ഇത്രെയും പ്രതീക്ഷിച്ചില്ലാ 💥mileage test result splendor traction4

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 1,1 тыс.

  • @thedevilminded46
    @thedevilminded46 2 года назад +1826

    Splender fans like adi makkale🔥😍❤️

    • @kuttukannan2472
      @kuttukannan2472 2 года назад +3

      thii aneee🎲

    • @x36_book54
      @x36_book54 2 года назад +2

      Ha fake account Vann udayipp kanikuno😂😂

  • @krishnadasvlogs5693
    @krishnadasvlogs5693 2 года назад +1563

    മൈലേജിന്റെ രാജാവിന്റെ ടെസ്റ്റാണ് ചേട്ടൻ നടത്തിയത് എന്നാലും ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല ... hero Splendor 😻🔥 King 👑

  • @Solo_rider__47
    @Solo_rider__47 2 года назад +225

    Traction4 ❤🔥😘

  • @jayanvkd5277
    @jayanvkd5277 2 года назад +54

    എന്റെ വണ്ടി Splendor ആയതിൽ ഞാൻ അഭിമാനിക്കുന്നു ❤❤❤❤❤

  • @ajithjp2222
    @ajithjp2222 2 года назад +288

    എങ്ങനെ ആണ് പെട്രോൾ ടാങ്ക് തുറക്കുന്നത് എന്ന് വരെ പറഞ്ഞു തന്ന ചേട്ടൻ ആണ് എൻ്റെ ഹീറോ..🔥❣️

  • @susanthms615
    @susanthms615 2 года назад +57

    Milage King👑 ഒരു പക്ഷെ എന്നെ പോലുള്ള പലരെയും ഒരു ബൈക്ക് ഭ്രാന്തൻ ആക്കിയ മുതൽ. അനിയത്തി പ്രവിലെ Splendor കണ്ട കാലം മുതൽ മനസ്സിൽ കേറിയ മുതൽ❤️

  • @carnagesachu
    @carnagesachu 2 года назад +293

    The Only King Without a Crown...
    The One and Only *HERO* *SPLENDER💚*

  • @kyalizrexeverything6409
    @kyalizrexeverything6409 Год назад +33

    എങ്ങനെ ഒടിച്ചാലും അവിശത്തിലത്തിക്കം milage തേരുന്ന ഒരു bike ❤️😘

  • @abhishekachus3346
    @abhishekachus3346 Год назад +14

    ആദ്യമായിട്ടാ ഒരു utub vdo skip adikkathe kandath 😌. Karanam സർവോപരിഞാൻ splendor പ്രേമി ആയതുകൊണ്ടും മറ്റൊന്ന് ചേട്ടന്റെ അവതരണ ശൈലിയും 😍

  • @jintosiby9808
    @jintosiby9808 2 года назад +36

    One of my fvrt 💯🚀

  • @vikvlogs
    @vikvlogs 2 года назад +14

    മികച്ച രീതിയിൽ നടത്തിയ mileage test.... Super bro

  • @muhammedmoideenp2641
    @muhammedmoideenp2641 2 года назад +107

    ഞാൻ പ്രതീക്ഷിച്ചിരുന്നില്ല ഇത്ര കിട്ടുമെന്ന്. അങ്ങനെയെങ്കിൽ economy യില് ഓടിച്ചാൽ 100 കിട്ടും. ഇനി UNICORN mileage ടെസ്റ്റ് വേണം.

    • @christinantony5168
      @christinantony5168 2 года назад +3

      53-54

    • @b10gaming92
      @b10gaming92 Год назад +2

      50 to 55

    • @ask7811
      @ask7811 Год назад +1

      55

    • @Dev-q4h
      @Dev-q4h Год назад +3

      ടൗണിൽ 3 rd gear നല്ല സ്ട്രോങ്ങ് ആണ് സ്പീഡ് ഒരു 45 നെ അകത്ത് നല്ല mileage തരും ,ഹൈവേ mileage rider weight of 85 kg കൂടി എടുത്താൽ will be 66 or 67 kmpl.

    • @Dev-q4h
      @Dev-q4h Год назад

      Rider weight എടുക്കണം അങ്ങനെ mileage calculate ചെയ്യണം .

  • @redtango8650
    @redtango8650 2 года назад +96

    Splendor അന്നും ഇന്നും എന്നും ഒരു വികാരം തന്നെ കിരീടം വെക്കാത്ത രാജാവ് 👑❤‍🔥

  • @naveennazar2000
    @naveennazar2000 2 года назад +39

    Got 80 kmpl+when rode above 60 kmph for most time 😈.. Imagine if rode in economy 💥

  • @tracmanic
    @tracmanic 2 года назад +43

    തീർച്ചയായിട്ടും കിട്ടും 🥰❤️

  • @cx.mp4673
    @cx.mp4673 5 месяцев назад +2

    ചേട്ടൻ ഒരു മാരക സംഭവം തന്നെ ചേട്ടന്റെ videos കാണുമ്പോൾ ആണ് എനിക്ക് സമാധാനം ഒകെ കിട്ടുന്നത് ഞാൻ +2 ഒകെ കഴിഞ്ഞിരിക്കുമ്പോളാണ് ചേട്ടന്റെ videos ഒകെ കാണുന്നത് എനിക്ക് ഒരു സ്പ്ലണ്ടർ bike വാങ്ങണ്ണമെനെ ഉണ്ടായിരുന്നു കാരണം mailage കൂടുതൽ കിട്ടുമാലോ എന്നു ഓർത്തിട്ടാണ് പക്ഷെ ചേട്ടന്റെ ചാനലിൽ കയറി ചേട്ടന്റെ travel videos ഒകെ കണ്ട് എനിക്ക് ബൈക്കിനോട് വല്ലാത്ത ഒരു പ്രാന്ത് ആയി ഒരു വല്ലാത്ത പ്രാന്ത് ഇപ്പോൾ എനിക്ക് സമ്പാദിക്കണം പൈസ ഉണ്ടാകണം athiyavisham nall oru vandi vagannam aavandiyil tripe pokanam enu oke ayi chettantath nalla videos ann thankyou for creating this buttifull arts😃

    • @healthtravellife6212
      @healthtravellife6212 4 месяца назад

      അനിയന്റെ ആഗ്രഹം എല്ലാം നല്ലത്. Splendor ഓണർ ആണ് ഞാനും. Long പോകാൻ ആണെങ്കിൽ മാത്രം കുറച്ചു ബുദ്ധിമുട്ട് ആണ്. 30km അകം ഓടിക്കാൻ ആണെങ്കിൽ best ബൈക്ക് ആണ്. അതിനു മുകളിൽ ഓടിക്കുമ്പോൾ ദേഹം വേദന, buttocks ഒക്കെ വേദന തുടങ്ങും. ഇങ്ങനെ കുറച്ചു കോംപ്രമൈസ് ചെയ്യാമെങ്കിൽ പിന്നെ budget and mileage ഒക്കെ നോക്കുവാണേൽ ഇത് best ഓപ്ഷൻ ആണ്.

  • @carworld57
    @carworld57 2 года назад +64

    SPLENDOR THE LEGENDARY BIKE🥵🔥

  • @MrDEMON7
    @MrDEMON7 2 года назад +34

    Splendorഒരു കില്ലാടി തന്നെ 😸

  • @amalc12
    @amalc12 2 года назад +17

    Splendor 🤩💥

  • @DocRoutes
    @DocRoutes Год назад +200

    11:22 83km/l
    Thank me later 👋🏻

  • @vishnu2814
    @vishnu2814 2 года назад +30

    Mileage king 👑 one and only splendor 💕💎

  • @zitrox000
    @zitrox000 2 года назад +576

    അന്നും ഇന്നും Splendorന്റെ തട്ട് താഴത്ത് തന്നെയിരിക്കും ❤️‍🔥❤️‍🔥

    • @ishakishak578
      @ishakishak578 2 года назад +6

      Rc390🖒🖒

    • @uzumaki4699
      @uzumaki4699 2 года назад +15

      @@ishakishak578 ha best😂

    • @uzumaki4699
      @uzumaki4699 2 года назад +5

      @@jijo.r.james12a8 bro???? 😂 avante dialogue correct aayit kittiyilla ennu thonunnu

    • @anas3241
      @anas3241 2 года назад +2

      @@jijo.r.james12a8 😅

    • @noobplaysYt666
      @noobplaysYt666 2 года назад +4

      @@jijo.r.james12a8 പൊട്ടനാണോ അതോ അഭിനയിക്കുവാണോ 😂

  • @jayakrishnan2748
    @jayakrishnan2748 2 года назад +23

    Traction 4❤

  • @anaswarboss7034
    @anaswarboss7034 2 года назад +42

    ഇവരുടെ കൂട്ടത്തിൽ ഒരുത്തൻ കൂടി ഒണ്ടേ ബജാജ് 100M🥰 എന്റെ വണ്ടിയ പുള്ളിക് 92 കിട്ടാറുണ്ട് 😘😘

  • @asscherPaintWorks
    @asscherPaintWorks Год назад +6

    2000 Hero Honda Splendor (EURO II).
    2,17,000KMS on ododmeter.
    When ridinng at 40-45km/hr
    Fuel economy is 68-74km/L
    Max fuel economy I got was 79.6KMPL.
    All F.E readings were taken while riding whithout pillion.

  • @devan9678
    @devan9678 2 года назад +103

    Splendor ❤️ mileage king 👑
    Pazhya Passion pro ye marakkle avanum oru puli yahn😼❤️

    • @akasha__
      @akasha__ 2 года назад +6

      Pinnlh 😌

    • @_hipp._ie_1990
      @_hipp._ie_1990 2 года назад

      Crct eniku accident ayitu vandy pokunna nalu vare mileage ku king ahrnn passion pro

    • @Zuraj2op
      @Zuraj2op Год назад

      What about CD delux ?

    • @devan9678
      @devan9678 Год назад

      @@Zuraj2op right

  • @ashnak6479
    @ashnak6479 2 года назад +21

    Allelum Splendor poliyale😌❤️
    Traction 4 💝

  • @vishnupillai300
    @vishnupillai300 2 года назад +33

    Hero should develop an electric version of the legend..We all know its still powered by the old Honda slopper engine..But with emission norms getting stricter I have no idea how long this engine will survive..

  • @triumphboy7438
    @triumphboy7438 2 года назад +4

    Kollam prathikshikathe oru video love you bro

  • @STALINSTUART
    @STALINSTUART 2 года назад +469

    200rs പെട്രോൾ അടിച്ചു കന്യാകുമാരി സ്പ്ലണ്ടരിൽ പോയ ഞാൻ 😂😂 മാസ്സ് ആണ് സ്പ്ലണ്ടർ
    Edit:- ഇപ്പൊ calculate ആക്കിയപ്പോ 95 പ്ലസ് കാണിക്കുന്നു

    • @aadhilabbas.t9853
      @aadhilabbas.t9853 2 года назад +14

      Broyude vandi Bs6 aano Atho bs4 aano

    • @STALINSTUART
      @STALINSTUART 2 года назад +16

      @@aadhilabbas.t9853 bs6 അന്നുടെ പവർ ഒട്ടും ഇല്ല but mileage സൂപ്പർ

    • @harikrishnanhari9073
      @harikrishnanhari9073 2 года назад +2

      സത്യം

    • @aromal9464
      @aromal9464 2 года назад +3

      Riding Confort enganund bro?

    • @STALINSTUART
      @STALINSTUART 2 года назад +22

      @@aromal9464 കൊള്ളാം ബ്രോ ഏറ്റവും മെയിൻ കാര്യം maitanance ആണ് mileage ne കളും നമ്മൾ ഓയിൽ മാറുക ചെയിൻ അഡ്ജസ്റ്റ് ചെയ്യുക വണ്ടി അടിമയെ പോലെ കിടന്ന് ഓടിക്കോളും കഴുകനും വൃത്തി ആക്കാനും എളുപ്പം പാർട്സൊക്കെ എവിടേം കിട്ടും എല്ലാം നല്ല റേറ്റ് കുറവ് പിന്നെ പവർ ഇല്ല എന്ന് പറയാൻ പറ്റില്ല കാരണം പവറിനു വേണ്ടി ഉള്ള വണ്ടി അല്ല

  • @moto_desmo_
    @moto_desmo_ 2 года назад +377

    ഒരു 40-50 പിടിച്ചു പോയാൽ ഉറപ്പായും 90+ mileage കിട്ടും for 💯 sure..I'm owning 2022 bs6 splendor..

  • @thanzeerthanze
    @thanzeerthanze 2 года назад +19

    ആ നാട് നമ്മുടെ ആണ് " മഞ്ഞപ്പാറ ❤️"

  • @shithindask7508
    @shithindask7508 2 года назад +25

    83 km/L 🔥😲

  • @vvvvv880
    @vvvvv880 2 года назад +1

    കഴിഞ്ഞ വർഷം splendor നെ പറ്റി ചെയ്യ്ത vedio കണ്ടു ഇന്ന് sub ആയി

  • @Manjatti4342
    @Manjatti4342 2 года назад +15

    Bro back pain എങ്ങാനും ഉണ്ടായിന 😂. ഞാൻ എൻ്റെ glamour ഇങ്ങനെ milage test ചെയ്തിന് 60 ആണ് കിട്ടിയത് പക്ഷേ പ്രശ്നം എന്താണെന്ന് വെച്ചാൽ ചന്തി വേധന എടത്ത് ഇരിക്കാൻ കഴിഞ്ഞിട്ടില്ല 😂😂

  • @Souravsouru2255
    @Souravsouru2255 2 года назад +5

    ലെ 2002 splendor owner ആയ ഞാൻ
    ഇതൊക്കെ എന്ത്😌😎

  • @rmwprogamer3152
    @rmwprogamer3152 Год назад

    Safari chanalil oru yaathra kanda feel bro de video kandappol.. enthayalum video poli❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥

  • @AdarshJPrem
    @AdarshJPrem 2 года назад +42

    83 kmpl 🔥

  • @mayookhmotopsycho9565
    @mayookhmotopsycho9565 2 года назад +9

    Bro.... അന്ന് ബ്രോ fully modified v2 വീഡിയോ ഇട്ടില്ലേ.... Last... വീഡിയോ end.... ചെയ്യുന്നതിന് മുമ്പ് വന്നത്.... ന്റ വീടിന്റ അടുതായിരുന്നു.... ആ video.. Najn pending el വെച്ചേക്കെയിരുന്ന ഇന്നലെയാ കണ്ടേ.. അപ്പോഴേ വിചാരിച്ചതാ അടുത്ത വിഡിയോയിൽ പറയണം എന്ന്... 💞

  • @VISHNU-yl6et
    @VISHNU-yl6et 2 года назад +23

    ഇവൻ ഒരു കില്ലാഡി തന്നെ 💖

  • @DAMODARJI907
    @DAMODARJI907 2 года назад +5

    Traction 4 ❤️❤️❤️💖💖😍

  • @jasirjsk4986
    @jasirjsk4986 2 года назад +13

    മാന്യമായി രീതിയിൽ ഞാൻ ഓടിച്ചപ്പോൾ finally i got 83 km per litter

    • @soorajunni499
      @soorajunni499 2 года назад +3

      Bro oru 100₹ petrol adichal minumam oru 70 km+ pokumo splendor

    • @Akshyy
      @Akshyy Год назад

      ​@@soorajunni499ooo pokum

  • @abhilashachu4607
    @abhilashachu4607 2 года назад +1

    Guys എനിക്ക് ഒരു ഡൌട്ട് ഉണ്ട് അത് ആരേലും ഒന്നും മാറ്റി തരണം അതിനാണ് ഈ കമന്റ്‌ ഞാൻ ഇവിടെ ഇടുന്നത്
    ഞാൻ ഒരു splendour ഓണർ ആണ് 1999 മോഡൽ ആണ് വണ്ടി
    ഞാൻ ഇത് 2nd hand എടുത്തതാണ് എന്റെ ഡൌട്ട് എന്തെന്നാൽ വണ്ടി 1st ഗിയറിൽ മാക്സിമം 10km per hr സ്പീഡ് ആവുമ്പോൾ പിന്നെ കേറില്ല 2nd ഗിയറിൽ ഇടണം 2ണ്ടിൽ 20km/hr ആവുമ്പോൾ ഭയങ്കര stress ആവും വണ്ടിക്ക് പിന്നെ 3ർഡിൽ 30-32km/hr സ്പീഡ് ആവുമ്പോൾ ഭയങ്കര stress വരും 4ത് ഗിയറിൽ ഇടണം വണ്ടി ഒരു 50km/hr കഴിഞ്ഞാൽ ഭയങ്കര stress ആണ് അപ്പോൾ എനിക്കും ഞാൻ വണ്ടിയെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നപോലെ തോന്നും 65km/hr ആണ് ഞാൻ മാക്സിമം ചെയിത സ്പീഡ്
    എന്റെ ഡൌട്ട് ഇതാണ് എല്ലാ സ്പ്ലണ്ടറിലും 1st gear-10km/hr 2nd gear -20km/hr 3rd gear -30km/hr തന്നെ ആണോ gear ratio? ഇത് ഷോറൂമിൽ കാണിച്ചപ്പോൾ ക്ലച്ച് ഡിസ്ക് മാറ്റണം എന്ന് പറഞ്ഞു മാറ്റിയിട്ടും ഇത് തന്നെ അവസ്ഥ
    ഇനി ഇത് എന്റെ വണ്ടിയുടെ മാത്രം പ്രശ്നം ആണെങ്കിൽ 50km/hr ആവുമ്പോൾ ഉള്ള ഓവർ stress മാറ്റാൻ പറ്റുന്നതാണോ എന്ന് പറഞ്ഞു തരണം ഇപ്പോൾ ഞാൻ മാക്സിമം 45km/hr ആണ് വണ്ടിക്ക് ഓവർ stress കൊടുക്കണ്ട എന്ന് വെച്ചിട്ട്
    ഞാൻ വാങ്ങിയിട്ട് 1year ആയി ഇത് വരെ എന്നെ വഴിയിൽ ഇട്ടിട്ടും ഇല്ല വേറെ ഒരു കുഴപ്പവും ഇല്ല 🙂
    (23 വർഷം ഓടിയ വണ്ടി ആണെന്ന് അറിയാം എന്നാലും ഇതിന് ഒരു സൊല്യൂഷൻ ഉണ്ടെങ്കിൽ പറഞ്ഞു തരണം )
    നല്ല പരിചയം ഉള്ള splendor ഓണർസ് ഇല്ല അതുകൊണ്ടാണ് ഇത് comment ആയി ചോദിക്കുന്നത് 🙂🙌🏾

    • @Abhi_ram.x
      @Abhi_ram.x 2 года назад +1

      Bro ഞാൻ 1999 splendor ഓണർ ആണ്. ഈ വണ്ടിയുടെ gear ratio ഇത് തന്നെയാണ്.30 കഴിയുമ്പോ 4th gear ഇടണം. 45 തന്നെയാണ് stress ഇല്ലാതെ പോവാൻ പറ്റുന്ന സ്പീഡ്. പിന്നെ hero ഷോറൂമിൽ ഒന്നും വണ്ടി കൊണ്ട് കാണിക്കരുത്. അവന്മാർക്ക് പഴയ വണ്ടിയെ കുറിച്ച് ഒരു കിണ്ടിയും അറിയില്ല. Bro വെറുതെ ക്ലച്ച് ഡിസ്ക് മാറ്റി. കംപ്ലയിന്റ് വന്നാലും experience ഉള്ള local വർക്ക്‌ ഷോപ്പിൽ കാണിക്കണം.65 ൽ cruize ചെയ്യണമെങ്കിൽ 125-150cc ഉള്ള ഒരു വണ്ടി എടുത്ത് വെക്കുന്നത് ആയിരിക്കും നല്ലത്. Splendor ന്റെ gear ratio ഇത്രയും short ആയത് എനിക്ക് പോസിറ്റീവ് ആയിട്ടാണ് തോന്നിയിട്ടുള്ളത്. Ratio കുറയുമ്പോൾ വണ്ടിയുടെ pulling, torque കൂടുതൽ കിട്ടും.

    • @Abhi_ram.x
      @Abhi_ram.x 2 года назад +1

      പഴയ മോഡൽ splendor മാത്രം ആണ് ഈ gear ratio. പുതിയ splendor ഇങ്ങനെ അല്ല

    • @abhilashachu4607
      @abhilashachu4607 2 года назад +1

      @@Abhi_ram.x 65ഇൽ എപ്പോഴും cruize ചെയ്യണം എന്നൊന്നും ഇല്ല 45 കഴിയുമ്പോ ഉള്ള stress എന്റെ വണ്ടിക്ക് മാത്രം ഉള്ളതാണോ എന്ന് അറിയണം അത് മാറ്റാൻ പറ്റുന്നതാണേൽ മാറ്റണം ഇതിപ്പോ വണ്ടിയുടെ common nature അല്ലെ വണ്ടിയിൽ ഞാൻ ഹാപ്പി ആണ് 45ഇൽ cruize ചെയ്യുന്നത് ഞാൻ enjoy ചെയ്യുന്നുണ്ട്
      Thanku for the reply🙌🏾

    • @vsofficial9399
      @vsofficial9399 2 года назад +1

      ഇത് ഞാൻ ചോദിക്കാൻ വന്ന question anu ente vandi 2000 model euro 1 anu the same problem

    • @vsofficial9399
      @vsofficial9399 2 года назад

      എന്റെ വണ്ടിക്കു pickup theere ella athentha??

  • @littledevil2602
    @littledevil2602 Год назад +5

    350 roopayk petrol adichh... oru full week karangi nadakkan pattuo sakkeer bhaii.... but i can......🗿🖤

  • @offroad_runner_8343
    @offroad_runner_8343 2 года назад +1

    Splendor legend 🤩🔥
    Good information bro ❤❤

  • @CR-sf3ph
    @CR-sf3ph 2 года назад +26

    Hero splendor ഉള്ളവർ ഉണ്ടോ

  • @newworkoutprem5529
    @newworkoutprem5529 8 месяцев назад

    17.04.2024 ഞാൻ വാങ്ങി.... ബ്ലാക്ക് സ്‌പ്ലണ്ടർ....283 കിലോമീറ്റർ ആയി... ഞാൻ മൈലേജ നോക്കി... എനിക്കൂ ഇപ്പോൾ തന്നെ 64 കിട്ടുന്നുണ്ട്... ഒരു സർവീസ് പോലും ആയിട്ടില്ല.... നല്ല സ്മൂത്ത്‌ ആണ്... ഓടിക്കാൻ.... ലൈക്ക് my സ്പ്ലണ്ടർ...

    • @chaalu9117
      @chaalu9117 8 месяцев назад

      Emi? Downpaymet?

  • @carnagesachu
    @carnagesachu 2 года назад +7

    Mileage Test Kaanan oru Pretheka Sukhaa...😄💯

  • @earthaph5977
    @earthaph5977 Год назад +1

    Smooth voice bro😮

  • @RahulKumar-ew9vn
    @RahulKumar-ew9vn 2 года назад +23

    DRINK LESS ...😋
    PERFORM LONG LASTINGLY 😌...
    That is the moto of #Hero ! ...

  • @keralavlogschannel
    @keralavlogschannel 2 года назад

    അടിപൊളി 🔥🔥🔥

  • @urumbine_konnavan
    @urumbine_konnavan 2 года назад +7

    Splendor owner 😌❤️

  • @akshaysreekumar4758
    @akshaysreekumar4758 2 года назад

    Thanku brother for the video

  • @vaisakhkrishna45
    @vaisakhkrishna45 2 года назад +5

    Bro Next honda sp 125 cheyavo

  • @motorheds3494
    @motorheds3494 2 года назад +1

    Welcome പാപ്പി കുട്ടി welcome love traction bro ❤️

  • @nipin.tvpm01
    @nipin.tvpm01 2 года назад +12

    എന്റെ splendor+ (2001) engine conditions average aanu എന്നിട്ടും 65-70milage കിട്ടുന്നുണ്ട്

  • @Jithu07-cr
    @Jithu07-cr 2 года назад +1

    Machande video wait cheyukayayirunu

  • @windyorbit6061
    @windyorbit6061 2 года назад +8

    Splendor oru legendary king💥

  • @abrarpc1022
    @abrarpc1022 2 года назад +2

    Adipoli voice 💝

  • @user-travelvlogskoottar
    @user-travelvlogskoottar 2 года назад +5

    Background sound അടിപൊളി song 😘😘

  • @m-h-m-dameen9692
    @m-h-m-dameen9692 2 года назад +4

    Splendor💥

  • @blackkidgaming4861
    @blackkidgaming4861 2 года назад +3

    Splentor uyir 💝💥

  • @Rahul9768..
    @Rahul9768.. 2 года назад +10

    വളരെ വളരെ നേരത്തെ ആണലോ 😁👍

  • @derryl_baby
    @derryl_baby 2 года назад +12

    Bro fz 16 mileage test cheyyuvo pls🥰

  • @trojanzzyrex9947
    @trojanzzyrex9947 2 года назад +1

    Ente same splendor bike milage 91 flipkart deliveryke vendy eduthatha I'm happy🔥🔥🔥🔥🔥

    • @jijoymj
      @jijoymj 2 года назад

      Eduthappol ethrra ayi

  • @Austrian_bomb
    @Austrian_bomb 2 года назад +13

    Splendorna summava❤️🥰

  • @__exha__usted___boy4039
    @__exha__usted___boy4039 2 года назад

    Seettooi❣️❤️

  • @akashrajeevan5010
    @akashrajeevan5010 2 года назад +10

    Splendor nice bike aaanu but seating ok alla enn feel cheythu especialy long ride*

  • @swag7081
    @swag7081 2 года назад +1

    Ente moneiii vishayam 🙌

  • @vishnu_weekends
    @vishnu_weekends 2 года назад +18

    അപ്പോ 45 km mileage kittunna RTR Kollam...🫰🏻

  • @sidharthcbiju1151
    @sidharthcbiju1151 Год назад +1

    Bro, Royal Enfield Classic / Bullet onn check cheyyooo plz🙂🤞🏼❤

  • @sreehari-y3i
    @sreehari-y3i 2 года назад +11

    Carbator avumbo kooduthal kittum sannam polli annu 💖✨️

    • @anumodanu6993
      @anumodanu6993 2 года назад

      Adhyam 2002 use cheythu ettane 74 okke pinne 2011 ammavante splendor pro Carburator pand use cheythe 76 okke max kittirunnullu same route ippo splendor plus bs6 fi use cheyyane 80 to 81 kittunnund🔥

  • @hydraonlinesolutionhos3590
    @hydraonlinesolutionhos3590 Год назад

    ബ്രോ. ഈ വണ്ടി ഞാൻ യൂസ് ചെയ്യുന്നുണ്ട്. 2021 മോഡൽ same കളർ.
    എനിക്ക് മാക്സിമം 86 വരെ കിട്ടിയിട്ടുണ്ട്. (50ന് മേലെ സ്പീഡ് കേറാതെ ഓടിക്കുമ്പോൾ)
    ഞാൻ ഫുൾ ടാങ്ക് ആണ് അടിക്കാറ്.
    ഒരു 60 വരെയൊക്കെ കയറിയാൽ 79 ഒക്കെ കിട്ടും.

  • @APTEROUS98
    @APTEROUS98 2 года назад +12

    The living legends of on road only Hero Honda splender 🔥❤️

  • @josephjob1887
    @josephjob1887 Год назад +1

    Bro നിങ്ങൾ ഹൈവേ യിൽ ഓടിച്ച കൊണ്ടാണ് 83 കിട്ടിയത്. ഗിയർ ചേഞ്ച്‌ ആക്കി ഓടിച്ചാൽ അതായത് സിറ്റി യിൽ ഓടിയാൽ ഇതിന് 60 മൈലീജ് കിട്ടുകയുള്ളു. ഞാൻ 6 വർഷം ഉപയോഗിച്ചതാണ്. കുറഞ്ഞ മൈന്റെനൻസ്, അന്നും ഇന്നും റീ സെയിൽ വാല്യൂ കിട്ടുന്ന ബൈക്ക്. അത് സ്‌പ്ലെണ്ടാരിന്റെ മാത്രം പ്രത്യേകതയാണ്

  • @Rosariyooo
    @Rosariyooo 2 года назад

    😍❤️Thee🔥

  • @sivaprasad6308
    @sivaprasad6308 2 года назад +4

    Uff unexpected 😯😯

  • @Machanz-
    @Machanz- 2 года назад

    Enne oru vandi pranthan aakkiya oreyoru vandi(spelndor)
    Ente aagrahaprekaram ente achan edutha vandi(spelndor)
    Njan athyamayy bike odikkan padicha vandi(spelndor)
    ❤️‍🔥

  • @whiteyaksha8395
    @whiteyaksha8395 Год назад +5

    Passion pro 55-60 kitunond 40-50 speedil poyal 65 kitarond❤

  • @sidhik2866
    @sidhik2866 Год назад +1

    പലരുടെയും കമന്റുകൾ കേട്ടു 60,000 km മുതൽ എഞ്ചിൻ പണി പ്രതീക്ഷിക്കാം. പിന്നെ ബിൽഡ് ക്വളിറ്റി മോശം. തുരുമ്പ് വേഗം ബാധിക്കുന്നു എന്നൊക്കെ. എനിക്ക് വാങ്ങണമെന്നുണ്ട് ആകെ കൺഫ്യൂഷൻ ആണ്.

  • @alvinantony7460
    @alvinantony7460 Год назад +2

    Petrol വില കൂടിയപ്പോഴും.. ബാക്കി ഒള്ളൊരു ബസ് use ചെയ്തപ്പ ഞാൻ still എന്റെ splendor me aarnu😆

  • @ADHEERA7
    @ADHEERA7 2 года назад +6

    Bro hero glamour 125 Bs3 mileage test cheyyuo❤️

  • @anishkumar760
    @anishkumar760 Год назад

    ഞാൻ ഇതേ സ്പ്ലണ്ടർ ഉപയോഗിക്കുന്നു കിടുക്കാച്ചി മൈലേജ് 👍👍👍👍 Splender Lovers❤❤❤❤😍😍

  • @syrasjohnson7855
    @syrasjohnson7855 2 года назад +11

    Splendor owner's vaaa like adii💕

    • @remanisubran2136
      @remanisubran2136 2 года назад

      2022 november....
      Bs6 splendor plus owner reporting 🤭

  • @ramananff1947
    @ramananff1947 Год назад

    King is king🔥🔥🔥🔥🔥🔥🔥🔥

  • @sruthysreekumar3222
    @sruthysreekumar3222 2 года назад

    Poli bro❤️💥

  • @shijinshaji6356
    @shijinshaji6356 2 года назад +3

    One and only king😌🔥💥

  • @Black_pather_200
    @Black_pather_200 6 месяцев назад

    Hero Splendor mileage king 🥰❤️

  • @Piston100
    @Piston100 2 года назад +29

    Splendour poli ane😂

  • @vijayff835
    @vijayff835 2 года назад

    Fvrt utbr Traction 4😻😼🔥💖💖💖💖

  • @ajith7321
    @ajith7321 2 года назад +3

    Nammakkum splendor aanee ullath 🥰🥰⚡️⚡️

    • @zen235
      @zen235 Год назад

      Bs6 ano ?

  • @ashifg10b58
    @ashifg10b58 2 года назад

    Njn delivery boy aahn
    Ente vandi platina aahn
    90+ mileage enkk kittnd🌝

  • @ejs3121
    @ejs3121 2 года назад +10

    മുത്താണ് ഇവൻ ❤️❤️

  • @jommz9366
    @jommz9366 2 года назад +2

    ഇതാണ് ഇന്ത്യയിൽ ഈ വർഷം ഏറ്റവും കൂടുതൽ വിറ്റ bike വർഷങ്ങളായി splendor തന്നെ ആണ്

  • @subinbenarsi9908
    @subinbenarsi9908 2 года назад +3

    😍🥰❤️

  • @rubenraj6075
    @rubenraj6075 2 года назад +1

    Exact same as mine... 🤩🥳

  • @robyjplathottam2897
    @robyjplathottam2897 2 года назад +4

    Pls check milage of Honda Sp125▶️.... 125 segmentil milage King aanu ennu kettu🤑🤑

  • @splendormachan6957
    @splendormachan6957 2 года назад +2

    Splendor ❤️🔥

  • @sreepathkrishna2003
    @sreepathkrishna2003 2 года назад +3

    Bruh 500 rsinu 20 day odum ante spoi mon 🔥❤️ daily 15 kms obly

  • @arjunappu1860
    @arjunappu1860 Месяц назад +1

    Bro Discover DTS-i 100cc mileage check cheyyo bro😢