Rs 71,000ന്ഒ രു മികച്ച Commuter Bike | Bajaj CT 125X Detailed Review | Flywheel Malayalam

Поделиться
HTML-код
  • Опубликовано: 11 окт 2024
  • The Bajaj CT 125X is one of the most acclaimed and popular products from Bajaj on sale in India. There is only one version on sale and comes with a sticker price of Rs 71.35 K. The Bajaj CT 125X generates a max power of 10.9 PS @ 8000 rpm along with a peak torque of 11 Nm @ 5500 rpm and the engine is mated to a 5 speed speed gearbox. Some of the main rivals include Honda CD 110 Dream, Hero Splendor Plus and Honda Livo
    Bajaj CT 125X have 1 variants ranging from Rs. 71.35 K to Rs. 71.35 K. CT 125X is powered by a 1 cylinder, 124.4 cc, 4 stroke& Air cooled Single cylinder& SOHC& DTSi. It is able to produce 11 Nm @ 5500 rpm torque and 10.9 PS @ 8000 rpm power. Watch full video to know all the specifications and features of the Bajaj CT 125X.
    ► Subscribe here: bit.ly/2EgqACU
    Watch More Flywheel Reviews: bit.ly/39y1Xgr
    FOLLOW ME!
    Facebook - / hanmust
    Twitter - / hanmust
    Instagram - / hanmust
    #BajajCT125X #CommuterBike ‪@BajajAutoLtd_‬

Комментарии • 120

  • @girikarunakaran98
    @girikarunakaran98 Год назад +57

    കംപ്ലയിന്റ് കുറവുള്ള വണ്ടി, റിപ്പയറിങ് ചാർജ് കുറവ്, സാധാരണ ആൾക്കാർക്ക് സമാധാനമായി ഉപയോഗിക്കാൻ പറ്റിയ ബൈക്ക്

    • @m4163
      @m4163 Год назад +4

      Enik enik carberator marendi vannu baigere missing aanu bro. Carberator pettannu complaints kittunna vandiaanu bro

    • @m4163
      @m4163 Год назад

      Adiyam clean cheytu pinne 3in 1 sensor mari ennitum oru maatavum ilaa

    • @99471927
      @99471927 Год назад

      ​@@m4163 milage ethra kittum

  • @kattapa_2279
    @kattapa_2279 Год назад +22

    സത്യംപറയാല്ലോ.. ബ്രോ യുടെ അവതരണം അടിപൊളി... വളരെ സിംപിൾ ആയിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞുതന്നു... ഞാനും ഈ വണ്ടി വാങ്ങാൻ ബുക്ക്‌ ചെയ്തു...
    ടെസ്റ്റ്‌ ഡ്രൈവും ചെയ്തു നോക്കി.. ഇഷ്ടായി... മൊത്തത്തിൽ കൊള്ളാം..

    • @ratheeshchelattu6843
      @ratheeshchelattu6843 Год назад +3

      എത്രയാണ് വില

    • @kattapa_2279
      @kattapa_2279 Год назад +1

      @@ratheeshchelattu6843 front disc. On road 94000
      Extra fitting, 1000 rs കൂടി കൊടുത്താൽ സീറ്റ് കവർ, ടാങ്ക് കവർ, ലേഡീസ് ഹാൻഡിൽ, ഇൻഡിക്കേറ്റർ alarm oke set akki tharum

    • @maaranmaaran8482
      @maaranmaaran8482 5 месяцев назад

      bro vandi enganund mileage ethra kitum..carburetor version ale edutha​@@kattapa_2279

  • @anukrishnanpattazhi1207
    @anukrishnanpattazhi1207 Год назад +33

    ഞാൻ 110 platina comfort ആണ് ഉപയോഗിക്കുന്നത് 6 മാസം ആയി 80 km മൈലേജ് കിട്ടുന്നുണ്ട്

    • @abhijithkumbukkattu42
      @abhijithkumbukkattu42 Год назад +5

      80 onnum ala bro kittua... Mileage kittan vendy odicha athukkum mele kittum... Njn Mileage care cheyyathe odicht thanne enkk 75 oke kitunund.... Apo kurch sraddich mileage noki odichal 80 above nthayalm kittum

    • @livingsimply7542
      @livingsimply7542 Год назад +3

      😊platina110 ct125 ithil nallath nokki vannatha njn😊

    • @nebumath
      @nebumath 11 месяцев назад

      ഞാൻ 2023 മോഡൽ platina 110 വാങ്ങി. എനിക്ക് first സെർവിസിന് ശേഷം വെറും 52 km per litre ആണ് കിട്ടുന്നത്. 😭😭😭

    • @aswaenth
      @aswaenth 4 месяца назад

      110 H gear aano

    • @aswaenth
      @aswaenth 4 месяца назад

      ​@@abhijithkumbukkattu42 110cc H gear nu nalla mileage undo

  • @Hariii0076
    @Hariii0076 Год назад +7

    നമ്പർ പ്ലേറ്റ് അടിയിൽ ആണെന്നെങ്കിൽ കൊള്ളാം ആയിരുന്നു

  • @anilputhiyaparampil
    @anilputhiyaparampil Год назад +13

    On road price drum 92000 and disc 95000

    • @SinuPBabu
      @SinuPBabu Год назад

      ഇപ്പൊൾ.1,0,5000

    • @shamsudeenmp5910
      @shamsudeenmp5910 7 месяцев назад

      ​@@SinuPBabuenna pnne pulsar edukkunna better 😂

    • @Arjuun_raj
      @Arjuun_raj 7 месяцев назад

      ​@@shamsudeenmp5910 pulsar etha vro👀

  • @ansilmohammed6157
    @ansilmohammed6157 Год назад +2

    Cheriya vandikal present cheyyan kodukkunnathu Nandu baikka..

  • @aneesazeezazeez2095
    @aneesazeezazeez2095 Год назад +12

    110 cc 2019 മോഡൽ മൈലേജ് ഇല്ല വാങ്ങിച്ചു ഇപ്പോൾ തലവേദന

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 Год назад +1

      Ethra kittunnd

    • @aneesazeezazeez2095
      @aneesazeezazeez2095 Год назад +1

      @@ab_hi_na_nd_7331 50 kmpl

    • @safwan4546
      @safwan4546 Год назад +1

      Carburetor ട്യൂൺ ചെയ്തമതി

    • @aneesazeezazeez2095
      @aneesazeezazeez2095 Год назад +1

      @@safwan4546 ബൈക്ക് വാങ്ങിയപ്പോൾ 10 ലിറ്റർ പെട്രോൾ ഫ്രീകിട്ടി അത്‌മുഴുവനും ഓവർഫ്‌ളോ ആയിപ്പോയി പിന്നീട് 8 തവണ ഷോറൂമിൽ പോയി ഈ പ്രശ്നം പരിഹരിക്കാൻ അപ്പോഴൊക്കെ അവർ പലതും ചെയ്തു പ്ലോട്ടും നീഡിൽ ടിയൂണിങ് എല്ലാം ചെയ്തു നടന്നില്ല പിന്നെ കാർബറേറ്റർ മാറ്റി തന്നു ഇപ്പോൾ ഇതാണ് അവസ്‌ഥ

    • @bediffrent3322
      @bediffrent3322 Год назад

      മൈലജ് നല്ലപോലെ ഉണ്ടല്ലോ പെട്രോൾ full അടിക്കാൻ പാടില്ല ഇതുപോലെ ഉള്ള വണ്ടികൾ കമ്പനി പറയുന്നുണ്ടല്ലോ
      എനിക്ക് കിട്ടുന്നു ലോക്കൽ 76 കിട്ടുന്നു
      റണ്ണിംഗ് 80 എന്തായാലും കിട്ടും
      ഫസ്റ്റ് സർവീസ് കഴിഞ്ഞു

  • @sreejithkumarcc6062
    @sreejithkumarcc6062 Год назад +7

    97000/- On road ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്.

    • @gamerpromallu
      @gamerpromallu Год назад

      Use akit egne und bro milegee ethre kitnd top speed ethra vere cool ayit odikam vibration onum ilathe

    • @ymstudio8608
      @ymstudio8608 Год назад

      Evide stlm ivide 1.03000₹ ind

    • @vaishnuvaishnu716
      @vaishnuvaishnu716 Год назад

      Egna und vandi

  • @abijithvlogger5443
    @abijithvlogger5443 Год назад +2

    Bruh njn nale ee bike edukkukayanu 😁pakshe review innanu kanunne 😂but test drive cheytu and it is the best bike for daily use i just love this bike mainly the handle 😌

    • @Joey-wx6xz
      @Joey-wx6xz 7 месяцев назад

      Enganund bro after 7 months. 😀

    • @abijithvlogger5443
      @abijithvlogger5443 7 месяцев назад

      ​@@Joey-wx6xzkollam bro but otta vishayame ollu chain adi 😅atu ozhichu bakki nokkanel kollam 😂

    • @profitnb
      @profitnb 6 месяцев назад

      ​@@abijithvlogger5443 പുതിയ വണ്ടിക്ക് chain അടി വന്നോ bro

    • @sreejithps2774
      @sreejithps2774 4 месяца назад

      Milage enthund bro

    • @abijithvlogger5443
      @abijithvlogger5443 4 месяца назад

      @@sreejithps2774 bruh milege company parayanatu 60 anu enikku 45 to 50 chilappo kittum 😂 bike ottikkunatu pole irikkum bro highway okke anel kurach mileage kittum pinna speedlimit 60 inu melilottu anu ittu ottikanatu enkil oru 45 okke predheekshichal mati

  • @MMadathil
    @MMadathil Год назад +4

    CT110X , Oct 21 Registration 4000KM Kodukanund...Anyone interested?

  • @radhakrishnant7626
    @radhakrishnant7626 Год назад +2

    Good video good review 👍

  • @msdlover9115
    @msdlover9115 Год назад +1

    ചേട്ടാ പൾസർ 150 new വീഡിയോ ചെയ്യുമോ

  • @binoyvishnu.
    @binoyvishnu. Год назад +5

    Honda CD 100 is Best choice

  • @sanaljohny585
    @sanaljohny585 Год назад +5

    Hero splendor xtec aano ithano better chetta

  • @rahulpayyolitech6944
    @rahulpayyolitech6944 Год назад +3

    Njan ct 110x aa use cheyyunne 1 months aayi

  • @KishorKc12
    @KishorKc12 Год назад +14

    83k ക്ക് കിട്ടുമെന്ന് തോന്നുന്നില്ല
    110x ന് തന്നെ 90k ഉണ്ട് ഇപ്പോൾ

    • @sreelatharadhakrishnan9361
      @sreelatharadhakrishnan9361 Год назад

      sathyam njn inu 110x nokkipe 89k aanu parnjth

    • @MMadathil
      @MMadathil Год назад

      @@sreelatharadhakrishnan9361 110X Njn kodukunnu..Veno

    • @viralkerala0741
      @viralkerala0741 Год назад

      Yss venam🥰

    • @MMadathil
      @MMadathil Год назад

      @@viralkerala0741 available....

    • @MMadathil
      @MMadathil Год назад

      @@viralkerala0741 second service done, 5000 KM, all paper clear...

  • @manojshinde6526
    @manojshinde6526 Год назад +1

    मस्त !
    झक्कास !!
    Mind Blowing !!!
    Manoj Shinde
    Beed Tq.Dist.Beed Maharashtra India

  • @serchyou7277
    @serchyou7277 Год назад +4

    Njan ct 125 edithu 5 masam kazhinju..2thavan clutch maati..1thavana valvue complaint...aake15000km.mathre odeettollu...bike complaint aanu aarum edukkanda

    • @kannannairkk4512
      @kannannairkk4512 8 месяцев назад

      നീയൊരു മൈരും എടുത്തിട്ടില്ല... നിന്റെ comment കാണുബോ അറിയാം

  • @shyamandtechnology
    @shyamandtechnology Год назад +2

    കമ്യൂട്ടർ സെഗ്മെന്റിൽ എൻജിൻ സിസി കൂടി വരുന്നതിന്റെ പിറകിൽ എന്താണ് ? 100 സിസി ആയിരുന്നു മൈലേജ് വാഹനങ്ങൾ പൊതുവെ. പെട്രോൾ പ്രൈസ് ഇനിയും കൂടിയേക്കാം. അതോടൊപ്പം എൻജിൻ സിസി കൂട്ടി കൊണ്ടുവരുന്നത് എന്തിനാണ് ? ഇതേ ടെക്നോളജിയിൽ 100 ഇൽ താഴെ സിസിയിൽ വാഹനം നിർമിച്ചു ഒരു 150 കിലോമീറ്റർ മൈലേജ് ഉണ്ടാക്കാൻ അവർക്കു അറിയാഞ്ഞിട്ടല്ല.. പിന്നെ എന്തായിരിക്കാം അത് ? ഇത്തരം വാഹനങ്ങൾ വാങ്ങുന്നവർക്കു 125 സിസി വേണമെന്ന് തന്നെ ആഗ്രഹം ഉണ്ടായിരിക്കില്ല. ആവശ്യങ്ങൾ, നന്നായി നടക്കണം , മൈലേജ് കിട്ടണം അത് മാത്രമാണ് സാധാരണക്കാരുടെ ആവശ്യം എന്നിരിക്കെ, മൈലേജ് പരമാവധി ഒരു 100 മാത്രമായി നിലനിർത്തുന്നതിന്റെ ഉദ്ദേശം എന്തായിരിക്കാം ?

    • @കുമ്പിടിസ്വാമികൾ
      @കുമ്പിടിസ്വാമികൾ Год назад +5

      150 mileage 😁😁😁, വട്ടാണല്ലേ.

    • @saneeshvk8741
      @saneeshvk8741 Год назад

      കുത്തക മുതലാളിമാർ സമ്മതിക്കില്ല

    • @yt-tl8mn
      @yt-tl8mn 4 месяца назад

      എന്തിനു തുഴഞ്ഞു തുഴഞ്ഞു പോവാനാണോ 50 cc കൊണ്ട്

  • @anilputhiyaparampil
    @anilputhiyaparampil Год назад +3

    എന്റെ ct 110x മാറ്റി ct 125 x വാങ്ങണമെന്നുണ്ട്

  • @9388218831
    @9388218831 Год назад +1

    3 masam kazhinju 10000km,. Arum vangaruth. Very bad

  • @DOM0350
    @DOM0350 Год назад +2

    Super 🔥

  • @srv9583
    @srv9583 Год назад +2

    I thick 110 x is more comfortable than 125 x

  • @niyasniya2353
    @niyasniya2353 7 месяцев назад +1

    CT125X വാങി 2100KM ആയി മൈലേജ് 30കൂടുതൽ കിട്ടാനില്ല ഷോറൂം പറഞ്ഞപ്പോൾ 5000 KM ആവുമ്പോൾ റെഡി ആവുന്.

  • @hamdanabdulla8507
    @hamdanabdulla8507 Месяц назад

    Milage ethra an?

  • @iloveyou-rl5yg
    @iloveyou-rl5yg Год назад

    Digitel meter available ano

  • @gokulgokulnath4898
    @gokulgokulnath4898 Год назад +1

    98 anu on rode

  • @shamnadshamnadhameed331
    @shamnadshamnadhameed331 Год назад +4

    വണ്ടി ഓവർ ആയി ചൂടാകുന്നു

  • @Arjun_krishna97
    @Arjun_krishna97 Год назад

    millage

  • @mr.e4uhacks377
    @mr.e4uhacks377 Год назад +2

    Onthe road price എത്രയാ,710000 ആണെങ്കിൽ 5എണ്ണം വേണം

    • @MMadathil
      @MMadathil Год назад

      CT110X Veno, 4000 KM, Kasaragod

    • @devankk901
      @devankk901 10 месяцев назад

      ​@@MMadathilundo

  • @saidaliansar1426
    @saidaliansar1426 Год назад +4

    ഞാൻ വാങ്ങിച്ചു 97000 on road

  • @renjuraju2055
    @renjuraju2055 Год назад

    Hani ikka evde....

  • @tjv6009
    @tjv6009 Год назад +1

    What about mailage

  • @elvin761
    @elvin761 Год назад +2

    😍

  • @Leo_Editz_10739
    @Leo_Editz_10739 Год назад

    Second⚡️

  • @greenworld098
    @greenworld098 Месяц назад

    Video quality 🙄

  • @ahammedkabeermukkoden5655
    @ahammedkabeermukkoden5655 Год назад +9

    നിങ്ങളുട് ഇൻട്രോ വിഡിയോ ഒന്നു നിർത്തു....കണ്ടു മടുത്തു....

    • @rahulrnair2255
      @rahulrnair2255 Год назад +9

      അതെന്തേ ഇന്‍ട്രോ നിന്നെ പിടിച്ചു കടിച്ചൊ..#$൨൦$&₹%

    • @YouTubezack
      @YouTubezack Год назад +3

      Vendel skip cheyy vro

  • @rajsing5773
    @rajsing5773 Год назад +1

    മൈലേജ് പറയാതിരുന്നത് ഒരു കുറവാണ്

  • @9388218831
    @9388218831 Год назад

    98000. ഞാൻ ബുക്ക്‌ ചെയ്തു

  • @adithyanmk4971
    @adithyanmk4971 Год назад +1

    First

  • @sadhiqcb1247
    @sadhiqcb1247 Год назад

    Long time drive inu kollula nadu pokum pinne seat valare mosham

  • @balagpolanbalanm5288
    @balagpolanbalanm5288 Год назад +3

    മൈലേജ് പറയാത്ത വീഡിയോ കഷ്ടം

  • @9388218831
    @9388218831 Год назад

    എടുക്കലേ. മൈലേജ് 95കെഎം., 15000km കഴിഞ്ഞപ്പോൾ ക്ലച്ച് പോയി 3000rs. ഇനി വേണമോ

  • @ratheeshkumar7392
    @ratheeshkumar7392 7 месяцев назад

    Book 100800

  • @sarathk6786
    @sarathk6786 Год назад

    👍

  • @sreekanthu86
    @sreekanthu86 Год назад +14

    125 സിസി ബൈക്കുമായി ജാക്കറ്റുകളണിഞ്ഞ ആദ്യ മനുഷ്യൻ 😁😆🤣

  • @AliMuhammad-rs4fh
    @AliMuhammad-rs4fh 11 месяцев назад

    71000 കള്ളം

  • @Yellow_bae
    @Yellow_bae Год назад +2

    Ijjathi teetesh vandi 🤢 ithilum nalle tvs raider edukkuna 🔥

    • @roshinroy3142
      @roshinroy3142 Год назад +1

      ഇങ്ങെനെ പറയാൻ ഉള്ള കാരണം

  • @9947959191
    @9947959191 Год назад +1

    ഈ പുള്ളി കു പകരം ഹാനിക നെ വെക്കു

    • @rahulrnair2255
      @rahulrnair2255 Год назад +1

      ഒാ തമ്പ്രാ...#&%#൦

    • @9947959191
      @9947959191 Год назад

      @@rahulrnair2255 ivan cheitha mun videos kandu nokku... Carens long term ellam

  • @jamkz4796
    @jamkz4796 Год назад +1

    👍👍