Learn to Ride a Motorcycle in 6 hours - Part 2 || Beginners Guide in Malayalam

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 1,6 тыс.

  • @strellinmalayalam
    @strellinmalayalam  5 лет назад +616

    Part 1 കാണാത്തവർക്ക് ഇവിടെ നോകാം
    ruclips.net/video/BEjrQbUgQyM/видео.html

    • @prijinj2359
      @prijinj2359 5 лет назад +10

      V3 yude gears shifting rpm onnu parayamo???

    • @Deadshot2467gi
      @Deadshot2467gi 5 лет назад +9

      njan ippo bike padichu varunnu
      2 divasam aayi kureshe drive cheyyaarund
      tbe reason is you thank you strell cheatta❤👍🏻

    • @Gloomy_Prank
      @Gloomy_Prank 5 лет назад +5

      Next part please.... Great videos .. keep going

    • @AR-ge9wh
      @AR-ge9wh 5 лет назад +2

      Duke 200 abs review cheyyumo

    • @SaBeerA-wh2yp
      @SaBeerA-wh2yp 5 лет назад +4

      Strell liverpool fan aano???

  • @TrustMeBroooo
    @TrustMeBroooo 5 лет назад +2322

    സ്വന്തം ആയി ഒരു bike പോലും ഇല്ലാതെ....എന്നെങ്കിലും ഒരു bike വാങ്ങുമ്പോൾ പരീക്ഷിക്കാം എന്ന പ്രതീക്ഷയിൽ ഇൗ വീഡിയോ കാണാൻ വന്നത് ഞാൻ മാത്രം ആണോ???
    Thanks for the like guys💞😌

    • @jijogeorge6502
      @jijogeorge6502 5 лет назад +13

      No bro

    • @TrustMeBroooo
      @TrustMeBroooo 5 лет назад +50

      @@jijogeorge6502 ok bro...appo bro vere വഴിക്ക് വിട്ടോ...ഇത് bike ഇല്ലാത്തവർക്ക് ഉള്ള comment aanu....

    • @jijogeorge6502
      @jijogeorge6502 5 лет назад +11

      @@TrustMeBroooo nikkum Ella bro bike

    • @safwanrafeeq5928
      @safwanrafeeq5928 5 лет назад +14

      അണ്ടി കോയക്ക് വണ്ടിയും ഇല്ല ഒരു കുണ്ടിയും ഇല്ല

    • @jibinjose1215
      @jibinjose1215 5 лет назад +6

      Njnum unde
      .. 😁

  • @solomonthottappilly
    @solomonthottappilly 5 лет назад +835

    25km സ്പീഡിൽ ഓടുന്ന വണ്ടി, 5ത് ഗ്രറിൽ ഇട്ടാൾ എന്ത് സംഭവിക്കും എന്ന് പൊന്ന് പോലെ നോക്കുന്ന സ്വന്തം വണ്ടിയിൽ കണിക്യാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്. വണ്ടി അതുപോലെ അടികുന്നത് സഹിക്യൻ ആർക്കും പറ്റില്ല. സ്റ്റ്റെൽ മുത്ത് ആണ്.

  • @akhilmuraleedharan4349
    @akhilmuraleedharan4349 5 лет назад +236

    ഒരുപാട് നന്ദി ഉണ്ട്..ഇൗ വീഡിയോ ഇത്ര ആത്മാർഥതയോടെ എടുത്തതിന്..വളരെ സമയം ചിലവഴിച്ചു എടുത്ത ഒരു നല്ല വീഡിയോ..എനിക്ക് ഡ്രൈവിംഗ് അറിയാം..പക്ഷേ റോഡിൽ പാലിക്കേണ്ട ചില മാന്യതകളെ പറ്റി ഇപ്പൊൾ കുറച്ചൂടെ ബോധം വെച്ചു..അടുത്ത വീഡിയോ ഇതിനെ പറ്റിയുള്ള കൂടുതല് കാര്യങ്ങൽ പ്രതീക്ഷിക്കുന്നു..നിങ്ങള് മികച്ച ഒരു youtuber തന്നെ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു..ഒരുപാട് നന്ദി.

  • @amalwilson2822
    @amalwilson2822 5 лет назад +128

    @Strell In Malayalam *എന്നെ വണ്ടി ഓടിക്കാൻ പഠിപ്പിച്ചത് ചേട്ടൻ ആണ് പക്ഷെ എങ്ങനെ വണ്ടി ഓടിക്കണം എന്ന് പഠിപ്പിച്ചത് നിങ്ങൾ ആണ് മനുഷ്യാ.....*

  • @gokulrajendran8368
    @gokulrajendran8368 5 лет назад +1180

    പാവം strell 😥 നമ്മുക്ക് വേണ്ടി ബാംഗ്ലൂരിലെ ഊട് വഴിയിൽ കൂടി തേരാ പാരാ വണ്ടി ഓടിക്കുവാ 😍😍😍

    • @strellinmalayalam
      @strellinmalayalam  5 лет назад +205

      😂

    • @nisam1637
      @nisam1637 5 лет назад +16

      അവനതു തന്നെ വേണം, ☺

    • @sbk2030
      @sbk2030 5 лет назад +3

      😂

    • @subailbabu2874
      @subailbabu2874 5 лет назад +3

      Paavam Strell

    • @KDCEff
      @KDCEff 5 лет назад +4

      Ariyathavarkokke ithokke paranjukodukkumbo suppert cheyaalle vendathu chetta

  • @TaydolfSwiftler
    @TaydolfSwiftler 5 лет назад +287

    *Strell കേരളത്തിലേക്ക് വാ, പല size കുഴികൾ പല രീതിയിൽ പല ഭാവത്തിൽ ഇവിടെ ണ്ട്.* 😂

  • @aswins4559
    @aswins4559 5 лет назад +401

    You are a good teacher....👍

  • @archangel7569
    @archangel7569 5 лет назад +57

    എന്റെ ഫ്രണ്ട് എന്നെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചു..ഇതും കൂടെ കണ്ടപ്പോൾ ഒരു ധൈര്യം

  • @hk_b
    @hk_b 3 года назад +9

    ചേട്ടാ ചേട്ടന്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ വണ്ടി ഓടിക്കാൻ പഠിച്ചത്....ഒത്തിരി സ്നേഹം 💝 ഒരു 2nd hand ഗ്ലാമർ ഇടുത്തു.... ചേട്ടന്റെ വീഡിയോ ഉള്ളത് കൊണ്ട് എളുപ്പത്തിൽ പഠിക്കാൻ പറ്റി... വീഡിയോ കാണുന്ന എന്നെ എല്ലാരും കളിയാക്കിയതാ... Online ആയി നീന്തൽ പഠിക്കുന്നത് പോലെയാണെന്ന് ഇതെന്ന്... But njan പഠിച്ചു.. Thank you ചേട്ടാ 💝💥💝

  • @sarathss1251
    @sarathss1251 5 лет назад +509

    +2 പഠിക്കാൻ 2year .college പഠിക്കാൻ 3year. bike പഠിക്കാൻ 29.14 minutes എനിക്ക് ഇത് വലിയ long video ആയി കാണുന്നില്ല strell......😙🤗😍

    • @django1777
      @django1777 5 лет назад +30

      Athenna +2 nee thottathano😆 njangalokke 1 year eduthulle

    • @ashishs.antony3821
      @ashishs.antony3821 5 лет назад +1

      Part-1 unde mone

    • @mannimidh8613
      @mannimidh8613 5 лет назад +2

      django +1 +2 athaanu udheshiche 😊 avan

    • @unexpectedlife400
      @unexpectedlife400 5 лет назад +2

      Midhun P Manni ath avanittonnu thangiyathannu😂😂

    • @mannimidh8613
      @mannimidh8613 5 лет назад

      Ramanunni kp manjeri Ramanunni manjeri 😊☺️

  • @anaschethallur7050
    @anaschethallur7050 5 лет назад +98

    As an upgrader from scooter to bike...This is more useful...Thanks strell brooi 😍😍

  • @pranavnambiar7445
    @pranavnambiar7445 5 лет назад +1973

    വണ്ടി ഓടിക്കാൻ അറിഞ്ഞിട്ടും STRELLൻ്റെ സംസാരം കേൾക്കാൻ വന്നത് ഞാൻ മാത്രമാണോ.....?

    • @VK-ff6wb
      @VK-ff6wb 5 лет назад +32

      Njanum undu. Ethra ariyam enokke parajalum enthokilum oke padikkan kanum videoyil

    • @edwinjames818
      @edwinjames818 5 лет назад +2

      Njanunund

    • @dhuranthan1754
      @dhuranthan1754 5 лет назад +15

      ഞാനും
      അങ്ങനെയെങ്കിലും ആളുകൾ വിചാരിചോട്ടെ നമ്മക്കും ഓടിക്കാൻ അറിയുംന്ന്😊

    • @muhammedhaseeb3715
      @muhammedhaseeb3715 5 лет назад +1

      Njanum und

    • @navneethsankar5842
      @navneethsankar5842 5 лет назад

      Alla njanum undee

  • @jayadeeps984
    @jayadeeps984 5 лет назад +187

    വണ്ടി ഓടിക്കാൻ അറിഞ്ഞിട്ടും പുതിയ എന്തേലും കാര്യങ്ങൾ മനസിലാക്കാൻവേണ്ടി രണ്ടു വിഡിയോയും ഫുൾ കണ്ട ഞാൻ 🤣🤭😂

  • @-vishnu2948
    @-vishnu2948 5 лет назад +182

    *ഞാൻ ഇന്നലെ വണ്ടി ഓടിച്ചു പഠിക്കുമ്പോൾ കൊറേ ഓട്ടോകൾ ഇങ് കേറി വന്നു.പകച്ചു പോയി😂😂*

  • @harisonlawrence2086
    @harisonlawrence2086 5 лет назад +50

    28:43 best tip ever 👌🏻!!! ♥️

    • @chandhupraveen6466
      @chandhupraveen6466 6 месяцев назад

      Athaanu main madi aalkkare nokkiyal tension aavum

  • @justanotherhuman0
    @justanotherhuman0 5 лет назад +88

    രണ്ടാം ഭാഗം ഇറക്കിയത് നന്നായി.... വണ്ടി ഓടിക്കാൻ പഠിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടും..👍

  • @Mr_John_Wick.
    @Mr_John_Wick. 5 лет назад +13

    Bro ഒരു techy ആവേണ്ട ആളെ അല്ല .Teaching field ഒക്കെ ആയിരുന്നേൽ പൊളിച്ചേനെ ...ഇത്രയും നന്നായിട്ടു സംസാരിക്കാൻ കഴിയുന്ന ടീച്ചേർസ് വിരളമാണ് ...Bro💞💞💞

  • @User-n7o3g
    @User-n7o3g 5 лет назад +352

    Pattambi-Perinthalmanna Road ഇലേക്ക് വന്നാൽ നല്ല കിടിലൻ കുഴികൾ കാണാം 😂😁

    • @factsaroundglobes
      @factsaroundglobes 5 лет назад +50

      അത് കുഴി അല്ല മിസ്റ്റർ...കിണർ ആണ്...പിന്നെ അവിടെ റോഡ് കണ്ടു പിടിക്കാൻ ആണ് പണി

    • @User-n7o3g
      @User-n7o3g 5 лет назад +1

      @@factsaroundglobes 😁🤣😁

    • @nikhildev4168
      @nikhildev4168 5 лет назад +3

      Chamravatam tirur roadiloode poyal mathi

    • @adarshv.h7987
      @adarshv.h7987 5 лет назад +10

      Pattambikkaran😁💪

    • @mohammedshaheemkm60
      @mohammedshaheemkm60 5 лет назад +1

      @@nikhildev4168 athoke nannakiyedo... ivde onnum allelle

  • @nishadc3030
    @nishadc3030 4 года назад +1

    വളരെ വളരെ ഉപകാരപ്പെടുന്ന ഒരു ക്ലാസ് ആയിരുന്നു. കുറച്ചു ദിവസമായി ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് താങ്കൾ പഠിപ്പിച്ചു തന്നത്..

  • @meharuzmehar1271
    @meharuzmehar1271 5 лет назад +77

    Bro ചെയ്യുന്ന ഈ വീഡിയോ ഒരുപാട് ജീവനുകൾ റോഡിൽ അവസാനിക്കാതിരിക്കാൻ കാരണമായിരിക്കും... ♥

  • @parabellum8273
    @parabellum8273 4 года назад +3

    ഞാനും ഒരു ബിഗിനർ ആണ്. 29മിനിറ്റ് മുഴുവൻ കണ്ടു തീർത്തു.... വളരെ നല്ല വീഡിയോ

  • @prathyush277
    @prathyush277 5 лет назад +79

    ഇത്ര ഒന്നും detail ആയി ആരും പറഞ്ഞ്‌ തരില്ല....എനിക്ക് വണ്ടി എങ്ങനെ move ചെയ്യാം എന്നെ ചേട്ടന്‍ പറഞ്ഞു thannullu.. ബാക്കി ഓക്കേ തന്നെ പഠിക്കും എന്നും പറഞ്ഞ്‌.. But ഇത്രയും effort എടുത്ത് video ചെയ്ത nigal mass ആണ് 😘😘

  • @ananthavishnu1
    @ananthavishnu1 5 лет назад +1

    Beginners or slow drivers left side pidich odikan paranju koduthathinu oru big salute

  • @kronoz4686
    @kronoz4686 5 лет назад +812

    Splendoril bike ഒടിച്ചു പഠിച്ചവർ ഇവിടെ ലൈക്‌ 😍✌

  • @vishnuvenugopal3644
    @vishnuvenugopal3644 5 лет назад +3

    ഇ video ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് വളരെ useful ആയി tnks 🤗

  • @Chaplins
    @Chaplins 5 лет назад +62

    നമ്മുടെ നാട്ടിലൊക്കെ ബസ് ആണ് പ്രശ്നം. അതു ഒരു വരവ് വരും . അതു കണ്ടു ബൈക്ക് റോഡ് സൈഡ് ലേക് ഇറക്കി accident ആവുന്നത് ഞാൻ കണ്ടിരിക്കുന്നു.

    • @shancutz
      @shancutz 5 лет назад +4

      Avare parnjit karalya avark oro aalukayum kritya samayathu ethikanam. oru block vennalann kozapam.
      Pinne chilat competition mindann .pinne avar over take cheyunath roadinte opposite sideloodyan athan ethavum prashnam

  • @Sebastianroymr
    @Sebastianroymr 5 лет назад +1

    ഈ വീഡിയോ ആണ് ഞാൻ നോക്കി നടന്നത്...ട്രാഫിക്കിൽ വണ്ടി ഓടിക്കുന്നതിനെ പറ്റി യൂട്യൂബിൽ വേറെ വീഡിയോ ഒന്നും കണ്ടില്ല...അന്വേഷിച്ചു മടുത്തപ്പോളാണ് ഇത് കണ്ടത്. അടിപൊളി വീഡിയോ ചേട്ടാ..ഒത്തിരി നന്ദി😍😍😘😘😘

  • @misterje6702
    @misterje6702 5 лет назад +44

    Nannay padikaaan pattunund dude thanks for tipz🤩

  • @alby6751
    @alby6751 3 года назад +35

    കൈയിൽ ബൈക്ക് ഇല്ല ആഗ്രഹം ഇണ്ട് ക്യാഷ് ഇല്ലാത്തവർക്ക് അല്ലെ അതിന്റെ വിഷമം അറിയുള്ളു 😵😵

  • @nivinsuresh9850
    @nivinsuresh9850 5 лет назад +33

    u are my Inspiration

  • @arunbaby2429
    @arunbaby2429 4 года назад +24

    ബൈക്ക് ഇല്ല ത്തഎന്നെ കിലും ബൈക്ക് എടുക്കു മെന്നു പ്രതി ഷിച്ചു വിഡിയോ കാണാൻ വന്ന ഞാൻ

  • @meharuzmehar1271
    @meharuzmehar1271 5 лет назад +215

    യാതൊന്നും ശ്രദ്ധിക്കാതെ റോക്കറ്റ് പോലെ പോണ കുറേയെണ്ണമുണ്ട്.. അവർക്കായി ഒരു ബോധവൽക്കരണ വീഡിയോ പ്രതീക്ഷിക്കുന്നു....

    • @justanotherhuman0
      @justanotherhuman0 5 лет назад +7

      അതെ. അങ്ങനൊരു വീഡിയോ വേണം

    • @bhaminik3779
      @bhaminik3779 5 лет назад +7

      Athil stell bro undu

    • @meharuzmehar1271
      @meharuzmehar1271 5 лет назад +4

      @@bhaminik3779 no.. Never.. He Keeps all the rules..
      I mean some people who don't follow rules...

    • @KL-ht3oi
      @KL-ht3oi 5 лет назад +5

      ബിഗിനേഴ്സിന്‌ വേണ്ടി നല്ലൊരു ബോധവത്കരണം ആവിശ്യമാണ് നമ്മുടെ govt അത് നല്ല രീതിയിൽ ചെയ്യുന്നില്ല

    • @souravsatheesh913
      @souravsatheesh913 4 года назад +1

      @@bhaminik3779 orikalum ela

  • @pranavsanthosh2078
    @pranavsanthosh2078 5 лет назад

    Chettante video kandanu njn bike odikkan padichath.vacation start aaya divasam vannu kandu.scooter matram odikkan ariyunna enikk bike gears aayirunnu prashnam.ippo ellam ok aayi license um kitti.thank u very much...

  • @midhunm9099
    @midhunm9099 4 года назад +3

    ഇത്ര സിംപിൾ ആയി എങ്ങനെ പറയാൻ സാധിക്കുന്നു. കൊള്ളാം മോനെ... ഒരു ടീച്ചർ ആവാൻ പാടില്ലേ❤️❤️❤️❤️

  • @jabirjazz1929
    @jabirjazz1929 4 года назад +1

    Bro video nannayi helpful aayi
    Ellavarkkum manassilavunnath poleyaan presentation really appreciate

  • @vishnup3667
    @vishnup3667 5 лет назад +145

    21 വയസ്സ് ആയീ but no lisence 😥😥😥and see all videos of Strell 😍😍😍Strell ഇഷ്ടം

    • @duketech1142
      @duketech1142 5 лет назад +7

      Mandan

    • @Chaplins
      @Chaplins 5 лет назад +14

      വണ്ടി ഇല്ലെന്ന് കരുതി എടുക്കാതെ നിൽക്കേണ്ട. 25 ലും ലൈസൻസ് എടുക്കുന്ന ആളുകൾ ഉണ്ട്. എടുത്തു വെച്ചാൽ നല്ലത്. എന്നെ പോലെ....😊😊😊😊

    • @vishnup3667
      @vishnup3667 5 лет назад +4

      @@Chaplins പൈസ കുറച്ച് tight ആണ്‌ Bro 6000rs aee ullu bakki kudae ayal udan എടുക്കും ☺️

    • @Chaplins
      @Chaplins 5 лет назад +4

      @@vishnup3667 2 3 4 എല്ലാം ഒപ്പം എടുക്കുന്നത് ആയിരിക്കും അല്ലെ. അതു തന്നെ നല്ലത്. ചിലവർ 4 മാത്രം എടുക്കും. എന്നിട്ടു ബൈക്കു മാത്രം ഓടിക്കാറുള്ളൂ....,😊😊😊 ഏതായാലും ലൈസൻസ് കിട്ടട്ടെ....

    • @vishnup3667
      @vishnup3667 5 лет назад +8

      @@ChaplinsThanks Brooooiii njn degree kazinjae ullu so pocket money save cheyth aanae paisa oppikkunnath 😢

  • @praseedprasad3221
    @praseedprasad3221 5 лет назад

    Part1 കണ്ടു പാർട്ട്‌ 2കണ്ടു പൊളിച്ചു ബ്രോ പലപ്പോളും ഞാൻ ട്രാഫിക്കിൽ പെട്ടിട്ടുണ്ട് ബൈക്ക് കൊണ്ട് ഗിയർ currect ആയി മാറ്റത്തോണ്ടു ബ്രോ tnku ee വീഡിയോ ചെയ്തതിനു.... അത് mattram അല്ലെ ബൈക്ക് സ്റ്റാർട്ട്‌ ചെയിതു മൂവ് ആക്കാൻ 1ഗിയർ ഇട്ടുകഴിഞ്ഞു എടുക്കാൻ തുടങ്ങുമ്പോൾ vandi ഇടിച്ചു നിക്കും ബ്രോ video kandu ellam മനസ്സിലാക്കി അതോണ്ട് ipol ellam സിംപിൾ aanu....tnks bro

  • @aiswaryaash2023
    @aiswaryaash2023 5 лет назад +3

    Adipoli ayitund. Great teaching. Ee video kanan ithiri late ayipoyi. Im one of your regular lady viewer... full irunnu kanarund ella videos um...u rock strell bro 😍😍

  • @philominatj5030
    @philominatj5030 5 лет назад +1

    Njan vandi eduthu mt 15 ee 2 videos um kandanu vandi odikan padichithu thank you

  • @abhinavabhi5580
    @abhinavabhi5580 5 лет назад +17

    mukam kanikkatha strell nod oro vedio kazhiumbozhum eshtam koodi koodi varikayanu 😍😍😍

  • @raveger9941
    @raveger9941 4 года назад

    സ്‌ട്രേല് ചേട്ടാ നിങ്ങളോട് ഇപ്പോൾ ശെരിക്കും ഒരു ബഹുമാനം തോന്നുന്നു. ആദ്യം ഒക്കെ വീഡിയോ കാണുമ്പോൾ ചെറിയതോതിൽ ആരാധന ആയിരുന്നു എന്നാൽ ഇപ്പോൾ അതു ബഹുമാനം ആയിമാറി. കാരണം മറ്റൊരാൾക്കുവേണ്ടി ഒരു പ്രതിഫലവും ഒരു വ്യക്തിയുടെ പക്കൽ നിന്നും കിട്ടില്ലായിട്ടും ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച മനസ്സിന് ആണ് ഒരു ബിഗ് സല്യൂട്ട് .ഇത്രയും നേരം ഒള്ള വീഡിയോ ചെയ്യാൻ എത്ര ടൈം എടുത്തിട്ടുണ്ടെന്നും ഇന്ധനം എത്ര തോതിൽ പോയിട്ടുണ്ടെന്നും മനസ്സിലാക്കാൻ കഴിയും. അത് തന്നെ ആണ് ഞാൻ ആദ്യം പറഞ്ഞ ബഹുമാനത്തിന്റെ കാരണവും. പോളിയാണ് ചേട്ടാ നിങ്ങൾ. എന്നേലും നേരിൽകാണാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇടുക്കില് വരുവാണേൽ ഒന്ന് കോണ്ടാക്ട് ചെയ്യണം. അതേപോലെ ബെംഗളൂരു ലൊട്ടു ഞാൻ വരുവാണേൽ കാണാൻ സാധിക്കണം എന്ന് ആഗ്രഹിക്കുന്നു. എന്ന് ആൽബർട്ട്, contact number 9567933977 whatsapp me.

  • @BLACK_N_BLUE_BLOOD
    @BLACK_N_BLUE_BLOOD 5 лет назад +5

    Njan strell inte touring tips kandukondirunapol ann ee video yude notification vanath strell ♡♡♡

  • @badarudeenh2394
    @badarudeenh2394 4 года назад

    കൊള്ളാം മോനെ, നന്നായിട്ടുണ്ട്, ഞാൻ ബൈക്ക് കുറച്ച് ഓടിച്ചതാണ്. നിലവിലെ കുറേ സംശയങ്ങൾ പരിഹരിക്കപ്പെട്ടു. ഇനി കുറച്ച് കൂടി ആ ത്മ വിശ്വാസത്തോടെ പഠനം തുടരാം

  • @abdusamad1708
    @abdusamad1708 5 лет назад +37

    ബ്രോ ആ ബൈക്ക് ലേർണിംഗ് വീഡിയോ പോലെ കാറിന്റെയും ചെയ്യുമോ ❤❤😋

  • @chrisrobert294
    @chrisrobert294 5 лет назад +1

    Thanks, chetayii half clutch method orupadu sahayamayi,

  • @shanoshaji9202
    @shanoshaji9202 5 лет назад +28

    There is always something more to learn! Thanks strell bro 😊

  • @annamaryjose2238
    @annamaryjose2238 4 года назад +2

    danku danku danku... ente driving test oraazhchakkullilla.. thank you for clearing soo many of my doubts!!

  • @athuuuuul
    @athuuuuul 4 года назад +7

    ഒരു കുട്ടിയെ പഠിപ്പിക്കുന്ന പോലെ പറഞ്ഞു തന്ന STRELL പെരുത്തിഷ്ടം ❤️

  • @alsadathmedia452
    @alsadathmedia452 5 лет назад

    നല്ല അറിവ് ബൈക്ക് സംബന്ധമായ എല്ലാ സംശയവും ഭാഗം 1ഉം 2ഉം കണ്ടു തീർന്നു thanks bro

  • @sadiqalivandithadam249
    @sadiqalivandithadam249 5 лет назад +147

    Passion bro oodich padichavar evide like👍 cheyyu👈

  • @anaschethallur7050
    @anaschethallur7050 5 лет назад

    ഹമ്പ് എടുക്കുന്നത് വളരെ ഉപകാരപ്പെട്ടു... ഇവിടെ മൂന്ന് വലിയ ഹമ്പ്കൾ ഒക്കെ ഗ്യാപ് ഇല്ലാതെ ഉണ്ട്...വളരെ ഉപകാരപ്പെട്ടു...താങ്ക്സ് strell..

  • @Anoop_KaztroJR
    @Anoop_KaztroJR 5 лет назад +3

    Thanks Bro😍😍 എനിക്ക് ആദ്യമൊന്നും എവിടെ എപ്പോൾ ഗിയർ ഡൗൺ ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഈ വീഡിയേ എനിക്ക് വളരെ ഉപകാരപ്പെട്ടു BRO🤩🤩🤩😎 Thanks......

  • @abhijithanil9851
    @abhijithanil9851 4 года назад

    valare logical aaya explanation... enik scooteril nn bikilekk keran sahaayam aai thxx

  • @VK-ff6wb
    @VK-ff6wb 5 лет назад +24

    Riding ariyavunnavark vendi kure nalla tips kude paraju tharane

    • @strellinmalayalam
      @strellinmalayalam  5 лет назад +6

      Sure

    • @VK-ff6wb
      @VK-ff6wb 5 лет назад +1

      Tns strell bro. 9048087394 enik oru personal message ayakkumo. Nb: eppozhum message ayachu salliyam cheyyulaa.. Pls strell bro

  • @boseapanicker4264
    @boseapanicker4264 2 года назад

    The number of positive comments reveals the quality of the video. Show your face atleast once to the learners.

  • @sebinmartin777
    @sebinmartin777 5 лет назад +55

    Bro chain maintenance and lubrication eta video kudi chayevuo

  • @achipraaps8132
    @achipraaps8132 4 года назад +2

    നിങ്ങളുടെ അവതരണം ഒരുപാട് ഇഷ്ടം അയി

  • @johnofficial7599
    @johnofficial7599 5 лет назад +36

    ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് ബാംഗ്ലൂർ HSR. ആണ്. ഞാൻ സൈക്കിൾ ചവിട്ടാറുള്ള റൂട്ട് ആണ്. :)

  • @sreejithtechpro9630
    @sreejithtechpro9630 7 месяцев назад +2

    5:05 an Endeavour on the left❤❤

  • @കല്ലുമാത്തൻ-ഛ7പ

    Njangade bike doctork thank u

  • @remoyt5041
    @remoyt5041 5 лет назад +2

    Thank you bro this is the first time i am watching your video

  • @Abck12
    @Abck12 5 лет назад +5

    Beginner matharam ala elarkummm ishtakummm nala cute ayittt annn talk 😍brw

  • @adithyansa
    @adithyansa 4 года назад +1

    I am a intermediate rider anikku useful ayathu second part annu pakshae anikku kuryae ariyatha karyangal enikku first part kandapol manasilayi thank you so much strell chetta ❤️❤️❤️👍👍😘😘😘

  • @neethuthomas5031
    @neethuthomas5031 5 лет назад +3

    Super cheta .such a great TEACHER

  • @soorejsbabu
    @soorejsbabu 5 лет назад +2

    Sangathi ithokke thanneyanu njanum cheyyunnath. Njan vandi (bus) odikkunnath kand padichitanu swantham padichath. Gear mattan ulla idea kittiyath engine sound manasilakkiyarnnu. pinne road il ororuthar engane odikkunnu ennoke sredhichu. Angane 18 vayasuvare bus il povumbo ithokke sredhichu. ennit adyamay car odichu. athil ithokke apply cheythu pareekshichu pareekshichu padichu. ipo bike und. same ithilum apply cheyyunnu. bhagyam kond ithuvare ingot vannu muttiyathallathe angot poyi idipichitilla. pinne ipozhum compare cheyth padichukondeyirikunnu. car odikkumbo bike kar car kark undakkunna budhimuttukal orth vekum. ennit njan bike odikumbo ath maximum ozhuvakum. athepolethanne bike il povumbo bike kark car kar undakkunna budhimuttukal orth vech njan car odikkumbo athozhuvakan sremikkum. adutha lekshyam heavy (bus) anu. *All the best for every new comers. INDICATOR PRITHYEKAM SREDHIKANAM. ON AKKIYAL OFF AKKANAM.*

  • @abhairadhakrishnan7152
    @abhairadhakrishnan7152 5 лет назад +3

    Good work man..
    Please do a video to know how to get good mileage..

  • @sarath_youyes
    @sarath_youyes 3 года назад

    ഞാൻ ഇപ്പോ വണ്ടിയൊടിക്കാൻ പഠിച്ചിട്ട് 1വർഷം ആയി... ആദ്യം ഈ വീഡിയോ കണ്ടിട്ടാണ് എങ്ങനെയാണ് ബൈക്ക് ഓടിക്കുക ന്ന് മനസിലായത്... പെട്ടെന്ന് ഈ വീഡിയോ കണ്ടപ്പോ പഴയ begging time orthu poyi😄😄😍😍😍❤️❤️❤️

  • @d_o_n_x_a_v_i_e_r
    @d_o_n_x_a_v_i_e_r 5 лет назад +40

    😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
    STRELL Motor Driving School .....

  • @ars047
    @ars047 4 года назад +1

    Strell bro Your the complete motor bike teacher .
    Lubyou

  • @chi_yan_.
    @chi_yan_. 3 года назад +4

    YOU ARE GOOD TEACHER❤️

  • @abhijith1370
    @abhijith1370 4 года назад +2

    Extreamly good like ur voice explanation and all is perfect

  • @sjraajaas748
    @sjraajaas748 5 лет назад +4

    Pwoli brow really like it100%satisfied😘😘😘😘😘

  • @frankgamer2759
    @frankgamer2759 4 года назад +1

    I am very very happy.. Best teaching Big Salute sir

  • @Azhichupani
    @Azhichupani 5 лет назад +33

    Bro, Oru kaaryam parayan marannu poyi.. enne vandi oodikkan padippichavar aadyam vandi thallanum, pinne kaalu kuthi thuzhanju vandi neekkanum.. pinne vandi maati veppichum aanu thudangiyathu.. pinneedu avarkku njan comfortable aanu ennu thonniya shesham maatrame keys thannirunnullu.. ende experience share cheythathanu..
    Njan aadyamayi oodicha vandi Jawa 1970 model aanennu thonnunnu pinneedu Rajdoot 1990

    • @jyothismgeorge6013
      @jyothismgeorge6013 5 лет назад +6

      Nammal cycle alla odikkunathu bro motorcycle anu athu ingane thane anu padikkendathu pinne parking onnum arum papikkenda karyam alla athokke swentham yukthiyum skillum anu...

    • @nat_navigator1901
      @nat_navigator1901 5 лет назад +2

      Azhichupani Dominar 1st service kazhijatt oru milage test venamm taa marakanda😁

    • @strellinmalayalam
      @strellinmalayalam  5 лет назад +18

      Yes bro, you are correct. Part 1 il paranjapole oru scooter odichu sheelam undenkil ee paraja oru stage ozhivaakam. but said that, thats a very useful and basic way to start learning.

    • @Azhichupani
      @Azhichupani 5 лет назад +3

      @@strellinmalayalam vandiyude weight aayi onnu adjust aakaan aanu ennu aanu vandi oodichu thudangiyappol paranjathu.. by the way njan cycle innu nere bike aayirunnu annu scooter aayi lamby maatre kandittullu

    • @sreejith.m
      @sreejith.m 5 лет назад +2

      Njn adhayit odichadh splendor an..adhil an strell bro parnjapole..angotum ingotum odichadh but adh veedinte muttathayirnnu..adhin sesham cousin Yamaha SZR il padippikkan sramichu..roadil eduthu..but block ulla roadil edukkumbo..gear down cheyyunnadhum okke confusion ayirnnuu.But strell nte part 2 tutorial valare help ayi.. confusions oke maari kittii
      Thanks bro❤

  • @athulpmathew597
    @athulpmathew597 5 лет назад

    രണ്ട് വീഡിയോസ് ഉം വളരെ ഉപകാരപ്രദം ആണ്.. Thank you very much

  • @thejast8850
    @thejast8850 5 лет назад +5

    Its very help ful thanks broi✌😍😍

  • @rajukr6203
    @rajukr6203 4 года назад

    Thanks muthe driving easyayi padippichathinu nee oru nalla rideranu

  • @jamesjoyputhuparambil1906
    @jamesjoyputhuparambil1906 5 лет назад +22

    Njan try cheythu 1 St part pwoli bro njan padichu😂😂😂😘😘

  • @mithinjoseph4552
    @mithinjoseph4552 5 лет назад +2

    Your videos made me confidence in riding bikes thanks strell

  • @sajeevsayur
    @sajeevsayur 5 лет назад +15

    വളരെ നല്ലതുപോലെ അവതരിപ്പിച്ചു, കേരളത്തിലെ ഫ്രീക്കന്മാർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യണേ പ്ലീസ്, അവറ്റകളെ കൊണ്ട് സഹികെട്ടു !

  • @sayanthsayu7795
    @sayanthsayu7795 5 лет назад +2

    Thanks fr the video as i requested , qot all answers for the question .

  • @athulpp5563
    @athulpp5563 5 лет назад +4

    Beginners nu turn cheyyan aanu kuuduthal bhudhimuttu athu nannayi explain cheythu 👌👌👌

  • @AbhayRaj-ie4uo
    @AbhayRaj-ie4uo 5 лет назад

    Chetta valare upakararam und right turn edukkunnat palarkum ariilla chettan parayunnatinu thanks und

  • @ArunRaj-oh5xw
    @ArunRaj-oh5xw 5 лет назад +7

    polichu🔥🔥❤❤❤❤

  • @bobythomas4040
    @bobythomas4040 5 лет назад

    strell thx i know to ride but ur video is benefit thx u told i dont know things i hve only 16. 2yr i am riding.cbz xtreme is bike.

  • @manikandanpk1309
    @manikandanpk1309 5 лет назад +3

    Brother bigg thanks. Good vdo.

  • @shijinav9510
    @shijinav9510 3 года назад +1

    Ee video sherikum keralathil ninnayirunnenkil , perfect aayirikkumayirunnu 😁😁

  • @akshayps3010
    @akshayps3010 3 года назад +3

    4:32 Bro superbike nteyum gear chyunamthum e same km il ano???

  • @jobinraj1866
    @jobinraj1866 5 лет назад

    Ninga vere level aanu... Ethuvare ethrayum detail aayittu karyangal paranju tharunna video kandittilla..... 😍😍😍😍💪💪💪💪👍👍👍👍

  • @aravinds5820
    @aravinds5820 5 лет назад +17

    YNWA..😍 Bro Liverpool Fan ആണല്ലേ.

  • @thomasambroseCBRkorattyChalakk
    @thomasambroseCBRkorattyChalakk 4 года назад +1

    Cbr 250 ❤️& strell Broh ufff powliii ❣️❣️

  • @cjsixty6131
    @cjsixty6131 4 года назад +4

    2020 kaanunnavarundo

  • @vishnugs21
    @vishnugs21 3 года назад +2

    Love u bro I'm a bigginner u gave me lot of confidence ur voice ❤️

  • @dragonwarrior5550
    @dragonwarrior5550 5 лет назад +10

    Bro scooter tutorial pettan upload cheyoo

  • @velayudhankk3518
    @velayudhankk3518 4 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ, താങ്ക്സ്

  • @krishnakumarmr7001
    @krishnakumarmr7001 5 лет назад +4

    ട്രാഫിക് സിഗ്നൽ ഒരു വീഡിയോ ചെയ്യു....!

  • @abhishekkp9933
    @abhishekkp9933 5 лет назад

    Adipoli video ഇത്തരത്തിലുള്ള വീഡിയോസ് ഇനിയും അപ്‌ലോഡ് ചെയ്യണേ

  • @userunknown9293
    @userunknown9293 5 лет назад +3

    Outstanding bro ur the best 😍

  • @VR-kt2tc
    @VR-kt2tc 5 лет назад +1

    bro oru reksha illallo👌👌👌👍pwolichu. brodea first video njan kandu part1 ath anik helpfull ayyi. .. thanks..👌👍