ഞാൻ വണ്ടിയെടുത്തിട്ട് ഒന്നര വർഷമായി.Splendor XTEC. തുടക്കത്തിൽ ചില്ലറ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മൂന്ന് നാല് സർവ്വീസ് ഒക്കെ കഴിഞ്ഞപ്പോൾ ഇപ്പോൾ യാതൊരു പ്രശ്നവും ഇല്ല. 80-90 മൈലേജ് കിട്ടുന്നുണ്ട്. വണ്ടി കാണുമ്പോൾ പോലീസ് കൈ കാണിക്കും. ലൈസൻസും പേപ്പറും ഒക്കെ എടുക്കുമ്പോൾ അവർ പറയും വണ്ടി കാണാൻ വേണ്ടി കൈ കാണിച്ചതാണ് എന്ന്.
Running nte idakk off ayi pokuka anu main complaint... Changanacherry Palatra Philip's motor's il ninum anu vandi eduthe... Complaint pala pravisham service time il paranjittum avark onnum cheiyan illa...
Euro 1 Splendor 1999 മുതൽ 15 വർഷം ഞാൻ ഉപയോഗിച്ചിരുന്നു. splendor Honda യുടെ സ്വന്തം സൃഷ്ടിയാണ്. Honda യും Hero യും തമ്മിലുണ്ടായിരുന്ന coallaboration അവസാനിച്ചപ്പോൾ Hero ക്ക് വിട്ടുകൊടുത്തതാണ്. ഇപ്പോൾ . കഴിഞ്ഞ 5 വർഷമായി splendor + ഞാൻ ഉപയോഗിക്കുന്നു. 80 km mileage കിട്ടില്ല. 60 ന് അടുത്ത് കിട്ടും.
ഇത് ഇതാണ് ഇതിനെ പറ്റി പറയുക ആണേൽ ചത്താലും എടുക്കരുത് പക്ഷെ കിടിലൻ പെർഫോമൻസ് ആണ് Fi ആയപ്പോൾ ഉള്ള തകരാറുകൾ ഓഫ് ആവൽ മിസ്സിങ് എന്നിവ പ്രതീക്ഷിക്കാം ഇല്ലെങ്കിൽ അതിനു താഴെ ഉള്ള മോഡൽ നോക്കാം നാട്ടിൽ ഉള്ള കാട്ടിലും കുണ്ടിലും ഓടിച്ചുകളിക്കാനും പതിയെ കാഴ്ച കണ്ടു അതിന്റ പുള്ളിങ് എൻജോയ് ചെയ്തു ഓടിക്കാനും ഈ വണ്ടി കൊള്ളാം പക്ഷെ ഒരു ഗിയറിന്റ കുറവ് നന്നായി അനുഭവപ്പെടും 4ഗിയർ അത്ര സ്മൂത്ത് ആയി തോന്നില്ല പെട്ടന്ന് മടുക്കുകയും പെട്ടെന്ന് തെന്നി വീഴുന്ന സ്റ്റബിലിറ്റി എന്ന സാദനം ഏഴയലത്ത് പോവാത്ത ഒരു വണ്ടി ആണ് എങ്കിലും ഇതിന്റ് ക്യൂട്ട്നെസ് കാരണം ഞാൻ ഇന്നും ഇവനെ കൊടുത്തിട്ടില്ല ലോങ് പോവാൻനും ഡെയ്‌ലി യൂസിനും വേറെ വണ്ടി എടുത്തു ഇവനെ ലോക്കൽ ഒട്ടത്തിനു എടുത്തു ഇവൻ ഇല്ല ഇതിന്റെ പഴയ മോഡൽ ഹ എന്തായാലും ഇപ്പൊ പൊടിപിടിചു കിടക്കുന്നുണ്ട് 😵 പിന്നെ ലൂക്ക് വലിയ കാര്യം അല്ലെങ്കിൽ യൂണികോണ് എടുക്കുന്നത് ആവും നല്ലത് ഈ വണ്ടി എടുത്തിട്ട് മൈരു പെട്ട് പോയല്ലോ എന്നു തോന്നിപോകുന്നത് കൂടുതലും ആദ്യം നല്ല പവർഫുൾ വണ്ടി എടുത്ത ശേഷം മൈലേജ് ഓകെ നോക്കി ഇതിനെ എടുക്കുന്നവർക്ക് പെട്ടെന്ന് ഫീൽ ചെയ്യും കംഫർട്ട് എന്ന വസ്ക്കിന് ഒരു ഇച്ചിരി പ്രാദാനം കൊടുക്കുന്നവർ ഈ മൈരു എടുക്കരുത് എന്നെ ഞാൻ പറയു
ആരും വാങ്ങരുത്... ഞാൻ വാങ്ങി 8000km ആയപ്പോൾ വിറ്റു... Full complaint.... Runningil off ആകും, ബ്രേക്ക് sound, vibration etc....show റൂമിൽ ഒരുപാട് പോയി.... അവർക്ക് ഒന്നും ചെയ്യാനായില്ല...
@@abhibro2197 എനിക്ക് നല്ല അനുഭവമായിരുന്നില്ല.... വിറ്റ് ഒഴിവാക്കി.... ഓടിക്കൊണ്ടിരിക്കുമ്പോൾ off ആയിപ്പോകും.... ഞാൻ അന്വേഷിച്ചപ്പോൾ ഒരുപാട് ആളുകൾക്ക് same issue ഉണ്ട്....
@@abhijayabhijay6597 bro njnoru splendor edukkan irukka ee weak but last oru confusion coz nammude avide full kettam okke aahn. Appo splendor eduthal kuzhoonnum undavillalole?
സ്പ്ലെൻഡർ 1994 ൽ ആദ്യവാഹനം പുറത്തിറങ്ങി, പിന്നെയങ്ങോട്ട് വിജയ യാത്രയായിരുന്നു, നല്ലൊരു കമ്മ്യൂറ്റർ ബൈക്ക് ആണ് സ്പെൻണ്ടർ, എന്നാൽ ഇപ്പോൾ ഈ വാഹനം എടുക്കുന്നത് വലിയ പ്രയോജനമുള്ളതായ് തോന്നില്ലാ, കാരണം പുതിയ മോഡൽ ടെക് ഉൾപ്പെടുന്ന എത്രയോ ബൈക്കുകൾ ഇന്ത്യയിൽ ഉണ്ട്..
2023 xtec ഉപയോഗിക്കുന്നു... ഗിയർ ഡൗൺ ചെയ്താൽ അപ്പോ ഓഫ് ആകും.. കൂടുതലും 3rd ൽ നിന്നും 2nd ലേക്ക് ഇടുമ്പോൾ ആണ് off ആകുന്നത്.. 4 സർവ്വീസ് കഴിഞ്ഞു ഒരു മാറ്റവും ഇല്ല😢 മോഹിച്ച് എടുത്ത വണ്ടിയാ😢😢😢
2023 xtec ഉപയോഗിക്കുന്നു... ഗിയർ ഡൗൺ ചെയ്താൽ അപ്പോ ഓഫ് ആകും.. കൂടുതലും 3rd ൽ നിന്നും 2nd ലേക്ക് ഇടുമ്പോൾ ആണ് off ആകുന്നത്.. 4 സർവ്വീസ് കഴിഞ്ഞു ഒരു മാറ്റവും ഇല്ല😢 മോഹിച്ച് എടുത്ത വണ്ടിയാ😢😢😢
2016 il hero splendor pro eduth 80+ mileage enokke thall ketta eduthe athyl enn vare kityath maximum 55 to 60 an.... E edak engine pani vannu epo 45 long povenel kittum illrl 38 40 max anu... 😢
2023 xtec ഉപയോഗിക്കുന്നു... ഗിയർ ഡൗൺ ചെയ്താൽ അപ്പോ ഓഫ് ആകും.. കൂടുതലും 3rd ൽ നിന്നും 2nd ലേക്ക് ഇടുമ്പോൾ ആണ് off ആകുന്നത്.. 4 സർവ്വീസ് കഴിഞ്ഞു ഒരു മാറ്റവും ഇല്ല😢 മോഹിച്ച് എടുത്ത വണ്ടിയാ😢😢😢
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ രണ്ട് തവണ പെട്ടി ഓട്ടോയിൽ ഷോ റൂമില് കൊണ്ട് പോകണ്ട അവസ്ഥ വന്ന ഞാൻ 😢... എൻ്റെ അനുഭവം വെച്ച് പുതിയ splendor ആർക്കും suggest ചെയ്യില്ല... പഴയത് തന്നെ better..🥴🥴
ഞാൻ വണ്ടിയെടുത്തിട്ട് ഒന്നര വർഷമായി.Splendor XTEC. തുടക്കത്തിൽ ചില്ലറ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മൂന്ന് നാല് സർവ്വീസ് ഒക്കെ കഴിഞ്ഞപ്പോൾ ഇപ്പോൾ യാതൊരു പ്രശ്നവും ഇല്ല. 80-90 മൈലേജ് കിട്ടുന്നുണ്ട്. വണ്ടി കാണുമ്പോൾ പോലീസ് കൈ കാണിക്കും. ലൈസൻസും പേപ്പറും ഒക്കെ എടുക്കുമ്പോൾ അവർ പറയും വണ്ടി കാണാൻ വേണ്ടി കൈ കാണിച്ചതാണ് എന്ന്.
Athenna police Pakistan nnu vannathano
@@aneeshnv7136 😂
Myr😂@@aneeshnv7136
@@aneeshnv7136😂😂😂
😊
Stok is always stok broo❤
Rear brake പ്രോബ്ലം ആണ്, ബ്രേക്ക് ഷൂ മാറ്റിയാലും കാര്യമില്ല, ചവിട്ടിയാൽ പെട്ടെന്ന് നിൽക്കില്ല, ബാക്കി എല്ലാം ഓക്കേ ആണ്
Running nte idakk off ayi pokuka anu main complaint... Changanacherry Palatra Philip's motor's il ninum anu vandi eduthe... Complaint pala pravisham service time il paranjittum avark onnum cheiyan illa...
Euro 1 Splendor 1999 മുതൽ 15 വർഷം ഞാൻ ഉപയോഗിച്ചിരുന്നു.
splendor Honda യുടെ സ്വന്തം
സൃഷ്ടിയാണ്. Honda യും Hero
യും തമ്മിലുണ്ടായിരുന്ന coallaboration അവസാനിച്ചപ്പോൾ Hero ക്ക് വിട്ടുകൊടുത്തതാണ്. ഇപ്പോൾ . കഴിഞ്ഞ 5 വർഷമായി splendor +
ഞാൻ ഉപയോഗിക്കുന്നു. 80 km
mileage കിട്ടില്ല. 60 ന് അടുത്ത് കിട്ടും.
ഇത് ഇതാണ് ഇതിനെ പറ്റി പറയുക ആണേൽ ചത്താലും എടുക്കരുത് പക്ഷെ കിടിലൻ പെർഫോമൻസ് ആണ് Fi ആയപ്പോൾ ഉള്ള തകരാറുകൾ ഓഫ് ആവൽ മിസ്സിങ് എന്നിവ പ്രതീക്ഷിക്കാം ഇല്ലെങ്കിൽ അതിനു താഴെ ഉള്ള മോഡൽ നോക്കാം നാട്ടിൽ ഉള്ള കാട്ടിലും കുണ്ടിലും ഓടിച്ചുകളിക്കാനും പതിയെ കാഴ്ച കണ്ടു അതിന്റ പുള്ളിങ് എൻജോയ് ചെയ്തു ഓടിക്കാനും ഈ വണ്ടി കൊള്ളാം പക്ഷെ ഒരു ഗിയറിന്റ കുറവ് നന്നായി അനുഭവപ്പെടും 4ഗിയർ അത്ര സ്മൂത്ത് ആയി തോന്നില്ല പെട്ടന്ന് മടുക്കുകയും പെട്ടെന്ന് തെന്നി വീഴുന്ന സ്റ്റബിലിറ്റി എന്ന സാദനം ഏഴയലത്ത് പോവാത്ത ഒരു വണ്ടി ആണ് എങ്കിലും ഇതിന്റ് ക്യൂട്ട്നെസ് കാരണം ഞാൻ ഇന്നും ഇവനെ കൊടുത്തിട്ടില്ല ലോങ് പോവാൻനും ഡെയ്‌ലി യൂസിനും വേറെ വണ്ടി എടുത്തു ഇവനെ ലോക്കൽ ഒട്ടത്തിനു എടുത്തു ഇവൻ ഇല്ല ഇതിന്റെ പഴയ മോഡൽ ഹ എന്തായാലും ഇപ്പൊ പൊടിപിടിചു കിടക്കുന്നുണ്ട് 😵 പിന്നെ ലൂക്ക് വലിയ കാര്യം അല്ലെങ്കിൽ യൂണികോണ് എടുക്കുന്നത് ആവും നല്ലത് ഈ വണ്ടി എടുത്തിട്ട് മൈരു പെട്ട് പോയല്ലോ എന്നു തോന്നിപോകുന്നത് കൂടുതലും ആദ്യം നല്ല പവർഫുൾ വണ്ടി എടുത്ത ശേഷം മൈലേജ് ഓകെ നോക്കി ഇതിനെ എടുക്കുന്നവർക്ക് പെട്ടെന്ന് ഫീൽ ചെയ്യും കംഫർട്ട് എന്ന വസ്ക്കിന് ഒരു ഇച്ചിരി പ്രാദാനം കൊടുക്കുന്നവർ ഈ മൈരു എടുക്കരുത് എന്നെ ഞാൻ പറയു
Nalla vandi ethra bro enik edukkaana .pls reply. Enik vandiyekurich adhikam ariyilla
@@Hhhhhhhhh-q4kbro-de budget ethreya?
Bro-de preference etha commuter or sports bike ?
@@amamiya_4021 commute. No budget
Ninakk kondnadakkan ariyanjitta splendor scene sanam
@@neymar92156 vandi kollam bro but comperatively radeon is better
ആരും വാങ്ങരുത്... ഞാൻ വാങ്ങി 8000km ആയപ്പോൾ വിറ്റു... Full complaint.... Runningil off ആകും, ബ്രേക്ക് sound, vibration etc....show റൂമിൽ ഒരുപാട് പോയി.... അവർക്ക് ഒന്നും ചെയ്യാനായില്ല...
ഭാഗ്യം ഇല്ലാഞ്ഞ കൊണ്ട് ആവും bro , ഞാൻ വണ്ടി എടുത്തിട്ട് 2 year കഴിഞ്ഞു ... ഇതു വരെയും ഒരു problem ഇല്ല
Aaarum edukkaruthu full complaint aanu
Hero very Bad
Hlo എന്താ ശരിക്കും സംഭവം
@@abhibro2197 എനിക്ക് നല്ല അനുഭവമായിരുന്നില്ല.... വിറ്റ് ഒഴിവാക്കി.... ഓടിക്കൊണ്ടിരിക്കുമ്പോൾ off ആയിപ്പോകും.... ഞാൻ അന്വേഷിച്ചപ്പോൾ ഒരുപാട് ആളുകൾക്ക് same issue ഉണ്ട്....
Njan eduthu ippol 5 month aayi. eth vare oru prashnavum illa. Daily 40 km oottam und. Mileage 70,80 edakk und
80 ullo??
@Nintevaaapa ath okke poore macha
@@abhijayabhijay6597 long drive poyal vandi aviyumo?
@@Nintevaaapa eth vare poyittilla. Onn poyi nokkanam
@@abhijayabhijay6597 bro njnoru splendor edukkan irukka ee weak but last oru confusion coz nammude avide full kettam okke aahn. Appo splendor eduthal kuzhoonnum undavillalole?
എന്നും ഒരേ ലുക്ക് അതാണ് ഞാൻ എടുക്കാഞ്ഞത്. ബജാജ് 110എടുത്തു 2023ഡിസംബർ
ഒരു മോഡലിനു എന്നും
ഒരേ ലുക് ആയിരിക്കണം
@@LijeeshLijeeshk-qq7beഅതെ
പുതിയ മോഡൽ fzറോഡിൽ കാണാനില്ലെന്ന് കോമഡി തന്നെ😂.. 150cc. സെഗ്മെന്റ് ബൈക്കുകളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്പന ഉള്ള വണ്ടി ആണ് 😂😂..
Fz owner അണ് അല്ല 😂😂
@@fantasticpeople8208 no nornet 20.owner ആണ്
Honda shine 100 alle കുറച്ചുകൂടി നല്ല വണ്ടി...
അതെ 👌🏻👌🏻✨💫
ഞാൻ ഷൈൻ 100 എടുത്തു.. നല്ല വണ്ടി
@@santhoshk3341 മൈലേജ് എത്ര കിട്ടുന്നുണ്ട്.. ഓടിക്കുമ്പോൾ സ്മൂത്ത് ആണോ എഞ്ചിൻ ഒക്കെ
@@soorajkumar8664 75 നു മുകളിൽ കിട്ടും
@@soorajkumar8664 എൻജിൻ സ്മൂത്ത്
Breaking sound issue 😢
Clean cheyi bro
@@arjunbabu7804ക്ലീൻ ചെയ്തിട്ടും അത് പോകുന്നില്ല
Same😐
Poli Ann ❤
ഞാൻ 10 വർഷം സ്പ്ലെൻഡർ യൂസ് ചെയ്തു ഒരു ലക്ഷത്തി ഇരുപതിനായിരം കിലോമീറ്റർ ഓടി പിന്നീട് വണ്ടി കൊടുത്തു
Splendor xtec⚡ente കൈയിൽ full modify cheythuttund 😍🥵😮💨
Adhinte pic ayacho?
Xtec inu same mileage kittumo?
Nice 👍👌👌
Splendor xtech or bajaj freedom
Cng every petrol pump available freedom is now best
Spr🖤
Nice
സ്‌പ്ലെൻഡർ 1994 ൽ ആദ്യവാഹനം പുറത്തിറങ്ങി, പിന്നെയങ്ങോട്ട് വിജയ യാത്രയായിരുന്നു, നല്ലൊരു കമ്മ്യൂറ്റർ ബൈക്ക് ആണ് സ്പെൻണ്ടർ, എന്നാൽ ഇപ്പോൾ ഈ വാഹനം എടുക്കുന്നത് വലിയ പ്രയോജനമുള്ളതായ് തോന്നില്ലാ, കാരണം പുതിയ മോഡൽ ടെക് ഉൾപ്പെടുന്ന എത്രയോ ബൈക്കുകൾ ഇന്ത്യയിൽ ഉണ്ട്..
Njn eduthit 10 months ayi Eduthapol thott engine Warning singal On ahn athenthelum issue ullathkond ano
Athe bro
Sensor ethenkilum poyittundavum service centeril koduthu nokku.. 👍
@@akshaypm4212 tnq brother
Colour super
Hero glamour classic review cheyumo
Suzuki access 125 2024 modal video ido bro
Idam bro athine new model verund ath veran nokki nikkiva
2023 xtec ഉപയോഗിക്കുന്നു... ഗിയർ ഡൗൺ ചെയ്താൽ അപ്പോ ഓഫ് ആകും.. കൂടുതലും 3rd ൽ നിന്നും 2nd ലേക്ക് ഇടുമ്പോൾ ആണ് off ആകുന്നത്.. 4 സർവ്വീസ് കഴിഞ്ഞു ഒരു മാറ്റവും ഇല്ല😢 മോഹിച്ച് എടുത്ത വണ്ടിയാ😢😢😢
Clutch enthelum issue undo.
@abhinav6910 Illa bro
Inshallah edukknm
Ct125x. എങ്ങനെയുണ്ട് നല്ല വണ്ടി ആണോ
👍🏻👍🏻
Splender ne kuttam parayunnavar tvsnde radion eduthu nokku njan shine 125an use cheyiunnath dailyuse kollam athivshyam powerok und
Radeon engane undu
@@veenazsamayal4463 vandi poli an kettath bro
ഈ വണ്ടിപഴയ ലുക്ക് ഉള്ളൂ വണ്ടി ഒരു വസ്തുവിനും പറ്റില്ല
മൈലേജ് ഉണ്ട്
old is King Euro 1 😊😂😂😂❤❤❤❤
Idh new orannam edukkunnadh aano vere vandi idkkunnadh aano nalldhh...
Plzz repley
Mileage nice aanu.. 😍🫶
Bro edutho
@@Iqbxaaalll illah bro njn vere vandi idthu
@@gamingd-cruz8238 athenthu patti
First service cost ethra aayi onnu parayamo?
ഈ വണ്ടിയുടെ ഹെഡ്‌ലൈറ്റ് വെളിച്ചം കുറവാണ്, അതുപോലെ ഗീയർ ചെയിഞ്ചിൽ വണ്ടി ഓഫ് ആകുന്നുണ്ടോ? മൈലേജ് 65ണ് കിട്ടുന്നത് ഇതിന്റെ അവസ്ഥ ഒന്ന് പറയണേ
Bro ee vadi eduthitte ullu oru first service kazhenju parayam bro
Full black model ്ന് മാത്രേ ഓഫ് കുന്ന preshnm ഉള്ളൂ
Off ആകും
2023 xtec ഉപയോഗിക്കുന്നു... ഗിയർ ഡൗൺ ചെയ്താൽ അപ്പോ ഓഫ് ആകും.. കൂടുതലും 3rd ൽ നിന്നും 2nd ലേക്ക് ഇടുമ്പോൾ ആണ് off ആകുന്നത്.. 4 സർവ്വീസ് കഴിഞ്ഞു ഒരു മാറ്റവും ഇല്ല😢 മോഹിച്ച് എടുത്ത വണ്ടിയാ😢😢😢
2023 eeh splendor eduthu ippem mileage 35-40 eeh oru avestha vere arkengilum undo athoo enike mathro 😢
Eth model aan
2016 il hero splendor pro eduth 80+ mileage enokke thall ketta eduthe athyl enn vare kityath maximum 55 to 60 an.... E edak engine pani vannu epo 45 long povenel kittum illrl 38 40 max anu... 😢
❤
2024 xectch seen illla kollqm
Scene indo.edukkan aayirunu
@@Iqbxaaalllലോക്കൽ ഓട്ടം ആണെങ്കിൽ എടുക്കാം. ദൂര യാത്ര മടുപ്പാണ്. Cc കൂടിയ വണ്ടി എടുക്കുന്നതാണ് നല്ലത്
Bs 6 bs 7 എന്നാൽ എന്താണ്
Bharath stage 6 it is pollution emission norms
Bro ente splendor വെയിലത്ത് വച്ചാൽ പിന്നെ സ്റ്റാർട്ട് ആവാൻ കുറേ സമയമെടുക്കും എന്താ കാരണം please reply
Pazhaya splendor anu nallath
Breaking sound issue first serivce kazhinjathinu shesham nalla sound ond
Price?
2022 model യൂസർ ഫുൾ പ്രശ്നങ്ങൾ ആണ്...😢
Price ethraya
Brother, can you do HF Deluxe User Review ??
Yes bro
സസ്പെൻഷൻ 10 പൈസയ്ക്ക് കൊള്ളില്ല
Prise athra
Splendor ❤
ഒട്ടും നല്ലതല്ല ഞാൻ എടുത്തു പെട്ടു മതിയായി ഇപ്പോൾ കൊടുക്കാൻ പോകുന്നു
എന്താ ബ്രോ കംപ്ലയിന്റ്
ബ്രോ ഇത് കൊടുത്തിട്ട് tvs സ്‌പോർട് ഇടുക്ക് നല്ല മൈലേജ് ഇണ്ട്
എനിക്ക് ഒരു complaintum ഇല്ല 100%satisfied 80+ mileage kittunnundu🥳
@@bullymaguire8782 kannu thudachit para😅❤
എനിക്കും ഒരു compaint ഉം ഇല്ല....80--85 mileage ഉണ്ട്...@@bullymaguire8782
👍👍👍👍👍💕
നല്ല ദാരിദ്ര്യം ഉണ്ടേൽ മാത്രം ഇത് നോക്കിയാൽ മതി ഇല്ലേ വെറുതെ എടുത്തു കുറചു പവർ ഉള്ള കംഫട്ടബൾ ആയിട്ടുള്ള വണ്ടി എടുത്താൽ മതി എന്നു പിന്നീട് തോന്നും
Ath erhu vandi
സത്യം
bro off ആകുന്ന പ്രശ്ണമുണ്ടൊ?
Und
i3s off aakki ittal mathiyenn oru video yil kandirunnu@@Akhil_55___
ഉണ്ട്. വണ്ടി കൊടുത്തു. 4വർഷം കഷ്ടപ്പെട്ടു. പഴയ ഗ്രാഫിക്സ് ഉള്ള വണ്ടി. പിന്നെ ആണ് ഫുൾ ബ്ലാക്ക് വണ്ടി വന്നത്.
@@jitheshchandhran5463eath vandiyaan koduthath
2023 xtec ഉപയോഗിക്കുന്നു... ഗിയർ ഡൗൺ ചെയ്താൽ അപ്പോ ഓഫ് ആകും.. കൂടുതലും 3rd ൽ നിന്നും 2nd ലേക്ക് ഇടുമ്പോൾ ആണ് off ആകുന്നത്.. 4 സർവ്വീസ് കഴിഞ്ഞു ഒരു മാറ്റവും ഇല്ല😢 മോഹിച്ച് എടുത്ത വണ്ടിയാ😢😢😢
Mileage bro?
80 vere kittam bro
@@Jibinvlogs3 😃💖
Broo odich nokkiyo milage engane nd@@Jibinvlogs3
@@Venomkdr odichu nokki bro first service oke kazhenju nokkamm bro mileage test chyyam
@@Jibinvlogs3 splender 2.0 ano unikone ano bettr bro
ഇത് വണ്ടിയ എടുക്ക ആകെ 🤔കൺഫ്യൂഷൻ
Nin nete pennime kutti oru pok ind pokan ithil ❤
ഭയങ്കര പണി ആണ്
എവിടുന്നാ സീറ്റ് കവർ ഇട്ടത്. ഒട്ടും വൃത്തിയില്ല സീറ്റ് കവർ ഇട്ടത്
അത് കമ്പനി തരുന്നതാ
അധിയം നള മൈലേജ് കിറ്റും .പിന്ന വളരേ കൊരവ 😢
വിലയെത്രയാവും ഓൺദി റോഡ്
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ രണ്ട് തവണ പെട്ടി ഓട്ടോയിൽ ഷോ റൂമില് കൊണ്ട് പോകണ്ട അവസ്ഥ വന്ന ഞാൻ 😢...
എൻ്റെ അനുഭവം വെച്ച് പുതിയ splendor ആർക്കും suggest ചെയ്യില്ല... പഴയത് തന്നെ better..🥴🥴
തന്നെ bro എനിക്കും same അവസ്ഥ തന്നെ
@@vishnusairam7150entha bro vishayam
എനിക്കും....
@@13585ful njan eduthalo.enik problem onum thonujila
Nice
❤❤