എന്തിന് വേണ്ടിയാണ് യാത്രകളൊക്കെ? for what?

Поделиться
HTML-код
  • Опубликовано: 8 сен 2024
  • hope u enjoyed this vdo🙂
    for promotions and collaboration
    E mail me
    psychocycle287@gmail.com

Комментарии • 1,3 тыс.

  • @traction4
    @traction4  3 года назад +985

    മനസിന്‌ വേണ്ട ആശ്വാസം തേടി പോകുമ്പോൾ വലിയ യാത്രകൾ എന്നോ ചെറിയ യാത്രകൾ എന്നോ വെത്യാസം ഇല്ല... ഒരുപാട് ദൂരെ പോകാൻ കാശില്ലാതെ വിഷമിച്ച് ഇരിക്കുന്ന എന്റെ എല്ലാ മച്ചാന്മാർക്കും വേണ്ടിയാണ് ഞാനും ഈ വീഡിയോ ചെയ്തത്... കയ്യിലുള്ള കാശിനു ചെറിയ യാത്രകൾ ആയാലും നമുക്ക് അടിച്ച് പൊളിക്കാല്ലോ 🥰..മണാലിയും ലാതാക്കും ഒക്കെ നമ്മളെയും കത്ത് അവിടെ ഉണ്ടല്ലോ 😄.. പതിയെ പൈസ കൂട്ടിവച്ച് നമ്മൾ ഒരു നാൾ അവിടെ എത്തും 🥰... എത്തണം 😁.. All the best❣️

  • @abhilalg
    @abhilalg 3 года назад +414

    ചെറിയ മഴയോ വല്ല്യ മഴയോ എന്നല്ലാതെ ഏതൊരുമഴക്കാലത്തെയും നോക്കിക്കാണുന്ന ഒരു കുഞ്ഞു തവളയുടെ കണ്ണിലെ സൗന്ദര്യമാണ് എന്നും യാത്രകൾ.🎋

    • @traction4
      @traction4  3 года назад +95

      Aiwa😱🥰😄

    • @abhilalg
      @abhilalg 3 года назад +3

      @@traction4 😍😍

    • @sangeeth4835
      @sangeeth4835 3 года назад +4

      Oru cheriya mazhakk erangiyalo 😂

    • @abhilalg
      @abhilalg 3 года назад

      @@sangeeth4835 🤣🤣🤣 oh y not

    • @richbb-b8723
      @richbb-b8723 3 года назад +14

      വയലാർ എഴുത്തുമോ ഇങ്ങനെ!!!
      കിടുവെ

  • @sibi3380
    @sibi3380 3 года назад +802

    എന്റെ അളിയാ ഇനിമുതൽ ഈ ടൈപ്പ് വീഡിയോ മതി ഇതിന്റെ ലെവൽ എന്ന് വച്ചാൽ ഹെവി💯

  • @richbb-b8723
    @richbb-b8723 3 года назад +370

    രാത്രി ഒറ്റക്ക് ഇറങ്ങുന്നു 5കിലോമീറ്റർ അപ്പുറത്തുംള്ള ചായ കടയിൽ പോകുന്നു...ഒരു ചായ കുടിക്കുന്നു തിരിച്ചു വരുന്നു...എന്റ്റെ ജീവിതത്തിലെ സുന്തരം ആയ solo trip💥😍😍😍

    • @mujy94
      @mujy94 3 года назад +9

      Pakka njaanum 😀
      Chaya kudiche shesham
      Freindsinte koode vilikkum allenkil freindsinum koodi chaya medichu kodukkendi varum 😁

    • @richbb-b8723
      @richbb-b8723 3 года назад +5

      @@mujy94 but safe Ride രാത്രി കണ്ണ്കാണാൻ വയ്യാത്ത പാമ്പുകൾ റോഡിലൂടെ ഇഴയുന്ന സമയം ആണ് ...... ഇതു കൂടെ ആകുമ്പോൾ solo trip ..... adventure trip അകാൻ ഉള്ള chance ഉണ്ട്

    • @mohammedfazil4460
      @mohammedfazil4460 3 года назад

      👍

    • @PHOENIX-xj3gz
      @PHOENIX-xj3gz 3 года назад +2

      @@richbb-b8723 you mean manushya paamb or original paamb 😂

    • @traction4
      @traction4  3 года назад +39

      Pinnallah🥰

  • @anoopas3899
    @anoopas3899 3 года назад +716

    ട്രാക്ഷൻ 4 ന്റെ കട്ട ഫാൻസ് കമോൺ....😍😍✌️
    കർണാടകയിലെ ബംഗളൂരുവിൽ സ്ട്രെലിനെ കാണാൻ പോയതല്ലേ 😅😅

  • @js8creations
    @js8creations 3 года назад +77

    ഞാൻ ഇന്ന് രാത്രി സൈക്കിളിൽ ടോർച് കെട്ടിയിട്ട് വീടിന് മുന്നിലെ റോഡിലൂടെ ഓടിച്ചു അപ്പൊ കിട്ടിയ ഒരു feel 🔥🔥🔥

  • @naveenbraj448
    @naveenbraj448 3 года назад +472

    ഓൾ ഇന്ത്യ പോയിട്ട് സ്വന്തം ജില്ല പോലും കണ്ട് തീരാത്ത ഞാൻ 🙂

  • @sivanandananps6815
    @sivanandananps6815 3 года назад +52

    *ഞാൻ പത്താം ക്ലാസിലാണ് പഠിക്കുന്നത്. പഠനത്തിന്റെ ടെൻഷനിൽ നിന്നും ഒരു റിലാക്സേഷനു വേണ്ടി ഞാൻ എല്ലാ ഞായറാഴ്ചയും എന്റെ സെെക്കളുമെടുത്ത് കറങ്ങാൻ പോകും നല്ല ഗെറ്റപ്പിലാണ് പോകുന്നത് പുഷ് അപ്പ് എടുക്കാൻ വേണ്ടി വാങ്ങിയ ജിം ഗ്ലൗസാണ് എന്റെ റെെഡിംഗ് ഗ്ലൗസ് 😄,പിന്നെ ഒരു ഫുൾ കെെ ബ്ലാക്ക് T - ഷർട്ട് ,ബ്ലാക്ക് ട്രാക്ക്സ്യൂട്ട്,ബ്ലാക്ക് ഷൂ, പിന്നെ ബ്ലാക്ക് ബാഗ് ഒരു കുപ്പി നാരങ്ങ വെള്ളം പിന്നെ ഒരു കീപ്പാട് ഫോണും (സ്മാർട്ട് ഫോൺ എടുക്കാത്തത് വേറൊന്നും കൊണ്ടല്ല യാത്രയ്ക്കിടയിൽ ഒരു ശല്യമാവെണ്ട എന്നോർത്താണ് 😇) അങ്ങോട്ടും ഇങ്ങോട്ടും കൂടി ഏകദേശം ഒരു 60 കിലോമീറ്റർ പോകും പക്ഷേ ഓരോ കാഴ്ചകൾ കാണുമ്പോഴും ഇനിയും മുമ്പോട്ട് പോകാനുള്ള ഒരു ത്വര ഉണ്ടാകും മനസ്സിന്റെ ഉള്ളിൽ* 😌.
    *അടുത്ത പ്ലാൻ ഇനി 18 വയസ്സായിട്ട് ഒരു All India Trip ആണ് അതെത്ര ദിവസംകൊണ്ട് തീർക്കുമെന്ന് അറിയില്ല എന്തായാലും പോകുമ്പോൾ ഓരോ സംസ്ഥാനത്തെയും മൊത്തം കണ്ടും കേട്ടും അറിഞ്ഞു കഴിഞ്ഞേ അടുത്ത സംസ്ഥാനം പിടിക്കൂ.*

  • @naveenbraj448
    @naveenbraj448 3 года назад +360

    പാൽ വാങ്ങാൻ പറഞ്ഞ് വിട്ടിട്ട് അടുപ്പിൽ വെള്ളം വെച്ച് wait ചെയ്യുന്ന അമ്മ😂

    • @Akshay-ln8lr
      @Akshay-ln8lr 3 года назад +48

      ലെ Amma: ഇവൻ ഇനി പശുവിനെ കറന്ന് പാലെടുക്കാൻ പോയതാണോ ദൈവമേ 🧐
      😂

    • @salusuresh
      @salusuresh 3 года назад +23

      ജില്ലകൾ കടന്നു പോയെന്ന് തോനുന്നു 😆

    • @pranav9952
      @pranav9952 3 года назад +5

      Sathyam😂

    • @naveenbraj448
      @naveenbraj448 3 года назад +3

      @@Akshay-ln8lr 😂

    • @aslamaslam6324
      @aslamaslam6324 3 года назад +27

      Amma : എന്റെ ഭാഗത്തും തെറ്റുണ്ട് ഇവനെ വെളിയിൽ വീടാൻ പാടില്ലായിരുന്നു

  • @manzu_._
    @manzu_._ 3 года назад +142

    Back at home : Paal evde ?
    T 4 : Iyyo paal vaaghn marannalla😐

  • @ajith2746
    @ajith2746 3 года назад +110

    ഒരു കവർ മിൽമ പാൽ വാങ്ങാൻ 150കട താണ്ടി പോയ കില്ലാടി 💓💓

    • @adwaidraj3322
      @adwaidraj3322 3 года назад +4

      Reider lyf❤️❤️❤️❤️

    • @ajith2746
      @ajith2746 3 года назад +1

      @@adwaidraj3322 poweresh

    • @js8creations
      @js8creations 3 года назад +5

      സംഭവം ശരിക്കും ബൈക്കിന്റെ milage ൽ ഉള്ള ധൈര്യം ആണ്

    • @ajith2746
      @ajith2746 3 года назад +1

      @@js8creations athu point😂

  • @thedreamerkid
    @thedreamerkid 3 года назад +34

    നിങ്ങൾ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു.മിൽമാപാൽ വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ നിങ്ങൾ അടുത്ത ജില്ല എത്തിയിരിക്കുന്നു.Ultimate petrolhead🔥

  • @sharoonm4753
    @sharoonm4753 3 года назад +22

    ഒരാൾക്ക് എങ്കിലും ആശ്വാസം തോന്നുന്നുണ്ടെങ്കിൽ അതാണ് എന്റെ ഹാപ്പിനെസ്സ്
    എനിക്ക് ചെറിയൊരു ആശ്വാസം തോന്നുന്നു. കാരണം അപ്പുറത്തെ കടയിൽ activa എടുത്തുപോയാൽ പോലും വല്ലാത്ത സന്തോഷം ആണ്.
    It's not about kilometers
    It's all about mindset 💯💯

  • @js8creations
    @js8creations 3 года назад +20

    Strell ഇനെ പോലെ തന്നെ.....
    Just വെറുതെ വന്നു comment ഇട്ട് പോകാം എന്ന് വിചാരിച്ചു വന്നതാ പക്ഷെ full ഇരുന്നു കണ്ടു♥♥❤❤

  • @abitech007
    @abitech007 3 года назад +80

    നട്ടപാതിരക്ക് വെറും 5 കിലോമീറ്റർ ബൈക്കിൽ solo പോയി ഒരു ചായ കുടിച്ചാൽ കിട്ടുന്ന വൈബ് ❤️🙌
    With him🛵 am always in lub❤️
    #Kilometers doesn't matter

  • @sreenandan1234
    @sreenandan1234 3 года назад +117

    *Kilometers are just a number*
    *But enjoyment doesn't have limits*
    💪💯💯💥💥❤️❤️🏍️🏍️🏍️🏍️

    • @traction4
      @traction4  3 года назад +27

      ❣️❣️❣️❣️

  • @Dashamuulam
    @Dashamuulam 3 года назад +39

    തുടക്കം കണ്ടപ്പോൾ വണ്ടി start
    ആകുമ്പളേക്കും ഈ video
    തീരുമെന്നാ ഓർത്തത്..!!😂❤️
    ആഞ്ഞു അടിക്ക്

  • @muhammedyaseen4999
    @muhammedyaseen4999 3 года назад +10

    എവിടെയൊക്കെയോ ഞാൻ എന്നെ തന്നെ കണ്ടപോലെ... വീഡിയോ തീരാതെ ഇരിക്കാൻ ആയിട്ട് ആഗ്രഹിച്ച് പോയി...
    സാധാരണ ഒരു youtube വീഡിയോ ക്കും comment ഇടാറില്ല, എങ്കിലും എന്നെ പോലെ ഉള്ള ഒരുപാട് പേരുടെ ഹൃദയത്തില് തൊടാൻ traction bro ക്ക്‌ കഴിയുന്നുണ്ട് എന്ന് അറിയിക്കാൻ മാത്രം... ❤️
    Miles to go brother 🔥

    • @traction4
      @traction4  3 года назад +3

      Thank u bro❣️

    • @gokulraj8033
      @gokulraj8033 3 года назад

      🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @amarnathnathu5679
    @amarnathnathu5679 3 года назад +64

    രാജാവിനെ ഉണർത്താം..🔥 00:40😂

  • @Akshay-ln8lr
    @Akshay-ln8lr 3 года назад +11

    ഇത് പോലെ ഒരു കഥ എനിക്കും ഉണ്ട്‌ 🤩2km മാത്രം ദൂരം ഉള്ള ഒരു യാത്ര, വണ്ടി friendinte yamaha fazer , രാത്രി ലെ തല പുകഞ്ഞുള്ള ആലോചന ☺️പണ്ട് ഒരു tvs victor 100meter ഓടിച്ചുള്ള പരിജയം, strellinte 2017-18കാലത്തേ youtube video കണ്ട് ധൈര്യം സംഭരിച്ചു ഒരു പോക്ക്, അന്നത്തെ ആ യാത്രയുടെ satisfaction ഇതുവരെ പൂര്ണന്മായും അനുഭവിക്കാൻ കഴിഞ്ഞട്ടില്ല ☺️🔥

  • @rizyoboy1.030
    @rizyoboy1.030 3 года назад +34

    യാത്രകളിലൂടെ നമ്മളിൽ പലരും പലതും പേടിക്കും.
    എന്റെ അഭിപ്രായത്തിൽ എല്ലാരും യാത്ര ചെയ്യണം.
    കയ്യിൽ പേശിയ ഇല്ലെങ്കിൽ.. പണി എടിത് പോകണം.
    ❤️✨. ഞാനും ഒരു കാലത്തു യാത്ര പോകും .
    Do it for our happiness. Not others ! ❤️

  • @gokulg2208
    @gokulg2208 3 года назад +39

    Albin on the road....... അതികം ആർക്കും അറിയാത്ത ഒരു ട്രാവൽ വ്ലോഗ്ഗർ ആണ് അദ്ദേഹം.... ഒമാൻ മുതൽ കേരളം വരെ hitchhike ചെയ്തു വന്ന ആൾ ആണ്....... എന്നെ sgk കഴിഞ്ഞാൽ ഏറ്റുവും കൂടുതൽ ട്രാവൽ ചെയ്യാൻ inspire ചെയ്ത വ്യക്തി ആണ് അദ്ദേഹം.....പുള്ളിയും traction4❤️ഉം തമ്മിൽ ഒരു common factor ഒണ്ട്...... ഇവർ രണ്ട് പേരും വളരെ underrated ആണ്..... സ്വയം youtube രാജകന്മാർ എന്ന് പറയുന്ന ചേട്ടന്മാർ ഇവരുടെ വീഡിയോ ഒന്ന് കണ്ട് പഠിക്കണം ❤️❤️❣️

    • @nandhutan
      @nandhutan 3 года назад +6

      Avasanam udheshichath mallu traveller ine aano😁

    • @gokulg2208
      @gokulg2208 3 года назад +2

      @@nandhutan orikallum alla mallayaa😁😅

    • @-RYX-
      @-RYX- 3 года назад +2

      Sancharam🔥

    • @mohammedshijas7410
      @mohammedshijas7410 3 года назад +2

      Keralian te koode onn kand nokk bro vere level aan❤️

    • @gokulg2208
      @gokulg2208 3 года назад +2

      @@mohammedshijas7410 ahh njan kanditt illa nokkanam

  • @kltechy3061
    @kltechy3061 3 года назад +84

    Splendor fans❤❤❤👍👍👍👍

  • @hashikmuhammed6179
    @hashikmuhammed6179 3 года назад +33

    പാൽ വാങ്ങാൻ 50 km കവർ ചെയ്ത അനക്ക് ഇരികക്ടെ ഒരു കുതിര പവൻ ❤️😹

  • @sreeparvathy8892
    @sreeparvathy8892 3 года назад +26

    ഒരു പാട്ടു കേൾക്കാൻ വേണ്ടി Thekkan kurisumala ക്ക് പോയ Traction 4 ആണ് എൻ്റെ inspiration ❤️❤️💯

  • @mrudhulc9126
    @mrudhulc9126 3 года назад +42

    സത്യം പറഞാൽ ഞൻ വണ്ടി ഓട്ടൻ അണ് ട്രിപ് പോവുന്നത് 😂😂😂

  • @orupavampubgplayeryt2847
    @orupavampubgplayeryt2847 3 года назад +29

    Nice sound... Broda soundinne. Like addi🥰🥰👍....

  • @gokulraj7817
    @gokulraj7817 3 года назад +22

    Kawasaki bajaj caliber 20 വർഷം കഴിഞ്ഞിട്ടും ഇന്നും എന്റെ കൈയിൽ ഇരിക്കുന്ന പടകുതിര💥❤️

    • @caliberbuoy
      @caliberbuoy 3 года назад

      Mee tooo bro💪

    • @nevilvarghesemathew1265
      @nevilvarghesemathew1265 3 года назад

      ente kayyilum ind pakshe 18 year aanu ayollu

    • @caliberbuoy
      @caliberbuoy 3 года назад

      Ente kylum ind bro... 1999 model 🔥🔥🔥🔥🔥🔥🔥🔥🔥

    • @bosekjm
      @bosekjm 3 года назад +3

      എന്റെ hero honda ss നു 26 വയസ്സായി. ഒരു thunder bird ഉണ്ട്, ഒരു r3 ഉണ്ട്. എന്നാലും എന്റെ ജീവന്റെ ജീവൻ എന്റെ ആദ്യത്തെ hero honda തന്നെയാണ്. ഈ 26 വർഷത്തിൽ ഒരു തവണ പോലും എന്നെ വഴിയിൽ ആക്കാത്ത എന്റെ പൊന്ന് വണ്ടി. Puncture ആയിട്ടുണ്ട്..... പല തവണ. പക്ഷെ puncture കടയുടെ front ഇൽ വച്ചു മാത്രമേ അവൻ puncture ആകൂ. R3 എടുത്തിട്ട് 1വർഷമേ ആയിട്ടുള്ളൂ. പക്ഷെ ഈ 3 വണ്ടികളും നിങ്ങൾ കണ്ടാൽ ഏറ്റവും പുതിയത് എന്റെ 26 വർഷം പഴക്കമുള്ള hero honda ആണെന്നേ പറയൂ. ഇന്ന് ഷോറൂമിൽ നിന്ന് ഇറക്കിയതു പോലെ. മറ്റു 2 വണ്ടികളുടെയും നടുവിൽ അവനെ ഞാൻ പൊന്ന് പോലെ ഇന്നും സൂക്ഷിക്കുന്നു

  • @shebinbiju7238
    @shebinbiju7238 3 года назад +29

    ഭീകരനാണിവൻ...
    കൊടും ഭീകരൻ....
    😅

  • @akashsasidharan6931
    @akashsasidharan6931 3 года назад +79

    8yrs back Gf inte മുന്നിൽ പട്ടി show കാണിക്കാൻ വേണ്ടി പോയ ഒരു പയ്യൻ അവൾടെ മുന്നിൽ വച്ച് തന്നെ അടിച്ച് കെട്ടി വീണത് ഞാൻ ഓർക്കുന്നു 😂
    ആ ഹതഭാഗ്യർ ഞാൻ തന്നെ😪

  • @adarshor
    @adarshor 3 года назад +32

    Broo...njn +2 na padikkunee , enteil ippo ullath njn 5th standerdil padikkumbozhulla oru Hercules cycle Ann...njn innum ath kondann cheriya ride pokunath ..ippo exam kazhiyan waiting Ann, cycleil povan ....athodoppum money invest cheyundd ..enthinan vecha ➡️➡️➡️
    Oru mobile stand vanghi athil njn pokuna , map kanuvanann Vendi ann ..iam very happy now... because broonte words...enikk kuduthal inspiration thanuuu🥰🥰💖💖💓💓💯💯💙

  • @rahulpk9985
    @rahulpk9985 3 года назад +5

    മച്ചാനെ പറഞ്ഞത് 💯സത്യം ആണ്
    സന്തോഷം കണ്ടെത്താൻ ഒരുപാട് ദൂരെ പോണം എന്നൊന്നും ഇല്ല.ബൈക്ക് എടുത്ത് തൊട്ടടുത്തുള്ള ബീച്ചോ കുന്നോ പുഴയോ കാണാൻ പോയ മതി 🖤

  • @vishnuk2989
    @vishnuk2989 3 года назад +152

    ഒരു കവർ മിൽമ വാങ്ങാൻ കിലോമീറ്ററുകൾ വണ്ടി ഓടിച്ച ആദ്യത്തെ ആൾ 😂😂😂 anyway nice content 🔥🔥

    • @traction4
      @traction4  3 года назад +55

      Athalle bro rider life🤣

    • @ashikvrajendran7682
      @ashikvrajendran7682 3 года назад +6

      Aadya aal alla bro njanum Pal meedikkan pooyal avide kadeel ninn 2Km dhoore olla Bridge okke kand pathiye veettil Vann cheetha okke keett chill aayi irikkum😅🍂😄

    • @vishnuk2989
      @vishnuk2989 3 года назад +3

      @@traction4 aadhyayitta oru youtuber reply tharunnath😭😭

    • @hyperkid978
      @hyperkid978 3 года назад

      Moodesh 🔥🔥

    • @vyshkutts894
      @vyshkutts894 3 года назад

      @@ashikvrajendran7682 poliyan thanne

  • @Mr.Aravind10
    @Mr.Aravind10 3 года назад +2

    വണ്ടി ഇല്ലാത്തവർ 😌 youtube എടുക്കുക traction 4 channel എടുക്കുക ❣️🚀 feel the quality of A vlog ... ♥️♥️

  • @abeeds4783
    @abeeds4783 3 года назад +11

    യാത്ര ഒരു പ്രഹസനം മാത്രം ആവരുത്. അല്ലെ ❤

  • @shelby150
    @shelby150 3 года назад +16

    ഞാനൊരു വീഡിയോ എടുത്തോണ്ട് പോയപ്പോ, ആൾക്കരോക്കെ പറഞ്ഞു, ഒറ്റക്ക് സംസാരിച്ചു അവനു വട്ടായിപ്പോയി എന്ന്,,,,😁😁 വീഡിയോ uplodonnum ചെയ്തില്ല😔😔,, ഒരിക്കൽ നിൻ്റെ traveling video എല്ലാവരും കാണും എന്ന് ഒരാൾ മാത്രം പറഞ്ഞു🙂🙂 ആ പറഞ്ഞ ആൾ ഞാൻ തന്നെ ആയിരുന്നു😭😭😭😭

  • @aerox3606
    @aerox3606 3 года назад +368

    പാലുവാങ്ങാൻ പോകുമ്പോൾ രാജാവിനെയും ഗോപ്രോയും കൊണ്ടുപോകുന്ന ആരെയെങ്കിലും പരിചയം ഉണ്ടോ guys 😁😁😁

    • @traction4
      @traction4  3 года назад +139

      ജീവിക്കാൻ സമ്മതിക്കൂലല്ലേ 🤣

    • @aerox3606
      @aerox3606 3 года назад +10

      @@traction4 I'm the sorryyyy 😂😂

    • @xadarshs5583
      @xadarshs5583 3 года назад +3

      100 comments completely don😑 special thanks to me🤣

    • @jojosh1123
      @jojosh1123 3 года назад +1

      Lol😂

    • @traction4
      @traction4  3 года назад +9

      @@xadarshs5583 thank u bro❣️

  • @vighneshkolathur630
    @vighneshkolathur630 3 года назад +1

    അനിയത്തിയുടെ സൈക്കിൾ ൽ 3km ദൂരം ഉള്ള പൊൻകുന്നു മലയിൽ പോയപ്പോൾ കിട്ടിയ satisfaction വേറെ എവിടെയും കിട്ടിയില്ല....
    നിങ്ങൾ പറഞ്ഞത് 100% correct ആണ്.

  • @pranav-vx4hs
    @pranav-vx4hs 3 года назад +11

    Welcome back to traction4 💥😻

  • @vishnuvrynozz6637
    @vishnuvrynozz6637 3 года назад +2

    എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ വേറെ ഒരാൾ എന്റെ എതിരെ നിന്ന് പറയുന്നത് പോലെ... എന്റെ പഴയ ഓർമ്മകൾ പൊടിതട്ടി എടുത്തതിനു ഒരുപാട് thanks...

  • @junuwithmari916
    @junuwithmari916 3 года назад +4

    ❤❤❤❤❤❤❤❤❤❤❤❤❤❤ഈ വീഡിയോ കണ്ടതിനു ശേഷം ആദ്യമായി ഓടിച്ച ബൈക്കിനെ കുറിച്ച് ആലോചിച്ച് അവർ ഇരിക്കട്ടെ ഒരു ലൈക്ക് 👍👍👍👍👍

  • @ArjunXz-tn9zp
    @ArjunXz-tn9zp 3 года назад +4

    ഈ വീഡിയോ കണ്ടതിൽ ഞാൻ സന്തോഷവാനാണ് ബ്രോ... നീയും സന്തോഷിക്ക്... Lub u😘

  • @aswinkumarba6808
    @aswinkumarba6808 3 года назад +29

    ❤️❤️ traction4 ❤️❤️

  • @aneeshvp8517
    @aneeshvp8517 3 года назад +6

    It's not about kilometer's... All about mind set 👌👌👌 ഇഷ്ട്ടായി ബ്രൊ

  • @soloistexplore176
    @soloistexplore176 3 года назад +5

    യാത്ര...........
    അതൊരു വികാരമാണ് മോനേ....😍

  • @wademalayalam
    @wademalayalam 3 года назад +2

    മൈൻഡ് സെറ്റ് ഉണ്ടേൽ വീടിന്റെ പറമ്പ് വരെ ലഡാക് ആവും 🤗 Travel for your soul not for approval great content bro 🤗🤗❤️

  • @professor5696
    @professor5696 3 года назад +5

    Bro da video kannupole oru positive energy experience make a man special

  • @deepu7988
    @deepu7988 3 года назад +6

    We all know travel changes you, but travelling alone is even more transformative, and will shape you in ways you could never have imagined. This is because solo travel is designed to push you out of your comfort zone, and make you realise the only limits you have are the ones you set yourself. Always go with the choice that scares you the most, because that’s the one that is going to require the most from you . Anyway super video man. Its really inspiring us

  • @malludr8761
    @malludr8761 3 года назад +54

    ഇത്രേം ദൂരം പോയിട്ടും മിൽമ പാൽ കിട്ടിയില്ലേ... 😂😂😂

    • @stranger8039
      @stranger8039 3 года назад +1

      😂

    • @sinank5577
      @sinank5577 3 года назад +7

      Nalla mileage alle. Factory poyitt vangeet varaann vijarich kaanum

    • @muneers4260
      @muneers4260 3 года назад +1

      😂😂

  • @thachu4082
    @thachu4082 3 года назад +1

    ആകെ ശോകമടിച്ചു നിക്കുന്ന ടൈമില്‍ ബ്രോടെ വീഡിയോ കാണും , പിന്നെ ഫുള്‍ പവര്‍ ആകും 🔥🔥🔥🤓🤓🤓👏🏻👏🏻👏🏻

  • @the_black_beast8671
    @the_black_beast8671 3 года назад +3

    പഴേ വണ്ടി ഓടിക്കാൻ തന്നെ ഒരു പ്രതേക feel ആണ്...

  • @amalkrishnan6030
    @amalkrishnan6030 3 года назад +2

    സ്വന്തം ചാനലിൽ വീഡിയോ ചെയ്യണം എന്ന കടുത്ത ആഗ്രഹം കാരണം പാല് വാങ്ങാൻ പോകുമ്പോൾ പോലും വീഡിയോ ചെയ്ത traction 4 ❤️❤️ നിങ്ങള് *പൊളിയാണ് മനുഷ്യ*

  • @muhammedshafi5474
    @muhammedshafi5474 3 года назад +81

    സ്റ്റാർട്ടിങ് ഭയങ്കര എളുപ്പാണ് 😂
    ഒരു സ്പ്ലണ്ടർ എടുത്തു അത് കിക്കർ അടിച്ചു അടിച്ചു ഇപ്പ മുട്ടുകാലിന് knee cap ഇട്ടാണ് നടക്കണത് 😂😂

    • @sinank5577
      @sinank5577 3 года назад +7

      Ath vandeede condition anusarich ndavum bro. Inte vappante vandi oke petten start avum😅🔥

    • @rizwanrinu6815
      @rizwanrinu6815 3 года назад

      Thall shafii

  • @muhammedramees234
    @muhammedramees234 2 месяца назад +1

    Licence കിട്ടുന്നതിന് മുന്നേ ബസിലൊക്കെ പോവുമ്പോൾ നമ്മുടെ നാട്ടിൽ തന്നെയുള്ള പല പോക്കറ്റ് റോഡുകളും കാണുമ്പോൾ ഈ റോഡൊക്കേ എവിടേക്ക് പോകുന്നതാണെന്ന് അറിയാനുള്ള ഒരു ത്വര ഉണ്ടായിരുന്നു. Licence കിട്ടിയതിന് ശേഷം ഉള്ള എന്റെ ഏറെക്കുറെ explorations ഒക്കെ ഈ പല പോക്കറ്റ് road കളും ആയിരുന്നു.

  • @Dashamuulam
    @Dashamuulam 3 года назад +30

    ഇങ്ങേര് strell ആണെന്ന് ഉള്ളതിന്
    ഇനി വേറെന്ത് തെളിവ് വേണം
    ഇങ്ങേര് തന്നേ പറഞ്ഞു karnataka
    പോയെന്ന്..അതല്ലേ നമ്മടെ strell ന്റെ താവളം..ബാംഗ്ലൂർ..!!!❤️😂

  • @anumtz2715
    @anumtz2715 3 года назад +2

    Uff, ബ്രോ സൂപ്പർ വീഡിയോ ബ്രോ ഇനിയും ഇതുപോലത്തെ വീഡിയോസൊക്കെ ഇടക്കൊക്കെ ഇടണേ 🤠🤠🤠

  • @Nandurevo
    @Nandurevo 3 года назад +7

    Crux simple anu but powerful annu⚡⚡⚡⚡🌸

  • @manavalan3888
    @manavalan3888 3 года назад +2

    Enik 17 age ayittalo ഞാൻ ഇപ്പോൾ ഒരുപാട് സ്ഥാലം കണ്ടിട്ടണ്ട് licence കിട്ടിട്ട് വേണം bike മായി പറക്കാൻ waiting.. അതൊരു feel തെന്നെ ❤️❤️❤️

  • @thebiketripsinger
    @thebiketripsinger 3 года назад +3

    Strell മോന്റെ അനിയൻ 😊
    വന്നൂലോ 💙

  • @torquegamer2894
    @torquegamer2894 3 года назад +1

    Ithuvare broyude Ella videoyum kanditte Vanna njan....eee video kanditte ente swapnagal mattimarachu💓

  • @akshay7-7-7
    @akshay7-7-7 3 года назад +4

    പാല് മേടിക്കാൻ ഇത്രയും ദൂരം പോയ ചേട്ടൻ ആണെന്റെ hero 😅🤣

  • @trojan2793
    @trojan2793 3 года назад

    Video kaananenu മുന്നേ ലൈക്‌ അടിച്ചു comment ബോക്സിൽ ♥️♥️ ഇതും ഇട്ടു ... That's called fan pever🙌🙌

  • @arfadsalim
    @arfadsalim 3 года назад +4

    12:00 satyamaayittum happy aayi

  • @knmusiccuts1505
    @knmusiccuts1505 2 года назад +1

    Ente vandi tvs VICTOR .... പവർ ആണ് പമ്പിന്റെ അടുത്തു വണ്ടിവച്ചാൽ അതിന്റെ മണം കൊണ്ട് ഓടിക്കോളും പോളിയാണ് 2years experience ❤

  • @manup1949
    @manup1949 3 года назад +3

    Paalu medikkan heavy trip povunna macahnee aarum kanathe povaruth💯💯

  • @vishnudasdas5752
    @vishnudasdas5752 3 года назад

    നമുക്ക് എന്തു ആഗ്രഹം ഉണ്ടെകിലും അതിനുവേണ്ടി മനസറിഞ്ഞു പ്രെയാനിച്ചാൽ നടക്കാവുന്നതേ ഉള്ളു.... ഞാൻ സാധാരണ ട്രിപ്പ്‌ പോകുന്ന ആളൊന്നും അല്ല പക്ഷെ ട്രിപ്പ്‌ പോകുന്ന എനിക്കറിയാവുന്ന ചിലരുണ്ട് പൈസ ഉള്ളവരൊന്നും അല്ല വെറും സാധാരണക്കാർ... അവർ പറയുന്നൊരു കാര്യം ഉണ്ട് നമുക്കൊരു ആഗ്രഹം ഉണ്ടെങ്കിൽ അതിനുവേണ്ടി എത്ര കഷ്ടപ്പെടാനും നമ്മൾ തയാറാകണം റിസൾട് പൊളി ആയിരിക്കും ♥️🔥🔥

  • @_mr_b__b_y_873
    @_mr_b__b_y_873 3 года назад +13

    Victor uyriiii💥💥💥

  • @wantx173
    @wantx173 3 года назад +2

    Oru Bike polu illathe enne pole ullavarkk happiness kittuno ettavu best place ingne ulla oro video aahn❤️🙂

  • @dreamflyerfarmer7667
    @dreamflyerfarmer7667 3 года назад +5

    കോഴിക്കോട്ന്ന്‌ വയനാട്ടിലേക്ക് ചായ കുടിക്കാൻ പോയ ഞാൻ.. ♥️

  • @Iamroadstark
    @Iamroadstark Год назад

    All india മണം 😅❤സ്കൂബീടാ ബാഗ് ❤ ലോകത്ത് പ്രണയം വലിയ feel ആണെന്ന് പറയും എന്നാൽ എല്ലാ ഫീലും ഒരുമിച്ച് ഒരു TFU( traction feeling universe) ആക്കി വീഡിയോ ചെയുന്ന എന്റെ feeling അത് ഒന്ന് മാത്രം Traction 4 ❤❤❤❤❤

  • @vishnuvava3358
    @vishnuvava3358 3 года назад +4

    ഇങ്ങള് സത്യത്തിൽ ഒരു ജിന്ന് ആണ് Broo......

  • @mohdaslam5033
    @mohdaslam5033 3 года назад

    Your words are💯💯
    സത്യം പറഞ്ഞാല്‍ സ്വന്തം പഞ്ചായത്ത് പോലും നേരെ ചൊവ്വേ കാണാത്തവന്മാർ ആണ് ചുമ്മാ കുറേ സ്റ്റാറ്റസും വീഡിയോസും ഇടാൻ മാത്രമായി ആൾ ഇന്ത്യ ട്രിപ്പ് എന്നും പറഞ്ഞു ഇറങ്ങുന്നത്..
    ബ്രോ പറഞ്ഞ പോലെ 2km എങ്കിൽ 2km മനസ്സിനു satisfaction കിട്ടുന്ന ഏതാണോ അതാണ് യഥാർത്ഥ യാത്ര....

  • @irfan00004
    @irfan00004 3 года назад +5

    Still don't have a bike and don't know how to ride still. I love watching traction 4 ❤️❤️❤️

  • @ajithunniajithunni9877
    @ajithunniajithunni9877 3 года назад

    പൊളിച്ചു ബ്രോ ഇതുപോലുള്ള മോട്ടിവേഷൻസ് ആണ് നമ്മളെ പോലുളവർക് ഒരു പ്രചോദനം

  • @krishnapriya.a.r4205
    @krishnapriya.a.r4205 3 года назад +8

    Traction 4💖❤❤❤❤

  • @arjun_vinod
    @arjun_vinod 3 года назад

    Solo Trip അത് വേറെ തന്നെ ഒരു ഫീലാ, മനസ്സിന് കുളിര്‍മ നല്‍കുന്ന ഒരു കാഴ്ച്ചയ്ക്ക് വേണ്ടി ഞാനും എന്റെ വണ്ടിയും മാത്രം ♥️

  • @g0kuu__
    @g0kuu__ 3 года назад +8

    *Settante sound cute ah* 😘

  • @xadarshs5583
    @xadarshs5583 3 года назад +1

    യാത്ര പോകാൻ ബൈക്ക് തന്നെ വേണമെന്നില്ല. I don't have any bike
    ചോദിച്ചാൽ തരാനും ആരുമില്ല 😑 but .... travel 💖 anyway

  • @cricworld2564
    @cricworld2564 3 года назад +3

    3100 likes il വെറും 8 disklike ❤️
    ഇതാണ് ബ്രോൻ്റെ Success ❤️💥🔥

  • @adamwarlock3460
    @adamwarlock3460 3 года назад +1

    വയ്യാ...
    Counter കളും പിന്നേം counter കളും ഒന്നിന് ഒന്നായി പുറകേ.
    ആ തുണി,പെട്രോൾ പിന്നെ മണപ്പിക്കൽ .... ഉയ്യൊ ഇജ്ജാതി ഐറ്റം 😂😂😂

  • @four_strokes7053
    @four_strokes7053 3 года назад +7

    Traction 4💪💪🥰🥰

  • @appuaswin111
    @appuaswin111 3 года назад

    മനസ്സിന് സന്തോഷിപ്പിക്കുന്നത് ആണ് യാത്ര❤️❤️🥰Happiness🥰❤️ride❤️

  • @Amal._zad
    @Amal._zad 3 года назад +3

    Bro I'm happy by this vid , I have dreams to travel a lot but I don't have a bike , don't you see the irony ,
    But when I get any bike from friends or relatives, I enjoy each ride even it's 1 km ,I can feel what you meant by this vid.❤️❤️
    Like you said it's not about km it's about mind-set

  • @vdkghettogoals2066
    @vdkghettogoals2066 3 года назад

    Appreciate it... Brother...
    യാത്ര അതു ഒരു വികാരം ആണ്.
    പറ്റുന്നവർ പറ്റുന്ന പോലെ ഒക്കെ യാത്ര ചെയ്യുക .സ്വന്തം പരിധികൾ മനസ്സിലാക്കികൊണ്ട്.
    അതിലുപരി യാത്രകൾ ആസ്വദിക്കാൻ ശ്രമിക്കുക... 🌍.☮️.🪁
    നല്ല ഓർമ്മകൾ സമ്പാദിച്ചു മടങ്ങുക...
    അതിൽ പരം മറ്റെന്തുണ്ട്.

  • @rizvanrizvin9531
    @rizvanrizvin9531 3 года назад +17

    All the way me : oh milk shop is too far ! 😂

  • @MNAMedia-kx4kl
    @MNAMedia-kx4kl 3 года назад

    ബോധമില്ലാത്ത മനസ്സ് -ഉപബോധ മനസ്സ്, ബ്രോ പൊളിച്ചു നല്ല ഒരു സപ്പോർട്ടിങ് വീഡിയോ 🌹🌹🌹💐💐💐താങ്ക്സ് ബ്രോ 🤝🌹👍😘

  • @stunnermedia486
    @stunnermedia486 3 года назад +5

    Mila vaangan pooyenn paranjappol aan oorma vannath😂nta aniyanod paal vaangan paranja pinna avaney thirakan nammal poonam😂kadayil pookan Vittal ahh gap nooki football kalikan pookum😹

  • @adwaidraj3322
    @adwaidraj3322 3 года назад +1

    Brodey video kqndu kazhinjalthamey nallatu positivity anuathonduthaney endhokendelum brondey video kanda apo thaney keri kanum❤️❤️❤️❤️❣️❣️

  • @cheppucheppu9784
    @cheppucheppu9784 3 года назад +6

    Ur voice poliii😍💞💞💞

  • @solo-pd4dw
    @solo-pd4dw 3 года назад +2

    അതു ശരി ആണ് ഞാൻ ആദിമയി അതിരപ്പിളി പോകുപോൾ അവിടെ ഏതാണ് വരെ ഉള്ള ഫീൽ അതുന്ന വേറെആണ്

  • @nithinjoseph8277
    @nithinjoseph8277 3 года назад +4

    ഓഫീസിലേക്ക് പോകുന്ന 12 km ട്രിപ്പ് പോലെ ആസ്വദിക്കുന്ന ലെ ഞാൻ💪

  • @vimalv
    @vimalv 3 года назад +1

    Strellnte same videos repeat aaayi kanarund...appo dhe vere oral...same feeling and new videos😍

  • @XBOWEALTH
    @XBOWEALTH 3 года назад +6

    Traction 4❤️

  • @asifmohamed5228
    @asifmohamed5228 3 года назад

    ഇങ്ങൾ ആൾ പോളി ആ
    ഏത് ടൈപ്പ് വീഡിയോ ചെയ്താലും
    ആ presentation കണ്ട് അങ്ങനെ അങ്ങ്
    ഇരുന്നു പോവും .
    എന്തായാലും എവിടെ യോക്കെയോ
    ചെറുതായിട്ട് ഒന്ന് inspire ആയി
    🔥🔥🔥

  • @bibinbabu4841
    @bibinbabu4841 3 года назад +4

    Karnadaka = strell
    Something Fishy....🤔
    💥

    • @bibinbabu4841
      @bibinbabu4841 3 года назад +1

      @@gokuljyothish 🤔🤔🤔🤔

  • @vishnumanu6233
    @vishnumanu6233 3 года назад +1

    Bro paranathuu sheriyaa ethu vara oruu trip polumm povathaa ennikk eeee vedio kandapooll endhaaanoo endhoo oruu manasugam😌😄💯

  • @shameer_shoukath
    @shameer_shoukath 3 года назад +4

    ഇങ്ങേര് നാളെ SUPER BIKE ൽ പോകുമ്പോഴും നമ്മൾ ഇവിടിങ്ങനെ ഇരുന്ന് മൂഞ്ചും🤣🤣

  • @anoopcm9993
    @anoopcm9993 3 года назад

    സത്യം ,നമ്മുടെ സന്തോഷമാണ് മെയിൻ, ചാലക്കുടി ന്ന് ചെന്നൈ വഴി ബാഗ്ലൂർ പോയതിനേക്കാളും ഫീലായിരുന്നു ,വീട്ടീന്ന് ഫ്രണ്ട്സിനൊപ്പം ചാലക്കുടി ടൗണിലേക്ക് 5 Km സൈക്കിളിൽ ചായ കുടിക്കാൻ പോയത്!

  • @Akhil-ew9nm
    @Akhil-ew9nm 3 года назад +4

    Fan boy❤️

  • @teetotallerstoriesshanil9530
    @teetotallerstoriesshanil9530 3 года назад

    3 മാസം കഴിഞ്ഞ് ആണ് ഈ വീഡിയോ കണ്ടത്... ഇത്രേം നാളും ഞാൻ കേൾക്കാൻ ആഗ്രഹിച്ചത് ആണ് ഞാൻ ഇന്ന് ഈ വീഡിയോ ഇൽ കേട്ടതും കണ്ടതും... ❤️💥