Ducati Multistrada 1200 S Malayalam Ride Impressions

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Ducati Multistrada 1200 S Malayalam Ride Impressions
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    Twitter: / strellofficial
    For collaborations and promotions, please email to contact.strell@gmail.com

Комментарии • 560

  • @gokulnbr5140
    @gokulnbr5140 2 года назад +79

    കൈയിൽ ഒരുപാട് ക്യാഷ് ഇല്ല എടുത്ത് പറയാൻ പറ്റിയ നല്ല ഒരു job ഇല്ല.. എന്നാലും എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് മരിക്കുന്നതിന് മുൻപ് ഒരു Multistrada സ്വന്തം ആക്കണം എന്ന്.. Bikes നെ കുറിച്ച് വലിയ ഒരു അറിവ് ഇല്ലെങ്കിലും.. Off road യാത്രകൾ ഒരുപാട് ഇഷ്ട്ടം ആണ്.. Bikes നെ കുറിച്ച് എന്റെ എല്ലാ doubt ഉം clear ആവുന്നത് മച്ചാന്റെ വീഡിയോ കാണുമ്പോഴാ..X-pulse ബൈക്ക് ഇറങ്ങിയപ്പോ strell മച്ചാന്റെ വീഡിയോ കണ്ട് impressed ആയി ആഗ്രഹിച്‌ കൊതിച്ച് കഷ്ടപ്പെട്ട് വാങ്ങിച്ചതാണ് എന്റെ Red Devil (xpulse) ഒരിക്കൽ ഞാൻ ഇതും സ്വന്തമാക്കും my Dream bike. Ducati Multistrada❤🖤 ഇത് വെറും ആഗ്രഹം മാത്രം അല്ല.. എന്റെ വാശി കൂടി ആണ്. 👿😈

    • @OneLifeOneShot
      @OneLifeOneShot 2 года назад +6

      Work Hard and Never Give up dude, one day you’re dream come true 🥰Love from Kochi 😎

    • @basilpaulose8698
      @basilpaulose8698 Год назад +5

      ഒരു ദിവസം എന്തായാലും എടുക്കാൻ സാധിക്കട്ടെ bro

    • @MalikMalik-dz3jd
      @MalikMalik-dz3jd Год назад +2

      എന്റെയും ducati scrambler, ivan ഏത് എങ്കിൽ എനിക്ക് സ്വന്തം ആക്കണം ആക്കി ഇരിക്കും ഞാൻ

  • @midhunm3218
    @midhunm3218 2 года назад +59

    ആലപ്പുഴയിൽ ഇന്ന് psc exam എഴുതാൻ പോയപ്പോൾ ഞാൻ ഒരു multistrada നേരിട്ട് കണ്ടൂ.ആദ്യമായിട്ടാണ് ഞാൻ ഒരു Ducati വണ്ടി നേരിട്ട് കാണുന്നത്.
    എൻ്റെ മോനെ, എന്നാ ഒരു road presence ആണ് 🔥🔥

  • @specter4881
    @specter4881 2 года назад +36

    ഇങ്ങനെ ഉള്ള വണ്ടികൾ ഇതുവരെ നേരിട്ടു കണ്ടിട്ടില്ല Strell Bro.. Bro കാരണം ആണ് ഇത് പോലുള്ള മുതൽ ഒക്കെ കാണാൻ സാതിക്കുന്നത്... Big Thanks Bro❤️❤️

  • @azifnizam551
    @azifnizam551 2 года назад +64

    7:58 that view 😲🔥 parakunna pole 🔥🔥

  • @MrDuke-qz6ue
    @MrDuke-qz6ue 2 года назад +17

    14:55 churikki paranjal oru Rocky bhai🔥

  • @mohamedshabeerkt8820
    @mohamedshabeerkt8820 2 года назад +38

    പല സൂപ്പർ ബൈക്കുകളിലെയും പ്രത്യേകതകൾ ഉൾക്കൊണ്ട്‌ ഉണ്ടാക്കിയ ഒരു ബൈക്ക് അതാണ് ഡുകാറ്റി "മൾട്ടിസ്ട്രഡാ' 👏👌♥️👍.

  • @KVRahul-qd6eb
    @KVRahul-qd6eb 2 года назад +21

    DUCATI MULTISTRADA 1200S-"There is a evil in it👿" and "There is something good in it 😇"

  • @jijobabu9896
    @jijobabu9896 2 года назад +23

    വണ്ടിയുടെ ആ look, colour combination 🔥🔥😍❤️❤️

  • @nobelkk2855
    @nobelkk2855 2 года назад +4

    അപ്പൊ എന്റെ future ADV ഏതായാലും Fixed. 💯 Thankyou Strelley❤️

  • @AKHIL-ggyog
    @AKHIL-ggyog 2 года назад +4

    വണ്ടിയുടെ പവർ ഡെലിവറി 😱😱 ഒരു രക്ഷയില്ല🔥🔥
    Congratilulation for 900k subscrobers. ♥️♥️♥️

  • @nikhilsabu7740
    @nikhilsabu7740 2 года назад +41

    Ducati is always ducati in any models ❤

  • @badbad-cat
    @badbad-cat 2 года назад

    ഇതോടിക്കാനുള്ള കാശുമില്ല കഴിവുമില്ല പക്ഷെ വണ്ടി ഓടിക്കുന്നതുപോലെ വീഡിയോയും കണ്ട് കഥയും കേട്ട് ഇങ്ങനെ പോകാൻ നല്ല രസമുണ്ട്

  • @kakashi_hatake022
    @kakashi_hatake022 2 года назад +1

    3:17 😁😁 പുട്ട് പുട്ട് ഇവിടെ ഇണ്ട് ❤️❤️😂😂

  • @offroad_runner_8343
    @offroad_runner_8343 2 года назад +2

    The Ultimate Adventure Tourer Ducati Multistrada 1200 S ❤💥💯

  • @shijiths400jith4
    @shijiths400jith4 2 года назад +6

    Beauty karytil ducati🔥 tank range etraya ashane.. Kidilan review bro❤️

  • @Crow-W
    @Crow-W 2 года назад +3

    14:19
    Strell ser seeen🤭⚡️
    Lub you mahn😁🥰

  • @OneLifeOneShot
    @OneLifeOneShot 2 года назад +2

    Finally, I got ma dream bike aashanne 🤩 paisa set aakiettu varam 😎

  • @emmanuvelsamson5680
    @emmanuvelsamson5680 2 года назад +6

    Kure nalinu shesham, one hell of a machine kandu ,no word to explain the beast♥

  • @samthomasyessaih
    @samthomasyessaih 2 года назад +2

    One of my dream bike 🥰🥰🥰. I've test drive @ mumbai once 💪 Villan of villan thannyaaa😎 Monster 👹

  • @sidharthsnair911
    @sidharthsnair911 2 года назад +18

    Le Multi: I am not in Danger, I am the Danger 💥

    • @nisamamian8609
      @nisamamian8609 2 года назад +1

      Say my name.....

    • @jj4J900
      @jj4J900 2 года назад +3

      Breaking bad theme song intensifies

    • @vishnushaji1576
      @vishnushaji1576 2 года назад

      @@nisamamian8609 yor are Heisenberg

    • @nisamamian8609
      @nisamamian8609 2 года назад +1

      Do u know how much i drink in a year...... 😁

    • @nisamamian8609
      @nisamamian8609 2 года назад

      @@jj4J900 periodic table......... 😁😁😁😁

  • @sarathsarathchandran7834
    @sarathsarathchandran7834 2 года назад +3

    വേറെ ലെവൽ സാധനം. 🔥🔥🔥 ഇവിടെ എന്തു എടുക്കും 😂😂😂

  • @roneldominic2039
    @roneldominic2039 2 года назад +39

    I have the same multistarada 1200s but its a bit small, a toy 😁❤😂

  • @kannanharikrishnan8046
    @kannanharikrishnan8046 2 года назад +33

    മൾട്ടി ടെ gearbox ന്റെ കഥ കേൾക്കുന്ന എന്റെ അച്ഛന്റെ 95 മോഡൽ ബുള്ളറ്റ്..
    "ഹോ.. That's my boy"😅😅😂

  • @ashiqshajahan3432
    @ashiqshajahan3432 Год назад +1

    Strell love Ducati's ❤ 😍

  • @Aswinnnn.n
    @Aswinnnn.n 2 года назад +1

    എൻറെ കൂട്ടുകാരൻ വണ്ടി ആദ്യമായി കണ്ടപ്പോൾ ഈ വണ്ടി പരുന്തിനെ മുഖം പോലെ അവനു തോന്നി😂😂❤️

  • @gooviiind2955
    @gooviiind2955 2 года назад +4

    MAAAAN that 15:14 made my day

  • @hariprasad6485
    @hariprasad6485 2 года назад +3

    🔥🔥🔥strell bro adipoli 🔥🔥🔥

  • @sayanthsreekanth9732
    @sayanthsreekanth9732 2 года назад

    Strell avide throttel kodukumbo kannunorku aa feel kittunnathu polle❤️

  • @akashnandhu026
    @akashnandhu026 2 года назад +11

    The powerfull machine 😇❤

  • @wantedalien6951
    @wantedalien6951 2 года назад +7

    Multi കുട്ടൻ uyir 💞 ആശാനെ l love you 😍

  • @vasudevb7403
    @vasudevb7403 2 года назад

    Churikki parajal ithu orutharam drug ann allle, Ennikku bike ennu parajale njan melt ayyi povum💞💝💖

  • @suhailcm7348
    @suhailcm7348 2 года назад +4

    Machane V strome 250 review venam🙂

  • @Roxzzz10
    @Roxzzz10 5 месяцев назад +1

    Never give up❤

  • @georgemathew3992
    @georgemathew3992 2 года назад +2

    Bro ola S1 pro yudae review enganae engilum onnu cheyyumoo please 🙏🙏🙏🙏🙏

    • @georgemathew3992
      @georgemathew3992 2 года назад +1

      Bro I have been watching your videos for a long long time i have never requested for a review of any vehicles but please if there's any possible way please do a review on the ola S1 pro

    • @strellinmalayalam
      @strellinmalayalam  2 года назад +1

      Sure bro :)

  • @rolexsir2038
    @rolexsir2038 2 года назад +10

    POWERFUL MACHINE
    🔥⚡️⚡️🔥🔥🔥

  • @empowerenglish8339
    @empowerenglish8339 2 года назад +11

    Suzuki v storm 250 onnu review cheyyumo?
    Planning to own that machine but only after your review.. 🥰

  • @sahanraj3755
    @sahanraj3755 2 года назад +2

    Zx10r video is waiting 🔥🔥

  • @Jaska7722
    @Jaska7722 2 года назад +4

    I like it 😍

  • @i.akshaiii
    @i.akshaiii 2 года назад +2

    *MULTISTRADA* *V4S* review k vendi katta waiting...... ❗️⚡️

  • @benfrancisabi4355
    @benfrancisabi4355 2 года назад +3

    If you have the money would you buy this bike?

  • @harikrishnan5319
    @harikrishnan5319 2 года назад

    പൊളി വിഡിയോ സ്ട്രെൽ മച്ചാനെ

  • @blessenjoby3173
    @blessenjoby3173 2 года назад +2

    I think it's mirrors are like a 7 inch display
    , which is very usefull

  • @milansavimilansavi719
    @milansavimilansavi719 2 года назад +1

    Trivandrum Torc ill ulla Nithin Sunny dae kayil oru Kawasaki H2 Sxse only one in Kerala undie Athu Review Cheyan Kitumo ennu try Cheyiii Bro

  • @sajinkumarkg7977
    @sajinkumarkg7977 2 года назад +4

    Multi strada = many roads 🔥

  • @sougandhvj9504
    @sougandhvj9504 2 года назад +1

    പുട്ട്... 🔥😌

  • @abdulmuhaimin346
    @abdulmuhaimin346 2 года назад +1

    adv le oru braandhan ond...ktm sar..twin cylinder madness..the wheelie monster

  • @poped_4628
    @poped_4628 2 года назад +1

    Strell um red um 😍🥰❣️

  • @DestinyPhotos-xv1xl
    @DestinyPhotos-xv1xl 7 месяцев назад

    It's my dream bike as a short rider

  • @TasteofLifeByShebhi
    @TasteofLifeByShebhi 2 года назад

    Yaa strell mone..it beast and monster combo 😈

  • @vyshnav2665
    @vyshnav2665 2 года назад +7

    ആശാൻ UYIR❤️💯

  • @SAFAR_UB
    @SAFAR_UB 2 года назад +14

    ഇതൊക്കെ കാണുമ്പോൾ എടുക്കാൻ തോന്നും 😍ബട്ട് ഒരു R15V3 എടുക്കാൻ കുറെ ആയി നടക്കുന്നു ഒന്നും അങ്ങോട്ട് ശെരിയാവുന്നില്ല 🥺🥺🥺🥺അവസ്ഥ 😇

    • @prasidhkiran6081
      @prasidhkiran6081 2 года назад +1

      എല്ലാം ശെരിയാകും ഉടനെ മച്ചാനെ

    • @SAFAR_UB
      @SAFAR_UB 2 года назад

      @@prasidhkiran6081 🤍പ്രതീക്ഷ 🔥

    • @akhilakhil2388
      @akhilakhil2388 2 года назад +2

      Swapnam kandille nadakkum machane🔥😼 one day you hard work pays off 💯❤🥳

    • @strellinmalayalam
      @strellinmalayalam  2 года назад +12

      Ellam shariyaakum :)

    • @SAFAR_UB
      @SAFAR_UB 2 года назад +2

      @@akhilakhil2388 ഞാൻ കൂലിപ്പണിക്ക് പോയി ഉണ്ടാക്കും എന്തേലും ആവശ്യം വന്നാൽ വീട്ടിൽ കൊടുക്കും ഇതാണ് മെയിൻ 😂😂

  • @anoop.r3213
    @anoop.r3213 2 года назад +4

    Bro ee vandi njan odichitund😌
    But
    Ath traffic racer gamell anu 💖

  • @moviemushup1977
    @moviemushup1977 2 года назад +1

    Premium bikes allathe kurach low price bike review cheyyo athalle kooduthal upakarapedunnath MT version 2 cheyyo

  • @rageshnadh7420
    @rageshnadh7420 2 года назад +2

    Multy കുട്ടൻ വന്നേ 🥰🥰

  • @jbro6495
    @jbro6495 2 года назад

    Odikan kittiya Aashan happy🥰 video kaanan pattiya njanu happy

  • @hodophilic97
    @hodophilic97 2 года назад +1

    Bro. MT 15 Version 2 nta review enna cheyyuka?

  • @varunvunnikrishnan4054
    @varunvunnikrishnan4054 2 года назад +1

    I think you should include the service packages in the video.

  • @anoopus4454
    @anoopus4454 2 года назад +1

    ❤️DUCATI ENNUM ORU VIKARAMN ❤️Aake aduth kanditulla DUCATI BIKE DIAVEL aanu 😊

  • @alwinsanto324
    @alwinsanto324 2 года назад +4

    Notification kandappozhe ingu ponnu

  • @tracmanic
    @tracmanic 2 года назад +3

    Jet speed open, i really like the multi vlog to impressive.Love you ♥️

  • @Hellcatgamer47
    @Hellcatgamer47 2 года назад +3

    Bro iam looking to upgrade from Rc 390 to Ducati scrambler ikon, what’s your opinion about scrambler ? Or should I go go for a z900 or 800

    • @strellinmalayalam
      @strellinmalayalam  2 года назад +2

      Scrambler icon is just kick ass. Nalla power and torque aanu. Z800 is good for highspeed runs. Scrambler is for quick throttle runs.

    • @Hellcatgamer47
      @Hellcatgamer47 2 года назад

      @@alanalan355 entha bro pani kittum n paranje , any ways I will take a test ride

    • @asifahmed1019
      @asifahmed1019 2 года назад

      @@Hellcatgamer47 taste differs bro...

  • @nehasnezil5073
    @nehasnezil5073 2 года назад +3

    Bro kku aa vandi angishtapettunnu manasilayi

  • @adarshprakash9360
    @adarshprakash9360 Год назад

    Strell Chetto
    😘♥️

  • @assasinop8158
    @assasinop8158 2 года назад +1

    DUCATI❤️🔥

  • @shebinbiju7238
    @shebinbiju7238 2 года назад +6

    May-June *Adventurous* months aanallo....
    Bytheway... S1000XR vs 1200 S.... Which one will u slct?

  • @javadlm1028
    @javadlm1028 Год назад

    Uff🔥sound 🔥🔥

  • @miniprabhath6508
    @miniprabhath6508 2 года назад

    like rocky bhai said...ONE AND ONLY PIECE...the nightmare of every sbk😈💥.. multistrada...

  • @achuth9390
    @achuth9390 2 года назад

    Bike review nu sesham vandide looks matharm ayi shorts ittal adipowli aaavum.... Because full look justify chyyan pattum...videoyil ulpeduthiya pole looks mathram ayitulla shorts...

  • @RoshanRaj13
    @RoshanRaj13 2 года назад +2

    One day...

  • @sudheeshsd9411
    @sudheeshsd9411 2 года назад +1

    Multistrada v4 koodi review cheyyanam .,🔥🔥🔥🔥

  • @anshajlogan1040
    @anshajlogan1040 2 года назад +4

    Ivdea eanthum povum 👻
    Power of the power 🚀

  • @spgrand4873
    @spgrand4873 2 года назад

    Strell bro ... kittenekil Puthiya Pulsar N160 review cheyyanota.

  • @hashim1217
    @hashim1217 2 года назад +2

    Appurathu Kutty ashan indu video kandu varanu😁😉❤️

  • @travel_moto7029
    @travel_moto7029 2 года назад

    Strelle ...2022 ktm adv 250 vs V Strom SX 250 comparison vdo onn cheyyuo....

  • @achuth9390
    @achuth9390 2 года назад

    Becouse videoyil ulpeduthiyitulla shorts very well aaahnu...

  • @SELJINHUSSAINK
    @SELJINHUSSAINK Год назад

    Till to own the beast...

  • @GODZILL_A
    @GODZILL_A 2 года назад +9

    *BS6 NS 200 REVIEW PLSSS ONNE CHEYYAMO*

  • @kiranmenon5740
    @kiranmenon5740 2 года назад +1

    Multistrada 1200×BMW GS1250×Kawasaki VERSYS 1000 ×Triumph Tiger 1200× HONDA African Twin×Benelli TRK 800 among these how would you put them on a top 6 table based on the following criterias - most value for money , off road capability , on road capability , service and parts affordability . Also pala Indian bloggers um pala ducatis review cheyth kanditind but Orr STREETFIGHTER ithvare kanditilla , athorannam cheyytha polikkm🥲. Big fan of your work bro❤️🥲❤️

  • @rakeshnambiar1897
    @rakeshnambiar1897 2 года назад +4

    Smooth & catchy sound 💥💥💥

  • @Realme.99
    @Realme.99 2 года назад +5

    വണ്ടിയുടെ പേസിലേക്ക് എനിക്ക് വരേണ്ടി വന്നു
    എന്റെ സ്വന്തം "PASSION PRO"

  • @SELJINHUSSAINK
    @SELJINHUSSAINK Год назад

    Till to own the beast…

  • @nishadbro2729
    @nishadbro2729 2 года назад

    Yante mone ijathiiiii

  • @athulbalachandran6190
    @athulbalachandran6190 2 года назад +1

    Can u bring us ducati hypermortard??

  • @abelyesudas6120
    @abelyesudas6120 Год назад

    Me* : How's the bike
    * Strell : അതിമാരകഭീകരജീവി😂

  • @muhammedsinan.c6807
    @muhammedsinan.c6807 2 года назад

    Ithokke enthu... Eda nee heyabuza yo allenkil ninja h2 kondu vannu review cheyy😉

  • @alanbaiju1782
    @alanbaiju1782 2 года назад +1

    Dont underestimate a uncle on ducati 🤣
    💜

  • @arunaru4079
    @arunaru4079 2 года назад +1

    Baavviyil bro ith vaggum mikavarum 🥳🤩

  • @achuth9390
    @achuth9390 2 года назад

    Review cheyyuna ella vandide look short ayi varumennu predheekshikyunnu..

  • @SELJINHUSSAINK
    @SELJINHUSSAINK Год назад

    Till to own the beast…🎉

  • @zeharan5817
    @zeharan5817 2 года назад +1

    yamaha sz-r review pls🙏

  • @felixmathews1871
    @felixmathews1871 2 года назад +1

    Kaanumbol oru sandosham 🙂

  • @solo_silent_warrior8203
    @solo_silent_warrior8203 2 года назад

    Hii machane. Ktm 250 Adv with suzuki sx250 Adv randum koode ulla oru video cheyyamo
    + point & - point cheyyanam emergency aanu 🆗.?

  • @Rk_gamingop
    @Rk_gamingop 2 года назад +2

    which bike is best in 150-160cc bike under 1.30L ex-showroom price??

  • @aidenyt7746
    @aidenyt7746 2 года назад +2

    HUSQVARNA SVARTPILEN 401 kittuo review cheyyn? That thing's the ultimate beast in single cylinder 🥂❤️

  • @SELJINHUSSAINK
    @SELJINHUSSAINK Год назад

    Till to own the beast ❤

  • @stephenr468
    @stephenr468 2 года назад

    Good video good bike.
    Who else like Africa twin?

  • @ARJUNARJU01
    @ARJUNARJU01 2 года назад +6

    Like a Multistrada v4s
    Same look❤

  • @panda436
    @panda436 2 года назад

    Porunnooo 😍😍

  • @arunm.o8789
    @arunm.o8789 2 года назад +1

    Rolex 🥵💥💥

  • @sana-midhun
    @sana-midhun 2 года назад

    Triumph street scrambler review cheyyo bro.