4 ഗിയര് ഇട്ടുകഴിഞ്ഞു പിന്നെയും ഗിയര് ഇടാൻ നോക്കിയിട്ടുണ്ട് . 5 speed ഗിയര് ആയിരുന്നെങ്കിൽ ചിലപ്പോൾ 60 നു മുകളിൽ കയറുമ്പോൾ ഉള്ള vibration കുറയുമായിരിന്നു .
Splendor was my bike during my college days from 1998 to 2005. It was a magnificent piece of automotive engineering with a class of an engine and jewel of a gear box. I still remember the munjalshowa (spelling mistake kaanum) shock absorber and keyhin carborator... I enjoyed a mileage of around 75 kmph,. Joli okke kittiyapol vere bikes palathum vaangi. But still my most fav bike is the splendor. Always a nostalgia towards the beauty.
കുഞ്ചാക്കോയുടെ കൂടെ അനിയത്തിപ്രാവിൽ കണ്ട ആ വണ്ടി 1999 മുതൽ എന്റെ സഹചാരി... ഇന്നും ആ മുതൽ എന്റെ കൂടെ ഉണ്ട്..പഴയ ഹീറോ ഹോണ്ട സ്‌പ്ലെൻഡർ..42000 ഓൺറോഡ്പ്രൈസ്... കഴിഞ്ഞ വർഷം 35000 തരാമെന്ന് പറഞ്ഞു ആൾക്കാർ ചോദിച്ചു...വിൽക്കാൻ മനസ്സിൽ പോലും തോന്നാത്ത മുതൽ.. ഇതിന്റെ സൗണ്ട് ഒരു വികാരം ആണ് അന്നും ഇന്നും..ടോപ് മൈലേജ് 87 കിട്ടി .ഇതുവരെ എൻജിഇൻ പണി വന്നിട്ടില്ല. ഒരിക്കൽ കൂടി നന്ദി ഈസ്ടവെനിസ് മോട്ടോർസ് ആലപ്പുഴ. ❤
The bike which is still ruling and sets bench mark for sales. Already 24 lakhs units sold in FY 2021. Holds guiness book of world record. It was favorite bike during 90's. The most sold used motorcycle as well.
Hero MotoCorp Achieves Guinness World Record For Creating World's Largest Motorcycle Logo. Hero MotoCorp uniformly used 1,845 Hero Splendor Plus motorcycles to form the Hero logo at the company's manufacturing facility in Chittoor, Andhra Pradesh.11-Aug-2021
@@noushadzinu7620 milage,easy maintanance, long term use Splendor ann nallath Comfort, power, maintanance koodiyalum problem illengil CD 110 CD 110 suspention extreme hard😢 Splendor suspension extremee soft
The SuperSplendor is a standard lightweight motorcycle produced since 2005 by Hero Honda. Since it was released, this motorcycle has gone through numerous changes. The horizontal engine gave it extra stability. It is the ultimate edition in the series Hero Honda Splendor manufactured by Hero Honda. Wikipedia Conclude date: 4 April 2022 On Road Price: ₹66,583 - ₹1,00,912 (includes RTO & insurance costs) Details Engine: 125 cc (7.6 cu in), 4-stroke, air-cooled, single Fuel economy: 56 to 60 km/l Dimensions: L: 1,995 mm (78.5 in); W: 735 mm (28.9 in); H: 1,095 mm (43.1 in) Suspension: Front: telescopic hydraulic shock absorbers, rear: rectangular swingarm with hydraulic shock absorbers Manufacturer: Hero MotoCorp
Ente kaiyyil oru 2001 il medicha splendor und. Still ippolum odunnund. Blue il yellow colour design ulla oru rare millennium splendor aanu. 😍😍. Perfomance and mileage oru kuravumilla. Still rajavu thanne.
പണ്ടു കണ്ടു കൊതിച്ച കിനാവിലെ Splendor, ഇന്നും അതെ പ്രൗഡിയിൽ വിലസുന്നു. College il പഠിക്കുന്ന കാലത്ത് ഈ ബൈക്ക് ഒന്നു ഓടിക്കാൻ വളരെ ആഗ്രഹിച്ചിരുന്നു.... അന്ന് പുതിയ ബൈക്ക് മേടിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. സർക്കാർ ജോലി ചെയ്യുന്നവർക്ക് ആയിരുന്നു മുൻഗണന... അതൊക്കെ ഒരു കാലം. എന്തായാലും അന്നും ഇന്നും എല്ലാവർക്കും പ്രീയപ്പെട്ട ഒരു വാഹനം എന്നാൽ Splendor ആണ്...
അന്ന് എന്റെ കസിൻ ബ്രോയുടെ കയ്യിൽ ഉണ്ടായിരുന്നു. എനിക്ക് ഓർമ വന്നു ബൈജു ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ഞാൻ ഈ ബൈക്കിൽ നിന്ന് ഞാൻ തെറിച്ചു വീണത് 🤣🤣👍😍ബൈജു ചേട്ടാ നന്ദി 🙏. നിങ്ങൾ പൊളി ആണ് ബൈജു ചേട്ടാ 😘😍😍👍👍
എന്റെ ഇഷ്ട്ട ബൈക്കുകളിൽ ഒന്നാണ് സ്പ്ലണ്ടർ.97 മോഡൽ ഒന്നുണ്ട് കൈയിൽ. സാധാരണ കാരന്റെ ബൈക്ക്. പാർട്സ്ന് മറ്റു വണ്ടികളെ അപേക്ഷചിച്ചു വില വളരെ കുറവ്. നല്ല മൈലേജ്. കുറഞ്ഞ പരിപാലനം ഇത് കൊണ്ടൊക്കെ സ്പ്ലണ്ടർ ഇപ്പോഴും തിളങ്ങി നിൽക്കുന്നു
1998 2000 kids ഒരിക്കെലും മറക്കാത്ത വണ്ടി പഠിച്ച വണ്ടി എമഹാ rx 100 വരിയിൽ നിന്ന് കളഞ്ഞ വണ്ടി പക്ഷെ rx ഇപ്പോളും ഇഷ്ടം ഉണ്ട് എന്നാലും ആ കാലത്തു തള്ളി കളയിച്ച വണ്ടി 😎
When I bought splendor in 2005 to replace my Suzuki AX100, my boss told me “ this is probably the first right thing you did in your life”….I gave my bike (for a very small price) to the young mechanic who used to maintain it sincerely; when I got my first car. My boss is no more, I am retired…. SPLENDOR GOES ON
congrats to the hero team to keep the life of splendour like that is in old days👌. Splendour has its fan base in the market that kept the model long life.
Splendor ന് ഉള്ള ഒരേ ഒരു നിർവചനം :- humble, simple, durable, affordable.... (2021 മോഡലിനു സ്ലോ ചെയ്യുമ്പോൾ ഓഫ് ആയിപ്പോകുന്ന സൂക്കേട് ഇണ്ട്. ഇതിൽ അത് മാറിയിട്ടുണ്ടാവുമെന്ന് വിചാരിക്കുന്നു.)
ഞങ്ങളുടെ ഒരു ഇഷ്ട വാഹനം തന്നെ ആണ് ഇത്
സ്പ്ലണ്ടർ ഒരു വിഗാരം ആണ്.
30 years of journey
Its like legend 🔥
90 കളിൽ കൗമാരക്കാരുടെ സ്വപ്നം....കൂടെ അനിയത്തിപ്രാവ് റിലീസ് പിന്നെ നടന്നത് ചരിത്രം 🔥🔥🔥🔥🔥🔥
❤️❤️❤️
സുധിയും കൂട്ടുകാരും ♥️
ഏറ്റവും കൂടുതൽ ആളുകൾ Driving പഠിച്ച വണ്ടി Splendor ആയിരിക്കും🔥🔥
Splendor ഇഷ്ടം 😍😍😍
Passion
Yamaha szr ✨️
CD100
Discover
CD down
ചാക്കോച്ഛനും സ്‌പ്ലെണ്ടറിനും ഒരു മാറ്റവും ഇല്ല എന്ന് പറയാൻ പറ്റില്ല.... രണ്ടു പേരും മെച്ചപെട്ടുകൊണ്ടേയിരിക്കുന്നു... 👍👍
Once a Legend
always a Legend....
Not just a bike its an Emotion❣️
4 ഗിയര് ഇട്ടുകഴിഞ്ഞു പിന്നെയും ഗിയര് ഇടാൻ നോക്കിയിട്ടുണ്ട് . 5 speed ഗിയര് ആയിരുന്നെങ്കിൽ ചിലപ്പോൾ 60 നു മുകളിൽ കയറുമ്പോൾ ഉള്ള vibration കുറയുമായിരിന്നു .
Satyam
I think its for safe driving
Yas
very true
Oru 97 cc vandiyil athoru athyagraham alle...drum brakesum vech 60kmph thanne dhaaralam aanu ee vandik
Splendor was my bike during my college days from 1998 to 2005. It was a magnificent piece of automotive engineering with a class of an engine and jewel of a gear box. I still remember the munjalshowa (spelling mistake kaanum) shock absorber and keyhin carborator... I enjoyed a mileage of around 75 kmph,. Joli okke kittiyapol vere bikes palathum vaangi. But still my most fav bike is the splendor. Always a nostalgia towards the beauty.
ഈ വണ്ടി കണ്ടാല്‍ അപ്പോ തന്നെ എനിക്ക് ഓര്‍മ വരുന്നത്
"ഒരു രാജ മല്ലി വിടരുന്ന പോലെ"
എന്ന ഓര്‍മ്മ വരുന്നത് 🤗
മിസ്സ് യൂ ചാക്കോച്ചന്‍ 😘
എനിക്കും 🤝
ആ പഴയ സ്‌പ്ലെൻഡറിന്റെ ഭംഗി ഒരിക്കലും ഇതിനു ഇപ്പൊ ഇല്ല. എന്തായായലും ഈ മോഡലിനെ നില നിർത്താൻ ഹീറോ കാണിച്ച മനസ്സ ⚡️
പഴയതിനെ കാളും ലുക്ക് ഉണ്ട്
Manas alla ith ollathnd hero ippzhm pidich nikkn
തെറ്റി മോനെ 😂
Much better look ഉണ്ട് ഇതിന്.. വീട്ടിൽ പഴയ മോഡൽ ഉണ്ട്..
Yes പഴയതിനേക്കാൾ look unde
Splender lover ❤️ അന്നും ഇന്നും എന്നും splender nu പകരം വേറെ ഒന്നും ഇല്ല.അതൊരു വികാരം തന്നെയാണ്
കണ്ണും പൂട്ടി വിശ്വസിക്കാവുന്ന ഒരു ബൈക്ക് ആണ് സ്പ്ലണ്ടർ.... 👍🏻🥰
സാധാരണക്കാരന്റെ വണ്ടി 🤩🤩🥰🥰✌️✌️🔥🔥
💯
പഴയ ഹീറോ യൂറോ_1💪 എന്റെ കൈവശം സിംഗിൽ ഓണർ🥰
Kodukunno
ഇല്ല
90 s kid's നു ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപാട് ഓർമ്മകൾ തന്നിട്ട് ഉള്ള വണ്ടികൾ ആണ് ഹീറോ ഹോണ്ട . ct 100 , ബജാജ് പ്ലസർ 150 , ❤️
Not ct cd
CD100🔥
The legend
രാജാവിൻ്റെ മകനല്ല രാജാവാണ്
കുഞ്ചാക്കോയുടെ കൂടെ അനിയത്തിപ്രാവിൽ കണ്ട ആ വണ്ടി 1999 മുതൽ എന്റെ സഹചാരി... ഇന്നും ആ മുതൽ എന്റെ കൂടെ ഉണ്ട്..പഴയ ഹീറോ ഹോണ്ട സ്‌പ്ലെൻഡർ..42000 ഓൺറോഡ്പ്രൈസ്... കഴിഞ്ഞ വർഷം 35000 തരാമെന്ന് പറഞ്ഞു ആൾക്കാർ ചോദിച്ചു...വിൽക്കാൻ മനസ്സിൽ പോലും തോന്നാത്ത മുതൽ.. ഇതിന്റെ സൗണ്ട് ഒരു വികാരം ആണ് അന്നും ഇന്നും..ടോപ് മൈലേജ് 87 കിട്ടി .ഇതുവരെ എൻജിഇൻ പണി വന്നിട്ടില്ല. ഒരിക്കൽ കൂടി നന്ദി ഈസ്ടവെനിസ് മോട്ടോർസ് ആലപ്പുഴ. ❤
അനിയത്തി പ്രാവ് സിനിമയിൽ സ്പ്ലണ്ടർ ഉണ്ടാക്കിയ ഓളം മറ്റൊരു ബൈക്കും ഉണ്ടാക്കിയിട്ടില്ല
സത്യം ♥️
Athee broo🔥🔥
Terminator l Arnold upayokicha Fatboy 🥵💥💥💥💥
Ok
Athe film il adikam arum sredhikkathirunna splendor nekkalum valiya oru legendary bike undarunnu...Suzuki Shogun..
അന്നും ഇന്നും ഒരു തരംഗം തന്നെ splender🔥❤️
ബൈജു ചേട്ടാ പേയിഡ് പ്രൊമോഷൻ ആണോ ചാക്കോച്ഛന്റെ 😃😃എന്നാലും സ്‌പ്ലെൻഡറും പൊളി ചാക്കോച്ഛനും പൊളി 😍😍😍👍🙏
Splendor : രാജാവ്👑👑
Xpulse : രാജാവിന്റെ മകൻ 🔥🔥🔥🔥
(Oru xpulse fan aayathukond ingane comment ittath 😁😁).
ആദ്യകാല splendor തന്നെയാ കിടു... ഇതൊക്കെ ആധുനികമാക്കി വികലമാക്കി...
ചേട്ടായി.... നമസ്ക്കാരം . 🙏
പ്രതിഭയും.... പ്രതിഭാസവും 👍❤ ❤ ❤
The bike which is still ruling and sets bench mark for sales. Already 24 lakhs units sold in FY 2021. Holds guiness book of world record. It was favorite bike during 90's. The most sold used motorcycle as well.
Is it true about Guinness records??
Hero MotoCorp Achieves Guinness World Record For Creating World's Largest Motorcycle Logo. Hero MotoCorp uniformly used 1,845 Hero Splendor Plus motorcycles to form the Hero logo at the company's manufacturing facility in Chittoor, Andhra Pradesh.11-Aug-2021
സ്പ്ലണ്ടർ i3so ഓണർ....83മൈലേജ് കിട്ടുന്നു...1year ആയി....44000 കിലോമീറ്റർ ഓടി ഒരു പ്രശ്നം വും ഇല്ല..... 😍😍😍
Splendor or honda cd 110 edanu
Better'ellam kondum?
Bro engine cut off issue s paranju kelkunnudallo..njan xtec ee cmverient edukan planund pls tell opinion
@@abinbabyputhuppally609enikum planund🙂
@@noushadzinu7620 milage,easy maintanance, long term use Splendor ann nallath
Comfort, power, maintanance koodiyalum problem illengil CD 110
CD 110 suspention extreme hard😢
Splendor suspension extremee soft
Mileage + durability = splendor annum ennum power🔥🔥🔥
Splendor oru vikaram ann thanks for the good updates Hero ❤️❤️😍😍😍Biju chetta thanks 😍😍❤️❤️❤️
ഏറ്റവും കൂടുതൽ fans ഉള്ള splendor ❤️
ബൈക്ക് ഓടിക്കാൻ അറിയില്ലെങ്കിലും വാങ്ങണമെന്ന് ആഗ്രഹമുള്ള മോഡൽ 🤗 ♥️
സ്‌പ്ലെൻഡറിന് തുല്യം അവൻ മാത്രം ♥
Hero👍🏻👍🏻🥰🥰
Connectivity വിട്ടുള്ള ഒരു കളിയുമില്ല 😄
അന്നും ഇന്നും എന്നും ❤️ demand ulla bike
The SuperSplendor is a standard lightweight motorcycle produced since 2005 by Hero Honda. Since it was released, this motorcycle has gone through numerous changes. The horizontal engine gave it extra stability. It is the ultimate edition in the series Hero Honda Splendor manufactured by Hero Honda. Wikipedia
Conclude date: 4 April 2022
On Road Price: ₹66,583 - ₹1,00,912 (includes RTO & insurance costs) Details
Engine: 125 cc (7.6 cu in), 4-stroke, air-cooled, single
Fuel economy: 56 to 60 km/l
Dimensions: L: 1,995 mm (78.5 in); W: 735 mm (28.9 in); H: 1,095 mm (43.1 in)
Suspension: Front: telescopic hydraulic shock absorbers, rear: rectangular swingarm with hydraulic shock absorbers
Manufacturer: Hero MotoCorp
Had splendor from 2001 - 2004, liked it very much
Hero Splendor, my first vehicle 😍👌👍
Happy to be a part of this family ❤️
Splendor അതൊരു വികാരം തന്നെയാ 💕💞
Happy to be a part of this amazing family..❤
mileage+ durability = splendor 😍
Splendor my dream bike.......😘😘😘😘😘
👍സൂപ്പർ ബൈക്ക് 👍
ഞാൻ 22വർഷം സ്പ്ലണ്ടർ ഉപയോഗിച്ചു!ഒത്തിരി നന്ദി
ഒത്തിരി നന്മകൾ നേരുന്നു
കാലത്തിൻ്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടുകൊണ്ട് splendor ഇനിയും കാലത്തെ അതിജീവിക്കട്ടെ
Ente kaiyyil oru 2001 il medicha splendor und. Still ippolum odunnund. Blue il yellow colour design ulla oru rare millennium splendor aanu. 😍😍. Perfomance and mileage oru kuravumilla. Still rajavu thanne.
Kodukunno
@@poppoppoppop4998 dae anganonnum choykkalleda. Njan ponnupole sookshikkunna vandiya. Not for sale 🥺😂
@@poppoppoppop4998 pinne vere vandikal und pala colouril . But ath kittanel kurach pada because its a limited edition bike.
@@abhiramvijayakumar8314 Ayikotte. 🙂🤐
It's not a just a bike. Its a legend 💙
സ്‌പ്ലെൻഡർ ഒരിക്കലും മറക്കാത്ത മറക്കാനാവാത്ത ബൈക് ❤❤
ആക്കാലത്തു ആഗ്രഹിച്ച വണ്ടി 😍😍
Splender uyir ❤❤❤ ഇന്നും മനോഹരം. മൈലേജ് ഹീറോ മാസ്സ്. ✨️✨️
My first lover nd companion from 2000 0nwards, still I like ❤️
Thank you baiju chetta❤️❤️🤩👍
Old splender super ayirunnu...❤️❤️
"ജന കോടികളുടെ വിശ്വസ്ത വാഹനം".
ഇരുകാലികൾ, ഇരുചക്ര Splendor ൽ പായുന്നത് ആരാധനയോടെ കണ്ടുകൊണ്ട് ഇരുകാൽ ഗമനം നടത്തുന്ന എൻ്റെ യൗവ്വനം മാധുര്യം ഒട്ടും കുറയാതെ ഇപ്പോഴും മനസ്സിൽ ഈസ്റ്റ്മാൻ കളറിൽ തെളിയുന്നുണ്ട്.
"Mr. ചാക്കോച്ചനും, Splendor നും, മ്മടെ ചങ്ക് ബ്രോക്കും, Mr. അപ്പുക്കുട്ടൻ ബ്രോക്കും 🙏👏👏👏🙏
സ്വന്തമായി ഫസ്റ്റ് എടുത്ത ബൈക്ക് ❤❤🔥🔥🔥
എത്ര കാലം ആയി
പണ്ട് Splender ബൈക്കിന്റെ സ്കെയിൽ മോഡെൽ പെട്ടിക്കടയിൽ അങ്ങനെ മാല പോലെ തൂങ്ങിക്കിടക്കുന്നതും, വാശിപിടിച്ചു വാങ്ങിയതും ഓർമ്മ വരുന്നു 🤩
Features update ellam perfect splendor 😘
Splendor നു വേണ്ടി waiting ആയിരുന്നു passion വന്നത് muthal
Legendary bike 😍😍 Hero Splendor
ഇവൻ എന്നും ഒരു വികാരം ♥️
ഒരു കാലഘട്ടത്തിന്റ ഹരമായിരുന്നു SPLENDOR ♥️♥️വരവിനായി കാത്തിരിക്കുന്നു 😍
പണ്ടു കണ്ടു കൊതിച്ച കിനാവിലെ Splendor, ഇന്നും അതെ പ്രൗഡിയിൽ വിലസുന്നു.
College il പഠിക്കുന്ന കാലത്ത് ഈ ബൈക്ക് ഒന്നു ഓടിക്കാൻ വളരെ ആഗ്രഹിച്ചിരുന്നു....
അന്ന് പുതിയ ബൈക്ക് മേടിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു.
സർക്കാർ ജോലി ചെയ്യുന്നവർക്ക് ആയിരുന്നു മുൻഗണന...
അതൊക്കെ ഒരു കാലം.
എന്തായാലും അന്നും ഇന്നും എല്ലാവർക്കും പ്രീയപ്പെട്ട ഒരു വാഹനം എന്നാൽ Splendor ആണ്...
Sir 5:20 crashguard ennu prayandadathu saree guard appukkuttannum miss chaithu
Nostalgic bike👍👍good presentation
മുമ്പൊക്കെ ഹോണ്ട കൂടെ ഉണ്ടായിരുന്നു,ഇപ്പൊൾ ഹോണ്ട കൂടെയില്ല,,, ഭാര്യ മരിച്ച 65 കാരെ ൻ്റെ അവസ്ഥയാണ് ഇന്ന് ഹീറോ കമ്പനിയുടെ അവസ്ഥ ,,,,
അന്ന് എന്റെ കസിൻ ബ്രോയുടെ കയ്യിൽ ഉണ്ടായിരുന്നു. എനിക്ക് ഓർമ വന്നു ബൈജു ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ഞാൻ ഈ ബൈക്കിൽ നിന്ന് ഞാൻ തെറിച്ചു വീണത് 🤣🤣👍😍ബൈജു ചേട്ടാ നന്ദി 🙏. നിങ്ങൾ പൊളി ആണ് ബൈജു ചേട്ടാ 😘😍😍👍👍
നല്ല അവതരണം ❤️👍😍
Splender is one of the classic bike in India❤❤❤❤❤❤❤
അന്നും ഇന്നും എന്നും ഹീറോ ബൈക്ക് 👍👍👍
ആരൊക്കെ വന്നാലും പോയാലും നമ്മൾ ഇവിടെത്തന്നെ ഉണ്ടാകും 🏍🏍🏍🏍
Old is gold nala pole explain cheydadil nani ond baiju eattan🥰🥰❤❤❤❤
ഉഗ്രൻ വണ്ടി തന്നെ 👍😍
Splendor and chakochan
Pride of malayali🔥🔥🔥🔥
👍 nice
എന്റെ ഇഷ്ട്ട ബൈക്കുകളിൽ ഒന്നാണ് സ്പ്ലണ്ടർ.97 മോഡൽ ഒന്നുണ്ട് കൈയിൽ. സാധാരണ കാരന്റെ ബൈക്ക്. പാർട്സ്ന് മറ്റു വണ്ടികളെ അപേക്ഷചിച്ചു വില വളരെ കുറവ്. നല്ല മൈലേജ്. കുറഞ്ഞ പരിപാലനം ഇത് കൊണ്ടൊക്കെ സ്പ്ലണ്ടർ ഇപ്പോഴും തിളങ്ങി നിൽക്കുന്നു
One of my fav bike model 🔥🔥🔥
Prayamakatha mattoru muthal koode ❣️❣️❣️
23 year ayi eppozhum oru nizhalayi ent koote undu Splendor👍👍 desh ki dhadkan
One of the most reliable bike😍
സ്പ്ലണ്ടർ ഒക്കെ ഒരു വികാരമാണ് 💚❤️❤️
ഇടക്കാലത്തു സ്റ്റാർട്ടിങ് ന്റെ ഒര് പ്രോബ്ലം ഉണ്ടാരുന്നു. വണ്ടി 👌🏻👌🏻😍പിന്നെ 2000 നു ശേഷം അല്ലേ അലോയ് വീൽ വന്നത് 🤔🤔🤔
👍sirmte channel ethreyum pettenn millionadikkatteee....full support ind.... like cheithittnd..share aakkeeettnd...ennum kanarund....commentum idarnd....subscriberum koodr aaan 👍👍
1998 2000 kids ഒരിക്കെലും മറക്കാത്ത വണ്ടി പഠിച്ച വണ്ടി എമഹാ rx 100 വരിയിൽ നിന്ന് കളഞ്ഞ വണ്ടി പക്ഷെ rx ഇപ്പോളും ഇഷ്ടം ഉണ്ട് എന്നാലും ആ കാലത്തു തള്ളി കളയിച്ച വണ്ടി 😎
അന്നും ഇന്നു 💪🏻💪🏻💪🏻
When I bought splendor in 2005 to replace my Suzuki AX100, my boss told me “ this is probably the first right thing you did in your life”….I gave my bike (for a very small price) to the young mechanic who used to maintain it sincerely; when I got my first car.
My boss is no more, I am retired…. SPLENDOR GOES ON
Splendor ❣️🔥meter console adipoli ayi❤️
ഈ ഒരൊറ്റ വീഡിയോ കണ്ടത് കൊണ്ട് മാത്രം ഞാൻ ഈ സ്‌പ്ലെണ്ടർ വാങ്ങാൻ പോകുകയാണ്.. എന്റെ 2024 ന്റെ യാത്ര സ്‌പ്ലെൻഡറിൽ 🥰🥰.. Thanks ചേട്ടാ
Editho
Engane und bro
സാധാരണക്കാരന്റെ വണ്ടി 🌹
Hero splender🔥
Nostalgia 🥰🥰 aniyathi pravu 🤩
അന്നും ഇന്നും നല്ല ഒതുക്കം ഉള്ള ബൈക്ക് 😍
Happy to be part of this family
2001 model still with me.... Thinking to exchange with this one🤩
I too have the same model Euro 2. I will never sell or exchange my splendor whatsoever....
eth oru pwoli vandi yan... 💯
congrats to the hero team to keep the life of splendour like that is in old days👌. Splendour has its fan base in the market that kept the model long life.
Splendor ന് ഉള്ള ഒരേ ഒരു നിർവചനം :- humble, simple, durable, affordable.... (2021 മോഡലിനു സ്ലോ ചെയ്യുമ്പോൾ ഓഫ് ആയിപ്പോകുന്ന സൂക്കേട് ഇണ്ട്. ഇതിൽ അത് മാറിയിട്ടുണ്ടാവുമെന്ന് വിചാരിക്കുന്നു.)
New splendor at its best, king of every road. It's not a bike it's legend.😃
My first bike cd 100 and second bike splendor + and i am a great fan of splendor.. 😍😍😍😍😍😍always A Hero...
Seat position, stability, durability, mileage more and more advantages ✌Legendary Motorbike
അന്നും ഇന്നും എന്നും ഒന്നാമൻ ⚡️🔥
Still selling almost 2 lakh units every month..The legendary splendor..
ഇതിഹാസ താരം - Evergreen splendor 🔥🔥🔥😍💪
Old splendor 🔥🔥🔥
Full black splendor kiduaa🥰🥰
Happy to be part of this family❤️