15 Life Saving Tips for Beginners | Strell | Malayalam

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 559

  • @DeepuVS
    @DeepuVS 7 месяцев назад +831

    Tip #01 Use a full face helmet🤌

  • @ashwin_devadas
    @ashwin_devadas 7 месяцев назад +187

    ബ്രോ ഒരു പോയിന്റ് മിസ്സായി... നിർത്തിയിട്ട വണ്ടിയെ ഒക്കെ ഓവർടേക്ക് ചെയ്യുമ്പോ അതിന്റെ ഡോർ തുറക്കുന്ന ഡിസ്റ്റൻസ് ഗ്യാപ്പ് ഇട്ട് പോവുക. പലരും വീട്ടിൽ നിർത്തിയ വണ്ടിയുടെ door തുറക്കുന്ന പോലെ റോഡ് സൈഡിൽ നിന്ന് ഡോർ തുറക്കാറുണ്ട്...

  • @Unknowing-y4j
    @Unknowing-y4j 7 месяцев назад +66

    ഇതിൽ ഏറെക്കുറെ എല്ലാം ചെയ്യുന്ന ഞാനൊരു നന്മ മരവും മാന്യനും സൽസ്വഭാവിയും സൽഗുണ സമ്പന്നനും ആണെന്ന് മനസിലാക്കി തന്ന ആശാന് എന്റെ ഹൃദയം നിറഞ്ഞ നന്ദി

    • @sarangsajeev1932
      @sarangsajeev1932 7 месяцев назад +1

      എൻ്റെയും നന്ദി അറിയിക്കുന്നു 😌

    • @roshancr7318
      @roshancr7318 7 месяцев назад +1

      Njanum cherunnu suhruthe❤

  • @josephabraham9081
    @josephabraham9081 7 месяцев назад +224

    Mr Strell giving relationship advice about eye contact, communication is key in every relationship, even in riding 🤣

    • @strellinmalayalam
      @strellinmalayalam  7 месяцев назад +40

      😂

    • @West2WesternGhats
      @West2WesternGhats 7 месяцев назад +7

      What do you mean by 'riding' buddy??!❤😂

    • @BaluDas
      @BaluDas 7 месяцев назад +10

      @@West2WesternGhats i think he meant...Sitting on top of a hot thing... grabbing it with your legs... holding onto it tightly but with absolute care.... Applying pressure at the right points... honking at times... taking it slow at times and abrupt acceleration for increased 'riding' pleasure... etc

    • @josephabraham9081
      @josephabraham9081 7 месяцев назад +1

      ​@@West2WesternGhatsBy "Riding" i meant operating a motorcyle, or did I?😈

    • @sajith8634
      @sajith8634 7 месяцев назад

      ​@@BaluDas 🤝🏽😂😂

  • @CyclePsycho-oo1de
    @CyclePsycho-oo1de 7 месяцев назад +91

    Iam a student.
    Strell brother പറഞ്ഞ കാര്യങ്ങളോട് 100% ഞാൻ യോജിക്കുന്നു..
    ഇതേ പോലെ ഇ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെയും school കാലഘട്ടങ്ങളിലും ഉൾപെടുത്തുകയും STD - +1 or +2. Driving license എടുക്കുന്ന സമയത്തും ഇതേ പോലെ തന്നെ വളരെ നല്ല ഒരു video and audio awareness ക്ലാസുകൾ കൊടുക്കുന്നത് വളരെ നന്നായിരിക്കും.. നല്ല ഒരു discipline and driving culture നമ്മുടെ സമൂഹത്തിനു ഉണ്ടാവും അതോടെ ഒപ്പം accidents ഉം കുറക്കാൻ വളരെ അതികം സഹായിക്കും.. പക്ഷെ ഇത് ഒന്നും ഇത് വരെ നമ്മുടെ സമൂഹത്തിൽ നല്ല ഒരു ഇത് ആയിട്ട് വന്നിട്ട് ഇല്ല..🙌🏻

    • @denipt08
      @denipt08 7 месяцев назад +1

      Ee video അതുപോലെ തന്നെ അങ്ങ് കാണിക്കാം

  • @mrsameer3856
    @mrsameer3856 7 месяцев назад +162

    Tip 2 : use command "open road" before pushing to limit😅

    • @strellinmalayalam
      @strellinmalayalam  7 месяцев назад +34

      😂😂

    • @muhannad-nadhu
      @muhannad-nadhu 7 месяцев назад +8

      And downshift by rev matching 😂❤

    • @ShanCherianDominic
      @ShanCherianDominic 7 месяцев назад +1

      IT Field analle😌

    • @mrsameer3856
      @mrsameer3856 7 месяцев назад

      @@ShanCherianDominic vacancy undo.....??🙂🙂🙂full stack...

    • @ShanCherianDominic
      @ShanCherianDominic 7 месяцев назад

      @@mrsameer3856 😁Bro me too.mern stack.ippo oru intership kazhinju.Project cheyyuva.Cv okke set aayi.Ini apply cheyth thudanganam.

  • @Arnie_Schwarzy
    @Arnie_Schwarzy 7 месяцев назад +58

    biginers മിക്കവരും ചെയ്യുന്ന അബദ്ധമാണ് ഒരുപാട് left side ചേർന്ന് പോകുന്നത് . കാൽനടക്കാർ , പട്ടി , പൂച്ച ഇതൊക്കെ പെട്ടെന്ന് റോഡിലേക്ക് വന്നാൽ നമുക്ക് ബ്രേക്ക് ചെയ്യാൻ ഒരു സാവകാശം കിട്ടില്ല . അതുകൊണ്ട് അധികം left പിടിക്കാതെ പോവുക

    • @mz_captor9459
      @mz_captor9459 7 месяцев назад +1

      Driving school main ayitt padipikuna karyamane left side chernn povan but daily vandi odikumbol namuk manasilavum ath ethratholam danger anenn😐

    • @INFINI_X
      @INFINI_X 7 месяцев назад +3

      Pedestrian culture um maranam

    • @gokulsajeev2721
      @gokulsajeev2721 3 месяца назад

      Athipo varan ulath opposite side koodi anekilum varum enik anubhavam und kal full scratch patti sir dead ayi​@@mz_captor9459

  • @yadhukrishna7721
    @yadhukrishna7721 7 месяцев назад +110

    ആശാൻ പറഞ്ഞാൽ മറിച് ഒന്നും പറയാൻ ഇല്ല 😌❤

  • @BaluDas
    @BaluDas 7 месяцев назад +20

    ഇടയ്ക്ക് ഇടക്ക് ചുമ്മാതെ എങ്കിലും ഇൻഡിക്കേറ്റർ സ്വിച്ച് press cheyth കളിക്കുക... ഓഫ് ആക്കാൻ മറന്ന് പോയിട്ടുണ്ടെൽ ( only applicable to indicator ഇടുന്ന റൈഡേഴ്സ്) അതങ്ങ് ഓഫ് ആയികോളും... ഉച്ചക്ക് മീറ്ററിൽ സിഗ്നൽ കാണാൻ പറ്റണം എന്ന് ഇല്ലാലോ എപ്പോളും...

  • @johnsamuval8986
    @johnsamuval8986 7 месяцев назад +11

    ഇപ്പൊൾ കേരളത്തിൽ കണ്ടു വരുന്ന ഒരു പരിപാടി ആണ് pocket റോഡ്കളിൽ നിന്ന് ഒന്നും നോക്കാതെ ലെഫ്റ്റ് side പിടിച്ചു മെയിൻ റോഡിൽ കയറുന്നത്, അവരു വിചാരിക്കുന്നത് ലെഫ്റ്റ് side പിടിച്ചു ഒറ്റ അടിക്കു മെയിൻ റോഡിൽ കയറാം എന്ന് ആണ്,ഒരു ഇൻഡിക്കേറ്റർഓ slow down ഒന്നും ചെയ്യില്ല pettanu ആങ്ങ് കയറും , അവരു മനസ്സിലാക്കേണ്ടത് എപ്പോളും main road il ഓടിക്കുന്നവർക്ക് ആണ് മുൻഗണന , അവരു നല്ല സ്പീഡിൽ ആണ് വരുന്നത് നിങ്ങൾ പെട്ടന്നു റോഡിൽലോട്ട് കയറിയാൽ ഒന്നും ചെയ്യാൻ time കിട്ടില്ല ,ഇടിച്ചു എന്ന് മാത്രമാ ചിലപ്പോ ഓപ്ഷൻ കാണൂ, സോ എല്ലാവരും pocket road കളിൽ നിന്ന് main roadil കയറുമ്പോൾ just oru 2 sec slow chayethu വണ്ടി വരുന്നില്ല എന്ന് ഉറപ്പു വരുത്തിയതിന് ശേഷം വണ്ടി എടുക്കുക

    • @sugarandpeanut8919
      @sugarandpeanut8919 2 месяца назад +1

      Ente ponne ormippikkalle njn oru girl aaanu and almost girls vandi odikkunnadh kanda thanne onnu kodukkan thonnum actually avar vandiye alla vandi avareyanu odikkunnen thonnum. Idhepole oru aunty vann maryadhakk odichondirunna ente pedalikk oru pocket road nn vann keri peratta thallla

  • @jayinho
    @jayinho 7 месяцев назад +32

    Started riding since 2011, have done multiple long rides, rides to work, still watching basic safety contents to keep COMPLACENCY in check.

  • @abhijiththakku9809
    @abhijiththakku9809 7 месяцев назад +15

    ഹെൽമെറ്റ്‌ ഇട്ട് ഓടിക്കുന്നതിന്റ ഗുണം ഞാനും അനുഭവിച്ചിട്ടുണ്ട്. അത് ഇപോഴും ഭയം തോന്നരുന്നറുണ്ട് ഓർക്കുമ്പോൾ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️ ഞാനും അന്ന് ആണ് ഹെൽമെറ്റ്‌ ന്റെ ഉപയോഗം മനസ്സിൽ ആക്കിയത് 👌🏻👌🏻👌🏻

  • @studentofthegr8art
    @studentofthegr8art 7 месяцев назад +19

    01 tip: learn how countersteering works.
    Many accidents happen when the rider sees a vehicle coming against them and panics and turns the handle bar in direction they want to go to avoid a collision. But at high speeds a motorcycle turns in the opposite direction to where the handlebar is turned to. This is called countersteering. It sounds counter intuitive but you push the left end of the handle bar forward to go left and you push the right end to go right. If you don't understand what i'm saying you can try it out yourself in safe environment. Find an open place like a ground or a straight open road without traffic, go at a speed above 40kmph, make sure there's no vehicles behind you and without using your body to lean the bike simply turn the handle bar slightly to the left or right. You will see that the bike will go in the opposite direction. Being aware of this behaviour of motorcycles is crucial in avoiding accidents. Two wheelers turn normally ie in the direction of the handle bars only at very low speeds.

  • @West2WesternGhats
    @West2WesternGhats 7 месяцев назад +8

    കൊല്ലപ്പരീക്ഷയ്ക്കു പോലും ഇങ്ങനെ ഉറക്കമിളച്ച് കാണാതെ പഠിച്ചിട്ടില്ല...Strell bro ന്നാ സുമ്മാവാ..!❤😊

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 7 месяцев назад +28

    Yes, good gestures are contagious !! I mostly let other vehicles cross the road on a first come first serve basis if I am at a junction. And once I pass, I see others doing the same thing. It feels good.

  • @AmarjithAsokan
    @AmarjithAsokan 7 месяцев назад +19

    ആശാൻ ഇന്ന് മൊത്തത്തിൽ തമാശ ആയിട്ടാണാലോ..You are Good entertainer and effective informations ❤

  • @thisismetim1833
    @thisismetim1833 7 месяцев назад +6

    9:49 for me that's the number 1 tip.Valya വണ്ടികൾക്ക് priority കൊടുക്കുക.നമ്മൾ 2 wheelers ഓടിക്കുന്നവരെ കൊണ്ട് റോഡിൽ ഭയങ്കര ശല്യം ആണ്.അത് കൊറച്ച് കാലം മുന്നേ car adhyam aayi റോഡിൽ ഇറക്കിയപ്പോൾ ആണ് enik മനസ്സിലായത്.ഞാൻ ഉൾപെടുന്ന 2 wheelers,age gender differences illathe കാണിക്കുന്ന കോപ്രായങ്ങൾ...

  • @vishnuprasad.r3661
    @vishnuprasad.r3661 7 месяцев назад +2

    പത്തു പതിനഞ്ചു വർഷം ആയി bike ഓടിക്കുന്നു.. ഇനിയും riding tips ഇട്ടാൽ ഞാൻ കാണാൻ ready ആണ് 👍

  • @MubashMuhammad
    @MubashMuhammad 7 месяцев назад +12

    Informative ✅

  • @athulraj8094
    @athulraj8094 7 месяцев назад +3

    njan pandu muthale ningale video kanunnatha athinu sheshama lane change cheyumbo indicators use cheythu thudangiye ippo athoro habit aayi naatil majority lane indicators use cheyarilla.. thanks bro and ee video il paranja ella karyangalum njan cheyarunde but tip 12 athu pani kitti padichatha belandur nne oru lorry nte left side pidiche kayariytha lorry turn cheythe njan sudden adiche bike ninnu njan air il aayi anagne athum kondu paradiche . nigale okke aanu real influencer 🔥🔥❤‍🔥

  • @jithinnm
    @jithinnm 7 месяцев назад +4

    *ഒരു കാര്യം കൂടി പറയാൻ ഉണ്ട്. മെയിൻ റോഡിൽ നിന്നും പോക്കറ്റ് റോഡിലേയ്ക്ക് കയറുമ്പോൾ നമ്മൾ എക്സ്ട്രാ caution എടുക്കുക. വലത്തും ഇടത്തും അറിയാതെ നമ്മുടെ സൈഡ് പിടിച്ച് മുൻപിൽ വന്നു ചാടിയിട്ട് നമ്മളെ തന്നെ കണ്ണുരുട്ടി കാണിക്കുന്ന അമ്മാവന്മാരും ചേച്ചിമാരും ഫ്രീക്കന്മാരും ഒത്തിരി ഉള്ള നാടാണ് കേരളം 😂😂😂*

  • @midhunawilson
    @midhunawilson 7 месяцев назад +23

    Strell and Ajith buddy awesome teachers...

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 месяцев назад +3

    *no one can replace strell💯🔥*

  • @techops9451
    @techops9451 7 месяцев назад +1

    One point that I would like to add is if you are staying first in row before a red signal. Never give full throttle when the green light starts. Some fellow coming perpendicular might be giving full throttle when he sees the orange sign to skip the red signal. So better to wait a second after green signal starts and then take off.

  • @vipul1096
    @vipul1096 7 месяцев назад +2

    Tip: If you are overtaking in a three lane road, never cross from lane 1 to lane 3 directly. First come the center make sure everything is okay from behind through mirror and everything is okay in the front and then overtake.

  • @pringlessorted4644
    @pringlessorted4644 7 месяцев назад +6

    I am proud to say that I use most of the tips mentioned in this video

  • @ashik9966
    @ashik9966 7 месяцев назад +2

    Tip 9 oru10 idle kidakkunnathinekkal enna oru startingil kathum. Oru 30 seconds mele undel pinneyum vandi offakkam.full❤❤❤❤ only❤❤

  • @spikerztraveller
    @spikerztraveller 7 месяцев назад +18

    Blind Spot mirrors fixing on the main mirrors helping lot for me.

  • @alpharelicc
    @alpharelicc 7 месяцев назад +15

    Ee vedio is not for beginners its for so called "expert drivers"

  • @gokulbabu185
    @gokulbabu185 7 месяцев назад

    Brw, നിങ്ങള videos കണ്ട് കണ്ട് track change ആകുമ്പോൾ indicator use ചെയ്ത് ചെയ്ത് അതിപ്പോ ഒരു ശീലം ആയി. ഞാൻ പോലും അറിയണ്ട് അത് കൈ തട്ടി അങ്ങനെ ആകും. Tanks brw 😍

  • @mohananpillai6624
    @mohananpillai6624 7 месяцев назад

    Be kind and always be smart. എപ്പോഴും മിറർ ശ്രദ്ധിക്കുക നമ്മടെ സ്പീഡ് റേഞ്ച് നമുക്കറിയാം overtake ചെയ്യുന്നതിന് മുൻപ് അറ്റ്ലീസ്റ്റ് ഒരു 10 സെക്കന്റ്‌ മുന്നിലുള്ള വണ്ടി ഒബ്സെർവ് ചെയ്യുക ചിലപ്പോൾ നമ്മളെക്കാളും സ്പീഡ് maintain ചെയ്യുന്ന ഒരാളവും മുന്നിൽ just ഒന്ന് സ്ലോ ആയത് കൊണ്ട് നമ്മൾ overtake ചെയ്യേണ്ടതില്ല. ഞാൻ കാർ ഓടിക്കുമ്പോൾ 80 maintain ചെയ്യാറുണ്ട് പിന്നെ എപ്പോഴും മറ്റുള്ള വണ്ടികളെ പറ്റി ഒരു idea ഉള്ളത് നല്ലതാണ് അതായത് നമ്മളുടെ വണ്ടിയെക്കാളും power acceleration ഉള്ള വണ്ടിയാണെങ്കിൽ കടത്തിവിടുക പിന്നെ ചെറിയ വണ്ടിയാണേൽ കൂടി 10സെക്കന്റ്‌ കൊണ്ട് മനസിലാവും ഡ്രൈവർ മെന്റാലിറ്റി അപ്പൊ വെറുതെ ഈഗോ clash അല്ലേൽ ഒരു മത്സരം ഒഴിവാക്കാം.
    പിന്നെ നിർത്തിയിട്ട വണ്ടി എപ്പോ വേണേലും ഡോർ തുറക്കാം.
    പിന്നെ overtake ചെയ്യുന്ന കാര്യം സർ പറഞ്ഞില്ല ഫ്രണ്ട് റോഡ് visibility ഇല്ലെങ്കിൽ ദയവ് ചെയ്തു വേണ്ടെന്ന് വയ്ക്കുക.
    ചിലപ്പോ mostly ഹെവി വണ്ടികളുടെ പുറകിൽ പോകുമ്പോ overtake ചെയ്യാൻ ചാൻസ് കിട്ടുന്നത് ഒരു curve ഇൽ ആവും ചിലപ്പോ അതിനിടയിൽ ആരേലും നമ്മുടെ പുറകിൽ നിന്നും honk ചെയ്തു തെറി വിളിക്കുന്നുണ്ടാവും പക്ഷെ മിനിമം 100മീറ്റർ എങ്കിലും ഫ്രണ്ട് രോട് visibility ഇല്ലെങ്കിൽ ഓവർടെക് ചെയ്യരുത്. കാരണം opposite ഒരു വണ്ടിയുണ്ടേൽ അതിന്റെ stopping distance പരിഗണിക്കണം

  • @muhammedramees234
    @muhammedramees234 7 месяцев назад +1

    Decent ആയിട്ട് വണ്ടി ഓടിക്കണമെന്ന് തീരുമാനിച്ചാൽ (i mean, കുറച്ചൊക്കെ സ്പീഡിലൊക്കെ പോയാലും മറ്റുള്ളവരെക്കൊണ്ട് പിതാവിനെ സ്മരിപ്പിക്കുന്ന തരത്തിൽ drive ചെയ്യാതിരിക്കുക) ഈ ശീലമൊക്കെ താനെ വരും എന്നാണ് എന്റെ ഒരു ഇത്. Most of the points are highly relatable for me😅

  • @harisrahman1259
    @harisrahman1259 7 месяцев назад +1

    എന്റെ അനിയന്മാർക്ക് വേണ്ടി full കണ്ടു, അയച്ചു കൊടുത്തു ❤️🙌🏼

  • @sachins8714
    @sachins8714 7 месяцев назад +2

    Do a session on riding gears too. From daily commuting to track level protection. Availability of these accessories, price, affordability, etc.

  • @maherzain5561
    @maherzain5561 7 месяцев назад +1

    Ethra experience undengilum ningal video itta ethra basic anelum njan kanum. Love you bro

  • @vasudevkrishnakumar2736
    @vasudevkrishnakumar2736 7 месяцев назад +1

    Another tip: Be less emotional and more calculative and methodical. Emotional ആയിട്ട് ദേഷ്യം ഒക്കെ വന്ന് ഓടിക്കുന്നത് വലിയ risk aane...for yourself and others on the road.

  • @shanmugakumar7234
    @shanmugakumar7234 7 месяцев назад

    ഇതിൽ പറഞ്ഞതിൽ ഒരു 90%നത്തിൽ കൂടുതൽ കാര്യങ്ങൾ ഞാൻ ശ്രെദ്ധിക്കാറുണ്ട് ❤❤

  • @mhdriswan333
    @mhdriswan333 7 месяцев назад +1

    Tip:9 i have one opinion....keep it in idle ath alle safe and always on 1st gear....enthenkilum sudden situation (emergency, brake failure etc)from behind vannal namk clutch pop chyth vandi edkan pattum..soo fuel save cheyyanelum important alle❤

  • @drmgk1970
    @drmgk1970 7 месяцев назад +2

    ഹെൽമെറ്റ് രക്ഷിക്കും.
    1999 ൻറ അവസാനം. ബജാജ് ചെതക് ഇല് വന്ന അമ്മാവൻ റോഡ് കുറുകെ ചാടിയ സൈക്കിൾ പയ്യനെ രക്ഷിക്കാൻ brake ചെയ്തു. ഫ്രണ്ട് പിടിത്തം കൂടിയതിനാൽ ബൾട്ടി അടിച്ചു, ആള് തെറിച്ചു.
    തലയുടെ പിറകു വശമാണ് ആ ലണ്ടിങ്ങിൽ ആദ്യം ടച്ച് ആയതു. നിർത്തിയിട്ടിരുന്ന ബസിൻ്റെ ബാക് വീൽ axil പുറത്തേക്ക് തള്ളി നിൽക്കില്ലെ, അതിൽ.
    നല്ല ഹെൽമെറ്റ് ധരിച്ചിരുന്നത് കൊണ്ട് മാത്രം അദ്ദേഹം ഒരു ഇഞ്ചുറി പോലും ഇല്ലാതെ രക്ഷപ്പെട്ടു.
    അദ്ദേഹമാണ് എഴുന്നേറ്റു മറ്റെ ആളിനെ സഹായിച്ചത്.
    അതാണ് Helmet.👍👍😊

  • @subinsaji2805
    @subinsaji2805 7 месяцев назад +6

    In my opinion Driving culture is far far better in kerala when comparing to other states... Drive responsibly folks🤘✨

  • @sojinraju8187
    @sojinraju8187 7 месяцев назад +9

    Auto rickshaw ban chaiyannenu ഇനുടെ പ്രാർത്ഥിച്ച് ഒള്ളു🥴
    പിന്നെ 2 അറ്റം കുട്ടിമുട്ടികുന്ന ഒരുപാടുപേർ ഓർക്കുമ്പോൾ😢

  • @ken-adams
    @ken-adams 7 месяцев назад +1

    Also always useful for beginners no matter whether they have abs or their abs is faculty and not working properly , is to get as much practice in having sudden emergency braking in completely unoccupied and free roads so that when the time comes and you actually have to perform a sudden emergency braking to avoid an accident you don't slip and cause accident to yourself and/or others .

  • @mentalgameplayers1020
    @mentalgameplayers1020 7 месяцев назад +4

    Repeat anakiluem ethe useful ane
    Oru ormipikal apozhuem nallatha
    Thank you strell bro❤

  • @mujthaba420
    @mujthaba420 7 месяцев назад +13

    15 Life Saving Tips For Beginners
    00:55 Riding Gears(Important) - Helmet, Jacket, Gloves, Shoes
    04:19 Use Horn Responsibly
    06:25 Maintain eye coordination for communication and Be Generous
    07:45 Slow Down in Junctions(Many blind spots)
    08:41 Never Jump Signals... Never
    09:32 Be Kind Not Smart - Be an Example
    10:31 Give priority to emergency vehicles, Don't take Advantage of the situation
    11:41 Look Ahead and Be Alert - Defensive Riding
    12:51 Turn vehicle off if having 10+ seconds in traffic stop
    13:15 Mobile Usage - Don't use Mobile when riding, Be responsible and stop for usage
    14:54 Indicators - Use turn signals whenever possible even for small maneuvers
    15:19 Keep safe distance from heavy vehicles
    16:07 Making a Stop - Check mirrors, Always use indicators
    17:05 Keep fingers over clutch and brake for better reaction time in situations
    17:55 Be cautious while overtaking stationary vehicles

  • @___a__s__p___
    @___a__s__p___ 7 месяцев назад

    Bro is literally trying to influence our next generation 🙌👏
    ee video yil paranja oro karyangalum nammalokke pala mistakes um undakiyitavm paduchathu,

  • @thequietrage
    @thequietrage 7 месяцев назад

    Another tip I found useful: Learn how to visualize driving line or racing line. If you can picture where and what position your bike/car will be in 50-100m ahead, you'll be prepared for most situations and can predict what will happen.

  • @sreenathsm7210
    @sreenathsm7210 7 месяцев назад +1

    1.Eyes on road and anticipate moves of others. This will avoid main direct accidents.
    2. once you wanted to turn your vehicle(right or left), dont do in hurry.Give sufficient time for the ones behind your back for applying break. Turn your indicators.
    3. Most importantly ride with respect , road is no place to show your ego or power of your engine.
    4. Give sides to ones who wanted to overtake and dont intimidate..
    I rode cars and bikes for close to 18 years, not accident so far.

  • @Shankuuu
    @Shankuuu 7 месяцев назад +1

    Bro I recently met with an accident and my bike was fully damaged the reason was a lady came wrong signal so I just want to warn you guys even if the signal turns green please check your surroundings . Be safe and ride safe ♥️

  • @akshaypm4212
    @akshaypm4212 7 месяцев назад +1

    Nammalde driving kandu mattullavar parayanam he is the real rider&Driver..❤

  • @DavidEmmanuelJoseph7009
    @DavidEmmanuelJoseph7009 7 месяцев назад +5

    Bro very valid points seems like you have added a few more points from the last video . Thank you bro for taking your time and creating this video ❤❤❤ , appreciate it

  • @naveenpv226
    @naveenpv226 7 месяцев назад +2

    കർണാടകയിൽ നടക്കുന്ന കാര്യം ആശാൻ പറഞ്ഞത് 101 % ശെരിയാണ്... ഒരു ബോധവും പൊക്കുണവും ഇല്ലാതെയാ ഇവൻ മാർ ആംബുലൻസിനെയും ഫയർ engineyum ഒക്കെ overtakke ചെയ്യുന്നത്...😢

  • @SonyTheRider
    @SonyTheRider 7 месяцев назад

    Good tips . One suggestion about changing lanes , first mirror check, indicator , then do a head check to scan the blind spot, then change lane. ❤

  • @bobichan100
    @bobichan100 7 месяцев назад +1

    Hats off brother. Spreading the good safety tips and trying to make a good riding culture. Even Experienced people also don't know some basic manners on the road. Way to go.

  • @adityanrvarier7406
    @adityanrvarier7406 7 месяцев назад +1

    Tip 14 is really a lifesaver .....

  • @m0t0rbreathing
    @m0t0rbreathing 7 месяцев назад

    strell inte eye contact advice enthusiastically try cheythathinte phalamayi vallavanteyum jeevitham pacha pidichu pokuvanel full credit strell inu kodukkanam ennu vineethamayi abyardhikunnu - best man at wedding 😀

  • @cobratopg174
    @cobratopg174 7 месяцев назад

    Overtake cheyumbo front mathram nokiya pora back koode nokanm.
    Singal chelumbo right povan anel mathrame rightil vandi othukavu else
    Middle or left side othukuka
    Oru new vandi odikmboo kurach nerm odich vandi manasilakiye shesham mathram speed cheyuka
    These are for beginerrs
    Extra tip
    Enik thoniayath ane
    Dont disrespect ur vehicle
    Vandil adikva , key valich eriyva dont do stuff like that always love ur vehicle

  • @sandeep123802
    @sandeep123802 7 месяцев назад +1

    Ithellaam sherikkum common sense maathram aanu. But people are arrogant to see through it. Ithupolle ellaarum cheyyuannel most of the a accidents can be avoided! Good effort strell enikku ithonnum aarum paranju thanne allla...nammal normally ithokke cheytho povum! Ithu kettengilum marattee😊

  • @akhilp97
    @akhilp97 7 месяцев назад

    Great video bro💯.
    We all learn and improve from our experiences. But sharing tips like these would be really helpful for people who haven't gone through such experiences in the beginner stage.
    Oru video suggestion koode:
    "How to ride safely in Bangalore traffic".
    Njan oru beginner aan. Pinne munp trafficil odich parichayam illa. Ivide alukal roadilum creativity kanikkunnath kond evidunn idi kittum enn predict cheyyan pattunnilla. 😅

  • @henry955
    @henry955 7 месяцев назад +1

    Strell chetta , in a long ride if we are feeling sleepy , even a little bit , do stop and take a small break.

  • @jojojojohnson
    @jojojojohnson 6 месяцев назад

    #01 Check your Vehicle direction indicator and brake lights work properly - once in a week

  • @rolexgaming1166
    @rolexgaming1166 7 месяцев назад +1

    Nice bro കൊറേ കാര്യം ee വീഡിയോയിൽ നിന്ന് മനസ്സിൽ ആയി 👍🏻

  • @123adarshjose
    @123adarshjose 7 месяцев назад +1

    Tip #13 The basic and important one Mirror Signal Brake 👍

  • @AthulNandajV
    @AthulNandajV 7 месяцев назад

    I see a much responsible soul more than a typical youtuber / influencer. Kudos to the effort and lessons. 👌👌

  • @ViLLAiN.XD69
    @ViLLAiN.XD69 7 месяцев назад

    Oru pro rider from heaven enna nilakku enik parayan ullath
    1. Observations haki use cheyyukka
    2. Minimum oru 1k engilum accident videos kanukka ath mulam roadil iranghubol undakkan chance ulla aa kezhap anghu marum
    With this 2 tip nighal oduth onnum inghot ticket kittula ini kittiyalum pedikkanda because already dead ayallo
    Ivade ethiya ente promo code paranja mathi free heaven entry with 24 x 7 free food um kittum plus next 100 days varunnavark ithe pole oru iPhone 15 pro max (every year you get the new model) network kitum. So happy journey. Orkkukam male paranja offers only for riders

  • @thisismetim1833
    @thisismetim1833 7 месяцев назад +1

    ആശാനെ, bike inde basics ine patti വിവരിച്ച് ഒരു വീഡിയോ ചെയ്യുവാ.I mean വണ്ടിയെ കുറിച്ച് ഒന്നും അറിയാത്ത oru beginner inu(my sister 😅😁) മനസ്സിലാക്കുന്ന രീതിയിൽ Oro specifications,features ,technical terms okke explain ചെയ്ത്കൊണ്ട്.oru series aayit cheyyallo.പിന്നെ ഈ rpm inde kanakk എല്ലാ വീഡിയോ ഇലും പറയുന്നത് കേൾക്കാം.അത് ഒന്ന് പറഞ്ഞ് thannirunnel😅💗.

  • @BlackPanther-py2ih
    @BlackPanther-py2ih 7 месяцев назад

    Strell bro പറയുന്ന പോലെ ഞൻ ബൈക്ക് ഓടിക്കുമ്പോ കാറിന്റെ ബാക്ക് വിൻഡോ കൂടെ മുൻപിൽ പോകുന്ന വണ്ടി നോക്കും 😁. Always സ്കാനിംഗ് 😌

  • @mz_captor9459
    @mz_captor9459 7 месяцев назад

    5:20 very true. Njan ee aduthan license eduthath. Learning board vech athyavashyam neet aayit vandi povuna kandal ethratholam aalukal insecure avumenn kananpatti. Veruthe horn adich distract cheya, overtake cheyth frontil block idaa angne endhokeyo..🥴

  • @johneyjohney7338
    @johneyjohney7338 6 месяцев назад

    ആശാനില്ലാതെ സ്വയം വണ്ടി ഓടിക്കാൻ പഠിച്ച ഞാൻ ഈ ടിപ്സ് പലതും അനുഭവത്തിൽ നിന്നാണ് പഠിച്ചത്....
    എന്നാലും ഈ വീഡിയോക്ക് 🎉❤🎉

  • @ASHX2251
    @ASHX2251 7 месяцев назад +1

    Tip 16 = signal eenn edkumbo onn ellaa side um check cheyynm..oru light veenennn paranj nammade life adhil kodkkall

  • @ABM0097
    @ABM0097 7 месяцев назад

    This is the episode most vloggers skip... Kudos to Ashan for the awareness.... 🎉

  • @octaves666
    @octaves666 7 месяцев назад +1

    ee videoyil paranjirikkunna pala tipsum pandu thotte aashante video kandit follow cheyyunnathil njan abhimaanikkunnu😌🤍

  • @joevince8538
    @joevince8538 7 месяцев назад

    Njn hospitalil aanu work chyyunnath,I think most of the high speed collision victims die instantly,the cases that do reach the hospitals(in icu)are low speed one rider accidents where the rider slipped and fell hitting his head on the road while not wearing a helmet.Wear a helmet no matter how slow you are going to ride.

  • @DeepuAmalan
    @DeepuAmalan 7 месяцев назад +2

    Very funny and serious advises from a pro rider....thank you.!

  • @iamrider2539
    @iamrider2539 7 месяцев назад +1

    Enjoyable, even useful for experienced riders. Ettique doesn't comes with experience nah!

  • @mathsipe
    @mathsipe 7 месяцев назад +1

    ട്രാഫിക് മര്യാദകൾ കരിക്കുലത്തിൽ ഉൾപ്പെടുത്തേണ്ടത് ആണ് ..മികച്ചൊരു റോഡ് culture ഉണ്ടാകാൻ

  • @NOSFARATUZOD
    @NOSFARATUZOD 7 месяцев назад +1

    It's great that strell bro puts safety tips actually I am from tamilnadu eventhough I understand what he is saying a little bit.
    I would appreciate that if he puts a similar video on english
    Thank you 👍

  • @Ejae777
    @Ejae777 7 месяцев назад +2

    Great bro 🎉 ... expecting similar video for race tracks also

  • @mrben2667
    @mrben2667 7 месяцев назад +2

    #Tip nirthiyitta vandikalude valare aduthukoodi vandi odikathirikuka door thurakan ulla sadhyatha kuduthal ann

  • @akshaymohandas9511
    @akshaymohandas9511 7 месяцев назад

    Njan drive cheyumbo ithil paranjirikunath ellam njanum cheyyarund...ath aarum padippichitt alla....orupaad sredich payye odich thanne varunnathaanu, but the problem with the beginers they try to pretend they are skilled drivers and tends to speed and meet with trouble. Ellavarum enn alla but bhooribhagavum. So instead of pretending If you drive slow and smooth you will be automatically a fast and safe driver too...

  • @GeorgeMartinJose
    @GeorgeMartinJose 7 месяцев назад

    Very good tips, Strell. I really appreciate you recording & talking while riding safely through the traffic.

  • @niju7288
    @niju7288 2 месяца назад

    Ente achan car odikumbol tharunna tips ayit 90% matching 😄.Thanks for the tips bro

  • @professionalcannibal9787
    @professionalcannibal9787 3 месяца назад

    Shorts idumbol speed kurachu povaan paranjello. In my experience, jeans or any other full length leggings will not make much difference. I believe falling in a jeans or shorts or track pants are all more or less the same.

  • @godwin706
    @godwin706 7 месяцев назад

    Im from tamilnadu,.. whenever i travel in kerala, i notice that people dont change lanes with indicators they simply turn as per their wish and they ll drive slowly in fast lanes. In Tamilnadu also its there but its not as much as in Kerala. I dont knw why, maybe because they are new to these 4 lanes but most of the times this is leading to risk.

  • @benadictthomas7242
    @benadictthomas7242 7 месяцев назад +1

    വണ്ടി ഓടിക്കുമ്പോൾ പുറകിൽ ആളുണ്ടോ എന്ന് പോലും നോക്കാതെ തുപ്പുന്ന ചില മാന്യന്മാർ ഉണ്ട്. അങ്ങനെ കുറച്ച് തുപ്പലുകൾ ഏറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട്.

  • @adwaithrnair5107
    @adwaithrnair5107 7 месяцев назад

    Ee thavanna outro il gear down cheyth edthila
    That itself was a message.
    Great video brother. 🤝

  • @Triverse7NHD
    @Triverse7NHD 7 месяцев назад

    TIP 5 : happened to me in mine himalayan 450 , opposite vann oruthan OUR green signal il vann vettich thatti , For luck, didnt fall & only exhaust mathram Scratched aayollu !🙌

  • @althafahammad6524
    @althafahammad6524 6 месяцев назад

    @strellinmalayalam, please mention one more point: headlight dim and bright while driving at night

  • @designe-r
    @designe-r 7 месяцев назад +3

    Oru ambulance road clear chyth povumbo....athinte pinnale speedil povathe irikuka.....

  • @Njan1996
    @Njan1996 7 месяцев назад

    Bro enikku 1 year mumbu accident patti... Annu axor hunter helmet ayath kondu marichilla....
    But femur bone odinju rod ittirikkuvayirunnu, just 1 month before resurgery cheythu because bone bond aakathath kondu, still fully recovered aayitilla.....
    Footum fracture undayi and fully keeripoyirunnu., handinu just poolipoyenkilum pottalillayirunnu...
    Thank god ...
    Ente kayil gloves ullath kondu scn illayirunnu...
    Bro njan salesilanu work cheyyunath enikku daily ottam undu .. enikku kurach nalla budget friendly riding gearsine kurach video iduvo...
    Brode pazhaya video kandayirunu .. ath oldalle... Puthiya products vallathum undenkil pls oru new video idamo.....
    Many like me are waiting for it.....

  • @induchoodanms2430
    @induchoodanms2430 4 месяца назад

    Onnum parayanilla adipoli session
    Aashane ningal poliya ❤

  • @anirudhp2882
    @anirudhp2882 7 месяцев назад

    Tip 16 please reduce speed when entering in town area

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 месяцев назад +1

    *no one can replace strell💯🔥*
    *4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @TheUnknownmallu
    @TheUnknownmallu 7 месяцев назад

    One more precaution, pls check your bike/car indicators, lights, brakes, etc everyday .......😊

  • @nex3058
    @nex3058 7 месяцев назад +45

    4:30 ആരാടാ അവൻ 😅😂

    • @Akhilnr9847
      @Akhilnr9847 2 месяца назад +1

      Avan aa vandi overtake cheyithapo vijarichindavum rider aayi eann helmet polum itit illa

  • @roshancr7318
    @roshancr7318 7 месяцев назад +1

    അത്യാവശ്യം ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്യുന്ന ഞാൻ റൈറ്റ് now
    പാപ പ പാ.....

  • @starabey2
    @starabey2 4 месяца назад

    Ende anna, thank you so much. Bangalore'ile myrangalde horn kond maduthu. Ith kandu 5 perengilum sheri ayal mathiyayirunnu. Ann marikua signal'il kidann. Front'il 10-20 vandi undelum. Athanu ende ipolathe ettavum valiya stress. 😅

  • @akhilgm3172
    @akhilgm3172 2 месяца назад

    11:18 same point which u had said is spotted in Trivandrum Kerala also brother

  • @akshaymohandas9511
    @akshaymohandas9511 7 месяцев назад

    Also, don't tailgate someone who is overtaking another vehicle. There might be other vehicles coming in the opposite direction, and the vehicle you are tailgating might go through, but you might collide with one coming from the opposite direction.

  • @rajeshpaarakkal1390
    @rajeshpaarakkal1390 7 месяцев назад

    Be a part of "Driving culture"👍👌

  • @ivancharlie9071
    @ivancharlie9071 7 месяцев назад +2

    good job bruh ,always on point🎉