strell ന്റെ അപരനും പറയാനുണ്ട് ചിലതൊക്കെ.. my story traction 4

Поделиться
HTML-код
  • Опубликовано: 21 окт 2024
  • hope u enjoyed this vdo 🙂
    my instagram
    www.instagram....
    for collaborations and promotions
    E mail me
    psychocycle287@gmail.com
    "Savfk - The Travelling Symphony" is under a Creative Commons Attribution 4.0 International License (CC BY 4.0)
    / savfkmusic​
    Music promoted by BreakingCopyright: bit.ly/the-tra....

Комментарии • 10 тыс.

  • @strellinmalayalam
    @strellinmalayalam 3 года назад +23999

    Great story bro. The struggle is real and everyone goes through it. I faced the same when I started my channel, by getting compared to north Indian RUclipsrs. Never mind any of those and focus on your content and make your way 😊. You will reach heights 😊All the very best.

  • @dukeSanal
    @dukeSanal 3 года назад +9413

    രോമാഞ്ചം 😘

  • @dukeSanal
    @dukeSanal 3 года назад +3822

    😘😘 super Bro

  • @bs3kiddo431
    @bs3kiddo431 2 года назад +17

    Arun smoki
    Strell
    Keralian
    Mallu traveler
    💥💥💥💥💥
    ❤❤❤❤❤
    ✔Traction 4✔
    Machante voice thanne aan enne pidich iruthunnath👌👍💖

  • @Prokallan
    @Prokallan 3 года назад +986

    *ഞാനും മുൻപ് comment ഇട്ടിട്ടുണ്ട്🙂*

    • @THEBEAST-lq4ve
      @THEBEAST-lq4ve 3 года назад +16

      Pro kallan big fan setta ff ban avan chance undo

    • @traction4
      @traction4  3 года назад +154

      😄😄😄😄😄😄 ippo utharam kityiyille bro😄

    • @ajmalaju312
      @ajmalaju312 3 года назад +4

      @@traction4 ❤❤❤❤

    • @drakkkkkkkee
      @drakkkkkkkee 3 года назад +5

      😹

    • @sreepathkrishna2003
      @sreepathkrishna2003 3 года назад +4

      Pirooo kalla 😁😁😁 engaaa pathallum ser

  • @mohammedsajid7973
    @mohammedsajid7973 3 года назад +275

    Broo strell bro നെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും താങ്കളെയും ഇഷ്ടപ്പെടും ❤️💯

  • @throttle_kid_14
    @throttle_kid_14 3 года назад +426

    Strellന്റെ ശബ്‌ദം ഉള്ളവൻ എന്നല്ല..
    Strellന്റെ അപരൻ എന്നും അല്ല..
    ഒറ്റപ്പേര് = traction_4 ❤️

  • @anilKumar-dc3kk
    @anilKumar-dc3kk Год назад +15

    ഇത്ര സിംപിൾ ആയി മനസ്സ് തുറന്ന്, കേൾക്കുന്നവരുടെ മനസ്സിനെ ആർദ്രമാക്കാൻ, കണ്ണിൽ ചെറിയൊരു നനവ് ഉണ്ടാക്കുവാൻ സാധിച്ചത് അന്നത്തെ നിങ്ങൾ തന്നെയാണ് ഞങ്ങൾ...

  • @traction4
    @traction4  3 года назад +1046

    My instagram
    instagram.com/reel/CRBy2bfn2iO/?

    • @sivaprasadvijayan821
      @sivaprasadvijayan821 3 года назад +32

      ഞാൻ നിന്റെ എല്ലാ വിഡിയോസും കാണാറുണ്ട് അന്ന് ninja 650 ആയിട്ട് കടയ്ക്കൽ വഴി കുടുക്കതുപാറ പോയപ്പോൾ നമ്മടെ നാട്ടിലൂടെ റിവ്യൂ 😄 സന്തോഷമായി.. എന്റെ place കടയ്ക്കൽ ആണ് പിന്നെ സൗണ്ട് crct strell pole തന്നെ.. Place evdaya??

    • @midhunmp6358
      @midhunmp6358 3 года назад +8

      🥰🥰💙💙

    • @bijotomy4422
      @bijotomy4422 3 года назад +13

      You have your own identity.. Full support bro❤️😘😍👍

    • @sajinsojan7519
      @sajinsojan7519 3 года назад +3

      ❤️❤️❤️❤️

    • @2VMOTO
      @2VMOTO 3 года назад +5

      Bro traval video vennam ✌️

  • @mallutechystore
    @mallutechystore 3 года назад +1104

    Strell നെ ഇഷ്ട്ടപെന്നവർക്ക് ഈ voice കേട്ടാൽ പിന്നെ എങ്ങനെ സപ്പോർട് ചെയ്യണ്ടിരിക്കും 😍

    • @tarzon_46
      @tarzon_46 3 года назад +3

      💯

    • @__gladi.ator__
      @__gladi.ator__ 3 года назад +3

      Pinnalla... 🥰

    • @athulsaju6624
      @athulsaju6624 3 года назад +3

      Aadyam ee paranja poleya njnum subscribe chythe,,,,, but he is awesome🥰🥰🥰🥰🥰

    • @mktroll4935
      @mktroll4935 2 года назад +1

      🎈🎈🎈🎈🎈🎈🎈
      Bro ഞാൻ ഒരു ട്രോൾ video ചെയ്തിറ്റുണ്ട് കണ്ട് നോക്കണേ🎈🎈👊🏽🎈🔥

    • @kasinad8472
      @kasinad8472 2 года назад

      💯

  • @sreeju1303
    @sreeju1303 3 года назад +154

    ആ പതിനായിരത്തിൽ ഞാനും ഒരാൾ ❤🤘

    • @anandkk12345
      @anandkk12345 2 года назад

      Enna pinne njnm,
      Bore adichappol pazhaya videos onnuude kanunnu

  • @xxiduduyt1704
    @xxiduduyt1704 2 года назад +104

    വല്ലാത്ത ഫീൽ 🥺
    Determination + consistency + mindset = success 💯

  • @aqvlogz
    @aqvlogz 3 года назад +1444

    എൻറെ മുന്നിലൂടെ ഇപ്പോഴും നല്ലൊരു കാറോ ബൈക്കോ പോയി കഴിഞ്ഞാൽ ഞാൻ നോക്കും .. ഉള്ളിലുള്ള ആഗ്രഹവും വണ്ടി യോടുള്ള ഇഷ്ടവുമാണ്. ❤️ U just poli man 😀👌🔥

  • @pillechan.trolls1879
    @pillechan.trolls1879 3 года назад +72

    INSULT ആണ് മുരളി ലൈഫിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്..
    ഒരക്ഷരം പോലും തെറ്റാതെ പറയാൻ പറ്റുന്ന ഡയലോഗ് 💪🏼🔥

  • @unnirjstockmarket2506
    @unnirjstockmarket2506 3 года назад +430

    *ഇതിൽ strell ന്റെ comment കൂടി വന്നാൽ പോളി ആയിരിക്കും*
    Edit :- Strell ന്റെ comment വന്നു😍😘..
    മാത്രം അല്ല traction 4 നു ഒറ്റ ദിവസം കൊണ്ട് 6000 subscribers ഉം കയറി ..
    ഇന്നലെ 95 K ആയിരുന്നു..
    ഇന്ന് 101K
    Edit 2:- ഇപ്പൊ 117k ..ഒരു ആഴ്ച കൊണ്ട് *22 K* sub കേറി😍

  • @เคครเร
    @เคครเร 2 года назад +12

    passion+struggle+struggle=survive
    മലയാളികളുടെ യാത്ര പ്രേമവും വണ്ടിപ്രാന്തും കോർത്തിണക്കി ഇനിയും വീഡിയോ ചെയ്യൂ ബ്രോ കട്ട സപ്പോർട്ട് 🥰🥰

  • @MYST_OP_LIVE
    @MYST_OP_LIVE 3 года назад +105

    Insult ആണ് മുരളീ ലോകത്തിലെ ഏറ്റവും വലിയ investment 🔥❤️

  • @Linsonmathews
    @Linsonmathews 3 года назад +155

    ശബ്ദം കൊണ്ട് സ്‌ട്രെല്ലിനോട് ഒത്തിരി സാമ്യം ഉണ്ടായിരുന്നു.... അല്ലെന്ന് അറിഞ്ഞപ്പോഴും അങ്ങനെ കരുതാൻ ഒത്തിരി ഇഷ്ടം ❣️ സൂപ്പർ ആണേ ഈ ചാനൽ 👍❣️

  • @im_agnil
    @im_agnil 3 года назад +199

    ഇതറിയാൻ ആണ് ഞാൻ കാത്തിരുന്നത്. ഒരുപാട് അറിയാനും ശ്രമിച്ചു കുറെ ഒക്കെ ശരി ആയി.

  • @rahuldev3249
    @rahuldev3249 2 года назад +11

    ശെരിക്കും feel ആകുന്ന ഒരു story . ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ bro ❤️❤️❤️❤️❤️❤️❤️

  • @wademalayalam
    @wademalayalam 3 года назад +435

    We are all individuals! We deserve our individuality!! He is mr traction 4! 🤗 Well said brother 🤗

  • @albin7098
    @albin7098 3 года назад +141

    "Strell voice"എന്ന് ഞാനും പണ്ട് കമന്റ്‌ ചെയ്തിട്ടുണ്ട് ❤
    You are really graet bro🔥

  • @makeawishe7438
    @makeawishe7438 3 года назад +113

    അളിയാ ഈ sound നിനക്ക് കിട്ടിയ ഒരു അനുഗ്രഹമല്ലേ.......😘😘

  • @dreamhacker1086
    @dreamhacker1086 2 года назад +9

    എത്ര കണ്ടാലും മതിയാവാത്ത ഒരു വീഡിയോ . traction ❤️

  • @abhinavashok9900
    @abhinavashok9900 3 года назад +926

    Strell bro തന്നെ direct message തന്നു, ഇതിലും വലിയ അഗികാരം വേറെ എന്തിന്... Keep going bro😍

    • @afsal3778
      @afsal3778 2 года назад +4

      ഇത് strell ആണ് ബ്രോ അതെ voice ആണ്. Strellinte മറ്റൊരു ചാനൽ

    • @Hydra-og6jf
      @Hydra-og6jf 2 года назад +8

      @@afsal3778 onn podey 😂 traction 4 inu pulleede identity ond ❤️

    • @afsal3778
      @afsal3778 2 года назад +1

      @@Hydra-og6jf Strell ന്റെ പക്ക sound എങ്ങനെ tractionum വന്നു.

    • @Hydra-og6jf
      @Hydra-og6jf 2 года назад +1

      @@afsal3778 ippazhum bro ith strell aahnn aahno parayunne

    • @afsal3778
      @afsal3778 2 года назад +1

      @@Hydra-og6jf yes

  • @gamingwithpranav8681
    @gamingwithpranav8681 3 года назад +814

    100K 🔥 Cngrts Bro❤ Lub U ❤

  • @Blackman55564
    @Blackman55564 3 года назад +203

    ഒന്നും നോക്കില്ല strell എന്ന് കേട്ടപ്പോൾ ഇങ്ങു പൊന്നു.. ഇവടെ വന്നപ്പോൾ strell തന്നെ 😍❤❤❤❤❤❤

    • @elvina1343
      @elvina1343 3 года назад +2

      Sathyam 🥰

    • @Blackman55564
      @Blackman55564 3 года назад +2

      @@elvina1343 strellinde abharanalla strell bro thanne❤

    • @310motorist3
      @310motorist3 3 года назад +1

      💯💯💯

    • @keralaentertainer953
      @keralaentertainer953 3 года назад

      ഉണ്ട. ഒരു സാമ്യതയും ഇല്ല. സ്ട്രേലിന്റെ സൗണ്ട് കുറച്ചു കൂടി depth ഉള്ള സൗണ്ട് ആണ്. ഇത് കുറച്ചൂടെ സൗമ്യമായ സംസാരം.

    • @johnsonjohnz8902
      @johnsonjohnz8902 3 года назад +1

      Njanum

  • @krishnaprasad7176
    @krishnaprasad7176 2 года назад +3

    Chettaa chettante eekadha enikk nalloru motivation feel kitti💗💞

  • @dom_panda5537
    @dom_panda5537 3 года назад +97

    ഇതേ ജാക്കറ്റ്, ഇതേ ഹെൽമെറ്റ്‌, ഇതേ ബൈക്ക്.. നിങ്ങള ഞാൻ കോവളത് വെച്ച് കണ്ട് മച്ചാനെ... 😔. Miss you 🙂😍.

  • @Rdxnandu112
    @Rdxnandu112 3 года назад +287

    Strell and traction4 Diehard Fans like him 😘🔥🔥

  • @abineldhose6958
    @abineldhose6958 3 года назад +37

    കളിയാക്കുന്നതല്ല.... Strell നെ പോലെ തന്നെ ആണ്. സൗണ്ട് മാത്രം അല്ല...Content, life experience and presentation എല്ലാം കൊണ്ടും ഒരു jr.Strell ann❤❤❤❤

  • @witcher_21_
    @witcher_21_ Год назад +5

    അദ്യോക്കെ status okke കണ്ടപ്പോ strell ahnenn vicharich ipooo. Eee voice കേട്ടാലേ അറിയാം..

  • @MotoEXx
    @MotoEXx 3 года назад +172

    കണ്ണ് ഒന്ന് നിറഞ്ഞു പോയി ബ്രോ....😓
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ.....😍😘

    • @ashiqrc2030
      @ashiqrc2030 3 года назад +3

      Athenthina ni kannu nirakkanu?

    • @MotoEXx
      @MotoEXx 3 года назад +4

      @@ashiqrc2030 പക്കി വീണു😒

    • @bikeriders4161
      @bikeriders4161 3 года назад

      @@MotoEXx 😂

  • @Snpresents
    @Snpresents 3 года назад +268

    ഈ വീഡിയോക്ക് strell കമൻ്റ് ഇടണം എന്ന് ഉള്ളവർ like here.. please

  • @TRUESPOTbyFAJU
    @TRUESPOTbyFAJU 3 года назад +326

    Man... Mattullavar kaliyakkum.. Ath angane aann.. Nammal valarnn kazhiyumboyanu... Nammak.. Aaa inult kittiyathokke nallathayi ennu thonnua... Enkile... Nammal valarnna strgle.. Nammak manssilaku😊... Polik bro... ❤

    • @traction4
      @traction4  3 года назад +40

      🥰🥰🥰🥰🥰🥰❣️❣️❣️

  • @masoodhussain5787
    @masoodhussain5787 2 года назад +44

    വീണിടത്ത് നിന്ന് തിരിഞ്ഞേടാൻ ആർക്കും പറ്റും പക്ഷേ അവിടെ നിന്ന് എണീറ്റ് കുത്തിക്കാൻ അങ്ങനെ ആർക്കും പറ്റില്ല
    YOU ARE ALWAYS DIFFERENT🔥

  • @Enthadapanni
    @Enthadapanni 3 года назад +168

    ആദ്യമായിട്ടാണ് ഞാൻ ഒരു Video Skip ചെയ്യാതെ കാണുന്നത് Lub❤️

  • @rashmale.b3583
    @rashmale.b3583 3 года назад +347

    strell എങ്ങാനും വന്നു കമെന്റ് ഇട്ടൊന്നു നോക്കാൻ വരുന്ന ഞാൻ😁😁😁

  • @sandeepthoniyil9942
    @sandeepthoniyil9942 3 года назад +28

    Ith കാണുന്ന ഏതൊരു ബൈക്ക് ലോവർനും (സ്വന്തമായി ബൈക്ക് ഇല്ലാതെ) അടിവയറ്റിൽ മഞ്ഞു പെയ്യുന്ന പോലെ തോന്നി കാണും 😁😁
    നാളെ നമ്മൾ എല്ലാവരും നമ്മുടെ സ്വപ്ന വാഹനം സ്വന്തമാകും 👍

  • @solomax688
    @solomax688 2 года назад +8

    എനിക്കും വണ്ടിയില്ല പക്ഷെ എനിക്ക് എല്ലാ ബൈക്കുള്ള ആളെയും ഇഷ്ടം ആണ് ❤️

  • @anumtz2715
    @anumtz2715 3 года назад +125

    എന്തൊക്കെ ആയാലും നിങ്ങളുടെ വീഡിയോസ് എപ്പോ ഇട്ടാലും അപ്പോൾ തന്നെ കാണും
    Luv u Traction 4❤❤❤

  • @Motocrazy
    @Motocrazy 3 года назад +136

    ഈ വീഡിയോ strell കാണാൻ ഇടയാകട്ടെ 💓

    • @sandeepps2523
      @sandeepps2523 3 года назад +1

      Athaa🥰💯

    • @Motocrazy
      @Motocrazy 3 года назад

      @@sandeepps2523 🔥🔥🔥

    • @Motocrazy
      @Motocrazy 3 года назад

      114 likeooo 😍 evar elllm nte channel onnu keri Kndarnnrl 😜😜😜

  • @moto_desmo_
    @moto_desmo_ 3 года назад +73

    "ഇൻസൾട്ട് ആണ് മുരളി ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്... ഏത് തോറ്റവനെയും ജയിപ്പിക്കുന്ന ട്യൂഷൻ... ഇൻസൾട്ട് ആയവനേ ലൈഫിൽ രക്ഷപെട്ടിട്ടുള്ളു"- സിദ്ദിഖ്

  • @fayisptz4958
    @fayisptz4958 2 года назад +5

    ന്റെ മോനെ പൊളി VIDEO രോമാഞ്ചം 💥💥💥💥💥💥

  • @abinbabu2399
    @abinbabu2399 3 года назад +115

    Njan strell fan ആണ്‌, ath thanne aarikkam enneyun ഇവിടെ എത്തിച്ചത്

  • @tanishqas5104
    @tanishqas5104 3 года назад +146

    Insult ann mone lokathe etavum veliya investment..... Namale ellavare polle thane നാണംകെടുനു 😔....
    Heart touching video brother 😍
    ......kudde undd എന്നും 😘

  • @TheLastVoyager98
    @TheLastVoyager98 3 года назад +90

    You Are Unique In Your Own Way Bro❤️Keep Going.Congrats For 100k Subs⚡😍

  • @arunaniyan5146
    @arunaniyan5146 Год назад +2

    ഈ കഥ മുഴുവൻ കേട്ടിട്ട് അവസാനം സ്ട്രേലേട്ടന്റെ കമെന്റ് കൂടി വായിച്ചപ്പോൾ കിട്ടിയ ഒരു ഫീലിംഗ് ഉണ്ടല്ലോ.... പറഞ്ഞറിയിക്കാൻ പറ്റില്ല... സ്ട്രേലേട്ടനെ സ്നേഹിക്കാത്തവർ ആരാണ് ഉള്ളത്....

  • @anoopas3899
    @anoopas3899 3 года назад +939

    ട്രാക്ഷൻ4 കട്ട ഫാൻസ് കമോൺ 👇💥🔥

  • @MalayalamTechOfficial
    @MalayalamTechOfficial 3 года назад +396

    Poli story ❤️❤️

    • @traction4
      @traction4  3 года назад +34

      🥰🥰🥰🥰❣️

    • @ajithkk6917
      @ajithkk6917 3 года назад +2

      @@traction4 traction 4 A fan❤️❤️

    • @ajithkk6917
      @ajithkk6917 3 года назад +1

      Reply tharuvo 😸

  • @vipinlalj
    @vipinlalj 3 года назад +98

    ഈ video ക്ക് strell ന്റെ ഒരു comment കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

  • @aswink5501
    @aswink5501 Год назад +1

    Eee video njn kurachu late aayitta kanunne....oru pakshe njn ippo oru paad ishtappedunna RUclipsrsil....priyappetta oru RUclipsr aahnnu Broh....njn inn eee vdo kanumbo edtha oru theerumanm ind.... eppozhengilm njn swandayitt oru bike vangumbo ....ethra kashtappettitt aanengilm broye onn kananm 🥺....love you ❤️

  • @malayalamdailyvlogs9574
    @malayalamdailyvlogs9574 3 года назад +104

    ന്റെ പൊന്നു മച്ചാനെ സത്യമായിട്ട് കരഞ്ഞുപോയി 😿 നിങ്ങ പോളിയാണ് 😘🔥

  • @vinayak2007
    @vinayak2007 3 года назад +34

    12:23 fact👌 . ഉള്ളവന് ഇല്ലത്തവനോട് എന്നും പുച്ഛം ആണ്...

  • @sreeragn.p5410
    @sreeragn.p5410 3 года назад +455

    He is not strell, he is himself. He is traction 4

  • @nightking9265
    @nightking9265 2 года назад +8

    നമ്മൾ ഒരു ലക്ഷ്യത്തിലേക്ക് പോകുമ്പോൾ അപമാനം നേരിടുക എന്നത് സർവ സാധാരണം തന്നെ ആണ് ബ്രോ എന്റെ അനുഭവം.പറയുക ആണെങ്കിൽ ജീവിക്കാൻ വേണ്ടി bike showroom il ജോലിക്ക് നിന്നപ്പോൾ അവിടെ നിന്നും നേരിടേണ്ടി വന്ന അപമാനം ഒരുപാട് ഉണ്ട് എന്നാലും അവയിൽ ഏറ്റവും കൂടുതൽ എന്റെ ഉള്ളിൽ കൊണ്ടത് ഒരു വാക്ക് ആണ് നിന്നെ കൊണ്ട് bike ഓടിക്കാൻ ഒന്നും പറ്റില്ല വല്ല scooter um നോക്ക് എന്ന്....കുറച്ച് നാൾക്ക് ഉള്ളിൽ തന്നെ ഞാൻ അവിടെ നിന്നും ഇറങ്ങി വേറെ പല ജോലിക്കും പോയി ...ഉളിൽ കിടന്ന ഒറ്റ വാക്ക് ഇതാണ് 5 അടി മാത്രം ഉയരം ഉള്ള എന്നെ കൊണ്ട് bike onnum പറ്റില്ല എന്ന് ....പല ജോലികളും ചെയ്തു ആദ്യം എങ്ങനെ എങ്കിലും bike ഓടിക്കാൻ പഠിക്കണം എന്നായി പിന്നെ ഒരു bike സ്വന്തം ആക്കണം എന്നായി അതിനു ശേഷം ഇതിൽ നല്ലത് ഒന്ന് വേണം എന്നായി ... വേണ്ടും വണ്ടികൾ മാറ്റി ഒടുവിൽ ഒരു mt എടുത്തപ്പോൾ വീട്ടുകാരുടെ അടക്കം ചോദ്യം ഇതൊക്കെ നിന്നെ കൊണ്ട് പറ്റുമോ എന്ന്... അതും കൊണ്ട് ഇപ്പൊ 2 വർഷം ആയി വീണ്ടും മുന്നോട്ടു പോകുന്നു ആഗ്രഹങ്ങൾ അവസാനിക്കുന്നില്ല... ഇതിലും വലുത് ഇപ്പൊൾ മനസ്സിൽ കാണുന്നു... അ ആഗ്രഹം അറിയിച്ചപ്പോൾ ഞാൻ ആദ്യം bike ഓടിക്കാൻ പഠിക്ക് എന്ന് പറഞ്ഞവർ മുതൽ ഇപ്പോളത്തെ വണ്ടി എടുത്തപ്പോൾ ഇതൊക്കെ നിന്നെ ക്കൊണ്ട് പറ്റുവോ. എന്ന് ചോദിച്ച അതേ ആൾക്കാർ വീണ്ടും ചോദിക്കുന്നു പറ്റുന്ന ജോലിക്ക് പോകാൻ....പക്ഷേ ആഗ്രഹങ്ങൾക്ക് അതിര് ഇല്ലാ...താൻ ആഗ്രഹിച്ചു അതിനു വേണ്ടി കഷ്ടപ്പെട്ട് അതുകൊണ്ട് ഇന്ന് 183k യില് നിൽക്കുന്നു ഞാൻ എന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട് അതുകൊണ്ട് അക്ടിവയിൽ നിന്നും MT യില് നിൽക്കുന്നു ഇനിയും ഉണ്ട് ആഗ്രഹങ്ങൾ അതിനു വേണ്ടി കഷ്ടപ്പെടുന്ന കാലത്തോളം നേരിടേണ്ടി വരുന്ന അപമാണങ്ങൾക്ക്‌ മുഖവില കൊടുക്കേണ്ട കാര്യം.ഇല്ലാ

  • @malayali486
    @malayali486 3 года назад +59

    Passion pro ആരുന്നല്ലേ മച്ചാന്റെ പഴയ bike

  • @faamiss4215
    @faamiss4215 3 года назад +68

    945 subscribers ൽ നിന്നും 1 lakh subscribers ആയില്ലേ ഇനി നമ്മൾ 1 million ആക്കും 💯♥

  • @askarpa5512
    @askarpa5512 3 года назад +34

    ഇങ്ങൾ എല്ലാർക്കും ഒരു inspiration ആടോ 😍 ആ ശബ്ദം കേൾക്കുമ്പോൾ കിട്ടുന്ന ഒരു positivity ✨️

  • @akhilvijayan6647
    @akhilvijayan6647 2 года назад +1

    സൂപ്പർ ബ്രോ.... രോമാഞ്ചം എന്നൊക്കെ പറഞ്ഞാ... കഞ്ഞം പിഞ്ഞം രോഞ്ചാമം... 😂😂😂👍👍👍നൈസ്

  • @pranav.s.r
    @pranav.s.r 3 года назад +124

    ഒരു സെക്കന്റ് പോലും skip അടിക്കാൻ തോന്നാത്ത video 😍
    Keep going bro👍All ❤️ for u🎉

  • @i__man__6790
    @i__man__6790 3 года назад +130

    🔥 ദാ ഈ വീഡിയോ ആണ് കേറി കൊളുത്തി... ഈ ചാനൽ ഇനിയും വളരാൻ പോകുന്നത്.. ❤️. കിടു 👍

  • @ISHAKKTTECH
    @ISHAKKTTECH 3 года назад +272

    poli bro......

    • @traction4
      @traction4  3 года назад +16

      ❣️❣️❣️❣️🥰

  • @kichekeethu2342
    @kichekeethu2342 2 года назад +5

    Traction 4 ഇതൊക്കെ കേട്ടപ്പോൾ രോമാഞ്ചം വരുന്നു😻 സത്യത്തിൽ thalapathy vijay യുടെ cenima തിയേറ്ററിൽ കാണുമ്പോഴാണ് എനിക്ക് ഇങ്ങനൊരു ഫീൽ കിട്ടുന്നത് ഞാൻ നിങ്ങളുടെ ഒരു ആരതാകാനായിക്കഴിഞ്ഞു 💕എന്നാലും എനിക്ക് strellinte voice ആയിട്ടാണ് തോന്നുന്നത്😁❤All is well😜

  • @riderbean6022
    @riderbean6022 3 года назад +64

    എന്റെ മോനെ ഇജ്ജാതി മോട്ടിവേഷൻ 🤩🤩🤩🤩

  • @Adrenalinewave
    @Adrenalinewave 3 года назад +180

    ഞാൻ ആദ്യമായി ആണ് ബ്രോയുടെ video കാണുന്നത് but ഒരു video കൊണ്ടുതന്നെ bro എന്നെ ബ്രോയുടെ വലിയ ഒരു ഫാൻ ആക്കി ❣️

  • @sreenandan1234
    @sreenandan1234 3 года назад +75

    ബൈക്ക് ഇല്ലാതെ ബൈക്കിനെ സ്നേഹിക്കുmbozhanu
    Enthaanu bike ennu manasilakuka💖

  • @R_a_p_t_o_r_
    @R_a_p_t_o_r_ Год назад +1

    Strell bro traction bro kerala's top channal's for riders & bike lovers😘
    Nice voice both i love both 😘😘
    LOVE YOU BOTH SO MUCH😘

  • @fire__phoenixx74
    @fire__phoenixx74 3 года назад +127

    നിന്റെ voice ആണ് ജങ്ങളുടെ അശാന്റെ voice .strell ലിനെ പോലെ നീയും വലിയ YOU Tuber ആഗും .

  • @StrellOfficialFanpage
    @StrellOfficialFanpage 3 года назад +372

    First of all bro i really loved Ashan you and the rest and the whole biker's community all along and need to say this video is really an motivation to every pure bike hearted guys out there and mainly the every single words and the every single things you explained in here is so truly , madly respectfull and really heart touching too and mainly everyone is having there own point of view and in here this is yours point of view and too an good way to the whole community should say you doesn't need to stop it go more and live the life you like and Respect Everyone = Respect Bikers
    And at last like you said the goal which you have scored were been an assist from ASHAN , that itself is the bigger than any other happiness keep on going bro
    We all are with you - With love SOF / Ashans swantham dosth 🥺❣️🙏

    • @divyabibi4267
      @divyabibi4267 3 года назад +6

      Strell bro❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤you are the best bikes lover and the king🔥🔥🔥🔥🔥🔥

    • @traction4
      @traction4  3 года назад +44

      Thank u broo❣️

  • @jishnuv56
    @jishnuv56 3 года назад +231

    1M അടിക്കും...❤️

  • @fmfahadlive5646
    @fmfahadlive5646 2 года назад +1

    Bro അടിപൊളി വീഡിയോ 🔥🔥🔥😍😍 ella വിഡിയോയും എനിക്ക് ഇഷ്ടപ്പെട്ടു supper 💖💖💖❤️❤️❤️

  • @nxngm
    @nxngm 3 года назад +42

    ആ sound ഇഷ്ടപ്പെടുന്ന ഞാൻ 💯😘

  • @unaizuz3706
    @unaizuz3706 3 года назад +109

    നിന്റെ തുടക്കത്തിലേ ഞൻ ഉണ്ട് ✌🏻🥰🥰
    കണ്ണ് നിറഞ്ഞു... വെറും രോമാഞ്ചം മാത്രം 🥰

    • @rahulk1987
      @rahulk1987 3 года назад +3

      Enteyum kann niranju..... 😢

  • @the_kuppi_707x
    @the_kuppi_707x 3 года назад +104

    സ്വന്തമായി ഒരു വണ്ടിയും ഇല്ലെങ്കിൽ മറ്റുള്ളവരുടെ വണ്ടിയെ കണ്ടറിഞ്ഞു സ്നേഹിക്കാൻ ആണ് എനിക്കിഷ്ടം ❤

    • @maakkaanngamingyt3559
      @maakkaanngamingyt3559 3 года назад

      Njnum anagane ahnu bro frndinte vandi kand kothi vidum ee vdeo koode kanndappo entho inspiration..... set akkam

    • @ajmalaju312
      @ajmalaju312 3 года назад

  • @nightvoyager1
    @nightvoyager1 Год назад +14

    I never comment on videos but this story somehow reminds me of my teenage when I craved for Pulsars and Karizmas but my family strapped a Splendor to my fate. Which resulted in lots of shaming and കുത്തു അക്കുഗൽ. Great man. Great journey. Keep your spirits up always. Loved this background story.

  • @vivek9757
    @vivek9757 3 года назад +70

    എന്റെ പൊന്നോ motivation ഒക്കെ പറഞ്ഞാൽ ഇതാണ്. ബ്രോ നീ കേറിവരും🔥.... വെറുതെ കേറിവരും എന്നല്ല കേറി കത്തും🔥🔥

  • @abey0729
    @abey0729 3 года назад +229

    ഞൻ ഫസ്റ്റ് ടൈം ആണ് ബ്രോന്റെ വീഡിയോ കാണുന്നത് അത് കാണാൻ കാരണം തന്നെ ബ്രോ ന്റെ സംസാര ശൈലി തന്നെ ആണ്... 😍😍😍 ഇജ്ജ് പൊളിക് ബ്രോ... 😍😍😍

  • @__sanu__thomas__1092
    @__sanu__thomas__1092 3 года назад +372

    ഇത് ഒരു 1 M അടിക്കും.❤️
    👍

    • @sijin9956
      @sijin9956 3 года назад +3

      പൊഞ്ഞിക്കര പറഞ്ഞാൽ പിന്നെ ഇടാം വലം നോക്കാൻ ഇല്ല...

    • @solgamer8115
      @solgamer8115 2 года назад +1

      @@sijin9956 🤣🤣🤣

    • @rabeehp1979
      @rabeehp1979 2 года назад

      Pinnalla ❤️

    • @Strell4693
      @Strell4693 2 года назад

      സത്യം

  • @im_ts_akhil
    @im_ts_akhil Год назад +11

    voice doesn't matter. Content is the key. go ahead bro.👍

  • @vishnu_weekends
    @vishnu_weekends 3 года назад +49

    പഴയ ആ ബൈക്കു ഏതായിരുന്നു.. ഇനി ആ ബൈക്കു confident ആയി നാട്ടുകാരുടെ മുന്നിൽ കൂടെ തന്നെ ഓടിച്ചു കൊണ്ട് പോ..

  • @CINESTRYTALKS
    @CINESTRYTALKS 3 года назад +183

    He has his own identity!
    Not only he, everyone have!

    • @tonyp7522
      @tonyp7522 3 года назад +4

      Have alla bro has 😊

  • @sangeethas.k.s2892
    @sangeethas.k.s2892 3 года назад +55

    Keep going broo❤️
    Ur subscribers are increasing it shows u r success 👏

  • @basimp9341
    @basimp9341 2 года назад

    ഞാനും ശെരിക്കും strell ആണെന്നാ കരുതിയെത്. അടിപൊളി 😊👍🏼👍🏼👍🏼

  • @jishnukj8835
    @jishnukj8835 3 года назад +31

    *ഇൻസൾട്ട് ആണ് traction4 ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്*

  • @snp-zya
    @snp-zya 3 года назад +83

    മനസ്സ് നിറഞ്ഞ് കണ്ടൊരു വീഡിയോ
    Motivation ❤️ ഒന്നോ രണ്ടോ വീഡിയോ മാത്രം ഇട്ട് കൊണ്ട് സപ്പോർട്ട് ഇല്ലാന്നും പറഞ്ഞ് ഇട്ടോണ്ട് പോകുന്നവര് ഈ വീഡിയോ ഒന്ന് കാണുന്നത് നല്ലതായിരിക്കും !

  • @moto_traveller1472
    @moto_traveller1472 3 года назад +95

    He has his own identity...
    He's traction 4 ❤

  • @shalulegwards5543
    @shalulegwards5543 2 года назад +42

    I was just going through my past while watching this, the way I was insulted when I just taking a photo with my one of the favourite bike at that time.. And you are absolutely right bro. More than hearing it, I just felt it. Because I know how it feels...

  • @sarkittfromkl542
    @sarkittfromkl542 3 года назад +42

    മച്ചാനെ ഇജ് പോളിയാണ് കൂടുതൽ പറഞ്ഞു ബോർ ആകുന്നില്ല ഇഷ്ട്ടം മാത്രം 🤩🤩🤩✌️🤩🤩

  • @amalappu8970
    @amalappu8970 3 года назад +29

    ആശാനേയും ശിഷ്യനെയും 2പേരെയും ഒരുമിച്ചു ഒരു vlog ചെയ്യണം എന്നുള്ളവർ ഇവിടെ ഉണ്ടോ ❤❤❤❤❤❤

  • @deepaksaji3193
    @deepaksaji3193 3 года назад +41

    രോമം എണീറ്റ് നിന്ന് സല്യൂട്ട് അടിച്ചു 😍

  • @AshoorGeorge-p9t
    @AshoorGeorge-p9t 2 года назад +1

    Brode ei sound anu enikkishtam ❤️
    Iniyum orupad uyarangalil ethatte 💖

  • @rajukk2692
    @rajukk2692 3 года назад +37

    'അത്രയേറെ തൊതിച്ച് നേടിയതിന് പിറകിലെല്ലാം അത്രയേറെ കിതച്ച ഒരു കഥയുണ്ടായിരിക്കും'

  • @Al-DXBMALLU
    @Al-DXBMALLU 3 года назад +37

    ആ ചേട്ടൻ ഇപ്പൊ ഈ വീഡിയോ കാണുന്നുണ്ടോ ആവോ 🤔 🤔 🤔 1000×100=100000......💕❤️❤️❤️

  • @Nuhfan
    @Nuhfan 3 года назад +70

    ആര് നിൻ്റെ കൂടെ നിന്നിലെങ്കിലും STRELL നിൻ്റെ കൂടെ ഉണ്ടാകും പിന്നെ എന്തിനാ നീ പേടിക്കുന്നെ 👍🏻

  • @IqooGamingYT
    @IqooGamingYT 2 года назад

    Ee last paranja dailog njn reels kettittund ath appo brodeyarannalle oru gifted voice anu brode stay blessed bro🙌🥰

  • @thjs1970
    @thjs1970 3 года назад +17

    Insult anu bro lokathile ettavum valiya investment... Insult ayittullavane vijayichittullu....💯
    Bro ath theliyichu😍
    U r grate bro❤️

  • @MEDIAPRO-25
    @MEDIAPRO-25 3 года назад +53

    *തുടക്കക്കാർക്ക് പലർക്കും ഇതേ അനുഭവങ്ങൾ കിട്ടിയിട്ടുണ്ട് അവരൊക്കെ ഇന്ന് അത്യാവശ്യം നല്ല RUclips vlogger മാരാണ്... STRELL broye ആദ്യം കേട്ട് പരിചയം ആയി അങ്ങേരുടെ ശബ്ദം അതുംകൊണ്ട സാമ്യം തോന്നിയെത് .എന്നാലും മച്ചാനും അതെ ലെവൽ ആയി ഇന്ന് ശബ്ദം കൊണ്ട് പിടിച്ചിരുത്തിയ രണ്ട് മുത്തുമണികൾ💞💞💞*

  • @shibilcp8631
    @shibilcp8631 3 года назад +76

    13:08 100%✌🏻 വല്യ വണ്ടി ഒന്നും അല്ലെങ്കിലും ഞാൻ NS ❤️ വാങ്ങിയതു ഇങ്ങനെ ആണ്

  • @mentalgameplayers1020
    @mentalgameplayers1020 Год назад

    എന്തൊക്കെ വിഷമം വന്നാലും അതിൽ സന്തോഷം കണ്ടു പിടുക്കുന്ന ആ mind അത് എനിക് ഇഷ്ട്ടം മായി ❤️ ഞാനും ഇതുപോല 😁