ഗുജറാത്തിയുടെ ബുദ്ധി സമ്മതിക്കണം 🔥 തകർന്ന കമ്പനികൾ വാങ്ങിക്കൂട്ടുന്നു | Genius Strategy-Anurag Talks

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 351

  • @AnuragTalks1
    @AnuragTalks1  15 дней назад +34

    ഇതൊന്ന് ശ്രദ്ധിക്കൂ.. 👉
    ഇഷ്ടമുള്ള കമ്പനിയുടെ ആരോഗ്യ ഇൻഷുറൻസ് upto 25% discount ൽ എടുക്കാൻ വേണ്ട ലിങ്ക് : bit.ly/3NTZ7Yn
    Nb:- എൻ്റെ അനുഭവത്തിൽ നിന്ന് Health Insurance ഒരോ വ്യക്തിക്കും കുടുംബത്തിനും ഉണ്ടായിരിക്കണം. നിങ്ങൾക്ക് ഇഷ്ടമുള്ള കമ്പനിയുടെ പ്ലാൻ ഏറ്റവുംകുറഞ്ഞ ചെലവിൽ എടുക്കാനുള്ള ലിങ്കുകളാണ് കൊടുത്തിട്ടുള്ളത്.
    Get your health insurance up to 25% Discount : tinyurl.com/mrz3zkv3

    • @Shanza.media313
      @Shanza.media313 15 дней назад

      ഇതിൻ്റെ working എങ്ങനെയാണ്...interest undo ഇതിൽ

    • @AnuragTalks1
      @AnuragTalks1  15 дней назад +4

      പലിശ രീതിയിലല്ല ആരോഗ്യ ഇൻഷുറൻസ് പ്രവർത്തിക്കുന്നത്. കുറേ പേർ പണം അടക്കുമ്പോൾ കുറച്ച് പേർക്ക് മാത്രം ആവശ്യങ്ങൾ വരുന്നത് പോലെയുള്ള, പൂൾ സിസ്റ്റത്തിലാണ്. ധൈര്യമായി എടുത്തോളൂ...
      ഇവിടെ നോക്കാം : bit.ly/3NTZ7Yn
      Get your health insurance up to 25% Discount : tinyurl.com/mrz3zkv3

    • @JamsheedParakkal
      @JamsheedParakkal 14 дней назад

      ഓഓഓഓക
      😊😮😊​@@Shanza.media313

    • @shajinnp-u9r
      @shajinnp-u9r 13 дней назад +1

      Nigal edutha insurance company ethanu?

    • @Shanza.media313
      @Shanza.media313 13 дней назад

      @@AnuragTalks1 എന്നാലും അവർക്ക് ഇതെങ്ങനെ ലാഭകരമാകുന്നു.
      വലിയ ബില്ലെല്ലാം അവർ പേ ചെയ്യുന്നുണ്ടല്ലോ
      ....അറിയാനാ

  • @nandakumarmani9769
    @nandakumarmani9769 14 дней назад +103

    മലയാളിക്ക് അസൂയ കൂടുതൽ ആണ് അത് കൊണ്ടാണ് അവർ രക്ഷപെടാത്തത് ആരും നന്നാവുന്നത് മലയാളിക്ക് ഇഷ്ടമല്ല ഗുജറാത്തികൾക്ക് നല്ല ഐക്യമാണ് എനിക്ക് നേരിട്ടറിയാം ബിസിനസിൽ അവർ നല്ല സഹകരണം ആണ് അത് കൊണ്ട് അവർ വിജയിക്കുന്നു💪💪💪

    • @santhoshbalakrishnan2577
      @santhoshbalakrishnan2577 14 дней назад +5

      ഗുജറാത്തിയും മാർവാഡിയും കളിക്കട്ടെ😊

    • @immoralpolice9900
      @immoralpolice9900 14 дней назад

      മിക്കവാറും ഭാവിയിൽ ഇവിടിരുന്നു ഗുജറാത്തി, മറാത്തി,നോർത്ത് ഇന്ത്യാക്കാരെ കളിയാക്കി നടക്കുന്ന സ്വയം പ്രഖ്യാപിത "പ്രബുദ്ധമലയാളികൾ" അവരുടെ അടുത്ത് പോയി കൂലിവേല ചെയ്തു ജീവിക്കേണ്ടി വരുന്ന അവസ്ഥ വരും അല്ലെങ്കിൽ കിറ്റ് വാങ്ങി മുടിയും 🤣🤣🤣🤣😎😎😎😎😎

    • @johnkokkank2540
      @johnkokkank2540 13 дней назад +2

      malayalikal a class mythandikal

    • @ValsammaKN
      @ValsammaKN 13 дней назад

      Adaniye irakkivittu ennano keritamasam

    • @jayanAlathur
      @jayanAlathur 13 дней назад +12

      മലയാളിക്ക് രണ്ട് പെഗ്ഗും രണ്ട് പൊറോട്ടയും ഒരു പ്ലേറ്റ് ബീഫ് ഒലത്തിയതും കിട്ടിയാൽ ഹാപ്പി.

  • @Trader_S.F.R
    @Trader_S.F.R 14 дней назад +38

    ഞാനും ഇത് പോലെ തന്നെ ആണ്... Paytm ellarum Negative paranju share price 350 ആയപ്പോ ഒരുപാട് വാങ്ങി ഇപ്പൊ 700+ ആയി 🔥.. അത് പോലെ തന്നെ Zomato യും 🤷‍♂️

    • @xerox-f1p
      @xerox-f1p 13 дней назад

      Oo ethra shares nd paytmil

    • @rajeeshkumar4707
      @rajeeshkumar4707 6 дней назад

      50 Rs indarnn Zomato 500 ennam Buy Cheyth , Eth nerathano ath Sell cheyyan thoniye 😢😢😢😢

  • @Zàtx9êzb
    @Zàtx9êzb 13 дней назад +37

    കച്ചവടത്തിൽ ഗുജറാത്തികളെ തോൽപ്പിക്കാൻ പറ്റില്ല ✌️

  • @Paathaalam
    @Paathaalam 14 дней назад +64

    തകരുന്നതാണോ തകർക്കുന്നതാണോ എന്ന് ആർക്കറിയാം.
    മിക്കവാറും വെടക്കാക്കി തനിക്കാക്കുകയായിരിക്കും മിക്കതും

    • @peaceandtruth371
      @peaceandtruth371 12 дней назад +4

      Hindenburg ithupolle adani ye thakarkan nokiyathaa

  • @niyasniyas1770
    @niyasniyas1770 14 дней назад +17

    അദാനി കേരളത്തിൽ ഒരുപാട് യുവാക്കൾ യുവതികൾക്കു ജോലി കൊടുക്കുന്നു വിഴിഞ്ഞം പോർട്ട്‌ തിരുവനന്തപുരം എയർപോർട്ടിൽ വികസനം പുരോഗതി കൊണ്ടു വരുന്നു

  • @renjithr5022
    @renjithr5022 14 дней назад +23

    ഇത് പൊലുള്ള നല്ല നല്ല കാര്യങ്ങൾ ഞങ്ങളിൽ പത്തിച്ചുതരുന്നതിന് നന്ദി

    • @abcdoman9183
      @abcdoman9183 14 дней назад

      പരസ്യം ഒഴിവാക്കി കൂടെ

  • @MrShanums
    @MrShanums 14 дней назад +14

    കുറച്ച് ലൈഫ് ഇൻസിപിറേഷൻ ത്രില്ലെർ സ്റ്റോറി ചെയ്യൂ ബ്രോ നല്ല രസമാണ് നിങ്ങൾ പറയുന്നെ കേൾക്കാൻ 🥰💥🗿🔥

  • @viswambharannair5476
    @viswambharannair5476 14 дней назад +7

    മറ്റുള്ളവർ വളരുനറ്റിന് അസൂയ മാത്രം കൈമുതലയുള്ളവർ എതിരായി പലരും പറയും. വലിയ ബിസ്സിനെസ്സ് കാര് രാജ്യത്തിനു ആവശ്യമാണ് എല്ലാ സമ്പന്ന രാജ്യങ്ങളിലും വലിയ ബിസ്സിനെസ്സ് കാരെ ഗവണ്മെന്റ് പ്രോട്ക്ട് ചെയ്യും ഗജനാവിൽ ഫണ്ട്‌ വരണമെങ്കിൽ അതു വേണം.

  • @krishnankuttyk158
    @krishnankuttyk158 12 дней назад +4

    ശരിക്കും ബഹുമാനിക്കണം അദ്ദേഹത്തെ, വ്യവസായ വിദഗ്ധന് നമോവാകം!!

  • @prathyushprasad7518
    @prathyushprasad7518 15 дней назад +36

    ഇത് കാണുമ്പോൾ ഓർമ വരുന്നത് Vittal Malya - യെയാണ്. He was a brilliant takeover master. Good effort Anurag..🤍🤍..

    • @romaL.22
      @romaL.22 14 дней назад +1

      Bittal alla Vittal 😊

    • @Jaar_7074
      @Jaar_7074 14 дней назад

      Athaara vittal mallya.vijay mallya alle​@@romaL.22

    • @chitturvenkat3957
      @chitturvenkat3957 14 дней назад +1

      You don't know about Mr Mallayya. He is a play boy, he's not like his father who made the empire. Adani is business man who works hard and cleverly. Don't compare elephant with mouse.

    • @prathyushprasad7518
      @prathyushprasad7518 14 дней назад

      ​@@romaL.22Ok Thanks bro..😊😊..

    • @prathyushprasad7518
      @prathyushprasad7518 14 дней назад +1

      ​@@chitturvenkat3957Are you saying about Vijay Malya..??..I'm not saying about Vijay Malya. I'm saying about Vittal Malya , his father. I know Vijay Malya is not like his father. That's why I mentioned " Vittal Malya".

  • @nisthulk9091
    @nisthulk9091 14 дней назад +58

    Adani കടം എടുത്ത് കൂട്ടിആണ് ഇതൊക്കെ വാങ്ങുന്നത് ഒന്ന് കാല് തെറ്റിയാൽ എല്ലാം താഴേക്ക് പക്ഷേ ഗുജറാത്തി ബുദ്ധിയിൽ എനിക്ക് വിശ്വാസമുണ്ട് അതുകൊണ്ട് stock market share vangunde

    • @jojokalliath
      @jojokalliath 14 дней назад +2

      👍🏻👍🏻... Risk കൂടുതൽ ആണ് 😊

    • @AnuragTalks1
      @AnuragTalks1  14 дней назад +5

      അത് മാത്രം ഞാൻ പറയില്ല 😅

    • @Sandeep_Satheeshchandran
      @Sandeep_Satheeshchandran 14 дней назад

      അവിടെയാണ് അദാനിയെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നത്. പുള്ളി കടം എടുത്താണ് വാങ്ങുന്നത് എങ്ങിനെ. ആദ്യം പുള്ളി ഒരു കമ്പനിയുമായി ഡിൽ വെച്ച് കുറഞ്ഞ റേറ്റിന് ബാങ്കിൽ നിന്ന് കടം വാങ്ങിച്ച് കമ്പനിയുടെ മുഴുവൻ ഷെയറും വാങ്ങും. ശേഷം അദാനി ആ കമ്പനിയെ വാങ്ങിക്കുന്നു എന്ന ന്യൂസ് പുറത്ത് വിടും. ഉടനെ ഷെയറുകൾ പൂക്കുറ്റി പോലെ ഉയരും. അതിൻ്റെ ചെറിയ ശതമാനം മതി കടം വീട്ടാൻ. ഈ കമ്പനിയുടെ അസറ്റുകൾ അടുത്തത് വാങ്ങാൻ പ്ലെഡ്ജ് ചെയ്യും. അതായത് ഒന്നും കൈയ്യിൽ നിന്ന് ഇറക്കില്ല. ഒരു സെക്റ്ററിലെ നഷ്ട്ടം വന്നാൽ അടുത്ത സെക്റ്ററിലെ സ്വന്തം കമ്പനിയുടെ ഷെയറുകൾ ഷെൽ കമ്പനികൾ ഉപയോഗിച്ച് കൂടുതൽ വാങ്ങും. അങ്ങിനെ അവയുടെ വല്യു കൂട്ടി അദാനി എന്ന ബ്രാൻ്റിൻ്റെ പ്രശ്നം മാറ്റി ബാലൻസ് ചെയ്യും. നല്ല ബിസിനെസ്സ്കാർ സ്വന്തം നിശ്ചിത അസറ്റുകളും പണവും തൊടില്ല. എല്ലാം മൊത്തം നശിച്ചാൽ, ബിസിനെസ് നിർത്തി ഉള്ളത്കൊണ്ട് ജീവിക്കും. പക്ഷെ അപ്പോഴും അവർ ഇപ്പോൾ അനുഭവിക്കുന്ന സുഖ സൗകര്യങ്ങൾ കുറയില്ല.

    • @Km-fd3ew
      @Km-fd3ew 14 дней назад

      ​@@jojokalliath No risk for long term holding, select nifty 50 companies

    • @jojokalliath
      @jojokalliath 14 дней назад +1

      @@Km-fd3ew adani companies debt and P/B ratio are very high... അതാണ് adani shares വാങ്ങാൻ ഒരു മടി. Anyway risk കൂടുംതോറും profit കൂടും 😊😊

  • @mathewarakkal3106
    @mathewarakkal3106 14 дней назад +9

    Adani ഇനി കൈ വെക്കാൻ പോകുന്ന മേഖല തീർച്ചയായും ഉരുക്കു വ്യവസായമാകും

  • @suttuafsal
    @suttuafsal 4 дня назад

    Oru main advantage vittupoyi... Accumalated Carry Forward Loss Tax Advantage....

  • @favaskmuhammed6513
    @favaskmuhammed6513 14 дней назад +10

    And also one more benefit in income tax. As they can account loss in previous year in Adani group

    • @AnuragTalks1
      @AnuragTalks1  13 дней назад

      ശരിയാണ്. കൂടാതെ വല്ല Patent ഉം ബോണസായി കിട്ടുകയും ചെയ്തോക്കാം.

  • @arjunbabu6976
    @arjunbabu6976 6 дней назад

    Superb Presentation Anurag Bro, Expecting these kind of videos soon

  • @USER-67-k8
    @USER-67-k8 15 дней назад +12

    Ambaniye kadathivettum 🔥 #Adani

  • @AjithKumar-gx1ju
    @AjithKumar-gx1ju 14 дней назад +18

    സുഹൃത്തെ നമ്മുടെ അഭിമാനമായ വിഴിഞ്ഞം പോർട്ട് ഒറ്റയ്ക്ക് ടെണ്ടർ കൊടുത്ത് റിക്കാട് സമയത്തിനുള്ളിൽ പ്രാവർത്തികമാക്കി നമ്മുടെ കയ്യിൽ തന്ന നമ്മുടെ ഹീറോയാണ് അദാനി അതാണ് ഗുജറാത്ത് നട്ടെല്ല് മഹാത്മാഗാന്ധിയിൽ തുടങ്ങി സർദാർ വല്ലഭായിപട്ടേൽ അമിത്ഷാ മോദി അദാനി അംബാനി നമ്മുടെ രാജ്യത്തിൻറെ അഭിമാനം യശസ്സ് ഉയർത്താൻ നട്ടെല്ലുള്ളവർ

    • @muhammadanas3339
      @muhammadanas3339 14 дней назад +3

      അപ്പോ നമ്മുടെ ഷൂ വർക്കർ...... ഇതിൽ ഏതിൽ പെടും 😂😂😂

    • @KarthikeyanC-cc3xc
      @KarthikeyanC-cc3xc 14 дней назад +12

      ​@@muhammadanas3339അതു ഉസ്താതിന്റെ മൂലത്തിൽ പെടും. 🤣🤣🤣🤣🤣🤣🤣🤣😜😜😜😜

    • @catchanilesh2011
      @catchanilesh2011 14 дней назад

      😅

    • @witnesslee7365
      @witnesslee7365 13 дней назад +4

      ​@@KarthikeyanC-cc3xc👍❤❤

    • @dylan2758
      @dylan2758 13 дней назад

      ​@@muhammadanas3339നിൻറെ ഉമ്മൻ്റെ പൂറ്റില് പെടും...

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 10 дней назад +3

    ഭൂരിപക്ഷ ലാഭത്തിൽ പോയ കമ്പനികളേയും I B യെ കൊണ്ടും ഇൻകം ടാക്സ് കാരേ കൊണ്ടും റൈഡ് നടത്തിച്ച് കള്ള കേസുണ്ടാക്കി പൂട്ടിച്ച് തള്ള് മാമൻ്റെ ബിനാമിയ കൊണ്ട് എടുപ്പിച്ച് ജനങ്ങളുടെ ബാങ്കിൽ കിടക്കുന്ന പണം ബിനാമി ക്ക് വാരി കോരി കൊടുത് വാങ്ങി ഇല്ലാത്ത കള്ള കണക്കിൽ ഷേയർമാർക്കറ്റിൽ വില കൂട്ടി ആരോപണം വന്നിട്ടും ഇന്ത്യൻ ഷെയർ എക്കോണോമി നിയന്ത്രിക്കുന്ന സെബി ഇന്നും മൗനത്തിൽ ജനങ്ങളുടെ സമ്പത്ത് കൊണ്ട് ഗുജറാത്ത് കള്ളൻമാർ തടിച്ച് കൊഴുക്കുന്ന ഇന്നത്തെ കാഴ്ച വിവരദോഷികളായ ജനതയെ മതം പറഞ്ഞ് തമ്മിലടിപ്പിച്ച് പട്ടിണിക്കിടുന്നു വിവരദോഷികളായ ജനം ഉള്ളടത്തോളം ഇതൊക്കെ നടക്കും

  • @WisdomInsights-11
    @WisdomInsights-11 14 дней назад +53

    കുറച്ചു വർഷങ്ങൾ കുടി കഴിഞ്ഞാൽ മലയാളികൾ ഇപ്പൊ കളിയാക്കുന്ന ഗുജറാത്തിലും ഉത്തർപ്രദേശിലും ഒക്കെ പോയി പണി എടുക്കും .😂.

    • @koshyci7803
      @koshyci7803 14 дней назад +15

      ഗുജറാതികളുടെ ബിസിനസ് പാരമ്പര്യം വളരെ മുൻപേയുള്ളതാണ്,അല്ലാതെ അടുത്തകാലത്തുണ്ടായതല്ല ഗുജറാത്തിലും ബോംബയിലും ആയിരുന്നു പണ്ട് മലയാളികൾ ജോലിക്ക് പോയിരുന്നത്,പിന്നീട് ഗൾഫിലും ഇപ്പൊൾ യൂറോപ്പിലും

    • @WisdomInsights-11
      @WisdomInsights-11 13 дней назад

      @@koshyci7803 aduthathu UP aanu😆

    • @crazyworldfacts101
      @crazyworldfacts101 13 дней назад +3

      @@WisdomInsights-11 UP yil orupaad malayalikal und, avidethe kattil vare settle aya malayalikal und😂

    • @DhanyaJames-f3k
      @DhanyaJames-f3k 13 дней назад

      ​@@koshyci7803ഇപ്പോൾ ഗുജറാത്തിലാണോ?

    • @koshyci7803
      @koshyci7803 13 дней назад +3

      @@WisdomInsights-11 ചില വിഭാഗത്തിൽപ്പെട്ടവർക്കല്ലാതെ എല്ലാവർക്കും വസിക്കാൻ പറ്റിയ സ്ഥലമല്ല യുപി,തൊഴിലിടങ്ങളിൽ ജോലിചെയ്യത്തെ വാചകക്കാസർത്തുകൾ മാത്രം ചെയ്യുന്നവരാണ് യുപി ക്കാർ ജോലി മറ്റുള്ളവർ ചെയ്യേണ്ടിവരും

  • @prashanthsubramaniam708
    @prashanthsubramaniam708 14 дней назад +1

    14:50 Very well said !!

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 15 дней назад +7

    Very informative thank you. Investing in adani shares may be best option 🤔 Perhaps it may be better an Indian company taking over instead of foreign companies colonize india again.

    • @bijupanickerinok3457
      @bijupanickerinok3457 14 дней назад

      Adani is the only indian company with international vision trying expand internationally

    • @bijupanickerinok3457
      @bijupanickerinok3457 14 дней назад

      Absolutely right, our mindset is only to blame Indian corporates, have you seen any remarks about Microsoft or Google or Samsung or LG

  • @munshid6453
    @munshid6453 15 дней назад +2

    Nice bro yithe polthe video ann wait cheythath

  • @johnvarghese5123
    @johnvarghese5123 15 дней назад +113

    മറ്റു സിമന്റ്‌ കമ്പനി കളെ വില കൂട്ടാൻ സമ്മതിക്കാതെ ശ്വാസം മുട്ടിച്ചു തനിക്കാ ക്കുന്ന ശൈലിയാണ് അഡാനി ചെയുന്നത്, തത്കാലം രാജ്യത്തു വിലകുറച്ചു സിമന്റ്‌ കിട്ടുമെങ്കിലും താമസിയാതെ അവർ മാത്രം ഉത്പാതകരായി മാറുകയും വില 100 ഒ 200 കൂട്ടി monopoly ആകുന്നു, ആർക്കും അവരോടു മത്സരിച് പുതിയ ഒന്നു തുടങ്ങാൻ കുറഞ്ഞത് 10 വർഷമെങ്കിലും വേണം

    • @AnuragTalks1
      @AnuragTalks1  15 дней назад +62

      സാധാരണക്കാർക്ക് ഗുണമല്ലേ..

    • @sumeshchandran705
      @sumeshchandran705 15 дней назад

      അതേ.. വെടക്കാക്കി, താനിക്കാക്കുക, ശെരിക്കും ഒരു കച്ചവടക്കാരൻ. ഇവനെക്കൊണ്ടിന്നും രാജ്യത്തിന് യാതൊരു ഗുണവും ഇല്ലാ.

    • @emiljohn1176
      @emiljohn1176 14 дней назад +33

      അത് ജനങ്ങൾക്ക് നല്ലതാണ്

    • @voyageofvedhu2447
      @voyageofvedhu2447 14 дней назад +47

      ​@@AnuragTalks1 ഇപ്പോൾ ഗുണമാണെങ്കിലും പിന്നീട് monopoly ആകുമ്പോൾ ബുദ്ധിമുട്ടാകും

    • @AnuragTalks1
      @AnuragTalks1  14 дней назад +39

      മോണോപ്പോളി ആവാൻ സമ്മതിക്കരുത്. അദാനിയെ ചാലഞ്ച് ചെയ്ത് മറ്റ് ബിസിനസ്സുകാർ വരണം.

  • @KarthikeyanC-cc3xc
    @KarthikeyanC-cc3xc 14 дней назад +12

    കോയെ കുരു പൊട്ടിയിട്ടു കാര്യമില്ല. പിന്നേ യൂസഫലിക്കാണോ കൊടുക്കേണ്ടത്. 😜

    • @ufcboxing3405
      @ufcboxing3405 6 дней назад

      Atine Eviday arkaaa kuneee kurupotiyaaa😂

  • @jayanAlathur
    @jayanAlathur 13 дней назад

    നല്ല അറിവ് നന്ദി.

  • @bilaal1370
    @bilaal1370 14 дней назад +2

    Adani ഗുജറാത്തി ബുദ്ധിയാണ് 🔥

  • @ribin_53
    @ribin_53 4 дня назад

    എന്താണ് by election eppol wayandil by election ethina ahn nadkunath mp,mla kk vendi ano by election ee subject nne patti oru video cheyyy broo plss 🙌😭

  • @petersimon985
    @petersimon985 12 дней назад

    Great insight, Thank thank you ❤🎉

  • @navneeths6204
    @navneeths6204 14 дней назад +7

    സാറിന് എന്ത് പറ്റി ആശുപത്രിയിൽ കേസ് വന്നത് ? എന്തായിരുന്നു അസുഖം ? ഏത് ആശുപത്രിയിൽ ആയിരുന്നു കിടന്നത് ?

    • @Jamsheerpkjsr
      @Jamsheerpkjsr 14 дней назад +7

      ആർക്കും സംശയമൊന്നുമില്ലലോ

    • @sadiqnazz4046
      @sadiqnazz4046 14 дней назад +4

      😂​@@Jamsheerpkjsr

    • @AnuragTalks1
      @AnuragTalks1  14 дней назад +9

      ഓ സംശയം ആയിരുന്നോ 😄സ്ഥിരം കള്ളം പറയുന്നവർക്ക്, എന്ത് കേട്ടാലും മറ്റുള്ളവരും കള്ളം പറയുകയാണോ .. എന്ന സംശയം ഉണ്ടാവുന്നത് സ്വാഭാവികമാണ്. 😉 പിന്നെ ഈ CBl പണി എടുക്കുന്നതിൻ്റെ പകുതി സമയം വേണ്ടല്ലോ.. calicut MIMS ലും Shanti ഹോസ്പിറ്റലിലുമായി വന്ന ബില്ലുകൾക്ക് claim കിട്ടിയത് കാണിച്ച Screenshot നോക്കാൻ ! ഇനി വീഡിയോ ശ്രദ്ധിച്ച് ഒന്നുകൂടെ കണ്ട് നോക്കൂ.. ☺️ ( ഇനി ബ്രോ ശരിക്കും കൺസേൺ കൊണ്ട് ചോദിച്ചതാണെങ്കിൽ , ഇതിന് റിപ്ലെ ഇട്ടവർ ഈ മറുപടി സ്വീകരിച്ച് പൊക്കോട്ടെ )

    • @namshidkp
      @namshidkp 14 дней назад +1

      👍👍​@@AnuragTalks1

    • @navneeths6204
      @navneeths6204 14 дней назад

      @@AnuragTalks1 🙏🙏🙏🙏🙏🙏🙏

  • @patriosecunda9425
    @patriosecunda9425 14 дней назад +1

    Very good presentation along with worthy content

  • @rameshbabu-vg3lm
    @rameshbabu-vg3lm 14 дней назад +1

    Time saving friend, for setting up an industry.A clever businessman knows to vasool.

  • @rejiKovilakathuparambilk
    @rejiKovilakathuparambilk 14 дней назад +2

    Big companies only for rich people's satisfaction .we need daily food and living things electricity .water and daily need

  • @nazeermohammed8350
    @nazeermohammed8350 14 дней назад +3

    Monopoly great content bruh

  • @genuineunboxing1429
    @genuineunboxing1429 14 дней назад +3

    Health insurance എടുക്കരുത് 90% rejection ആണ്.. ഗവൺമെൻറ് ഇൻഷുറൻസ് കമ്പനിക്ക് നല്ല സപ്പോർട്ട് ആണ്. നമുക്ക് ഒരു ഗുണവും കിട്ടില്ല

    • @AnuragTalks1
      @AnuragTalks1  14 дней назад +2

      ആണോ... എന്നാൽ എടുക്കണ്ട ബ്രോ. ബിൽ കയ്യിൽ നിന്ന് കൊടുത്തോളൂ.

  • @Acsiteworks
    @Acsiteworks 15 дней назад +3

    Health insurance policy eghanje edukaan enna oru full video cheyyamo ath eghanjayaaa eduthaaal aditha month pay cheyya ennum A to Z 🙌

    • @AnuragTalks1
      @AnuragTalks1  15 дней назад +1

      ചെയ്തതാണ്. ഈ വീഡിയോ കണ്ട് നോക്കൂ..
      ruclips.net/video/_qx9JMDoZ68/видео.html

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 14 дней назад +2

    കോമ്പറ്റിഷൻ കമ്മീഷൻ കാര്യങ്ങൾ പരിശോദിക്കട്ടെ. ഇതുപോലെ ഏറ്റെടുത്ത് തുടങ്ങിയതാണ് കെംകയുടെ NEPC . ഇന്ന് എന്താണ് സ്ഥിതി എന്ന് എല്ലാവർക്കും അറിയാം. ബിസിനസ്സിൽ മറ്റുളളവരുടെ ആസ്തി വെച്ചു കടം എടുക്കാനുള്ള മിടുക്ക് പവർ ഉള്ളവർ കളിക്കും. കൂടുതൽ പറയുന്നില്ല. ഈസ്റ്റിന്ത്യാ കമ്പനിയെ ഓർക്കുക😊

  • @joyp5780
    @joyp5780 12 дней назад +1

    മോഡിയുടെ ഫുൾ സപ്പോർട്ട് കൂടിയാണ് അദാനി ഇതെല്ലാം വാങ്ങിക്കൂട്ടുന്നത്.

    • @karthiks2438
      @karthiks2438 2 дня назад

      Achoda kondu... Aleee...... Papu mone kerula tooooo

  • @vivekpr9500
    @vivekpr9500 12 дней назад

    Nice video, well explained ❤

  • @Gokul_Leisuregroup
    @Gokul_Leisuregroup 18 часов назад

    പാവം അദാനി എന്ത് ചെയ്തിട്ട് ആണെങ്കിലും രക്ഷപ്പെട്ട് കണ്ടാൽ മതിയാർന്നു 😌

  • @josecj6829
    @josecj6829 14 дней назад +1

    Well done Adani. Keep it up

  • @Sam-ahmd
    @Sam-ahmd 14 дней назад +4

    When you have unlimited support from a goverment which is ruling 1.5 billion people you can do anything ,becouse we people are the product, gujarthees knows how to play with indian cards

    • @peaceandtruth371
      @peaceandtruth371 12 дней назад +2

      Govt will give unlimited support for Indian business man ...yogi Adityanath gave huge and unlimited support for yusaf ali to invest in UP

  • @nidheeshg6737
    @nidheeshg6737 12 дней назад

    Great Attitude 🎉

  • @pradeepg2010
    @pradeepg2010 14 дней назад

    As a businessman, adani is doing his best..

  • @jamesjames4621
    @jamesjames4621 14 дней назад +4

    അങ്ങിനെയൊരു നിയമം ഉണ്ടാക്കി കൊടുത്തതു തന്നെ അണ്ണന്റെ സഹായം

    • @hiran2016
      @hiran2016 14 дней назад +11

      പണ്ട് ബ്രിട്ടീഷ്കാർ സ്ഥലം പള്ളിക്കു വേണ്ടി വെറുതെ സ്ഥലം കൊടുത്ത പോലെ കാര്യങ്ങൾ വെറുതെ കിട്ടില്ല സുഹൃത്തേ ഇപ്പോൾ ..!

    • @KarthikeyanC-cc3xc
      @KarthikeyanC-cc3xc 14 дней назад +1

      👍👍👍👍👍👍👍​@@hiran2016

  • @av-ce6ox
    @av-ce6ox 14 дней назад +1

    Sir ,
    Oru request undu
    Oru agent yennu parayumbol agent mathramalla oru kudubathintey athanni kudiyannu nammal avarudey family kk kudi ethuokkey bathikkiyum. Thangale pole onlineil erunnu cash undakkan ellarkkum pattillallo. Agentsum jeevikkattte nammal Karanam avarkku kitteynda policy polum kittathirikkaruthu....

    • @AnuragTalks1
      @AnuragTalks1  14 дней назад

      ഒന്നും പേടിക്കണ്ട. ആരോഗ്യ ഇൻഷുറൻസിൻ്റെ ആവശ്യകത ജനങ്ങൾക്ക് ബോധ്യപ്പെട്ട് കൊണ്ട് ഇരിക്കുകയാണ്. ഞാൻ കാരണം അവരുടെ ബിസിനസ്സ് കൂടുക അല്ലാതെ കുറയില്ല.

  • @ramithm9209
    @ramithm9209 14 дней назад +2

    60 Years age ulla parents nuvendi pattiya Health insurance ne patti oru video idaamoo

    • @AnuragTalks1
      @AnuragTalks1  14 дней назад

      ഈ വീഡിയോ കണ്ട് നോക്കൂ..
      ruclips.net/video/_qx9JMDoZ68/видео.html

  • @Corazon_KAIZOKU
    @Corazon_KAIZOKU 14 дней назад

    Bro policyBazaar health insurance advertisement stop cheyan vella vazhiyum undo?
    Haryana number epozhum shalyam aanu.

    • @AnuragTalks1
      @AnuragTalks1  14 дней назад

      എനിക്ക് കൊച്ചിയിൽ നിന്നാണ് Call വന്നത്. ശരിക്കും സഹായിക്കാൻ വിളിക്കുന്നതാണ്. എങ്കിലും പിന്നെ കോൾ വരാതിരിക്കാൻ Cut ചെയ്യാതെ ഫോൺ എടുത്ത ശേഷം. ഞാൻ " all ready ഓഫ് ലൈനിൽ എടുത്തു " പോലുള്ള അവർ പിന്നെ വിളിച്ചിട്ട് കാര്യമില്ലാത്ത മറുപടി കൊടുക്കുക. 2-3 തവണ ചെയ്താൽപിന്നെ കോൾ വരില്ല.

    • @Corazon_KAIZOKU
      @Corazon_KAIZOKU 14 дней назад

      @@AnuragTalks1 ok thx

  • @alanjoji5254
    @alanjoji5254 15 дней назад +13

    Americayil elon musk indiayil goudam adani 😂 randuperude kayyilum ippol political power undu ( randu valiya rajyangalude power)

    • @peaceandtruth371
      @peaceandtruth371 15 дней назад +1

      Adani fund koduthu ennallathe vere prathyek onnum cheythilla....Elon Musk angane alla...trump nu vendi Twitter vare vangichu...💰💰

    • @Corazon_KAIZOKU
      @Corazon_KAIZOKU 14 дней назад +6

      Most countries have some Brands powerful enough to either flourish or perish that nation.
      USA - Ford , Tesla , Google , Apple , Intel
      S.Korea - Samsung , Hyundai/Kia , LG
      Germany - Volkswagon , Siemens
      China - Huawei,Tencent , Xiomi
      India - Adani , TaTa , Ambani
      The whole countries economy is dependent on these giants. So it would only be weird if they dont have any political power.
      Big companies are also necessary to export items or do huge scale projects.

  • @abrahamk.v.4056
    @abrahamk.v.4056 14 дней назад

    You are very correct

  • @sreejithpp5674
    @sreejithpp5674 13 дней назад

    അടുത്ത ഒരു 20 വർഷം കഴിയുമ്പോൾ ഇന്ത്യയുടെ ബിസിനസ്സിന്റെ 80% നാല് അഞ്ച് കുടുംബത്തിൻെറ കൈയ്യിൽ ആയിരിക്കും

  • @rajujohn1587
    @rajujohn1587 14 дней назад

    Can you share the full names of these companies

  • @rsmani5792
    @rsmani5792 14 дней назад

    Float cheyyunna co mandammarano?

  • @trulyget5404
    @trulyget5404 11 дней назад

    സുഹൃത്തെ ബാങ്ക് ലോൺ തരണമെങ്കിൽ ഒരു വൺ സി ആർ വാലുവേഷൻ ആണെങ്കിൽ അറ്റ്ലീസ്റ്റ് ഒരു 1.50 cr എങ്കിലും collatral കിട്ടണം .അതിൽ ബാങ്കിന് ഒരു കിട്ടേണ്ട collatral ഒരു വാല്യൂഷൻ വെച്ചിട്ടുണ്ട്. ആ വാല്യൂഷൻ ആണ് അവിടെ ലേലത്തിൽ വെക്കുന്നത് അല്ലെങ്കിൽ ബാങ്ക് തന്നെ അത് പിടിച്ചെടുക്കും മനസ്സിലായോ അല്ലാതെ അങ്ങനെ 1 കോടി രൂപ ലോൺ ഉള്ള company 5 ലക്ഷം രൂപ വാങ്ങിക്കാൻ പറ്റില്ല പിന്നെ ഇതിനു ബാങ്കിന് വലിയ നഷ്ട്ടം ഒന്നും ഇല്ല govt guarantee ഉണ്ട് അത് ബാങ്കിന് കോടുക്കും

  • @LM2creationZZ
    @LM2creationZZ 15 дней назад +2

    Athil profit und scope pullaeede

  • @josepjohn1142
    @josepjohn1142 12 дней назад

    ആക്രിക്കച്ചവടം....അതുകൊണ്ടും....ലാഭം....തനൈയാണൈന്ന്....എല്ലാവർക്കും....അറിയാം....

  • @sangeethk9729
    @sangeethk9729 13 дней назад +2

    Why u targeting Adani .... Oralu raksha pettal asooya thoonnunna oru vibhagam.

  • @sujithanair7112
    @sujithanair7112 12 дней назад

    Ok നിങ്ങൾ അദാനി ഗ്രൂപ്പിന്റെ എത്ര ഷെയർ വാങ്ങിയിട്ടുണ്ട്?

  • @okok-xr1ro
    @okok-xr1ro День назад

    നീ എടുത്ത ഇൻഷുറൻസ് നെ പറ്റി പറയു..... Details ആയിട്ട് പറയു......

  • @sivaprasad5502
    @sivaprasad5502 14 дней назад +6

    കേരള സർക്കാര് കണ്ട്
    പഠിക്കണം. പാട്ടത്തില് തർന്ന കമ്പനി അദാനി ക്കു കൊടുക്കുക.

  • @abhilashmnair6690
    @abhilashmnair6690 6 дней назад

    ഈ ബീമാന താവളത്തിൻ്റെ ബിള എത്രയാ ?

  • @Scooboottan
    @Scooboottan 15 дней назад +3

    Anuraj..
    How are you?
    Enne ormayundo?

  • @pevergooys6881
    @pevergooys6881 14 дней назад +2

    Monopoly aaya pinne avarkk theermanikkam vela

  • @amalsherly3621
    @amalsherly3621 8 дней назад

    ചേട്ടാ ഞാൻ നിങ്ങളുടെ പരസ്യം കേൾക്കണോ അതോ നിങ്ങളുടെ story s കേൾക്കണോ ഇങ്ങനെ ആണെങ്കിൽ ഞാൻ കളിക്കല്ലേ 🙏🏽🙏🏽🙏🏽

    • @AnuragTalks1
      @AnuragTalks1  8 дней назад +1

      ഉപകാരമില്ലാത്ത പരസ്യം ആണെങ്കിൽ skip അടിക്ക് ബ്രോ. പരസ്യം പറയാതെ ചാനൽ മുന്നോട്ട് പോവില്ല. ☺️

    • @amalsherly3621
      @amalsherly3621 7 дней назад

      @AnuragTalks1 😍

  • @krishnaniyer7290
    @krishnaniyer7290 14 дней назад +1

    How many people know pathanjali bought Ruchi Soya just for one rupee per share and they are giving a run to Hindustan lever for their money

  • @binary9790
    @binary9790 13 дней назад

    Good work

  • @ajithfrancisxavier6512
    @ajithfrancisxavier6512 14 дней назад +2

    Gujaratii are business head

  • @pradeepg2010
    @pradeepg2010 14 дней назад

    Adani is a good businessman

  • @Athulps-l8b
    @Athulps-l8b 15 дней назад +6

    ithe polathe stories iniyum varum ennu vicharikummu

    • @AnuragTalks1
      @AnuragTalks1  15 дней назад

      ഷെയർ ചെയ്യൂ.. ബ്രോ 🙌🔥ഇതുപോലുള്ളത് അധികമാരും കാണാഞ്ഞിട്ടാണ്ട ഇടാനൊര് മടി😰

    • @Athulps-l8b
      @Athulps-l8b День назад

      @@AnuragTalks1 idam valam nokathe cheythirikum

  • @subinc8782
    @subinc8782 14 дней назад +1

    Where do they have this much money?

    • @s9ka972
      @s9ka972 14 дней назад +3

      How do Malabar gold have this much money ?

  • @shijugopinathan1086
    @shijugopinathan1086 14 дней назад

    Well said

  • @desimatthai5535
    @desimatthai5535 14 дней назад

    Policekaran comment may be hurtful to certain people. Hope you will stick with politically correct comments.
    I am an ardent viewer and find your channel very informative and helpful.
    Rgards

  • @mhdharis2141
    @mhdharis2141 4 дня назад

    Shared only Common and Basic things ! we are expecting something special !!

  • @abdulsamadkavapurakavapura5936
    @abdulsamadkavapurakavapura5936 14 дней назад

    idh enganaya company bid kitta

  • @vahidabdulla8920
    @vahidabdulla8920 14 дней назад +1

    ഇതൊക്കെ എല്ലാരും ചെയ്യുന്നത് തന്നെയാണ് ഉദാഹരണം ഒരു 50 ലക്ഷത്തിന് വീട് അഞ്ചുവർഷം കഴിഞ്ഞാൽ അത് 25 ലക്ഷത്തിന് ആയിരിക്കും വേറൊരാൾ വാങ്ങിക്കുന്നത് കാരണം ബാങ്കിലെ ലോൺ തന്നെയാണ് ഇത് ബുദ്ധിയുള്ളവരും ഇല്ലാത്തവനും എല്ലാം ചെയ്യുന്നു

    • @KarthikeyanC-cc3xc
      @KarthikeyanC-cc3xc 14 дней назад +3

      അതിനു അറിയാവുന്ന പണി ചെയ്തപോരെ.😂😂😂😂😂

  • @Hjj-n32fjk
    @Hjj-n32fjk 15 дней назад +5

    MUNAMBUM?

  • @sameerk
    @sameerk 2 дня назад

    ബുദ്ധിയുള്ള ബിസ്സിനെസ്സ് കാരൻ

  • @shafeekh6223
    @shafeekh6223 14 дней назад +2

    അതിന് ആദ്യം നിലവിലുള്ള കമ്പനികളെ പൊളിക്കണം. എന്നിട്ട് മോഡിയുടെ പിന്തുണയോടെ രൂജ്യം മുഴുവൻ വാങ്ങണം.... അടിപൊളി.

    • @KarthikeyanC-cc3xc
      @KarthikeyanC-cc3xc 14 дней назад +3

      മൊത്തം കോയമാരുടെ മോങ്ങലാണല്ലോ. 😭😭😭😭😭😭😭😭😭😭😭

  • @jojicgeorge2508
    @jojicgeorge2508 9 дней назад

    🔥🔥

  • @ummarmatuvayil6848
    @ummarmatuvayil6848 12 дней назад

    Tax അടക്കാത്ത ഒരേഒരു വൃവസായി. MODI'S INDIA !!!

  • @ajayvt007
    @ajayvt007 14 дней назад

    Lesson no 1 BUY YOUR COMPATETORS. ❤❤

  • @Austin5850
    @Austin5850 14 дней назад +1

    അത് ഏതു പോലീസുകാരനും ചെയ്യും എന്ന് പറഞ്ഞല്ലോ. അത് എന്താ കാരണം, അതെന്താ വല്ലാത്തൊരു കഥ ?

  • @shijukandanchira1734
    @shijukandanchira1734 10 дней назад

    🔥

  • @Jantonio-cd4ms
    @Jantonio-cd4ms 15 дней назад

    Coffe day വേഗം ഒഴിവാക്കിക്കോ ബ്രോ

  • @thombabu3914
    @thombabu3914 13 дней назад

    GOOD to buy Rcom , Gvk, Hanilera,.

    • @AnuragTalks1
      @AnuragTalks1  13 дней назад

      അനിൽ അംബാനി എന്ന ഭൂലോക ഉടായിപ്പിനെ വിശ്വാസിക്കുകയാണോ? അച്ഛൻ്റെ പേര് നശിപ്പിക്കാൻ ഉണ്ടായ മകനാണ്

  • @chackoxavier5835
    @chackoxavier5835 7 дней назад

    പാതിരാമണൽ ടാറ്റാ ക്കു കൊടുക്കു
    അവർ നല്ല ഹോട്ടൽ പണിയും

  • @MUHAMMEDYASARTHERMADATHIL
    @MUHAMMEDYASARTHERMADATHIL 14 дней назад

    Paaaparayya companyil govt of india modi invest cheyyum

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 14 дней назад +3

    മോഡി ഉള്ളപ്പോൾ എന്താ പേടി

    • @renny841
      @renny841 14 дней назад +13

      Yes Modi must support Indian corporates like every country does then only ppl will get jobs and country wealth will not go outside.

    • @KarthikeyanC-cc3xc
      @KarthikeyanC-cc3xc 14 дней назад +7

      no കോയ ഇതൊക്കെ യൂസഫലിയെ കണ്ടിട്ടാ ചെയ്യുന്നത്.😂😂😂😂😂

  • @gaming_zone_film_777
    @gaming_zone_film_777 14 дней назад

    usefull video

  • @ziyadks6221
    @ziyadks6221 3 дня назад

    ഒരു പോസ്സിബിലിറ്റി പറയട്ടെ, അദാനി ഒരു പേപ്പർ കമ്പനി മറ്റൊരു വ്യക്തിയുടെ പേരിൽ തുടങ്ങുന്നു എന്നിട്ട് വലിയ തുക ലോൺ ചെയ്യുന്നു, പിന്നീട് കമ്പനി നഷ്ട്ടം പറഞ്ഞ് ലോൺ amount നെക്കാളും കുറഞ്ഞ വിലക്ക് സ്വന്തം പേരിൽ തിരിച്ച് വാങ്ങുന്നു.
    🤔🤔🤔
    വലിയ കമ്പനി കളുടെ ഏറ്റെടുക്കൽ മാത്രമേ ന്യൂസ് ആവുന്നുള്ളൂ... ഇത് പോലുള്ളതോന്നും ന്യൂസ് ആവില്ലാ😅

  • @abrahamc6130
    @abrahamc6130 14 дней назад

    തകരുന്നതാണോ തകർക്കുന്നതാണോ to buy at low cost...... And a sovereign back up my PM.

    • @KarthikeyanC-cc3xc
      @KarthikeyanC-cc3xc 14 дней назад +3

      അങ്ങനെ ഒന്നും അല്ല ഈസ്റ്റ്‌ ഇന്ത്യ കമ്പനി പള്ളി പണിയാൻ ഫ്രീ ആയി കൊടുത്തത. 🤣🤣🤣🤣🤣😜😜😜😜😜😜

  • @kabeerna3943
    @kabeerna3943 14 дней назад +8

    കോടിക്കണക്കിന് ടൺ പാമോയിൽ സ്റ്റോക്ക് ചെയ്യിപ്പിച്ചിട്ടാണ് കേന്ദ്രസർക്കാർ 20% ടാക്സ് കൂട്ടിയത്..... അദാനിയുടെ തകർച്ചയിൽ വന്ന മുഴുവൻ നഷ്ടവും അതോടെ കേന്ദ്ര സർ നികത്തി കൊടുത്തു😄😄😄😄😄

    • @Swere88
      @Swere88 12 дней назад +3

      എന്ന് മദ്രസയിൽ പറഞ്ഞ് പഠിപ്പിച്ചു

  • @devakrishnanks670
    @devakrishnanks670 14 дней назад +2

    buisnessil gujratikale kazhinjollu baki aarum

  • @NvBv-p7k
    @NvBv-p7k 9 дней назад

    Sound kuravan brooo

  • @johndavism9059
    @johndavism9059 11 дней назад

    Gautam adani❤️

  • @ansu_897
    @ansu_897 14 дней назад +1

    🤚

  • @sumeshrajendran8238
    @sumeshrajendran8238 13 дней назад

    Adani❤

  • @Miya_Bhaiii
    @Miya_Bhaiii 14 дней назад

    Lets See what will Happen ,,
    Last public Thanne Moonjathe ollu

  • @ismailch8277
    @ismailch8277 13 дней назад

    👍👍👌👌

  • @sudhakarank7782
    @sudhakarank7782 14 дней назад

    Egganeyellam eduthal nammale kalipikillle.