കൊഴിച്ചിന സംവാദം : |ഖുറാനിലും ശിർക്കിനു തെളിവോ? Part 3

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 96

  • @noushadsainudeen7236
    @noushadsainudeen7236 2 года назад +4

    കേവലം ദുർബലമായ ഹദീസാണ്‌ യാ ഇബാദള്ളഎന്ന്‌ തുടക്കത്തില്‍ ഫൈസല്‍മുസ്‌ലിയാർ പ്രസംഗിച്ചിട്ട്‌ ജിന്നിനേവിളിക്കാന്‍ ജിന്നുകള്‍ കാര്യകാരണബന്തത്തിന്‌ അകത്താണെന്ന്‌ വാദിക്കുവാനാണ്‌ശ്രമിച്ചത്‌!
    മഌഷ്യന്‌ കണ്ണ്‌കൊണ്ട്‌കാണുവാനോ വിളിക്കുന്ന ദിക്കില്‍ ഉണ്ടാകുമെന്നറിയുവാനോ വിളിച്ചാല്‍ സഹായിക്കാന്‍കഴിയില്ലെന്ന്‌ ഖുർആനികമായീ തെളിവുള്ള അദൃശ്യനായ ജിന്നുകളേവിളിച്ചാല്‍ അത്‌ശിർക്കാണെന്ന്‌ എല്ലാവർക്കുംഅറിയുന്ന ഈവാദം മുജാഹിദുകളേ ഖുറാഫിസത്തിലേക്ക്‌ തിരികേകൊണ്ടുപോകാനാണ്‌ ഈ ഫൈസലുംകൂട്ടരും ശ്രമിക്കുന്നത്‌

    • @truepath8506
      @truepath8506 Год назад

      വളരെ curect ആണ്

    • @ShamsudheenMuhamed
      @ShamsudheenMuhamed 11 месяцев назад +1

      അപ്പോൾ. നിങ്ങൾ ഒന്നും കേട്ടിട്ടില്ല

    • @ShamsudheenMuhamed
      @ShamsudheenMuhamed 7 месяцев назад

      തിരിച്ചു അറിവോടെ കേൾക്കുക

  • @SalahudeenMuhammad-w1t
    @SalahudeenMuhammad-w1t Год назад +3

    അല്ലാഹുവേ ഇവന്മാർക്ക് നീ ഹിദായത്തു നൽകണേ അല്ലാഹ്

    • @MuhammadHashim-x6j
      @MuhammadHashim-x6j Год назад

      ഇബിലീസിന് ഹിദായത്ത് കൊടുക്കാത്ത അള്ളാ മുജാഹിദുകൾക്ക് എങ്ങനെയാണ് കൊടുക്കുക ഹിദായത്ത്, ഇബ്‌ലീസ് വിജ്ഞാനിയായിരുന്നു അച്ചടക്കം ഇല്ലാത്തതായിരുന്നു അവന്റെ കുറ്റം ഇവന്മാർക്ക് അച്ചടക്കവുമില്ല വിജ്ഞാനവും ഇല്ല പിന്നെ എങ്ങനെയാണ് ഹിദായത്ത് കിട്ടുക

  • @harshadkhan3059
    @harshadkhan3059 12 лет назад +2

    Alhamdurillah... Faisel Musliyark Ellavida Anugrahangalum pradanam cheyyane allah... , ee nava madavoorikalude ullirip nee janagalk velivakki kodukane nadhaa... , ee pilarpin pinnil pravathicha ellavarkum nee thakkadaya sikshayum pradanam cheyyane nadhaa.... ,

  • @Ahmad-xp9du
    @Ahmad-xp9du 11 лет назад +5

    It is very sad!!! The Mujahid Moulavees Couldn't finalize what is Thouheed and what is Shrik!!!! How the common people like us understand who is on right path???? Who shall we believe in??

    • @mhd4157
      @mhd4157 2 года назад

      Please Follow Qur'an and sunna
      Read quran meaningfuly

    • @kpoker1711
      @kpoker1711 2 года назад

      😅qlqpa😉😆😗🤣😗ആ
      l😊😊😊😊🤣😜😊😊@aA@LAaaAAaA)a@$$$$AAaAaA@$a@
      @aa@0☹️☹️☹️☹️🇦🇶🇦🇶🏳️🏳️

    • @noorudheenpt6290
      @noorudheenpt6290 Год назад

      You said correct
      Its really confusing....
      Both of them dont pray to jinn...
      What is the difference here...😢

  • @afsalahmad3732
    @afsalahmad3732 11 месяцев назад +1

    pandithanmar paranjittund paranjittundennu paranj..avarude maoulavikalude bookanu vayikkunnath

  • @malayali801
    @malayali801 2 года назад +2

    നിങ്ങളുടെ ഇടയിൽ പ്രായം ചെന്നവർ ഉണ്ടല്ലോ അവരെല്ലാം നല്ല പ്രാസംഗികരായിരുന്ന അവരുടെ നല്ല സമയത്ത് ഇപ്പോൾ അവർക്ക് അതിന് കഴിയുന്നില്ല സൗണ്ട് വാങ്ങിപ്പോകും ഓർമ്മശക്തി കുറയും കേൾക്കാൻ താല്പര്യം ഇങ്ങനെയൊക്കെയല്ലേ വരാനുള്ള കാലം അതൊക്കെ ഓർത്ത് തർക്കം തീർക്കുക ഇപ്പോൾ നിങ്ങൾക്കൊക്കെ സൗണ്ട് രസമുണ്ട് അതൊക്കെ നിങ്ങളുടെ ഉപകാരപ്പെടുത്താൻ ശ്രമിക്കുക

  • @phoenixvideos2
    @phoenixvideos2 9 месяцев назад

    മുജാഹിദിൻ്റെ ആദ്യ കാല നിർവ്വചന പ്രകാരം ജിന്നിനോട് - ഹാളിർ . സഹായം ചോദിക്കൽ
    ശിർക്കാണ്
    ജിന്ന് ഹാളിർ ഉണ്ടോ ഇല്ലേ എന്നതിനേക്കാൾ ആദൃശ്യമായ തേട്ടമായത് കൊണ്ട്
    അതിനാൽ ഫൈസൽ തെറ്റാണ്
    അതേ സമയം യാ ഇബാദ.. എന്ന വിളിയിൽ എന്നതിൽ ജിന്ന് ഉണ്ടാവാം
    അവ്യക്തമാണത്
    ആഹദീസ് ളഹീഫ് എങ്കിൽ
    കഥ അവസാനിച്ചു
    പക്ഷേ ഇമാമീങ്ങൾ അത് വെച്ച്
    അമൽ ചെയ്തു
    ഹദീസ് ശരിയായി ബോധ്യം വന്നു
    എങ്കിൽ ഇത്രമാത്രം
    പറയാം
    മരുഭൂമിയിൽ വഴിതെറ്റിയാൽ
    വേണമെങ്കിൽ
    ഉപയോഗിക്കാം
    ഇതിൽ കൂടുതൽ ഫൈസൽ ഭാഗം സമയം കളയുന്നത് മണ്ടത്തരം ❤

  • @firozpk6741
    @firozpk6741 3 года назад +4

    ഇയ്യാക്കനങ്ങ് ബുധു വ ഇയ്യാക്കനസ്തഈൻ എന്ന് ഞമ്മൾ പറയുകയും എന്നിട്ട് അഭൗധികമാർഗ്ഗത്തിൽ മറ്റുള്ളവരോട് അവരുടെ കഴിവിൽ പെട്ടത് ചോദിക്കുകയാണെങ്കിൽ അള്ളാഹുവിനോടുള്ള വഞ്ചനയല്ലേ അഭൗതികമാർഗ്ഗത്തിലുള്ള എല്ലാ സഹായതേട്ടവും അള്ളാഹുവിൽ പങ്ക് ചേർക്കലല്ലേ?

    • @truepath8506
      @truepath8506 Год назад

      👍🏻

    • @salahudeens3026
      @salahudeens3026 Год назад

      പരസ്പരം സത്യം അംഗീകരിക്കാൻ മനസ്സില്ലാതെയുള്ള സംവാദം കേവലം വിഴുപ്പലക്ക് മാത്രം

    • @salahudeens3026
      @salahudeens3026 Год назад +1

      KNM ഇത്ര അധ്യപ്പതിച്ചോ?

    • @ShamsudheenMuhamed
      @ShamsudheenMuhamed 11 месяцев назад

      Knm എന്ന് പറയരുത്. കേരള. നുണയത്തുൽ. മുജാഹിദീൻ. എന്ന് പറയു ​@@salahudeens3026

  • @unaisp8228
    @unaisp8228 Год назад

    1:10:16
    മരിച്ചവർ കേൾക്കും ഉത്തരം ചെയ്യും എന്നത്

  • @malayali801
    @malayali801 2 года назад +2

    എന്റെ ചെറുപ്പത്തിലൊക്കെ ഞാൻ കുറാഫിയായിരുന്നപ്പോൾ മുസ്ലിയാക്കന്മാരോട് ചോദിക്കുമ്പോൾ ഖുർആനിന്റെ അർത്ഥം അത് പറഞ്ഞാൽ കണ്ണ് പൊട്ടും എന്നായിരുന്നു അവർ നമ്മളോട് പറയാറുള്ളത് ഇപ്പം എത്ര മുജാഹിദ് ഖുർആനും ഹദീസും പറയുന്നു ഒരു മുജാഹിദിന്റെ കണ്ണ് ഇതുവരെ പൊട്ടിയിട്ടില്ല

    • @MuhammadHashim-x6j
      @MuhammadHashim-x6j Год назад

      5:26 കണ്ണും കാതും ഉണ്ടായിട്ടും ഖുർആൻ ഓതി മനസ്സിലാക്കാൻ കഴിയാത്തവരാണ് ഇവർ എല്ലാം

  • @abuaazra
    @abuaazra 12 лет назад

    يقول تعالى: واذكر يا محمد فيما تقصه عليهم وتنذرهم به "ويوم يحشرهم جميعا" يعني الجن وأولياءهم من الإنس الذين كانوا يعبدونهم في الدنيا ويعوذون بهم ويطيعونهم ويوحي بعضهم إلى بعض زخرف القول غرورا "يا معشر الجن قد استكثرتم من الإنس"

  • @usmanusma574
    @usmanusma574 4 месяца назад

    ഇപ്പൊ ജിന്ന് സഹായിക്കും എന്നുവരെ എത്തി ഇന്ഷാ അള്ളാ അങ്ങെനെ ഓരോന്ന് ഓരോന്ന് സുന്നികളോട് സംവാദം നടത്തുമ്പോ മനസിലാകും

  • @samadpattamb
    @samadpattamb 12 лет назад

    "ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല." (3.185).See Translation

    • @sidhiksidhik2275
      @sidhiksidhik2275 2 года назад

      രണ്ടു കൂട്ടർക്കും ബഹു :ap ഉസ്താദിനെ പരാമർശിക്കാദെ അവരുടെ സംവാദം പൂർത്തിയാവുകയില്ല

  • @Ahmad-xp9du
    @Ahmad-xp9du 11 лет назад +2

    Better you guys dissolve Mujahid Prasthanam... We are really fed up with it!!!!!

  • @RasheedRasheed-px2bp
    @RasheedRasheed-px2bp Год назад +1

    വസീലത്ത് ശിർക്ക് എന്ന് പറഞ്ഞാൽ ശിർക്കിലേക്ക് ഉള്ള വഴിയാണ് അത് ഹറാമാണ് എന്ന് പറഞ്ഞിട്ടും എന്തിനാണ് ഈ ചങ്ങായി ജിന്നുവാദികൾ എന്ന് ആരോപിക്കുന്നത് ശിർക്കിലേക്ക് പോകുന്ന വഴിയുണ്ട് അത് ഹറാമാണ് എന്നാണ് അതുകൊണ്ട് ഉദ്ദേശം അല്ലാതെ ജിന്നിനെ വിളിച്ച് പ്രാർത്ഥിക്കാൻ അല്ല അത് വ്യക്തമാക്കുന്ന എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം

  • @muhmmadali2602
    @muhmmadali2602 9 месяцев назад

    തൗഹീദ് പഠിപ്പിക്കാനിറങ്ങിയവർ ഇപ്പോൾ എത്ര വിഭാഗം ആയി

  • @mujeebrahman4617
    @mujeebrahman4617 2 года назад +5

    Sullami's replay is very currect and perfect
    Faisal's replay is yamandan jokerism

  • @malayali801
    @malayali801 2 года назад +1

    ഈ ബുക്കുകൾ എല്ലാം ഖയാമത്ത് നാൾ വരെ എല്ലാവരും വായിച്ചു കൊണ്ടേയിരിക്കും മുമ്പൊക്കെ കിത്താബ് ആയിരുന്നു ഇപ്പൊ ബുക്കാണ്

  • @malayali801
    @malayali801 2 года назад +1

    ഫൈസൽ മൗലവിക്കും അടുത്തിരിക്കുന്ന മൗലവിക്കും ഈ ഷർട്ടുകൾ നല്ലവണ്ണം ചർച്ചയുണ്ട്

  • @Husainrinu
    @Husainrinu 12 лет назад +1

    KURAAAFI JAAAHILUKAL

  • @malayali801
    @malayali801 2 года назад +1

    കുറാഫികളുടെ മുസ്ലിയാർ എന്ന പേര് ഫൈസൽ മൗലവിക്ക് വേണ്ട ഫൈസൽ മൗലവി എന്നാണ് അതിന്റെ രസം അങ്ങനെയെങ്കിൽ സുല്ലമിയെയും മുസ്ലിയാർ എന്ന് വിളിക്കേണ്ട

  • @Ahmad-xp9du
    @Ahmad-xp9du 11 лет назад +2

    Thouheedinu vendi (ningalude bhashayil) nilakonda prasthanam, parasparam Shirkaropikunnu!!! Orupadu kalam mahabhooripaksham varunna Shunnikale ningla Mushrikakkiyathinu Kalam thirichadikunnu...!!!

    • @mohammadshebeer7856
      @mohammadshebeer7856 3 года назад

      Sunnigal shirk cheyyunnilla ennnano ningal parayunnath??

  • @ismail3985253
    @ismail3985253 12 лет назад

    Prathana Ella Ennu Parayunnad SHIRKavathadu Kondan Ennan Manassilavunnad.

  • @Salimkakkattu
    @Salimkakkattu 11 лет назад +1

    quranile aayathukale durvyakhyanikkunnavare...naser usthadinte pandithyathinte munnil ningalkku pidichu nilkkan kazhiyilla...

  • @malayali801
    @malayali801 2 года назад +1

    കുറാഫികളെല്ലാം നിങ്ങളെ കണ്ടു പഠിച്ചു അവർ പറയുമ്പോൾ അങ്ങോട്ടു കിലോമീറ്ററോളം നീട്ടും ഇങ്ങനെ നീട്ടാതെ പറയുന്ന പ്രസംഗമാണ് നല്ലത് ഇതാണ് അതിന്റെ ഭാഗം

  • @jadapayyan
    @jadapayyan 11 лет назад

    ithu kettittum thangalkkathu thonnundo?

  • @muhammedshereefshereef6327
    @muhammedshereefshereef6327 2 года назад +1

    ഇതെവിടെയും എത്തില്ല
    കാരണം രണ്ടും ബാത്തിലാണല്ലോ.

  • @ahlusunna786
    @ahlusunna786 Год назад +1

    നല്ല കോമഡി തന്നെ.ഇമാമീങ്ങൾക്ക് തെറ്റ് പറ്റുമെന്ന് പറഞ്ഞു അമാനി മൗലവിയെ തൊള്ളതൊടാതെ വിഴുങ്ങുന്ന വഹാബികൾ. 😂

  • @ismail3985253
    @ismail3985253 12 лет назад +1

    പിശാച് ഉപദ്ദർപിക്കുെമന്ന് വിസ്വസികൽ ശിർക്കാവുകയില്ല പക്േഷ പിശാച് ഉപദ്ദർപിക്കുെമന്നുള്ള ഭയം ശിർക്കാണ്.
    ഇതിെൻറ രഹസ്യം മനസ്സിലാവുന്നില്ല. വിശദീകരിക്കാേമാ.

    • @noorudheenpt6290
      @noorudheenpt6290 Год назад

      Athe,, athe samshayam enikkum und ..
      Kaaryakaarana bandam illenkil pinne pishach manushyane enganeyanu upadravikkuka ....
      Onnum manassilavunnilla

  • @malayali801
    @malayali801 2 года назад +1

    ഹുസൈൻ സലഫി അവരെ വീട്ടിൽ പോയി സുല്ലമിയായോ മറ്റാരോ വാദിക്കാനില്ല

  • @Maydanvision
    @Maydanvision 2 года назад

    ഭയങ്കര രസാ..ഇവൻ മാർ പരസ്പരം മുശ്രിക്കാക്കുന്ന പ്രഭാഷണങ്ങൾ കേൾക്കാൻ - അത് കേട്ടിരിക്കുന്നവനു അള്ളാഹുവിന്റെ ശിക്ഷയുണ്ടാവില്ലേ...? ഇവൻമാർക്ക് ഭയങ്കര വിവരാ ... ങാ ഇബ്‌ലീസിന് വിവരമില്ലാത്തത് കൊണ്ടല്ലല്ലോ അല്ലേ , ഇബ്ലീസ് എന്താ പറഞ്ഞത് അള്ളാഹുവിന് സുജൂദ് ചെയ്യാം, പക്ഷേ നീ മണ്ണ് കൊണ്ട് സൃഷ്ടിച്ച ആദമിന് ഞാൻ സുജൂദ് ചെയ്യില്ല എന്നല്ലെ : അള്ളാഹുവിനെതിരെ ആദ്യം മായി പ്രവർത്തിച്ച തിൻമ അഹങ്കാരമായിരുന്നു , മുജാഹിദുകളെല്ലാം അഹങ്കാരികളാണല്ലൊ. പാണ്ഡിത്യത്തിന്റെ ലാളിത്യമോ, വിനയമോ . എളിമയോ ഉള്ള ഒരൊറ്റ മുജാഹിദിനെ മഷിയിട്ടു നോക്കിയാൽ കാണാൻ കിട്ടുമോ ? ഇല്ല , ഇവൻമാരുടെ ശരീര ഭാഷ body language ശ്രദ്ധിച്ചാൽ കാര്യം പിടി കിട്ടും.😀😂😀😂😎

  • @abdulrashid6097
    @abdulrashid6097 5 месяцев назад

    ഈ kurippukalkku എല്ലാം vattaanu,,,,,,

  • @therealislam.9510
    @therealislam.9510 5 лет назад

    സകല ഗുലാബി സന്കരയിനം നവ മടവൂരിസം...വായില്‍ വിരലിട്ട് ഇരിക്കട്ടെ..!

  • @ismail3985253
    @ismail3985253 12 лет назад +1

    Faisal Musliyarude 3 Chodyam Ozivakkam.
    Baki 2 Chodyam Ellavarum Shradhikkuka.
    1) Saudi Salafi Pandidarudeyum, Kuwaithi Salafi Pandidarudeyum Fathwa.
    2) Omar Moulaviyude Fathwayum.

  • @shameemtanzeel8083
    @shameemtanzeel8083 9 месяцев назад

    KNM ❤

  • @nisarkoduvally6155
    @nisarkoduvally6155 4 месяца назад

    ഈ യുക്തി വാദികളുടെ കോമാളിത്തരം കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി കാന്തപുരം ആണ് ശെരിയെന്നു

  • @usmanusma574
    @usmanusma574 4 месяца назад

    നിങ്ങൾകുറേക്കാലം മുമ്പ് പറഞ്ഞിരുന്നു കബർ സിയാറത്ത് പാടില്ലെന്ന് ഇപ്പൊ നിങ്ങളെ ആളുകൾ തന്നെ ഖബർ സിയാരതിനു പോകുന്നെവർ ഉണ്ട് നിങ്ങൾ ഏതിലെങ്കിലും ഒന്നിൽ ഉറച്ചു നില്കീം

  • @malayali801
    @malayali801 2 года назад +1

    കുറാഫികൾക്കാണ് നിങ്ങളിൽ നിന്ന് മുജാഹിദിൽ നിന്ന് കിട്ടിയത്

  • @muhammedshereefshereef6327
    @muhammedshereefshereef6327 2 года назад

    കമന്റ് നോക്കൂ..
    സ്റ്റേജിലെ മണ്ടത്തരത്തേക്കാൾ വലിയ മണ്ടത്തരം കമന്റിൽ.
    എല്ലാം പടുജാഹിലുകൾ.

  • @mjrck3679
    @mjrck3679 4 года назад +1

    Kapalippikkaanfaisalmusliarekaalpattiyamattoraal samvaada rangathilla

    • @mjrck3679
      @mjrck3679 4 года назад

      നാസരസുല്ലമിയുടെസംസാരം വളരെപേക്കടയുള്ളടാണ് പരിഹാസമില്ല

    • @mjrck3679
      @mjrck3679 4 года назад

      ഫൈസലിന്റെചെവിയിൽമണ്ടിരിക്കുന്ന ആജാഹിലുകളെ അവിടന്ന് ഇറക്കിവിടുക ആയതുൽകുർസിയെ പരിഹസിച്ചുവെന്നുപറയുന്നടപച്ചകള്ളം

    • @aboobackerkc1244
      @aboobackerkc1244 2 года назад

      പത്തപ്പിരിയത്ത് അബ്ദുറഹിമാൻ സലഫി വസീലത്തു ശീർക്ക് സമ്മതിച്ചതോ എവിടുന്നു കിട്ടി വ സിലതു ശിർക്ക്

  • @sajeer440
    @sajeer440 12 лет назад

    sababum kond vannavar avasanam ba ba ba adichupoi.....kithab eduthu kodukkan vanna helperk polum faisal muslyarude oru marupadipolum thettanenn parayan sadhichilla.

  • @malayali801
    @malayali801 2 года назад +1

    നിങ്ങളൊക്കെ ലോകത്തില്ല എങ്കിൽ റാഫി ഇന്ന് എവിടെയെത്തും എന്നിട്ട് നിങ്ങളുടെ ഭിന്നിപ്പ് കാണുമ്പോൾ വിഷമം

  • @ummert4579
    @ummert4579 2 года назад

    Catholic

  • @Sreerag-r9t
    @Sreerag-r9t 10 месяцев назад

    2024 ee parayunna aalum puthiya group thodaghi😂😂😂 total 19 mujahid aayi

  • @fairoozmuhammed921
    @fairoozmuhammed921 6 лет назад

    Nigalude uncle Dajjaline madhyasthanaki oru samvadm nadath vahhabikale...

  • @Maydanvision
    @Maydanvision 2 года назад

    വിഷയം വിട് മൗലവീ , ചാനൽ വരുമാനം ഹലാലോ ഹറാമോ ? ചർച്ചക്കെടുക്ക് മൗലവി - തൗഹീദ് മാറാനും , മാറ്റാനും ഇനിയും സമയമുണ്ട് മൗലവി - ഇന്നെന്താ പിറകിൽ ഇളിഭ്യച്ചിരി ചിരിച്ചിരിക്കുന്ന ഏഭ്യൻമാരേക്കാണാനില്ലല്ലോ..😀😂😎😂😎😂

  • @moideenmoideen5270
    @moideenmoideen5270 3 года назад +6

    നിങ്ങള് 2 കൂട്ടരും സമുദായത്തിന് ശാപമാണ്

  • @mimashraf1430
    @mimashraf1430 Год назад

    Jahileengalude samvadam

  • @usman4528
    @usman4528 3 года назад

    Haramaya karyathinano ee avesam

  • @MaxwellOysho
    @MaxwellOysho 5 месяцев назад +1

    faisa l musliyaaarkku paaliyittund 😂

  • @metube237
    @metube237 12 лет назад +1

    നമ്മക്കെന്ത് ആദര്‍ശം, സംവാദം....? നമ്മക്ക് ഷാരൂകും മമ്മൂട്ടിയും മെസ്സിയുമുണ്ടല്ലോ.......

  • @swalihulQarni
    @swalihulQarni 9 лет назад +5

    വഹാബീ........... കൂൂൂൂയ്

  • @rafi0121
    @rafi0121 12 лет назад

    ade ninoyoke pande paranju videndadayirunu

  • @safeerkilinadan
    @safeerkilinadan 12 лет назад

    Ha Ha.. Faisal musliyare aduthaa kali.. Nava madavoorikale Polichadukki vittu

  • @sunilmenon7281
    @sunilmenon7281 6 лет назад

    Kooooooooooy Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha Ha

  • @junuemail
    @junuemail 12 лет назад

    "Jinnum Manushyarum parasparam sahaayameduthu ennaal" 'Manushyan shirk cheythu Jinninu Ahambhavamundaaki, Jinnu Manushyanu chila Ardha Sathyangal ariyichu koduthu'

  • @junuemail
    @junuemail 12 лет назад +1

    Faisal Muslyaar assal MUSLYARUDE adavedukkunuu.

  • @junuemail
    @junuemail 12 лет назад +1

    Faisal Muslyaarum koottarum nalla thirinju kaliyaanallo. Uttharam kelkkan entha ithra vishamam...pollunnundalle..