Thank God.... എന്റെ മോന് ഇപ്പോൾ 5വയസ്സ്.... ഇത്രയും വർഷം sugar കൊടുത്തിട്ടില്ല... ജിലേബി പോലുള്ള ഒരു snacks കൊടുത്തിട്ടില്ല.... അതിനെല്ലാം ചില friends relatives ന്റെ കളിയാക്കലുകൾ കേട്ടിരുന്നു.... ഈ video കണ്ടപ്പോൾ സന്തോഷം
മീൻകറി കൊടുത്താൽ കഴിക്കില്ല വറുത്തു തന്നെ കൊടുക്കണം അതും നല്ലവണ്ണം മൂപ്പിച്ചു കൊടുക്കണം പിന്നെ എങ്ങനെ ഒമെഗാ ത്രീ കിട്ടാനാ പച്ചക്കറി, ഇലക്കറി തൊട്ടുപോലും നോക്കില്ല
🙏🏻🙏🏻Sir pls do a video on tarot card reading. It's very bad for everyone. So many house wife are addicted to that... So many relationships are breaking.. Everybody loosing their mind and blindly believing in that... It is very dangerous ❌🚫Pls sir pls do a video as soon as possible... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank u sir good info.. എന്റെ മോന് 3 yrs ആവുന്നു.. ഇതുവരെയും അവനു ഒരു cerlac, horliks, etc... ഒന്നും പുറത്തുന്നു വേടിച്ചു കൊടുത്തിട്ടില്ല... Food കൊടുക്കാൻ തുടങ്ങിയപ്പോൾ ഞാനെ വീട്ടിൽ എല്ലാ ധന്യങ്ങളും നട്സും ഒക്കെ വേടിച്ചു പൊടിച്ചിട്ടാ കൊടുത്തിരുന്നെ... അങ്ൻവാടിന്നു കിട്ടുന്ന അമൃതപ്പൊടി പോലും ഞാൻ സ്വയം വീട്ടിൽ ഉണ്ടാക്കി കൊടുത്തിരുന്നു...വീട്ടിൽ അച്ചനും അമ്മയും ഒക്കെ ജൂനിയർ ഹോർലിക്‌സ് വേടിച്ചു കൊടുക്കണം ന്നൊക്കെ പറയും ഞൻ കേൾക്കില്ല ഞാനെ വീട്ടിൽ ഹോർലിക്‌സ് ഉണ്ടാക്കി കൊടുക്കും
Yes, that is best, who knows what they put into those marketing mixtures. Also try to add more vegetables ( home grown) and local fruits to his diet. Probiotic like curd ( if not allergic) and post biotic foods like idli will also go a long way in keeping him healthy. Good health and well wishes .
Pls note, during ages 3 - 8 they are developing immunity and may have small sicknesses often. Don’t worry about it and keep doing what you do. God bless.
Sir is there any treatment for trigeminal neuralgia. What needs to be done to reduce the intense pain . Your reply will be greatly appreciated. Its hard to see your loved ones in such pain and we don't know what to do.
Very informative Dr.thank u for doing this vedio would u pls do vedios on health drink like brainyfi,greetzo as they claimed it has all nutrients required for a child growth .
There is ayurvedic ottamooli in Ayurveda for Eczema and allergy. My son had it. We did treatment recently and now he is able to eat everything and stopped scratching
നമസ്കാരം സർ ,പെൽവിക് കൺജഷൻ സിൻട്രം എന്ന അസുഖത്തെ കുറിച്ചുള്ള ഒരു വീഡിയോ എത്രയും വേഗം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. രോഗലക്ഷണങ്ങൾ, ചികിത്സ, വ്യായാമം ഭക്ഷണരീതി ....... അങ്ങനെ എല്ലാ ഉൾപ്പെടുത്തണേ......Pleas ഡോക്ടർ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഡോക്ടർ വിറ്റാമിൻ D കിട്ടാൻ ഫുഡ് എന്തൊക്കെ കഴിക്കണം? മോൾക് വിറ്റാമിൻ D വളരെ കുറവാണു... ഫുഡ് ആണോ ശ്രദ്ധിക്കേണ്ടത് അതോ സൺലൈറ്റ് കൊള്ളിപ്പിക്കാനോ പ്ലീസ് റിപ്ലൈ
Dr . Ente husband nu urakkathil eriv mandayil kayarunnu. Idakkidakk varunnund. Enthu kondaanannu parayumo.videoyil. urangaane pattunnilla. Varshangal aayi Dr nte video kaanunnathu aanu njaan. Ee veetil le oru pathu phone l kooduthal subscribe cheythittund.
0:00 കുട്ടികള്‍ക്കുള്ള ആഹാരം
1:38 കുട്ടികള്‍ക്ക് കൊടുക്കേണ്ട ഭക്ഷണങ്ങള്‍
3:45 10 തരം ആഹാരങ്ങള്‍ ഇതാ..
7:00 ചോറ് നല്‍കാമോ?
Pictue kanikanan
@SDchunk ഈ രോഗം ആർക്കും വരാതെ ഇരിക്കട്ടെ അനുഭവിക്കാൻ വയ്യ കിടന്നു ചൊറിഞ്ഞു ചൊറിഞ്ഞു ചാവ
നല്ല അറിവിന് നന്ദി
Thank God.... എന്റെ മോന് ഇപ്പോൾ 5വയസ്സ്.... ഇത്രയും വർഷം sugar കൊടുത്തിട്ടില്ല... ജിലേബി പോലുള്ള ഒരു snacks കൊടുത്തിട്ടില്ല.... അതിനെല്ലാം ചില friends relatives ന്റെ കളിയാക്കലുകൾ കേട്ടിരുന്നു.... ഈ video കണ്ടപ്പോൾ സന്തോഷം
Paalil entha cherthu koduthath?? Sugar alle?
Sugar illathe paal kodkalo
👍
@@vineejosepaalil sugar cherkkunnundel pinne paal kodkkunnth enthinaa ..
Pavam kunj..bhaviyil kalyanam vendennu onnum nirbandikallae
🙏 നമസ്തെ..... Dr🙏👍💐🌹
നല്ല സന്ദേശം നന്ദി 🙏🙏🙏
God bless you and your
Namasthe Sir 🙏🙏🙏Thanks🙏🙏
Thank you sir ❤
Thank you dr 👍
Good message🙏
Thanks Dr.verygoodmsg
Thank you very much Dr.
നല്ല അറിവ് കിട്ടി 👍
Very informative, great sir
Thank you doctor.
Good mesage thank you doctor
Thank you Dr✨️
USEFUL
More Informative Sir. Thankyou Dr.
Very informative
🙏🙏🙏Thank u Dr
Always with you. your mother If you are observing your subjects. without prevention be happy✌️👍
Thanku doctor🙏🙏🙏❤️
Thanks for your valuable information 😊😊
Yes
മീൻകറി കൊടുത്താൽ കഴിക്കില്ല വറുത്തു തന്നെ കൊടുക്കണം അതും നല്ലവണ്ണം മൂപ്പിച്ചു കൊടുക്കണം പിന്നെ എങ്ങനെ ഒമെഗാ ത്രീ കിട്ടാനാ പച്ചക്കറി, ഇലക്കറി തൊട്ടുപോലും നോക്കില്ല
സത്യം
ഇവിടേം same അവസ്ഥ 😃
Omega-3tablet ഉണ്ട്
Ivde fish thodula
True 😮
Very useful information
Thanks for valuable information
Good message
Thank you doctor 🎉
Thank u Rajesh sir👍🏼🥰
Thanks sir
🙏🏻🙏🏻Sir pls do a video on tarot card reading. It's very bad for everyone. So many house wife are addicted to that... So many relationships are breaking.. Everybody loosing their mind and blindly believing in that... It is very dangerous ❌🚫Pls sir pls do a video as soon as possible... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Sir, sweet tamarind ഗുണങ്ങൾ, ദോഷങ്ങൾ വീഡിയോ ചെയ്യുമോ?
Thank u sir good info.. എന്റെ മോന് 3 yrs ആവുന്നു.. ഇതുവരെയും അവനു ഒരു cerlac, horliks, etc... ഒന്നും പുറത്തുന്നു വേടിച്ചു കൊടുത്തിട്ടില്ല... Food കൊടുക്കാൻ തുടങ്ങിയപ്പോൾ ഞാനെ വീട്ടിൽ എല്ലാ ധന്യങ്ങളും നട്സും ഒക്കെ വേടിച്ചു പൊടിച്ചിട്ടാ കൊടുത്തിരുന്നെ... അങ്ൻവാടിന്നു കിട്ടുന്ന അമൃതപ്പൊടി പോലും ഞാൻ സ്വയം വീട്ടിൽ ഉണ്ടാക്കി കൊടുത്തിരുന്നു...വീട്ടിൽ അച്ചനും അമ്മയും ഒക്കെ ജൂനിയർ ഹോർലിക്‌സ് വേടിച്ചു കൊടുക്കണം ന്നൊക്കെ പറയും ഞൻ കേൾക്കില്ല ഞാനെ വീട്ടിൽ ഹോർലിക്‌സ് ഉണ്ടാക്കി കൊടുക്കും
Hlo
Hiii
Yes, that is best, who knows what they put into those marketing mixtures. Also try to add more vegetables ( home grown) and local fruits to his diet. Probiotic like curd ( if not allergic) and post biotic foods like idli will also go a long way in keeping him healthy. Good health and well wishes .
Pls note, during ages 3 - 8 they are developing immunity and may have small sicknesses often. Don’t worry about it and keep doing what you do. God bless.
Nalla fud koduthal thanne rogangal undakilla..
കുട്ടികളുടെ ബുദ്ധിവികാസത്തിന് ആയുർവേദ product ഉണ്ട്.ഫ്രൂട്ട് juice ആണ്. ഞാൻ എന്റെ കുട്ടികൾക്ക് കൊടുക്കുന്നു.... ഇമ്മ്യൂണിറ്റി കൂട്ടാൻ best ആണ് 👌🏻
അത് എന്താ
3:27
Dr. Can you talk about baby food according to the month? What does a 12 month baby need to eat? Quality also
Useful video... Thanks
Dr Can you do a video regarding the blood clot in eyes and how it happens and what are the causes of the blood clot?
Thank youu sir.
Thanks dr
Tanku
താങ്ക്സ്
Oru combination skin routine cheyuo evdem vdo illa
God bless you sir
Kanninte health nu venda food eathoke ...oru video cheyamo
Super
Dr plies ulllavark kazhikkenda oru diet plan paranju tharuo
Athipazham kazhikku
Dr എനിക്ക് 4 വയസ്സ് ഉള്ള mole ആണ് ഉള്ളത് അവൾ 10.70kg aane weight food kazhikkan മടിയാണ് എങ്ങനെ weight increase cheyyum
Sir is there any treatment for trigeminal neuralgia. What needs to be done to reduce the intense pain . Your reply will be greatly appreciated. Its hard to see your loved ones in such pain and we don't know what to do.
Thank you for this video
Good
Very informative Dr.thank u for doing this vedio would u pls do vedios on health drink like brainyfi,greetzo as they claimed it has all nutrients required for a child growth .
Njan rhanne ennum. First
Thangyou ser
Thank u sir
Dr. Ithellaam adangiya oru veg menu provide cheyyaamo
Docter, g6pd defficiency ye kkurich oru vdo cheyyamo..?
G6pd kids n pattiya healthy food ethokkeyan..?
Thankyou
Doctor can you upload video on IBS and low Fodmap foods?
Air fryer നെ കുറിച്ച് വീഡിയോ chaiyumo
Thanks for the video, Eczema undu Mon nu, allergic to protein and dairy products, Eppo 8 yrs aayi. Egg nu substitute Eth food kodukkam
There is ayurvedic ottamooli in Ayurveda for Eczema and allergy. My son had it. We did treatment recently and now he is able to eat everything and stopped scratching
Thanks for the good sharing👍👍
Herbalife kids nutrition നല്ലതാണോ
Vitamin b12 കിട്ടുന്ന മുട്ടയല്ലാതെ ഏത് vegetable ആണ്? We are pure vegetarian
തൈര്
👍👍👍👍👍
Hai sir
നമസ്കാരം സർ ,പെൽവിക് കൺജഷൻ സിൻട്രം എന്ന അസുഖത്തെ കുറിച്ചുള്ള ഒരു വീഡിയോ എത്രയും വേഗം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. രോഗലക്ഷണങ്ങൾ, ചികിത്സ, വ്യായാമം ഭക്ഷണരീതി ....... അങ്ങനെ എല്ലാ ഉൾപ്പെടുത്തണേ......Pleas ഡോക്ടർ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Egg പുഴുങ്ങിയാണോ കൊടുക്കേണ്ടത്
Thank sir for this you are our teacher❤❤
Very good doctor
👍🙏
ടോൺസലൈടീസ് ഉള്ള കുട്ടികൾ ക്കു ഈ ഭക്ഷണം കൊടുക്കാമോ 7വയസായ ഇ കുട്ടിക്ക് എന്തൊക്കെ കൊടുക്കാം
Super sir ❤❤❤❤❤
Very valuable informations
Sir naadan mutta thanne kodukkanamennundo.. .. Market il labhiyamaaya vella mutta kuttikalkku kodukkamo
Dr horse gram use parayammo
Karupetti kodukkumo sir sweet nu
Sir ente mon kanji maathre kudikkollu chor pattoolaa kanji kudikkunnath kond enthenkilum prblms undo pls reply
4yr 5yr.ulla kuttikalku kodukuna food ne kurichu onu parayamoo
ഡോക്ടർ വിറ്റാമിൻ D കിട്ടാൻ ഫുഡ് എന്തൊക്കെ കഴിക്കണം? മോൾക് വിറ്റാമിൻ D വളരെ കുറവാണു... ഫുഡ് ആണോ ശ്രദ്ധിക്കേണ്ടത് അതോ സൺലൈറ്റ് കൊള്ളിപ്പിക്കാനോ പ്ലീസ് റിപ്ലൈ
veyill kalikan viduuu
Morning veyil konda mathi
വിറ്റാമിൻ ഡി ഫുഡിലൂടെ കിട്ടില്ല രാവിലെ 10നു മുമ്പുള്ള വെയിൽ കൊള്ളണം 3മണിക്ക് ശേഷം ഉള്ളതും കൊള്ളാം
ഇപ്പോൾ മീനിന് പൊള്ളുന്ന വിലയാ 😢
സാരല്യ അടുത്താഴ്ച വാങ്ങിക്കൊടുത്താലും മതി😊
2yr ulla molk egg ottum ishtamalla..entha cheyaa😢😢
🙏🙏താങ്ക്സ് sir
മത്തിക്ക് ഇപ്പൊ ഇത്തിരി അഹംകാരം കൂടി.
350+
400 anu
😮
😂
എഗ്ഗ്, കടൽ മീൻ- ചാള, ചൂര, നെത്തോലി, അയല, ചിയ സീഡ്, ഫ്ലാഗ് സീഡ്, walnut,nuts, ഇറച്ചി, മീൻ, കൂണ്, പാൽ, യോഗർട്ട്, പാൽക്കട്ടി, ഇല -ചീര, മുരിങ്ങ, പയർ,തഴുതമാ, ഗോതമ്പു, ചുവന്ന അരി, കടല, പയർ,raw leaf-സെലറി, ക്യാബേജ്.. 🙏🏻🙏🏻🙏🏻🙏🏻🙏🏻 സവാള,
👏👏👌
Nala cheese eathaanenu parangu tharaamo doctor. Sheet type sheet nallathalla enanenu kelkunu
സാർ ഇതെല്ലാം കൂടി അടങ്ങിയ ഫുഡ്സ് ഏതൊക്കെയാണെന്ന് പറയാമോ
Yoghurt kazhikumbo sore throat, cough, phlegm oke undakunnu kuttikalil
Don't give it in rainy days...
Give normal room temperature youghyt... Bettr fr kids...
Doc , My child is allergic to egg what can I replace for egg
Walnut ethra ennam kodukkanam oru divasam
Sir mutta engane kodukkunnathanu nallath..
Omegan3 fatty acid kooduthalum fishilanu... ഫിഷിൽ കേട് വരാതിരിക്കാൻ ഫോർമാൽഡിഹിഡൻ ചേർക്കും... എങ്ങനെ പിന്നേ ഇതൊക്കെ തിന്നും 😞😞
RCM veg omega
Dr.njagal eppol work chaiyunnath haryana and ivide Sea fish kittilla kuttikalk omega3 suppliment kodukkamo?
Yogrt nath vegetables charthu koddukamo pls send reply
Sir, peanut cholesterol ne good or bad
Bad
Dr sredha kuravulla kuttikalkk sredha koodan entha cheyyyuka
My child is 18 month old and we found she is allergic to peanut so we haven’t tried any other nuts so far.
Good information Sir 👍🙏
Dr . Ente husband nu urakkathil eriv mandayil kayarunnu. Idakkidakk varunnund. Enthu kondaanannu parayumo.videoyil. urangaane pattunnilla. Varshangal aayi Dr nte video kaanunnathu aanu njaan. Ee veetil le oru pathu phone l kooduthal subscribe cheythittund.
❤❤
Docter ente makalkku Thyroid und Ee foodil enthekilum ozhivakedathundo 🙏🏻🙏🏻
12 വയസുണ്ട് Docter