20 Rain Ride Tips in Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 940

  • @strellinmalayalam
    @strellinmalayalam  5 лет назад +790

    Instagramil നിങ്ങൾ ടാഗ് ചെയ്ത നിങ്ങളുടെ വണ്ടി ഫോട്ടോസ് കണ്ടു
    .
    എന്റെ ഒരു ❤️ ഉണ്ടെങ്കിൽ, ഞാൻ ആ ഫോട്ടോ കണ്ടു എനിക്കെ ഇഷ്ടപ്പെട്ടു എന്നാണ് 😊

    • @deepu6502
      @deepu6502 5 лет назад +14

      Oru reply tharumo strelle
      😁

    • @dark-wi-zard
      @dark-wi-zard 5 лет назад +13

      Bro gixxer 155cc review edo plzzz

    • @jithin4680
      @jithin4680 5 лет назад +3

      Bro Xtreme 200 s review Cheyenne

    • @abhikarunagath4655
      @abhikarunagath4655 5 лет назад +1

      Strell etta...Oru reply..😍

    • @superyedhu355
      @superyedhu355 5 лет назад

      Ninja 300 marakukayannooo😪😭😭😭😭😭😭

  • @visakhcvijayan
    @visakhcvijayan 5 лет назад +289

    *മഴ കാലത്തെ ഡ്രൈവിംഗിനെക്കുറിച്ചുള്ള വീഡിയോ ഇടാൻ തിരഞ്ഞെടുത്ത ദിവസം കൊള്ളാം... ഇന്നാണ് കേരളത്തിൽ flood ന്റെ ഒന്നാം വാർഷികം...*

  • @ethanhunt6725
    @ethanhunt6725 5 лет назад +11

    ഇന്നലെ എന്റെ അമ്മയുടെ പ്രാർഥന ഒന്നുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്...ഫ്രണ്ട് ടയർ മുഴുവനായും ഒരു ഗട്ടറില് ചാടി..വലിയ impact ആയിരുന്നു പക്ഷെ എന്തോ ഭാഗ്യത്തിന് വീണില്ല..മഴക്കാലമാണ്, എന്റെ സുഹൃത്തുക്കൾ ശ്രദ്ധിക്കുക❤️

  • @anuraj7202
    @anuraj7202 5 лет назад +64

    ഏട്ടന്റെ വിഡിയോക് വെയിറ്റ് ചെയണപോലെ വേറെ ഒരു വീഡിയോനും ഇതു വരെ വെയിറ്റ് ചെയ്തട്ടില്ല. Strell ഏട്ടൻ ഇഷ്ടം 😍😍😍😍😍

  • @ignite6587
    @ignite6587 5 лет назад +422

    Xpluseine front brakeine kurichuu nala pole complaints varunndd..... Vedio vendavarr like adichu support cheyyy

    • @strellinmalayalam
      @strellinmalayalam  5 лет назад +92

      Njan long review cheyyumbol sherikkum test cheyyam :)

    • @ignite6587
      @ignite6587 5 лет назад +4

      @@strellinmalayalam Thankuu

    • @sreejithprakash13s36
      @sreejithprakash13s36 5 лет назад +3

      @@strellinmalayalam okkkk

    • @basiljaseem7626
      @basiljaseem7626 5 лет назад +7

      Strell In Malayalam pettann cheyyanam

    • @JafferMenon
      @JafferMenon 5 лет назад

      അരുൺ സ്മോക്കിയുടെ വീഡിയോ കൂടാതെ വേറെയും വീഡിയോസ് ഉണ്ടോ ബ്രേക്ക് പ്രശ്നത്തെ പറ്റി ?

  • @tonycaptain6044
    @tonycaptain6044 5 лет назад +176

    "മുട്ടി നിക്കുവാണേൽ അങ് ഒഴിച്ച് കളയണം മഴ ആയത് കൊണ്ട് അതങ്ങു പൊക്കോളും " തഗ് ലൈഫ് 😂😂 നെക്സ്റ്റ് മഴയത്തു ഒന്ന് ട്രൈ ചെയ്തു നോക്കണം 😂

  • @Akshay-ln8lr
    @Akshay-ln8lr 5 лет назад +210

    അപ്പോ മച്ചാൻ പറഞ്ഞു വരുന്നത് മഴയത്തു പോകുബോ ഒരു snaggy ett പോയാൽ കൊള്ളാമെന്നാണ് 😁

  • @Akshay-ln8lr
    @Akshay-ln8lr 5 лет назад +91

    Strell bro.. abs 2types ഇല്ലേ? 1: normal abs
    2: cornering abs.
    അതിനെ കുറിച്ച് ആരും പറയുന്നത് കേട്ടിട്ടില്ല, normal abs ആണ് പൊതുവെ എല്ലാത്തിലും. ഇ normal abs നെ cornering abs ആകാൻ കഴിയുമോ അതോ അതൊരു special method ആണോ? 🤔

    • @jaisonpk2749
      @jaisonpk2749 5 лет назад +4

      Cornering abs price koodiya vandikalile undavullu

    • @Akshay-ln8lr
      @Akshay-ln8lr 5 лет назад

      @@jaisonpk2749അത് എത്ര lak മുതലു?

    • @dannydanny5714
      @dannydanny5714 5 лет назад +3

      Bro cornering abs superbikenu matre ullo 1000 cc bikes

    • @wiiloll
      @wiiloll 5 лет назад +1

      super duke il okke nde😍🔥

    • @koyamma9575
      @koyamma9575 5 лет назад +1

      Cornering abs okke veliya super bike okke ullatha athil kooduthal veliya adv bike annu

  • @vishnudas9582
    @vishnudas9582 5 лет назад +8

    നല്ലോരു വണ്ടി ഇല്ല, നല്ല rain gears ഇല്ല എന്നത്‌ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം Strell മച്ചാന്‍ പറഞ്ഞ പോലെ തന്നെ ആണ്‌ ചെയ്യുന്നത്✌️❤️ same mind ആണ്‌ 💓

  • @noname-jq5qm
    @noname-jq5qm 5 лет назад +15

    മഴയത്ത് glows കൊണ്ട് ഹെൽമറ്റ് ഗ്ലാസ് തുടച്ചു ഫുൾ ചെറിയ ചെറിയ scratches ആയി...night ആവുമ്പോൾ അത് ഭയങ്കര ബുദ്ധിമുട്ട് ആണ്... ആരും അങ്ങനെ ചെയ്യരുത്...

  • @pranabhps4967
    @pranabhps4967 5 лет назад +98

    ആഴ്ചയിൽ ഒരു review video എങ്കിലും ഇടണം strell brw.

  • @Dash_Cam_Chronicles
    @Dash_Cam_Chronicles 5 лет назад +598

    മഴ കൊണ്ടു ഷഡി നനഞ്ഞു ഓഫീസിൽ പോയവർ എത്ര പേർ ഉണ്ട് 😂😂

    • @strellinmalayalam
      @strellinmalayalam  5 лет назад +74

      @Zoopi Toopi 😁😁

    • @jittojames7422
      @jittojames7422 5 лет назад +9

      Mazhayathu pokumpol oru 80% mazhakondukazhiyumpol jeddi nanayum

    • @LuKMaN-0
      @LuKMaN-0 5 лет назад +75

      ഷഡ്ഡി ഇടാതെ പോയാൽ പോരെ 😅

    • @jishnua2457
      @jishnua2457 5 лет назад +19

      കോളേജിൽ പോയിട്ടുണ്ട് 😁

    • @user-ex8ny7xq3g
      @user-ex8ny7xq3g 5 лет назад +3

      @@jishnua2457 njum oru jathi verupa

  • @sauravsha2696
    @sauravsha2696 5 лет назад +33

    30 min അടുത്ത് video ഉണ്ടായിട്ടും തീരല്ലേ എന്നു വിചാരിച്ചു കണ്ടോണ്ടിരുന്ന ലെ ഞാൻ😎😍😘

  • @walle830
    @walle830 5 лет назад +17

    🙄14:15 ഇതെന്റെ confidance അല്ല അഹങ്കാരം ആണെന്നുള്ള ട്രോൾ വരുമെന്ന് വിചാരിച്ചു.
    video super🤗

  • @ThinkoodThink
    @ThinkoodThink 5 лет назад +62

    Mood poyi dialogue il Kumbalangi Nights Soubin Meme Vekkayirunnu..😛😛😛

  • @harisankarkp
    @harisankarkp 5 лет назад +12

    14:20 Bathlappally it's my work place near Hosur and 40 km from Banglore. On Banglore - Chennai Highway.
    When I saw that place in your video i felt രോമാഞ്ചിഫിക്കേഷൻ.❤️

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 года назад +3

    നമ്മുടെ comfortable speed ൽ, നമുക്ക് confidence ആയിട്ടുള്ള speed ൽ വണ്ടിയോടിക്കുക.
    നമ്മൾ ആരെയും കാണിക്കാൻ വേണ്ടിയല്ല, നമ്മുടെ സന്തോഷത്തിന് വേണ്ടി വണ്ടിയോടിക്കുക...... 👍❤👏
    എന്തോ strell bro യുടെ ഓരോ വാക്കും വല്ലാത്തൊരു positive vibe ഉണ്ടാക്കുന്നു
    Thank you so much for the valuable informations👏👏👌👍😄🥰😍❤

  • @praveentpoulose4892
    @praveentpoulose4892 5 лет назад +17

    അപ്പൊ നാളെ മുതൽ.. ക്ലാസ്സിൽ പോകുമ്പോ...മലയാള മനോരമ must ആണ്.....tnkuu.. tnkuu

    • @2000anandhu
      @2000anandhu 5 лет назад +1

      Shadi manorama thane 😂

  • @aravinds6283
    @aravinds6283 5 лет назад +16

    6:55 .... U said it bro....ath proper paint Anu....we have to be more careful while riding our bike on it.... easily skid aavum....it happened with me once

    • @Terabithia1.0
      @Terabithia1.0 5 лет назад +1

      yeah.. zebra lines are more dangerous..

  • @arunkrishnan7485
    @arunkrishnan7485 5 лет назад +22

    Strell Bro.. വണ്ടി long distance ഓടിക്കുമ്പോൾ നടുവേദന വരാതെ ഇരിക്കുവാനുള്ള seating positions(sports and touring type വണ്ടികളിൽ) precautionary measures, ഇതു രണ്ടും വിശദീകരിക്കാമോ?

  • @muhammedsufiyan766
    @muhammedsufiyan766 5 лет назад +30

    Full controle പോകും.ഞാൻ അതല്ല ഉദേശിച്ചത്‌.... 🤩🤩🤩ഉവ്വ ഉവ്വ....
    Strell istam❤️❤️domi istam💚💚

    • @strellinmalayalam
      @strellinmalayalam  5 лет назад +5

      😁

    • @muhammedsufiyan766
      @muhammedsufiyan766 5 лет назад +5

      @@strellinmalayalam എനിക്ക് സ്‌ട്രെലിന്റെ റിപ്ലൈ കിട്ടിയേ 😍😍😍😚😚

  • @sharathcp5124
    @sharathcp5124 5 лет назад +15

    Experience simhame namichuuu
    Kidilan അറിവുകൾ

  • @sudharajeev2350
    @sudharajeev2350 5 лет назад +4

    You are the best bike reviewer in both malayalam and english

  • @windowsoflibrary7270
    @windowsoflibrary7270 5 лет назад +65

    ബാക്കിയുള്ള യൂട്യൂബർസ്‌ ന്റെ വീഡിയോ കണ്ടാൽ...ടോർക്ക് സിസി ർപിഎം.. എനിക്കൊരു ചങ്കും മത്തങ്ങയും മനസിലാകാറില്ല😂നിങ്ങളാകുമ്പോ തറ ലെവൽ യിൽ പറഞ്ഞു തരും
    nb:ee ചാനൽ കണ്ടു തുടങ്ങുന്ന ടൈം യിൽ cbr ഹോണ്ട ടെ വണ്ടി ആണെന്ന് പോലും അറിയില്ലാരുന്നു 🤣🤣🤣

  • @shameerahmed9285
    @shameerahmed9285 5 лет назад +76

    Strell special sanitary pad launched 😂

  • @dhaneshkumarkp
    @dhaneshkumarkp 5 лет назад +2

    4:06. 1 month mumb enikk ee situation face cheyyendivannu.55kmpl speed,road valavu,with pillion,irakkam,Raining time,front tier sad,munpil patti,no abs.vandi skid aayi njan Veenu muttinte tholi poyi 3week rest ayirunnu ippo eneettatheyullu.Be Cautioned Gyes.

  • @vivekjayan2531
    @vivekjayan2531 5 лет назад +7

    How to maintain bikes in rainy season kooda add cheyyane adth varan pona videoil...😍😍

  • @shazzcreations913
    @shazzcreations913 4 года назад +1

    മഴ കഴിഞ്ഞതിനുശേഷം വണ്ടിയിൽ യാത്ര ചെയ്യുന്നനിന്റെ ഫീൽ അത് വേറെ ലെവലാണ്

  • @Manojkumar-sw4kp
    @Manojkumar-sw4kp 5 лет назад +19

    Beneli TRK 502 ഒന്ന് റിവ്യൂ ചെയ്യൂ പ്ളീസ് ... .
    എനിക്ക് ആഗ്രഹം ഉണ്ട് എടുക്കാൻ 😌

  • @njansanjaristreaming
    @njansanjaristreaming 5 лет назад

    ഇപ്പോഴാ വീഡിയോ കാണാൻ ഗ്യാപ് കിട്ടിയതു കണ്ടു വളരെ നല്ല ടിപ്സ്.. ഞാൻ ചെയ്തിരുന്ന പൊട്ടത്തരങ്ങൾ മനസിലാക്കിത്തന്നതിനു വളരെ നന്ദി..
    Thank you മച്ചാ 😘

  • @Zeko4321
    @Zeko4321 5 лет назад +49

    Bro rr310 2019 model review chaiyamo

  • @scratchyt5958
    @scratchyt5958 5 лет назад +1

    😊😊😊😊...dominar + strell.. Ath kaanan vere thanne oru feel... ♥♡♥♡♥♡

  • @akhiljnair5480
    @akhiljnair5480 5 лет назад +14

    Best tyres for different type of bikes. Ah topic il oru video cheyyamo?

  • @anunihajmk9981
    @anunihajmk9981 5 лет назад +22

    സ്വന്തം മായി ഒരു ബൈക്ക് ഇല്ലാത്ത അവസ്ഥ _______________😔😔😞💚

  • @user-ex8ny7xq3g
    @user-ex8ny7xq3g 5 лет назад +31

    Live vannathe ishta pettavar ethre pere ind
    Strell hero ada hero😘😘😘😘😘

    • @strellinmalayalam
      @strellinmalayalam  5 лет назад +6

      😁

    • @user-ex8ny7xq3g
      @user-ex8ny7xq3g 5 лет назад +3

      @@strellinmalayalam yaa ennike strell machan rply thanne😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @basilsaju_94
    @basilsaju_94 3 года назад

    ബ്രോ ഞാൻ ഫുൾ ഫേസ് ഹെൽമറ്റ് ഉപയോഗിക്കുന്നത് നിർത്തിയത് ബാക്കിൽ നിന്നു വരുന്ന വണ്ടിയുടെ ഹോണടി ശരിക്ക് കേൾക്കാൻ ഹാഫ് ഫേസ് വെക്കുന്നതിനേക്കാൾ നല്ല രീതിയിൽ ബുദ്ധിമുട്ട് വന്നപ്പളാണ്.

  • @johnsonvj5594
    @johnsonvj5594 5 лет назад +3

    Royal brothers strell nu vandi vittu allee...... 😁😁
    Thanks for broo.... Strell eshtam 😍💕

  • @johnsonvj5594
    @johnsonvj5594 5 лет назад +2

    Puthiyaa arivukal aarunnu👌👌. Athil ninnum machente exprnce manasilaavum 😍😍
    Bid salute *STRELL*..... ❤

  • @vijayank2252
    @vijayank2252 5 лет назад +4

    Glows സത്യം ഞാൻ ഓർത്തു പോയി എന്റെ സ്വന്തം അനുഭവം താങ്ക്സ് glow

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 года назад +1

    മഴയത്ത് ഇറങ്ങുന്ന സമയത്ത് മഴ കൊളളുക... 👏👏😍❤

  • @shabeer2646
    @shabeer2646 5 лет назад +104

    Ninja 300😭😭 review please...😩😩😖😞.

    • @shabeer2646
      @shabeer2646 5 лет назад +5

      Ninja 300😭😭 review please...😩😩😖😞.

    • @sharathcp5124
      @sharathcp5124 5 лет назад +2

      Please

    • @ajaykrishnang007
      @ajaykrishnang007 5 лет назад +3

      Njn chothichatha showroom kaaru kodukkunnilla.. Showroom kuthi polikkendi varum enna annu strell bro enik reply thannath

    • @_the_dromic_2577
      @_the_dromic_2577 5 лет назад +1

      Ninja 300 2k19 vennam strell bro.......

    • @sreejithsreedharan3044
      @sreejithsreedharan3044 5 лет назад

      Njn orennm edukn plan edunund, eduyhitpullik koduknund

  • @thingssoffaisyzone
    @thingssoffaisyzone 3 года назад

    ഞാൻ ആ കൺഡ്രോൾ അല്ല ഉദ്ദേശിച്ചത് 🤩🤩🤩🤩😁strell മച്ചാൻ സെറ്റാണ് കിടുവാണ് പൊളിയാണ് 👍👍👍👍👍👍👍👍

  • @Ajunas--pn
    @Ajunas--pn 5 лет назад +13

    മഴയെ ഞാനും ഓടിച്ചു തൊപ്പിക്കാറുണ്ട് .....

  • @GK-1996
    @GK-1996 5 лет назад

    Rain timil njan cheyyunna oru tip parayatte. Rain timil hemleile vellam wipe cheyyan vere oru sadhanavum vachu wipe cheyyarthu.. pakaram speed oru 60 km nu mele aanengil just 2 sidilkku 90 degre thirinju nokkuka (only if road is clear) just oru 2 or 3 sec 2 sidilkkum. Thirinju nokka. Vellam katathu wipe aavum

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 5 лет назад +66

    *💪😎😀😁മഴകൊണ്ടെന്റെ മാതൃഭൂമി വരെ നനഞ്ഞു പോയി. 😠😍😭📣*

  • @yamunatampy4238
    @yamunatampy4238 4 года назад +1

    Strellinte video ethra longayalum enne pole skip adikkathe kannunavar undel....❤ Adi....

  • @balurajeev970
    @balurajeev970 5 лет назад +8

    Woodland ഷൂ യൂസ് ചെയ്യുബോൾ എനിക്ക് ഗിയർ മാറ്റാൻ വളരെ പ്രയാസം ഉള്ളത് പോലെ തോന്നി

    • @arjunkp8417
      @arjunkp8417 5 лет назад

      Same 🤗

    • @animeuniverse2816
      @animeuniverse2816 5 лет назад +1

      Athine experience venam strell ne pole

    • @arjunkp8417
      @arjunkp8417 5 лет назад

      @@animeuniverse2816 😁😁😁

    • @chvl5631
      @chvl5631 4 года назад

      ഷൂ കീറും.. strell is wrong never ഷൂ കൊണ്ട് ഗിയർ മാറ്റരുത്.. (ഇടയിൽ കൂടി ഇട്ടു )

  • @emptyman2393
    @emptyman2393 5 лет назад +1

    Strelll ettta....ingakkk valla troll groupil um join cheythooode... Ella megalayum ingale kond nokkan pattum...ingal vere level aanu... ♥️♥️♥️♥️

  • @LazotronCJ
    @LazotronCJ 5 лет назад +7

    Hopefully mallus will drive safe after watching this
    Again thanks for the video strell
    Strellove 😍

  • @sunilsasidharan8614
    @sunilsasidharan8614 4 года назад +1

    Riding tips ellaam nalladhayirunnu Strell bro. Oru small fact parayaan aagrahikkunnu, tyre iney kurichaanu.
    Rain ridingnte oru fact aanu, ethra heavy aaya Lorry polum oodumbol waterinu mughalil float cheydhu nilkum.
    Odikkunna samayathu water randu sidiloodey escape aayi pokaanaanu tyresil grooves ittirikunnadhu, hard compound anelum soft compound aanelum. So tire condition is very important to have a safe ride during rains.
    Palappozhum rain ridil skid aayi veenittulladhaa, so adhinte oru experience vechu paranjadhaanutto😅
    Pinne idhu polulla oru bike fans koodunna oru channelil aanallo endhengilum share cheyyaan pattuka. Adhu kondu share cheyyunnu ☺️

  • @anaskabeer9250
    @anaskabeer9250 5 лет назад +13

    Strellinte touring video vannem enn ullavar like adikku ❤❤❤

  • @muhammadbhadhusha5645
    @muhammadbhadhusha5645 5 лет назад +1

    എത്ര കാലായി ചോദിക്കുന്നു... ഇപ്പോൾ വന്നല്ലോ..... പൊളി 😎സ്‌ട്രെല്ലേ

  • @linulinet3200
    @linulinet3200 5 лет назад +4

    Thankzz for the tips 😍😍😍 waiting for next video❤❤❤

  • @akshaynathog
    @akshaynathog 4 года назад +2

    Strell എത്ര വലിയ വീഡിയോ ചെയ്‌താലും ഞങ്ങൾ ഇരുന്നു കണ്ടൊളാം

  • @Abhinandhana.
    @Abhinandhana. 5 лет назад +3

    Video kidukki. Thimirthu. Kalakki👍👍👍👍

  • @renjithdileep6957
    @renjithdileep6957 5 лет назад

    Bro paranja karyangalil palathum sheriyanu karanam 2 weeks ago nalla katta mazha ayirunnu bro paranja pala situations vannitum ond
    So broyude tips eniq valare helpful anu🖤

  • @maheshmahii8922
    @maheshmahii8922 5 лет назад +55

    ഷഡി ഇടാതിരുന്നാൽ പോരെ😂

    • @strellinmalayalam
      @strellinmalayalam  5 лет назад +48

      Nee muthaanu 😁

    • @murukan2069
      @murukan2069 5 лет назад +1

      @@strellinmalayalam പുള്ളിക്കാരന്റെ ഡിപിയിലെ അതേ വണ്ടി 220f റിവിയൂ ഇടാൻ കനിവുണ്ടാകണം

  • @thfqas1
    @thfqas1 4 года назад

    ipolanu video kandathu ningal paranjathu 100% correct aaanu😍

  • @anandhukannai544
    @anandhukannai544 5 лет назад +54

    ബ്രോ Pulsar 220 വീഡിയോ ചെയ്യോ, അത് പാവങ്ങളുടെ വണ്ടി ആയത് കൊണ്ടാണോ ചെയാതെ ഒന്ന് ചെയ്യുമോ bro😍😍😍😍

    • @afzal-vlogs2.o673
      @afzal-vlogs2.o673 5 лет назад +3

      220 lover

    • @nishadbabu7606
      @nishadbabu7606 5 лет назад +3

      Enikkum venam

    • @jijojoy253
      @jijojoy253 5 лет назад +2

      Nop....pulsar ahangaram ullavante vandi.....nee venel splender edutho

    • @anandhukannai544
      @anandhukannai544 5 лет назад

      @@jijojoy253 Aaru paranju ath thonnnal maathramaanu, Splendarum paavangalude vandi thanne athilum tharkkamilla, But sports bike enthaane ennu indiail aadhyamaai kaanikkunath 220aanu😁

    • @jijojoy253
      @jijojoy253 5 лет назад

      Ano.....pinne ennathina ippo pavangalkk oru vandi panakkaranu veronnu ennonnumilla.....athokke pand....manasu vechal pichakkaranum Duke edukkam kettodei.........koreyayi kett maduth ......pavngalude vandi ayondano.....atho herode vandi ayondano..enthuvadei

  • @azharmahmood1657
    @azharmahmood1657 5 лет назад +3

    Strell machaande ooro videosum katta waiting il nilkkunnavar ivde like adi✌🏻

  • @hrithikmphilip1141
    @hrithikmphilip1141 4 года назад

    Strell machan ntea videa kaanumbol swandham vandiyil oru drive nu pookunna poole aanu
    Strell uyir 😍

  • @zenamal7865
    @zenamal7865 5 лет назад +11

    Oh,, puthiya video 😍😍

  • @amaldev2734
    @amaldev2734 5 лет назад +2

    17:12 - 18:13 strell nde ith vare ulla videos kand njn ethavum kooduthal chiricha segment 😂😂✌️

  • @spiderman2128
    @spiderman2128 5 лет назад +12

    Oru ദിവസം Rx കൊണ്ട് വരുമോ strell bro

  • @akhilek9450
    @akhilek9450 5 лет назад

    20 th tip was most valuable...
    For daily commuters

  • @rohangeorge8751
    @rohangeorge8751 5 лет назад +20

    Chain lube engane proper aayi cheyunnathu ennulla strellinte video vendavar aarokke??

  • @abhaydevskumar2209
    @abhaydevskumar2209 5 лет назад

    Thanks alott machambiiiiiii.. ee video last 2 days munne njn kandatha.. ann thott aaloychatha onn rain il eeparajathoke onm oodich cover cheyyanamn.. nte unicorn 160 aah.. i call her FridaY. Nte pet name. Nte confidence level was beautiful. Thanks for tbe tip mate 😍♥️

  • @anasn193
    @anasn193 5 лет назад +5

    ബൈക്കിനെ ടയറിൽ Nitrogen ആണോ Air ആണോ നല്ലത്

  • @mohammedriyaz7081
    @mohammedriyaz7081 5 лет назад +4

    The blue sky is awesome😍😍

  • @abhisheks7329
    @abhisheks7329 5 лет назад +13

    മഴവെള്ളം ശക്തി ആയി അടിക്കുമ്പോൾ ബാലൻസ് തെറ്റുന്നത് പോലെ തോന്നാറുണ്ട്.ഇത് ഒഴിവാക്കാൻ എന്ത് ചെയ്യണം.

  • @sangeetvsenan8553
    @sangeetvsenan8553 5 лет назад

    Night rain ride is real struggle. Visoril vellatulli veenu kidakum. Oppositeil varune vandiyude light vanu full oru kaleidoscope pole agum. Visor martial specsil vellam feerum. Specsum koodi uriya onum kanam patila. Happy riding 😂

  • @MushKoon
    @MushKoon 5 лет назад +11

    Jawa 42 kond vaa strell aliyaa....

  • @phenoMenon_900
    @phenoMenon_900 5 лет назад +2

    Tip number 21 - Mazhayathu strellinte pillion avathirikuka.

  • @vishnuvs9631
    @vishnuvs9631 5 лет назад +3

    Strell bro.. can you review old model CI engine bullet?..I know many of the enthusiasts are waiting for that episode..those who wants hit like and support please..... 😍😍

  • @abhinandk.k7634
    @abhinandk.k7634 5 лет назад +1

    എന്റെ ദൈവമേ....ഈ വിഡിയോയിൽ ചിരിക്കാൻ ഒരുപാടുണ്ടായിരുന്നു.....🤣🤣🤣🤣🤣.... download ആക്കിയതുകൊണ്ട് കാണാൻ നേരം വൈകി...

  • @sakeenasaki8535
    @sakeenasaki8535 5 лет назад +3

    Control picture mari 😂
    Strell bro😍

  • @shahidnaushad1044
    @shahidnaushad1044 5 лет назад

    Strell brooo
    Ningal paranja 99.9% currect aann (Expecially 20th point)
    Ottum boring illayrunn
    Nic video brooo
    Waiting for ur next video

  • @balusreekandan1278
    @balusreekandan1278 5 лет назад +9

    #strell istam ❤
    #Domi istam 💚

  • @chandhupraveen6466
    @chandhupraveen6466 4 месяца назад

    9:16 💯njn beginner aanu 1stile kittiyath ithupole oru road side il ithiri sthalam undaayirunnu pakshe ath kokka pole aayond njn kond nadukk ketti motham cheli mann puthanju vandi back valich kashttapett 🥲

  • @nazrkp1961
    @nazrkp1961 5 лет назад +4

    Arun and strell🤗😍😍

  • @ajithpramod9158
    @ajithpramod9158 5 лет назад

    bro njnum oru rider aaanu mazhayathokke nannay kay koduthaanu pokunnnath bt iny njn controll cheyyum ninga vere lvl aaanu bro parayunna kaaryangalokke enikkum nadannittund ...... strell lover

  • @adarshrpillai2192
    @adarshrpillai2192 5 лет назад +6

    Dominar and NS ഇഷ്ട്ടം 😘🥰😘😍🤩😍🥰😘

  • @abyjayaram5211
    @abyjayaram5211 5 лет назад +1

    Nice video Strell. Felt the same situation many times.

    • @abyjayaram5211
      @abyjayaram5211 5 лет назад

      Pls tell how to prevent water entering into helmet while riding in rain? I use STUDDS helmet.

  • @deepu6502
    @deepu6502 5 лет назад +103

    ആദ്യo കമന്റ്‌ ഇടാൻ വന്നവർ ഒക്കെ ഇവിടെ like 😅

  • @LordAxio
    @LordAxio 5 лет назад +1

    Mazhavill mention pwolichu...😂

  • @whatsupyoutube4080
    @whatsupyoutube4080 5 лет назад +48

    Broyde sound kelkkan matram vannatha...
    I don't even have a bike

    • @DinkanGamingYT
      @DinkanGamingYT 5 лет назад +1

      Same to you bro

    • @Qatarfoot.ball2022
      @Qatarfoot.ball2022 5 лет назад +1

      എത്രയുംപെട്ടെന്നു സ്വപ്ന വണ്ടി വാങ്ങാൻ സാധിക്കട്ടെ

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 года назад +1

    Strell bro യുടെ വീഡിയോസിൽ നിന്നൊക്കെ എനിക്ക് മനസ്സിലായ ഒരു കാര്യം...... He is a BLACK LOVER🖤
    ഇത് എത്രത്തോളം ശരിയാണ് എന്നെനിക്കറിയില്ല... എനിക്ക് അങ്ങനെ തോന്നി... 🙂

  • @transformationzone3368
    @transformationzone3368 5 лет назад +4

    Important part rain 😂😂😂atoru ballathoru anubavam aanu..
    Mood poi mood poi.. 😂😂😂😂

  • @generalhospital4790
    @generalhospital4790 2 года назад

    17:42 വളരെ വളരെ സത്യം

  • @shibinthomas4683
    @shibinthomas4683 5 лет назад +6

    മഴയത്ത് അമ്മ വീടിന് പുറത്ത് ഇറങ്ങാൻ വിടില്ലെങ്കിലും ഈ video മുഴുവൻ കണ്ട് തീർത്തത് ഞാൻ മാത്രമാണോ ?🤔🤔🤔

  • @raazimp26
    @raazimp26 5 лет назад +4

    Strell ntte "THALLU VDO" wait cheyyunnu😍

  • @JafferMenon
    @JafferMenon 5 лет назад +11

    5:37 Turn on english subtitles and wait for it
    അപ്പൊ നിങ്ങൾ ഇത്തരക്കാരൻ ആയിരുന്നല്ലേ ... ഛെ മോശം !!! അയ്യേ !!! :D

  • @user-ex8ny7xq3g
    @user-ex8ny7xq3g 5 лет назад +1

    Ellarkum nalle karyamghal paraye kodukuna strell bro love u bro

  • @shebinbiju7238
    @shebinbiju7238 5 лет назад +4

    1st adikan vannu. Soman aayii

  • @jithinbabu7378
    @jithinbabu7378 4 года назад

    No lag feeling that is strell and his words really awesome and helpfull♥️

  • @sreejithsrj2177
    @sreejithsrj2177 5 лет назад +5

    E video full kandavar adi👍👍👍like

  • @_machine_hearts_4357
    @_machine_hearts_4357 5 лет назад

    Very useful video bro paranjuthanna tips oke palapozhum use aavarond 😍

  • @pranabhps4967
    @pranabhps4967 5 лет назад +60

    ഇമ്മാതിരി കാര്യം പറയാൻ നമ്മുക്ക് നമ്മള CBR ille

  • @sojikuriakose777
    @sojikuriakose777 5 лет назад +1

    വിഡിയോടെ ഇടക്ക് ട്രോൾ വരുന്നത് എന്ത് രസമാണ് 😅

  • @Rohit-xc3tl
    @Rohit-xc3tl 5 лет назад +4

    strell inte videos inellam nalla watchtime undenna enik thonnune karananam njan ella strell videos full kanarundu , cbr inte relation video ozhike.pinne ntorq inte review idamo

    • @shortpianocovers713
      @shortpianocovers713 5 лет назад

      ruclips.net/video/5Bldo1plR8w/видео.html
      വേറെ ചാനൽ

    • @Rohit-xc3tl
      @Rohit-xc3tl 5 лет назад

      @@shortpianocovers713 eda njan athu kandatha athil instrument cluster a detail ayittu parayune,

    • @shortpianocovers713
      @shortpianocovers713 5 лет назад

      @@Rohit-xc3tl ശെരിയാ ,ഇപ്പോഴത്തെ reviews ഒക്കെ specifications മാത്രം പറഞ്ഞു പോകും .But Strell ന്റെ review വന്നെങ്കിൽ super ആയേനെ 😊

    • @Rohit-xc3tl
      @Rohit-xc3tl 5 лет назад

      @@shortpianocovers713 sheriya strell inte vivaranam nalla rasama