എന്റെ uncle ന്റെ കയ്യിലുണ്ടായിരുന്ന ഒരു hero passion pro പുള്ളി ഗൾഫിൽ പോവുമ്പോൾ ഇങ്ങനെ എടുത്ത് വക്കാറുണ്ടായിരുന്നു. പക്ഷെ കുറച്ച് difference ഉണ്ട്. Battery disconnect ചെയ്യും, Tank കാലിയാക്കിയതിന് ശേഷം full tank ഡീസൽ ഒഴിച്ച് വക്കും. നന്നായി കഴുകിയത്തിന് ശേഷം പുറത്തുള്ള metal parts ലൊക്കെ ഗ്രീസ് apply ചെയ്യും. പിന്നെ Bike cover കൊണ്ട് മൂടി കെട്ടി വക്കും. സിലിണ്ടറിനുള്ളിൽ തുരുമ്പ് വരാതിരിക്കാൻ exhaust, intake holes അടച്ചു വച്ചിരുന്നോ എന്നോർമയില്ല. ഇനി തിരിച്ച് വരുമ്പോൾ running condition ഇൽ ആക്കാൻ വേണ്ടി ആദ്യം ഗ്രീസ് ഒക്കെ തുടച്ച് കളഞ്ഞ്, tank മുഴുവനായി അഴിച്ചു മാറ്റിയതിന് ശേഷം അതിലെ ഡീസൽ മുഴുവനായി drain ചെയ്യും, പിന്നെ പെട്രോൾ ഒഴിച്ച് tank ന്റെ ഉൾഭാഗം നന്നായി rinse ചെയ്യും. പിന്നെ drum brakes tight ആയതിന്റെ ചെറിയ ഒരു പണിയുണ്ടാകും. മേൽപറഞ്ഞ ഏറെക്കുറെ പണികളെല്ലാം പുള്ളിക്കാരന്റെ friend ആയ ഒരു mechanic നെ കൊണ്ടാണ് ചെയ്യിപ്പിക്കാറുണ്ടായിരുന്നത്. ഇതെല്ലാം ചെയ്തിരുന്നത് 2010 ന് ശേഷമുള്ള സമയങ്ങളിലായിട്ടാണ്. Amazon ഉം flipkart ഉം youtube ഉം എല്ലാം നമ്മുടെ ജീവിതത്തെ ഇത്രക്ക് influence ചെയ്യുന്നതിനൊക്കെ മുന്നെയുള്ള ചില 'നാടൻ' പ്രയോഗങ്ങളായിരിക്കാം ഇതൊക്കെ.
ente aliyannum pandu gulfil pokkumbol ingane cheyyunathu kandittund royal Enfield ill annu battery acid water ozhikkunathu ayiru athinnal battery ooriyeduthu acid water kalanju pakkaram tap water nirakkum
എന്റെ കൂട്ടുകാരൻ ഗൾഫിൽ പോകുമ്പോൾ ന്യൂട്രൽ ഇട്ട് ഫുൾ tank പെട്രോൾ അടിച്ച് അമ്മയുടെ അടുത്ത് ദിവസം രാവിലെയും വൈകുന്നേരവും start ചെയ്യാൻ പറയും. Bullet classic 2015 model 👌
ഞാൻ വണ്ടി വീട്ടിൽ കയറ്റി വെച്ച് പൊന്നിട്ട് 1 week കഴിഞ്ഞ് ആണ് ഈ വീഡിയോ കാണുന്നത്.. ബാക്കി ഒക്കെ ഏറക്കുറെ ചെയ്തിരുന്നു... പിന്നെ STABIL കൂടി വാങ്ങി ഒഴിച്ച്... വണ്ടി ഡെയ്‌ലി സ്റ്റാർട്ട് ചെയ്യാറുണ്ട്.. 3 മാസത്തിനുള്ളിൽ തിരിച്ച് ചെല്ലുമ്പോൾ കുഴപ്പം ഒന്നും ഇല്ലാതെ USE ചെയ്യാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു... വണ്ടി HIMALAYAN 3K KM ആയുള്ളൂ.. THANK YOU 😇
WD40 റബ്ബർ components ഇല്ല് react ചെയ്യുന്നതായി കണ്ടത്തിയിടുണ്ട്. Mucoff brand products എല്ലാം carbon fiber I'll പോലും tested annu Bike protet, MO 94 ,HC-B1 ഇതൊക്കെ best alternative annu. Costal areas I'll HC-B1 best annu.
രണ്ട് വർഷം നിർത്തിയിട്ട് അതേ പെട്രോൾ കൊണ്ട് തന്നെ ചോക്ക് ഉപയോഗിച്ച് 10 മിനിറ്റ് കൊണ്ട് സ്റ്റാർട്ട് ചെയ്ത് ഉപയോഗിക്കാൻ സാധിച്ച എൻ്റെ യുണികോൺ തന്നെ അപ്പ ഹീറോ
ajith etta HHO GENARATOR KIT ne kurichu oru video cheyyamo advantage disadvantage legal issues palarum millage kooduvanayi ithu upayogikamenn parayunnu amazon flipkart evideyum available annu
1. Fuel tank - fuel stabilizer 2 engine oil 3 battery 4 wash 5 metal parts coating wd 40 6 wax cream for body parts 7 chain. 8 tyre 9 close air filter, exhaust open 10 bike cover
സ്പാർക് പ്ലഗ് ഊരിയിട്ട് സിലിണ്ടറിലേക്ക് 2 സ്ട്രോക് എഞ്ചിൻ ഓയിലിന്റെ ചെറിയ പാക്കറ്റ് സിറിഞ്ചിൽ കേറ്റി സ്പാർക് പ്ലഗ് ഹോൾ വഴി ഇറ്റിച്ചിട്ട് രണ്ട് വട്ടം സെൽഫ് അടിക്കുക. അപ്പോൾ സിലിണ്ടറിന്റെ ഉൾവശം ഓയിലിന്റെ ലെയർ ഉണ്ടാകും. വണ്ടി നിർത്തിയിടുമ്പോഴും പിന്നീട് എടുക്കുമ്പോഴും ഇങ്ങനെ ചെയ്യണം. ബജാജ് മാനുവലിൽ പറയുന്നതാണ്
11. എലി ശല്യം ഒഴിവാക്കാൻ പറ്റുന്ന എന്തേലും സ്പ്രേ കൂടി പ്രയോഗിക്കാമായിരുന്നു. 12. ബൈക്ക് പെങ്ങളുടെ തലതെറിച്ച മക്കളുടെ ദൃഷ്ടി പതിയാത്ത സ്ഥലത്ത് വെക്കുക. 13. താക്കോൽ ബാങ്ക് ലോക്കറിലോ സുരക്ഷികമായ സ്ഥലത്തോ സൂക്ഷിക്കുക(1 വർഷം കഴിയുമ്പോൾ എവിടെ വെച്ചെന്ന് ഒരു പിടിയും ഉണ്ടാകില്ല). 14. ഇൻഷൂറൻസ് പ്ലീമിയം കൃത്യമായി അടക്കുക.
എന്റെ honda shine ബൈക്കിന്റെ ഹെഡ്‌ലൈറ്റ് പോവുന്നതിനിടയിൽ ഇടക്ക് ഓഫാവുന്നു പിന്നെ സൂക്ഷിച് നോക്കിയാൽ ഫിലമെന്റ് മിന്നാമിന്നി പോലെ കുത്തുന്നത് കാണാം.ബൈക്ക് engin ഓഫ് ചെയ്ത് വീണ്ടും സ്റ്റാർട്ട് ചെയ്‌താൽ ശരിയാവും.ബൾബ്,സ്വിച്, വയറിങ് ഒന്നും ഒരു പ്രശ്നവുമില്ല. പിന്നെ എന്തായിരിക്കും പ്രശ്നം
ഇതിന് ഒരു സെക്കൻഡ് പാർട്ട് കൂടി വേണം.. 1 വർഷം കഴിഞ്ഞ് വണ്ടി എടുക്കുമ്പോൾ എന്തൊക്കെ ചെയ്യണം മാറ്റണം എന്ന്
Correct
1 year kazhinj cheyyaam 👍
Ya
Anna oru 5 year koodi ayikotte
Yes please it's must 1
പെട്രോൾ കേടാകുമെന്നത് ഒരു പുതിയ അറിവായിരുന്നു.
എന്റെ uncle ന്റെ കയ്യിലുണ്ടായിരുന്ന ഒരു hero passion pro പുള്ളി ഗൾഫിൽ പോവുമ്പോൾ ഇങ്ങനെ എടുത്ത് വക്കാറുണ്ടായിരുന്നു. പക്ഷെ കുറച്ച് difference ഉണ്ട്.
Battery disconnect ചെയ്യും, Tank കാലിയാക്കിയതിന് ശേഷം full tank ഡീസൽ ഒഴിച്ച് വക്കും. നന്നായി കഴുകിയത്തിന് ശേഷം പുറത്തുള്ള metal parts ലൊക്കെ ഗ്രീസ് apply ചെയ്യും. പിന്നെ Bike cover കൊണ്ട് മൂടി കെട്ടി വക്കും. സിലിണ്ടറിനുള്ളിൽ തുരുമ്പ് വരാതിരിക്കാൻ exhaust, intake holes അടച്ചു വച്ചിരുന്നോ എന്നോർമയില്ല.
ഇനി തിരിച്ച് വരുമ്പോൾ running condition ഇൽ ആക്കാൻ വേണ്ടി ആദ്യം ഗ്രീസ് ഒക്കെ തുടച്ച് കളഞ്ഞ്, tank മുഴുവനായി അഴിച്ചു മാറ്റിയതിന് ശേഷം അതിലെ ഡീസൽ മുഴുവനായി drain ചെയ്യും, പിന്നെ പെട്രോൾ ഒഴിച്ച് tank ന്റെ ഉൾഭാഗം നന്നായി rinse ചെയ്യും. പിന്നെ drum brakes tight ആയതിന്റെ ചെറിയ ഒരു പണിയുണ്ടാകും. മേൽപറഞ്ഞ ഏറെക്കുറെ പണികളെല്ലാം പുള്ളിക്കാരന്റെ friend ആയ ഒരു mechanic നെ കൊണ്ടാണ് ചെയ്യിപ്പിക്കാറുണ്ടായിരുന്നത്.
ഇതെല്ലാം ചെയ്തിരുന്നത് 2010 ന് ശേഷമുള്ള സമയങ്ങളിലായിട്ടാണ്. Amazon ഉം flipkart ഉം youtube ഉം എല്ലാം നമ്മുടെ ജീവിതത്തെ ഇത്രക്ക് influence ചെയ്യുന്നതിനൊക്കെ മുന്നെയുള്ള ചില 'നാടൻ' പ്രയോഗങ്ങളായിരിക്കാം ഇതൊക്കെ.
ente aliyannum pandu gulfil pokkumbol ingane cheyyunathu kandittund royal Enfield ill
annu battery acid water ozhikkunathu ayiru
athinnal battery ooriyeduthu acid water kalanju pakkaram tap water nirakkum
@@mallucomics8988 ok, അതൊരു പുതിയ അറിവാണ്🤔
എന്റെ കൂട്ടുകാരൻ ഗൾഫിൽ പോകുമ്പോൾ ന്യൂട്രൽ ഇട്ട് ഫുൾ tank പെട്രോൾ അടിച്ച് അമ്മയുടെ അടുത്ത് ദിവസം രാവിലെയും വൈകുന്നേരവും start ചെയ്യാൻ പറയും. Bullet classic 2015 model 👌
Me too 😌
ഞാനും അങ്ങനെ തന്നെ ആണ് 😂😂😂😂
Vandi ennit eppo ok aano bro
സ്വന്തം വണ്ടിയോട് എന്നതുപോലെ വളരെ ആത്മാർത്ഥമായി കാര്യങ്ങൾ വിവരിച്ചുതരുന്നു... നന്മ നിറഞ്ഞ ആ മനസ്സിന് ഒരായിരം നന്ദി 🥰🥰🥰
നല്ല ഇൻഫോർമേഷൻ... വണ്ടിയെ ഉറകികിടത്തി ഇനി ഉണർത്തുന്ന വീഡിയോയും കൂടി ചെയ്യണം..
WD40 വീഡിയോ എന്തായാലും വേണം 👍 പ്രത്യേകിച്ചും എവിടെയൊക്കെ ഉപയോഗിക്കരുത് എന്ന് പറഞ്ഞു തരണേ 😀
Yes correct... 👍🏼
Rubber I'll react ചെയും
WD 40 detailed video venam
yes
WD 40 deatiled vedio plz ❤️
ഞാൻ വണ്ടി വീട്ടിൽ കയറ്റി വെച്ച് പൊന്നിട്ട് 1 week കഴിഞ്ഞ് ആണ് ഈ വീഡിയോ കാണുന്നത്.. ബാക്കി ഒക്കെ ഏറക്കുറെ ചെയ്തിരുന്നു... പിന്നെ STABIL കൂടി വാങ്ങി ഒഴിച്ച്... വണ്ടി ഡെയ്‌ലി സ്റ്റാർട്ട് ചെയ്യാറുണ്ട്.. 3 മാസത്തിനുള്ളിൽ തിരിച്ച് ചെല്ലുമ്പോൾ കുഴപ്പം ഒന്നും ഇല്ലാതെ USE ചെയ്യാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു... വണ്ടി HIMALAYAN 3K KM ആയുള്ളൂ..
THANK YOU 😇
👍🏻😊
Pravasi brothers nu orupad useful 👌 aaya video all the best from Saudi Arabia
Super . Well explained waiting for nxt video(SAI System)
Very Very Valuable information... One of the Hidden gems in you tube.. Thanks for your efforts and uploading.
വളരേ ഉപകാരം 🙏
പല വട്ടം അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യത്തിനാണ് നിങ്ങൾ ഇപ്പോൾ ഉത്തരം തന്നിരിക്കുന്നത്.. 🙏
Super..
WD40 use cheyyarundu..athinte oru video cheyyanam. Pulli oru King anennu kettittunde 😉
yes
🤩 thanks a loat buddy
2weeks munp comments vazhi ingane oru video njan request cheythirunnu it's really helpful (am also a pravasi)
Bike related vedeos miss cheythu thanks macha 😘
Much awaited video.. Thank you 👍🏻
WD40 റബ്ബർ components ഇല്ല് react ചെയ്യുന്നതായി കണ്ടത്തിയിടുണ്ട്. Mucoff brand products എല്ലാം carbon fiber I'll പോലും tested annu
Bike protet, MO 94 ,HC-B1 ഇതൊക്കെ best alternative annu.
Costal areas I'll HC-B1 best annu.
എന്റെ സംശയം തീർന്നു കിട്ടി thx ബ്രോ
High quality information. വീഡിയോസ് കണ്ടാൽ അറിയാം നല്ല effort എടുത്തു ചെയ്യുന്നത് ആണെന്ന് 👍
Bro ഒരു വർഷം കഴിഞ്ഞു വണ്ടി എടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം ❓️
Bs6 gs310 abs off chyan pattuna orru video chyuvoo. Without wire cutting
കാത്തിരുന്ന വീഡിയോ 😍thanks bro
4:31 yes separate video venam
Petrol drain cheyyuka....athinu shesham engine oil fuel tankl spray cheyyuka.....Rust undagilla.....
രണ്ട് വർഷം നിർത്തിയിട്ട് അതേ പെട്രോൾ കൊണ്ട് തന്നെ ചോക്ക് ഉപയോഗിച്ച് 10 മിനിറ്റ് കൊണ്ട് സ്റ്റാർട്ട് ചെയ്ത് ഉപയോഗിക്കാൻ സാധിച്ച എൻ്റെ യുണികോൺ തന്നെ അപ്പ ഹീറോ
Unicorn vere level 🔥🔥
ajith etta HHO GENARATOR KIT ne kurichu oru video cheyyamo
advantage disadvantage legal issues
palarum millage kooduvanayi ithu upayogikamenn parayunnu amazon flipkart evideyum available annu
Wd 40 de use patti oru separate video cheyyanam bro
Thanks man bought a bike a week ago, this is very useful info.
Useful information buddy 👍👍👍👍 thanks
Aa petrol stabiliser add cheythitt 1 month kainj vandi okke edkumbo aa petrol vech thanne ooodikkan pattou? Atho replace cheyyendi varou
കാറിനെ കുറിച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്യുക.
സ്വാർത്ഥത ഇല്ലാത്തവൻ ആണെങ്കിൽ..സൂക്ഷിച്ചു ബൈക്ക് ഓടിക്കുന്ന ആൾക്ക് ഓടിക്കാൻ കൊടുത്തിട്ട് പോണത് അല്ലെ നല്ലതു..maintenance അയാൾ ചെയ്യുമല്ലോ..പണ്ട് അങ്ങനെ ഒക്കെ ആരുന്നു
Most important content 😌🙌
4:28 - 4:34 പ്രതേകം വീഡിയോ വേണം
Entae hunter 350 bike weekly start cheyyunnundu (odikarilla) athukondu fuel stabilizer ozhukanu
Fuel stabilizer ozhichu vandi weekly smart cheyyunnathu kondu enthenkilum kuzhppam undo??
Very informative. Thank you
Thank you 👍
Bike inu cover select cheyumbo breathable type select cheyuka... Allengil vapour ninnu vandy thurumbikan ulla chance koodum
1. Fuel tank - fuel stabilizer
2 engine oil
3 battery
4 wash
5 metal parts coating wd 40
6 wax cream for body parts
7 chain.
8 tyre
9 close air filter, exhaust open
10 bike cover
Vandi kazhikiyittu pinna dry cheyyan nalla blower edane
Ohh...long waiting video.. thanks buddy
Good information
Buddy ഇഷ്ട്ടം ⚡️
Bro RR310 BTO verision suspension setup cheyunathinepatti oru video cheyyamo
ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റിംഗ് സ്‌പ്ലൈൻ വീഡിയോ ചെയ്യോ pls..... 🙏
Bro pinnid vandi edikumboo enthokke shredhikanam koodi onnum parayaamoo... 🥰
Pinnid vandi edikumboo vandi de break fluid,engine oil ok matanno
സ്പാർക് പ്ലഗ് ഊരിയിട്ട് സിലിണ്ടറിലേക്ക് 2 സ്ട്രോക് എഞ്ചിൻ ഓയിലിന്റെ ചെറിയ പാക്കറ്റ് സിറിഞ്ചിൽ കേറ്റി സ്പാർക് പ്ലഗ് ഹോൾ വഴി ഇറ്റിച്ചിട്ട് രണ്ട് വട്ടം സെൽഫ് അടിക്കുക.
അപ്പോൾ സിലിണ്ടറിന്റെ ഉൾവശം ഓയിലിന്റെ ലെയർ ഉണ്ടാകും.
വണ്ടി നിർത്തിയിടുമ്പോഴും പിന്നീട് എടുക്കുമ്പോഴും ഇങ്ങനെ ചെയ്യണം.
ബജാജ് മാനുവലിൽ പറയുന്നതാണ്
Buddy .. oru 20 divasathekku ingane matti vekkumbol ithile enthellam must ay cheyyanam ?
Fuel stabilizer parayunnath 30 ml 9.5 L fuel save cheyyum ennan appol 13.5 littreethra ml vendi varum
In batteries can we use vasalene at terminals?
Greese ആവും നല്ലത് 💯
WD-40 de video venam help full aayirikkum
Eth scooter anel egane chithal mathiyo
Fuel tank pastic aanu oru video chiya am
Buddy engine karangitum entha vandi move avaathe. Ideal rpm mil enthe vandi pokathe nilkkunnu. Kuduthal throttle kodukkubol mathramenthe vandi pokunnu
WD40 de oru video cheyyumo
Good Information Sir 👍🏻👍🏻
WD 40 petrol tankil adikan patto??
Some people tell about having the clutch lever tied along with the handle bar is it necessary can you share your ideas regarding this?
താങ്ക്സ് ചേട്ടാ 🥰🥰🥰
Nalloru friend indayal mathi. Avanu vandi kodukkuka , no tension.
ബ്രോ, ബൈക്ക് എപ്പോഴും MAINTAIN ചെയ്യാൻ ഉള്ള TOOL KIT LIST പറഞ്ഞു തരാമോ (MY BIKE FZ V2 )
Clutch lever apply cheyth tie cheydh vekkuka illenkil clutch ottippidikkum
നല്ല ഉപകാരമായി
Bro fuel stabiliser nu പകരം fuel additive ഉപയോഗിക്കാമോ? Please reply.. urgent..❤❤❤
Idakku egilum Aarkelum odikkaan vendi eppichu kodukkanadhaavum nalladhu, allengi vandi vikkuga
Ev bike ne pattiyum venam
Hi, pls help: best fuel stabilizer for bullet standard 500. I'm going for job abroad. Please help
Thank u bro for the video
Car nte video koodi venam , please
All new info thanks dear🥰
Thanks for the valuable information
If tank is plastic like scooter?? Does it rust if empty??
Tank rust engane kalayam onu paranju tharamo?
കാറും ഇതു പോലെ ചെയ്യാമോ
Bro ethupole carnte videos on cheyyamo..long time parking
Bro vandi on akatherunal injector pump kedakumo
Wd40 Nan use cheyyarund athine kurich details venam plsssss
Bro engine seize ne patti oru video chyumo
Informative 👍
Buddy, RTR 200 feather touch start working egana ???? Circuit kurich oru video cheyamo
enthanu animation softwere nimmal use seiyurathu
Divasavum vndi nattil brother idling nirthun ond
WD 40 prethekam video cheyanam
Vandi pine vann edukupoo ethoke chynde
Bro oru doubt .. oru 15 days okke othuki vechalum ethokke full chaiyyano?
ഒരു മൂന്ന് വർഷംവരേ ഇങ്ങനെ ചെയ്ത് നിർത്തിയിടാൻ പറ്റുമോ???
Pls reply...👍🏻
WD40 chain lubinu pakaram upayogikamo
No side effects in using but chains need better lubrication which cannot be availed by WD40, so chain lubes are best. this is what I understand.
Bro ithinte secnd part cheyyo ? 1 year kazhiyumbo vandi engne edukanam enthoke mattanam ennu
11. എലി ശല്യം ഒഴിവാക്കാൻ പറ്റുന്ന എന്തേലും സ്പ്രേ കൂടി പ്രയോഗിക്കാമായിരുന്നു. 12. ബൈക്ക് പെങ്ങളുടെ തലതെറിച്ച മക്കളുടെ ദൃഷ്ടി പതിയാത്ത സ്ഥലത്ത് വെക്കുക. 13. താക്കോൽ ബാങ്ക് ലോക്കറിലോ സുരക്ഷികമായ സ്ഥലത്തോ സൂക്ഷിക്കുക(1 വർഷം കഴിയുമ്പോൾ എവിടെ വെച്ചെന്ന് ഒരു പിടിയും ഉണ്ടാകില്ല). 14. ഇൻഷൂറൻസ് പ്ലീമിയം കൃത്യമായി അടക്കുക.
😂
@Last day Theft/Fire/Flood etc
Bro Hybrid cars nte working oru video cheyamo
Very informative 👍
Thankyou. 👌👍👍👍
Radiator entheyum
Vandi weekly twice start cheith vekkunnathano atho ingane store cheyyunnathano nallath? For 1 year..
Vandi odikkan vtl aal illa
Ingane store cheyyunathil koode idakk okke engine start cheyth onnu warm up cheyyunnath nallathanu
Nice and informative video..
👍👍
എന്റെ honda shine ബൈക്കിന്റെ ഹെഡ്‌ലൈറ്റ് പോവുന്നതിനിടയിൽ ഇടക്ക് ഓഫാവുന്നു പിന്നെ സൂക്ഷിച് നോക്കിയാൽ ഫിലമെന്റ് മിന്നാമിന്നി പോലെ കുത്തുന്നത് കാണാം.ബൈക്ക് engin ഓഫ് ചെയ്ത് വീണ്ടും സ്റ്റാർട്ട് ചെയ്‌താൽ ശരിയാവും.ബൾബ്,സ്വിച്, വയറിങ് ഒന്നും ഒരു പ്രശ്നവുമില്ല. പിന്നെ എന്തായിരിക്കും പ്രശ്നം
Wd 40 video venam bro...
WD40 video needed
2stroke vandikalil fuel stabiliser ozhikkamo.?
Engine oil engine full ayi oyichu vekkunnath nallathalle
Engine nte head area oil kidakkillallo appol rusting undakan chance ille