Secure and Maintain your bike when unused for Long Period - Malayalam Video

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 622

  • @strellinmalayalam
    @strellinmalayalam  5 лет назад +80

    കൂടുതൽ ബൈക്ക് സംബന്ധമായ tips വീഡിയോ ഈ playlistil കാണാം
    ruclips.net/video/E0YVSZClAuw/видео.html

    • @irfana223
      @irfana223 5 лет назад +1

      NICE NO DO

    • @arunkp5601
      @arunkp5601 5 лет назад

      hero xpulse 200 and xtreme 200s bikes nte review onnu cheyummo

    • @TRUE-INFO-KL
      @TRUE-INFO-KL 5 лет назад +1

      ഹലോ വാട്സ്ആപ്പ് യൂട്യൂബ് എന്ന് പറയാതെ. ഫ്രണ്ട്സ് ആൻഡ് ബ്രദേഴ്സ് എന്നാണല്ലോ നമ്മുൾ അഭിസംബോധന ചെയ്യുക. വാട്സ്ആപ്പ് യൂട്യൂബ് ഇവ രണ്ടും ഹ്യൂമൻ അല്ലല്ലോ അതുകൊണ്ടാണ്. ഈ കമന്റ് എങ്കിലും വായിച്ചിട്ട് റിപ്ലൈ തരികയോ മാറ്റാൻ ശ്രമിക്കുകയോ ചെയ്യൂ

  • @musthafac.v6271
    @musthafac.v6271 5 лет назад +495

    *നിങ്ങളായിരുന്നു എന്റെ +2 കെമിസ്ട്രി ടീച്ചർ എങ്കിൽ ഞാൻ ഇപ്പൊ കെമിക്കൽ എഞ്ചിനീയർ ആയേനെ....* *ഇജ്ജാതി explanation*

    • @strellinmalayalam
      @strellinmalayalam  5 лет назад +42

      😁

    • @nirmalkamal2659
      @nirmalkamal2659 5 лет назад +5

      Athu polich 😍

    • @renjithreghunath5474
      @renjithreghunath5474 4 года назад +2

      😆😆😆😆

    • @vipinpsankar4605
      @vipinpsankar4605 4 года назад +7

      സത്യം.... 🤣🤣🤣🤣 ഈ കുരിപ്പ് എന്തേലും പറയാൻ തുടങ്ങിയാൽ വീഡിയോ കഴിയുന്ന വരെ അങ്ങനെ കേട്ടോണ്ടിരിക്കും.... ❤️❤️❤️❤️👌👌👌😃

  • @mr.phlegmatic
    @mr.phlegmatic 4 года назад +42

    1. Fuel at full tank
    2. Use fuel stabilizer
    3. Lube chain
    4. Clean and dry the vehicle
    5. Disconnect and remove battery
    6. Service if its nearing service interval
    7. Use a semi breathable cloth to cover bike
    8. Seal the exhaust pipe
    9. Seal the air intake
    10. Keep ur tyres inflated
    11. Use centre stand
    12. Park ur vehicle in a place without sun and rain

    • @arshad4142
      @arshad4142 2 года назад

      Bro oru 20 days okke vekkunnathinu ithil enthokke mandatory ay cheyyanam .. for good health of vehicle ??

  • @Chandikunjasan
    @Chandikunjasan 5 лет назад +96

    ഇപ്പൊ നിങ്ങൾക്ക് ഇങ്ങനെയൊരു വീഡിയോ ചെയ്യാൻ തോന്നിയത് എന്റെ ഭാഗ്യം. വളരെ ഉപയോഗപ്രദമായി. നന്ദി

  • @anshadashraf96
    @anshadashraf96 5 лет назад +51

    Autocar ന്റെയോ zig wheels ന്റെയോ review കണ്ടാലും strell മച്ചാന്റെ വീഡിയോ കണ്ടാൽ നമ്മളുടെ വണ്ടിയെക്കുറിച്ചുള്ള അറിവും strell പകർന്നു തരുന്ന അറിവും വെച്ച് അത് വളരെ മികച്ച ഒരു തിരിച്ചറിവാകും... 👌👌ഏതൊക്കെ കണ്ടാലും ഇത് കണ്ടാലേ മനസ്സ് നിറയു.

  • @PremkumarArunachalam
    @PremkumarArunachalam 3 года назад +3

    Tamil guy almost understood... I didn't even know how to search in RUclips, your video is exactly what i needed

  • @praveenprathap1703
    @praveenprathap1703 5 лет назад +21

    ഈശ്വരാ...എന്റെ 220 Streetനെ കാത്തോളണേ.... 3മാസം മുൻപ് ഈ വീഡിയോ ചെയ്തിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു Strell മച്ചാനേ..😭

  • @dfordrive8437
    @dfordrive8437 5 лет назад +56

    Hero xtreme 200s and xpulse 200 review pls

  • @Heisenberg.1917
    @Heisenberg.1917 5 лет назад +37

    comments വായിച്ചതിന് ശേഷം ഭൂമിയിൽ Haters ഇല്ലാത്ത മനുഷ്യൻ Strell ആണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ?❓❓❓🤔🤔🤔

  • @arunkp5601
    @arunkp5601 5 лет назад +52

    Hero xpulse review pls

  • @vsb678
    @vsb678 5 лет назад +1

    Strell bro...review alllathe mattenthegilum work cheyyanam ennnu thonniyal urappayum teachinginu poguga..students rakshapedum urappp ...love u

  • @appuprasanth8927
    @appuprasanth8927 5 лет назад +4

    Njan vdo kanunnathinu..mune comment cheyuvane..oru rekshayila✌👌

  • @mohammedmurshid434
    @mohammedmurshid434 5 лет назад +231

    വീട്ടിലെ സ്റ്റോർ റൂമിൽ വണ്ടി നിർത്തിയിട്ട് പോയ ഞാൻ 🤪🤪

  • @Chaplins
    @Chaplins 5 лет назад +7

    Hibernation അറിയാം. ബൈക്ക് hibernation നെ കുറിച്ച് എനിക്കു കേൾക്കണം

  • @mohammadaneesaa1960
    @mohammadaneesaa1960 5 лет назад +2

    Strell ചേട്ടായി. തങ്ങളുടെ ട്രാവൽ വീഡിയോസ് നല്ല രീതിയിൽ ആണ്. അതിനാൽ ഇനിയും അത്തരത്തിലുള്ള വീഡിയോസ് കൂടി പ്രതീക്ഷിക്കുന്നു. റിവ്യൂസ് എല്ലാം എനിക്ക് ഇഷ്ടം ആണ് അതിന്റെ കൂടെ ട്രാവൽ വീഡിയോസ് കൂടി ഉള്പെടുത്തിക്കൂടേ. വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @ashiqashi2252
    @ashiqashi2252 5 лет назад +30

    Hero xpulse 200t review cheyoo

  • @പൊളിശരത്ത്
    @പൊളിശരത്ത് 5 лет назад +31

    HERO X PULSE ... review plizzz...

  • @പോരാളി-ര2ങ
    @പോരാളി-ര2ങ 5 лет назад +27

    Hero xpulse 200 and xtreme 200s review cheyooo

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +24

    *പ്രിയപ്പെട്ട കമന്റ് തൊഴിലാളികൾക്ക് എല്ലാവർക്കും എന്റെ വിനീതമായ നമസ്കാരം... അടുത്ത ബെല്ലോട് കൂടി ഡോമിനാർ 2019- റിവ്യൂ ഉടൻ സ്‌ട്രെൽ അളിയൻ ഇടുന്നതാണ് എല്ലാവരും സ്റ്റേജ് 2- വിലെക്ക് വരേണ്ടതാണ്* 😁

    • @strellinmalayalam
      @strellinmalayalam  5 лет назад +18

      😁 കർട്ടൻ പോകുമ്പോൾ ഡോമിനർ ഉണ്ടായാൽ മതിയായിരുന്നു 😂

    • @ansalar4221
      @ansalar4221 5 лет назад +1

      @@strellinmalayalam 😂😂😂

  • @midhhul
    @midhhul 5 лет назад +1

    Red Dominar enthoru lookaanu,bajaj red colour thirich konduvanna polikkum,video ennathem pole poli aayirunnu strell machane❤

  • @vaisakhkavumkara2612
    @vaisakhkavumkara2612 5 лет назад +7

    ഡോമിനർ റിവ്യൂവിനായി വേഴാമ്പലിനെ pole കാത്തിരിക്കുന്നു 😎😍

  • @jimilmaanaaden1061
    @jimilmaanaaden1061 4 года назад +1

    Fuel stabilizer add ചെയ്തതിനു ശേഷം പെട്രോൾ അടിക്കുക.. അപ്പൊൾ പെട്രോൾ നന്നായി മിക്സ് ആവും

  • @soorajmooppath1677
    @soorajmooppath1677 5 лет назад +4

    Pls do a video about Dominar 400 2019
    * Performance
    *Mileage
    *Comfort
    *Stability

  • @susanthms615
    @susanthms615 5 лет назад +1

    Angane njanum puthiya vandi vangi. Chettan annu oru vandiyil paranja athe karyangal achanum paranju. Athayath riding tips. Urappayum chettan paranja tips mathrame njan follow cheyyu. Enikk oru squid avanda. Thankyou strell bro for that video❤

  • @josefrancis9873
    @josefrancis9873 5 лет назад +4

    Yup me too in the merchant navy and ur tips were 👍🙏. I normally fill up the tank and disconnect the negative terminal.

    • @amalum4181
      @amalum4181 3 года назад

      Bro WhatsApp number?

  • @ahammadjaseem5642
    @ahammadjaseem5642 5 лет назад +10

    Waiting for ur dominar 2019 vedio...

  • @shinolopez3925
    @shinolopez3925 5 лет назад

    താങ്ക്സ് ബ്രോ.... വണ്ടി വീട്ടിൽ നിർത്തിയിട്ടു വന്നതാണ്... അണിയനോട് പറഞ്ഞു ശെരിയാക്കണം

  • @hashimmv
    @hashimmv 5 лет назад +11

    Hero xtreme 200S and xpulse 200 and 200T review cheyyaamoo

  • @srj6967
    @srj6967 5 лет назад +3

    2019 dominar video kkd vendi wait cheyyunnaver like adi

  • @sabiqsabi2543
    @sabiqsabi2543 5 лет назад +4

    I used to call the VEHICLE MASTER... 😎😎

  • @vishnuvishnu-ci6dc
    @vishnuvishnu-ci6dc 5 лет назад +12

    Background birds sound is very nise

  • @ananduthakku8596
    @ananduthakku8596 5 лет назад

    Machane poli....
    വിചാരിച്ചപ്പോൾ തന്നെ video ഇട്ടു.😍😘

  • @amaljohnsmkd
    @amaljohnsmkd 5 лет назад +12

    😍😍StrellBro, All about bike under one hood.. topic selection നന്നായി.. 👌👌 ഒരുപാടു പേർക്ക് ഉപകാരം ആകും.. 🤗
    *ഈ fuel neutraliser add ചെയ്ത പെട്രോൾ പിന്നെ ഉപയോഗിക്കാമോ??

    • @strellinmalayalam
      @strellinmalayalam  5 лет назад +5

      Yes, fuel stabilizer undenkil vandi thirichu vannathinu sheeshavum same petrol upagogichu odikkam (Based on my reading knowledge)

    • @shinobmambra
      @shinobmambra 4 года назад

      @@strellinmalayalam 2 stroke 2t oil ozhicha petrolil il ith use cheyyamo. Pinneed aa petrol use cheyyan pattumo..

  • @charlesantony866
    @charlesantony866 3 года назад

    Thanks Bro! Njan vandi enth cheyyum ennu aalochichu irikkuvarnnu. Thanks for your help.🙏❤️

  • @MohdAnees-ql3ml
    @MohdAnees-ql3ml 5 лет назад

    Ithinaanu Chank.. Chunk😍ennu parayunnath strell😘 ishttam🌹

  • @drsreerag
    @drsreerag 5 лет назад +5

    Video ishtapetu bro👌🏼... ishtapetu☺️

  • @jollysony9908
    @jollysony9908 5 лет назад +26

    Bro....ur very usefull.for.. The. ...bikers society...👌👌👌👍👍👍😇😇😇😇😇🤗🤗🤗🤗🤗thank u🤗🤗🤗🤗🤗🤗

  • @Vivek__menonn
    @Vivek__menonn 5 лет назад +2

    Xtreme200s and xpulse200
    Review ചെയ്യുമോ??
    We are waiting 😉

  • @SarathDasCS
    @SarathDasCS 5 лет назад +8

    ഞാൻ എന്റെ ബൈക്ക് ഇതുപോലെ പാർക്ക് ചെയ്യാറാണ് പതിവ്... കവർ ഇട്ടു മൂടി വെക്കാറില്ല പോർച്ചിൽ ഒരു കോർണറിൽ വെക്കും.complete wash ചെയ്തു chain lube ഉം ചെയ്ത് ടയറിൽ നൈട്രജനും ഫിൽ ചെയ്ത് 2 ടയറും ഓരോ പലക യുടെ മുകളിൽ കയറ്റി വെക്കും. ബാറ്ററി ഊരി ഇടാറില്ല.
    ഫുൾ ടാങ്ക് octane95 fuel (പ്രീമിയം/ റിലയൻസ് ലെ) അടിക്കും വീട്ടിൽ അമ്മയെ വണ്ടി സ്റ്റാർട്ടാക്കാൻ പഠിപ്പിച്ചുകൊടുത്തിട്ടുണ്ട് ആഴ്ചയിൽ ഒരിക്കൽ വണ്ടി 30 മിനുട്ട് സ്റ്റാർട്ട് ചെയ്തിടും..
    വല്ലപ്പോഴും ഫ്രണ്ട് ഒരു 30km ഓടിക്കും..

    • @shravanchem
      @shravanchem 4 года назад

      mr mask anymore tips? That was useful.my father used to start the bike occasionally

  • @saathputhukattil
    @saathputhukattil 5 лет назад +1

    Strell മച്ചാന്റെ ജാക്കറ്റ് പൊളിയാണേ 😍😍

  • @joekv2381
    @joekv2381 5 лет назад +11

    #RE Stelth Black 500
    Or RE Signals 350 review ഇടാൻ പറ്റുവോ !!!
    Strell broh⚠️

  • @k.anandakrishnanmenon
    @k.anandakrishnanmenon 2 года назад

    valare nanni sahodhara💞💞💞💞

  • @binoyajamilan2620
    @binoyajamilan2620 5 лет назад

    Fork (Stump)ൽ ഓയിൽ പോലുള്ള എന്തെങ്കിലും തേക്കുന്നത് നല്ലതാണ് പ്രേത്യേകിച്ചു കടൽ കായൽ പ്രേദേശങ്ങളിൽ ഉള്ളവർ

  • @amalss9240
    @amalss9240 4 года назад +7

    Inn strell itta link kand വന്നവർ 👍

  • @MOUTAIN_trailer
    @MOUTAIN_trailer 5 лет назад +16

    Dear bro നമ്മൾ വണ്ടിയുടെ പോരായിമകളെ കുറിച് പറയാറ് ണ്ട് എന്നാൽ അത് അതാത് കമ്പനി കളെ എങ്ങനെ അറിയികാം എന്ന് പലർക്കും അറിയില്ല . അത് എങ്ങനെയാണ് എന്ന് പറഞ്ഞു തരു plzz . എനിക്ക് dominar 400 ഇഷ്ട ണ് എന്നാൽ അതിന് abs on\off switch ഇല്ല അത് അതിന് varuthikanm എല്ലാവരും സപ്പോർട്ട് chey

  • @shibilwdr2450
    @shibilwdr2450 5 лет назад

    Strell nte vedio kandirikkan nalla rasanu nalla sound kettonde irikkum skip cheyyane thonnilla

  • @ADARSH-jp3kp
    @ADARSH-jp3kp 5 лет назад

    😳😳🙄 bro sathyam ayit njan inalem vicharichu bro ingane oru video itirunu enkil ennu😍😍

  • @ananducnair1394
    @ananducnair1394 5 лет назад +15

    2019 dominar review poonnotai😁

  • @adarsh9125
    @adarsh9125 3 года назад

    Strell bro Ola scootersine paty ore video cheyyuo..? w8ing

  • @ArJun_Kazrod
    @ArJun_Kazrod 5 лет назад +6

    Strell Nammude Muthaanu.. 😘
    Dominar 2019 review katta waiting.. Ee weekil thanne varumo 🙁

  • @shintokrishnan
    @shintokrishnan 5 лет назад

    Adipoli... Supperrr....
    Kure naalayitu ethupolathe oru video noku irikuka ayirunnu...
    Thanks strell....

  • @safvanpalappetty6684
    @safvanpalappetty6684 5 лет назад +2

    Strell bro എങ്ങനെ safe ആയി cornering ചെയ്യാം എന്നൊരു വീഡിയോ ചെയ്യണം plzz

  • @aravindpalleeri5253
    @aravindpalleeri5253 5 лет назад

    Adi mone like. ..ath kazhinj video kaanam ☺strell muthanu 😘

  • @littledreamer3627
    @littledreamer3627 5 лет назад

    ഡെയ്‌ലി ഓരോ വീഡിയോ വച്ച് വേണം,🥰🤩strll ഇസ്തം 😍🥰🤩🥰😍😍🥰🤗🥰😍🥰🤩waiting for your next video

  • @sebisebi3010
    @sebisebi3010 5 лет назад

    Bro sherrikkum thanks... correct time il aanu video ette.... thank you bro

  • @rahulrnair007
    @rahulrnair007 5 лет назад +3

    Killiyude shabdam adipoli background

    • @madhavam6276
      @madhavam6276 5 лет назад +3

      🌳🌳🌳🐦🐦🐦🎶🎶😜

  • @TechWorldExplore
    @TechWorldExplore 5 лет назад +4

    Full charge (100%[13.5+volt approximate]) the battery and keep it as long period, (clean the battery with good cloth and remove all moisture from battery, keep in dry and mention temperature on battery)
    Please check battery voltage the after 4 months if possible, if it is less than 12volt charge it again fully.
    Especially clean the battery terminals

  • @GAMERGKgaming
    @GAMERGKgaming 5 лет назад +4

    Dominar 😍
    Strell 😘

  • @JeevanJoy
    @JeevanJoy 5 лет назад

    Strell machaan poliyaanu..💗💗 njan abroad poovan nikkuvaarnnu😍😍

  • @followthattrail4139
    @followthattrail4139 5 лет назад

    Vandi Kure vannallo ethevda machane enthelum tips ok edu
    Expecting more tips thnk u broi

  • @princemoncharly2896
    @princemoncharly2896 5 лет назад +3

    Strell xtreme 200s review idumoo....katta waiting

  • @salmanulfaris18
    @salmanulfaris18 5 лет назад +5

    Dominar 2019 review evde chengayee.......🤷‍♂️

  • @jubinn18
    @jubinn18 5 лет назад +2

    Rtr1604v or 200 4v malayalam review chey😍😍😍😍😎😎

  • @as7cr371
    @as7cr371 4 года назад +2

    കാലത്തിനു മുന്നേ സഞ്ചരിച്ചു strell ❤

    • @arshad4142
      @arshad4142 2 года назад

      Njn ippo thedi vann 😀❤️

    • @as7cr371
      @as7cr371 2 года назад +1

      @@arshad4142 aliya ❤️

  • @srj6967
    @srj6967 5 лет назад

    Very useful video anu chettaaa.. enthayalum 2018 dominar ill cheyyththu karyam ayi. Enikkum ithu oru help avum

  • @danies4619
    @danies4619 5 лет назад +4

    Chetta 2019 Dominar 400

  • @myandroid1396
    @myandroid1396 3 года назад +1

    Watching during Kerala lockdown 2021

  • @dj-if3fl
    @dj-if3fl 5 лет назад

    Thank u bhai.... good to know info.... കലക്കി 👍

  • @junaid7092
    @junaid7092 5 лет назад +1

    വണ്ടി മൂടി വച്ചാലും ഉള്ളിൽഎലി കയറാൻ ചാൻസ് ഉണ്ട് അതിനുള്ള മാർഗം.ഒരു ബോട്ടിൽ wd-40 വാങ്ങുകയേ വണ്ടിടെ ഉൾഭാഗത് wd-40 നല്ല വണ്ണംസ്പ്രൈ ചെയ്യുകയേ.. ഫ്യൂസ്, വയർ എല്ലാം ഉള്ളിടത് സ്പ്രൈ ചെയ്താൽ എലി, പിന്നെ മണ്ണ് കൂടു കൂട്ടുന്ന ജീവി ഒന്നും വരത്തില്ല

  • @Titfortat2031
    @Titfortat2031 4 года назад +1

    strell🥰 all time favourite 😍♥️

  • @ragesh1000
    @ragesh1000 5 лет назад

    Car longer time sookshichu vakkuna oru video chyu please

  • @xavierantony5117
    @xavierantony5117 5 лет назад

    How to keep bikes healthy during Rainy season? Can you give some tips...

  • @abhiramr8822
    @abhiramr8822 5 лет назад

    Nalla timing.....
    Am leaving behind my v3 next week for a couple of months

  • @amjithkhan4110
    @amjithkhan4110 4 года назад

    Bs6 standard 350 review വേണം പെട്ടന്ന് തന്നെ ആയിക്കോട്ടെ കേട്ടോ😄

  • @nemisis7866
    @nemisis7866 5 лет назад +10

    2019 domi...... Plzzzzzz

  • @sarathss1251
    @sarathss1251 5 лет назад +1

    അപ്പുറത്ത് 🚗കാറുകളുടെ പുലിക്കുട്ടൻ ഇപ്പുറത്ത് 🛵ബൈക്കുകളുടെ പുപ്പുലി. topic poli ......

    • @harimithila
      @harimithila 5 лет назад +1

      കാറുകൾക്ക് ആരാ ...

  • @mizhabm9158
    @mizhabm9158 5 лет назад +8

    പറഞ്ഞു കൊടുക്കല്ലേ..😉😃
    എന്റെ bike ഒരു പ്രവാസിയുടേതാ😉

  • @rprpnm1729
    @rprpnm1729 5 лет назад +3

    strell bro hero xtreme 200s,xpulse review ചെയ്യുവോ

  • @fadhilmajeed.8939
    @fadhilmajeed.8939 5 лет назад

    Bike gear shifting kurich oru detail vdo cheyumo please...

  • @apps4610
    @apps4610 5 лет назад +3

    Waiting for Domi 2019....😘😍

  • @athul3096
    @athul3096 5 лет назад +1

    കട്ട waiting...... New domi.... Review..... ❤❤❤❤❤❤❤ strell bro....... 😍😍

  • @hassansha3049
    @hassansha3049 2 месяца назад

    Therich varumboo cheynda kazhiyagal paranjilah😢

  • @pranavnambiar7445
    @pranavnambiar7445 5 лет назад

    Editing simhame....😍

  • @aswanathpu6308
    @aswanathpu6308 4 года назад

    Most informative video bro...😍😍

  • @Md-mf8lk
    @Md-mf8lk 4 года назад +1

    Ee vandi ethanu bro

  • @arjunanpm6240
    @arjunanpm6240 5 лет назад

    Some experts says that put some engine oil (10 ml) inside the cylinder through spark plug hole by removing spark plug and just crank the engine (do not start the engine) is better for cylinder , piston , piston rings etc

  • @anoopsathya6732
    @anoopsathya6732 5 лет назад +2

    chain lube video ചെയ്‌തില്ല 👈

  • @arununni5799
    @arununni5799 5 лет назад +1

    Bro xpulse200 review cheyyamo....

  • @vishnu2230
    @vishnu2230 5 лет назад

    Ente bro.... Kaathirunna video😍😘

  • @sabahshahil7484
    @sabahshahil7484 5 лет назад

    അവതരണം സൂപ്പർ

  • @sruthinsuresh9059
    @sruthinsuresh9059 5 лет назад

    2019 dominar full review ( walkaround & ride) cheyane

  • @gokulgovi9265
    @gokulgovi9265 4 года назад

    Second vandivagumboll enthokeya sredhikendath

  • @aswinbaburajan7815
    @aswinbaburajan7815 5 лет назад +2

    2019 Dominar Review plsssss....

  • @akkurian1974
    @akkurian1974 5 лет назад

    Maintenance videos eniyum venam ennullavar evide like adikku

  • @abhi____4521
    @abhi____4521 5 лет назад

    Please ,arengilum Honda hornet 160 second hand inu kodukkunnegil reply cheyy please please, ente apeksha aanu please😥😥😔😔😔

  • @arjunac123
    @arjunac123 5 лет назад

    Bro,thanks...
    Very very helpful...
    😊😊😊👍👍👍👌👌👌

  • @anandhurocks3620
    @anandhurocks3620 5 лет назад +3

    Bro katta waiting 2019 døminor review

  • @akhilprasad7894
    @akhilprasad7894 5 лет назад +1

    പാവങ്ങളുടെ വണ്ടി ഒന്നും റിവ്യൂ ചെയ്യില്ലേ ബ്രോ?

  • @fawaska1156
    @fawaska1156 5 лет назад

    Waiting le aann marakkalleee....we hoping you....☺☺☺

  • @വെട്ടിച്ചിറഷഹൻഷാ

    full tank എണ്ണ അടിച്ചുവെച്ചപ്പോ കാർബറേറ്ററിന്റെ അതിലെ എണ്ണ ലീക്ക് ആവുന്നു അതിന് എന്താ ചെയ്യുക