CC കൂടിയ പൾസർ പോലുള്ള വണ്ടികൾ വന്നപ്പോൾ നമ്മുടെ ചെറുപ്പക്കാർ ഇതൊന്നും നോക്കാതെ Rough ആയി ഒടിച്ച്..മൂന്നു വർഷത്തിനുള്ളിൽ കട്ടപ്പുറത്ത് കയറ്റിയ ചരിത്രമുണ്ട്.ഇതുപോലുള്ള നിർദ്ദേശങ്ങൾ സ്വന്തം വാഹനത്തിന് ആയുസ്സ് വേണം എന്നാഗ്രഹിക്കുന്നവർക്ക് ഗുണമാകും.
നിങ്ങളുടെ വിഡിയോ കണ്ട് ഞാൻ MT15 അങ്ങനെ ആണ് ഓടിച്ചത്. വണ്ടിക്ക് 57.8 ആണ് milleage കിട്ടുന്നത്. ഇപ്പോൾ നല്ല rpm കയറ്റി ഓടിയാലും 55+ കിട്ടും. വണ്ടി ഇപ്പോൾ 16k km മുകളിൽ ആയി
enikkum mt15 anu. Ippo 500km ആയി കൂടുതലും highway ride ആണ്.പിന്നെ ഇപ്പോ 30kmpl mileage ഉള്ളു. heating ഉണ്ട്. ഞാൻ 5000-6000rpm ഇൽ ആണ് ഓടിക്കുന്നത് അങ്ങനെ ഓടിക്കാൻ ഷോറൂം ബോയ് പറഞ്ഞു. ഇടക്ക് 70km/h vare kerum speed. 6000 rpm vare കേറാറുണ്ട് ഇത് പ്രശ്നം ഉണ്ടോ. കയറ്റം കയറുമ്പോ 1st ഗിയർ ഇട്ട് തന്നെ ആണ് കേറുന്നത്. ലോഡ് വെച്ച് അങ്ങനെ ഓടിക്കാറില്ല. ഇതിനെ പറ്റി പറഞ്ഞു തരാമോ?
Ajith bro Kazhinja azhcha RTR 2004v 2022 delivery eduthu.Bro de vlogs kandum test drive cheythum aan fix cheythath ith vare super happy . side standil chariv kooduthalum . Engine On timeil Neutralil veezhanulla paadum aan issues aayatt thonniyath. Anyway thanks brother❤❤waiting for more useful videos as usual... keep going👍👍
ഇവിടെ ദുബൈയിൽ ഈ പറഞ്ഞ ഒരു കാര്യവും നടക്കില്ല 🤣 വണ്ടി show റൂമിൽ നിന്ന് ഇറക്കിയാൽ ഉടനെ റോഡിൽ കുറഞ്ഞത് 80 to100 km തന്നെ വേണം🤣 പക്ഷെ ഇതൊക്കെ ഞാനും നാട്ടിൽ follow ചെയ്തിട്ടുണ്ട് പക്ഷെ ഇവിടെ ഒരേ 1000 km oil change നടത്തുന്നു താങ്കളുടെ വീഡിയോ കണ്ടിട്ട് അടുത്ത oil ചേഞ്ച്‌നു ഞാനും engine flush ചെയ്യ്യും😃 Thanks 👍
Thank you very much for the information...njan vandi eduthu...njan '6.2' uyaramund...enikk lesham uncomfortable thonnunnu...oru lesham....ath vandi onn enikk set ayivarumbol marumenn karuthunnu...pwoli vandi.
Delivery kku vendi showroomile staff bike oodich kondanallo showroomilek kond varunnath 85%um high throttle koduthitt avum kond varunnath..ath ee runin ne bathikklle?
Hello ! I need some help regards my rtr 200 4v 2.0 . I find that every time when at cold start or idling immediate after a cold start, the engine cuts off. Even whilst riding the bike say for five minutes if I hold the clutch briefly and roll, the engine cuts off.my idle rpm will bet at 1500 when its hot.is this problem because of lean mixture?
Nice bro, but one doubt. Just bought 2021 RTR 200 with mode and travelling at 5 th gear @50 with rpm around 4k feels like lugging the engine. And the bike suggests gear shifting @ higher revs now
Price split ചെയ്ത് പറയാൻ പറയണം, അപ്പോ അറിയാൻ കഴിയും. ഇല്ലെങ്കിൽ ചിലപ്പോ എന്തെങ്കിലുമൊക്കെ പറഞ്ഞ് അധികം വാങ്ങാൻ ഇടയുണ്ട്. ഇൻഷുറൻസ് 5 വർഷം ആക്കിയ ശേഷം 1.38 എന്നാണ് കേട്ടത് Trivandrum ൽ. ഇപ്പൊ വില കൂടിയോ എന്നറിയില്ല
അജിത്,.ഞാൻ ഒരു പുതിയ ബൈക്ക് എടുത്തിട്ടുണ്ട് .ഹീറോ പാഷൻ പ്രോ. വീടിന്റെ അടുത്തെല്ലാം വലിയ കയറ്റമാണ് ഏത് ഗിയര് ഉപയോഗിക്കണം, അതുപോലെ doubile വെച്ചു കയറുമ്പോഴും, കയറ്റത് ഗിയര് change ചെയുമ്പോൾ ശബ്ദം അധികമാവുന്നു ഒന്നു help ചെയ്യാമോ
വണ്ടി എടുത്ത time ഇൽ തന്നെ ഇച്ചിരി rash ആയിട്ടാണ് ഓടിച്ചിരുന്നത്.. ഏതാണ്ട് 5.5k rpm വരെ ഒക്കെ.. first service ഒക്കെ കഴിഞ്ഞപ്പോൾ ആണ് ഈ brake in period നേ കുറിച്ചൊക്കെ കേൾക്കുന്നത് തന്നെ .. 😩 ഈ വീഡിയോ ഞാൻ മുന്നേ കാണേണ്ടതായിരുന്നു..
Njan new bike eduthu enganeyaanu athippo breakin period cheyyande ennu aalochichirikkumbozha chettante varav. Thanku helped alot.❤️.Continue the work brother
ഞാൻ മൂന്ന് വർഷം മുൻപ് കോഴിക്കോട് AKB TVS ൽ നിന്നാണ് വണ്ടി എടുത്തിരുന്നത് , ഡെലിവറി ചെയ്യുമ്പോൾ തന്നെ വണ്ടി 75 km സ്പീഡിൽ ഓടിച്ചതായി ഹൈ സ്പീട് ഹിസ്റ്ററിയിൽ ഉണ്ടായിരുന്നു. അവിടെ അതിനെ പറ്റി ചോദിച്ചപ്പോൾ അവർ പറഞ്ഞു എഞ്ചിൻ അഞ്ച് വർഷം വാറണ്ടി ഉണ്ട് പേടിക്കാനൊന്നും ഇല്ല എന്ന് ഇപ്പൊ എഞ്ചിൻ സൗണ് വിത്യാസം വന്ന് അവിടെ കാണിച്ചപ്പാ അവർ പറയാണ് എബിൻ issue ആണ് സർവീസ് ഡേറ്റ് തെറ്റാണ് അത് കൊണ്ട് വാറണ്ട കിട്ടൂലാ എന്ന് ഞാൻ ആണെങ്കിൽ ഓപ്പിൽ ഒക്കെ കൃത്യമായി മാറ്റുന്നതും ആണ്. അവസ്ഥ😢
Hii bro ഞാൻ ഒരു പുതിയ passion pro വാങ്ങി. വണ്ടി ഇടക്ക് missing ഉണ്ട് off ആയി പോകുന്നു ഷോറൂമിലെ ആൾ പറയുന്നത് FI ആണ് അതിനാല്‍ പെട്രോള്‍ അടിക്കുമ്പോള്‍ പതുക്കെ അടുപ്പിക്കുവാൻ പാടുള്ളു ഇല്ലേ എയർ കയറുന്ന പ്രശ്നം ഉണ്ട് അതാണ് missing ഉണ്ടാകുന്നത് എന്ന്. ഇത് ശരിയാണോ bro Please reply
കേരളത്തിലെ ഏറ്റവും ഭാഗ്യവാനായ RTR ആയിരിക്കും അജിത്തിന്റെ വണ്ടി
ജനിച്ചു വീഴുന്ന കുഞ്ഞിനെ പരിപാലിക്കുന്നപോലെയാ നിങ്ങളുടെ വാഹനത്തിനോടുള്ള commitment സൂപ്പർ
നല്ല ശബ്ദം
നല്ല അവതരണം
Thank you Pradhun 😍
@@AjithBuddyMalayalam hii
ഇത്രക്ക് clr ആയി സംസാരിക്കുന്ന ഒരു ചാനെൽ 😍😍😍😍
Thank you 💖
CC കൂടിയ പൾസർ പോലുള്ള വണ്ടികൾ വന്നപ്പോൾ നമ്മുടെ ചെറുപ്പക്കാർ ഇതൊന്നും നോക്കാതെ Rough ആയി ഒടിച്ച്..മൂന്നു വർഷത്തിനുള്ളിൽ കട്ടപ്പുറത്ത് കയറ്റിയ ചരിത്രമുണ്ട്.ഇതുപോലുള്ള നിർദ്ദേശങ്ങൾ സ്വന്തം വാഹനത്തിന് ആയുസ്സ് വേണം എന്നാഗ്രഹിക്കുന്നവർക്ക് ഗുണമാകും.
💖
Me 2
Hats off
ഇത് mech. Eng. വിദ്യാ യാർഥികൾക്കു ഒരു പക്ഷെ മനസിലായിട്ടുണ്ടാവും... സാധാരണ കാരൻ.. സ്വാഹാ..
Heavy vedio machaneee.. കുറെ vdos കണ്ടിട്ടുണ്ടെങ്കിലും എല്ലാം ഇത്ര explain ചെയ്തു പറയുന്ന vedo 1st time കാണുവാ.. 😍😍🕶💪 tq മച്ചാനെ ഇൻഫൊർമേഷൻസ്
🤩 thanks and welcome bro👍🏻💖
ഇതുപോലെ ബൈക്കിന്റെ നല്ല വീഡിയോ ഇനിയും ചെയ്യണം ബ്രോ സപ്പോർട്ട് യൂ 👍❤
Yes👍🏻 thank you so much bro 😍
Rtr oru brand akiyathil thankalude effort cheruthalla proud to be an Indian vehicle
@@AjithBuddyMalayalam 👍🏻👍🏻👍🏻😍😍😍
@@AjithBuddyMalayalam 👍🏻👍🏻👍🏻👍🏻👍🏻
@@AjithBuddyMalayalam ഗുഡ് ലക് 👍🏻👍🏻👍🏻👍🏻
*ഉപകാരപ്രദമായാ വീഡിയോ*
Thank you ദശമൂലം ദാമു🤩👍🏻
ടാ നീ fabyil ffc യിൽ ഉണ്ടോ
നിങ്ങൾ ഒരു നല്ല vlogger ആണ് 🤗😍
Information provided under a limited time. Great video bro, thank you.
എല്ലാ വീഡിയോസിലേം ബാക്ക്ഗ്രൗണ്ട് സ്കോർ pwoli 😍😍😍
പൊളിച്ചു ചേട്ടായീ ... വളരെ ലളിതം മനസ്റ്റിലാക്കാൻ വളരെ #നിസ്സാരം 😍👌
Thank you Ansar 👍🏻💖😊
Your every sec is useful...!!! What a presentation
Thank you Sangeeth 👍🏻💖
വളരെ നന്നായി ബ്രൊ...... കുറച്ചുകൂടി മുന്നേ ആവാമായിരുന്നു......
😍👍🏻 thank you brother
നിങ്ങളുടെ വിഡിയോ കണ്ട് ഞാൻ MT15 അങ്ങനെ ആണ് ഓടിച്ചത്. വണ്ടിക്ക് 57.8 ആണ് milleage കിട്ടുന്നത്. ഇപ്പോൾ നല്ല rpm കയറ്റി ഓടിയാലും 55+ കിട്ടും. വണ്ടി ഇപ്പോൾ 16k km മുകളിൽ ആയി
Great 👏🏻💖
Mt yekkal far far far better rtr 200 it's 20k cheaper with more features.....
@@aravinds5833 no 6 gear, no liquid cooled engine, radiator
enikkum mt15 anu. Ippo 500km ആയി കൂടുതലും highway ride ആണ്.പിന്നെ ഇപ്പോ 30kmpl mileage ഉള്ളു. heating ഉണ്ട്.
ഞാൻ 5000-6000rpm ഇൽ ആണ് ഓടിക്കുന്നത് അങ്ങനെ ഓടിക്കാൻ ഷോറൂം ബോയ് പറഞ്ഞു. ഇടക്ക് 70km/h vare kerum speed. 6000 rpm vare കേറാറുണ്ട് ഇത് പ്രശ്നം ഉണ്ടോ. കയറ്റം കയറുമ്പോ 1st ഗിയർ ഇട്ട് തന്നെ ആണ് കേറുന്നത്. ലോഡ് വെച്ച് അങ്ങനെ ഓടിക്കാറില്ല. ഇതിനെ പറ്റി പറഞ്ഞു തരാമോ?
Ajith bro Kazhinja azhcha RTR 2004v 2022 delivery eduthu.Bro de vlogs kandum test drive cheythum aan fix cheythath ith vare super happy . side standil chariv kooduthalum . Engine On timeil Neutralil veezhanulla paadum aan issues aayatt thonniyath. Anyway thanks brother❤❤waiting for more useful videos as usual... keep going👍👍
Nalla bodham ulla manushyan aane. Good super. Avatharana reethy vere level
😊😍 Thank you Gireesh👍🏻💖
വളരെ ശെരി ആയ കാര്യങ്ങൾ ആണ് തങ്ങൾ പറയുന്നത്
Thank you Bibin Jose 😍
തുടർന്നും support പ്രതീക്ഷിക്കുന്നു..
വളരെ നന്നായിട്ടുണ്ട്...
Highly Appreciate.....
All the best for your future projects... 🙏👍♥️
Thank you 💖
Simple explanation 😍
Bro please make a video for commuter bike's without rpm meter
കൊള്ളാം
ഉപകാരപ്രദം
Thank you Sameel👍🏻💖
Bro adipoli video ❤️❤️ kandathil vechu eettavum helpful aayi enikku thanks..... ❤️
ഇവിടെ ദുബൈയിൽ ഈ പറഞ്ഞ ഒരു കാര്യവും നടക്കില്ല 🤣
വണ്ടി show റൂമിൽ നിന്ന് ഇറക്കിയാൽ ഉടനെ റോഡിൽ കുറഞ്ഞത് 80 to100 km തന്നെ വേണം🤣
പക്ഷെ ഇതൊക്കെ ഞാനും നാട്ടിൽ follow ചെയ്തിട്ടുണ്ട്
പക്ഷെ ഇവിടെ ഒരേ 1000 km oil change നടത്തുന്നു
താങ്കളുടെ വീഡിയോ കണ്ടിട്ട് അടുത്ത oil ചേഞ്ച്‌നു ഞാനും engine flush ചെയ്യ്യും😃
Thanks 👍
Ee Video valare upakaarappettu bro... Ippol 1st service kazhinju...
Thank you 💖
I LIKED THE LAST SUMMER PART IT IS A GOOD THINKING .. KEEP THE POINT REMEMBERED
സിംപിൾ വീഡിയോ താങ്ക്സ് അജിത്ത് ചേട്ടാ 😍
Video narration is awesome chettai... 🥰🥰🥰
Innathe kalathu break in angane krityamayi nokenda avashyamilla. Kaalam maari technology maari. Parts fitting oke more precise and quality aayi. Oru 200-300 km onnu nokeem kandu maryadaku odikuka. Idaku kai kodukuka. Idaku trafficiloode odikuka. Angane.. Vandike manasil aakanam enganeyanu odan pokunnathu ennu. Dnt baby your vehicle ennal kannapiyum aakaruthu adyathe 300 km athra mathi
Thanku... എല്ലാവർക്കും ഉപകാരം ഉള്ള ഒരു വീഡിയോ..
Welcome 😍
Adipoliii video.Ellammn details ayii paranjathinnuu orupad thankzzz
😍Welcome brother 👍🏻
Payangara useful aayrnu......nalla clear aayitu vishadheegarichu thannu.....thanks❤️
Very good we need like this videos ...😍😍😍😍😍😍
Thank you Ashiq 😍
Very true point about varying the rpm which many people don't follow.
Yeah👍🏻😊
Very much informative . Thankz alot brother❤️.
Good video bro ഈ വീഡിയോ വളരെ ഉപയോഗ പ്രഥമാണ്
Thanks bro👍🏻💖
Pwli pwli, detailed paranjal ithan ,
Keep going the good work🔥👌
ബ്രോ സൂപ്പർബ് പൊളി സാധനം
Very nice voice and explanations. I have booked for a TVS NTORQ. Is this also meant for the scooter segment? Please advise. ThankYou
Thank you Rocky👍🏻💖
Congrats 🎉👏🏻
Definitely.
Ntorq milege ??
brilliant bro, very very useful
Thank you bro 😍
Bike ne kunjayit kaanan ulla aa manas aan oralle biker aakunath.. ride long and ride safe bro🥰
😊👍🏻 Thank you bro💖
@@AjithBuddyMalayalam You are welcome, and you have a got a new subscriber too 😍🤩
Nalla parichayamulla paalam...
koovakudi paalamano...
Bro yude bike KL 21 ( Ndd ) aanallo...
Adipoliyeeeeee adipoliyeeeeee... 👏👏👏👏
Athaayath eee adutha kaalath vandi registration nu ente veedinte aduth vannirunnu ennullathaanu vaasthavam...
Kiduveeee...
പൊളിച്ചു, detailed റിവ്യൂ
Thank you Syam 👍🏻💖
അടിപൊളി വീഡിയോ,ഞാൻ വണ്ടി എടുക്കാൻ പോകുവാ RTR 160 4v bs6✌️
Thank you 💖 & congrats 👍🏻
Vandi engane ond bro
Good video. Ente vandi 5 day ayii. Njn ippol ee video parayuna poleya odikkunathu
Thank you 👍🏻💖
Thank you very much for the information...njan vandi eduthu...njan '6.2' uyaramund...enikk lesham uncomfortable thonnunnu...oru lesham....ath vandi onn enikk set ayivarumbol marumenn karuthunnu...pwoli vandi.
Oh🤩 congrats man🎉👍🏻💖 അതെ വണ്ടി ഒന്ന് ഇണങ്ങുമ്പോ ശരിയാകും no problem. Enjoy the new ride🏍️👍🏻
@@AjithBuddyMalayalam 😍Thank you ajith etta
You are welcome brother 😍
Delivery kku vendi showroomile staff bike oodich kondanallo showroomilek kond varunnath
85%um high throttle koduthitt avum kond varunnath..ath ee runin ne bathikklle?
500-750 below 50kmph um,after first service below 5500rpm um keep cheythaal pore?
അജിത്തേട്ടാ, RPM meter ഇല്ലാത്ത വണ്ടികൾ എങ്ങനെ ആണ് ഓടിക്കേണ്ടത് ? Royal Enfield Hunter 350 ബുക്ക് ചെയ്തിരിക്കുന്നു.
വണ്ടി ഓടിച്ചു തുടങ്ങുന്നതിനു മുമ്പ് Owners Manuel ഒന്നു സ്വസ്ഥമായി വായിച്ചു നോക്കുന്നത് ഗുണം ചെയ്യും...
Hii ajitheetaa... car nte service tips koode idaamooo😉
നിങ്ങളെ വീഡിയോ കണ്ട് കണ്ട് ഒടുവിൽ ഞാനുമൊരു അപ്പാച്ചേ വാങ്ങി❤️😁
Nice vdo bro..i really like your channel...pine engine oil and coolant check chayunathinte oppam brake fluid check chayanathum nallatha😊
Yes👍🏻 Thank you bro
Hello ! I need some help regards my rtr 200 4v 2.0 .
I find that every time when at cold start or idling immediate after a cold start, the engine cuts off.
Even whilst riding the bike say for five minutes if I hold the clutch briefly and roll, the engine cuts off.my idle rpm will bet at 1500 when its hot.is this problem because of lean mixture?
You pinned it. Do a carb tuning first, if not solved think of other solutions then
No 1 brother superb
Thank you 💖
Most detailed vedio about runing period .bt ente vandi eppo 1.5k km ayi
Thank you Sarath 😍 സാരമില്ല അടുത്ത ബൈക്ക് വാങ്ങുമ്പോ ഇത് പ്രയോജനപ്പെടും👍🏻😊
Bro gear change cheyyumbol nalla sound undu problem aaano
@@jerinjose9267 timing wrong aayitan bro clutching inte
Thanks ✌പുതിയ ബൈക്ക് എടുക്കാൻ നിൽക്കുകയാ 🤓
Welcome Navaz👍🏻💖😊
Edhu bika
Excellent explaination buddy 👏👏
Thank you buddy 😍
Ellavarkum manasilakunna reethiyil nalla avatharanam
Thank you Jithin 👍🏻💖
What are the reasons that made you buying this bike?.. And which are the rivals?
bro kidu video😍❤️❤️
😍Thank you Adarsh👍🏻
Nice bro, but one doubt. Just bought 2021 RTR 200 with mode and travelling at 5 th gear @50 with rpm around 4k feels like lugging the engine. And the bike suggests gear shifting @ higher revs now
Very useful video. Just bought a new fzv3. Will use these tips.
Thank you Arun👍🏻💖
Pakkaa.... professional... 😎😎
Thank you 💖
Valuable information thankyou bro
Thank u Ajith so much....very very thanks.great info
Nice video, good info and sweet background music 👍🏼
Thank you 💖
Great keep it up i like it
Good job go ahead
Thank you for the informative video. What about scooter? Is this applicable to scooter also?
Thank you bro 👍🏻💖
To some extent yes.
They said 45kmph during purchase. Since scooter doesn't have gear, it's easy. Just maintain tyre speed.
very informative video bro.
delivery time l sradhikenda karyangal oru video cheyo..
vandi udane kitum
Thank you Vishnu 😍 ചെയ്യാം അടുത്ത് ആ വീഡിയോ പ്ലാൻ ചെയ്യുകയായിരുന്നു👍🏻
On road ethra bro
1.38L carb+ABS
@@AjithBuddyMalayalam
Bro njn vytila il anu book cheytat Avar 1,42 anu paranjat 2019 modelinu
Price split ചെയ്ത് പറയാൻ പറയണം, അപ്പോ അറിയാൻ കഴിയും. ഇല്ലെങ്കിൽ ചിലപ്പോ എന്തെങ്കിലുമൊക്കെ പറഞ്ഞ് അധികം വാങ്ങാൻ ഇടയുണ്ട്.
ഇൻഷുറൻസ് 5 വർഷം ആക്കിയ ശേഷം 1.38 എന്നാണ് കേട്ടത് Trivandrum ൽ. ഇപ്പൊ വില കൂടിയോ എന്നറിയില്ല
160 4v.. Rpm sweet spot etraya.. Pudhiya etra rpm il otanu... 3000 to 5000k ok ano
Kidukachi much waited video🤩👌
🤩 thanks Justin 👍🏻💖
Useful video ❤️
Subscribed 😍
Pulsar 150 pickup prob karanangal enthellan parayamo.
എല്ലാ വണ്ടികൾക്കും മിക്കതും common കാര്യങ്ങൽ കൊണ്ടാണ് pickup കുറയുന്നത്. Carburator clean and tune cheyyanam, spark plug pazhayathayengil maaranam, Air filter change cheyyanam. Ithellaam pakka aayirunnittum pick up kuravaanengil engine nokkendi varum. Clutch slipping, cylinder compression.. compression kuravaanengil rings/ piston+rings/cylinder kit maaranam...
Thanks bro.
ബജാജ് 150 ട്വിൻ ഡിസ്ക് നെ പറ്റിയുള്ള ഒരു വീഡിയോ ...പ്ലീസ്.
Very usefull bruh...thanks for ur tips
അജിത്,.ഞാൻ ഒരു പുതിയ ബൈക്ക് എടുത്തിട്ടുണ്ട് .ഹീറോ പാഷൻ പ്രോ. വീടിന്റെ അടുത്തെല്ലാം വലിയ കയറ്റമാണ് ഏത് ഗിയര് ഉപയോഗിക്കണം, അതുപോലെ doubile വെച്ചു കയറുമ്പോഴും, കയറ്റത് ഗിയര് change ചെയുമ്പോൾ ശബ്ദം അധികമാവുന്നു ഒന്നു help ചെയ്യാമോ
All the best for your channel
Thank you brother👍🏻💖
Good review..inganeyaanu review cheyyandath
Thank you 💖
Really helpful..
E samayathe road speed 50 kmph ayi limit cheyeno atho rpm mathram sredhia mathio.. atho randum nokkano???
വണ്ടി എടുത്ത time ഇൽ തന്നെ ഇച്ചിരി rash ആയിട്ടാണ് ഓടിച്ചിരുന്നത്.. ഏതാണ്ട് 5.5k rpm വരെ ഒക്കെ.. first service ഒക്കെ കഴിഞ്ഞപ്പോൾ ആണ് ഈ brake in period നേ കുറിച്ചൊക്കെ കേൾക്കുന്നത് തന്നെ .. 😩 ഈ വീഡിയോ ഞാൻ മുന്നേ കാണേണ്ടതായിരുന്നു..
Saramilla, athraykku problem onnum undayikkanilla
Koovakodi palam nice aayi kanichu. njngade nedumangad karan aano thagal
Athe
Well explained brother❤️
Njan new bike eduthu enganeyaanu athippo breakin period cheyyande ennu aalochichirikkumbozha chettante varav. Thanku helped alot.❤️.Continue the work brother
Kidu presentation
Very informative vdeo ...
Bro rtr 160 4V eh patti vdeo cheyyavo
Thanks bro 👍🏻💖 yes
വളരെ വളരെ പ്രയോജനകരം.
ഞാൻ മൂന്ന് വർഷം മുൻപ് കോഴിക്കോട് AKB TVS ൽ നിന്നാണ് വണ്ടി എടുത്തിരുന്നത് , ഡെലിവറി ചെയ്യുമ്പോൾ തന്നെ വണ്ടി 75 km സ്പീഡിൽ ഓടിച്ചതായി ഹൈ സ്പീട് ഹിസ്റ്ററിയിൽ ഉണ്ടായിരുന്നു. അവിടെ അതിനെ പറ്റി ചോദിച്ചപ്പോൾ അവർ പറഞ്ഞു എഞ്ചിൻ അഞ്ച് വർഷം വാറണ്ടി ഉണ്ട് പേടിക്കാനൊന്നും ഇല്ല എന്ന് ഇപ്പൊ എഞ്ചിൻ സൗണ് വിത്യാസം വന്ന് അവിടെ കാണിച്ചപ്പാ അവർ പറയാണ് എബിൻ issue ആണ് സർവീസ് ഡേറ്റ് തെറ്റാണ് അത് കൊണ്ട് വാറണ്ട കിട്ടൂലാ എന്ന് ഞാൻ ആണെങ്കിൽ ഓപ്പിൽ ഒക്കെ കൃത്യമായി മാറ്റുന്നതും ആണ്.
അവസ്ഥ😢
gear ratios onnu paraj tharo,nnjan new vandi ethuthu!
Thanks for the information bro❤🤝✅✨
Powliye..... Nice information...
Thank you brother 😍
Bro...oru fixed speed maintain cheith odikuvan top gear thanne use cheyyanam ennundo...enik speed adhikam koottanda, ennal highwayil oru nominal speedil orupad dhooram pokanamengil eth gearil pokanam(5speed gear transmission) , 4 th gearil orupad dhooram ingane pokunnath kond prashnam undo?.. top gear akiyal aa gearil venda speedil njn pokunnilla enna oru doubtum undakunnu...so 4 il thanne pokan thonnum....plz ithonn clarify cheith tharumo ....
Hii bro ഞാൻ ഒരു പുതിയ passion pro വാങ്ങി. വണ്ടി ഇടക്ക് missing ഉണ്ട് off ആയി പോകുന്നു ഷോറൂമിലെ ആൾ പറയുന്നത് FI ആണ് അതിനാല്‍ പെട്രോള്‍ അടിക്കുമ്പോള്‍ പതുക്കെ അടുപ്പിക്കുവാൻ പാടുള്ളു ഇല്ലേ എയർ കയറുന്ന പ്രശ്നം ഉണ്ട് അതാണ് missing ഉണ്ടാകുന്നത് എന്ന്. ഇത് ശരിയാണോ bro Please reply
Puthiya vandi 2 per upayogikkunna kodu valla kuzhappam undakumoo
ആദ്യ സർവീസിന് മുന്നേ minimum എത്ര കിലോമീറ്റർ ഓടണം? ആയിരം അടുത്ത് ഓടുന്നതാണോ വണ്ടിക്ക് നല്ലത്?
Rev match (downshift) cheyythal problem undo!!?
Video spr anu chetta😘😘😘😘👌
Bro ente pulsar 150 anu puthiya vandi anu heating und pinne odikkan padich varunnathe ollu bro chain adikkunathumund
Bro bike ഗിയറിൽ start ആവുന്ന എഞ്ചിൻ video ചെയ്
Bro saatha 125 cc scooter kalkkum koodi parayamo.?