മുഖം കാണിക്കാത്തതിന്റെ കാരണം ഇതാണ് about my face revealing.why

Поделиться
HTML-код
  • Опубликовано: 10 авг 2021
  • hope u enjoyed this vdo 🙂
    for collaborations and promotions
    E mail me
    psychocycle287@gmail.com
    Childhood by Scott Buckley / scottbuckley​
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/childhood-scott-buckley​
    Music promoted by Audio Library • Childhood - Scott Buck... ​

Комментарии • 2,4 тыс.

  • @traction4
    @traction4  3 года назад +1857

    കൂടുതൽ ആളുകൾക്കും face കാണാനാണ് ആകാംശ എന്ന് എനിക്ക് അറിയാം.. ഞാൻ പറഞ്ഞ കാരണങ്ങൾ എത്രത്തോളം നിങ്ങൾക്ക് convincing ആയി തോന്നി എന്ന് എനിക്ക് അറിയില്ല.. മുഖത്തേക്കാൾ നല്ല കോൺടെന്റ്സ് നിങ്ങളിൽ എനത്തിക്കുക എന്നതാണ് എന്റെ ആഗ്രഹം 😊.. ഇത്രേം നാൾ മുഖം കാണിക്കാതെ വീഡിയോ ചെയ്ത് ശീലിച്ചത് കൊണ്ട് ഇനി മുഖം കാണിച്ച് ചെയ്താൽ എത്രത്തോളം confidence കിട്ടും എന്നും എനിക്ക് അറിയില്ല ☹️.. വീഡിയോ പൂർണമായി കണ്ടതിനു ശേഷം അഭിപ്രായം പറയണെ.. സ്നേഹം മാത്രം 💖🙂
    And follow me on instagram
    instagram.com/p/CSPDYKPH4_J/?

    • @ashwinaa2805
      @ashwinaa2805 3 года назад +4

      ❤️

    • @borntoflygaming
      @borntoflygaming 3 года назад +43

      നിങ്ങൾ മുഖം കാണിക്കണ്ട ee ശബ്ദം ആണ് serikkum എനിക്ക്, *അറിയേണ്ടത് വണ്ടിയെ പറ്റിയാണ് അത് മതി ബ്രോ...

    • @shobybabu7409
      @shobybabu7409 3 года назад +5

      ❤❤❤️❤️

    • @red_stromer2039
      @red_stromer2039 3 года назад +15

      Face kananam ennilllaa, ethupole thanne ange poya mathi..... 💖

    • @gamingwithcharlieff858
      @gamingwithcharlieff858 3 года назад +3

      ❤️

  • @madmaxvlogs
    @madmaxvlogs 3 года назад +1980

    face kandillelum aa sound ketta pothum 🥰🥰

    • @cosltag2618
      @cosltag2618 3 года назад +12

      Anno ✌️✌️❤️

    • @roysonjose294
      @roysonjose294 3 года назад +9

      Hehe avidayum namuda madmax 😍😍running eagle evida

    • @irfan-ou6bh
      @irfan-ou6bh 3 года назад +5

      ❤️

    • @anoopp9587
      @anoopp9587 3 года назад +7

      Broo...
      Neengalaa

    • @MHDSINZ
      @MHDSINZ 3 года назад +3

      😍😍😍

  • @aneeshani5630
    @aneeshani5630 3 года назад +201

    ഒരിക്കലും ഇ പരുപാടി നിർത്തരുത് എന്ന് മാത്രമേ പറയാനുള്ളു. എന്നും ഇവടെയൊക്കെ വണ്ടികളൊക്കെ കൊണ്ട് വന്നാൽ മതി. വളരെ പെട്ടെന്ന് വല്ലാണ്ട് ഒരു attachment വന്ന ചാനൽ ആണ് ഇത് ❤️❤️❤️❤️❤️

    • @nxngm
      @nxngm 3 года назад +7

      ഞാൻ ആദ്യമായീ വീഡിയോ കണ്ടപ്പോൾ തന്നെ SUBSCRIBER ആയി ❣️

    • @prapanchprapanch2108
      @prapanchprapanch2108 2 года назад +2

      @@nxngm njaanum

    • @prapanchprapanch2108
      @prapanchprapanch2108 2 года назад +1

      Enik ipo ee sound mathram ketta mathi😍😍😍❤️❤️❤️❤️❤️❤️

  • @lynxgamingop4038
    @lynxgamingop4038 3 года назад +35

    മനസ്സിൽ ദൈവങ്ങൾക്ക് ഒപ്പം കൊണ്ട് നടക്കുന്ന ഒരു രൂപം ഉണ്ട് അത് മതി LOVE YOU BROTHER 🫂🥰💙

  • @akshay7-7-7
    @akshay7-7-7 3 года назад +411

    മുഖം എന്തിനാണ് കാണിക്കുന്നേ ആ ശബ്ദം തന്നെ ധാരാളം 💔💞

  • @_mr_abu7505
    @_mr_abu7505 3 года назад +377

    അങ്ങനെ ഞങ്ങളുടെ മനസ്സിൽ മറ്റൊരു stranger കൂടി ഇടം പിടിച്ചിരിക്കുന്നു😍🥰

  • @anazmuhammed6620
    @anazmuhammed6620 3 года назад +223

    An introvert can feel it.☺️

  • @jijobabu9896
    @jijobabu9896 3 года назад +46

    Inspiration ❤️
    Wish you a successful career in life 👍

  • @SNORLAX_250
    @SNORLAX_250 3 года назад +464

    ഒന്ന് നേരിട്ട് കാണണം... ഒരുമിച്ച് ഒരു ട്രിപ്പ് പോണം എന്ന വലിയ ആഗ്രഹം ആണ്... എന്നെങ്കിലും ഒരു അവസരം കിട്ടിയാൽ മതിയായിരുന്നു.... ❤️

    • @vish9008
      @vish9008 3 года назад +30

      ചേട്ടന്റെ ജട്ടി ഏതാ ബ്രൻഡ് 🙂

    • @capzo845
      @capzo845 3 года назад +8

      @@vish9008 😹

    • @sathyajithmk9004
      @sathyajithmk9004 3 года назад +4

      kittum bro

    • @vighneshvr5381
      @vighneshvr5381 3 года назад +5

      Abidas 😹😹

    • @nxbl.__
      @nxbl.__ 3 года назад +5

      @@vighneshvr5381 brend😂😂😌

  • @ridernexus3927
    @ridernexus3927 3 года назад +182

    എനിക്ക് ഏറ്റയും ഇഷ്ട്ടപെട്ട youtuber ആണ് traction 4 😊❣️

  • @vishnubm5124
    @vishnubm5124 3 года назад +46

    "Welcome to traction 4"... The voice is enough bro♥

  • @40bhp57
    @40bhp57 3 года назад +30

    The ultimate introvert💥😍✨

  • @muhammedsha1814
    @muhammedsha1814 3 года назад +539

    Bro യെ സ്നേഹിക്കാൻ മുഖത്തിന്റെ ആവശ്യമില്ല. ആ സംസാരം തന്നെ മതി.
    Love u bro❤❤❤

  • @sharooncp9079
    @sharooncp9079 3 года назад +231

    അങ്ങനെ മുഖം കാണാതെ ആരാധിക്കുന്ന കൂട്ടത്തിൽ ഒരാളുകൂടി ആയി
    Strell
    Traction 4
    സ്നേഹം മാത്രം❤️

  • @kakashi_hatake022
    @kakashi_hatake022 3 года назад +58

    മച്ചാനെ ഞാൻ introvert ആണ് എനിക്കും ഇങ്ങനെ ഒക്കെ ആണ് ❤️❤️❤️❤️❤️ അപ്പൊ എനിക്ക് മാത്രം അല്ല ഇങ്ങനെ 😂🙄😂😂

    • @akbarsha.
      @akbarsha. 2 года назад +4

      Orupad per und ingane

    • @gory6548
      @gory6548 2 года назад

      Introvert ennonnum parayanda numuke ishtamullavarod mindiya pore

    • @ajsmoothff756
      @ajsmoothff756 Год назад +2

      Proud to be a introvert 😌

  • @faizalfaizy3344
    @faizalfaizy3344 3 года назад +3

    Enthoru motivation aanenn ariyoo bro' de talk😊😊
    Oro videokalum 3 um 4 um vattam kandittum athinod oru madupp thonnunnilla
    Liked ur voice so much brother💕💕

  • @Salman-xo8tt
    @Salman-xo8tt 3 года назад +274

    നിങ്ങളുടെ അവതരണ ശൈലിയിൽ ആണ്
    വ്യൂസ് വീഴുന്നത്, ഞങ്ങൾക്ക് നിങ്ങളുടെ
    ഹെൽമെറ്റ്‌ ഇട്ട തല കണ്ടാൽ മതി 😍❤️💋

    • @sreenandan1234
      @sreenandan1234 3 года назад +1

      ഞാൻ എന്റെ മനസിൽ തോന്നിയ
      കാര്യം കമന്റ്‌ ഇട്ടു
      അത് അത്പോലെ എഴുതിയിരിക്കുന്നു
      വെറും മോശം പരുപാടി ആണിത്

    • @Salman-xo8tt
      @Salman-xo8tt 3 года назад +1

      @@sreenandan1234 പൊന്നു സുഹൃത്തേ, നിങ്ങളുടെ കമന്റ്‌ ഞാൻ കണ്ടിട്ടേ ഇല്ല 😅 എന്റെ കമന്റ്‌ ലൈക്‌ ഇടുന്നത് ഞാനല്ലാലോ, മറ്റുള്ളവർ അല്ലേ...

    • @sreenandan1234
      @sreenandan1234 3 года назад +2

      @@Salman-xo8tt like idunnathine കുറിച് എനിക്ക് ഒരു വിഷമം ഇല്ല
      പക്ഷെ ഞാൻ comment ഇട്ടതിനു ശേഷം അതെ ആശയത്തിൽ
      ഒരു comment കണ്ടപ്പോൾ എനിക്ക് എന്തോ പോലെ
      May be its a coicidence, sorry for the mistake🤝

  • @HimalayanMoosa
    @HimalayanMoosa 3 года назад +210

    മുഖം കണ്ടാലും കണ്ടില്ലെങ്കിലും traക്ഷൻ എന്നും ഉയിരാണ്. 😍😍

  • @ssaydeed
    @ssaydeed 3 года назад +3

    Agree with you. എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിതം മുന്നോട്ട് പോവില്ല. അപ്പോൾ ബ്രോ പറഞ്ഞ ആ ടാലി ആവുന്ന കൺസപ്റ്റ് വെച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോവുക എന്നത് തന്നെയാണ് നല്ലത്. Wish you all the best.

  • @srees3266
    @srees3266 2 года назад +3

    Chettan parayunnathellam thanne 100% seriyayittulla karyangal aanu, 🙌 face kandyllelum aa voice presentation travell vlog ellam kanumbo manassin serikkum oru cooling effect anu... 👌🔥

  • @sreenandan1234
    @sreenandan1234 3 года назад +307

    നിങ്ങളുടെ അവതരണ ശൈലിയിൽ ആണ് ഞങ്ങൾ *viewers* വീണത്
    അതുകൊണ്ട് ഞങ്ങള്ക്ക് ആ
    *axor (helmet)* ഇട്ട തല കണ്ടാ മതി ♥️
    Trip videos നന്നായി miss ചെയ്യുന്നുണ്ട്!🤧

  • @psycho2129
    @psycho2129 3 года назад +151

    സൗണ്ട് കൊണ്ട് നമ്മളെ പിടിച്ചു ഇരുത്തുന്ന magician 🔥🔥

  • @manikandanpk1309
    @manikandanpk1309 3 года назад +12

    ചിലരുടെ ശബ്ദമാണ് സൂപ്പർ, ഫെയ്‌സ് കണ്ടാൽ വലിയ ഇഷ്ടം തോന്നില്ല. ശബ്ദം കൊണ്ട് മാത്രം എല്ലാരേം പിടിച്ചിരുത്തുന്ന കുറേ RJ's ഉണ്ട്.

  • @mr_throttler_9531
    @mr_throttler_9531 3 года назад +10

    ഇരുന്നുപോയി.... ❤️❤️✨️✨️

  • @nandhuny3711
    @nandhuny3711 3 года назад +77

    Traction 4 എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്ന്ത് ആ ശബ്ദമാണ്. അത് അങ്ങനെ തന്നെ നിന്നോട്ടെ 💗💞😘

  • @Linsonmathews
    @Linsonmathews 3 года назад +81

    മുഖം കാണണ്ട, ശബ്ദം മാത്രം മതി ഇങ്ങളെ സ്നേഹിക്കാൻ 🤗❣️

  • @muhammedajnas9039
    @muhammedajnas9039 3 года назад

    മച്ചാനെ pwolichu
    കൂടുതൽ വീഡിയോസിനുമായി വെയിറ്റ് ചെയ്യുന്നു

  • @atoz6472
    @atoz6472 2 года назад +1

    Chetta otta videoa kandiillu addictay chetande videos💖

  • @ft.ashiqvro
    @ft.ashiqvro 3 года назад +197

    അന്റെ സൗണ്ടിനോട് ആണ് ഞമ്മക് പെരുത്ത് മുഹബത് 😁❤️ luv u nenba

  • @Mr_John_Wick.
    @Mr_John_Wick. 3 года назад +306

    Strell,The Last Voyager,Kochi Machan and traction 4 👌👌👌
    Strell ന്റെ video കാണുന്ന അതെ ഫീലോടുകൂടി ഈ മച്ചാന്റെ video കാണാൻ കഴിയുന്നു...love u bro 💙

  • @mathewsphilip6832
    @mathewsphilip6832 3 года назад +1

    Kudos dear brother.... Keep moving. God BLESS,

  • @nibinkunju5077
    @nibinkunju5077 3 года назад +8

    'ഒറ്റയ്ക്ക് നിക്കുന്നൊരു ഫീൽ 'അത് നല്ല രസാണ് 😘😘😘😘😘പൊളി ബ്രോ. ഞാനും ഒരു introvert ആണ് 👍🏼👍🏼👍🏼

  • @jibin2035
    @jibin2035 3 года назад +76

    എങ്ങനാടോ വാര്യരെ തനിക്ക് ഇങ്ങനെ പിടിച്ചിരുത്താൻ പറ്റുന്നെ 🥰

  • @navaneeth8918
    @navaneeth8918 3 года назад +95

    നിങ്ങൾ പൊളി തന്നെ ആണ്. ആ മുഖത്തെക്കൾ എല്ലവർക്കും ഇഷ്ട്ടം ആ ശബ്ദം തന്നെ the magical voice 😍😍

  • @akhilpvm
    @akhilpvm 2 года назад +2

    *മുഖമല്ല പ്രധാനം,, നല്ല വീഡിയോസ് ആണ്,, അതിൽ എന്നും നീതി പുലർത്താൻ കഴിയട്ടെ* 💞✌️

  • @manu_ms10
    @manu_ms10 2 года назад +2

    എനിക്ക് ഞാനുമായി relate ചെയ്യാൻ,എന്നെ ഒരുപാട് influence ചെയ്ത യൂട്യൂബർ ആണ് നമ്മുടെ മച്ചാൻ ❤️👌✌️

  • @wademalayalam
    @wademalayalam 3 года назад +69

    സംസാരം കേട്ടൊണ്ട് ബാക്കിലെ റബ്ബർ മരങ്ങളുടെ കൗണ്ട് എടുത്തുന്ന ലെ ഞാൻ 😁😅

  • @ct_29_gokulchand26
    @ct_29_gokulchand26 3 года назад +37

    നമ്മൾ viewersil 90% inggale ശബ്ദവും പറയുന്ന ശൈലിയും എല്ലാം കൊണ്ടാണ് എല്ലാ വീഡിയോയും കാണാൻ ഇഷ്ടപ്പെടുന്നത്. 🤗

  • @sandru8.
    @sandru8. 3 года назад +7

    എന്റെ അതെ mind ഉള്ള ഒരാളെ ഞാൻ കണ്ടു 🤗 ഒറ്റക്ക് നടക്കുമ്പോൾ, ട്രാവൽ ചെയ്യുമ്പോ ഉണ്ടാവുന്ന ഫീൽ 🥰 അത് അനുഭവിച്ച് അറിയേണം പിന്നീട് നിങ്ങൾ അതിനു addiction ആവും.
    (ഞാൻ ആയി എന്റെ പാടായി അവരായി അവരുടെ പാടായി )
    Bruh നിങ്ങൾ മുഖം ഒരിക്കലും കാണിക്കരുത് എന്തെന്നാൽ ഞങ്ങൾ നിങ്ങളെ ഇങ്ങനെയാണ് ആദ്യമായിട്ട് കണ്ടത് എപ്പോഴും അങ്ങനെ തന്നെ ആയാൽ മതി നിങ്ങൾക്കും നിങ്ങളുടെ ഉള്ള് തുറന്നു സംസാരിക്കാൻ കഴിയും.

  • @jyothishd400
    @jyothishd400 3 года назад +2

    The magical voice video kandall angu pidich iruthum ❤✨...waiting for your travel vlogs😊

  • @jithin_thalassery
    @jithin_thalassery 3 года назад +66

    മുഖം കാണിക്കുന്നതും കാണിക്കാത്തതും ചേട്ടന്റെ ഇഷ്ടം😘. ഇത്രനാളും കണ്ട intrest ഓടെ തന്നെ ഇനിയും വീഡിയോ കാണും😘🥳

  • @Mr.Aravind10
    @Mr.Aravind10 3 года назад +109

    എന്തിനാ ഇങ്ങനെ ഞങ്ങളുടെ സ്നേഹം വാരി കൂട്ടുന്നെ 😌 haters ഏറ്റവും കുറഞ്ഞ youtubers ൽ ഒരാൾ ആണ് നിങ്ങൾ 😘😘😘😘

    • @jeremiaxavier4118
      @jeremiaxavier4118 3 года назад +1

      Exactly

    • @chennaya6182
      @chennaya6182 3 года назад +6

      അതൊരു seen ഉണ്ടാകുമ്പോ അറിയാൻ പറ്റും... ഉദാഹരണം അന്റെ dp..
      (ഒരു 10 പേര് നമ്മളെ ഇഷ്ടപെടുന്നുണ്ടെങ്കിൽ 10 പേര് വെറുക്കുന്നു എന്ന കാര്യം മറക്കരുത്. 🤧)

  • @abhijith532
    @abhijith532 3 года назад +1

    Broo bro da videos il allam oru positive vibe ind ❤️ Sathyam paranja oru valatha feel aa full of love ahngilim neril kanam nu karuthinnu 😘

  • @bs3kiddo431
    @bs3kiddo431 2 года назад +1

    Njn broyudea video kandu thudangiyath ee idayil aann enikk kooduthal ishttam aayath trip vlogs aan sound oru rakshayum illa lub u bro❤katta support undavum

  • @viperstatusworld5989
    @viperstatusworld5989 3 года назад +28

    Traction 4 എന്ന് കേൾക്കുമ്പഴേ മനസ്സിൽ ഒരു മുഖം വരും അതുമാത്രം മതി നമ്മുക്ക് 😘😘

  • @mubarishbabu4555
    @mubarishbabu4555 3 года назад +61

    ഏകാന്തത ആഗ്രഹിക്കുന്ന ബ്രോയുടെ അതെ സ്വഭാവം ആണ് എനിക്കും.

    • @santhoshsworld4395
      @santhoshsworld4395 3 года назад +2

      Athe alone😔

    • @yasirshazz9098
      @yasirshazz9098 3 года назад +1

      Me too 😊

    • @Sheru479
      @Sheru479 3 года назад

      Eannnal thanik dr kannichude bro

    • @vinod2407
      @vinod2407 3 года назад +1

      @@Sheru479 ath oru asugam alla

    • @Sheru479
      @Sheru479 3 года назад

      OH ath sheriya vatt oru asugam allalooo it's okey setta 🥴🥴🥴

  • @abeyjoseph8839
    @abeyjoseph8839 3 года назад

    ദൈവം അനുഗ്രഹിക്കട്ടെ ❤ good talk 👌

  • @SDBlendz_
    @SDBlendz_ 2 года назад +2

    Traction 4. നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തോ വല്ലാത്തൊരു ഫീൽ ആണ്. ഇത്പോലെ മൈൻഡ് ഉള്ളവർ നമുക്കിടയിൽ ഉണ്ട്. അവർക്കൊക്കെ ഇത് ഒരു പോസിറ്റീവ് എനർജി തന്നെയാണ്. So keep going bro.

  • @amalsatheesh2154
    @amalsatheesh2154 3 года назад +43

    വാക്കുകളുടെ ക്വാളിറ്റി ആണ് ബ്രോ നിങ്ങളെ വേറെ ലെവൽ ആക്കുന്നത് 🦋❣️

  • @arunk5771
    @arunk5771 3 года назад +70

    Strell bro'nte video kaanunna athe feel aanu bro kittunnath.ath vallathe oru feel aanu😂.pwoli aanu bro❤️

    • @dukeashivlogs
      @dukeashivlogs 3 года назад +6

      Video aashan kandal polikum 😁

    • @dukeashivlogs
      @dukeashivlogs 3 года назад +4

      Strell👍

    • @Nihal..79
      @Nihal..79 2 года назад +1

      Pakshe Traction nte explanation Kurachu slow aanu.....

  • @ajuajnas1820
    @ajuajnas1820 2 года назад +2

    Face ketelengilum bro voice pakka supur anu broooi love you bro

  • @joyelcmathew3438
    @joyelcmathew3438 3 года назад

    Machante soundd😍😍😍 kidu ann..machante sound kelkumbo full oru vibe mind ann..pinee video anasanikumbooll varunna traction 4 name .. polii 😘

  • @jithuoii
    @jithuoii 3 года назад +30

    Ee voice mathram.... Mathiye🥰🥰🥰

  • @amalwilson2822
    @amalwilson2822 3 года назад +18

    Face എങ്ങാനം കാണിച്ചിരുന്നേൽ ആ face അടിച്ചു ഞൻ പൊട്ടിച്ചേനെ ഈ വോയ്‌സ് ഉണ്ടല്ലോ അത് മതി....❤️

  • @manuvk2995
    @manuvk2995 3 года назад +3

    നിങ്ങൾ നിങ്ങളായാൽ മതി bro ❤️ വേറെ ആർക്കുവേണ്ടിയും മാറേണ്ട

  • @SYML0G753K
    @SYML0G753K 3 года назад +2

    Video തുടങ്ങിയാൽ പിന്നെ കഴിഞ്ഞാലേ സ്‌ക്രീനിൽ ഞാൻ തൊടാറുള്ളൂ. ❤️❤️നിങ്ങളുടെ ശബ്ദം&അവതരണം വേറെ level ആണ് bro. റോസ്മല video ആണ് ഞാൻ ആദ്യം കാണുന്നത് ആ ഒരൊറ്റ video കണ്ടപ്പൊത്തന്നെ ഈ ചാനൽ ഒരു വികാരമായി 🔥👍✨️✨️❤️🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️🥰🥰🥰

  • @sahalkp9904
    @sahalkp9904 3 года назад +42

    ആകെ skip അടിക്കാതെ കാണുന്ന വീഡിയോ നിങ്ങളുടെതാ bro... ❤

  • @jlijo619
    @jlijo619 3 года назад +27

    Legends are introvert 😘

  • @ajeeshsaju123
    @ajeeshsaju123 3 года назад

    Face njn kandittundd...
    Chetta nammalu samsaarichirunnuu...
    Kollam @gear on shopil vechuu
    ❤️❤️❤️

  • @jairaj4536
    @jairaj4536 3 года назад +1

    Ellavrum celebrity akan nokkuna ee kalath..ningal rare anu .. ♥️ nammalk ishttam ullath cheyumbo kittuna oru santhosham..samadhanm ..ath mathi.. sukhamaa

  • @nanduakrapoocha7695
    @nanduakrapoocha7695 3 года назад +74

    Eyalu മെസ്സ് analo😍😍

  • @nazimmahrullah5556
    @nazimmahrullah5556 3 года назад +22

    അണ്ണന്റെ voice മതി ഞങ്ങളെ ഇവിടെ പിടിച്ചിരുത്താൻ, solo ride vlogs ന് wait ചെയ്യുവാ, നിരാശ പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു ❤സ്നേഹം മാത്രം 🙏

  • @harinandan6353
    @harinandan6353 2 года назад

    Eettaaaa....... 🥰🥰🥰🥰🥰😘😘😘😘

  • @blessonjr8034
    @blessonjr8034 3 года назад +5

    എന്തോ ഇഷ്ടമാണ് എല്ലാവർക്കും ❤ ഇഷ്ടം കൂടി ഇപ്പോൾ 💯

  • @lalthampy4464
    @lalthampy4464 3 года назад +20

    റിവീൽ ചെയ്യണ്ട ബ്രോ. മനസ്സിൽ ഒരു ഫേസ് ഇപ്പൊ സങ്കല്പത്തിൽ ഒണ്ട്.. അതങ്ങനെ ഇരിക്കട്ടെ ♥

  • @user-ui7dl7jk9o
    @user-ui7dl7jk9o 3 года назад +11

    Insta story യിൽ face reveal ചെയ്യാൻ ആണ് ഞാൻ vote ചെയ്തത്... പക്ഷെ ഇപ്പൊ വേണ്ട ന്ന് തോന്നി....traction 4 ഇങ്ങനെ തന്നെ മതി. എന്നെങ്കിലും face കാണണം എന്ന് ഉണ്ട്. അത് നേരിട്ട് ആവണം ന്ന് മാത്രം 😇😇ഒരുപാട് സ്നേഹം മാത്രം bro ❤❤

  • @Alan_C_Kuriakose
    @Alan_C_Kuriakose Год назад +1

    Brode ella videosum njan kandittindu pakshe comment onnu cheyyarillaa enikku videos ellam nalla istamaa one of the fav utuber anu bro💓

  • @swalih5389
    @swalih5389 2 года назад +2

    Hi
    സത്യം പറയാലോ......
    ഞാനും ആരുടേയും വെറുപ്പില്ലാതെ ഏറെക്കുറെ നിങ്ങളുടേതു പോലേ ജീവിക്കാനാഗ്രഹിക്കുന്ന ഒരു....ഇത് ആണ് എനിക്ക്...😊

  • @red_stromer2039
    @red_stromer2039 3 года назад +45

    Face kananda, always loves ur sound... 💞 and explanation method 💞.

  • @pranavp4736
    @pranavp4736 3 года назад +14

    Traction 4_______________❤
    ഇവിടെ മുഖത്തിനല്ല ബൈക്കുകൾക്കാണ് പ്രസക്തി.....
    Strell❤

  • @anandhu6708
    @anandhu6708 3 года назад +2

    Please be safe always bro . Lots of love , u are gonna live ur dream life soon ❤️

  • @Prezzhha
    @Prezzhha Год назад

    Enik brode polathe athee feel aann ottayik nadakunathaa ishtam ,ishtam alla anghane ayipoyitha ride thanneya ishtam ottayik ❤️samadhanam kittum
    Bro de voice ❤️😻ennalum borye onn kannaan pattum enn njaan vijarikhunu🌼

  • @razor3982
    @razor3982 3 года назад +49

    ഞാനും bro ye പോലെതന്നെ aan... ഒറ്റെക് നടക്കാനാണ് ഇഷ്ടം....solo trip ആഗ്രഹിക്കുന്ന, chunk എന്ന് പറയാൻ അങ്ങനെ ആരും ഇല്ല...Bro travel videos oka ചെയുമ്പോ feel ചെയ്യുന്ന same feelings thanen enikm.... അതോണ്ട് തന്നെ bro de travel videos ഒക്കെ കാണുമ്പോ ഒരു പ്രത്യേക feel aan🖤 I always love your travel videos than bike reviews❤️🤗 Btw we don't want to see your face , we like to see _Traction4_ the same way for the rest of your videos

  • @aswinpnair1548
    @aswinpnair1548 3 года назад +14

    നിങ്ങളുടെ ശബ്ദത്തിനോടാണ് ഇഷ്ടം
    നിങ്ങുളുടെ personality യോടാണ് ഇഷ്ടം
    നിങ്ങളുടെ മുഗം എനിക്ക് കാണണമെന്നില്ല
    നിങ്ങളോടുള്ള സ്നേഹം നിങ്ങളുടെ മുഗം കണ്ടില്ല എന്നുവെച്ചു ഒരു അംശം പോലും കുറയുകയില്ല
    Love you traction 4
    ❤️❤️❤️

  • @dreamhunter5522
    @dreamhunter5522 3 года назад

    Love u bro ❣️💓
    Katta support 💓❣️❤️

  • @nibinvijayan8884
    @nibinvijayan8884 2 года назад

    Machane level....

  • @mohammedsuhail327
    @mohammedsuhail327 3 года назад +22

    ❤️❤️❤️ബ്രോ സൂപ്പറാണ്.എനിക്കും ഉതുപോലെ ഉള്ള കാരെക്റ്റർ തന്നെയാണ്.❤️❤️❤️

  • @christycharly
    @christycharly 3 года назад +16

    കണ്ണ് അടച്ചു bro ൻ്റെ voice കേൾക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്

  • @resmirk1011
    @resmirk1011 2 года назад +6

    You are so blessed, shabdam kond thanne mattulavare santhoshipikan pattunille, ath oru valiya bhagyam aan. Your safety and peace of mind is more important than face reveal 🙂 Pinne ee background adipoli aan ( ente personal opinion 😅) Comments ellam vayikunu enn arinjathil orupad santhosham. Homework teerkum pole njan videos kand irikunu . Wishing you all the best, stay happy always...😇🤍

  • @abhijiththakku9809
    @abhijiththakku9809 3 года назад +1

    ഏകാന്തത ആണ് bro എനിക്കും ഇഷ്ടം 😊അന്നേരം നമുക്ക് നമ്മൾ മാത്രം മതി എന്നാലേ പ്രകൃതിയെ നമുക്ക് ആസ്വദിക്കാനും feel ചെയ്യാനും പറ്റു i like that 👌. Bro യുടെ അതെ mood ആണ് ഞാനും 🤘🤘🤘 i like single എന്നാലേ നമുക്ക് ഇത്തിരി chill ആയി വണ്ടിയിൽ കാഴ്ചകൾ ആസ്വദിക്കാൻ പറ്റു അത് ഒരു പ്രതേക feel ആണ് അത് എനിക്കും bro യ്കും മാത്രമേ അറിയാവൂ അല്ലെ bro 😉❤️❤️traction ❤️❤️

  • @arjun_das_75
    @arjun_das_75 3 года назад +8

    ശബ്ദം കേട്ടാൽ മതി മുഖം കാണണം എന്ന് ഒന്നും ഇല്ല. പിന്നെ മുഖം കാണിച്ചാൽ കുറച്ച് സന്തോഷം ആയെന്നെ 💖😍

  • @Vulture_gaming.OP.
    @Vulture_gaming.OP. 3 года назад +12

    Background ഇഷ്ടപ്പെട്ടു ❤️❤️ബ്രോ

  • @vibesonly7996
    @vibesonly7996 3 года назад +1

    ചേട്ടന്റെ വീഡിയോ കാണുബോ എന്താണ് ഉണ്ടാകുന്നെ എന്ന് എനിക്കറിയില്ല but ഓരോ തവണയും അത് എന്നിൽ എന്തൊക്കെയോ മാറ്റം വരുത്തുന്ന പോലെ എനിക്ക് തോന്നാറുണ്ട് എവിടെയോ നമ്മൾ തമ്മിൽ ചില നൂലുകളാൽ ബന്ധപ്പെട്ട പോലെ , ചേട്ടന്റെ വീഡിയോ കാണുമ്പോ അത് വെറും ഒരു review ആയിട്ടല്ല ഞാൻ അതിനപ്പുറം അതിൽ എന്തൊക്കെയോ ഉണ്ട് പറയാതെ പറയുന്ന ഒരുപാടു പാഠങ്ങൾ . തങ്ങളുടെ ചിന്താഗതിഭകൾ വളരെ വ്യത്യസ്തമാണ് ഞാൻ ആശിച്ച കാര്യങ്ങൾ ചെയ്യുന്നവർ എനിക്കുമുമ്പിൽ ഒരു സുപ്പെർ ഹീറോസ് തന്നെയാണ് so....
    WE ALL HAVE A FACE WE PAINTED FOR YOU IN OUR MINDS, LET IT BE SO
    With love a brother

  • @vishnumanu6233
    @vishnumanu6233 3 года назад +1

    Thanikkuu haters onnumm elladoo😌. Brooda Ella vedioyilum oruu bikeindee negative paryummbo nammada mindill negative feel verunilla. Athupolaa thannna njn kandathill vechuu ettavumm nalla talk attractive person bro anuuu❤😘😌

  • @_d250_mental_8
    @_d250_mental_8 3 года назад +33

    Strell, traction 4,wade malayalm❤💕💞💓💗💖💖💘💝💘💖💖❣️❣️💕❣️

  • @christyjohnmathew1246
    @christyjohnmathew1246 3 года назад +31

    😍 MVD-ക്കും ആളെ മനസ്സിലാകില്ല 😂

  • @thesupersonic9364
    @thesupersonic9364 3 года назад

    Enthina ponne face ninglem strellnem okke ishtapedaan ningade orotta video kanda mathy njan brode follower aayathu bro cheytha v3 de review nu shesham aaanu thank u for making such good contents. ❤️

  • @rtekkan5191
    @rtekkan5191 3 года назад +1

    U r a pure soul mahn ❤️ story kollam,kore oke relatable ahn 🤜🏻🤛🏻

  • @user-ui7dl7jk9o
    @user-ui7dl7jk9o 3 года назад +17

    കാണുന്നേനു മുന്നേ ഇരിക്കട്ടെ ഒരു cmnt

  • @mibinbino2023
    @mibinbino2023 3 года назад +110

    ഫുൾ സപ്പോർട്ട് ബ്രോ....
    Keep going strong...
    ♥️♥️☺️🙌🏼🙌🏼

  • @PABLO-yo3yu
    @PABLO-yo3yu 3 года назад +2

    Keep going machane🔥🔥

  • @pratheesharts71
    @pratheesharts71 2 года назад

    Wow... 😍superb bro...👌🏻🔥👏🏻ponmudi video kand vannatha...❤ I Subscribed👍🏻 pinne aa voice uff...🔥oru rekshayilla...😍😍 may God Bless.. 🙌🏻

  • @soorajsooraj7322
    @soorajsooraj7322 3 года назад +17

    ബ്രോയുടെ ശബ്ദം ആണ് എനിക്ക് ഇഷ്ടം ❤❤❤❤😍👍

  • @joshuamilton4173
    @joshuamilton4173 3 года назад +17

    Ee simplicity ee positivity vere level thanne😌
    Ethrokke sad aaya aalanengilum ee voiceum ketuu ee positivity okke ketuu irikunnadh oru magical feeling thanne aanu💯
    Luv u bro 💕
    Keep going💝

  • @jrjuru8666
    @jrjuru8666 2 года назад

    ഞാൻ ഇങ്ങനെ ആരെയും video കാണാറില്ല but ഇത് എന്താ അറിയില്ല വല്ലാണ്ട് ഇഷ്ട്ടായിപോയി ആ sondum ഇന്റെ പൊന്നെ 🥰✨️✨️✨️✨️💖✨️💖✨️💖

  • @salvintrbichuzz653
    @salvintrbichuzz653 2 года назад

    Machan poli 🥳🥳

  • @falloutboy1423
    @falloutboy1423 3 года назад +16

    Bro'de videos kanumbo time pokunath ariyilla, really!! Usually,oru 10 minute+ video okke kanumbo thanne njan skip cheyum, but there's something about the way you talk and present your videos.
    Keep up the good work bro.❤️

  • @rahuljayaprakash1668
    @rahuljayaprakash1668 3 года назад +18

    Machaneeeee❤️❤️❤️

  • @amareshk.m9235
    @amareshk.m9235 3 года назад

    Keep grinding broo... Pli sanam... Traction 4😍❤❤❤

  • @Prajinrock
    @Prajinrock 3 года назад

    manoharamaya avatharanam, just like strell bro.. keep going...