അപ്പോ ഇതാണ് നമുക്ക് കിട്ടിയ mileage ഒരിക്കലും ഇതാണ് platin ടെ യഥാർഥ മൈലെജ് എന്ന് നമുക്ക് പറയാൻ കഴിയില്ല 😊നിങ്ങൾക് കിട്ടിയ മൈലേജ് results താഴെ എഴുതി അറിയിച്ചോളൂ 🥰 അപ്പോ ഈ shawarma addicte പോകുവാണെ 🥱.. Bye.. Follow me on my instagram instagram.com/reel/CqX-SIKjU98/?igshid=YmMyMTA2M2Y=
ഇതൊക്കെ kore കണ്ടിട്ടുണ്ട് but അതികം ഒന്നും കാണാത്ത ഒരു കാര്യം അത് ഇവടെ വേറെ ആരും പറഞ്ഞു കേട്ടില്ല 🔥passion plus old model 2009 ❤️ അവനെ test ചെയ്യാൻ പറ്റുമോ bro ഇതുപോലെ late ആകില്ല എന്നൊന്നും പറയാൻ പറ്റില്ല എന്നാലും അവനും പറയാൻ ഇണ്ട ഒരു കഥ ❤️
🔥Ente platinaki 95km mileage kittinde🔥 on highway! 90nte aduthe on city At any trafic or condition! 1liter ne 70 rs oke aayruna kalathokee... moneeee🔥🔥
അപ്പോ ഇതാണ് നമുക്ക് കിട്ടിയ mileage ഒരിക്കലും ഇതാണ് platin ടെ യഥാർഥ മൈലെജ് എന്ന് നമുക്ക് പറയാൻ കഴിയില്ല 😊നിങ്ങൾക് കിട്ടിയ മൈലേജ് results താഴെ എഴുതി അറിയിച്ചോളൂ 🥰 അപ്പോ ഈ shawarma addicte പോകുവാണെ 🥱.. Bye..
Follow me on my instagram
instagram.com/reel/CqX-SIKjU98/?igshid=YmMyMTA2M2Y=
ബ്രോ.. അടുത്ത വീഡിയോ ct 100 ന്റെ ചെയ്യാമോ... ഇ പ്ലേറ്റിന ടൈപ്പ് ലുക്ക് വരുന്ന മോഡൽ ഇല്ലേ അതിന്റെ...
Please reqst bro.... 🙏
🧘
Classic 350 bs3 modal review plzzzzzzzzz
Bro glamour inte mileage test cheyamo plz 🙏🏻
ചേട്ടൻ സൂപ്പറാ❤❤
Bike ന്റെ milege നേക്കാൾ.... ആ ഷവർമ story എന്നെ ഹടാത്താകർഷിച്ചു......🙂❤
😆
@@traction4 thank u broh... Reply cheyumenn pradeekshichilla🥹❤🩹
Same bro 💖
@@traction4 bro pulsur n160 milage test cheyyamo pls brooooo😢💞🙏🏻
Mr perfect tech kanoolle😊
ഈ ഷവർമ കഥ കേട്ടാൽ കഴിക്കാത്ത ആളുകൾ വരെ പോയി കഴിക്കും 🤤😍
വേസ്റ്റ്... ഫുഡ്...
Nalla beautiful story. Nalla story telling skills ind bro.
2019 ൽ എടുത്തപ്പോൾ 65 Mileage kitty ഇപ്പോൾ 2023 രണ്ട് തവണ check ചെയ്തു 77 Km കിട്ടുന്നുണ്ട് ❤💯
Platina💥💥
ഞാൻ ആയിരുന്നു ആ ബാലൻ.നീ വലിയ ആൾ ആയപ്പോ എന്നെ മറന്നു പോയി എന്ന് ഞാൻ കരുതി.
സന്തോഷം ആയി ഈ ബാലന്..സന്തോഷം ആയി
Poli
Welcome back to traction 4 💖
Love you lot 💕
എന്റെ അച്ഛന്റെ ബൈക്ക് platina ആണ്. 14 വർഷം ആയി. ഇപ്പോഴും അടിപൊളി ആണ്.. 🥰🥰.60 km ഓളം മൈലേജ് ഉണ്ട് 🥰🥰🥰
🔥
Vandi pazhayath aakumthorum mileagum kurayum
No 2019 l eduthapo 65 km ippol 2023 check cheythu 76 Km kitti❤
Enta kayilum ind 26 yrs aay still condition 🔥
Traction 4 ne ishtam ullavar like adi😜❤
1 ലിറ്റർ കൊണ്ട് ആ വണ്ടിക്ക് ലാവിഷായിട്ടുണ്ടാക്കും 🥰
Welcome back traction 4♥️
ഇതൊക്കെ kore കണ്ടിട്ടുണ്ട് but അതികം ഒന്നും കാണാത്ത ഒരു കാര്യം അത് ഇവടെ വേറെ ആരും പറഞ്ഞു കേട്ടില്ല 🔥passion plus old model 2009 ❤️ അവനെ test ചെയ്യാൻ പറ്റുമോ bro ഇതുപോലെ late ആകില്ല എന്നൊന്നും പറയാൻ പറ്റില്ല എന്നാലും അവനും പറയാൻ ഇണ്ട ഒരു കഥ ❤️
🤢kondoyi uppilid
2001 model anu poli
Passion pro 2009 model KL5Z9356 milage 55km
Le :- Passion plus 2005 owner me😊.58+ ipoym kittanondu
ഞാൻ എന്റെ platina കൊണ്ട് പത്തനംതിട്ട നിന്ന് പൊന്മുടി വരെ പോയിട്ടുണ്ട് അതും വെറും 200 രൂപക്ക് 😌💥 Mileage Champion. Enikk 85 to 88 mileage kitty
Full tank adichittu Himalaythil pokko😅
@@newcreation9077 😂😂
KM oo👀💀
Traction ചേട്ടന് vere level experience ഉള്ള കഥ ഇനിയും വേണം
Shavarma lovers like adik❤
ന്റെ പൊന്നോ എത്ര കാലമായി ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് ❤
Traction ബ്രോ പറഞ്ഞ ആ കൂട്ടുകാരൻ ഞാനാണ് 😊 സന്തോഷമുണ്ട് നമ്മുടെ കഥ എല്ലാവരോടും പറഞ്ഞതിന് 😍
Sheriye🤣🤣🤣
❤
Enna enik oru rahasyam parayan ind njn aan aa kootukaran
Yes njan an aaa shawarma ningalk thanna chettan 😼😼😼😼😼🤣🤣🤣🤣
@Abhii__shhhh!!!🎃🎃 😼😄😂
1st comment..... Vandi odikkn tharuvoo🤣🥰. Luv u bro
Plattina🔥🔥
Happy 260 k subscribers broo💕💗
Le platina : നമ്മുക്ക് ഒന്ന് ladakh വരെ പോയെച്ചു വരാം
🔥Ente platinaki 95km mileage kittinde🔥 on highway! 90nte aduthe on city At any trafic or condition! 1liter ne 70 rs oke aayruna kalathokee... moneeee🔥🔥
🔥🔥
Emte platinakk innal oru day 150 kmpl mileage kitti pinne aano 95 km
Athra speed il aaa pone
@@ananthankrishnan1834
Ente 220 k mileage 100km kiteetund...pakshe 3 litre n aanenn matram
Enikkum
എന്റെ അമ്മേ ആ കഥ 😂😂
എന്തായാലും സംഭവം പൊളി...
❤❤❤
Milege test video njan nerthe ee bikinte thiranjapool orthathe ullu traction 4 nte video illallo enn but ipoo kandappo in really happy🥰
Hi daa. എനിക്ക് ഓർമ ഉണ്ട്😂😂 7 ആം ക്ലാസ്സിൽ വെച്ച് വീട് മാറി പോയത് പറഞ്ഞപ്പോ വെച്ച meme പൊളി 😂😂😂
Serikum ബ്രോ ആണോ.. മറ്റേ പുള്ളി
@@VillainGAMING_Yt ഉണ്ട ആണ്
*SPLENDOR* 💥
Kidu story 🤣❤️
Brode phone etha bro ?
Big fan broi😊❤
Vere level video macha😍😍story❤
Legend ❤❤❤
ഞാൻ ആയിരുന്നു ആ ഷവർമ വിറ്റ ചേട്ടൻ. നിങ്ങൾ ഗ്രിൽ നോക്കി നിന്നപ്പോ എനിക്ക് സങ്കടം തോന്നിയായിരുന്നു. പക്ഷെ ഞാൻ എച്ചിയായതു കൊണ്ടാണ് ഫ്രീ ആയി തരാഞ്ഞേ 😁😹
Splendor is always mass❤
That shavarma story was really awesome...
Shavarma കഴിക്കാത്തവർ പോലും ഒന്ന് കൊതിച്ചുപോകും 😌😍😁
10 kil thazhe ullapozhagande vannatha ee pageil traction4....😌
Ippo 2.6 lakh ♥️
Hard work bro ♥️
Anninum innum ennum koode ♥️
Veettil ninnu 100rs vangichu poy avashyathinu kazhichu ennu parayngyapol . Goosebumps 🔥🙃
Shawarma കഥ കേട്ട് ഇരുന്ന പ്ലാറ്റിന: ഇവന് പെട്രോൾ അടിക്കാതെ തന്നേ എന്നെക്കാൾ മൈലേജ് ആണല്ലോ 😂😂😂😂
🤣🤣🤣
Bro, Royal Enfield Classic / Bullet next try cheyyoo ❤️❤️
Traction annoi❤🥰
വീഡിയോസ് എല്ലാം നല്ല യൂസ് ഫുൾ ആണ്..
❤️❤️❤️ബ്രോ സൂപ്പറാണ് fz 25review ചെയ്യാമോ? ❤️❤️❤️
Way of story telling❤️
9:30
നമ്മുടെ സ്വന്തം കിളിമാനൂർ ❤❤❤
Ooi✌
Athe
Welcome back to traction4
Lub u 💗😘
Bro Gixxer sf old carb model koodi cheyyamo, review+mileage test, ningade story yum😅💥
Bro Splendor xtec inte mileage video cheyamoo 😍
ക്ലിയർ ആണ് വോയിസ് 🥰. മൈലേജ് കിങ് 🧚
11:27 the thiruvananthapuram cannot be hidden
💯😂😂
Miss ur travel video 🙂,hope will come soon 🙌
Uyir ❤️❤️👀👀
Bro story polichu 🥰🥰🥰🥰
bro you missed your expected milage from the very beginning btw it's very much interesting 🤝❤️
Nice vedio bro ❤
Bro oru 100 cc tvs bikeinte review cheyan patho
ആ വണ്ടിമാമന് ഇരിക്കട്ടെ like😍😄👍
സോളോ ട്രിപ്പ് വ്ലോഗ് മിസ്സ് ചെയുന്നുണ്ട് 🥲
Bro next TVs sport milage test cheyyo .
The First 4 stroke bike in india Hero Honda CD100. Mileage test cheyyo❤
❤Waiting for next video ❤
Shawarma story scene 😂😂😂 chirichu oru vazhikaayi athu present cheyithathu athilm pwoli damn 😂😂
Iam addicted Shavarma and Manthi 😍😋
Shavarma eth gulf schools studentskk eating challenge annu, gulf vechu njan nov 2007 1st shavarma tasted. Njan 2013 Kerala vannapol evide shavarma kurichu arkkum arilla
Splendor 🎉
Traction 4 💥
Ningada voice adipoli aanu tto❤
My dad's platina 79🔥 after 3 years
Nee poli ahne broooooo❤❤❤❤❤❤❤❤❤❤❤❤❤❤❤
Always king splendor only one 🔥🔥🔥
ചേട്ടാ xpluse inta mallage test video ido ❤❤😍😍
Eniku 101 kiteetund... ernakulam ride il..2007 last model...aa vandi eppo illa😢
എവിടെ പോയ്
@@mudiyantips6841 scrap cheyth bro
ഞാൻ ഓർക്കുന്നു ബ്രോ ❤
Bro oru video engilum family vlog cheyu bro🥲
Bro yamaha rxz nte oru review video um mileage test video um set akkumo plz......
സ്ഥിരം ആളുകൾ ഹാജർ ഇട്ടോളൂ 😌😌
Present
@@hrishikeshsnamputiri7429 ❤❤
Present
Onnu poyedaa shavamee.. eeth video iduthalum kanum ithupolulla vanam💩
ittillel internal mark kurayuo😂
Bro adutha video yamaha rxz nte review + mileage video idumo
Nice🥰🥰
❤❤
Bronte sound ento ore feel edde video full kande erunnu pookunnu ❤
Honda Sp125 millage test cheyy bro.......ekadhesham same millage aanu
Bro Glamour Bike mileage test cheyyuvo🤗❤
Njnum adiyamayi shavarma kazhikununath wonderla yil vech annu 😍
Bro gt650 mileage test chai
Dai you are great storyteller ❤
Splendor family Inga poru 💥💖
1:35 ലെ മച്ചാൻ. പൊട്ടനാ പൊട്ടൻ 😂😂😎😎😎
😂Traction & That എച്ചി ഫ്രണ്ട് :നിനക്കും എനിക്കും അടിച്ചത് ഒരേ മിന്നൽ ആട
Athinte effect innum poyittilla😆 grill kandal ente control pobum😌
@@traction4 😄🤍
Chetta athupole thannethanne ee vandi pranth eghannya kittiyennu parayo... 💝
ഷവർമ്മ ഒരു വികാരം ആണ്🤤❤️
Bro oru request undu pattumegil cheyo 😅😊
Jawa 42 2.1 inte mileage test onnu nadatho pls it's a request ❤😢
Bro rs200 bs3 mileage test cheyyo please..
Bro Yamaha rxz mileage test cheyyooo പ്ലീസ് 😟
Traction bro 🤍 old fan
broh old kawasaki boxer review chyumo 🙏 payee vndiya chyumo broh 🙏
Shawarma lovers😌❤️
Tvs victor onnu test cheyy appol ariyamm❤️
Traction4 🤩❤
Bruh guitar vayikkana videos iniyum expecting 😻💕
ഷവർമയെ പ്രണയിച്ച ഒരു റൈഡർ 😅❤❤❤❤❤❤❤
Bro honda shine 100 rewiew cheyamo...