ഞാൻ എടുത്തു 2023 മോഡൽ പ്ലാറ്റിന 110. മൈലേജ് സിറ്റിയിൽ ഒരു 85 കിട്ടും ലിറ്റർ. ലോങ്ങ് ഡ്രൈവ് ഒരു 93 വരെ കിട്ടിയിട്ടുണ്ട് വണ്ടിയുടെ കൂടെ കിട്ടുന്ന ബാറ്ററി പെട്ടെന്ന് പോകും പിന്നെ സസ്പെൻഷൻ പെട്ടെന്ന് പോകും. സർവീസ് കറക്ടായിട്ട് ചെയ്താൽ ഇവൻ മൈലേജിൽ പുലിയ. ഞാൻ എടുത്തിട്ട് രണ്ടുവർഷം ആകാൻ പോകുന്നു
@manikandanmnr3546 ഞാൻ 3 മാസമേ ഉപയോഗിച്ചുള്ളൂ.. 65 കിട്ടി.. കൂടുമായിരിക്കും.. പിന്നെ വീട്ടിൽ കയറ്റി വച്ചു.. പ്രവാസിയാണ്.. മലപ്പുറം മുതൽ എറണാകുളം വരെ തുടർച്ചയായി ഓടിച്ചു.. തിരിച്ചും ഓടിച്ചു 👌👌👌
ഞാൻ എടുത്തു 2023 മോഡൽ പ്ലാറ്റിന 110. മൈലേജ് സിറ്റിയിൽ ഒരു 85 കിട്ടും ലിറ്റർ. ലോങ്ങ് ഡ്രൈവ് ഒരു 93 വരെ കിട്ടിയിട്ടുണ്ട് വണ്ടിയുടെ കൂടെ കിട്ടുന്ന ബാറ്ററി പെട്ടെന്ന് പോകും പിന്നെ സസ്പെൻഷൻ പെട്ടെന്ന് പോകും. സർവീസ് കറക്ടായിട്ട് ചെയ്താൽ ഇവൻ മൈലേജിൽ പുലിയ. ഞാൻ എടുത്തിട്ട് രണ്ടുവർഷം ആകാൻ പോകുന്നു
❤️❤️
My suspension and battery 4 years perfect
Bro എത്ര km സ്പീഡിൽ ആണ് വണ്ടി ഓടിക്കാറുള്ളത്
85 ലിറ്റർ മൈലേജ് മൈര് കിട്ടും യെന്തിനാ കുന്നേ ഇങ്ങനെ വന്ന് ഊളത്തരം പറയുന്നത്
ധൈര്യമായിട്ടു എടുക്കാൻ പറ്റും സൂപ്പർ 👍പുളിങ്ങിൽ പുലിയാണ് 5 ഗിയർ. Splender 4 ഗിയർ ആണ്
എന്തകൊണ്ടും platina 👌
❤️❤️
Nganum eduthu .
Bro enku bike blue colour change cheythu full black akkanam ennund.
Legally possible aano?
ഞാൻ ഇത് എടുക്കാതെ TVS Sport എടുത്തു good Millege 1 വർഷം കഴിഞ്ഞു പണി ഒന്നും വന്നിട്ടില്ല
Bro sport ngan test adichittu comfort valare kuravayi thonni.bro ku enganund??
Platinum or unicorn which one is power
Bro tvs sport video cheyyo🥰
Kittuvane cheyam bro 😊😊
@@D8_Tech waitingggg🥲
തൊലിഞ്ഞ വണ്ടിയാ ചെന്ന് കേറിക്കൊടു
@@AnoopChandran-y8h bro ano 🥲 broyude kayyil indo
@@AnoopChandran-y8h budget kurayumbo athinu anusarch compromise cheyyum
3 yr + aait upayogikunnu rear suspension worst aanh koora sadhnm oettenh leak vanh povum maintain cheydha odum pinne back aal keriya valiv koravaitt feel cheyyum
😊😊😊
ഞാൻ എടുത്തു 8 മാസം ആയപ്പോൾ battery പോയി. ഡിസ്പ്ലേയിൽ സ്റ്റാർട്ടിങ് ടൈമിങ്ങിൽ battery ലോ എന്ന് എഴുതി കാണിക്കും. എന്താണ് കാരണം?
Battery free of coast il mati tharum... Pine wire harness ok onu check cheyunathu better anu 😊
Reviews should be like this ❤
Carbarar anno bro
Yes
അല്ല fuel injected അല്ലേ?
Bro honda sp125 shine 100 pole ulla vanikqlku gear issue parayunnathu sathyamqno commuter bike 100cc alle 125cc etha nalle
100 to 150cc vare ethu eduthalum kuzhapam ilaaaaaa... Gear issues varunathu ella vandikalkum indavilaaaa... Angne undayal ethryum pettanu showroomil kanikukaa😊😊
ഹോണ്ട ഷൈൻ നു ഒരു ഗിയർ ഇഷുവും ഇല്ല ഞാൻ വർഷങ്ങൾ ആയി ഉപയോഗിക്കുന്നു..
ഇപ്പോൾ ഇടിച്ചു ടോട്ടൽ ലോസ് ആയി
CB shine 125 ennu parangya oru bike und. Athoru bike aanu🔥🔥
ഞാൻ എടുത്തു 11 മാസമായി.. സൂപ്പർ വണ്ടി. Platina 110 abs. 🌹❤
മൈലേജ് എത്രയാണ് bro
@manikandanmnr3546 ഞാൻ 3 മാസമേ ഉപയോഗിച്ചുള്ളൂ.. 65 കിട്ടി.. കൂടുമായിരിക്കും.. പിന്നെ വീട്ടിൽ കയറ്റി വച്ചു.. പ്രവാസിയാണ്.. മലപ്പുറം മുതൽ എറണാകുളം വരെ തുടർച്ചയായി ഓടിച്ചു.. തിരിച്ചും ഓടിച്ചു 👌👌👌
Passion aano ith aano nallath?
Passion ന് ഭാരം കൂടുതലാണ് തേരിയിൽ ഒട്ടും വലിക്കില്ല... Platina ലോഡും കൊണ്ട് പയ്യെ കേറി പോകും
Price
110000.
110cc king ❤️
Service mosam🤭ആണ്... പഴയ model അയാൾ പിന്നെ പറയും വേണ്ട.. വണ്ടി കൊള്ളാം ❤❤❤
Bajaj എല്ലാ വണ്ടിയും ഉടായിപ്പാണ്
ഹോണ്ട ഏറ്റവും ബെസ്റ്റ്
Mileage korava, ith nalla mileage kittum valya scn onnum illa
Venda splendor is best
Hf deeluxe ആണ് നല്ല വണ്ടി അല്ലെ
😊😊😊
അയ്യോ എടുക്കല്ലേ... അത് ഒട്ടും കൊള്ളത്തില്ല @@soorajkumar8664
Splendor പുതിയത് 60000 കെഎം തികക്കില്ല.. Engine പണി കിട്ടും
@@anglomaniacsolutions9387 ആ ചേട്ടന്റ അഭിപ്രായത്തിൽ ഇപ്പൊ ഏത് വണ്ടിയാണ് നല്ലത്... I mean mileage ന്റെ കാര്യത്തിലും 💕💫