Learn to Ride a Motorcycle in 6 hrs | Beginners Guide in Malayalam

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Learn to Ride a Motorcycle in 6 hrs | Beginners Guide in Malayalam
    More Motorcycle tips video : • 5 Basic Motorcycle Mai...
    I have tried covering a better way to make a beginner understand on how to ride a geared motorcycle in Malayalam. Feel free to write a comment if you have any doubts.
    All the best to you.
    -Strell

Комментарии • 3,6 тыс.

  • @strellinmalayalam
    @strellinmalayalam  5 лет назад +4524

    ഒരു സുഹൃത്തിനെ അടുത്തുനിർത്തി പറഞ്ഞുകൊടുക്കുന്നതുപോലെ ആണ് ഈ വീഡിയോ ഷൂട്ട് ചെയ്തത് 😊. അതുകൊണ്ടുതന്നെ കുറച്ചു ലോങ്ങ് ആണ് ഈ വീഡിയോ. സമയം ശെരിക്കും ഉള്ളപ്പോൾ കണ്ടുനോക്കു 😊. വണ്ടി പഠിക്കാൻ ഉപകാരം ആവും. പറ്റുമെങ്കിൽ പടിക്കുന്നവർക്കേ ഈ വീഡിയോ അയച്ചുകൊടുക്കുക .
    All the best.

    • @Gloomy_Prank
      @Gloomy_Prank 5 лет назад +38

      Highway yil engine odikkam... Athupole U-turn engine edukkam.. thirak koodiya highway yil right turn engine edukkam... Athupole one-way yil nthokke sradhikkanam... Road signals engine accurate aayi padikkam... Athupole keralathinu purathekko athupole swantham jillayil ninnu mattoru jillayilek povumbol engine road easy aayi kaikaaryam cheyyam ennulla oru video idamo.. bro please... Need your help

    • @misterje6702
      @misterje6702 5 лет назад +11

      Yah. Thanks. We need this kind of video....😘😘😘😘😘

    • @abhijithraj3047
      @abhijithraj3047 5 лет назад +7

      Bro, ningal Liverpool fan aanalle

    • @valsanmds7270
      @valsanmds7270 5 лет назад +3

      Bro,no: tharo plzzzz

    • @abraham4769
      @abraham4769 5 лет назад +10

      Innale Patti vattam chadi , scooter innu marinju. kayum kalum orenju potti..😪😪😪😪😪

  • @nithinsaji100
    @nithinsaji100 4 года назад +1696

    ഇങ്ങനൊന്നും പറഞ്ഞു തരാൻ എനിക്ക് ആരും ഇല്ലായിരുന്നല്ലോ ദൈവമേ 🙄 ആകെ ഉണ്ടായിരുന്ന ഒരുത്തൻ വിമാനം ഓടിക്കുന്ന ഗൗരവത്തോടെ ആണ് എന്നെ പഠിപ്പിച്ചത് 😷 strell ഇഷ്ടം 😍💯💯💯

  • @user-yc6hi9of2l
    @user-yc6hi9of2l 3 года назад +236

    ഭൂമിയിലേക്ക് വന്ന ചെറിയ കുട്ടിക്ക് പറഞ്ഞു കൊടുക്കുന്ന പോലെ നന്നായി explain ചെയ്ത് പറഞ്ഞു.💯💯

  • @solitaryryderr6266
    @solitaryryderr6266 5 лет назад +7837

    *ബൈക്ക് ഓടിക്കാൻ അറിഞ്ഞിട്ടും ഇത് കാണാൻ വന്നവർ ഉണ്ടോ..?*

  • @aravindup2974
    @aravindup2974 5 лет назад +895

    വണ്ടി ഓടിക്കാൻ അറിയാത്തവരുടെ വിഷമം മനസ്സിലാക്കി അവർക്ക് വേണ്ടി താങ്കളുടെ വിലപ്പെട്ട സമയം ഇതിലേക്കായി മാറ്റി വച്ചതിന് A Big salute.. എനിക്ക് വണ്ടി ഓടിക്കാൻ അറിയാം എന്നാലും ഞാൻ ഈ വിഡിയോ മുഴുവൻ കണ്ടു.

    • @LOKI_MARVEL1947
      @LOKI_MARVEL1947 5 лет назад +19

      എനിക്ക് gear bike അറിയില്ല അങ്ങനെ ചുമ്മാ യൂട്യൂബിൽ നോക്കിയപ്പൊ ആണ് ഈ പുള്ളിയുടെ vedio കണ്ടത് 😍😍

    • @harinandr450
      @harinandr450 4 года назад +3

      @@LOKI_MARVEL1947 ചങ്കിടിപ്പാണ് strell

  • @sarath_youyes
    @sarath_youyes 3 года назад +207

    ഈ വീഡിയോ 9 മാസങ്ങൾക്ക് മുൻപ് കണ്ട് ബൈക്ക് ഓടിക്കാൻ പഠിച്ചതാണ്... ഇപ്പോ ബൈക്ക് ഒക്കെ ഓടിച്ചു expert aayi... ഈ വീഡിയോ പെട്ടെന്ന് കണ്ടപ്പോൾ നൊസ്റ്റാൾജിയ 😃😃🥳🥳🥳😍😍😍strell machan

  • @mkcreations3388
    @mkcreations3388 5 лет назад +715

    വണ്ടി ഓടിക്കാൻ അറിയാമെങ്കിലും strell പറയുന്നത് കേൾക്കാൻ മാത്രം വന്നവരുണ്ടോ? 👍🏻😁

  • @suhail3753
    @suhail3753 5 лет назад +825

    ഇതിലും നന്നായിട്ട് ഒരാൾക്ക് പറഞ്ഞുകൊടുക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല..😍😘🤗❤

  • @SAFAR_UB
    @SAFAR_UB 4 года назад +116

    ഇങ്ങനെ ഒന്നും ആർക്കും പഠിപ്പിക്കാൻ പറ്റില്ല നമിച്ചു❤️🙏🙏അണ്ണാ വേറെ ലെവൽ❤️❤️❤️ ഇത് 2മത്തെ തവണ കണ്ടപ്പോൾ ആണ് ശെരിക്കും ഫീൽ ചെയ്യുന്നത് പൊളി ❤️❤️❤️strell ഇഷ്ടം❤️💞
    6..2..2020😍

    • @aminm3470
      @aminm3470 3 года назад +5

      Oru sighn koode ittude

  • @nikhil_yokz
    @nikhil_yokz 5 лет назад +496

    എന്റെ അറിവിൽ ഈ video കാണുന്ന മിക്ക ആളുകളും യഥാർത്ഥത്തിൽ വണ്ടി ഓടിക്കാന്‍ അറിയുന്നവരാണ്‌..... എന്നിരുന്നാലും strell ന്റെ video കണ്ടിരിക്കാൻ ഒര് പ്രത്യേക രസം ആണ്..... #strell ഇഷ്ടം ❤️🔥

  • @thedreamtraveleraslu
    @thedreamtraveleraslu 5 лет назад +277

    അല്ലെങ്കിൽ തന്നെ ഉപകരമില്ലത്ത വല്ലതും strell ചെയ്യോ....😁
    Strell ഇഷ്ടം😍😍

  • @kdkworkzz7791
    @kdkworkzz7791 4 года назад +390

    എനിക്ക് ലൈസൻസ് ഉണ്ട്.but ഓടിക്കാനാറിയില്ല.ഈ വീഡിയോ വളരെ ഉപകാരമായി.😍😍

    • @arathikr3849
      @arathikr3849 4 года назад +55

      Odikan ariyatha alke agane license kitti.....😎 some thing Rog....

    • @AsifAli-kc9bh
      @AsifAli-kc9bh 4 года назад +40

      @@arathikr3849 ithu India aanu mishter, athondu license kittaan oru paniyumilla, odichu padikkaanaanu ettavum pani license kittaanalla,.

    • @thedude1696
      @thedude1696 4 года назад +10

      Enikum... Bt scoty odikum

    • @4evrshelby483
      @4evrshelby483 4 года назад +33

      Enik ootan ariyam liscense ila😅

    • @kdkworkzz7791
      @kdkworkzz7791 4 года назад +16

      @@arathikr3849 bike nte licence n m80 aaan oodikknath.just balance undaayaal mathi.gear onnullallo😂😂😂

  • @shinusharaf18
    @shinusharaf18 5 лет назад +355

    വളരെ വളരെ നന്ദി ബ്രോ. 27 വയസ്സായി .ഇപ്പോഴും ബൈക്ക് ഓടിക്കാൻ അറിയില്ല. കാറും സ്കൂട്ടറും ,സൈക്കിളും ഒക്കെ നന്നായി ഓടിക്കും .സ്കൂട്ടർ എന്തോ പേടി ആയിരുന്നു. പ്രവാസിയാണ്. ഇത്തവണ നാട്ടിൽ പോയാൽ തീർച്ചയായും ബൈക്ക് പഠിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്. അങ്ങനെ ഇരിക്കെ യാദൃശ്ചികം ആയിട്ടാണ് ഈ വീഡിയോ കാണുന്നത്. മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ തപ്പി നടക്കുക ആയിരുന്നു.ഇപ്പൊ നല്ല കോൺഫിഡൻസ് കിട്ടിയിട്ടുണ്ട്. വളരെ വിനയത്തോടെ ഉള്ള അവതരണം. നന്ദി.

    • @jijojoseph7087
      @jijojoseph7087 5 лет назад +13

      Bro കമ്പനിക് ഞാനും ഉണ്ട്. ഞാൻ ഇപ്പോൾ പഠിച്ചുവരുന്നു.

    • @shinusharaf18
      @shinusharaf18 5 лет назад +4

      @@jijojoseph7087 Best Wishes Bro 😍🤗

    • @jaksoncrn7533
      @jaksoncrn7533 5 лет назад

      shinu sharaf 😊

    • @bibinpvalpy
      @bibinpvalpy 5 лет назад +1

      All the best ബ്രോ

    • @vyshnavprakash4906
      @vyshnavprakash4906 5 лет назад +13

      @@jijojoseph7087 njanum enikkum ariyilla bike odikkan.enik 20 vayas aayih. kootukarkk ellavrkkum odikkan aryam, choikkan oru madi aan. angane tapi vannathan😅😅

  • @krishnadassubrahmannyan3465
    @krishnadassubrahmannyan3465 5 лет назад +312

    ഈ വീഡിയോ കണ്ട് ഒരാളെങ്കിലും ബൈക്ക് ഓടിക്കാൻ പഠിക്കണം എന്ന ആത്മാർത്ഥത ഉള്ളത് കൊണ്ടാവണം ഇത്ര മനോഹരമായി നിങ്ങൾക്ക് ഇത് അവതരിപ്പിക്കാൻ കഴിഞ്ഞത്..താങ്ക്സ് ബ്രോ 😍😍😍

  • @harinandr450
    @harinandr450 4 года назад +375

    ലെ എന്നെ പഠിപ്പിച്ച ചങ്ക് : വണ്ടി പറക്കാൻ തുടങ്ങിയാൽ ചത്താലും clutch ഈന്ന് പിടി വിടരുത് സുലൈമാനെ 😂😂

  • @uzampanakkal9765
    @uzampanakkal9765 5 лет назад +262

    Driving അറിഞ്ഞിട്ടും strellinte video കാണുന്നവർ like അടിച്ചിട്ട് പൊക്കോ🤓🤓
    Strell ഇസ്തം😍😍😍😍

  • @thomasphilip8158
    @thomasphilip8158 5 лет назад +236

    വെറുതെ ഡ്രൈവിംഗ് സ്കൂളിൽ പോയി സമയം കളഞ്ഞു.. ആദ്യമേ ഈ video കണ്ടാൽ മതിയായിരുന്നു 😪 Salimkumar. jpg

  • @aminm3470
    @aminm3470 3 года назад +47

    ഒരുപാട് നന്ദി ഉണ്ട് മൊതലാളി..
    സ്വന്തം രമണൻ

  • @fuad-zk4hl
    @fuad-zk4hl 5 лет назад +864

    *Bike ഓടിക്കാൻ പച്ചവെള്ളം പോലെ അറിഞ്ഞിട്ടും സ്റ്റ്റെല്ലിന്റെ ഈ ശബ്ദം കേൾക്കാൻ വന്നദ്‌ ഞാൻ മാത്രം ano*

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +237

    *ആദ്യം ഓടിച്ച വണ്ടി vespa ആയിരുന്നു അത്‌ ആരും പഠിപ്പിച്ചത് അല്ലായിരുന്നു അപ്പൻ ഉറങ്ങി കിടന്ന സ്ഥലത്ത് സ്റ്റാർട്ട്‌ ചെയ്തു എടുത്തോണ്ട് ഒറ്റ പോക്ക് ആ യാത്ര അവസാനിച്ചത് ഒരു മരത്തിൽ ആയിരുന്നു അന്ന് അപ്പന് മനസിലായി ഇനിയും പഠിപ്പിച്ചില്ലെങ്കിൽ ചെക്കൻ പണി തരുമെന്ന് so ആദ്യത്തെ ഗുരു ദക്ഷിണ അപ്പന് കൊടുത്തിട്ട് അന്ന് തുടങ്ങി. ദേ ഈ വീഡിയോ കാണുമ്പോലെ ആയിരുന്നു പഠിപ്പിച്ചതും അതും പഴയ CD-100* 😂😂

    • @strellinmalayalam
      @strellinmalayalam  5 лет назад +65

      Ningade appam mass aanu 😁. Ente appante vandiyenganum aanu marichittathu enkil, pinne "Strell is history" 😁 Athukonde njan vizhathe avide thanne konduvakkum 😁😁😁 Memories

    • @vishnu_kumbidi
      @vishnu_kumbidi 5 лет назад +22

      @@strellinmalayalam ഇനിയും ഉറങ്ങി കിടക്കുമ്പോൾ വണ്ടി എങ്ങാനും എടുത്തോണ്ട് പോയി എന്റെ ചിരിക്കുന്ന ഫോട്ടം ഭിത്തിയിൽ വരാതിരിക്കാൻ അപ്പൻ അങ്ങനെ ഗുരു ആയി. എന്നെ പോലെ തന്നെ lot of people are proud to say that I am learn driving from my dad 😘❤

    • @sumeshkrishnan346
      @sumeshkrishnan346 5 лет назад +1

      @@strellinmalayalam appam alla appan

    • @abhijithprakash6620
      @abhijithprakash6620 5 лет назад

      @@vishnu_kumbidi 😂😂😂😍😍👌👌

    • @-vishnu2948
      @-vishnu2948 5 лет назад

      @@vishnu_kumbidi Ippo eth vandiya kumbidi

  • @Krishna-ke9hq
    @Krishna-ke9hq 3 года назад +21

    Bro njn oru grl aah
    Bt brode ee tutorial kand rand devsam kond bike odikkan padchu
    Tq bro

  • @thejaskumar9290
    @thejaskumar9290 5 лет назад +251

    Bike odikkan arinjittum Strell Pidipikkunnath kaanan vendi mathram vannath njn mathramano!!!! 😂😜😜 #Strell_Ishttam

  • @Dileepdilu2255
    @Dileepdilu2255 5 лет назад +102

    Strell bro വളരെ Explain ആയി പറഞ്ഞു തന്നു ബൈക്ക് ഓടിക്കാൻ പഠിക്കുന്നവർക്ക് വളരെ ഉപകരമാവും

  • @abilkumar2948
    @abilkumar2948 3 года назад +1104

    22 വയസ്സായി...ഇതുവരെ bike ഓടിച്ചിട്ടില്ല....ആഗ്രഹമില്ലാഞ്ഞിട്ടല്ല....ഏതേലും ഒരുത്തൻ പടിപ്പികണ്ടേ...

    • @vetrisebin
      @vetrisebin 3 года назад +73

      Enikum haa avastheyan😐

    • @gokulhemanthkumar4556
      @gokulhemanthkumar4556 3 года назад +65

      Haha. Enikk 26 vayassayi. Innaanu avasaanam oru bike vaangichu padich thudangiyath. Ith vare scooter experience maathre ullu.

    • @abhijithkp2608
      @abhijithkp2608 3 года назад +47

      23 here. Car eth venelum edukkum . Bike il ipozhum confusions 😆😆

    • @naseem6439
      @naseem6439 3 года назад +74

      പടിപ്പിക്കണ്ടേ.. എന്നും പറഞു ഇരുന്നാ
      മൂത്ത് നെരച്ച് പൂവുകയേ ollu
      പൊയി വല്ല rent എടുത്തു പഠിക്കാൻ നോക്കടാ....
      Sorry നോക് ചേട്ടാ(I am just 17 years old.. but njan ella vandiyum oodikkum) 😁

    • @gokulhemanthkumar4556
      @gokulhemanthkumar4556 3 года назад +28

      @@naseem6439 wow nee mess aanallo

  • @subinfx5426
    @subinfx5426 5 лет назад +716

    ഫ്രീ ടൈം കിട്ടുമ്പോൾ കാണുക എന്നു പറയുന്ന നിങ്ങളുടെ ആ മനസ് ഉണ്ടല്ലോ അത് ആരും കാണാതെ പോകരുത്

  • @ashleyalphy8498
    @ashleyalphy8498 5 лет назад +152

    Strell in Malayalam - സാധാരണക്കാരുടെ power drift 😅 ❤

  • @rahulrb9004
    @rahulrb9004 6 месяцев назад +23

    2024 ill kanunnavar undo ? 🫶🏻

  • @highwayman9574
    @highwayman9574 5 лет назад +75

    Exactly......
    പുതുമ നഷ്ടപ്പെട്ടൂ എന്നതിനർത്ഥം നമ്മളത് പഠിച്ചു എന്നാണ്.
    👏👏👏👏👏

  • @govinda8995
    @govinda8995 5 лет назад +77

    വണ്ടി പഠിച്ച് 2 മാസം കഴിഞ്ഞപ്പോൾ അഹങ്കാരമായി പിന്നെ വണ്ടിന്ന് മൂടിടിച്ച് വീണപ്പോൾ തൃപ്തിയായി ഇപ്പൊ മര്യാദക്കാണ് പോകുന്നത്

    • @strellinmalayalam
      @strellinmalayalam  5 лет назад +5

      😁

    • @ahammadjaseem5642
      @ahammadjaseem5642 5 лет назад

      Same avastha here

    • @ahammadjaseem5642
      @ahammadjaseem5642 5 лет назад +7

      വണ്ടി വീഴുമ്പോ പഠിക്കുന്ന കാര്യങ്ങൾ ഒന്നും ഒരു പള്ളിക്കൂടത്തിലും പഠിക്കില്ല

    • @mohammadashif_
      @mohammadashif_ 5 лет назад

      forged rider sheriya 👌

    • @vishnues7948
      @vishnues7948 5 лет назад

      Me too ...2 times

  • @jinesh888
    @jinesh888 4 года назад +33

    വളരെ നല്ല വീഡിയോ... അറിയാമെങ്കിലും fullum കണ്ടു നോക്കി...പണ്ട് പഠിച്ചത് ഓർമ്മ വന്നു.. thanks bro

  • @cyrilissac626
    @cyrilissac626 5 лет назад +80

    Vandi odikan ariyam enkilum njn Ee video full um kandu , strell ishtam ❤

  • @LA_FORCA_PSC_ACADEMY
    @LA_FORCA_PSC_ACADEMY 5 лет назад +91

    അടുത്ത ദിവസം ബൈക്ക് ഓടിക്കാൻ പഠിക്കാൻ പോകുന്ന ഞാൻ..... കുറേ ടിപ്സ് പഠിച്ചു strell ഇഷ്ടം 😍😍

  • @amulyabiju4037
    @amulyabiju4037 4 года назад +42

    ഈ വീഡിയോ ഒരു നല്ല വീഡിയോ ആയിരുന്നു. വേഗം പഠിക്കാൻ പറ്റുന്നതാണ്....

  • @mynameisshafeel550
    @mynameisshafeel550 4 года назад +622

    ആരുടെയും സഹായം ഇല്ലാതെ പറഞ്ഞ് കേട്ടും ഗിയര്‍ ഷിഫ്റ്റ് കണ്ട് പടിച്ചും സ്വന്തമായി ബൈക്ക് ഓടിക്കാന്‍ പടിച്ചവര്‍ ഉണ്ടോ 😎😎

    • @football_broz
      @football_broz 3 года назад +16

      me too ,athum 150 cc bikil

    • @sarathchandrank3104
      @sarathchandrank3104 3 года назад +3

      👍

    • @aminm3470
      @aminm3470 3 года назад +10

      Padich... Avasanam charalil kondupoi bike itt... Athinte clutchball um potti.. Paint um poi kidann

    • @niyamol1007
      @niyamol1007 3 года назад +3

      Me

    • @naseem6439
      @naseem6439 3 года назад +3

      Pinneee

  • @jishnuv56
    @jishnuv56 5 лет назад +288

    വണ്ടി ഓടിക്കാൻ അറിഞ്ഞിട്ടും ഈ വീഡിയോ കാണുന്നത് ഞാൻ മാത്രമാണോ!!! Strell ❤️

  • @user-rw6od6dd7g
    @user-rw6od6dd7g 3 года назад +5

    എനിക്ക് 15 വയസ്സായി ഞാൻ ഒരു ദിവസം കൊണ്ടാണ് പഠിച്ചത്
    Bro de video kandappo kurachu koodi nallathu pole odikkan patti

    • @vyshnavprakash4906
      @vyshnavprakash4906 3 года назад +1

      bro eth vandi aahn padichath? engne aan oru divasam kond odikkan okke padikkan pattunath? njan 2 divasam orthante x odichitum ang set ayilla

  • @jijojoseph7087
    @jijojoseph7087 5 лет назад +100

    ബ്രോ ഞാൻ പഠിക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസമായി.ഞാൻ ഇന്ന് ഈ വീഡിയോ കണ്ടു ചാനൽ subscribe ചെയ്തു.ഈ വീഡിയോയുടെ സെക്കന്റ്‌ പാർട്ട്‌ വേണം.അതിൽ ഈ കാര്യങ്ങൾ ഉൾപ്പെടുത്തണം. 1.ഒരു വണ്ടി പെട്ടന്നു വരുമ്പോൾ എങ്ങനെ വണ്ടി നിർത്താൻ പറ്റുക 2.വണ്ടി കയറ്റം കയറുമ്പോൾ എങ്ങനെ gear ഇടണം.

    • @rizvinkalathumthodi2763
      @rizvinkalathumthodi2763 5 лет назад +5

      gear പ്രത്യേകം പറയണം (കയറ്റത്തിൽ,ട്രാഫിക്,road right എടുക്കുമ്പോൾ)

  • @justanotherhuman0
    @justanotherhuman0 5 лет назад +33

    ഏറ്റവും ഫസ്റ്റ് ഹെൽമറ്റ് ധരിക്കുക. എന്നിട്ട് മാത്രം വണ്ടി ഓടിക്കാൻ പഠിക്കുക. കാരണം, ആദ്യത്തെ ശ്രമം ആയത് കൊണ്ട് വീഴാനുള്ള ചാൻസ് കൂടുതലാണ്.👍

  • @manjimams3115
    @manjimams3115 4 года назад +6

    ഇതിലും നന്നായി ആർക്കും പറഞ്ഞു തരാൻ പറ്റില്ല..... video full കണ്ടപ്പോൾ ഒരു ബൈക്ക് കിട്ടിയാൽ അത്യാവശ്യം ഓടിക്കാൻ പറ്റുമെന്നു ഒരു confidence വന്നു... താങ്ക്സ് ചേട്ടാ.....

  • @nabeelc3872
    @nabeelc3872 5 лет назад +80

    വണ്ടി പഠിക്കുന്ന രണ്ടാം ദിവസം വീണ ഞാൻ😇😂...
    പെട്ടെന്ന് front ബ്രേക് പിടിച്ചതാ😜...

  • @sreerag.k2896
    @sreerag.k2896 5 лет назад +54

    ഈ വീഡിയോ കണ്ടിട്ട് പെൺകുട്ടികളും ബൈക്ക് ഓടിക്കാൻ പഠിക്കണം

  • @sayanthsvinod8385
    @sayanthsvinod8385 3 года назад +332

    15 വയസ്സായി 18 avan കാത്തിരിക്കുന്ന ലേ ഞാൻ😟

    • @raesthetix
      @raesthetix 3 года назад +13

      Mee too😒

    • @nickyff8053
      @nickyff8053 3 года назад +7

      Ya

    • @aravindm1872
      @aravindm1872 3 года назад +2

      I😀😀

    • @Vlogickfacts
      @Vlogickfacts 3 года назад +19

      5 months kudi kazinja enik 18 akum😜
      Note: ayin? Ennulla coment nirothitchirikunu😤

    • @MuhammedAjmalJ
      @MuhammedAjmalJ 3 года назад +2

      @@Vlogickfacts ❤️👍❤️🙄👍❤️❤️👍🙄👍❤️❤️❤️👍👍👍👍❤️🙄👍👍❤️👍👍👍

  • @sanupjsd7498
    @sanupjsd7498 5 лет назад +29

    അര മണിക്കൂർ കുത്തിയിരുന്ന് കണ്ടിട്ടും ഈ നല്ല ശബ്ദത്തിനുടമ ആരെന്ന് മാത്രം കാണാൻ കഴിഞ്ഞില്ല...

  • @TECHMFK
    @TECHMFK 5 лет назад +36

    കഴിഞ്ഞ കുറെ വർഷമായി പല ബൈക്കുകളും റൈഡ് ചെയ്യാറുള്ള ഞാനും അവസാനം വരെ കണ്ടു ഈ വീഡിയോ. കാരണം അവതരണ മികവ് തന്നെ. പണ്ട് ആദ്യമായി ഓടിച്ചു തുടങ്ങിയ കാലത്തെ അനുഭവങ്ങളും, അപകടങ്ങളുമെല്ലാം ഈ വീഡിയോ കണ്ടപ്പോൾ ഒന്ന് കൂടെ ഓർത്തു പോയി

  • @rajucharuvilaputhen8031
    @rajucharuvilaputhen8031 4 года назад +3

    സഹോദരാ ഞാൻ എല്ലാ വലിയതും ,ചെറിയതുമായ വാഹനങ്ങൾ ഓടിക്കുന്ന ഒരു ആളാണ് പക്ഷെ നിങ്ങളുടെ ഈ എല്ലാ എപ്പിസോടും വളരെ മനോഹരമായിരികുന്നു. ,നല്ല ശപ്തം ,നല്ല ക്ലാസ് ,ഞാൻ സമയം എടുത്ത് ഞാനും ഇത് കണ്ടു ഒന്നു കൂടെ പഠിക്കാൻ സാതിച്ചു വളരെ നല്ലത്.good.

  • @noizyflix7956
    @noizyflix7956 5 лет назад +54

    എനിക്ക് ബൈക്ക് ഓടിക്കാൻ അറിയാം എന്നാലും സ്‌ട്രെലിന്റെ വീഡിയോ ആയതുകൊണ്ട് ഫുൾ കണ്ടു

  • @kamar-jahan923
    @kamar-jahan923 5 лет назад +82

    ആദ്യായിട്ടാണ് vedio കാണുന്നത്, അവതരണം ഇഷ്ടായി, subscribe ചെയ്തു,
    ഞാൻ ഒരു access 125 വാങ്ങി രണ്ട് ദിവസം മുമ്പ്...
    Driving സ്കൂളിലെ വണ്ടി ഓടിക്കും .ലൈസ്സൻസ് നു കൊടുത്തിട്ടുണ്ട്, But new bike ഓടിക്കാൻ വല്ലാത്ത പേടി, റോഡിൽ ഇറക്കാൻ വല്ലാത്ത ഭയം. സ്കൂട്ടറിനെ കുറിച്ച് ഒരു vedio ഇടാമോ ചേട്ടാ ...

  • @vinshak1300
    @vinshak1300 3 года назад +2

    Njan Monday muthal driving padikkan pokanu...athinu munbaayit oru video kaanam ennu karuthi nokkiyatha ...very useful video ....and very nice explanation....tnq bro...🙏

  • @sibisunil2697
    @sibisunil2697 5 лет назад +28

    Beginersinu vendi kure videos strell cheyunnund...athinu irikatte ..oru hatsoff

  • @vinumanunathan1118
    @vinumanunathan1118 5 лет назад +16

    ഏതൊരാൾക്കും ഈ വീഡിയോ കണ്ടാൽ ബൈക്ക് ഓടിക്കാൻ പെട്ടന്ന് പഠിക്കാം i love this video😘😘😘

  • @ashidmuhammed2727
    @ashidmuhammed2727 4 года назад +40

    മച്ചാനെ നിങ്ങള് പോളിയാണ് 👌👌👌👌👌👌💓♥️♥️♥️♥️

  • @Anas-iu2py
    @Anas-iu2py 5 лет назад +312

    *ആദ്യമായി അടിച്ച ബ്രാൻഡും,ആദ്യമായി പ്രേമിച്ച പെണ്ണും,ആദ്യമായി ഓടിച്ച ബൈക്ക് ഉം ഒരാണും ഒരിക്കലും മറക്കില്ല*
    _നിങ്ങൾ ആദ്യമായി ഓടിച്ച ബൈക്ക് ഏതാണ്_

  • @poli_vibe
    @poli_vibe 5 лет назад +66

    ഇതിന്റെ part 2 ഇടാവോ.. റോഡിലൂടെ ഡ്രൈവിംഗ് ചെയ്യുമ്പോൾ precautions. കംപ്ലീറ്റ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുറിച്ച്..

  • @AnoopRaina-qm1jq
    @AnoopRaina-qm1jq 3 года назад +1

    ഞാൻ വണ്ടി ഓടിക്കാൻ പഠിച്ചു വരുന്നതേയുള്ളു പക്ഷേ വീഡിയോ കണ്ടതിന്നുശേഷം എന്നിക്ക് കുറച്ചു കാര്യങ്ങൾ കുടി മനസ്സിൽ ആയി tanks..

  • @akhils1186
    @akhils1186 5 лет назад +27

    നിങ്ങളെ എന്നാണ് ആഹ് helmetനുളളിൽ നിന്ന് കാണാൻ പറ്റുന്നത്...😘🤓
    Reymastereo കളിക്കാതെ ഇറങ്ങിവ മാഷെ...😋

  • @darshr2478
    @darshr2478 5 лет назад +35

    വണ്ടി ഓടിക്കാൻ പഠിപ്പിച്ച ചേട്ടനെ ഇരുത്തി ഓടിച്ചപ്പോ വളവ് തിരിഞ്ഞപ്പോ പാണ്ടിലോറി എതിരെ വന്ന കണ്ട് തിരിഞ്ഞ് ഇനിയെന്താ ചെയ്യണ്ടെന്ന് ചോദിച്ച ഒരു കൂട്ടുകാരൻ ഉണ്ടാർന്നു. അവനെ ഓർത്തു പോകുന്നു.

    • @thejazp
      @thejazp 5 лет назад

      😂😂

    • @darshr2478
      @darshr2478 5 лет назад +1

      Ind ente classila padikkana . ennalum edakkakka athum paranja avana aattana

  • @muhammedshami6852
    @muhammedshami6852 3 года назад +147

    Road സൈഡിൽ നിക്കുന്ന കുട്ടിയെ നോക്കരുത് എന്ന് പറയരുത് strell bro. 🐓🐓

  • @midhul9969
    @midhul9969 5 лет назад +74

    *അല്ല എനിക്ക് അറിയാത്തോണ്ട് ചോദിക്കാ bike odikkan ariyathavar aarelum ee video kanunnundo ,enne pole strell machante voice kelkkan vannavaraa comment boxil muzhuvan😂😂💕

  • @dinkan1694
    @dinkan1694 5 лет назад +808

    പെങ്ങൾക്ക് വീഡിയോ അയച്ചു കൊടുത്തിട്ടുണ്ട്...നാളെ അളിയന്റെ ബുള്ളറ്റും എടുത്തോണ്ട് വരുമോ ആവോ😂😂

  • @ajithavijayakumar1109
    @ajithavijayakumar1109 3 года назад +3

    Ithupole paranju tharunna areyum njn kandittilla❤️. I'm a just 16 yr old girl😀. Bike riding is one of my biggest dreams. But ith njn arodengilum paranja ellarum chirikum so ith njn oru secret ayi vach padikan povua. Thanku u so much chettoi❤️

  • @vishnumk7
    @vishnumk7 5 лет назад +1158

    ഹീറോ ഹോണ്ട splendouril പഠിച്ചവർ ലൈക്‌ അടിക്ക്...

  • @athulpp5563
    @athulpp5563 5 лет назад +27

    ഇപ്പോൾ പഠിക്കാൻ ഒരു confidence കിട്ടി...
    എപ്പോഴും starting trouble ആണ് അതു കൊണ്ട് ബൈക്കു ഓടിക്കൽ നിർത്തിയായിരുന്നു ഇനി strell inte method follow ചെയണം പഠിച്ചെടുക്കും

    • @ghostliveshere456
      @ghostliveshere456 4 года назад +1

      Odichale padikku machane.. allel avde kidakkumm.. vandi.. vanna pole nokkam enn nokam..

  • @akshayvinod4075
    @akshayvinod4075 Год назад +3

    Uff..nammlde safety...ee ettayide Caring.... strell ishtam ❤️

  • @jishnupremji4140
    @jishnupremji4140 5 лет назад +51

    ഞാൻ കൂട്ടുകാരനെ വണ്ടിയോടിക്കാൻ പഠിപ്പിച്ചത് ഒരു max100ൽ ആ..
    First try ചെക്കൻ wheelie അടിച്ചു എന്നേം ഇരുത്തിക്കൊണ്ട്...
    പിന്നെ ഇതുവരെ വണ്ടീടെ പുറകിൽ ഇരുന്നോണ്ട് ആരേം വണ്ടി ഓടിക്കാൻ പഠിപ്പിച്ചിട്ടില്ല..
    മതിയായി🤕

  • @Chaplins
    @Chaplins 5 лет назад +27

    100th Like by me. പഠിച്ചത് R15 V2. GEAR ഇടാൻ പിടിച്ചത് RS 200 ABS

  • @sharonalbinv9732
    @sharonalbinv9732 Год назад +5

    I bought a new bike today, wish me strell!!

  • @YuvaSketching
    @YuvaSketching 5 лет назад +55

    പൊന്നളിയ...!😘😘
    വിശദമായി എന്ന് പറഞ്ഞാൽ പോരാ.....
    ഭീകരമായ വീഡിയോ....😘😘😘😘😘
    ഭയങ്കര #nostu🥰🥰🥰
    വണ്ടി ഓടിക്കാൻ പഠിപ്പിച്ച എല്ലാരെയും ഓർത്തുപോയി...
    നന്ദി നന്ദി നന്ദി...😘😘😘😘
    STRELL brother 🤗🤗🤗

  • @sujith9435
    @sujith9435 5 лет назад +103

    Njn 10thil padikumbol eniku cycle odikan polum ariyillayirunnu..ellarum kaliyakkumayirunnu..ennekkal prayam kuranja kutigal enne cyclinte puragil iruthi kondu pogumayirunnu...
    Pinne ithreyum veluthaya njn cycle odikan padikumbol ellarum kaliyakkumo enn pedichu padikkan sremichilla...
    Anga kore kaliyakkalugal ketu...pinne oru varsham kazhinjappol njn veedu maari..puthiya sthalath chennappol enik cycle odikkam ariyillenna karyam njn arodum paranjilla ente best frndinod mathram paranju....pakshe familiyil ninnu vare kaliyakkalugal ketu..odikan padikkanamenn vayankara agraham kond randum kalpichu oru secondhand bike vangi...frndine kond aa bike oru groundil ethichu ..avan paranju thannath anusarich njn thanne odichu padikan thudangi..oro divasathem padikalini shesham bike avante vtl vechu...cycle balance polum illatha njn 4 day kond bike roadil odikkan thudangi..
    Njn angane bike odikan padichu..
    Enne cycle chavitan ariyillenn paranjavarude munnil njn unexpectedayi bikil chennu..
    Kaliyakkiyar palarum ippolum cycle odichu nadakkuva...
    Njn bike odikan padikan karanam enikundaya nanakedugal kondan..
    Pinne ente kootu karante sahayavum...

    • @sujith9435
      @sujith9435 5 лет назад +11

      Ith enta anubavaman...bike padikkan agrahamulla ella frndsunodum parayuva...
      Oru pediyum venda ....
      Agrahathode parisremichal urappayum elupathil padikam

    • @ashlyprakash1144
      @ashlyprakash1144 5 лет назад +6

      Njanum ente veettil bike vangiya sheshamanu padichathu Kure veenittundu ennalum venamennu vachal ellam nadakkum

    • @lio12345
      @lio12345 5 лет назад +1

      Enikk ingane okke und
      3 varsham mumb just onn padichu.. pinne vandi thodan kittiyilla. Ippo pedi pole ini shariyakumo ennokke.....
      Enne padippichavan paranjath adhyam fst gear pinne niranna road aanel fourth gearilek kond varanam nalla kayatam aaanel first gear ennan
      E video kandappol aake samshayam aayi
      njan ippo mattoru naattilan thaamasam vandi nannayi padikkanam ennitte ini naattil poku
      Nadakkumo ennariyilla....
      Ninte same avastha aanbenik
      Palappozhum ith njan write chaithath aanonn polum thonni

    • @pubgkannanzz6407
      @pubgkannanzz6407 5 лет назад +8

      Najn 11th aane anniku eppolum bike oodikyan arriyilaa😫😫😫 aalvarum kaliyakunu...anniku bike oodikyan arriyilannu paranje aarum bike tarunnathum ella😭😭😭

    • @sachinsagacricket3318
      @sachinsagacricket3318 5 лет назад +3

      Same bro enik scooter mathre aryollu.... Ellarm kaliyakkum... Arum padipichu tharanilla... Vandi vanganulla cashum illa... 😄😄

  • @amithababy4676
    @amithababy4676 3 года назад +10

    Nale driving class n povan nikkunna le nja..strell♥️

  • @shansalahudeen354
    @shansalahudeen354 5 лет назад +14

    Vandi odikkan arinjittum video kanunnathinu otta karaname ullu strell ishtam ❤️

  • @umeshudaya5645
    @umeshudaya5645 5 лет назад +18

    Sadharana ellarum vandiyoke padich oru high level sports bike oke eduth varmpo athinte kude nalla jadayum kanum...Bro nere thirich beginnersine kude pariganichath അഭിനന്ദനാർഹം ...keep going😘

    • @strellinmalayalam
      @strellinmalayalam  5 лет назад +6

      Haha, ellarum angane alla bro 😁. Padichu varunnavare nannayi padipichillenkil athu existing ridersnu thanneya problem. Because all are under the motorcycle brotherhood 😊

    • @musicncs8757
      @musicncs8757 5 лет назад +2

      Strell's theory of motorcycle riding😂

    • @umeshudaya5645
      @umeshudaya5645 5 лет назад

      @@strellinmalayalam 😊😊😊

  • @devadathanmenon4558
    @devadathanmenon4558 4 года назад +1

    ഇത്രയും നന്നായി youtubil bike riding explain ചെയ്യുന്നത് കാണുന്നത് ആദ്യമായിട്ടാണ്...... നിങ്ങ pwoli ആണ്..... 😍😍

  • @fawazmuhammednk7187
    @fawazmuhammednk7187 5 лет назад +12

    CBR ഇഷ്ടപ്പെട്ടു തുടങ്ങിയത് strell മുത്തിന്റെ വണ്ടി കണ്ടപ്പോഴാണ് ❤️

  • @shanvarghese5174
    @shanvarghese5174 5 лет назад +26

    ഇന്നലെ duke200 മേടിച്ചു വേറെ ഒരു വണ്ടിയും ഓടിച്ചു നടന്നിട്ടില്ല... ഇന്ന് മുതൽ ഓടിച്ചു തുടങ്ങി💕

    • @TheFaheemrazak
      @TheFaheemrazak 5 лет назад +4

      No...padillaaaa orikallum dukeill onum vandi odich padikaruthh

    • @shanvarghese5174
      @shanvarghese5174 5 лет назад +2

      @@TheFaheemrazak athenthaaa

  • @deepu7790
    @deepu7790 4 года назад +1

    എനിക്കൊരു വണ്ടി എടുക്കണമെന്ന് ഉണ്ടായിരുന്നൂ...
    Activa മാത്രം ഓടിക്കുന്ന ആളായിരുന്നൂ ഞാന്‍, gear വണ്ടി ഓടിക്കാന്‍ പേടി ആയിരുന്നൂ... But ഈ വീഡിയോ കണ്ട ധൈര്യത്തില്‍ gear വണ്ടി തന്നെ book ചെയ്തൂ (honda livo.110cc)... 26/10/19ന് വണ്ടി കിട്ടി... Showroomil നിന്ന് എടുത്ത് കൊണ്ട് ഓടിച്ച് വന്നത് തന്നെ ഞാനാണ്...( കൂടെ വന്ന frnds അവരുടെ വണ്ടിയിലായിരുന്നൂ) ഇപ്പൊ പേടിയില്ലാതെ ഓടിക്കുന്നൂ....എനിക്കും frndsനും അത്ഭുതമാണ് gear വണ്ടി തൊട്ടിട്ടില്ലാത്ത ഞാന്‍ വണ്ടി എടുത്തതും,ഉപയോഗിക്കുന്നതും...
    ഈ വീഡിയോ തന്ന ധൈര്യമാണ് എല്ലാം...
    താങ്ക്സ് മച്ചാനേ...

  • @king555raja
    @king555raja 5 лет назад +33

    Wife don't like strell coz, I spent too much time watching you :) . Today she started her bike lessons watching you.

  • @akhileshpandalam8773
    @akhileshpandalam8773 5 лет назад +18

    Njn new bike medikkan erikuka aanu.. scooter odikane ariyu... Ee vedeo vech padikkanam 😍😍😍😍

  • @BijuManatuNil
    @BijuManatuNil 4 года назад

    നല്ല വീഡിയോ നിങ്ങളുടെ അടുത്ത് നിന്നു പഠിക്കുന്ന ആൾ മാസ്റ്റർ ആകും എല്ലാം അറിയാം കാശും ഉണ്ട് എങ്കിലും ബൈക്ക് ഓടിക്കാൻ പറ്റാതെ വിഷമിക്കുന്ന പലരെയും അറിയാം പാവങ്ങൾ ജീവിതത്തിൽ അവർക്കും ആഗ്രഹം കാണില്ലേ ആ രീതിയിൽ ഉള്ളവരെ പഠിപ്പിക്കുമ്പോൾ ആണു നമ്മൾ മാസ്റ്റർ ആകുന്നതു ചിലർക്ക് പറ്റാതെ വരുന്നത് നിങ്ങൾ പറഞ്ഞത് പോലെ റോഡ് തിരഞ്ഞെടുക്കുന്നതിൽ ഉളള കുഴപ്പം ആണു ആദ്യമേ കോൺഫിഡൻസ് പോകും നിങ്ങൾ അത് സ്രെധിച്ചിട്ടുണ്ട് എല്ലാം കൊണ്ടും ബുദ്ധിപരമായ വീഡിയോ വാക്കുകളിലൂടെ കോൺഫിഡൻസ് കൊടുത്തു അഭിനന്ദനങ്ങൾ

  • @ravi3896
    @ravi3896 5 лет назад +13

    Thanks ഏട്ടാ ഇത് കുറേ ദിവസം ആയി നോക്കുന്നു പിന്നെ ഞാൻ ഒരു ന്യൂ viewer അല്ല ഏകദേശം10 month ആയി നിങ്ങള ഫോളോ ചെയ്യുന്നു നിങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് ഫ്രന്റിസിനോട് റെക്കമെന്റ് ചെയ്യാറുണ്ട് നിങ്ങളുടെ ഹെൽമെറ്റ്‌ video കണ്ടു ഞാനും ഒന്നു നോക്കി വാങ്ങി thanks ഇനി ഒരു rs200 മേടിക്കാൻ ആഗ്രഹിക്കുന്നു അതും ഞാൻ കണ്ടു .... Thanks

    • @strellinmalayalam
      @strellinmalayalam  5 лет назад

      All the best Ravi 😊

    • @ravi3896
      @ravi3896 5 лет назад

      @@strellinmalayalam Thanks strell chetta പിന്നെ രവി എന്ന് വിളിക്കുമ്പോ ഒരുപാട് age ഉണ്ടെന്നു തോന്നരുത് എനിക്ക് വെറും 21ആയെ ullu...

  • @grimknight6056
    @grimknight6056 5 лет назад +28

    Ee Video ude 2nd part venam and how to ride a bike for intermediates( proper breaking techniques, gear shift time, ...)
    Oru corner um valavum okke edukkendathu enghananennu okke plz add :)

  • @chaathanyt6140
    @chaathanyt6140 3 года назад +2

    Cheta thankyou , nannaayitt manassilaayi, ee video kandapozhaa
    Bike odikaan oru aathmavishvaasam kittiyath

  • @visakhvinayakan8395
    @visakhvinayakan8395 5 лет назад +12

    Respect you....
    Ithrem simple aayt minute aytula karyangal oke kshamayode paranju tharuna video...
    strell 😍

  • @KB-ke1nt
    @KB-ke1nt 5 лет назад +9

    Two wheeler first time odikkumbol kittunna feel ath mathi oruu bike branthan akan😍😎 strell bro Keep it up bro💪❤️

  • @വേട്ടക്കാരൻമിഥുൻ

    Njan ithevare kandathil vech best vlogger @strell in malayalam like your all videos very much ❤

  • @thomasshelby2594
    @thomasshelby2594 5 лет назад +9

    പണ്ട് എന്നെ ബ്രദർ വണ്ടി ഓടിക്കാൻ പഠിപ്പിച്ചുതന്നത് ഓർമവന്നു 😍😍😍

  • @RahulRaj-qo9hk
    @RahulRaj-qo9hk 5 лет назад +15

    Strell, please make a video on quick downshifts & upshifts, also mentioning about the use of different gears in different scenarios..
    This will definitely be helpful for a rider who just know how to ride a bike but still struggling in open road conditions..

  • @shinoj999
    @shinoj999 3 года назад

    എന്റെ നാട്ടിലെ ഒരുപാട് പേരെ വണ്ടി പഠിപ്പിക്കാൻ എനിക്ക് പറ്റി.... വാടകക്ക് വണ്ടി എടുത്തു എല്ലാരേയും രാത്രീ പഠിപ്പിക്കും രാവിലെ ഞാൻ അതെടുത്തു കറങ്ങാൻ പോകും... അങ്ങനെ ഞാനും നല്ലോണം പഠിച്ചു 1999 ഇൽ പഠിച്ചു 2000 ത്തിൽ സ്വന്തമായി വണ്ടി വാങ്ങി..

  • @ramphagerramphager2513
    @ramphagerramphager2513 5 лет назад +759

    Padikkan polum oru thendikalum bike tharunillaa😭😭😭😭

  • @manikandanpk1309
    @manikandanpk1309 5 лет назад +11

    ഹായ് മാസ്റ്റർ., ഗുഡ് വീഡിയോ. എനിക്ക് വളരെ ഉപകാരമായി ഈ വീഡിയോ.
    ഒരുപാട് നന്ദി brother.
    Ur great.
    Bigg thankssss brother.

  • @sabupaulose7559
    @sabupaulose7559 2 года назад +1

    🛵 odikkan ariyam bike odikkan ariyillarnnu athond anennu thonnunnu bride videokand practice cheythu just 2 houre njan eduthollu padikkan so helpful thank you ❤️

  • @spider6660
    @spider6660 5 лет назад +25

    Strell അണ്ണാ,,.. ഒരു പുതിയ വേണ്ടിയോ അല്ലെങ്കിൽ 2nd hand വണ്ടിയോ മേടിക്കുന്നതിനുമുന്പു ശ്രദിക്കേണ്ട കാര്യങ്ങളെക്കുറിച് ഒരു review ഇടുമോ Plz. പിന്നെ മുകളിലെ video adipoli... എന്ന് ഒരു hercules turbodrive owner.

  • @deference3
    @deference3 5 лет назад +162

    Pation pro ല് വണ്ടി ഓടിക്കാൻ പഠിച്ചവർ like👍👍

  • @jomyjose8726
    @jomyjose8726 4 года назад +1

    1.സൈക്കിൾ ബാലൻസ് ഉണ്ടാക്കിയെടുക്കുക. 2.സ്കൂട്ടർ വണ്ടികൾ ഓടിച്ചു പരിശീലിക്കുക. 3. 100 - 125 cc ബൈക്കുകളിൽ പഠിക്കുക. 4 ഉയർന്ന എൻജിൻ cc 【150 cc മുകളിൽ】 വണ്ടികൾ ഓടിക്കുക. ബൈക്കിന്റെ സീറ്റ് ഹൈറ്റ് അഡ്ജസ്റ് ചെയ്തു ഇരു കാൽ പാദങ്ങളും തറയിൽ ഫ്ലാറ്റ് ആയ നിലയിൽ വേണം പരിശീലനം തുടങ്ങാൻ. ആത്മവിശ്വാസം ഉണ്ടെങ്കിൽ സൈക്കിൾ ബാലൻസ് ഇല്ലാതെ നേരിട്ട് സ്കൂട്ടർ ഓടിക്കാം. (അനുഭവം)

    • @jcutsenjoy5838
      @jcutsenjoy5838 3 года назад

      ഞാനും സൈക്കിൾ ബാലൻസ് ഇല്ലാതെ ആണ് പഠിച്ചത്

  • @UN1QU3_X
    @UN1QU3_X 5 лет назад +8

    I first learned to ride a bike on my dad's Kawasaki Bajaj KB100 when I was in 8th standard on my own. Brings back memories. Crashed right into the garden hedge at first try 😁 I don't own any 2 wheeler yet. I just walk. Would like to buy one someday 😊

  • @saneenask100
    @saneenask100 5 лет назад +57

    സ്റ്റ്റെൽ എന്ത് വീഡിയോ ഇട്ടാലും കാണാൻ ഞാൻ റെഡി ആണ്...
    കാരണം ഒരു വീഡിയോ പോലും ഉപകാരമില്ലാത്തത് ആകില്ലെന്ന് വിഷ്വസമുള്ളത് കൊണ്ട്

  • @jijindasr6989
    @jijindasr6989 Год назад

    വലിയ ആഗ്രഹമായിരുന്നു ഒരു ബൈക്ക് ഓടിച്ചു പഠിക്കാൻ അങ്ങനെ ഏതോ ഒരു സമയത്ത് തോന്നിയ ആഗ്രഹം കൊണ്ട് ഒരു Splender Plus മേടിച്ചു. പക്ഷെ ഇന്നു 7 മാസമായി പഠിക്കാനായി എടുത്തത് വെറും നാലു ദിവസം മാത്രം. അപ്പോഴാണ് ഈ വീഡിയോ കണ്ടത്... നന്ദി. ❤️

  • @rizvinkalathumthodi2763
    @rizvinkalathumthodi2763 5 лет назад +10

    road right എടുക്കുമ്പോൾ ചെയ്യേണ്ടത് .വീഡിയോ വേണം(gear changing) please

  • @rga91
    @rga91 4 года назад +6

    Bro I m in Chennai... I m Tamil... But I Like all Ur Videos.. I Can Somewhat understand Malayalam... 😘❤

  • @zonez5350
    @zonez5350 3 года назад +2

    Strell nte ee video kand njn bike padichu . Ct 100 il aan padichath. Ipo Pulsar 220 odichu kond irikkunnu , adhyam nalla pedi ennuvacha nalla pedi aaayirunnu ellam oke aayi just before a month. Thank you strell broi 😍⚡

  • @ajithavinu2093
    @ajithavinu2093 4 года назад +111

    Ara manikoor poyath arinjilla
    Bike oodikan arinjittum ee video kandavar like adikk