад

    Thank you so much dr

  • @Bindhuqueen
    @Bindhuqueen 19 дней назад

    Thanku dr ❤️❤️❤️❤️❤️

  • @sajnamujeeb3477
    @sajnamujeeb3477 19 дней назад

    Thanks Dr❤️

  • @adiadil2
    @adiadil2 19 дней назад +1

    Doctor plz repy 🙂
    Blood ഇൽ bilirubin und gym ഇൽ പോകാൻ പറ്റുമോ workout ചെയ്താൽ bilirubin കൂടുമോ

  • @krishnatr5905
    @krishnatr5905 19 дней назад

    Health anxiety ye patti oru video cheyyamo sir. Oru varshatholam ayi njn ith anubhavich kondirikkukayanu.

  • @KTR_Tanur
    @KTR_Tanur 19 дней назад +3

    കളർ കൾക്ക് കോഡ് നൽകുന്നതിന് പകരം synthetic, ഓർഗാനിക് എന്നൊക്കെ നൽകിക്കൂടെ. അപ്പോൾ എല്ലാവർക്കും വേഗം മനസിലാകില്ലേ.... അതെങ്ങിനെ ആർക്കും മനസ്സിലാക്കാൻ പാടില്ലല്ലോ അല്ലെ...

  • @neenithomas
    @neenithomas 19 дней назад +1

    doctor elardem manas vayikunnundo

  • @shahnafarvi7692
    @shahnafarvi7692 19 дней назад

    Good explanation. Ultrasound scanninginte benefitsnekurich video cheyyumooo

  • @kavithavprince7792
    @kavithavprince7792 19 дней назад

    Good video

  • @muhammedrizwan611
    @muhammedrizwan611 7 дней назад

    Doctor ee custard powder il synthetic colour 101,110 add eythat und ath safe ahno?

  • @vmjeditz8687
    @vmjeditz8687 16 дней назад

    ❤👍

  • @vimith998
    @vimith998 18 дней назад

    ❤❤❤

  • @sundusabduljabbar5714
    @sundusabduljabbar5714 18 дней назад

    Ingredients വായിക്കുമ്പോൾ E വച്ചിട്ടുള്ള codes മനസ്സിലാവാറില്ലാരുന്നു. Thank you so much doctor ❤

  • @Dumblysjourney
    @Dumblysjourney 18 дней назад

    Dr can u create a video on chronic venous insufficiency? Evn as a kid I had symptoms of the same. Like I had leg ulcers with unknown cause. Those days I used to take ayurvedic medicines and it will fade away. I recurrently face numbness on legs and heaviness and diagnosed with the chronic venous insufficiency. I am having a healthy weight of 61 kg my height is 165cm. I am a female in my early 30s. Will it cause issue with pregnancy? How I can mangae it in the long run efficiently? I would be extremely grateful as if u create vdo on the same. Thanks in advance

  • @manojs1390
    @manojs1390 19 дней назад

    ഗുളികകളുടെയും syrup കളുടെയും കളർ ഒഴിവാക്കാൻ ഒരു initiative എടുക്കാമോ ഡോക്ടർ

  • @usman6014
    @usman6014 19 дней назад

    മഞ്ഞപ്പിത്തം ഉള്ളവർക്ക് കപ്പ കഴിക്കാൻ പറ്റുമോ ? Please reply

  • @soumyamangalath9859
    @soumyamangalath9859 19 дней назад

    😮

  • @user-nd9vw9lg7n
    @user-nd9vw9lg7n 19 дней назад

    Doctter... ശരീരത്തിലെ ഞരമ്പുകൾ തുടിക്കുന്നത് (പിടയ്ക്കുന്നത് ) എന്ത് കൊണ്ടാണ്... Pleas Reply Sir.....

  • @RoseMary-sr5gw
    @RoseMary-sr5gw 19 дней назад

    Tu sir

  • @abhithaabhi5672
    @abhithaabhi5672 19 дней назад

    Dr. എന്റെ മോന് പനി വരുമ്പോൾ കഴുത്തിൽ കഴല വീക്കം ഉണ്ടാകുന്നു, ഇതിന് കാരണമെന്താ, ഇതിനുള്ള ട്രീറ്റ്മെന്റ് എന്താ ഒരു വീഡിയോ ചെയ്യാമോ?

    • @atf56
      @atf56 19 дней назад

      It's normal. Nothing to worry

  • @Dlittle10
    @Dlittle10 19 дней назад

    എൻ്റെ സംശയം, ഷുഗർ ഉണ്ട് ആഫ്റ്റർ my delivery. എനിക്ക് തേൻ നെല്ലിക്ക കഴിക്കാമോ

    • @arshgh3543
      @arshgh3543 19 дней назад

      മിതമായി ആവാം

  • @kunhammad940
    @kunhammad940 19 дней назад

    &gooy

  • @JubyJoseph-pf1jo
    @JubyJoseph-pf1jo 19 дней назад

    Viswasich onum kazikan pattataye.😔

  • @9946374464
    @9946374464 19 дней назад +1

    Sir apple cider vinegar kazhikyunad nalladano