BSA 650 - ഒരു Variety Bike 🥵

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 80

  • @pmshafeek
    @pmshafeek 2 месяца назад +5

    What a bike. Took a test drive yesterday.. And fell in love..
    Motor is straight from Rotox...very similar to BMW 650 engine by Rotox..
    Will definitely buy one..

  • @adarshjp9407
    @adarshjp9407 2 месяца назад +16

    Innale test ride cheythu...low and mid range torque is something else on this! Pure joy of motorcycling!

    • @anooptv6921
      @anooptv6921 Месяц назад

      showroom contact number തരാമോ

  • @travelfishingbinu562
    @travelfishingbinu562 2 месяца назад +64

    ബി.എസ്.എക്കാളും നല്ലത് ഹെർക്കുലീസ് ആണ്

    • @dilshad_4674
      @dilshad_4674 2 месяца назад +6

      അത് cycle ലു ആണ് 😂

    • @hussainsha7467
      @hussainsha7467 2 месяца назад +2

      Hero Cycle നല്ല സ്ട്രോങ്ങ്

    • @sulaimanab2180
      @sulaimanab2180 2 месяца назад +2

      Athum edukkenenki lady Bird edukkanam .
      Athaavumbo mundu madakki kuthi chavitti vidaam 😊

    • @krishnakumarpd6966
      @krishnakumarpd6966 2 месяца назад +1

      Bsa slr is also good "light and sporty"

  • @motobiography8413
    @motobiography8413 2 месяца назад +22

    Silensor inte bend pipe crashgaurdinu pakaram aano vechekkunne😮

  • @ajith199hjkgyj
    @ajith199hjkgyj 2 месяца назад +5

    പണ്ടത്തെപ്പോലെ മര്യാദയ്ക്ക് തുടർച്ചയായി വീഡിയോ ഇട്ടിരുന്നെങ്കിൽ ചാനലിന് ഈ അവസ്ഥ വരത്തില്ലായിരുന്നു. 18 ലക്ഷം സബ്സ്ക്രൈബർ ഉള്ള ചാനലിൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് ഒരു ദിവസമായിട്ടും 20,000 വ്യൂവേഴ്സേ ഉള്ളു 🥹

  • @SUPERB653
    @SUPERB653 2 месяца назад +5

    2.99 ex showroom
    4.2 on the road
    Seriously?

  • @Ordinaryperson1986
    @Ordinaryperson1986 2 месяца назад +3

    Why not doing guerillla 450

  • @spideyhack462
    @spideyhack462 2 месяца назад

    Vintage legends parayumbo orickalum marakan pattatha company aanu royal Enfield ❤, iam using 1993 bullet

  • @ajith5578
    @ajith5578 2 месяца назад +16

    Instagram giveaway ban cheyann pokumbol pathiye youtubil lot iragiya arunsmoki😂

  • @gamingjappuzz5806
    @gamingjappuzz5806 2 месяца назад +3

    BSA cycles ille😊

  • @AdamEmil-i9s
    @AdamEmil-i9s 2 месяца назад +2

    ആൽബർട്ട് കേക്ക് തിന്നിട്ട് യുദ്ധം ഉണ്ടായി എന്ന ചൊല്ല് 😂😂

  • @niyas1419
    @niyas1419 Месяц назад

    😍😍😍😍😍😍

  • @sivaprasad6308
    @sivaprasad6308 2 месяца назад +1

    Waiting arnu ethinte launch vendi

  • @nuclear_angelx1111
    @nuclear_angelx1111 2 месяца назад +2

    brembo original brakes, first in segment

  • @filmvoiceup5526
    @filmvoiceup5526 2 месяца назад

    Fav❤

  • @afsalmuhammad4772
    @afsalmuhammad4772 2 месяца назад +16

    സിംഗിൾ സിലിണ്ടറിൽ 650cc... ഒരു അമ്പതിനായിരം കിലോമീറ്ററെങ്കിലും തികച്ച മതിയായിരുന്നു....

  • @Amankabeerpk
    @Amankabeerpk 2 месяца назад

    Bro puthiya ground test nilavil vanno ganesh sir konduvanne nilavil vannitillengil eppozhaan varika. Plsss ariyunnavar aarengilum reply cheyyane

  • @danijacob1497
    @danijacob1497 2 месяца назад +4

    ഇതു വളരെ ബല്ല പരാജയം ആയിരിക്കും

  • @Ignoto1392
    @Ignoto1392 2 месяца назад

    It’s a good motorcycle, British branded . only thing it has no new advanced features and pricy too

  • @thegodfather4293
    @thegodfather4293 2 месяца назад +2

    Ktm 390.GT650.ന്റെ കൊതം അടിച്ചു പൊളിച്ചിട്ടുണ്ട് BSA 650...race poy നോക്ക് 😂😂

  • @aronmathew9434
    @aronmathew9434 2 месяца назад +9

    ❤️Dear Comrade Bike❤️Vijay Devarakonda❤️

  • @GVishnuPrabhaAA
    @GVishnuPrabhaAA 2 месяца назад +3

    BSA cycleinte brand aano

    • @shreymanohar
      @shreymanohar 2 месяца назад

      Yes

    • @jamshidv4632
      @jamshidv4632 2 месяца назад +1

      അല്ല ഈ bsa english കമ്പനി ആണ്‌ est 1919. bsa സൈക്കിൾ ഇന്ത്യന്‍ est 1947ആണ്‌ .പേരിന്റെ പേരില്‍ ഇവര്‍ കുറച്ചു മാസം മുമ്പ് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു

    • @amalbabz
      @amalbabz 2 месяца назад

      ​@@shreymanoharpodo...athh cycle brand indian annu avar bsa brand nirthiyappo aa name stole chythatha...

  • @haroonsha6247
    @haroonsha6247 2 месяца назад +4

    Birmingham Small Arms

  • @siddiquemujeeb7995
    @siddiquemujeeb7995 2 месяца назад

    chain lube or gear oil best

  • @mightguy4002
    @mightguy4002 2 месяца назад +1

    ജാവ ഷോറൂം അല്ലെ 😅
    വണ്ടി വാങ്ങാൻ plan ഉള്ളവരോട് "പണി വരുന്നിണ്ട് അവറാച്ച" എന്ന ഡയലോഗ് ഓർക്കുന്നത് നല്ലതായിരിക്കും😂

  • @DONX0-nv2wj
    @DONX0-nv2wj 2 месяца назад

    പിക്ക് അപ്പ്‌ GT യിലും കൂടുതൽ ആണ് 🔥

  • @kltechy3061
    @kltechy3061 2 месяца назад +3

    BSA cycle oke erkane company alle 😮

    • @sandy99797
      @sandy99797 2 месяца назад

      Different company

    • @Ignoto1392
      @Ignoto1392 2 месяца назад

      @@sandy99797no it’s a British company Birmingham small arms established in 1912

    • @Dane-ng1uq
      @Dane-ng1uq 2 месяца назад

      😅

  • @AlthafHamzaeh
    @AlthafHamzaeh 4 дня назад

    Review cheyyan ariyilleeel bakki ullavare kand padikk - ijjathi vandi

  • @SubairTa-w3p
    @SubairTa-w3p 2 месяца назад

    🔥

  • @Brucelez
    @Brucelez 2 месяца назад +1

    unda

  • @hariprasaddineshk
    @hariprasaddineshk 2 месяца назад

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 2 месяца назад

    മീറ്റർ നല്ല രീതിയിൽ കൊടുക്കാമായിരുന്നു പെട്രോൾ ഉണ്ടോന്ന് നോക്കാൻ ടാങ്ക് തുറന്നു നോക്കേണ്ട അവസ്ഥ 😊

    • @sreeharir3790
      @sreeharir3790 2 месяца назад

      Endhina tank thurannu nokkunne meteril nokkiya pore

  • @abiram.t8710
    @abiram.t8710 2 месяца назад +1

    Bro kore vandi,kalde reviews onnum ee channel il last one year aayittu review ittattu illa , new ns200 , ns400z , angane kore vandi kal .

  • @BindhuPs-l8w
    @BindhuPs-l8w 2 месяца назад

    👍

  • @youll.voyager
    @youll.voyager 2 месяца назад

    😊

  • @santhoshk3341
    @santhoshk3341 2 месяца назад

    ഇതൊക്കെ ആരെങ്കിലും വാങ്ങുമോ

  • @sirajudeenzein7428
    @sirajudeenzein7428 2 месяца назад +6

    ഇത് അതികം. പോവില്ല 😂😂😂

    • @Amal636__
      @Amal636__ 2 месяца назад +5

      അത് ശെരിയാണ്...Meilageഉം Maintenanceum മാത്രം നോക്കി വണ്ടി നോക്കി വണ്ടി എടുക്കുന്ന കാലം അത്രയും ഇതു പോലെ Legendary Brandingൽ ഉള്ള വണ്ടികൾ ഇവിടെ ഒന്നും sucess അവൻ പോവുന്നില്ല😂

    • @MECHHEAD001
      @MECHHEAD001 2 месяца назад

      Sheriya cash ullavan mathre edukku..

    • @akashsunil9018
      @akashsunil9018 2 месяца назад

      @@Amal636__30000rs monthly salary ullaroral vandikk 10000 petrol and maintenance invest cheyyunn tonnindoo

    • @UmarAli-z1q
      @UmarAli-z1q 2 месяца назад

      Vikaram fans ulladatholam kalam😅

  • @farisfari7879
    @farisfari7879 2 месяца назад +1

    Hercules ൻ്റെ ബൈക്ക് next month വരുമായിരിക്കും

  • @ameenp7011
    @ameenp7011 2 месяца назад

    🙄

  • @nosybummer
    @nosybummer 2 месяца назад

    650 cc single ne cb350 okke aayitt smoothness compare cheyunna mandan

    • @nosybummer
      @nosybummer 2 месяца назад +1

      Its a proven engine..it was praised for it's refinement in many overseas markets.. smooth for a single 650

    • @roshinparameswaran4817
      @roshinparameswaran4817 2 месяца назад

      ​@@nosybummer Whatever, twin is a twin.

  • @angeljohn4763
    @angeljohn4763 2 месяца назад

    BSA sLr enik ishtam alla.....

  • @RIJURIYAS
    @RIJURIYAS 2 месяца назад +5

    സത്യം പറ നീ ഇതു വർക്ഷോപ്പിൽ വച്ചു ഉണ്ടാക്കിയതല്ലേ
    ഇങ്ങനെ ഒരു ബ്രാൻഡ് ഞാൻ കണ്ടിട്ടില്ല 😊😊

    • @travelfishingbinu562
      @travelfishingbinu562 2 месяца назад +1

      ഫസ്റ്റ് ഞാനും ബി. എസ്. എ ആണ് ഓടിച്ചത്

    • @Amal636__
      @Amal636__ 2 месяца назад +15

      BSA Motorcycle'sനേ പറ്റി നിനക്ക് അറിയില്ലെങ്കിൽ അങ്ങ് മിണ്ടാതെ ഇരുന്നാൽ പോരെ...എന്തിനാ ഇമ്മാതിരി ഉള്ള Comedy comment ഇവിടെ ഇട്ട് ഇരികുനെ?🤔🥱

    • @RIJURIYAS
      @RIJURIYAS 2 месяца назад +1

      @@Amal636__. ശരി രാജാവേ
      അടിയൻ ഇനി കമന്റ് ചെയ്യുമ്പോൾ താങ്കളോട് ചോദിക്കാം

    • @ashiqmohammad3713
      @ashiqmohammad3713 2 месяца назад

      Ayyye valicha chali 🤢

    • @amalbabz
      @amalbabz 2 месяца назад

      ethuvade...triumph ivarde subrand arnnu back in time...nee pekybliders series kandit ille

  • @sudhasubash5203
    @sudhasubash5203 Месяц назад

    56778

  • @bashirahmaniya9063
    @bashirahmaniya9063 2 месяца назад +1

    👎

  • @Krishnakumar-dt1mh
    @Krishnakumar-dt1mh 2 месяца назад

    Pora

  • @sijilo
    @sijilo 2 месяца назад +1

  • @Suhail-k1r
    @Suhail-k1r 2 месяца назад

    H

  • @sreergpp
    @sreergpp 2 месяца назад

  • @creation6749
    @creation6749 2 месяца назад

  • @neerajtv1362
    @neerajtv1362 2 месяца назад