Royal Enfield 350 Hunter | വെറും 5000 രൂപ മതി ഇവനെ റോഡിൽ ഇറക്കാൻ
HTML-код
- Опубликовано: 8 фев 2025
- Royal Enfield 350 Hunter | വെറും 5000 രൂപ മതി ഇവനെ റോഡിൽ ഇറക്കാൻ
royal Enfield hunter
#royalenfield
#hunter
#royalenfieldhunter
Royal Enfield
Contact 7591969696 7902755888
For Business Enquiries
dreamtechsalu@gmail.com
RUclips channel
#dreamtech
#salurv
Facebook
/ dreamtechtravel
Instagram: / salu_rv
The name of this channel is dream tech salu rv.This channel primarily focuses on vehicle reviews- reviews of old and new vehicles inside and outside Kerala.Most of the videos are informative and entertaining,presented in a simple and lucid style.The channel also deals with common automobile complaints and how to handle them effectively.We explore different types of competitive and profitable markets. We include thrilling travel experiences also.
ഒരു സാധാരണക്കാരൻ അറിയാൻ ആഗ്രഹിച്ചതൊക്കെയും വീഡിയോയിൽ ഉൾപ്പെടുത്തി.. നന്ദി.. തുടരുക..
💯
Enna onnnu vangiyaloo
അപ്പം ഒരു 5000 rs കൊടുത്ത് ഇറക്കീട്ട് 1,2, max 3 മാസം fully use ചെയ്തിട്ട് ലോൺ അടക്കാതിരുന്നല്ലോ
5000 3 മാസം fully enjoyment 😂😅
Oru sadaranakaranayalum allatahavanayalum royal Enfield vangerud .. ee paranja showroomilnu njan Vangyed bike .. endukondanu iver enfieldil kiyari genuine karyngl parayated ennu enikaryilla onu influencerum iduvRe dairym kanichitilla.. itryum scrap pole vandigel irekunned royal Enfield matramanu adea price rangil hondayum yamahayum tvsum yezdiyum ellam etra performance bikugalum featuresum kootiyanu irekunned cc varikori ittu lorry pole kondunadaknm .. 350 cc bikinu royal Enfield matramanu semi cynthetic oil user manual kodukunned.. bikinaneal illata cmplaintum illa onnu matu bikinte karngl chindichu eduku edukunnavar. Cash ningldeyanu brand inte royalityk cash kodukano ado qualityk cash kodukanonu still I have 2 bikes frm royal Enfield adukond aa anubavm vechu parayanu
Bro total down payment entra enikk oru somshyam
Ipo oru 5000 koduthal bike erakamo atho kudathal
Kodukano
സത്യാവസ്ഥ ഞാൻ പറയാം
Bro
5000 booking, 13000 down payment
maximum 4 yr (6 ഇല്ല) monthly 5695..., എന്റെ cousin ഇറക്കിട്ടുണ്ട്..,
കൂടാതെ Extra fittings
അറവാണ്, ഹെൽമറ്റ് 2900 മുകളിൽ 😱 royal Enfield.
ആരും ഒന്നും അറിയാതെ ചതിയിൽ പെടരുത്
ഇതാണോ സത്യം? 🙄
100%.Carret
Ithil ippol entha seen sadharana vandi agnne Alle...
48*5695=273360+15000=288360😧
അവര് എല്ലാം പറഞ്ഞിട്ട് അല്ലേ വണ്ടി തരുന്നേ, പിന്നെ oro7ഫിനാൻസ് ഓരോ emi ആയിരിക്കും
Yaa മോനെ ഈ വണ്ടിയുടെ exhaust sound അടിപൊളി ആണ്. നേരിട്ട് കണ്ടപ്പോൾ ബോധ്യമായി
sathyam paranjal ee vandi ippozhathe classic 350 yekalum metorene kaalum kidu aanu
comparitivily exhaust sound marakam aanu
but still highness exhaust vere level aanu (Honda fan)😊
Vandi smoot aan,odichal vangich povan thonnum😂,sound okke nice aan athrak vibrationum onnum illa
മിക്കവാറും വാങ്ങി പോകും THANKS സാലു ബ്രോ 💞💞💞
Bro 350 edutho enittu.?? Have a plan to buy same
golden rule of managing money. " if you cant buy three of it, you should not buy it "
Onnu malayath l parayo bro
@@athul3318😂😂😂 3 ennam vangan kayyil fund varathe orennam polum vangallu ennu
Appo uru kalathum nadakilla ummfumm
നമ്മൾ ഇങ്ങനെ വീഡിയോസ് നോക്കി ഇരിക്കത്തെയുള്ളു.. വാങ്ങാൻ സാധിക്കുന്നില്ല..😊
Same feeling😄
Njanum😄
വാങ്ങണം എന്ന് വിചാരിച്ചാൽ വാങ്ങാം ബ്രോ
നല്ല standard ഉള്ള അവതരണം 👌👌👌👌 Covered all details of the bike also.
ഈ വണ്ടി വഞ്ചിച്ച് മാന്യമായി 45-50 സ്പീഡ് maintain ചെയ്താൽ 50 മൈലേജ് കിട്ടും
Simply amazing video❤ നിങ്ങൾ ഒരു സാധാരണ ആൾക്ക് വേണ്ടി വീഡിയോ ചെയ്തു
എടുക്കണമെന്ന് ആഗ്രഹമുണ്ട്... കൈയിൽ കാശുമില്ല വീട്ടിൽ ഈ വണ്ടി ഒന്നും കയറി വരാൻ വഴിക് വീതിയുമില്ല😔😪
🥱🥱🥱
💯😔
ഞമ്മടെ അവസ്ഥ 🙏🏿🥲🥲
Same 🥲
എന്റെ അവസ്ഥ 😊
5000രൂപയും കൊണ്ട് ഷോ റൂമിൽ വണ്ടി എടുക്കാൻ വന്നാൽ വണ്ടി തരണം പിന്നെ കാണാ പൂണാ പറയരുത് കേട്ടോ
😂😂😂😂😂😂
😂🤣
😂🤣sathyam
😂
😂😂😂
Inganeyulla video aan sadharanakkran pratheekshikkunnath ingane aarum cheyyunnilla so big salute💥💥
Thank you
കോഴിക്കോട് ഷോറൂമില അവരുടെ നമ്പർ കിട്ടാൻ വകുപ്പ് ഉണ്ടോ
Ithu ഉടായിപ്പ്
Superrrrrrrrrr video Brother
Congratulations
Thank you
Vandi okke ok aanu.. but aa last paranja 2roopa ath korachu kooduthalaanu..
Enik venda....
2 ലക്ഷത്തിൽ താഴെ
മാത്രമേ വിലയുള്ളൂ
വൻ ലാഭം 00088 രൂപയുടെ വില കുറവിൽ ഇപ്പോൾ തന്നെ എടുക്കൂ
എൻ്റെ പൊന്നെ ലോണെടുത്തേക്കല്ലേ ഞാനൊരു വണ്ടിയെടുത്തു ആദ്യം 50,000 ആയിരം രൂപ ആദ്യം അടച്ചു മൂന്നുവർഷത്തേക്കാണ് കാലാവധി മാസം 6400 വച്ച് അടക്കും അതിനിടയിൽ കൊറോണ വന്നു ലോണുകൾക്ക് മൊറോട്ടോറിയം ഉണ്ടെന്നു പറഞ്ഞ് മൂന്നുമാസം അടക്കാതിരുന്നത് ഇപ്പോൾ അതിന്റെ പലിശയും കൂടി വന്നു ഞാൻ ലോൺ അടച്ച് തീരുമ്പോഴേക്കും മൂന്ന് ലക്ഷം നടക്കേണ്ടി വരും രണ്ട് ലക്ഷത്തി പതിനഞ്ചായിരം രൂപയാണ് ഞാൻ വാങ്ങുമ്പോൾ ഓൺറോഡ് വില..
ഏതാ വണ്ടി
Akapade oru 350cc enginum unde kakatholayiram modelum unde
Sambavam kollam bt Sona vandyude spec onnum detail aayit paranjilla
ഈ 8.5 പറയുമ്പോ one year ഒരു ലക്ഷത്തിനു 8500 അപ്പൊ 2ലക്ഷത്തിനു one year പലിശ 17000*6years ആവുമ്പോൾ
പലിശ മാത്രം 102000 വരില്ലേ... അവർ പറഞ്ഞ emi മായി match ആകുന്നില്ലല്ലോ
50000 varollu total intrst
67000 totel akum indrust
8.5 ഒന്നും കിട്ടില്ല, 9% + ആകും
Second choice vedio ഇല്ലേ
Arum loan eduladhirikuka ,2nd hand eduthal adhanu nalladhu
വണ്ടി എടുക്കാൻ വരുമ്പോൾ എന്തൊക്കെയാണ് ആവശ്യം എന്ന് പറഞ്ഞില്ല.....
റോയൽ എൻഫീൽഡ് ന്റ് എല്ലാ വീഡിയോ കാണും.... ഇഷ്ടം പക്ഷെ പെട്രോൾ വില കാരണം ഞാൻ CT110X മേടിച്ചു
വണ്ടിയെടുക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷെ കോഴിക്കോട് എന്റെ വിട് ആലപ്പുഴ ആണ്
Jawa 42 video cheyyumo bro
Which one is better as compared to Honda RS350 in features
Honda
Better engine
Slipper clutch
Better brakes which has nissin caliper better than bybre and brembo
എല്ലാം ശരിയാണ്... പക്ഷേ ഇപ്പോളത്തെ എൻഫീൽഡ് വണ്ടികൾക്ക് ഒരു ക്വാളിറ്റിയും ഇല്ല... ഒരു 3 വർഷം ഒക്കെ നന്നായിട്ട് ഓടും... പിന്നെ പണിയോട് പണിയാണ്... പോക്കറ്റും കാലിയാക്കും...😢
5000, down pay
Six years loans
3500 monthly pay
Servise charge.....
പറ്റിപ്പിന്റെ പുതിയ പുതിയ നവരസങ്ങൾ......,...
ഓഫർ കഴിഞ്ഞില്ലേ വിഡിയോ ഡിലീറ്റ് ചെയ്യ്
Xpulse emi video onu explain chytu idamo ith pola
good presentation keep it up
Oru masathekkanu interest 8.5 angane 6 years hammo... Venda.... Eppol ulla bike mathi
Total amount anu
Super work bro
Free ayittu therummo waste anallo broo heating issues and rainy season full cheerru therikkum very short vehicle not good for our road
കിടിലം വീഡിയോ.. ThnkzZ Bro...
കമ്പനി തന്നെ ക്രാഷ്ഗാർഡ് വച്ചുകൊടുക്കണം ശരിക്കും പറഞ്ഞാൽ, ഇതില്ലാതെ വണ്ടി പാസാവില്ല, മാത്രമല്ല ഫൈനും,. വണ്ടി വാങ്ങുന്നവർക്ക് ക്രാഷ് ഗാർഡ് അടക്കം കമ്പനി കൊടുക്കണം ☹️!!
കേസ് കൊടുത്താൽ മതി
പല കളർ പലതരം വില 25 ടൈപ്പ് ഉണ്ടാവാത്തത് നല്ലത്,🤭🤭🤭 ക്ലാസിക് 350 മോഡൽ 7 മാസം ആയപ്പോൾ സൈലൻസർ തുരുമ്പിച്ചു പോയി 🤗🤗🤗
Yes mudinja vilayum quality illatha vandikal
ഇപ്പോഴത്തെ ബുള്ളറ്റ് എല്ലാം പോക്കാണ് പണി വരുന്നുണ്ട് പയേ ബുള്ളറ്റ് പോലെ ആവില്ല
@@mobilphon6677 pazhayathu kandam aanu
ഇതിപ്പോൾ ingalndil1നിന്നല്ല വരുന്നത് തമിഴ് നാട്ടിലെ അണ്ണനാണ് പണിയുന്നത് ബാക്കിലെ ടെയിൽ ലാമ്പ് അഴിച്ചു നോക്കു വെൽഡിങ് മുഴച്ചിരിക്കുന്നന്തു കാണം
@@Avdp7250 കണ്ടം ആണേൽ എന്താ പ്രശ്നം കൃഷി ചെയ്യാലൊ?
Pettu pokum eduttitu pettu ethu.pole.parayuna pole alla vagikumbol
Long drive in thire conferred alla eth
Gud information macha
എൻഫീൽഡ് ബൈക്കുകളുടെ ബാക്കിലുള്ള പോർഷൻ ഇപ്പോഴും വളരെ പരിതാപകരമായ ലുക്കിലാണ് ഉള്ളത്.. അതൊന്നു ഭംഗിയായി ഡിസൈൻ ചെയ്യാൻ ഈ കമ്പനിയുടെ ഒരു എഞ്ചിനീയഴ്സിനും കഴിവില്ലേ....
Edukan chellum 5k 25 akan chance ond
Exchange option undo?
അപ്പോൾ ടോട്ടൽ ഏകദേശം രണ്ടു ലക്ഷത്തി അറുപതിനായിരം വരും നമ്മക്ക് വേണ്ട
ബ്രോ ഇതേപോലെ cb 350 Rs ന്റെ കൂടെ ഡൗൺപയ്മെന്റ് പോലേ ഉള്ള details റിവ്യൂ ചെയ്യാമോ... Pls
Njn ipo 60000 down adach edthu. CB 350 RS. 6300 for 3 years.
Ready cash indel onroad cost 245000.
@@afsalmb7821 performance pakka aano bro
6 years loan tharunnila 5 years tharunnullu showrooms aneshichapol ariyan kazhinjathu monthly adavu 4600 aavum
Downpayment ethra അടക്കുമ്പോളാ?
Karanthur Royal Enfield sales team വളരെ മോശം attitude ആണ്, zero customer satisfaction with behaviour
Kaiyil 5 Paisa illathe cmmnts maatram vaayikkunna njaan...😅😅😅
3648x72=262656+5000 down payment+5000 booking fee+service charge
199900 nte 8.5% 16991 one year interest appo 6 varsham 101949
Ith ethra koottiyittum oru ethum pidiyum kittunnillalo
It’s reducing intrest rate.. not flat
Loan nammale nannakkanalla avarkk nannavana
പറയുമ്പോൾ 8% interest, കണക്ക് കൂട്ടി നോക്കുമ്പോൾ ഒരു പിടിയും കിട്ടില്ല, flat rate aavum kootunnath
Ith ethu showroom place name
Super salu bai
Ella detialsum thannathin thanks
Sona kollaam. Nalla midukki koch
എനിക്കും തോന്നി...
Bro ellayidtahum ithe pole 5000n kodukkunudo
Nhan oru Himalayan eduthu bs4 17k Km avubolekum engine noise Athanu Royal Enfield quality service um shokam
Royal en feild vandiyude oru aparan vandi pole athu kondu e vandi nokkunnilla
അല്ലാ ചേട്ടാ ബാങ്കിൽഎന്തൊക്കെ ഡീറ്റെയിൽസ് കൊടുക്കണം എന്നു പറഞ്ഞില്ലല്ലോ? അതല്ലേ അറിയേണ്ടത്
Ready Cash how much
Super vandi odikkan kothiyavunnu but 😒 no many
Side mirror vachu kitunundo and keralathil problem ile ath
Beginners-nu suitable aano
100%
Meteor finance കൊടുക്കുന്നുണ്ടോ..... ഡൌൺലോഡ് പേയ്‌മെന്റ് എത്രയാണ്
രണ്ടു ലക്ഷം എന്ന് തികച്ചു പറയുന്നതായിരുന്നു കുറച്ചു കൂടി എളുപ്പം.....
235000 aakum road.price
Ethu Cingular cheat Akkad pattumo
Njan ippo book cheyyam 2dhivasam kond therumo
Himalayan undo
Avida Vanna shasham villa kudumoo
Ee vandi ippol avide undoo
Classic 350 loan details kodi parayo
Exchange nadakkumo...
പുതിയ വണ്ടി 2000 കിലോമീറ്റർ ആവുന്നതേയുള്ളൂ അതിനുമുമ്പ് വണ്ടി അത്രത്തോളം വെറുത്തു
Good 👍🏻
Royal Enfield ❤️ ente jivanna
Showroom etha bro
ശ്ശെ നേരത്തെ എടുക്കണ്ടായിരുന്നു ഇപ്പൊ എടുത്ത മതിയാരുന്നു 😢 എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമോ
5000 bokking fee thannal vandi tharumallo alle ??? enthina do paavapettavane veruthe pattikkunnth
Bro pillion seat ladiesin one side irikan comfort aano
It comes with a saree guard but no dedicated foot rest for ladies. They have to hold their both legs in in the normal rod like footrest while sitting sidewise. Seat comfort is good
8.5intrest,,, 😀ഈ പറഞ്ഞ ബാങ്ക് ഫ്ലാറ്റ് ലോൺ തരും എന്നിട്ട് ഇന്ട്രെസ്റ് മേല്പറഞ്ഞത് കളവു പറഞ്ഞു നമ്മളെ പറ്റിക്കും,
അവസാനം നമ്മൾ ഇതെല്ലാം calculate ചെയ്തു നോക്കിയാൽ യഥാർത്ത intrest??????മറ്റൊന്നായിരിക്കും
ഈ പറഞ്ഞ ബാങ്ക് എല്ലാം നമ്പർ one ഉടായിപ്പു കാർ മാത്രം...
Correct
കറക്റ്റ്.12,13 എങ്കിലും ആകും
90000 roopa palisha maathram varum vandikk top model 2.6 lakh palishayadakkam 2.90 varum
HDFC ok
1lack പലിശ കൊടുത്ത് വണ്ടി എടുക്കുന്നവർ മണ്ടന്മാർ
Fast how mach payment
ഉള്ളത് ആണോ ലാസ്റ്റ് കവാത്തു മറക്കുമോ
വണ്ടി ഇറക്കാൻ 5000/മതി, അടവ് അടക്കാൻ താമസം വരികയോ, വീഴ്ച വരുത്തുകയോ ചെയ്താൽ.. കമ്പനിക്കാരുടെ സ്വഭാവം മാറും
Himalaya down payment ethrayann??
meteror panithu bakki vanna parts 350yil kettii kurachu alaltheyulla parts ithinte purake pokano guyz???
Very good ❤️
ഇത് കിടിലൻ വണ്ടി. എടുക്കാൻ താല്പര്യമുണ്ട്
Thanks🌻❤️
Wow super👌👌👌
Ippozhum available ano
എന്നാൽ പിന്നെ ഒരു രണ്ട് ലക്ഷമായി പ്രഖ്യാപിച്ചുകൂടെ.... നിലവിൽ വീട്ടിൽ ബൈക്ക് തട്ടിട്ട് നടക്കാൻ വയ്യ അപ്പഴാ ഓരോന്നുകൊണ്ട് വരുന്നത്.5000 കൊടുത്ത് ബാക്കി ലോണാക്കി മനുഷ്യന്റെ മനസമാധാനം കെടുത്താൻ ഒരു വണ്ടികൾ 🙄
രണ്ട് ലക്ഷം ആക്കിയാൽ g sT മാരും
വീട്ടിൽ നിറയെ വണ്ടിയാണോ? ആരാണ് നിർബന്ധിച്ച് എടുപ്പിച്ചത്?
തടഞ്ഞിട്ട് നടന്നൂടെങ്കി ഒന്നിങ്ങു തന്നേക്ക്
Bro ithnte showroom tvmil illaa
Documents paranjilla
കിഡ്നി ഒരെണ്ണം
70k intrest varunund for 6 yrs
spoke wheel model undo?
Yes
Emi aanoo ethra month aan adakande first payment ethrayaa
Price etharya
199902 rs only---------- 2 lacks polum ella
sadarankare pottamarkuva iver
3645*6yrs almost 2.6Lakh's 🙂
ath kooduthalano
6yearslekanu
8.5% interest il oke vere evde kittana
@@jubin2611 ഈ 8.5 പറയുമ്പോ one year ഒരു ലക്ഷത്തിനു 8500 അപ്പൊ 2ലക്ഷത്തിനു one year പലിശ 17000*6years ആവുമ്പോൾ
പലിശ മാത്രം 102000 വരില്ലേ... അവർ പറഞ്ഞ emi മായി match ആകുന്നില്ലല്ലോ
@@shamlalak1759 base model avum
Service charge yanthanu??
ഞാൻ ബുള്ളറ്റ് സ്റ്റാൻഡേർഡ് 350 1അര വർഷമായി ഉപയോഹിക്കുന്നു ഒരു കുഷപ്പവുമില്ല
60000 aduth indrest matram varum