Keeway sr125 with 250cc sound - Killer Bike 😵‍💫👌

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Hi, I’m Arun . This is my channel about Automotive related vlogs
    My channel publishes videos that focus on Automotive, If that sounds like it could be helpful for you, please join me!
    You can find me:
    CHANNEL: / arunsmokivlogs
    INSTAGRAM: / arunsmoki
    FACEBOOK : arunsmokiii
    BUSINESS INQUIRIES
    DM
    arunsmokiii@gmail.com
    THANK YOU SO MUCH FOR UR LOVE AND SUPPORT 🤩😍😘
  • Авто/МотоАвто/Мото

Комментарии • 352

  • @shafeejgoodman1624
    @shafeejgoodman1624 Год назад +24

    ഇത് ബൈക്ക് ഒരു ഡ്രീം സ്റ്റൈൽ ആണ്... നല്ല ലുക്ക്‌ ഉണ്ട്.... ഇതൊക്കെ ഇറങ്ങുവാൻ അല്പം താമസിച്ചു പോയി. ഇനിയും സ്പോർട്സ് ബൈക്ക് ഇറങ്ങണം

  • @shijujoseph7681
    @shijujoseph7681 Год назад +52

    ബൈക്ക് ഇഷ്ടപ്പെട്ടു🔥🔥🔥🔥 പക്ഷേ പൈസ കൂടുതലാ ...😢 കാത്തിരുന്ന ഒരു മോഡൽ ബൈക്ക് എത്തി ....👍👍👍❤️❤️

    • @muhammedmahis1330
      @muhammedmahis1330 Год назад +5

      Pls bro very bad performance aanu edkkan nikkanda❤

  • @athulee
    @athulee 2 года назад +77

    Heavily modified RX100 polind 😌❣️
    Happy Diwali 💣💥

    • @athulee
      @athulee Год назад

      @SMOKE YT OFFICIAL oo

  • @RahulKumar-ew9vn
    @RahulKumar-ew9vn 2 года назад +24

    Rocky bhai ka vandi now onroad!!! ...
    🔥....

  • @lio_saiflm104
    @lio_saiflm104 2 года назад +249

    ഓടിച്പോലും നോക്കാതെ എങ്ങനെയാ ഇതിലും മികച്ച 125cc ബൈക്ക് വേറെ ഇല്ലാന്ന്പറയാ😂

    • @AkhilAkhil-zf3qt
      @AkhilAkhil-zf3qt 2 года назад +1

      😂

    • @PreshibinKrishna
      @PreshibinKrishna 2 года назад +4

      😂

    • @YTOhMyVideos
      @YTOhMyVideos Год назад +23

      Compani angane parayan paranju.... 😎 Paisa mukyam bigileeeee

    • @symtd8969
      @symtd8969 Год назад +6

      Ichiroode cash kodithirunel 650.1 CC sound enne paranjenem . 😂😂

    • @themystvlogs
      @themystvlogs Год назад +15

      ദിശ അറിയുന്ന പോസ്റ്മാൻ പശ അറിയാതെ വായിക്കും എന്ന് കേട്ടിട്ടില്ലേ 🤣🤣🤣

  • @karthikpm254
    @karthikpm254 2 года назад +29

    Nalla look olla 125 cc bike but engine cheruthaai poyathu pole ennalum nice aane 😍😍

    • @YadugovindM
      @YadugovindM 2 года назад +2

      125cc athraye varullu.. Engine dimension.

    • @dr_tk
      @dr_tk 2 года назад

      Avar ee chassis undaakkiyekkunnath ee engine vendi aavillaa bro
      Something big is coming
      250cc or 350cc varuaayirikkum chilapoo

    • @kaigaming2340
      @kaigaming2340 2 года назад +2

      Most costly 125 cc not vfm i think

  • @_rx_infected_soul_
    @_rx_infected_soul_ 2 года назад +24

    ഇതും എടുത്തു ആദ്യമെ റോഡിൽ ഇറങ്ങിയ ചിലപ്പോൾ മാമന്മാർ കൊണ്ടുപോകും 😂

  • @mrraashdanyal
    @mrraashdanyal Год назад +20

    Rocky bhai yude bike nte oru cut und🔥❤

  • @vs6892
    @vs6892 2 года назад +2

    അരുൺ ചേട്ടാ ഞാൻ ശാരംഗ്. ഇന്നെന്റെ സ്കൂട്ടർ (ഒക്ടോബർ 25TH 2022 ചൊവ്വാഴ്ച )1000കിലോമീറ്റർ എന്ന മാന്ത്രിക സംഖ്യ പിന്നിട്ട ദിവസമാണ്.

  • @Sidharth2020
    @Sidharth2020 2 года назад +23

    Xsr 155 expect cheythavarku ulla oru cheriyyaa sathanam 😢

  • @bibin4617
    @bibin4617 2 года назад +5

    Bro ethinte price koodan entha karyam ....160 cc on road 1.40 L kittille pinne entha e 125 cc ethra rate?

    • @A.V.VINOD.
      @A.V.VINOD. Год назад +1

      Ithinte 250 cc irangi. SR 250 ex showroom price 1.49 L

  • @amalphilip2851
    @amalphilip2851 2 года назад +7

    1.47 on road price varindenki CC ithirim koodi kootarnu oru 150 enkilum

  • @leyonmathew5480
    @leyonmathew5480 Год назад +2

    Bro നിങ്ങൾക്ക് ഒരു ബൈക്ക് ഇഷ്ടപെട്ടാൽ ധൈര്യമായിട്ട് പോയി വാങ്ങുക. Review നോക്കിയിരുന്നാൽ വാങ്ങാൻ പറ്റിയ ഒരു ബൈക്കും ലോകത്തില്ല ഇവരുടെ കയ്യിലിരിക്കുന്ന ബൈക്കിനെ റിവ്യൂ വേറെ ഒരു യൂട്യൂബ് ചാനൽ കേറി നോക്കിയാൽ കട്ട ശോകം ആയിരിക്കും

  • @jostinpy
    @jostinpy 2 года назад +9

    Chinese chaathan item aayirikkum event hough its under Italian company. Ee company de podipolum 1 or 2 years kazhinjal kanilla. Better to avoid these kind of bikes. I think keeway bikes are from CF moto rebranded or sub brand.

  • @saiprasanth8917
    @saiprasanth8917 Год назад

    Bro 160cm ulla oralk pattiya 1.2lakh below vaaghan pattiya nalla bike onn suggest cheyummo

  • @chromental
    @chromental 2 года назад +3

    Backil irikkunna ( orange wall side ) vandi onnu review cheyyamo bro ??? 🤔

  • @rejithomas7729
    @rejithomas7729 6 месяцев назад

    V good bike, look wise. Weight light. Seat cover, black look better with white fuel tank. Tyres width good for this size, suitable for our city pot hole roads.

  • @kutooch6321
    @kutooch6321 2 года назад +2

    ഇത് വാങ്ങുമ്പോൾ ഓടിക്കുമ്പോൾ ഇടാനുള്ള mud പ്രൊട്ടക്ഷൻ ഡ്രെസ്സും പിന്നെ പുറകിൽ നിന്നും വരുന്നവന്റെ തെറി വിളി കേൾക്കാതിരിക്കാൻ ചെവിയിൽ തിരുകാൻ പഞ്ഞിയും കിട്ടുമോ

  • @Abhinav-fv1rb
    @Abhinav-fv1rb 2 года назад +42

    Easly convertable to gt❤️‍🔥

  • @harikrishnana6433
    @harikrishnana6433 2 года назад +1

    Bro ith 6ft ulla aalkk odikkan suitable aano

  • @abdulkareems8017
    @abdulkareems8017 2 года назад +31

    Hi bro... Ee video il bro parayunnathe single channel abs ennane... Pakshe vere ella edathum cbs enna koduthirukkunathe... Etha Sheri ennu parayumo....

    • @danny_dc
      @danny_dc 2 года назад +5

      Abs illa, only CBS

    • @jojijohn1442
      @jojijohn1442 2 года назад +2

      CBS aanu

    • @harzz999ff6
      @harzz999ff6 2 года назад +1

      CBS രണ്ട് brak um ഒരുമിച്ച് ആകും

    • @iamreni3377
      @iamreni3377 2 года назад +4

      CBS ahn
      Arun bro pakuthy kiliya😂😂😂

    • @Nicholas__007
      @Nicholas__007 2 года назад +1

      @@iamreni3377 🤣🤣

  • @MuhammadAzharudeen777
    @MuhammadAzharudeen777 2 года назад +1

    Service and spare parts okke undo eduthitt avasanam pani kitto

  • @vidyasankarev5138
    @vidyasankarev5138 Год назад +1

    Mileage എത്ര കിട്ടും

  • @jayeshp8900
    @jayeshp8900 2 года назад +2

    BGM ഒരു രക്ഷയുമില്ല!!

  • @anoopbhaskaran5177
    @anoopbhaskaran5177 2 года назад +2

    kidu vandi🤩🔥

  • @AnandShajanAAD
    @AnandShajanAAD 2 года назад +11

    Exhaust note kelkan vannavark vendi 6:38

  • @akilghosh
    @akilghosh 2 года назад +1

    Vere level keetu maduthu

  • @ഭീഷ്മമൈക്കിൾ

    കണ്ണൂർ or Kasaragod availbale ആണോ

  • @irshad_yz4019
    @irshad_yz4019 2 года назад +1

    Idh orhu seen sanam ❤️‍🔥

  • @Its_me_tokyo_32
    @Its_me_tokyo_32 2 года назад

    Athinte back ill irruna aa black bike etha athinte oru review idduvo

  • @lonewolf-xt1lj
    @lonewolf-xt1lj 2 года назад

    Exchange cheyan patuo ?

  • @somethink7690
    @somethink7690 11 месяцев назад +1

    സാധനം വൻ ലാഭം ആണ്
    keeway കമ്പനിക്😅

  • @serchyou7277
    @serchyou7277 Год назад

    125 bike kollilla..eduthu 2maasam kazhinjappozhekkum clutch poyi...ippo 6maasam aayi..1am thavana clutch maati..valvue poyi...bhayankara complaint

  • @SalimSalim-ok2il
    @SalimSalim-ok2il Год назад

    Kozhikode showroom undo.....?

  • @adm-master
    @adm-master 2 года назад +11

    Best 125 looking bike🥰⚡️

  • @bibscreations4976
    @bibscreations4976 2 года назад +13

    സംഭവം കൊള്ളാം.. 💯

  • @anoopps4254
    @anoopps4254 2 года назад +3

    Look ഉം sound ഉം കാണും.. But കുറച്ചു ഓടുമ്പോൾ അറിയാം.. ആദ്യമേ പോയി എടുത്തു പെടേണ്ട..

  • @mhdshamhoon9917
    @mhdshamhoon9917 2 года назад +5

    💥🔥

  • @VinodVS-q6o
    @VinodVS-q6o 4 месяца назад

    Adipoli 👍 simple model

  • @chanduramgopalakrishnan8765
    @chanduramgopalakrishnan8765 2 года назад +1

    Can we replace with tubeless tires ?

  • @thunder-zx2up
    @thunder-zx2up 2 года назад +20

    ബ്രോയും പൊളി ❣️ ഇടുന്ന വീഡിയോയും പൊളി ❤‍🔥

  • @nithinrpalakkad5890
    @nithinrpalakkad5890 2 года назад

    Super BRO, HAPPY DIWALI 👌👌👌👌👌

  • @scoobygaming3540
    @scoobygaming3540 2 года назад +5

    Ride review cheyyunile bro

  • @musthaqkc2315
    @musthaqkc2315 2 года назад +1

    Ith polotha bikekum koodi giwway kodukkumo🤗

  • @amark2436
    @amark2436 2 года назад

    Calicut evde kittum??

  • @josenixon1361
    @josenixon1361 2 года назад

    service enganaa spare okke kittumo

  • @vazhayilathefoodexplorers2416
    @vazhayilathefoodexplorers2416 2 года назад +2

    ഇവൻ യുവാക്കളുടെ ഹൃദയം കീഴടക്കാൻ കഴിയുവുള്ളൻ തന്നെ....150cc കൊടുത്തിരുന്നെങ്കിൽ പൊളി ആരുന്നു

    • @A.V.VINOD.
      @A.V.VINOD. Год назад

      Same model SR 250 irangi... 1.49 L ex showroom price

  • @_rx_infected_soul_
    @_rx_infected_soul_ 2 года назад +3

    ഇനിയിപ്പോ rx ൽ ഇതിന്റ മുന്നിലെ wheelset അങ്ങനെ തന്നെ മേടിച്ചു വെച്ചാൽ മതിയല്ലോ 😄duke, mojo ടെ ഒന്നും disc വേണ്ടല്ലോ 😄

    • @anugrahkp
      @anugrahkp 2 года назад

      Rx nte engine ithinu ittal pore

  • @ananthsprasanth9135
    @ananthsprasanth9135 2 года назад

    Mileage ethra und

  • @midhununni8721
    @midhununni8721 2 года назад +1

    Bro oru ride review idanam bro pinne build quality koodi mention cheyyane...

  • @jithu5809
    @jithu5809 2 года назад +5

    Uff poli 😍💥

  • @Mrz_lucifer
    @Mrz_lucifer Год назад

    Which is that red bike?

  • @badzeus5347
    @badzeus5347 2 года назад +3

    Athinte tank Continental gt yo interceptorinte vecha set aavum

  • @albinsiby3637
    @albinsiby3637 2 года назад +2

    Sound amboo💥💥🚀

  • @offroad_runner_8343
    @offroad_runner_8343 Год назад +3

    125 CC SCRAMBLER 🤤🔥

  • @dileepmk4877
    @dileepmk4877 2 года назад +3

    Nice bike.. ❤

    • @ajsell.
      @ajsell. 2 года назад

      Ottum predikshikanda

  • @Motohicmedico
    @Motohicmedico Год назад +1

    എടുക്കുമ്പോളും കുറച്ചു നാളത്തേക്കും പാർട്സും കിട്ടും വേറെ മോഡൽ ഇറക്കി കഴിയുമ്പോ അല്ലെങ്കി കുറച്ചു നാള് കഴിയുമ്പോ തീരും ഈെ സൗണ്ട് ഒക്കെ അതാണ് പ്രോബ്ലം കൊടുക്കുമ്പോ വിലയും കിട്ടില്ല ചങ്ക് ഹുസ്‌കവർണ എടുത്ത പോലെ ആകും

  • @ഭീഷ്മമൈക്കിൾ
    @ഭീഷ്മമൈക്കിൾ 2 года назад +33

    ഇതിന് on road price 1.60 Lakh ആണ്. അത് വളരെ കൂടുതലാണ്.

    • @achurichu9212
      @achurichu9212 Год назад +4

      My സ്കൂട്ടർ vespa 125 പ്രൈസ് 165000

    • @amalgopi7563
      @amalgopi7563 Год назад

      Duke 125 2L

  • @pradeepkumar.r4825
    @pradeepkumar.r4825 2 года назад

    Backil ninna cheechiye shredicha aa 🐓🐓arokke???

  • @xbullgamerz7265
    @xbullgamerz7265 2 года назад +1

    Aduthath ee bikini appurath ulla bullet review cheyyo..ath enakk isttapettu💥💥💥⚡✨✨

  • @santhosh.k6161
    @santhosh.k6161 2 года назад +25

    വില വളരെ കൂടുതൽ.. Features മോശം അല്ല.. ലുക് കൊള്ളാം.. മൈലേജ് 50 ഇൽ താഴെ ആണെന്ന് പ്രതീക്ഷിക്കുന്നു.. ഒരു ലക്ഷം രൂപ വില ആണെങ്കിൽ sale ആകും

    • @manushyan9218
      @manushyan9218 Год назад +6

      Nalloru scooter kitathil ee price inu😝 1. 40 its good

    • @shahad-sw5dv
      @shahad-sw5dv Год назад +1

      Podo. Ivde scooter vare 110000 aan vila 😄

  • @ashbinsebastian9366
    @ashbinsebastian9366 2 года назад +2

    Bro sound kuravanallo?

    • @SBS_Cutz_
      @SBS_Cutz_ 2 года назад +1

      15 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു pin ചെയ്യുമോ !

  • @mahroofmahroof6840
    @mahroofmahroof6840 Год назад +1

    ഇതേ model ഒരു ഇലക്ട്രിക് ബൈക്ക് വന്നിരുന്നെങ്കിൽ പൊളിച്ചേനെ

  • @apple-gh8jr
    @apple-gh8jr Год назад

    Price ethrayaa??

  • @mahroofmahroof6840
    @mahroofmahroof6840 Год назад +2

    Bikinte എടുപ്പ് വേറെ ലെവൽ 🔥🔥🔥👌👌👌

  • @vijayasena7520
    @vijayasena7520 2 года назад +3

    ഒരു Rear carrier കൂടി വേണമായിരുന്നു.

  • @jinsonjohnson6188
    @jinsonjohnson6188 2 года назад +1

    Thrissur showroom varumo......

  • @mohammedshameej8944
    @mohammedshameej8944 2 года назад

    Ithinte showroom evdake und

  • @Whoam333
    @Whoam333 Год назад

    ethra milage kittum?

  • @shanusshanus5169
    @shanusshanus5169 Год назад +3

    എല്ലാം ഉണ്ട് but കിക്കർ ഇല്ല 😁

  • @MKTECHCASIO
    @MKTECHCASIO 11 месяцев назад

    Hi Arun ,

  • @kochinmusikzone3440
    @kochinmusikzone3440 2 месяца назад

    Kawasaki ഒരൊന്നൊന്നര വണ്ടിയാണ്.. Kawasaki wind 125 8 വർഷം നന്നായി ഉപയോഗിച്ച പരിചയത്തിൽ നിന്നും പറയുന്നു

  • @Mr.Louie.
    @Mr.Louie. 2 года назад +1

    Boss chooper🤞

  • @hari6124
    @hari6124 2 года назад +1

    Evan pwolikkum sr125

  • @callmecaptain6171
    @callmecaptain6171 2 года назад +1

    Bro milage ethrayanu

  • @vichukichu8265
    @vichukichu8265 2 года назад +1

    Namude nadinte avasthaku pattiya vandi👍

  • @nithuldas8019
    @nithuldas8019 2 года назад +1

    Bro nice bike 👍👍👍👍

  • @eby0077
    @eby0077 2 года назад +3

    👀♥️

  • @kerikadanjose
    @kerikadanjose Год назад +2

    One and only tvs raider

  • @more610
    @more610 2 года назад +4

    Nice

  • @nomadiccouplekerala
    @nomadiccouplekerala Год назад +4

    തേങ്ങക്കൊല waiting for upcoming brands in 125 cc

  • @mebinprakasia7168
    @mebinprakasia7168 Год назад

    sound polichu... adipoli

  • @Kumbidi_here
    @Kumbidi_here 2 года назад +3

    5:21 ath enthuva..?! Husard oo..?!😖

    • @harips5350
      @harips5350 2 года назад +2

      Hazard light

    • @ashiqashi5936
      @ashiqashi5936 2 года назад +1

      Hazard means indicator 4 um ore tymil minni kathum

    • @Kumbidi_here
      @Kumbidi_here Год назад

      @@ashiqashi5936 oh thenks Etta...!🤍

    • @Kumbidi_here
      @Kumbidi_here Год назад

      @@harips5350 oh thank dah..!🤍

  • @andhakaramdhoodhan375
    @andhakaramdhoodhan375 Год назад +1

    Test ride Review cheyavo

  • @muhammedsinan60
    @muhammedsinan60 2 года назад +1

    Shifin MP👌👌👌👌👌👌👌👍👍👍👍👍👍👍👍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😉😉😉😉😉😉😉

  • @_muhammed_sufail2596
    @_muhammed_sufail2596 Год назад +1

    Prince nalla kooduthalaan

  • @craftmedia6705
    @craftmedia6705 2 года назад

    Vere level aanu ..kilipoya level..9 bhp..😂😂...chinees dappa

  • @sanalc7264
    @sanalc7264 2 года назад +1

    Camera work nannayind❤ angles👐

  • @MuhammadAzharudeen777
    @MuhammadAzharudeen777 2 года назад

    Test drive cheyythitt oru video cheyyoo?

  • @mohamedfaizal3978
    @mohamedfaizal3978 2 года назад +1

    പോയ കിളിയെ തിരിച്ച് കിട്ടാൻ എന്തേലും വഴി ഉണ്ടോ?

  • @JeesJoy
    @JeesJoy 2 года назад +5

    Oru 150cc anel edukarnu

  • @AK_tech____
    @AK_tech____ Год назад

    കോഴിക്കോട് ഇതിന്റെ ഷോറൂം ഉണ്ടോ ബ്രോ

  • @thedevilminded46
    @thedevilminded46 2 года назад +2

    ❤️

  • @abhijith3465
    @abhijith3465 2 года назад

    Service center eavidekke ind

  • @ajeshka7894
    @ajeshka7894 Год назад

    🔥🔥🔥🔥

  • @rohithkrishna9847
    @rohithkrishna9847 Год назад +3

    Bajaj ct 125 cc 🔥 65 mileage eragiyath arinjille chetta😂😂😂

  • @tkmy1938
    @tkmy1938 2 года назад

    Rocky 🔥

  • @mallutravelvlogs668
    @mallutravelvlogs668 2 года назад +2

    Poli bike i like it😍👌

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    Poli👍👍😍💗♥️💥💥🔥🔥🔥✌️😉

  • @aswinshivafishingtraveling7142
    @aswinshivafishingtraveling7142 Год назад +1

    ചുമ്മാ തള്ളി വിടുന്നതിന് ഒരു പരിധിയുണ്ട് 😆😆