Yezdi Adventure vs RE Himalayan Malayalam Comparison ❤

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Classic Legendsന്റെ കീഴിൽ, കാൽ നൂറ്റാണ്ടിനു ശേഷം ഇറങ്ങുന്ന YEZDI യുടെ രണ്ടാമത്തെ മോഡൽ ആയ Adventure ന്റെയും Adv Model'sൽ ഒരു Value for money RE Himalayan ന്റെയും ചെറിയൊരു comparison വിഡിയോ ആണ് നമ്മുടെ ഇന്നത്തെ...!! വാങ്ങാൻ പ്ലാൻ ഉള്ളവർ വിഡിയോ കാണുക..!!!😊👍
    For Enquiries DM
    Arunsmokiii@gamil.com
    Thank you somuch for your love and support 🥰

Комментарии • 1,3 тыс.

  • @arun_smoki
    @arun_smoki  2 года назад +218

    കൂടുതൽ വിശേഷങ്ങൾ ഇൻസ്റ്റയിൽ ഇട്ടിട്ടുണ്ട് ട്ടാ 😍☺️☺️
    instagram.com/Arunsmoki

  • @RaiStar
    @RaiStar 2 года назад +667

    Himalayan🔥

  • @unknownperson8070
    @unknownperson8070 2 года назад +465

    Himalayan ന് ഒത്ത എതിരാളി വന്നത്കൊണ്ട് ഇനി അങ്ങോട്ട് കുറെ updates പ്രതീക്ഷിക്കാം..Competition ⚡️

    • @mithunbabu1544
      @mithunbabu1544 2 года назад +2

      Sathyam ✌

    • @80rohanprasanth23
      @80rohanprasanth23 2 года назад +31

      എതിരാളി എന്നതിൽ ഉപരി അപരൻ ആണ് അനുയോജ്യമായ വാക്ക്..

    • @unknownperson8070
      @unknownperson8070 2 года назад +13

      @@80rohanprasanth23അതെങ്ങനെ പറയാൻ പറ്റും bro..? physical Appearance മാത്രമേ same ഒള്ളു ബാക്കിയെല്ലാം far different ആണ്

    • @80rohanprasanth23
      @80rohanprasanth23 2 года назад +5

      @@unknownperson8070 yes bro I agree

    • @80rohanprasanth23
      @80rohanprasanth23 2 года назад

      @@unknownperson8070 6 speed കൊണ്ടുവന്നത് വലിയ ആശ്വാസം

  • @farhaanmehfoos8809
    @farhaanmehfoos8809 2 года назад +365

    അത്രേം സൗണ്ട് ആക്കിട്ടും വണ്ടിടെ തൊട്ടടുത്തു കിടന്നുറുങ്ങുന്ന പട്ടി ഒരു കില്ലേടി തന്നെ 😂💖

  • @itz_me_dingan190
    @itz_me_dingan190 2 года назад +160

    ഹിമാലയൻ എതിരാളികളില്ല ഒരാളും തൊടില്ല എന്ന് കരുതി ഇരിക്കുന്ന സമയത്ത് ഒരാൾ വന്നു⚡️ എന്നാലും Himalayan uyir🧧🤩

  • @TechnoFlip
    @TechnoFlip 2 года назад +307

    HIMALAYAN ❤🔥

  • @ronstar7
    @ronstar7 2 года назад +61

    That dog is chilling 😅

  • @offroad_runner_8343
    @offroad_runner_8343 2 года назад +200

    Yezdi is better all package included but always himayalan 😍❤🔥

    • @niriap9780
      @niriap9780 2 года назад +6

      Randu Indian company alle randu eduthaalum Indian ownerinu aanu profit kittunnathu...❤️
      You won't go wrong with any of these👍

    • @richardjoseph6658
      @richardjoseph6658 2 года назад +2

      @@niriap9780 yezdi indian alla

    • @shaheerv2133
      @shaheerv2133 2 года назад +2

      @@richardjoseph6658 Mahindra's subsidiary company - Classic Legends

    • @richardjoseph6658
      @richardjoseph6658 2 года назад +1

      @@shaheerv2133 oh ya I forgot 😂 sry

    • @jubin2611
      @jubin2611 Год назад

      @@niriap9780 profit undakan ano vandi efukune

  • @vijeeshbhagavathikkunnel2961
    @vijeeshbhagavathikkunnel2961 2 года назад +53

    Yezdi- Newly engineered engine with better cooling system ensures best performance and low heat output. 6 Speed gearbox and short strock engine reduces vibration at higher speeds. Decent torque to do great advantures on off-road. Best build quality, LED headlights with protection gurads. Tyres with more width for more stability and control. It's best one beyond its price. It's gonna rule Indian market and'll come back with higher price tag in next year like Honda Highness.

    • @frinto4771
      @frinto4771 2 года назад +9

      Newly engineered engine onnm alla. Mahindra mojo de engine aanu

    • @Vibhumohandas92
      @Vibhumohandas92 2 года назад +3

      @@frinto4771 and Himalayan engine ennu parayunnath aa purpose nu vendi maathram ulla engine aanu. But yezdi engine 3 modelinum same aanu. 🤷

    • @frinto4771
      @frinto4771 2 года назад +5

      @@Vibhumohandas92 3 modelinm same engine okke aanu. But 3um purpose anusarich tune cheydhitt indenn thonanu. Arunsmoki videoyil parannitt ind.

    • @abhishekraju5501
      @abhishekraju5501 2 года назад +2

      @@frinto4771 mojo proved machine ..flop alalo

    • @frinto4771
      @frinto4771 2 года назад +2

      @@abhishekraju5501 njan mojo flop aanenn parannyrnno?

  • @shaheebsaid6683
    @shaheebsaid6683 2 года назад +109

    ആരെന്നെ വന്നാലും king is king
    HIMALAYAN❤️😍💥🔥🔥

  • @parikshithanil4878
    @parikshithanil4878 2 года назад +65

    ആനയും കുതിരയും comparison polichu✨️.. ആന ഇഷ്ടം ❤

  • @kollamfury
    @kollamfury 2 года назад +42

    ഇനിയും ADV BIKES ഇറങ്ങും.. എതിരാളികൾ വന്നു കൊണ്ട് ഇരിക്കും..
    ഹിമാലയൻ 450 വരുമ്പോൾ എടുക്കും..
    (ഹിമാലയൻ 411 BIKE OWNER)

    • @sree9121
      @sree9121 2 года назад +1

      Himalayan 450 design othiri vithyasam ind.. Looks porayma indavm

    • @kollamfury
      @kollamfury 2 года назад

      @@sree9121 നോക്കാം ബ്രോ

    • @armahadevan2417
      @armahadevan2417 2 года назад +1

      Njanum oru himalayan porali annu 👍🏻

    • @manjithmurali6745
      @manjithmurali6745 2 года назад +1

      Atre ollu🤍

  • @pringlessorted4644
    @pringlessorted4644 2 года назад +44

    Quick comparision review from a neutral fan:
    Looks - Himalayan
    Torque output - Himalayan
    Power - Adventure
    Features - Adventure
    Beginner friendly - Adventure
    Touring - Adventure
    Build quality - Adventure
    Fanbase - Himalayan
    BTW, he missed out the built quality and switchable ABS on Yezdi Adventure.

    • @etherealmonk007
      @etherealmonk007 2 года назад +14

      I liked adventure's looks more than hm

    • @pringlessorted4644
      @pringlessorted4644 2 года назад +8

      @@etherealmonk007 it has a decent look but Himalayan looks better. Or else they think i am Yezdi fanboi lol

    • @cabman7484
      @cabman7484 2 года назад +1

      @@pringlessorted4644 well said

    • @godchad69
      @godchad69 2 года назад +3

      Look kond prethekich kazhiyam illa. Performance aanu important 😼

    • @yadhavkrishna5520
      @yadhavkrishna5520 2 года назад

      Ehh features how can you even say that 😅

  • @abhay_650
    @abhay_650 2 года назад +27

    Himalayan yezdi യിൽ നിന്നും വ്യത്യസ്തമാവുന്ന ഒരു ഘടകം എന്തെന്നാൽ
    Himalayan ന്റെ അതി മനോഹരമായ 😂 engine Himalayan എന്ന adventure bike ന് വേണ്ടി തന്ന ഉണ്ടാക്കിയതാണ്😁

    • @Vibhumohandas92
      @Vibhumohandas92 2 года назад

      Yes. Yezdi 3 modelinum same engine aanu..

    • @sachingirish2144
      @sachingirish2144 2 года назад +3

      An adv should be usable on both off-road and highways, yezdi's engine makes more sense I guess.

  • @favadbinusidheeq9685
    @favadbinusidheeq9685 2 года назад +143

    അന്നും ഇന്നും himalayan ഇഷ്ട്ടം ❤️

  • @aslahproductions1621
    @aslahproductions1621 Год назад +4

    SRK പടം JAWAN കണ്ടു കഴിഞ്ഞത് മുതൽ അതിൽ ഷാരൂഖ് ഉപയോഗിക്കുന്ന വണ്ടി ഏതാ നടക്കുകയായിരുന്നു പിന്നെ ഗൂഗിൾ നോക്കി yezdi adventure അപ്പോൾ ഇനി വണ്ടി വാങ്ങുമ്പോൾ yezdi തന്നെ 2026 ൽ Inshallah❤️

  • @alavi6941
    @alavi6941 2 года назад +11

    Himalayan എതിരാളികളില്ല എന്ന് കരുതി ഇരിക്കുമ്പോഴാണ് അവന്റെ വരവ്.. but himalayan തെക്കേതലേയ്.... 🔥🔥🔥

  • @Armaniethics
    @Armaniethics 2 года назад +58

    നനബന്റെ റിവ്യൂ കണ്ടു വന്നതാ സത്യം പറ.. നിങ്ങൾ രണ്ടുപേരും പ്ലാൻഡ് അല്ലെ 💞

  • @devahasan.m8664
    @devahasan.m8664 2 года назад +91

    Himalayan അന്നും ഇന്നും ഒരു വികാരമാണ് 💞

    • @ebtahimkhaleel2052
      @ebtahimkhaleel2052 2 года назад +1

      Ath mathre olly

    • @saintinkillers
      @saintinkillers 2 года назад +9

      RE ബ്രാൻഡ് വാല്യൂ ഉളളത് കൊണ്ട് മാത്രം പിടിച്ച് നിൽക്കുന്നത് അല്ലേ.വികാരങ്ങൾ മാറി യാഥാർഥ്യങ്ങൾ വരട്ടെ

    • @muhammedrayif6087
      @muhammedrayif6087 2 года назад +3

      😂athey virach virach ulla vikaram 🔥

    • @gearlessb1133
      @gearlessb1133 2 года назад +1

      Athe vikaramokeyanu but vikaramkod edutha palarum ath vedayirunu enna paranjath pinid. Athum orkanam.

    • @devahasan.m8664
      @devahasan.m8664 2 года назад

      @@gearlessb1133 athu sheriya പക്ഷേ ആ Brand സ്നേഹിക്കുന്ന വ്യക്തിയാണ് ഞാൻ 💞

  • @naveen.n7902
    @naveen.n7902 2 года назад +43

    Himalayan❤❤

  • @sreejiths3237
    @sreejiths3237 2 года назад +126

    ഏതൊരു ബൈക്ക് പ്രാന്തനും അന്നും ഇന്നും എന്നും himalayan ഒരു വികാരമാണ് 💥

    • @ajmalaju312
      @ajmalaju312 2 года назад

      💯♥️♥️♥️

    • @ameenakbar9650
      @ameenakbar9650 2 года назад

      🍉

    • @craftmedia6705
      @craftmedia6705 2 года назад +2

      Yess off raodingunu pattiya vere vandi no lavail vere illa alleel pazhaya fiero Karizma okke modify cheythu edukkanam..

    • @ebtahimkhaleel2052
      @ebtahimkhaleel2052 2 года назад +7

      @@craftmedia6705 chettan impulse enn kettundo.

    • @indianarmy0053
      @indianarmy0053 2 года назад

      ❤❤

  • @s_a_k3133
    @s_a_k3133 2 года назад +147

    Yezdy=Built quality, specification and power💥
    Himalayan = look, stability and torque 🔥

    • @pringlessorted4644
      @pringlessorted4644 2 года назад +17

      Well said bro. Evide kore koche pillare onde, bike odikan pollum arijuda avere Himalayan ne pokki parayum

    • @s_a_k3133
      @s_a_k3133 2 года назад +2

      @@pringlessorted4644 😍✌🏾

    • @sportrahul
      @sportrahul 2 года назад +7

      Stability o..evide stability??look yezdi is better

    • @sawyerjamesford778
      @sawyerjamesford778 2 года назад +3

      Eth stability 😂 angana oru saadhanam undo

    • @mohammedranees4722
      @mohammedranees4722 2 года назад

      @@sportrahul bike randum oadichu nokkiyittundo

  • @strenger333
    @strenger333 2 года назад +56

    തോപ്പിക്കാൻ ആവില്ല മക്കളെ
    HIMALAYAN😍😍

  • @pis10
    @pis10 2 года назад +143

    Yezdi is better , it has short stroke engine, it has more fuel efficiency since it has got lighter engine.
    Even though there is no compromise in performance according to yezdi's specifications.
    Ofcourse its a challenge for Himalayan to sustain in this segment.

    • @anandhu_9872
      @anandhu_9872 2 года назад +6

      long stroke have more fuel efficiency

    • @xclumsy6930
      @xclumsy6930 2 года назад +16

      Njn Himalayan use cheyyand ,in that experience , long stroke engine give better feel in off-road

    • @madmadyyt1076
      @madmadyyt1076 2 года назад +8

      Inj velland angad English paranj over akkalle
      Ellam angad ariyanna vijaram
      Old is gold atrollu

    • @midlajmidu9634
      @midlajmidu9634 2 года назад +5

      Himalayan 450 varuvaanel theerumaanam aayikkolum

    • @madmadyyt1076
      @madmadyyt1076 2 года назад +3

      Himalayan kazhinjitte ivada vera sdem pareem ollu

  • @aneesh983
    @aneesh983 2 года назад +14

    ഇതൊന്നും അറിയാതെ ഒരാൾ അവിടെ കിടന്നുറങ്ങുന്നുണ്ടല്ലോ

    • @shamil1067
      @shamil1067 2 года назад +1

      😹

    • @stanespimat
      @stanespimat 2 года назад

      നമ്മുടെ രാജ്യത്തെ പുനരധിവാസ പാക്കേജിന്റെ മെച്ചം. കെ റെയിൽ കുറ്റിയടി വന്നപ്പോൾ നാടറിഞ്ഞല്ലോ സർക്കാരിന്റെ ഉത്തരവാദിത്വം. എന്തൊക്കെ ആയിരുന്നു 2020 മാർച്ച് മുതൽ ലോക്ഡൗൺ കാലത്തെ ആഡംബരങ്ങൾ!!! അവർക്ക് ബിരിയാണി വരെ അവരുടെ ആവാ/ഭാസ മേഖലകളിൽ എത്തിക്കാൻ കാണിച്ച മിണ്ടാപ്രാണി സ്നേഹം. ഇവയെ നാട്ടിൽ അലഞ്ഞു തിരിയുന്ന രീതിയിൽ വിടാൻ ഉള്ള ഭാവം കൊണ്ട് തന്നെ ആ പ്രഹസനം കള്ളി വെളിച്ചത്തായി. ഇവയെ പുനരധിവസിപ്പാക്കാനൊ വന്ധ്യംകരണം ചെയ്യാനൊ എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിക്കാൻ ശ്രമിക്കാതെ കേവലം ചില ഉപരിപ്ലവമായ തട്ടിക്കൂട്ട് പരിപാടികൾ അല്ലേ അതെല്ലാം. വളരെംഭോശമല്ലേ നാഥനില്ലാ ജീവനെ ഇങ്ങനെ അലയാൻ വിടുന്നത്.

    • @jjxff5610
      @jjxff5610 Год назад +1

      😂😅

  • @hawkeye6603
    @hawkeye6603 2 года назад +11

    For a rider you will find more RE service centres than yezdi.... Especially when you do trip to ladakh, manali...

  • @HariKrishnan-br5cz
    @HariKrishnan-br5cz 2 года назад +14

    'പട്ടിസർ ' ഒരു കില്ലാടി തന്നെ 🔥

  • @Pinneentha
    @Pinneentha 2 года назад +24

    Himalayan 😍🔥💥

  • @thadiyan4187
    @thadiyan4187 2 года назад +40

    Look nokkanenki...... Himalayan anu❤️❤️....... Yezdi height kurach kuravu pole feel cheyyunnu

  • @aswinar5158
    @aswinar5158 2 года назад +70

    എവടെ..... ഞങ്ങൾടെ Xpulse എവടെ.... 😍👌👌

    • @dinganabhijith7083
      @dinganabhijith7083 2 года назад +6

      X pulse oru bike aano bro ?

    • @fasildynamo3274
      @fasildynamo3274 2 года назад +22

      Thanedhado adh vandi alladhe pinne Andi yano

    • @aswinar5158
      @aswinar5158 2 года назад +5

      @@dinganabhijith7083 🙄 good qustion
      Next qustion... 😅😅😅

    • @Master-dd5sw
      @Master-dd5sw 2 года назад +2

      @@fasildynamo3274 😂

    • @dinganabhijith7083
      @dinganabhijith7083 2 года назад +5

      Idinde koode vach compare Cheyyanulla oru Guds NIndeyokke colony X pulse nu illa ...

  • @alexvarghese6159
    @alexvarghese6159 2 года назад +41

    Take himalayan for long touring as well. Yezdi service centers r so damn low.. u can find royal enfield service centers throughout India (even though the service is bad lol)

    • @arjunsiva7690
      @arjunsiva7690 2 года назад +8

      Bro just also consider that most of the royal Enfield service centres are wrst. I had so many incidents with this service centres of Enfield. Also the build quality of royal Enfield is also down compared to yezdi.

  • @jesvinjiji2961
    @jesvinjiji2961 2 года назад +31

    Annum innum ennum Himalayan ❤️❤️🔥🔥

  • @arunnath1856
    @arunnath1856 2 года назад +18

    Always Himalayan⚡️

  • @richiesworld9298
    @richiesworld9298 2 года назад +2

    Not by Comparison wise.. Its all depends on spec wise.. Fulfill by yezdi side.. And Happy to hear the name after long time.... ❤️

  • @adwaitha3224
    @adwaitha3224 2 года назад +21

    Always Himalayan be the king of adventure 🔥🔥

  • @vbpillai2660
    @vbpillai2660 2 года назад +3

    കാഴ്ചയിൽ adventure ലുക്ക് ഉണ്ടേലും yezdi ടെ എഞ്ചിന് ഒരു adventure charactor ഒന്നും ഇല്ല. ശെരിക്കും ഇതൊരു highway tourer എന്നു മാത്രമേ പറയാൻ കഴിയൂ. മാത്രമല്ല ബാക്കി രണ്ടു മോഡലുകൾക്കും ( Roadster and scrambler) ഇതേ എഞ്ചിൻ തന്നെ ആണ്.😊 എന്നാൽ ഹിമാലയന്റെ എഞ്ചിൻ adventure നു വേണ്ടി മാത്രം നിർമിച്ചത് ആണ്. Royal enfield ബൈക്കുകളിലെ വേറെ ഒരു മോഡലിലും ഹിമാലയന്റെ engine വന്നിട്ടില്ല. അതു offroad നു വേണ്ടി മാത്രം നിർമിച്ച engine ആണ്.
    എനിക്ക് പറയാനുള്ള കാര്യം എന്തെന്നാൽ 3 ലക്ഷം രൂപ budjet ൽ ഒരു പക്കാ adventure ബൈക്ക് വാങ്ങാൻ താല്പര്യം ഉള്ളവർ ഹിമാലയൻ തന്നെ choose ചെയ്യുക. എല്ലാം കൊണ്ടും ഹിമാലയൻ അതിന്റെ കഴിവ് തെളിയിച്ച ഒരു വണ്ടി ആണ്. അത് ഈ അരുൺ സ്മോക്കി തന്നെ പറഞ്ഞിട്ടുണ്ട്. പുള്ളി ഹിമാലയൻ കൊണ്ടു offroad പോയി പുള്ളിക്ക് അതു ബോധ്യപ്പെട്ടതാണ്.

  • @creativevillan1443
    @creativevillan1443 2 года назад +60

    ഹിമാലയൻ ലുക്കിൽ ഒരു രക്ഷയും ഇല്ലാത്ത വണ്ടിയാണ് 🔥എന്നാൽ മൈൻയിന്റെനൻസ് ആണ് മോനേ... പണികിട്ടി കിട്ടി മരിക്കും !

    • @kollamfury
      @kollamfury 2 года назад +3

      Bro yezdiക്കും maintenance charges കൂടുതലായിരിയ്ക്കും.. cost of consumables കൂടികൊണ്ടിരിക്കുവാണ്..

    • @niriap9780
      @niriap9780 2 года назад +1

      Yamaha honda suzuki kondu onnu service centeril poyi nokku... Avanmaaru jetty vare oori medikkum...
      Vann kaththi aanu....istampole complaintsum und...1990ile japanese Indian compayekaal kollamayirunnu ...
      Ipol Indian companykal aanu Indiayil irakunna bikesil nallathu....
      South Africa, Latin America okke Indian Bike brands keri poondu vilayaadu aanu...
      TVSinte African countries ile tag thanne MADE IN INDIA enna oru seal aanu👍👍

    • @livestream4134
      @livestream4134 2 года назад +1

      ആവശ്യത്തിന് അല്ലാതെ കിട്ടാറില്ല

    • @rafeequmattath210
      @rafeequmattath210 2 года назад +1

      റോയൽ എൻഫീൽഡ് ൽ ഏതാണ് maintenence ഇല്ലാത്തത്,,,

  • @mrrouts3918
    @mrrouts3918 2 года назад +1

    പൈസ കഷ്ടപ്പെട്ട് ഉണ്ടാക്കി കൂട്ടി വച്ച് നിക്കുന്നവർ ഓടി പോയി വണ്ടി എടുത്തു പെടാതെ കുറച്ചു wait ചെയ്ത് എടുത്തവരുടെ ഒക്കെ അഭിപ്രായം ഒക്കെ പഠിച്ചിട്ട് എടുക്കുക😍

  • @abhinavraj3572
    @abhinavraj3572 2 года назад +4

    Ithrem ocha ondakitum oru mind um katatha paty sir💥🤘🏻

  • @sreejiths3237
    @sreejiths3237 2 года назад +2

    First time anu brode first viewer akunne💥

  • @haniahamed2183
    @haniahamed2183 2 года назад +49

    Yezdi is better overall package compared to himalayan

  • @Camn_n_cool
    @Camn_n_cool 2 года назад +1

    Brooyude അഭിപ്രായത്തിൽ ഏതാണ് best dominar400 vs cb350rs

  • @akashkv7006
    @akashkv7006 2 года назад +4

    Who ever comes
    Himalayan stands at First ❤️✨

  • @Iamabyabraham
    @Iamabyabraham 2 года назад

    Bro ഇതിന്റെ handle um കാര്യങ്ങളും ഒക്കെ എങ്ങനെ ഉണ്ട് ...😂😂😂😂 Arun Pradeep video was cool…❤️❤️❤️

  • @trackshifter4762
    @trackshifter4762 2 года назад +5

    Off-road biken mainly vendath power alla Torque anu .. ath Himalayan thanne anu koduthalum💥

  • @subijlal9691
    @subijlal9691 2 года назад +2

    ആ കിടക്കുന്ന വസ്തുവിന്റെ റിവ്യൂ ഒന്ന് ചെയ്യുമോ 🤣😂😂😂

  • @aromalsuresh8548
    @aromalsuresh8548 2 года назад +12

    Himalayan 💞

  • @Abi_shorts22
    @Abi_shorts22 2 года назад +5

    Lea നായ ....ഇവനെ കൊണ്ട് വലിയ ശല്യം ആയാലോ njn ponn 😹😹😹😹😹😹😹😹😹

  • @subramanyanbhagavathikkunn7992
    @subramanyanbhagavathikkunn7992 2 года назад +6

    Better ethanu ennu kurach perk manassilayikanum , pulli safe ayi review cheythu enne ullu but in practical himalayan torque kurach kooduthalanu in terms number but practically athu valiya oru differents nnum allla pinne yezdi more advanced anu ellam kondum quality , refinement,top end , cooling system himalyan ayit compare ayit parayan pattilla ath pulli point cheyth parnj polum illa (pullik athanu safe )..

  • @ntorq6591
    @ntorq6591 2 года назад +13

    HIMALAYAN❤️

  • @gopibiju8756
    @gopibiju8756 2 года назад +20

    ഇത്രയ്ക്കും rugged look ഉള്ള ഹിമാലയനെ "ക്ലാസിക് look" എന്നൊന്നും പറയല്ലേ bro !! Himalayan ❤️❤️❤️

  • @aboobackersiddique4732
    @aboobackersiddique4732 Год назад

    Arun bro.. oru paavam avde urangunnathine odichu vittillallo.. avaneyum kootty eduthath polichu..
    Nice daa...

  • @ajaikrishnapm289
    @ajaikrishnapm289 2 года назад +41

    Himalayan pwoli💥❤️

  • @akhil_2797
    @akhil_2797 2 года назад +15

    Himalayan ahnu ishtam❤️

  • @cksajeevkumar
    @cksajeevkumar 2 года назад +38

    ചുരുക്കിപ്പറഞ്ഞാല്‍, രണ്ടു വണ്ടിയും കൊള്ളാം, എങ്കിലും യെസ്ഡി ഒരു പടി മുന്നിലാണ്‌.... അല്ലേ?

    • @gearlessb1133
      @gearlessb1133 2 года назад +1

      Yes bro

    • @url.unknown
      @url.unknown 2 года назад

      Not exactly

    • @craftmedia6705
      @craftmedia6705 2 года назад +4

      Oru padiyum illa yezdi himalayane thara copy aaanu ottum torqq allattha engine low end torq kuravu pinne engane aanu himalayanekkal oru padi munnil askunnathu

    • @gearlessb1133
      @gearlessb1133 2 года назад +1

      @@craftmedia6705 other features nok. Build quality, engine refinement, mileage, Lowrnd torque himalayanu thaneyanu ullath. Ath allanu arum paranjillaa. Engine refinement nokiyal etha better ath yezdi thaneya. Karanam ath liquid cool anu. Breaking nokiyal ath yezdi thaneya. Karanam 320 annu front bite. Njn ippol paranjathoke himalayan users paranjathanu. Okk. Agane nokukayanegil yezdi oru padi munil thaneya.

    • @gearlessb1133
      @gearlessb1133 2 года назад +1

      Egilum sure allallo. Not exactly alle. User reviews ellam nokiyit Athoke thirumanikam

  • @Kalki33355
    @Kalki33355 2 года назад +27

    എന്നും ഒരേ ഒരു രാജാവ് റോയൽ എൻഫീൽഡ് ഹിമാലയൻ 🔥🔥🔥

  • @aditha5598
    @aditha5598 2 года назад +8

    Love at first sight 😍 , yezdi is back ,i will go with yezdi side , i think yezdi is better and good fit and finish and more advanced look 🥰.

  • @firoz__
    @firoz__ 2 года назад +2

    Test drive cheyunna oru video edaamo.
    Perfomence engane aanu ennu manssilaakaanaanu😊

  • @soccerafs7885
    @soccerafs7885 2 года назад +8

    Himalayan pwoli😍😍🔥🔥

  • @gamingwithpassion866
    @gamingwithpassion866 2 года назад +11

    Enikki ishtam Himalayan ❤

    • @godchad69
      @godchad69 2 года назад +3

      Ayin njnagal enth venm vro 🙄

  • @abijithmuraleedharan4137
    @abijithmuraleedharan4137 2 года назад +2

    Himalayan te suspension Mono Link suspension aanu .. similar to CBR 250 ..Yezdi Mono aanengilum, link suspension aano ennariyilla ..comfort kooduthal link suspension aanu ..

  • @aromal.k.v8047
    @aromal.k.v8047 2 года назад +8

    Always himalayan uyirr💞💞

  • @neiljames2864
    @neiljames2864 2 года назад

    Video sett bro... But ads verupichu kalayuvaanu... Oru video proper aaye kandu kondirikumbo etrem ads keri varunathanu prashanam... Vattaye povum

  • @aswinar5158
    @aswinar5158 2 года назад +19

    ഇത്രയും നല്ല comparison റിവ്യൂ എടുക്കുമ്പോൾ.. Yezdi യുടെ തൊട്ടടുത്ത് കിടന്നുറങ്ങുന്ന നായ്കുട്ടനെ സമ്മതിക്കണം... 😁👌👌

  • @muhammedrashid629
    @muhammedrashid629 2 года назад +1

    Bro
    Himalayan എടുക്കാം വിചാരിച്ചിരുന്നു but yezdi വന്നപ്പോ കൺഫ്യൂഷൻ വന്നു ഏതാണ് ബെറ്റർ?

  • @Njan_sanchari..
    @Njan_sanchari.. 2 года назад +3

    Yezdi ADV dream on...... 🥰.....

  • @sarangs7364
    @sarangs7364 2 года назад +1

    Yezdi adventure mirror ith thanne ano
    Chila official picsil vere oru model analo kanunne

  • @lijolijo5541
    @lijolijo5541 2 года назад +12

    Randum poliya😁 himalaya anu kuduthal thalparyam

  • @abhinandvtabhinandvt4714
    @abhinandvtabhinandvt4714 2 года назад +1

    Bro, duke 390 adv കൂടെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്തൂടെ

  • @ujualraman
    @ujualraman 2 года назад +6

    ആ പട്ടിയെ ഉണർത്താതെ review ചെയ്യാൻ കാണിച്ച Arun chettante മനസ്സ് 😂💯

  • @youtubecafeine3851
    @youtubecafeine3851 2 года назад +4

    Side il kedakana pattiku fens endoo😂😂

  • @athullal7438
    @athullal7438 2 года назад +26

    Himalayan ഒരു ഭാഗ്യ പരീക്ഷണമാണ് ചിലപ്പോൾ പണി തന്നെ പണി ആയിരിക്കും

  • @krishnababukrishnababu7794
    @krishnababukrishnababu7794 2 года назад +16

    *Greatest of all Time Himalayan*❣️

  • @sharonkuriakose8960
    @sharonkuriakose8960 2 года назад +5

    ആരൊക്കെ വന്നാലും പോയാലും Himalayan ന്റെ തട്ട് തന്ന് തന്നെയിരിക്കും ❤️

  • @rifasbinibrahim8010
    @rifasbinibrahim8010 2 года назад

    Sondhamayi oru bike ilaathe vapade pazhaya glamourkond kunum parambokke oodich nadakumbo ee adv modelsine kurich kanumbo orupad aghrahikarund namukkum oru nalakaalam verumazhirikkum alee arun broo🥰

  • @solosanjary6552
    @solosanjary6552 2 года назад +5

    Aaroke vanaalum poyalum
    HIMU uyir ❤️💥

  • @fousulhuq14
    @fousulhuq14 2 года назад

    അവിടെ കിടക്കുന്ന ആ നായയെ ശല്ല്യം ചെയ്യാതെ video ചെയ്ത smoki ❣️❣️👍🏻👍🏻

  • @46_vlogs48
    @46_vlogs48 2 года назад +8

    Himalayan uyir 🔥😍

  • @Zeus11195
    @Zeus11195 2 года назад

    Ithoke long stroke engine aanu...
    Sherikulla long stroke ne kaanan agraham indel..
    Google 6S750 MC-C

  • @nidhinnathvijay4066
    @nidhinnathvijay4066 2 года назад +3

    നല്ല compation വരട്ടെ രണ്ടു പേരും ഫെച്ചേഴ്സ് കുട്ടട്ടെ 🤗🤗🤗🤗

  • @aslamkdr3747
    @aslamkdr3747 2 года назад +1

    Bro himalayanil modes മാറ്റാനുള്ള ഓപ്‌ഷൻ ഉണ്ടോ

  • @muhammedshahabas7522
    @muhammedshahabas7522 2 года назад +6

    RE claim cheythath 39 kmpl aan.

  • @bikelover9553
    @bikelover9553 2 года назад

    Review kand ishtayi yezdi book cheyth..thnks for good information 😍

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 2 года назад +5

    Yezdi 👏🏻

  • @ad_nan0076
    @ad_nan0076 2 года назад

    പുതു മഴ പെയ്തപ്പോ മണ്ണിര ഒന്ന് കൊഴുത്തു എന്നു കരുതി king kobra ആവില്ലല്ലോ അരുണേട്ടാ. ഞാൻ ഒരു himalayan premi ആയത് കൊണ്ട് പറഞ്ഞതാട്ടോ himalayan ഇഷ്ടപെടുന്ന ആളുകൾ himalayane ഇഷ്ടപെടും yezdi ഇഷ്ടപെടുന്ന ആളുകൾ yezdi ഇഷ്ടപെടും 😍

  • @visakhviswam02
    @visakhviswam02 2 года назад +13

    Still himalayan is lub❣️

  • @sonicpanther7751
    @sonicpanther7751 2 года назад

    Bro TNX for meeting me ❤️🥰

  • @rashidtechy3392
    @rashidtechy3392 2 года назад +27

    അരുൺ ബ്റോ പഴയ HIMALAYAN ആണ് പൊളി 🥰🥰🥰🥰🥰🥰🥰

  • @abdulsaleem9795
    @abdulsaleem9795 2 года назад +1

    Himalayan or Yezdi adventure .......?

  • @arjunanoop8531
    @arjunanoop8531 2 года назад +33

    Yezdi 😍😍

  • @yadhavkrishna5520
    @yadhavkrishna5520 2 года назад

    Arun bro lights nne kurich parayaan vitth its one of the major difference in looks

  • @hissy.
    @hissy. 2 года назад +13

    Yezdi it's a choice but Himalayan oru Vikaramaanu🤙❣
    Aa name itself enough for people get attracted🔥
    Power wise before itself KTM Adventure came but infront of Himalayan 👎
    Jawa vannapozhum same aayirunnu
    Now yezdi Adv.. kurach days ellarum compare cheyyum
    Then also HIMALAYAN will shine 💫😋

    • @prithviraj1568
      @prithviraj1568 2 года назад +1

      Don't think so... Himalayan just found its match🔥

    • @roshanphantom4547
      @roshanphantom4547 2 года назад

      Overrated

    • @abron6027
      @abron6027 2 года назад +1

      No ktm price is higher than himalayan But yezdi is correctly priced and soon will hit youngsters. I also planned to buy RE but now i am considering yezdi this is what i told no one is king until a competitor.

  • @3hviewsmalayalam
    @3hviewsmalayalam 2 года назад

    റിവ്യൂ പൊളി .. ഈ വീഡിയോ ആദ്യമായി കണ്ട Smoki ക്ക് ശല്യമുണ്ടാകാതെ കിടക്കുന്ന നായ എല്ലാ ക്രെഡിറ്റും കൊണ്ടുപോയി

  • @rashaadhk
    @rashaadhk 2 года назад +12

    Himalayan vitt kali ila💥💯

  • @raheemkp1117
    @raheemkp1117 2 года назад

    Avide oru pattiy undallo athine shaliyam cheayyathe edutha oru manas 😘 adiy pwoliy ☺

  • @Dostoe_vsky
    @Dostoe_vsky 2 года назад +6

    അപ്പൊ ചുരുക്കി പറഞ്ഞാൽ വികാരം മാറ്റിവെചൽ ഹിമാലയനേക്കാൾ നല്ലത് yezdi ആണെന്ന് അല്ലെ

  • @Spades555
    @Spades555 Год назад

    Maintenance, handling, top end , milage, service cost, beginners friendly = yezdi

  • @teamprd8319
    @teamprd8319 2 года назад +37

    Full support-yazdi

  • @Kanhiroden
    @Kanhiroden 2 года назад +1

    Yezdi റോഡ്സ്റ്റർ സീറ്റ് ഹൈറ്റ് 790mm ഉണ്ടോ
    കറക്റ്റ് കാണിക്കാമോ
    Jawa 42 765 mm ആണ് വളരെ കുറവ്

  • @kichujthomas
    @kichujthomas 2 года назад +8

    "നമ്മുക്ക് കുറച്ചൂടെ കൺക്ലൂസിവ് ആയ എവിഡൻസ്‌ കിട്ടട്ടെ"