എന്റെ ബൈക്കിനെ പറ്റി ഞാൻ പറയാം 🤙 about my bike😏

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 1,3 тыс.

  • @traction4
    @traction4  2 года назад +229

    For more about me.. Follow me on Instagram 🥰instagram.com/reel/CTkBlY7Hh_f/?

    • @sarath6457
      @sarath6457 2 года назад +1

      ❤️❤️😊

    • @maheswarmahi13
      @maheswarmahi13 2 года назад +2

      🤣🤣 entha bro igane onum vandine cheyale 🤣🤣

    • @maheswarmahi13
      @maheswarmahi13 2 года назад +1

      Pine mileg kuudi nokanam

    • @appuamal887
      @appuamal887 2 года назад

      ബ്രോ ട്രാവൽ വ്ലോഗ് മറക്കല്ലേ.... With this

    • @n_i_g_h_t____r_i_d_e_r_2008
      @n_i_g_h_t____r_i_d_e_r_2008 2 года назад +1

      ❤️❤️❤️

  • @Psychosojourner
    @Psychosojourner 2 года назад +645

    സ്വൊന്തം ആയി വണ്ടി ഇല്ലാതെ വണ്ടികളെ ജീവന് തുല്യം സ്നേഹിക്കുന്ന കുറേ ആൾക്കാർ ഉണ്ട് അവരോടു ഒരു ബഹുമാനം തോന്നുന്നു.... ❤❤❤

  • @MOTORVAULT
    @MOTORVAULT 2 года назад +557

    സ്വന്തം V3 നന്നായി offroad ചെയ്തിട്ട്
    വേറെ cb 350 Rs നിലം പതിച്ച ലെ ഞാൻ 💯
    സ്വന്തം ബൈക്ക് ആയിട്ടുള്ള കണക്ഷൻ അത് ശെരിയാണ് 😍

  • @HimalayanMoosa
    @HimalayanMoosa 2 года назад +687

    മച്ചാനെ കപ്പൽ മുതലാളി എന്ന് വിളിച്ച് കളിയാക്കിയ എല്ലാവരോടും ഒരു കാര്യം പറയണം, “മച്ചാനെ ജീവന് തുല്യം സ്നേഹിക്കുന്ന 1.54 ലക്ഷ്യം subscribersൽ ഒതുങ്ങിനിൽക്കത്ത
    അത്രയും പേരുടെ മനസ്സിൽ traction4 എന്ന വ്യക്തിയുടെ സ്ഥാനം വളരെ വലുതാണ് എന്ന് “
    ഇനി മച്ചാൻ വിഷമിക്കരുത് ഞങ്ങളുണ്ട് കൂടെ എന്നും എപ്പോഴും.

    • @HimalayanMoosa
      @HimalayanMoosa 2 года назад +47

      Vandiyude silencer stock aaki alle !!😂

    • @traction4
      @traction4  2 года назад +140

      @@HimalayanMoosa പേടിച്ചിട്ടൊന്നും അല്ല ഒരു ഭയം 🤭 അതും വച്ച് നടക്കാൻ 💖🥰

    • @karthikdiablo1729
      @karthikdiablo1729 2 года назад +6

      @@traction4 😹😹😹

    • @HimalayanMoosa
      @HimalayanMoosa 2 года назад +12

      @@traction4 mvd ഉയിര്‌ അല്ലെ 😂

    • @niyasnn8674
      @niyasnn8674 2 года назад +8

      @@traction4 ഭയം ആണോ?ഫയം ആണോ? 🤭

  • @abhay_650
    @abhay_650 2 года назад +243

    അങ്ങനെ വെറുത്ത് വെറുത്ത് അവൻ ആ കുട്ടിശങ്കരനെ ഇഷ്ടപ്പെടുവാണ് സൂർത്ത്ക്കളെ😂😘❤️

  • @n_i_g_h_t____r_i_d_e_r_2008
    @n_i_g_h_t____r_i_d_e_r_2008 2 года назад +285

    ഏത് ബൈക്ക് ആയാലും അതിൽ നിന്നു കിട്ടുന്ന ഹാപ്പിൻസ് ഇൽ ആണ് കാര്യം..... ❤️😇

  • @fleminglouis5573
    @fleminglouis5573 2 года назад +148

    എന്റേം bike ഇത് തന്നാണ് bro. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും V എന്റെ മുത്ത് ആണ് ❤️❣️

    • @sufiyansufi3235
      @sufiyansufi3235 2 года назад +5

      Ente kayyilum

    • @rahulkrishnan8934
      @rahulkrishnan8934 2 года назад +8

      V yenna vandi nallath aayirikam... Nik ithvare e model odikan kittiyitila... Pakshe e vandiyude ad ayirunu bhayankara alosakaram ayath

    • @RNR.5175
      @RNR.5175 10 месяцев назад

      25 k ee vandi edtha ok aano

    • @aslam16
      @aslam16 10 месяцев назад

      ​@@RNR.5175 yes if Ith's a good one

    • @aslam16
      @aslam16 10 месяцев назад

      ​@@RNR.5175Nthelum same orrm und 10k ayyirunnapa idtha ippa 17k ayyi no issues 😊

  • @soul6890
    @soul6890 2 года назад +135

    മച്ചാന്റെ മൈന്റ് + ആ വോയിസ്‌ ......
    ഒരേ പൊളി 💞💞💞💞💞

  • @nothing67746
    @nothing67746 2 года назад +75

    ❣️സ്വന്തം ബൈക്ക് എന്നും അവൻ ഒരു വികാരം തന്നെ ആണ്

  • @klmotovlogs7459
    @klmotovlogs7459 2 года назад +60

    സ്വന്തം ആയി ഒരു bike ഇല്ലാത്ത എന്നെപ്പോലത്തെ ഒരാൾക്ക് ഈ bike കിട്ടിയ പൊന്ന് പോലെ കൊണ്ട് നടക്കും 💞

  • @vipinsart8328
    @vipinsart8328 2 года назад +17

    ഇതിനെന്താ കുഴപ്പം...വിക്രാന്ത് ഒരു സംഭവം ആണ് ബ്രോ 💕

  • @user-oi1qy6by2q
    @user-oi1qy6by2q 2 года назад +39

    My bike:Fz 16😇
    For the last 5 years
    Still addicted to it

  • @ajayrajesh4635
    @ajayrajesh4635 2 года назад +66

    വീട്ടുകാരുടെ നിർബന്ധം കാരണം സ്കൂട്ടർ എടുക്കണ്ടേ വന്ന എന്റെ അതെ അവസ്ഥ ആണ്...ബ്രോ ബൈക്കിന്റെ കാര്യം പറഞ്ഞപോൾ എനിക്കു തോന്നിയത്.. ഇപ്പൊ ഒരു സെക്കന്റ്‌ ഹാൻഡ് ബൈക്ക് സ്വപ്നം കണ്ട് നടക്കുന്നു 😔🙂

  • @Allenn_567
    @Allenn_567 2 года назад +40

    Machante ദേഷ്യങ്ങൾ തീർക്കാൻ ഇനിയും 🏍️.. അവന്റെ life ബാക്കി...

    • @sanalkm6712
      @sanalkm6712 2 года назад

      Ini machan dheshyam theerkula athurappa athrayu connection varathe machane ingane oru video edukan patula

  • @shots4mass668
    @shots4mass668 Год назад +7

    Bro.. എനിക്ക് 18 വയസ്സാക്കാൻ പോകുന്നു. License ഇനി വേണം എടുക്കാൻ. എന്റെ Friends അത്യാവശ്യം ആൾകാർ എല്ലാം License എടുത്ത് കഴിഞ്ഞു.. എന്റെ ഒരു view pointൽ നിന്ന് ഇത് ഒരു മോശം bike ആയി തോന്നുന്നില്ല. അതിനു അത്യാവശ്യം look ഉം നല്ല Exhaust ഉം എല്ലാം ഇണ്ട്. പിന്നെ എന്റെ License ഉള്ള Frnds ഓടിക്കുന്ന വണ്ടി എല്ലാം Ktm Rc യോ Dominar oo ഒന്നും അല്ല. Second hand full scratched Scooty വരെ പൊന്ന് പോലെ ആണ് അവർ നോക്കുന്നത്. ഞൻ ഒരു പ്രാവശ്യം അവനോട് നിനക്ക് ഇത് ചമ്മൽ ഇല്ലെന്നു ചോദിച്ചപ്പോ അവൻ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. സ്വാന്തം ജോലി പോലും കിട്ടാത്ത എനിക്ക് എന്റെ വീട്ടുകാർ എടുത്ത് തന്ന ee മൊതല് തന്നെയാ എന്റെ Ducati panigale 😂😍.. അവർ എനിക്ക് ഇത്രേം ഏലും തന്നാലോ. ഇനി ഞാൻ ഭാവിയിൽ ഒരു ജോലി മേടിച്ചു എന്റെ ഓരോ Dream bikes ഉം എല്ലാം മേടിക്കും... അല്ലേലും ee Scooty ക്കെന്താ അത്ര കുഴപ്പം ന്ന്‌ 😌❤️❤️...

    • @lazymodder
      @lazymodder Год назад

      Bike or scooter veno 15000 thazhe ond

  • @zameerismayil3699
    @zameerismayil3699 2 года назад +58

    എന്റെ വണ്ടി എനിക്ക് മാത്രമേ ഓടിക്കാൻ അറിയൂ 😂😎 ബ്രോ പറഞ്ഞത് സത്യം ആണ് 👍❤️

    • @sanalkm6712
      @sanalkm6712 2 года назад +2

      Athoru connection aane

  • @abhimode.k.v4077
    @abhimode.k.v4077 2 года назад +21

    ദിവസവും സ്വന്തം ബൈക്കിനോട് സംസാരിക്കുന്ന ലെ ഞാൻ..same avastha aan brother... ❤️

  • @aravindr4308
    @aravindr4308 2 года назад +61

    Presentation level ❤️🙌🏻

  • @psychogaming943
    @psychogaming943 2 года назад +50

    ഇന്നലെ ഞാൻ Bro ചിതറ റോഡ് വഴി മഴയത്തു മഴയെ ആസ്വദിച്ചു പോണ കണ്ടു ഈ ബൈക്കിൽ അത് കണ്ട ഞാൻ ഏകദേശം 2 K/m ബ്രോയെ നോക്കി വന്നു ആ മഴയത്തു but ബ്രോയെ കണ്ടില്ല 😢😢😢 but broye ഒരു നാൾ കണ്ടു മുട്ടും ❤❤ഒറപ്പ്

    • @locustff5331
      @locustff5331 2 года назад +1

      Bro kadakkal attupuram kunnumpuram

    • @locustff5331
      @locustff5331 2 года назад

      Ane stalam

    • @Mhd_ajzal_
      @Mhd_ajzal_ 2 года назад

      @@locustff5331 aarudeyyy ??

    • @locustff5331
      @locustff5331 2 года назад

      Traction 4 inta

    • @Mhd_ajzal_
      @Mhd_ajzal_ 2 года назад

      @@locustff5331 hayoo kadakkalaa place traction brooda nta place kulathupuzha aanu ithreyum aduthu kidanittu njaan arenjillalooo 😅

  • @igaztroz4459
    @igaztroz4459 2 года назад +42

    TRACTION VOICE ❤😘

  • @shortsofanandhu
    @shortsofanandhu 2 года назад +2

    5 വർഷം മുൻപ് വീട്ടുകാരുടെ ഇഷ്ട്ടം നോക്കി ഒരു ഡിയോ വാങ്ങി. കോളേജിൽ പോകുമ്പോ rc യിലും duke ലും ഒക്കെ പിള്ളേർ പോണ കാണുമ്പോ എന്റെ വണ്ടിയെ ഞാൻ പുച്ഛിച്ചിട്ടുണ്ട്. പക്ഷെ അവനേം കൊണ്ട് ഞാൻ പോയ ദൂരങ്ങൾക് ഒരു കൈയും കണക്കും ഇല്ലാ.5 വർഷങ്ങൾക് ശേഷം ഇന്നൊരു പുതിയ ഡോമിനാർ ബുക്ക്‌ ചെയ്തപ്പോ തൊട്ട് എന്റെ ചെക്കനെ നല്ലോണം മിസ്സ്‌ ചെയ്യുന്നുണ്ട്. എന്നാലും ആർക്കും വിറ്റിട്ടൊന്നും ഇല്ലാട്ടോ. നല്ല പുത്തൻ ആക്കി കുടുംബത്തിൽ വച്ചിട്ടുണ്ട് ❤❤❤❤

  • @bibints
    @bibints 2 года назад +56

    എന്റെ ബൈക്ക് 40k കഴിഞ്ഞു... Still stock condition. ഇങ്ങനൊരു വീഡിയോ യൂട്യൂബ് ലോകത്തിൽ എവിടെയും കണ്ടില്ല, ഞാൻ പല തവണ ചോദിച്ചതാണ് ഇത്,, ❤

    • @nandu9512
      @nandu9512 2 года назад +1

      Ethaa bike bro

    • @bibints
      @bibints 2 года назад +1

      @@nandu9512 same V15

    • @Dementor.x7
      @Dementor.x7 2 года назад +1

      Ivade 1.2 lac kazhinj😌

  • @MR_MST
    @MR_MST 2 года назад +7

    എനിക്ക് ഈ വണ്ടി ഈ review കാണുന്നതിന് മുൻപ് വരെ ഇഷ്ടമല്ലായിരുന്നു... പക്ഷെ... ഇപ്പോൾ.. ഇന്ന്.. ഈ സമയം മുതൽ... ഇതിനോട് ഒരു വല്ലാത്ത ഇഷ്ടം 💕🙂😻😇❤️

  • @sarathkarat6407
    @sarathkarat6407 2 года назад +53

    Nala +1 exam ann ithra neram tension ayirunnu
    Ippozhaynnu onnu happy ayath bro nta magic words kelkan🥰😇😇😇

    • @rahulr9592
      @rahulr9592 2 года назад +5

      Poi padikkado 😅

    • @mrduker390
      @mrduker390 2 года назад +10

      Daaa cherkka poyi പഠിക്കു magic words കേട്ടോണ്ട് ഇരിക്കാതെ

    • @cybertroneff7652
      @cybertroneff7652 2 года назад +1

      Nanum

    • @user-ox5kl4vw8v
      @user-ox5kl4vw8v 2 года назад +2

      Padidei aniyaa😀

    • @ashikfrancis5144
      @ashikfrancis5144 2 года назад +1

      Exam kainj kanana njn💕

  • @mindfullmallu7511
    @mindfullmallu7511 2 года назад +8

    Achante vandi splendour..she is my soulmate..

  • @ijascriz0079
    @ijascriz0079 2 года назад +21

    All v15 fans attention here 💪,,💥💥💥

  • @note8progamer22
    @note8progamer22 2 года назад +5

    Nice brother ❤🥰. എനിക്കും ഉണ്ടായിരുന്നു എന്റെ passion pro. പക്ഷെ കുറച്ചു ഫിനാൻഷ്യൽ പ്രശ്നം വന്നപ്പോ അവനെ എനിക്ക് വിക്കേണ്ടി വന്നു.2 വർഷം ആയി അന്ന് മുതൽ ഇന്ന് വരെ റോഡിൽ ഏതു passion pro കണ്ടാലും ഞാൻ നോക്കും എന്റെ ആണോ എന്ന്. ഇന്ന് എനിക്ക് lifel അത്രയ്ക്ക് miss ചെയുന്ന ഒന്നാണ് എന്റെ ആഹ് ബൈക്ക്. ഇപ്പൊ എനിക്ക് ബൈക്ക് ഒന്നുല്ല but എന്നെങ്കിലും orikkal ഒരെണ്ണം വാങ്ങാൻ പറ്റുന്ന സാഹചര്യം വന്നാൽ ഞൻ അവനെ തേടി പിടിച്ചു വാങ്ങും എവിടെ ആണേലും. ബൈക്ക് തമ്മിൽ ഉള്ള connection പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി എന്റെ 😥🥰

    • @sabaz7656
      @sabaz7656 2 года назад

      Nikkum szr ... Poyi ippo 0

  • @muamdnihas8295
    @muamdnihas8295 2 года назад +40

    Oh manh.. this is so emotional... I don't know why, i am highly emotional after watching this video.. 😭

  • @akhilthevarukunnel6004
    @akhilthevarukunnel6004 2 года назад +28

    FEELS LIKE SAME EXPERIENCE 🙂❤️💕 TRACTION 4 AND THOUGHTS 🌈❤️

  • @mechboix1472
    @mechboix1472 2 года назад +10

    Ethe avstha thanne yayirunnu എനിക്കും. എന്നിക് ഇഷ്ടമല്ല്ലാത്ത ഒരു ഫോൺ വാങ്ങിത്തന്നു എന്നിക്. Phone unbox ചെയ്തു എന്റെ കൈയിൽ കിട്ടിയിട്ടും എന്നിക് ഒരു സന്തോഷവും ഇല്ലായിരുന്നു. But ഇപ്പൊ ആ phone nte ellam അന്ന്.❣️.

  • @thebiketripsinger
    @thebiketripsinger 2 года назад +18

    വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ എന്റെ ബൈക്കിന്റെ മുഖത്തേക്ക് അറിയാതെ നോക്കുന്ന ഞാൻ...🔥
    സ്വന്തം ബൈക്ക് അതൊരു ഫീൽ ആണ് 💙

  • @aiswaryababurajan2254
    @aiswaryababurajan2254 2 года назад +14

    Correct time il thanne ethyallo... Waiting ayirunnu ee videokk🥳🤩
    Bike ethanu ennalla. Nammal athine engane kanunnu engane treat cheyyunnu ennathilanu karyam🏍️🏍️🏍️

    • @sanalkm6712
      @sanalkm6712 2 года назад +1

      Ethra rupayude vandi kayyil undennalla
      Kayyilulla vandi engane kondunadakkunu ennathilane karyam
      🤗🤗

  • @jeevasachujs8025
    @jeevasachujs8025 2 года назад +3

    ഇത് കേട്ടോണ്ടിരുന്നപ്പോ അറിയാതെ നമ്മുടെ സ്വന്തം byke നെ കുറിച്ച് ഓർത്തവർ...... 🤗😍

  • @manumani4884
    @manumani4884 2 года назад +5

    സ്വന്തം ബൈക്ക് ഏതായാലും അതൊരു വികാരമാണ്

  • @decoder6238
    @decoder6238 2 года назад +5

    Ee vandiyude review കാണാൻ കൊതിച്ച ഒരു കപല് മൊതലാളി ആയ ഞാൻ 😁. vibration kond കുട്ടുകാർ വരെ കൂടെ വരാൻ വെറുത്ത ente സ്വന്തം വണ്ടി😇

  • @athulkrishnams737
    @athulkrishnams737 2 года назад +29

    Bro we love the respect u showing for all bike....
    My bike is dominar 250.... But i am connect with my father's bike(suzuki zeus) on which I learn every thing u said on this video....
    Love u bro for doing this video 🎥

    • @stanshaju1624
      @stanshaju1624 2 года назад +1

      I'm also connected with my father's Suzuki Zeus.🤩🥰. And that bike is everything 🙌 😍

    • @athulkrishnams737
      @athulkrishnams737 2 года назад

      @@stanshaju1624 bro u r insta id

    • @stanshaju1624
      @stanshaju1624 2 года назад

      @@athulkrishnams737 Kokkadan

  • @anandhuanandhu2323
    @anandhuanandhu2323 2 года назад +1

    നമ്മുടെ വണ്ടി കൊള്ളില്ല എന്നാ തോന്നൽ ഉണ്ടാവുമ്പോ ഒരു സൈക്കിൾ പോലുമില്ലാത്ത വണ്ടിയെ സ്നേഹികുന്നവർ ഉണ്ട്.അവരെ പറ്റി ആലോചിച്ചാൽ മതി 🙂.....വണ്ടി ഏതായാലും ഒരു mind ഉണ്ടങ്കിൽ നമ്മുടെ വണ്ടി വേറെ level ആയി തോന്നും ❤️

  • @dont8370
    @dont8370 2 года назад +11

    Anike broyuda bike valandu istayi 🤩🤩🤩 look poli sound poli 🔥🔥🔥Allam istamayi 🤩🤩

  • @nkvlogger2.086
    @nkvlogger2.086 2 года назад +8

    Uff ningade subdham adh oru reksha illa pinne presentation adh kidu ann 🥰👌

  • @rosebriji4433
    @rosebriji4433 2 года назад +4

    Nalla vandiyanu bro 🤜 v15
    Ithinte ad oru rakshayumillayirunnu annu.....

  • @ARJUN_RAJU
    @ARJUN_RAJU 2 года назад +31

    ഇതുപോലും ഇല്ലാത്ത ഞാൻ 😢

    • @sanalkm6712
      @sanalkm6712 2 года назад +3

      Ninak ulla rajav evidayo nilpund vekam kandethuka

    • @ARJUN_RAJU
      @ARJUN_RAJU 2 года назад

      @@sanalkm6712 HOPE😌

  • @haitech5864
    @haitech5864 Год назад +2

    V15 kidu bike ആണ് off road പോകാനു കിടു നല്ല power ആണ് സിറ്റി കിടു ആണ് ride പറ്റിയ bike ആണ്

  • @16arunkrishnachathinamkula88
    @16arunkrishnachathinamkula88 2 года назад +10

    അങ്ങനെ തന്നെ എന്റെ ബൈക്ക് വേണ്ടാത്തവന്റെ ബൈക്ക് എനിക്കും വേണ്ട 😁. ഹീറോ ഹോണ്ട cd 100 ss ഇൽ തുടഗിയത ഞൻ so i can relate to all the things that u said bro

  • @rijasahamed4679
    @rijasahamed4679 2 года назад +6

    അങ്ങനെ ഒരു ബൈക്ക് ഉണ്ട് എന്റെ Himalayan നേക്കാൾ എനിക്ക് കണ്ട്രോൾ ഉള്ള എന്നെ ഇത് വരെ 8 വർഷായിട്ട് വീഴ്ത്താത്ത എന്റെ Honda Dream Yuga 110.

  • @anudarshecx
    @anudarshecx 2 года назад +6

    ഒരു വണ്ടിയും ചെറുതെല്ല... ഏത് വണ്ടി ഓടിക്കുന്നു എന്നതിൽ അല്ല ആ വണ്ടിയെ എത്ര ത്തോളം സ്നേഹിക്കുന്നു എന്നതിൽ ആണ്... ❤
    ഇതുപോലും ഇല്ലാത്ത ആൾകാർ എത്ര ഉണ്ട്...
    Traction

  • @Abhi-sl3pi
    @Abhi-sl3pi 2 года назад +2

    Dio ishtam 💞💕💞

  • @jithin_thalassery
    @jithin_thalassery 2 года назад +12

    സ്വന്തം വണ്ടിയിൽ ഒരു travel vlog വേഗം തന്നെ പോന്നോട്ടെ😘

  • @abidcm5816
    @abidcm5816 2 года назад +1

    Aarokke എന്തൊക്കെ പറന്നാലും അത്യമായി എടുക്കുന്ന വണ്ടി അത് എത്ര പയേ വണ്ടി ആയാലും അതിനോട് ഒരു പ്രതേക ഇഷ്ടം ആയിരിക്കും 💓😍

  • @navajothx.o2109
    @navajothx.o2109 2 года назад +5

    11:11 ath paranjath 100% sheriyanu

  • @vivekjayan2531
    @vivekjayan2531 2 года назад +6

    14:39 അത് അത്രേ ഒള്ളു...❤️

  • @ridernexus3927
    @ridernexus3927 2 года назад +7

    Trcation 4 ഇഷ്ട്ടം 💕😊💯

  • @freak6378
    @freak6378 2 года назад +1

    Bro de video kanumbol aah helmet nu ullil njangal ororutharudeyum mugavum manasumanu njan kanunnathu, sathyathil something spiritual, emotional, lovable, nadannittillatha oru karyathinu enganeya nostalgia undavuka athu undaki thannu bro - may be this feel നെ ആയിരിക്കും passion എന്ന് വിളിക്കുക അല്ലെ..... 🥰🥰🥰 I strongly realized that word's meaning through seeing your videos... ഈ വാക്കുകളിലെ സ്നേഹത്തിന്റെ ആഴം മനസിലായാലും ഇല്ലെങ്കിലും ♥️ü...

  • @kannankps
    @kannankps 2 года назад +3

    3:41 പെങ്ങളുടെ കല്യാണം ദിവസം ആങ്ങള മാർക്ക് സന്തോഷം എന്നൊക്കെ പറയണത് വെറുതെ ആണ് ബ്രോ...
    എല്ലാ സങ്കടങ്ങളും ഉള്ളിൽ ഒതുക്കി പുറമെ നമ്മള് ചിരിക്കുന്നത് അന്ന് ആയിരിക്കും

  • @materialistmaterialist4604
    @materialistmaterialist4604 2 года назад +1

    പണ്ടത്തെ റോസ്മല offroad 🔥🔥🔥
    ബ്രോ പറഞ്ഞത് പോലെ ഞങ്ങൾ റോസ്മല കയറി തിരിച്ചു ഇറങ്ങുന്ന വഴിക്ക് ഒരു തമിഴ്നെ കണ്ട്. ഒരു ലുങ്കി ഒക്കെ ഉടുത്ത് hero splendor ൽ കയറി വരുന്നു. പുള്ളിയോട് ഞങ്ങൾ പറഞ്ഞു മുകളിലോട്ട് സ്പ്ലണ്ടർ കൊണ്ട് പോകാൻ ബുദ്ധിമുട്ട് ആയിരിക്കും എന്ന്. അപ്പൊ "പറവാല്ലേ തമ്പി, ഇത് പോതും, ടോപ് ലെ വ്യൂ എപ്പടി ഇറുക്ക്? " എന്ന് ചോദിച്ചിച്ചു പതുക്കെ പതുക്കെ കയറി പോകുന്നത് ഇപ്പോഴും ഓർമ്മയുണ്ട്

  • @arjunareekara
    @arjunareekara 2 года назад +7

    നിങ്ങൾ വേറെ ലെവൽ ആണ് മച്ചാ

  • @vivekv8996
    @vivekv8996 2 года назад +1

    Bajaj V pwoli vandiyaanu bro. Inniringayirunnenkil njan shoure aayittum vangumayirunnu. Ini aarokke enthokke paranjalum enikku ee vandiyodu oru prethyeka ishtamanu❣ but innippol enikku swanthamai oru Tvs raider undu🥰 my first bike. Enthokke paranjalum nammude first bike athoru vikaramanu.💯💯💯

    • @thescarynature4479
      @thescarynature4479 Год назад +2

      Njan Ippo use cheyyunne v15 aanu😊.inni njan edukkan pokunnath raider😅

  • @stark833
    @stark833 2 года назад +8

    Ith vech oru travel vlog cheyy broi❤️

  • @arjunaju6746
    @arjunaju6746 2 года назад +1

    ഏതൊരു ബൈക്ക് പ്രാന്ത൯േം ആദ്യത്തെ ബൈക്ക് അതൊരു വികാരം തന്നെയാണ്
    എത്ര വിലകൂടിയ ബൈക്കെടുത്താലും.....😍😍😍

  • @status_media.
    @status_media. 2 года назад +6

    Polichu🥰⚡️

  • @Naveennaveen-wh5cl
    @Naveennaveen-wh5cl 2 года назад

    വലിയ വണ്ടി ഒന്നും അല്ല എന്നാലും എന്റെ അച്ഛന്റെ അത്യത്ത വണ്ടി ഫാഷൻ pro ആണ് ഞാൻ വണ്ടി ഓടിക്കാൻ പഠിച്ച വണ്ടി ഇപ്പളും ഇണ്ട് എന്റെ അച്ഛൻ അതിനോട് വർത്താനം ഒക്കെ പറയും അത്രക്ക് ഇഷ്ട്ട നല്ല രാശിയുള്ള വണ്ടിയ ❤❤

  • @uppupantepage3342
    @uppupantepage3342 2 года назад +20

    ഈ ബൈക്കിൽ ഒരു ട്രിപ്പ്‌ പോകണം എന്നുള്ളവരുണ്ടോ 🙂

  • @saimadhav8757
    @saimadhav8757 2 года назад +1

    Bro parajath sathyam ann enikk ulla bike Achande ann but athinodulla oru connection vere level ann 💕

  • @deepthi_dinesh
    @deepthi_dinesh 2 года назад +5

    Love starts with hate😌💕
    Ippo vandikalodu ulla ishtamm kore kuudi varthichuu😍😍

  • @manvithpix7173
    @manvithpix7173 2 года назад +2

    Dio 🥺🥺🥺❤️

  • @ajilvlogs295
    @ajilvlogs295 2 года назад +3

    കുറേ കാലമായി കാണണം എന്ന് ആഗ്രഹിച്ച ഒരു വീഡിയോ ആണ് 🥰💛💛🧡💚💚🧡💚💚💛💚💛💛💛💚💛💛💛💚💚💛💚💚💛

  • @karthikstormop8927
    @karthikstormop8927 2 года назад

    വീണു കൈ മുറിഞ്ഞാലോ കാല് ഒടിഞ്ഞാലോ വേദന സഹിക്കും.. but ആ വീഴ്ചയിൽ bike കൂടെ ഉണ്ടേൽ ആദ്യം ചെക്കന് എന്തേലും പറ്റിയോ എന്ന് നോക്കാനാണ് ദൃതി.. ചിലർ അതിനെ കളിയാക്കി ബൈക്ക്ഓളി, പട്ടിഷോ എന്നൊക്കെ പറയും.. but സ്വന്തം vandi ചങ്കിനെ പോലെ koode kondu നടത്തുന്നവർ കുറെ പേര് undu.. ആ കൂട്ടത്തിൽ പെട്ട ഒരാളാണ് ഞാനും.. എത്ര സങ്കടം ഉണ്ടേലും ബൈക്കിൽ കയറി ചെറിയ ഒരു ride ചെയ്താൽ മതി മൈൻഡ് ok ആകാൻ.. ❤️❤️❤️❤️

  • @Readshifter
    @Readshifter 2 года назад +4

    Njan ee video kannunathu rod sidillninann appol de pokunnu Bronte bike 😍

  • @lishanthlichu1975
    @lishanthlichu1975 Месяц назад

    2016ഇൽ ഈ ബൈക്ക് ഇറങ്ങിയപ്പോ തന്നെ എടുത്ത ആളാണ് ഞാൻ. എടുത്ത് 1st സർവീസ് കഴിഞ്ഞ് നേരെ വിട്ടത് ഊട്ടിക്ക് ആണ്. ഞാനും ഞാനും എന്റെ ഒരു ചങ്ക് തടിയനും. തിരിച്ചു വരുമ്പോ ഗുണ്ടൽപേട്ട് വഴി വന്നു അവിടെന്നു 40 kg ഓളം പച്ചക്കറി വാങ്ങി അതും ബൈക്കിൽ കെട്ടി താമരശ്ശേരി ചുരം ഇറങ്ങി കോഴിക്കോട് വന്നു അവിടുന്ന് തിരിച്ചു കണ്ണൂർ എന്റെ വീട്ടിലേക്കു. ഇത്രയും ഓടിയിട്ടും ഒരു backpain പോലും ഇല്ലായിരുന്നു . ഇപ്പോഴും അടിപൊളിയായിട്ടു ഓടുന്നുണ്ട്. so എനിക്ക് ധൈര്യമായി പറയാം vikrant പൊളി ആണ്. പിന്നെ കുറെ ആൾക്കാർ എന്നോടും ഇത് പോലെ പറഞ്ഞിട്ടുണ്ട് നീ അല്ലാതെ ee ബൈക്ക് എടുക്കുമോ, കൊടുത്ത് ഒഴിവാക്കിക്കൂടെ എന്നൊക്കെ, അതിനു ഞാൻ അവർക്കൊക്കെ ഒറ്റ മറുപടിയെ കൊടുത്തുള്ളൂ, ഞാൻ വണ്ടി എടുത്തത് എനിക്ക് കൊടുക്കാനാണ് അല്ലാണ്ട് നിങ്ങക്ക് വേണ്ടി അല്ലെന്നു.

  • @_akhilraj
    @_akhilraj 2 года назад +6

    Splendor 🔥❤

  • @amalvazhakalil
    @amalvazhakalil 2 года назад

    True words ann bro njhan adhyam odikkan padichath suzuki gs150r ann
    Ath ante cousin temporary ayitt mammante edukkinn eduthathann .
    Rodulude eppolum pokumbo aa bike kandal njhan nokkipokum
    Chela bike anghanaya mattulavarkk bayangharam elleghilum nammalkk nammle jeevan aan 😭.
    Love from Kannur 🥰

  • @Corzayt
    @Corzayt 2 года назад +7

    Kathirikkuvayirrunnu bro 😍

  • @abdulgafoor4146
    @abdulgafoor4146 9 месяцев назад

    എനിക്കും ഉണ്ട് ഗ്ലാമർ Fi ഒരു ദിവസം ബൈക്ക് വിൽക്കാൻ നോക്കിയപ്പോ ഒരു നിലക്കും വണ്ടി സ്റ്റാർട്ട് ആവുന്നില്ല അന്ന് ഞാൻ മനസിലാക്കി ഈ ബൈക്ക് എന്നെ എത്രമാത്രം ഇഷ്ടപെടുന്നു എന്ന് ഇത് വരേക്കും എൻ്റെ ഗ്ലാമർ ബൈക് കൊടുത്തിട്ടില്ല അതൊരു ജിന്നാണ് 😊😊

  • @munawarmoochikkal3220
    @munawarmoochikkal3220 2 года назад +6

    Sondayitt bike illenkilum aa oru feel kitti🙂♥️

  • @muhammedsaad5952
    @muhammedsaad5952 2 года назад

    ഞാൻ ഇങ്ങനെ തന്നെ ആണ് എൻ്റെ bike passion pro ആണ്.starting touble ഒക്കെ ഉണ്ട്.പക്ഷേ ഞാൻ എടുത്താൽ മാത്രം സ്റ്റാർട്ട് ആവുള്ളു.അത്രക്ക് connected ആണ്.ഒരു ദേഷ്യം അർന്ന് ഇപ്പൊ സ്നേഹവും.......😘

  • @harithadileepk964
    @harithadileepk964 2 года назад +10

    Waiting for next travel vlog🥰

  • @sn249
    @sn249 2 года назад +1

    സ്വന്തം ക്യാഷ് കൊടുത്ത് ഒരു bike എടുക്കണം എന്ന് ആഗ്രഹിച്ച ഞാൻ ആ ക്യാഷ് കൊടുത്ത് ഒരു 🛵 എടുത്തു. പിന്നെ വെറുത്തു വെറുത്തു പിന്നെ അങ്ങോട്ട് ഇഷ്ട്ടം കൂടി ... എനിക്ക് തോന്നുന്നത് പറ്റിയാൽ ആദ്യ സ്വന്തം വണ്ടി കൊടുക്കരുത്... ഒരു പാട് ഓർമ്മ കൾ അതിൽ ഉണ്ടാവും.... ❤️❤️❤️😘😘 thanks for this video

  • @vichuzz1809
    @vichuzz1809 2 года назад +5

    And the voic is pure like strell .love. U bro 💯

  • @achuprasobhan
    @achuprasobhan 2 года назад

    എവിടെയൊക്കെയോ എനിക്ക് എന്നെ തന്നെ കാണാൻ പറ്റി. സ്വന്തം വണ്ടിയോട് ഉള്ള കണക്ഷൻ അത് വേറെ ഒരു വണ്ടിയിലും കിട്ടില്ല. റോസ് മലയിൽ ക്ലാസ്സിക്കും rtr ഉം കൊണ്ട് വന്ന ഫ്രണ്ട്സ് സ്‌ട്രഗിൾ ചെയ്തപ്പോൾ ഞാൻ എൻ്റെ ആക്ടിവയിൽ പില്ലിയനെയും വെച്ച് സുഖമായി കയറി . എൻ്റെ അക്ടിവയുടെ പേരിൽ ഒരുപാട് കളിയാക്കളുകൾ സഹിച്ചിട്ടുണ്ട്. ഞാൻ പിറകെ നടന്ന കുട്ടിയുടെ പിറകെ നടന്ന ഡ്യുക്ക് ഉള്ള ഒരുത്തൻ അവളോട് "എനിക്ക് ഡ്യുക് ഉണ്ട് അവനു ആക്ടീവ അല്ലേ" എന്ന് പറഞ്ഞിരുന്നു. അവൻ്റെ മുന്നിലൂടെ അവളെ ഞാൻ അക്ടിവയിൽ കൊണ്ടുപോയപ്പോൾ കിട്ടയ് ഫീൽ ഒന്നും വേറെ ഒരു ബൈക് ഒടിച്ചപ്പോഴും കിട്ടിയിട്ടില്ല.

  • @JijeshHU
    @JijeshHU 2 года назад +11

    ങ്ങടേം ബൈക്കിന്റേം കഥ കേട്ട് കണ്ണ് നിറഞ്ഞു ഒപ്പം മനസ്സും.... 🥰🥰🥰

  • @elgarejin5377
    @elgarejin5377 2 года назад +2

    Veetile bike illa. Chettan joli ayit venam chetan edukan karnam veetin eduth kodukilla. A typical middle class family. Chetan bike oke eduthit venam onn agraham okke sadhikaan🥰🥰

  • @selvakumar.s1942
    @selvakumar.s1942 2 года назад +8

    Anik dio scooter ullu kaliyakunondu but i am happy aa feel vereya brooo😊😊😊😇

  • @akshaykuttan7352
    @akshaykuttan7352 2 года назад +6

    8:07 അടുത്ത reels ഭരണം ഇതായിരിക്കും

  • @shafdnk3510
    @shafdnk3510 2 года назад +5

    Budget bikes ൽ ഇത്ര comfort ഉള്ള വേറെ ബൈക്ക് ഇല്ല എന്നാണ് എന്റെ അഭിപ്രായം!!

  • @tropid_dusty_gaming3898
    @tropid_dusty_gaming3898 2 года назад

    എന്നേലും ഒരു bike സ്വന്തമാക്കണം എന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും . ആ bike നോടുള്ള oru പ്രത്യേക ഇഷ്ടമാണ് മച്ചാൻ്റെ channel ലിലേക്ക് കൊണ്ടുവന്നതും മച്ചൻ്റെ സംസാരവും അവതരണവും ഒരു രക്ഷയും ഇല്ല ഒരു പ്രത്യേക ലഹരിയാണ് അത് ഉണ്ടാകുന്നത് . ഓരോ vidieo കാണും തോറും ആ സ്നേഹം കൂടികൊണ്ടെ ഇരിക്കും. Strell ബ്രോയുടെ dialogue
    ഞാൻ ഇവിടെ കടം എടുക്കുന്നു ... എന്നും എപ്പോഴും we will show the love in the form of like and comments . ❤️❤️❤️❤️✨✨
    Waiting for next video 😍😍😍😍😍😍
    Your die heart subscribers il ഓരാൾ 😍✨

  • @steroff8364
    @steroff8364 2 года назад +7

    Oru Seriyal pole🙂⚡🌸💜

  • @adithyan1174
    @adithyan1174 2 года назад +1

    Bro poliya എല്ലാം വീഡിയോ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട് traction 4 uyir ❣️

  • @doraemon9686
    @doraemon9686 2 года назад +4

    Eth kettapo gauthamante radham film pole thoni 🙌💘

  • @safwansadiq5684
    @safwansadiq5684 2 года назад +1

    സത്യത്തിൽ ഇയാൾ ആളൊരു ഇൻട്രോവെർട്ടാണ് 😉

  • @user-jg8fb6kp9i
    @user-jg8fb6kp9i 2 года назад +5

    *CD deluxe odichirunnapol ee bike okke kanumbol orubhad ageahichittund medikkan enik ishtam anu v ,nalla look anu palarkkum ishtam alla sound okke nice anu*

  • @soorajsn6282
    @soorajsn6282 2 года назад

    എൻ്റെ കണക്ഷൻ മൈ ഫ്രണ്ട് മൈ ഡിയർ ഹീറോ ഹോണ്ട nxg കൂട്ടുകാരന്മാർ കളിയാക്കി. ദേഷ്യം തോന്നി ബട്ട്‌ ബ്രോ പറഞ്ഞപോലെ തന്നെയേ കണക്ഷൻ അത്രേയിക് ജീവന മൈ ഹീറോ ഹോണ്ട nxg ❤❤❤ 😘

  • @Ammutty___
    @Ammutty___ 2 года назад +8

    Tractiontae voice 🥰😌

  • @rahulkrishnan8934
    @rahulkrishnan8934 2 года назад

    Nte vandi NS 200 BS6 ann... Vandiye kurich ariyathe samsarikunavarude 'കോളനി വണ്ടി' yenn peru veena "Value for money" aaya 200 cc ile yettavum mikacha bike.
    Yekadhesham oru varsham akunathe ulu e mothal nte ayitt. Nte ahaamkaram kond enthokeyo pattenda sammayam kazhinjittum epazhum engne nilkunath avan oral ann. Nte മുത്ത് 🥰🥰🥰.
    Still I Love Him.❤💙
    Bro paranjath pole arenkilum ente vandiye kurich moshamayi ente munpil ninn paranja aaaru ayalum njn oru trophy kodukayum cheyum..💪💪🏻

  • @vyshak7757
    @vyshak7757 2 года назад +4

    One of the best review ❤️❤️❤️❤️❤️

  • @akasha7823
    @akasha7823 2 года назад +2

    Ningaa poli anu bro❤️

  • @minnajvlogs3125
    @minnajvlogs3125 2 года назад +4

    Machane..Ethaa feel 🥰😇

  • @sharoonm4753
    @sharoonm4753 2 года назад

    ആദ്യമായ് എന്റെ ആക്ടിവയോട് ഒരു ഇഷ്ടം തോന്നുന്നു
    ബ്രോ പണ്ട് ഉണ്ടായിരുന്ന അതെ അവസ്ഥയിലാണ് ഞാനും ഇപ്പോൾ. ഇനി ഒരിക്കലും ഞാൻ അതിനെ വെറുക്കില്ല.

  • @n_i_g_h_t____r_i_d_e_r_2008
    @n_i_g_h_t____r_i_d_e_r_2008 2 года назад +9

    ബ്രോ ns 200 il ഒരു ട്രാവൽ ചെയ്യുമോ 🥰❣️

  • @nandhusays
    @nandhusays 2 года назад

    സെയിം ഫീലിങ്ങ്സ് ൽ കൂടെ
    പലതവണ കടന്നു പോയ്കൊണ്ടിരിക്കുന്ന ഞാൻ 🤗🤗🤗... നശിപ്പിച്ചാലും വേറെ ഒന്നിനെ ഉടനെ കിട്ടില്ല എന്ന് എപ്പോഴോ മനസ്സിൽ തോന്നിയതുകൊണ്ട് ആ സാഹസത്തിന് പോയില്ല... എന്നാലും ആ മഞ്ഞ dio-യുടെ കാര്യം പറഞ്ഞപ്പോ വെറുതെ ഒന്ന് പുറത്തിറങ്ങി എന്റെ മാറ്റ് ഗ്രേ കുപ്പായകരനെ നോക്കി പോയി.... ഏതു വഴിയിൽ കൂടി പോവാനും ആള് റെഡി വയറുനിറച്ചു പെട്രോൾ വാങ്ങികൊടുത്താൽ മതി.... ഇനി ഏതു കൊമ്പൻ വന്നാലും ഇവന് എന്റെ മനസ്സിൽ ഉള്ള സ്ഥാനം അതുപോലെ കാണും ♥️🌀🌀

  • @adilnizar2003
    @adilnizar2003 2 года назад +3

    Angane avar thammill orumichu... ❤️
    Traction4✨️

  • @salmanfaris.k2112
    @salmanfaris.k2112 2 года назад +1

    Enik sodhamayi oru baike ulla father use cheytha oru old model pulser 150 (2005 Mdl) aan pala newjen vandi kaanumbolum thonniyitund ee vandi pora ithinekond vayya ennokke pakshe pala tymilum machaan ore poli aan 100cc 1000 cc ennonnum illa eath baike aayaalum avar thammil ulla bandham poliyaan 🥰