വണ്ടി ഓടിക്കാനുള്ള basic കാര്യങ്ങളാണ് വീഡിയോയിൽ ഉൾപെടുത്തിയിട്ടുള്ളത്.. Proper gear shifting Down shifting Proper braking Engine braking Use of clutch in traffic situations Basic tips for beginners തുടങ്ങിയ topics പറഞ്ഞിട്ടില്ല.. സമയ പരിധി കാരണമാണ് കേട്ടോ 🙂.. Thank uuuu allll❣️😊
കുറച്ച് കാര്യങ്ങൾ കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ നല്ലതായിരുന്നു എന്ന് തോന്നി ( Indicatorinte ഉപയോഗം, വണ്ടി എടുക്കുന്ന സമയത്തും എല്ലാമുള്ള mirrorinte ഉപയോഗം ) എന്നിങ്ങനെ ഉള്ള കാര്യങ്ങൾ . ഇത് പറയാൻ കാരണം വണ്ടി ഓടിച്ച് പഠിച്ച് തുടങ്ങുമ്പോൾ തന്നെ ഇതൊക്കെ ശീലമാക്കി കഴിഞ്ഞാൽ നല്ലൊരു road manners നമ്മുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റും അത് കൊണ്ടാണ് ❤️❤️
ഞാൻ ഇടക്ക് ബൈക്ക് ഓടിക്കാൻ അറിയാത്ത പോലെ അഭിനയിച്ചു നോക്കാറുണ്ട് , പക്ഷെ അത്ര പെര്ഫെക്ഷൻ കിട്ടില്ല 😂😂. 8 വർഷം ആവുന്നു ബൈക്ക് ഓടിക്കാൻ തുടങ്ങിയിട്ട് എന്നാലും ഈ വീഡിയോ ഫുൾ കണ്ടു 😊. ബിഗ് ഫാൻ മച്ചാനെ.... 💜
വീട്ടിൽ ആരും ഇല്ലാത്തപ്പോ അച്ഛന്റെ unicorn bike ഇടത് തള്ളി മുറ്റത് ഇറക്കി clutch പിടിച്ചാൽ wheel ഫ്രീ ആവും എന്ന് പോലും അറിയില്ല. First gear ഇട്ടു start ചെയ്തു വണ്ടി ഓഫ് ആയി എന്ത് ചെയ്യണം എന്ന് അറിയില്ല അങ്ങനെ അടുത്ത വീട്ടിലെ ചേട്ടനെ വിളിച്ചു ( തമാശ എന്തെന്നാൽ അങ്ങേർക്കും വണ്ടി ഓടിക്കാൻ നേരെ ചൊവ്വേ ഒന്നും അറിയ്യില്ല 😂) കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു. അന്ന് തന്നെ ട്രൈ ചെയ്തു എന്തൊക്കയോ നടന്നു. കൊറച്ചു നാൾ അങ്ങനെ ഓടിച്ചു ഓടിച്ചു ഒന്ന് set ആയി. അങ്ങനെ അച്ഛനോട് പറഞ്ഞു റോഡിൽ ഇറക്കാൻ തരാൻ. അച്ഛൻ tution പോണത്തിന്റ വഴിക് തന്നു. തെറ്റുകൾ ഒക്കെ പറഞ്ഞു തന്നു. പിന്നെ പിന്നെ അത് ഒരു പതിവ് ആയി. അങ്ങനെ വണ്ടി എനിക്ക് set aayi. ഇപ്പൊ അത്യാവശ്യം കൊറേ ടൈപ്പ് വണ്ടികൾ ഓടിച്ചു. Duke 390 edukkanam❤
ബ്രോ part 2 വേണം. അനുഭവത്തിന്റെ വെളിച്ചത്തിൽ കുറച്ച് points പറയട്ടെ... ദയവ് ചെയ്ത ഉൾപ്പെടുത്തുക😀 1. Down shift from 4 to 1 or neutral (Beginner ആയി ഡൗൻഷിഫ്റ് ചെയ്യുമ്പോൾ bike വിറക്കുന്നത് എങ്ങനെ ഒഴിവാക്കാം എന്നാണ് concern) അതിൽ എങ്ങനെയാണ് ഏതൊക്കെ സ്പീഡിൽ ആണ് down ചെയ്യുന്നത്/ ഏതൊക്കെ sound കേൾക്കുമ്പോൾ ആണ് down എന്നൊക്കെ പറഞ്ഞു തരുന്നത് നന്നായിരിക്കും....സത്യമായിട്ടും പഠിക്കാനാണ്... പിന്നെ കുറച്ച് experience അയാൽ rev matching സിംപ്ലിൾ ആയി beginners ന് introduce ചെയ്യാമോ😁.
Video super ആണ്. എന്നേ പോലെ ബൈക്ക് ഓടിക്കാൻ അറിയാത്ത കുറേ പേർക്കേലും ഈ വീഡിയോ ഒരുപാട് ഗുണം ചേയും അതുറപ്പാണ്. Tanks bro.. കുറേ കാര്യങ്ങൾ കൂടി ഉൾകൊളളിച്ച് ഒരു second part കൂടെ ചെയ്യണം എന്നൊരു Request ഉണ്ട്. ഗീയർ change ഒക്കെ... പിന്നെ ഒരു സംശയം. 4rth ഗീയറിൽ പോയ്ക്കോണ്ടിരിക്കുന്ന വണ്ടി..പെട്ടെന്ന് ഒരു കട്ടർ വരുമ്പോൾ..or നിർത്തേണ്ട സാഹചര്യം വന്നാൽ ക്ലച്ച് പിടിച്ച് ഒറ്റയടിക്ക് 2 ഗീയർ ഉം ടക് ടകാന്ന് down ചേയ്ത് first gear or nutral ലേക്ക് ആക്കാൻ പറ്റുമോ.. ഇങ്ങനെ ഒരേ സമയം ക്ലച്ച് പിടിച്ച് ഒന്നീലധികം ഗീയറുകൾ മാറുന്നേന് എന്തേലും issue ഉണ്ടോ.? അതുപോലൊരു സാഹചര്യത്തിൽ ഇങ്ങനാണോ ചേയുന്നത് .?
BROO othri nanni Ethu ethram explain chythu paranju thannathenu. Aneakku arum paranju therella bro.Athra chodechallum paiyenkram pucham pole annu allarkum.onnode Thanks bro🥺♥️🥰 Bro DOWN SHIFTINGum pinne e videolil include cheiyatha kariyangal Allam koodi include chythu Oru 2ND PART POLE EDDAMO BROO♥️.
hi braking with down shifting and accelerator control video kittiyall kollaaaaam Proper gear shifting Down shifting Proper braking Engine braking Use of clutch in traffic situations
Traction 4 ❤️. Most beautiful content aanu bro ithu. Enikku bike just odikkaan ariyaaam. But bro ithil paranja last topic ozhike onnum ariyillayirunnu. Super❤️❤️👌👌
വണ്ടി ഓടിക്കാനുള്ള basic കാര്യങ്ങളാണ് വീഡിയോയിൽ ഉൾപെടുത്തിയിട്ടുള്ളത്..
Proper gear shifting
Down shifting
Proper braking
Engine braking
Use of clutch in traffic situations
Basic tips for beginners
തുടങ്ങിയ topics പറഞ്ഞിട്ടില്ല.. സമയ പരിധി കാരണമാണ് കേട്ടോ 🙂.. Thank uuuu allll❣️😊
Rc 390 new model varuo
Part 2 cheyyumo😁
Chetta adutha video kaano
കൊയപ്പൊല്ല പിന്ന പറഞ്ഞാ മതി😁 Helpfull ആണ്❤️
Saarilla ithinte 2nd part-il paranju thanna mathi 😁😁😁
Vandi odikan അറിഞ്ഞാലും namma kanum athanu traction 😍😍💙💙💙💙💙
Athu kalakki💯
Athe
Yap😊✨
💓
Aa paranjath 100% satyam bro
വണ്ടി ഓടിക്കാൻ അറിയം എന്നിട്ടും പുള്ളികാരന്റെ vdo കാണുന്ന എത്രപേരുണ്ട് ✌💜
ഞാനുണ്ട്
Njan😍
Pinlh ❤️
ഞാൻ
4
സംസാരം കേട്ടിരിക്കാൻവേണ്ടി വന്നവരുണ്ടോ 🥰
illa
🤣
Ond
Und man
Unde😍
വണ്ടി ഓടിക്കാൻ അറിയത്തില്ലേ ലും വണ്ടിയെ സ്നേഹിക്കുന്നവർ നമ്മെക്ക് ഇടയിൽ ഒണ്ട് 👍💞💞
Professor , leanred a lot thanks 😍 . ഇനി വേണം Bike ഓട്ടിച്ചു തകർക്കാൻ😌 . ദക്ഷിണ തരാൻ എന്റെ കൈയ്യിൽ like മാത്രമേ ഉള്ളു🥺 , അനുഗ്രഹിക്കണം ..
Powlik 😂💥
കുറച്ച് കാര്യങ്ങൾ കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ നല്ലതായിരുന്നു എന്ന് തോന്നി ( Indicatorinte ഉപയോഗം, വണ്ടി എടുക്കുന്ന സമയത്തും എല്ലാമുള്ള mirrorinte ഉപയോഗം ) എന്നിങ്ങനെ ഉള്ള കാര്യങ്ങൾ . ഇത് പറയാൻ കാരണം വണ്ടി ഓടിച്ച് പഠിച്ച് തുടങ്ങുമ്പോൾ തന്നെ ഇതൊക്കെ ശീലമാക്കി കഴിഞ്ഞാൽ നല്ലൊരു road manners നമ്മുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റും അത് കൊണ്ടാണ് ❤️❤️
8+ years in my cbr.. Still watching bcz of ur style.. Super aanu bro.. Great stuff..
മച്ചാന്റെ സിംപ്ലിസിറ്റി.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤
BIKE എടുത്തു കൊണ്ട് പോയപ്പോൾ ആ സൈക്കിൾ ആരെങ്കിലും എടുത്തോണ്ട് പോയാലോ എന്ന് ഓർത്ത് tension അടിച് ഇരിക്കുന്ന ഞാൻ....🤔
Njnum🤣🤣
Njanum pinne lockdown aayond aarum illa😁
Njanum pinne lockdown aayond aarum illa😁
njanum
ഞാനും അങ്ങനെ ചിന്തിച്ചു..😅😅
ട്രാക്ഷൻ 4 ന്റെ കട്ട ഫാൻസ് കമോൺ 👇 💥🔥
Hi
Hi
Fan ❤❤❤❤
Big Fan❤❤❤
😇💖
Traction 4 machante voice kelkkan vannavarundo
Traction 4 fans👇👇👇👇💥
🤩
❤️
From kanyakumari ❤
New comer🖐️
Your Voice Is Making me Addiction to You 💯💗🌟
💯
@@ananthu4192 this is not strell voice this is tarction 4 voice.
Njn strellite 70k thot ulla follower ahn 🙌
@@ananthu4192 🙌
❤️💯💯💯
Strell💯
ഞാൻ ഇടക്ക് ബൈക്ക് ഓടിക്കാൻ അറിയാത്ത പോലെ അഭിനയിച്ചു നോക്കാറുണ്ട് , പക്ഷെ അത്ര പെര്ഫെക്ഷൻ കിട്ടില്ല 😂😂. 8 വർഷം ആവുന്നു ബൈക്ക് ഓടിക്കാൻ തുടങ്ങിയിട്ട് എന്നാലും ഈ വീഡിയോ ഫുൾ കണ്ടു 😊. ബിഗ് ഫാൻ മച്ചാനെ.... 💜
Ufff vallatha tharam abhiniyam anllo
വണ്ടി ഇല്ലാത്ത ഞാൻ ചൊവ്വേ നേരെ ഓടിക്കുന്ന പോലെ അഭിനയിക്കാറുണ്ട് അത്രെ എത്തോ സകീർ ഭായ് 😼
@@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ 😂😂😂 അഭിനയകുലപതി അടുത്ത തിലകൻ ചേട്ടൻ ആവനുള്ള ശ്രമം ആണോ
@@midship12 vandi bende mownuu😪bandi illathidatholam kaalam abhinayam
@@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ ടൈം ആവുമ്പോ എല്ലാം സെറ്റ് ആവും ബ്രോ എല്ലാരും ഇങനെ ആശിച്ചു മോഹിച്ചാണ് വണ്ടി മുതലാളി ആയിട്ടുള്ളത്.
വീട്ടിൽ ആരും ഇല്ലാത്തപ്പോ അച്ഛന്റെ unicorn bike ഇടത് തള്ളി മുറ്റത് ഇറക്കി clutch പിടിച്ചാൽ wheel ഫ്രീ ആവും എന്ന് പോലും അറിയില്ല. First gear ഇട്ടു start ചെയ്തു വണ്ടി ഓഫ് ആയി എന്ത് ചെയ്യണം എന്ന് അറിയില്ല അങ്ങനെ അടുത്ത വീട്ടിലെ ചേട്ടനെ വിളിച്ചു ( തമാശ എന്തെന്നാൽ അങ്ങേർക്കും വണ്ടി ഓടിക്കാൻ നേരെ ചൊവ്വേ ഒന്നും അറിയ്യില്ല 😂) കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു. അന്ന് തന്നെ ട്രൈ ചെയ്തു എന്തൊക്കയോ നടന്നു. കൊറച്ചു നാൾ അങ്ങനെ ഓടിച്ചു ഓടിച്ചു ഒന്ന് set ആയി. അങ്ങനെ അച്ഛനോട് പറഞ്ഞു റോഡിൽ ഇറക്കാൻ തരാൻ. അച്ഛൻ tution പോണത്തിന്റ വഴിക് തന്നു. തെറ്റുകൾ ഒക്കെ പറഞ്ഞു തന്നു. പിന്നെ പിന്നെ അത് ഒരു പതിവ് ആയി. അങ്ങനെ വണ്ടി എനിക്ക് set aayi. ഇപ്പൊ അത്യാവശ്യം കൊറേ ടൈപ്പ് വണ്ടികൾ ഓടിച്ചു. Duke 390 edukkanam❤
Itrem naal ayit clutch eth, break eth enn polum ariyatha avastha ayirunu, chodhikunavar okke kaliyakana allathe paranju tararilla. Angane avasanam njan basic ayit ulla karyangal enkilum arinju 🥲 Thank you, thank you, thank you so much for this video... 🥺🥺❤️
@@vysakhr5888 Long way to gooo.....🙂🌻
@@vysakhr5888 🙃🙃🙃
ഞാൻ 7 വർഷമായി ബൈക്ക് ഒട്ടിക്കുന്ന ആളാണ് പക്ഷെ ജിന്നിന്റെ ശബ്‍ദം കേൾക്കാൻ വേണ്ടി മാത്രം വന്നതാണ് luv u bro😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
TRACTION 4 IS LUB 🌟✨
Top commenter 🙂🙂 Nice to meet you
Bike odikkan ariyaavunna etra per ith full irunnu kandu ennepole❤️
Enniku adutha vrasham 18 akkum bike athareykku odikkan ariyillla annnallum eganeyekillum odikkum ee video enniku nalla advantage thannu thank you bro
ഇത്രയും സിംബിൾ ആയി ആരും പറഞ്ഞു തരുന്ന ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല... അടിപൊളി മച്ചു...👌👌💞
Riding... ഒരു ലഹരി ആയത് സൈക്കിൾ ഓടിച്ച് പഠിച്ച മുതൽ അന്ന്💓 അന്ന് മുതൽ ഇന്ന് വരെ യത്രകളോട് പ്രണയം അന്ന് 💞💞😻
ബ്രോ ബ്രോ ആണ് ദൈവം എനിക്ക് ബ്രോ പറഞ്ഞത് പോലെ ചെയ്തപ്പോ ഞാൻ ബൈക്ക് ഓടിക്കാൻ പഠിച്ചു താങ്ക്സ് ബ്രോ
Bro you are teaching better than my maths teacher 😅
Nenta maths teacher bike odikaan aano padipikunne🥲😂🚶
@@dhe_panda 😂😂😂😂😂😂😂😂
@@dhe_panda 😂😂🔥
@@dhe_panda 🤣😁
Wasted😎
വണ്ടി ഓടിക്കാനും അറിയില്ല. പഠിപ്പിക്കാൻ ആരും ഇല്ല. ഓടിച്ചു പഠിക്കാൻ ഒരു വണ്ടി ഉം ഇല്ല...😥
അതാണ് ബ്രോ എൻ്റെയും അവസ്ഥ 😥
Same
Pinnenthina muthe njan? Ingotu va
💯💯
@@redline4184 😂❤️
Yyaaa monneee..... nalla classayirunnu mashee.... 🔥🔥
ഇതെല്ലാം അറിയാം. എന്നാലും ഞാൻ കാണും💯⚡️
Strell ആശാൻ. ഇജ്ജ് സാറും എല്ലാവരും ജയിപ്പിക്കണം സ്നേഹം മാത്രം എന്നും 🥰
ലെ വഴിപോക്കൻ:ഇവനിതാരോടാ ഒറ്റയ്ക്ക് നിന്ന് സംസാരിക്കുന്നെ. ഇനി ഭ്രാന്ത് ആയിരിക്കുമോ. ഇനി വല്ല പ്രേതത്തോടും🤔. ദാസപ്പോ😂😂
ബ്രോ part 2 വേണം. അനുഭവത്തിന്റെ വെളിച്ചത്തിൽ കുറച്ച് points പറയട്ടെ... ദയവ് ചെയ്ത ഉൾപ്പെടുത്തുക😀
1. Down shift from 4 to 1 or neutral
(Beginner ആയി ഡൗൻഷിഫ്റ് ചെയ്യുമ്പോൾ bike വിറക്കുന്നത് എങ്ങനെ ഒഴിവാക്കാം എന്നാണ് concern) അതിൽ എങ്ങനെയാണ് ഏതൊക്കെ സ്പീഡിൽ ആണ് down ചെയ്യുന്നത്/ ഏതൊക്കെ sound കേൾക്കുമ്പോൾ ആണ് down എന്നൊക്കെ പറഞ്ഞു തരുന്നത് നന്നായിരിക്കും....സത്യമായിട്ടും പഠിക്കാനാണ്...
പിന്നെ കുറച്ച് experience അയാൽ rev matching സിംപ്ലിൾ ആയി beginners ന് introduce ചെയ്യാമോ😁.
എന്റെ പൊന്നു ഭായി നിങ്ങടെ സൗണ്ട് അപാരം എത്ര കേട്ടാലും മടുക്കില്ല 😍😍😍l😍
😁 മാന്യൻ ആയ റൈഡർ 😍
ശെരിക്കും ഇപ്പോഴാ ക്ലച്ച്, ന്യൂട്ർ, ഗിയർ എന്താണെന്നു മനസ്സിലായത് Thank you so much chetta😘🥰
Part 2 chey bro,
engine braking, downshifting etc... It'll be a good help for beginners
This is a complete beginner's guide.. Very Well Explained 🔥🔥👏👏
ആ sound പിന്നെ ആ perfomance ഒക്കെ പൊളി ആണ് 😘. Bike അല്ല ട്ടോ, bro യുടെ 😁
Brother ningal enthayaalum valye oru youtuber aavum💯💯💯... Ellavarum parayunnu ningal strelline pole aanenn bt ningal orikkalum strell aavathirikkuka... Unique aavuka ....ishttaman brone especially sound ❤️.......lub u bro❤️
Strell മച്ചാന്റെ ശിഷ്യൻ ആണൊ?
വീഡിയോ കണ്ടപ്പോൾ എനിക്ക് ഇത് അങ്ങനെയാ
തോന്നിയത്😘
സൗണ്ടും ക്യാമറ ആംഗിളും
ഒരു നിമിഷം ഞാൻ ആശാനെ ഓർത്തുപോയി ❤️
Explain cheyyunna reethi and voice poli ningal nalla oru levelil ethattey enn prarthikam😊😊😊
Brooi
You just like ashan(strell)🥰💗⚡
Nyc aayettuu Doubt Okka Clear aake,Really Tnkz Brotherrr🙏🏻♥️🔥
Notification vannu ing ponnu 💋💥
Ithra scientific aayittu bike parippikkunna video adhyayitta kaanunna.....hats off bro 😍
ഏറ്റവും പ്രയാസ പെട്ട് പഠിച്ചത് സൈക്കിൾ തന്നെയായിരിക്കും❤
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഉള്ള അവതരണം 👌👌👌👌👌
Traction 4 uyirey😍😍😍
Broo ..adipoli ayiiitt ellam paranjj tharunnundd...oru 2nd part prethikshikkunnu....😍😍
Vandi odickan ariyamenkilum ithu kelckan oru sugamanu❣️
Adipoli video enikku ishttam Aayi ningalkko👾
Passion pro എന്റെ fav chettaaaaa
Stay Home Stay Safe...
TRACTION 4 Fans❤️
👇
ന്റെ മോനെ പൊളി 😍😍😍😁
Adhyamayi skip chayatha oru video tnx bro
Very informative, ariyatha chila kaaryangal ariyaan patti.. Especially.. Clutch... 🥰😘💖
😻 nice bro 2 part കൂടെ വേണം ലോക്കഡോൺ ഓക്കേ അല്ലെ ബുദ്ധിമുട്ട് ആവില്ലലോ 😌😸😻
Traction 4 ❤
First time anu njan ee channel kanunnath kurach vdos okke kand njan bro inte oru fan aayi
എത്ര പെട്ടന്ന് 100k അടിക്കട്ടെ 😍
Engane pooyaalu scn video aanu 🔥🔥♥️
വീഡിയോ കണ്ട് കൊണ്ട് കമന്്റ് നോക്കുന്നവര് ആരൊക്കെ🌟
Like kittaan eladthum ndavum engane korennam❌️😬
Ee cmnt alla videoelm indavunnathanallo😬
Ayinu??
Padichu.....chettan oru killadi thanney
"Practice make everything easier"
Video super ആണ്.
എന്നേ പോലെ ബൈക്ക് ഓടിക്കാൻ അറിയാത്ത കുറേ പേർക്കേലും ഈ വീഡിയോ ഒരുപാട് ഗുണം ചേയും അതുറപ്പാണ്.
Tanks bro..
കുറേ കാര്യങ്ങൾ കൂടി ഉൾകൊളളിച്ച് ഒരു second part കൂടെ ചെയ്യണം എന്നൊരു Request ഉണ്ട്.
ഗീയർ change ഒക്കെ...
പിന്നെ ഒരു സംശയം.
4rth ഗീയറിൽ പോയ്ക്കോണ്ടിരിക്കുന്ന വണ്ടി..പെട്ടെന്ന് ഒരു കട്ടർ വരുമ്പോൾ..or നിർത്തേണ്ട സാഹചര്യം വന്നാൽ ക്ലച്ച് പിടിച്ച് ഒറ്റയടിക്ക് 2 ഗീയർ ഉം ടക് ടകാന്ന് down ചേയ്ത് first gear or nutral ലേക്ക് ആക്കാൻ പറ്റുമോ..
ഇങ്ങനെ ഒരേ സമയം ക്ലച്ച് പിടിച്ച് ഒന്നീലധികം ഗീയറുകൾ മാറുന്നേന് എന്തേലും issue ഉണ്ടോ.?
അതുപോലൊരു സാഹചര്യത്തിൽ ഇങ്ങനാണോ ചേയുന്നത് .?
Very well explained. Keep growing ❤️
ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസുണ്ടാലോ ❤️🤗നാളെ ന്യൂ ബൈക്ക് എടുക്കാൻ പോവും വലിയ ഉപകാരം ചേട്ടാ
Ente mone nice😍💥💥💥
Ennne polullla vandi odikkan ariyathavarku very useful aayittulla video aanu💪
Ith poole aarum paranju thannittilla😍😍
Thank youu sir നല്ല class ആയിരുന്നു😁പറഞ്ഞതെല്ലാം നല്ലതുപോലെ മനസ്സിലായി😌❤
Machane polichadkki🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘Next video katta waiting🤩🤩🥳
I don't skip this video.. awesome
വണ്ടിയെങ്ങനെ ഓടിക്കാൻ പഠിക്കാം എന്ന് തേടിവന്ന ഞാനിപ്പോൾ വണ്ടിയുടെ മെക്കാനിസം പടിച്ചെടുത്തു 😅
The best tutorial ever seen bro❤️❤️❤️❤️❤️
Nice❤👍
Waiting ayirue
Ellarum stay safe😷😷😷❤
Good video ❤
Online class il join cheythittund njn 😂. present sir ✌️
BROO othri nanni Ethu ethram explain chythu paranju thannathenu. Aneakku arum paranju therella bro.Athra chodechallum paiyenkram pucham pole annu allarkum.onnode Thanks bro🥺♥️🥰
Bro DOWN SHIFTINGum pinne e videolil include cheiyatha kariyangal Allam koodi include chythu Oru 2ND PART POLE EDDAMO BROO♥️.
Traction❤️💯💕
hi braking with down shifting and accelerator control video kittiyall kollaaaaam
Proper gear shifting
Down shifting
Proper braking
Engine braking
Use of clutch in traffic situations
ഇത്രക്ക് നീറ്റായിട്ട് വീഡിയോസ് ചെയ്തിട്ടും ആകെ സബ്സ്ക്രബർസ് 84k.. 😔
ഒരു ദിവസം ബ്രോക്കും ഉണ്ട്... Witing 💪
Now 199k
Loading 200k... 😃
Traction 4 ❤️. Most beautiful content aanu bro ithu. Enikku bike just odikkaan ariyaaam. But bro ithil paranja last topic ozhike onnum ariyillayirunnu. Super❤️❤️👌👌
Ningade vandi eethaannum delivery dayde annathe story ellaam cyclil chavittikkond para. Lockdown Alle anganeyokke mathi🙏🙏❤️❤️
Superrrr video🔥
Love this Channel ❤❤
After a long time😁🥰❤❤
വണ്ടി ഓടിക്കാൻ അറിയാം സ്‌ട്രെൽ എങ്കിലും താങ്കളുടെ വീഡിയോ full കാണും😍❤ (ലെ ചിലന്ദി ഒരു റൈഡ് പോയാലോ സ്ട്രല്ലേ )
1വർഷത്തിന് ശേഷം വീണ്ടും ഈ വീഡിയോ കാണുന്ന ലെ ഞാൻ 😊🔥🔥🔥🔥🔥❤❤
Nee പറയുന്നത് നല്ലതുപോലെ മനസിലാകുന്നു 😍😍😍bro ❤️❤️
Bike oodichu padichittu cycle padicha njn😂
Njan ചേട്ടന്റെ കട്ട fan anu😘
Part 2 waiting❤️❤️❤️❤️❤️❤️
Chetaa poli voice lub u 😍
ക്ലച്ച് പിടിച്ചാൽ ഈ രണ്ട് ഷാഫ്റ്റുകളും വേർപിരിയും. അതായത്.. ചിലന്തി. 😂
Uufff.. Apuram strell nte vedeo evde traction nte vdeo ... Inn polikum😍⚡
Love from California 💕
ഹലോ👋
@@DAYN2000 kilow 😂
Love from Uganda🥲
Vegham 100k adikkatte ❤
Traction 4 💥
Very helpful ❤👍 keep going bro❤
🥰TRACTION UYIR 💗
Bro കിടിലൻ വീഡിയോ 💖💖💖😍😍😍