wisdom ഇപ്പോഴും ഈ സംവാദം കാണാൻ അണികളോട് പറയും എന്നാൽ മറ്റുചിലർ എല്ലാത്തിനെയും ശാസ്ത്ര അരിപ്പയിൽ അരിച്ചെടുക്കുന്ന തിരക്കിൽ പെട്ടു .. Wisdom നാനാവിധത്തിലുള്ള തൗഹീദി പരിപാടികൾ നടത്തുമ്പോൾ ചിലരെ ഒന്നും കാണാനേ ഇല്ല .. ചക്ക വെളഞ്ഞി ചവിട്ടിയ പോലെ അല്ലെങ്കിൽ ച്യുയിങ്ങ്ഗം ചവിട്ടിയപോലെ ജിന്നിന്റെ പിന്നാലെ ബഹുദൂരം വഴിതെറ്റിയുള്ള സഞ്ചാരം തുടരുന്നു ...
ജിന്നിനോട് സഹായം തേടുന്നത് തെറ്റാണെന്നതിന് അബ്ദുൽ റഹ്മാൻ സലഫി തെളിവുകൾ പറയുന്നു. എതിർ പക്ഷത്തിന് ജിന്നിനോട് സഹായം തേടാമെന്ന് വാദമുള്ളത് പോലെ . ജിന്നിനോട് സഹായം തേടാം മെന്ന് എതിർ പക്ഷത്തിന് വാദമില്ല. എന്നിട്ടും അബ്ദുൽ റഹ്മാൻ സലഫി ജിന്നിനോട് സഹായം തേടുന്നത് തെറ്റാണെന്നതിന് തെളിവുകൾ പറയുന്നത് മറു പക്ഷം ജിന്നിനോട് സഹായം തേടാമെന്ന് വാദിക്കുന്നവരാണെന്ന് ജനങ്ങൾ ധരിക്കുന്നതിന് വേണ്ടിയല്ലാതെ എന്തിനാണ്?
മദ്യപിക്കൽ ശിർക്കാകുമോ ? ഇല്ല, പക്ഷെ ഹറാമാണ്. ഒന്ന് സ്ട്രോങ്ങ് ആക്കാം എന്ന് വിചാരിച്ച് KNM ഇന്റെ സൗകര്യത്തിന് മദ്യപിക്കൽ ശിർക്ക് ആക്കാൻ പറ്റോ? പറയൂ പൊട്ടന്മാരെ ? പറ്റില്ലല്ലോ ? ശിർക്ക് വേറെ, ഹറാം വേറെ എന്ന് ഏതൊരു മോയന്തിനും മനസ്സിലാവില്ലേ? ഇനി ഞാൻ നിങ്ങള്ക്ക് ജിന്നും മലക്കും പഠിപ്പിച്ചു തരാം: മനുഷ്യരോട് സഹായം ചോദിച്ചാൽ ശിർക്കാകുമോ? ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട് എന്ന് ഏതൊരു ലോക്കൽ മുജാഹിദിനും മനസ്സിലാകും. മനുഷ്യരോട് സഹായം തേടിയാൽ ശിർക്കാവുന്നതെപ്പോഴാണ്? ബൗദ്ധിക ലോകത്തു അല്ലാഹു (മനുഷ്യന്) നിശ്ചയിച്ച കഴിവുൾക്ക് അതീതമായ കാര്യങ്ങൾ മനുഷ്യനോട് (ജീവിക്കുന്നവരോടായാലും , മരിച്ചവരോടായാലും) ചോദിച്ചാൽ ശിർക്കാകും. ബാക്റ്റീരിയയുടെ സഹായത്താൽ പാല് പുളിപ്പിച്ചാൽ ശിർക്കാകുമോ KNM മോയന്തുകളെ? (നമുക്ക് കാണാനും പറ്റുന്നില്ല, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നും അറിയാത്തതിനാൽ ശിർക്കാകുമോ) ഉത്തരം: ശിർക്കാകില്ല, എന്തുകൊണ്ട്? അത് ഈ ലോകത്ത് അല്ലാഹുവിന്റെ സൃഷ്ടിയായ (ബാക്റ്റീരിയക്ക്) ചെയ്യാൻ പറ്റുന്ന ഒരു പണിയാണ്. ജിന്നിനോടും മലക്കിനോടും സഹായം തേടിയാൽ ശിർക്കാകുമോ ? ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട്? ഇത് പറയുമ്പോൾ KNM മോയന്തന്മാർക്കു അരിശം വരുന്നുണ്ടണ്ടാകും എന്ന് എനിക്കറിയാം. പടു ജാഹിലുകളെ. ഒരു കാര്യം ശിർക്കാവുന്നതു ജിന്നായതുകൊണ്ടോ, മലക്കായതുകൊണ്ടോ, ബാക്റ്റീരിയ ആയതുകൊണ്ടോ, മൊയ്‌തീൻ ശൈഖിന്റെ കബറായതുകൊണ്ടോ അല്ല. മറിച്ച് അള്ളാന്റെ സൃഷ്ട്ടികളായ കല്ലിനും, മണ്ണിനും, ജിന്നിനും, മലക്കിനും, മനുഷ്യനും, സിദ്ധനും, ശൈഖിനും അല്ലാഹുവിനു മാത്രമായി ചെയ്യാൻ കഴിയുന്ന (സൃഷ്ടികൾക്കു പറ്റാത്ത) അല്ലാഹുവില്നിന്ന് മാത്രമായി പ്രതീക്ഷിക്കാവുന്ന, അല്ലാഹുവിൽ നിന്ന് മാത്രമായി ഭയപ്പെടാവുന്ന കാര്യങ്ങൾ ശ്രിഷ്ട്ടികളിൽ നിന്ന് പ്രതീക്ഷിക്കുമ്പോഴും, ഭയപ്പെടുമ്പോഴും ഒക്കെയാണ്. അല്ലാതെ ജിന്നാകുമ്പോഴും, മലക്കാകുമ്പോഴും പ്രതേകം വരുന്ന ഒന്നല്ല ശിർക്ക്.
ഒരു തെങ്ങിൻറെ അടുത്ത് പോയിനിന്ന് നിങ്ങൾ ഇങ്ങനെ പറയുന്നു എന്ന് കരുതുക: "അല്ലാഹുവെ എനിക്ക് കറിക്ക് അരയ്ക്കാൻ രണ്ടു തേങ്ങ ഇട്ടു തരേണമേ". ഇങ്ങനെ പറഞ്ഞാൽ ശിർക്കാകുകയില്ല എന്ന് ഉറപ്പാണ്, കാരണം അല്ലാഹുവിനോടാണ് പറഞ്ഞത്. പക്ഷെ എന്താ ഇതിൻറെ കുഴപ്പം? അള്ളാഹു ഈ പ്രപഞ്ചം കാര്യകാരണങ്ങൾ പ്രകാരമാണ് സൃഷ്ടിച്ചിട്ടുള്ളത്. നിങ്ങള്ക്ക് തേങ്ങ ഇടുക എന്ന കാര്യം നടക്കണമെങ്കിൽ അതിന് വേണ്ട കാര്യങ്ങൾ നിങ്ങൾ തന്നെ ചെയ്യേണ്ടിവരും എന്നർത്ഥം. അതുകൊണ്ട് ശിർക്കല്ല എന്ന് കരുതി എന്തും, ആരോടും ചോദിക്കേണ്ടതില്ല.
ദിനംപ്രതി പുതിയ സംവാദങ്ങൾ, മതത്തിൽനിന്നുള്ള പരസ്പര പുറത്താകലുകൾ ഏതായാലും ഇപ്പോൾ സുന്നികളെ മതത്തിൽ നിന്ന് പുറത്താക്കുന്ന ശിർക്കൻ പ്രസംഗങ്ങൾ എന്തുകൊണ്ടോ കേൾക്കാനില്ല.. ഇപ്പോൾ മനസ്സിലായി ദീർഘദൃഷ്ടിയുള്ള സമസ്തയുടെ പഴയകാല ഉസ്താദുമാർ എന്തുകൊണ്ടാണ് വഹാബികളെ തള്ളിക്കളഞ്ഞത്.😁 മുജാഹിദുകളെ ഈ തമ്മിലടി ഒരു 15 വർഷംമുമ്പ് അടിച്ചു കൂടായിരുന്നോ, എന്നാൽ ആ ഫൈസൽ മുസ്ലിയാർക്ക് ഏതെങ്കിലുമൊരു സുന്നിമഹലിൽ ജോലി ചെയ്യാമായിരുന്നു... 😁 ഈ മുസ്ലിയാര് വല്ലാത്ത ഒരു കുരുക്കിലാണ് പെട്ടത്, നബിദിനാഘോഷത്തിൽ ഉള്ള അഭിപ്രായ വ്യത്യാസം കൊണ്ടാണ് പണ്ട് സുന്നി വിട്ടത്, ഇപ്പോൾ തൗഹീദിൽ തമ്മിൽ അടിച്ചിട്ടും മുജാഹിദിൽ ഉറച്ചുനിൽക്കുന്നു😁 ഗതികേട് കൊണ്ടല്ല എന്നു മനസ്സിലാകുന്നുണ്ട്..
Knm ഇന്റെ മഹത്തായ ചോദ്യം : വസീലത്തു ശിർക്കിനു (ശിർക്കിലേക്കുള്ള വഴി എന്നാണ് ഈ അറബിവാക്കിനർത്ഥം) ഹദീസിലും ഖുർആനിലും തെളിവ് എവിടെ? കഞ്ചാവ് ഹറാമാണ് എന്ന് ഖുറാനിലെവിടെ തെളിവ് എന്ന് ചോദിച്ചപോലത്തെ പൊട്ടച്ചോദ്യം അല്ലെ ഇത്? മദ്യപിക്കുന്നവരുടെ കൂടെയുള്ള കൂട്ടുകെട്ട് ഹറാമിലേക്കുള്ള വഴിയാണ് (വസീലത്തു ഹറാം ) എന്ന് പറഞ്ഞാൽ KNM പൊട്ടന്മാർ ഉടനെ ചോദിക്കും വസീലത്തു ഹറാം ഖുറാനിലെവിടെ , ഹദീസിലെവിടെ? പ്രമാണം കൊണ്ട് തെളിയിക്കൂ .... മരപൊട്ടന്മാരെല്ലേ ഈ KNM.
സലഫിയും കുലുഫിയും എല്ലാം ചേർന്ന് കരുമ്പും മറ്റു ചില മരണപ്പെട്ടരും ഇത്രയും വർഷമായിട്ട് ജിന്ന്, സിഹ്ർ വിഷയം പഠിക്കാൻ തീരുമാനിച്ചു അപ്പോഴെക്കും പ്രസ്ഥാനം പരിഹസിക്കപ്പെട്ടു സുന്നികൾ പ്രത്യേകിച്ച് പരിഹസിക്കുന്ന അവസ്ഥ ജമാഅത്തുകാരും താങ്ങാതില്ല . ബഹുമാന്യ പണ്ഡിതന്മാരായ KP Ap ഉമർ മൗലവി,NP അമാനി മൗലവി എല്ലാം സമയം കളയാത്ത ഈ വിവാദം ഇവർ പിശാചിന് വഴിയാക്കി സുന്നത്തില്ലാത്ത സുണ്ണികൾ നന്നാവാൻ സാധ്യതകറഞ്ഞു ഇക്കാരണത്താൽ ദഅവത്ത് സമയം നഷ്ടപ്പെട്ടു
എത്രയോ വർഷം മുന്നെ ഉള്ളതാണെന്ന് തോന്നുന്നു ഫൈസൽ മൗലവിയും കൂട്ടരും കോഴിക്കോട് കടപ്പുറത്തു വലിയ സ്‌ക്രീനിൽ എഴുതി പറഞ്ഞു അങ്ങ്നെ ചോതിച്ചാൽ ശിർ ക്കാണെന്ന് പിന്നെ എന്തിനാ ഇ പോസ്റ്റ്
ഒരു മഹാ തല്ലുമാല ... ആരാണ് ശിർക്കിന്റെ പ്രചാരകർ : മുജകൾ തന്നെയല്ലെ ? കാലം പോയ പോക്കേ... ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു. ഇപ്പോ ജിന്നും, മലക്കും വരെയെത്തി സഹായം തേടൽ - ഇനി ഇബ് ലീസിനോടാവാം, ഇബ് ലീസിന് അള്ളാഹു കഴിവു നൽകിയിട്ടുണ്ടെന്ന് നമുക്കൊക്കെ ഉറപ്പല്ലേ.... മുജകൾക്കായി കാലം കാത്തു വെച്ചതിനായി നമുക്ക് കാത്തിരിക്കാം. ഇപ്പോ ഒരു മുജക്ക് മറ്റൊരു മുജ മുശ്രിക്ക് - ആദ്യം സുന്നികളെ മുശ്രിക്കാക്കി .പിന്നെ പിന്നെ പരസ്പരം മുശ്രിക്കാക്കിത്തുടങ്ങി ... മുജാഹിദ് പ്രസ്ഥാനത്തിനു വേണ്ടി അഹോരാത്രം പ്രയത്നിച്ച , മരണം വരെ പ്രസ്ഥാനത്തിനു വേണ്ടി തന്റെ ഊർജ്ജവും സമയവും ചിലവഴിച്ച പരേതനായ സ്വലാഹിയെപ്പോലും മരണം വരെ മുശ് രിക്കാക്കി ...്് നഊദുബില്ല. ഇനി ആരേ കാഫിറാക്കാമെന്ന് ഗവേഷണം നടത്തുന്ന ഇവർ സ്വയം കാഫിറാകുന്ന കാലം വിദൂരമല്ല.🔥🔥🔥
പത്തപ്പിരിയം സംവാദത്തിന് ശേഷം സുഹൈർ ചുങ്കത്തറ അടക്കമുള്ള വിസ്ഡം പണ്ഡിതൻമാർ ജൂനിയർ കാന്തപുരത്തിൻ്റെ കളവും ദുർവ്യാഖ്യാനവും മനസിലാക്കിയ പണ്ഡിതൻമാർ വിസ്ഡത്തിൽ നിന്ന് രാജിവെച്ച് മുജാഹിദ് പ്രസ്ഥാനത്തിലേക്ക് വന്നു😂😂😂
നിങ്ങൾ രണ്ടാളും പോയിട്ട്... അവരവരുടെ വീട്ടിൽ പോയി സംസാരിക്കൂ.. തമ്മിലടിക്കുന്ന കാര്യം. മറ്റാരും കാണേണ്ട.. വീട്ടിൽ പോയി.. മൂത്രമൊഴിച്ച്... കിടന്നുറങ്ങിക്കോ? അതാണ് നിങ്ങൾക്ക് രണ്ടാൾക്കും നല്ലത്.. ഇസ്ലാമിനെ പഠിപ്പിക്കാൻ. നിങ്ങൾ രണ്ടുപേരും. പോരാ....
ജിന്നിനെയും മനുഷ്യനെയും സൃഷ്ടിച്ചത് അല്ലാഹുവിനു മാത്രം ഇബാദത്ത് ചെയ്യാനാ ണെന്ന് അല്ലാഹു പറയുന്നു. ജിന്നിന് മനുഷ്യനെ കാണാൻ കഴിയും.എന്നാൽരണ്ട് വി ഭാഗത്തെയുംസൃഷ്‌ടിച്ച അല്ലാഹു പറയുന്നു. മനുഷ്യന് ജിന്നിനെ കാണാൻ കഴിയില്ല. പിന്നെ എന്തിനാണ് നിങ്ങൾ മുവാഹഹിതുകൾക് ഒരു ആവശ്യം ഇല്ലാത്ത ജിന്നിന്റെ പേരിൽ വസവാസ് ഉണ്ടാക്കുന്നത്. ജിന്നിന്റെ ഒരു ആവശ്യവും മനുഷ്യന് ഇല്ല. മനുഷ്യന് എല്ലാ സഹായത്തിനും അല്ലാഹു മതി. ഈ വിശ്വാസിയായ ഒരു മുജാഹിദ് ആകുക.
ജിനോട് ആരെങ്കിലും സഹായം ചോദിക്കുമോ ..ജിന്ന് മനുഷ്യന് വേണ്ടി പലചരക്ക് കട വ്യവസായം ബിസിനസ് ബേൻക് എല്ലാം തുറന്ന് ഇരിക്കുകയല്ലേ പെട്ടൻ മാർ എന്തിനാണ് കഴുവേറി കളെ ..നിങ്ങളുടെ പണി തൗഹീദ് അത് ഹഖായ രീതിയിൽ പറഞ്ഞാൽ പോരേ
മാഷാ അല്ലാഹ് ഫൈസൽ മൗലവിയുടെ വിശദീകരണം അതി കംഭീരം🎉🎉🎉🎉🎉🎉
ഞാനെന്നും എന്നും ഫൈസൽ മൗലവിയുടെ കൂടെ
ഖുർആനും സുന്നത്തും വിട്ടോ
കള്ളന്റെ കൂടെ
കൊറ്റൻ ഫ്രോഡ് ഫൈസൽ
@@basheerkokadan7108തൻ്റെ തന്തയായിരിക്കും അത്
Masha Allah...
Faisal moulavi 👌👌👌
Ar സലഫിക്കും , നാസർ സുല്ലമിക്കും സലാം പറയണേ. ഒത്തിരി നാളായി കണ്ടിട്ട്.
wisdom ഇപ്പോഴും ഈ സംവാദം കാണാൻ അണികളോട് പറയും എന്നാൽ മറ്റുചിലർ എല്ലാത്തിനെയും ശാസ്ത്ര അരിപ്പയിൽ അരിച്ചെടുക്കുന്ന തിരക്കിൽ പെട്ടു .. Wisdom നാനാവിധത്തിലുള്ള തൗഹീദി പരിപാടികൾ നടത്തുമ്പോൾ ചിലരെ ഒന്നും കാണാനേ ഇല്ല .. ചക്ക വെളഞ്ഞി ചവിട്ടിയ പോലെ അല്ലെങ്കിൽ ച്യുയിങ്ങ്ഗം ചവിട്ടിയപോലെ ജിന്നിന്റെ പിന്നാലെ ബഹുദൂരം വഴിതെറ്റിയുള്ള സഞ്ചാരം തുടരുന്നു ...
വിസ്ഡം ശിർക്കിലാണ്
ജിന്ന് അഭൗതികമാണോ ?@@rafeequet2745എങ്കിൽ അല്ലാഹുവിന് മാത്രമുള്ള സിഫത് ജിന്നിനും കൂടി വകവെച്ച് കൊടുക്കലാണ്. അത് ശിർക്കണോ അല്ലേ ?
ഫൈസൽ miulavikk Allah ഹിദായത്ത് നൽകട്ടെ
Ar ന്റെയും നാസർ സുള്ളമിയുടെയും കഥ കഴിഞ്ഞു... ഫൈസൽ മൗലവിയും ഇപ്പോഴും dawayil സജീവം
Suara anaam 128 ഒന്നു വിശദീകരിക്കുമോ
സമാധാനിച്ച് നടന്നോ ... ഫൈസൽ മുസ്ലിയാരെ പോലുള്ള മുസ്ലിയാക്കൻമാരെ പിന്തുടർന്ന് ശിർക്ക് പ്രചരിപ്പിച്ച് നടന്നോ .
സലഫിയെയും നാസർ സുല്ലമിയെയും ഒരു ചുക്കും ചെയ്യാൻ നുണയൻ മുസ്ലിയാർക്ക് കഴിഞ്ഞിട്ടില്ല
@@shihab5975 പത്തപിര്യത് AR തന്നെ വിശദീകരിച്ചിട്ടുണ്ട്....
@@rafeequet2745 അനസ് മുസ്‌ലിയാര പ്പോലെ 2012 ൽ തട്ടിക്കൂട്ടിയ തൗഹീദ് മായി നടന്നോ
KNM kare...
Paralokathu kandumuttam إن شاء الله.
ജിന്നിനോട് സഹായം തേടുന്നത് തെറ്റാണെന്നതിന് അബ്ദുൽ റഹ്മാൻ സലഫി തെളിവുകൾ പറയുന്നു. എതിർ പക്ഷത്തിന് ജിന്നിനോട് സഹായം തേടാമെന്ന് വാദമുള്ളത് പോലെ . ജിന്നിനോട് സഹായം തേടാം മെന്ന് എതിർ പക്ഷത്തിന് വാദമില്ല. എന്നിട്ടും അബ്ദുൽ റഹ്മാൻ സലഫി ജിന്നിനോട് സഹായം തേടുന്നത് തെറ്റാണെന്നതിന് തെളിവുകൾ പറയുന്നത് മറു പക്ഷം ജിന്നിനോട് സഹായം തേടാമെന്ന് വാദിക്കുന്നവരാണെന്ന് ജനങ്ങൾ ധരിക്കുന്നതിന് വേണ്ടിയല്ലാതെ എന്തിനാണ്?
Samvaadha CD yil vare clip idenda
Gadiedaanallo ippo KNM. Nu
Ulupp illathayal enthu cheyyaananu
ഫൈസൽ മൗലവി പറഞ്ഞ വിഷയം ക്രിസ്റ്റൽ ക്ലെയർ ആണ്
മദ്യപിക്കൽ ശിർക്കാകുമോ ?
ഇല്ല, പക്ഷെ ഹറാമാണ്.
ഒന്ന് സ്ട്രോങ്ങ് ആക്കാം എന്ന് വിചാരിച്ച് KNM ഇന്റെ സൗകര്യത്തിന് മദ്യപിക്കൽ ശിർക്ക് ആക്കാൻ പറ്റോ? പറയൂ പൊട്ടന്മാരെ ? പറ്റില്ലല്ലോ ? ശിർക്ക് വേറെ, ഹറാം വേറെ എന്ന് ഏതൊരു മോയന്തിനും മനസ്സിലാവില്ലേ?
ഇനി ഞാൻ നിങ്ങള്ക്ക് ജിന്നും മലക്കും പഠിപ്പിച്ചു തരാം:
മനുഷ്യരോട് സഹായം ചോദിച്ചാൽ ശിർക്കാകുമോ?
ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട് എന്ന് ഏതൊരു ലോക്കൽ മുജാഹിദിനും മനസ്സിലാകും.
മനുഷ്യരോട് സഹായം തേടിയാൽ ശിർക്കാവുന്നതെപ്പോഴാണ്?
ബൗദ്ധിക ലോകത്തു അല്ലാഹു (മനുഷ്യന്) നിശ്ചയിച്ച കഴിവുൾക്ക് അതീതമായ കാര്യങ്ങൾ മനുഷ്യനോട് (ജീവിക്കുന്നവരോടായാലും , മരിച്ചവരോടായാലും) ചോദിച്ചാൽ ശിർക്കാകും.
ബാക്റ്റീരിയയുടെ സഹായത്താൽ പാല് പുളിപ്പിച്ചാൽ ശിർക്കാകുമോ
KNM മോയന്തുകളെ? (നമുക്ക് കാണാനും പറ്റുന്നില്ല, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നും അറിയാത്തതിനാൽ ശിർക്കാകുമോ)
ഉത്തരം: ശിർക്കാകില്ല, എന്തുകൊണ്ട്? അത് ഈ ലോകത്ത് അല്ലാഹുവിന്റെ സൃഷ്ടിയായ (ബാക്റ്റീരിയക്ക്) ചെയ്യാൻ പറ്റുന്ന ഒരു പണിയാണ്.
ജിന്നിനോടും മലക്കിനോടും സഹായം തേടിയാൽ ശിർക്കാകുമോ ?
ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട്?
ഇത് പറയുമ്പോൾ KNM മോയന്തന്മാർക്കു അരിശം വരുന്നുണ്ടണ്ടാകും എന്ന് എനിക്കറിയാം. പടു ജാഹിലുകളെ. ഒരു കാര്യം ശിർക്കാവുന്നതു
ജിന്നായതുകൊണ്ടോ, മലക്കായതുകൊണ്ടോ, ബാക്റ്റീരിയ ആയതുകൊണ്ടോ, മൊയ്‌തീൻ ശൈഖിന്റെ കബറായതുകൊണ്ടോ അല്ല. മറിച്ച് അള്ളാന്റെ സൃഷ്ട്ടികളായ കല്ലിനും, മണ്ണിനും, ജിന്നിനും, മലക്കിനും, മനുഷ്യനും, സിദ്ധനും, ശൈഖിനും അല്ലാഹുവിനു മാത്രമായി ചെയ്യാൻ കഴിയുന്ന (സൃഷ്ടികൾക്കു പറ്റാത്ത) അല്ലാഹുവില്നിന്ന് മാത്രമായി പ്രതീക്ഷിക്കാവുന്ന, അല്ലാഹുവിൽ നിന്ന് മാത്രമായി ഭയപ്പെടാവുന്ന കാര്യങ്ങൾ ശ്രിഷ്ട്ടികളിൽ നിന്ന് പ്രതീക്ഷിക്കുമ്പോഴും, ഭയപ്പെടുമ്പോഴും ഒക്കെയാണ്. അല്ലാതെ ജിന്നാകുമ്പോഴും, മലക്കാകുമ്പോഴും പ്രതേകം വരുന്ന ഒന്നല്ല ശിർക്ക്.
ജിന്നുകൾക്കും മലക്കുകൾക്കും അവരുടെ കഴിവിൽ പെടുന്ന നമുക്ക് ചെയ്ത് തരാൻ കഴിയുന്ന കാര്യങ്ങൾ എന്തൊക്കെയാണ്.. ?
@@adil.m4590 Good question.....Protection vendiulla malakkukal undu ennu kettitundo?
2. Marippikaan Ulla malaku undo?
@@abdulabdul9880 ok ജിന്നുകളുടെ കഴിവുകൾ എന്തൊക്കെ
@@adil.m4590 Malak appol OK...right.
@@adil.m4590 Kul aghoodu birabbinnaasinte amaani tafseer nokku adhyam.
Masha Allah
Faisal mpulavi 👂👌
കൊഴിച്ചെന സംവാദത്തിൽ എന്താണ് പറഞ്ഞത് എന്നത് കൂടി ചേർത്ത് കൊടുത്തത് കൊണ്ട് ഉപകാരപ്രദമായി
ഫൈസൽ മുസ്ലിയാർ പറഞ്ഞതും സലഫി പറഞ്ഞ തും ഒരേ ആ ശ യം പി ന്നെ എ ന്തി നാണ് ത മ്മിൽത ല്ലു ന്ന ദ്...
എന്താണ് മനസ്സിലായത്
നാസർ സുല്ലമി ഏതാ . അദ്ദേഹം എന്ന് മുതലാണ് ഇസ്ലാഹി പ്രസ് സ്ഥാനത്തിലേക്ക് വന്നത്. Ar സലഫി ഇപ്പോൾ എവിടെയാ ?
അയ്യാളെയും. ആര് അറിയും
ഫൈസൽ മുസ്‌ലിയാരുടെ മുൻപിൽ അബ്ദുറഹ്മാൻ സലഫിക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നില്ല
സത്യം😂
മുജകൾ തമ്മിൽ തമ്മിൽ മുശ്രിക്കാക്കുന്നു.
എന്നാലും സമസ്ത മതം ഇസ്ലാമാവില്ല
@Abdulla V സി എം കണ്ണടച്ചാൽവിമാനം കൂട്ടിമുട്ടും എന്നും കൂടി വേണം
2020 ഇൽ കാണുന്നവർ.......
2023 also...
2024 also... Faisal moulavi 👌👌
ആരും ചില്ലറക്കാരല്ല ഈ മഹത്തായ പ്രസ്ഥാനത്തെ കുവൈറ്റ് പണം കിട്ടാൻ പിളർത്തിയ wisdom ടീം ഏറ്റവും വലിയ ഒരു ശിക്ഷക്ക് വിധേയമാവും
അനങ്ങണ്ട പോലീസ് വരും .
നിയാരാ പടച്ചോനോ
ശരിക്കും KNM ഉം KJU യും യഥാർത്തത്തിൽ പെട്ടത് കൊണ്ടാണ് പാവം ഫൈസൽ മൗലവിയുടെ കോഴിച്ചെനയിൽ നടന്ന ഭാഗം പോലും കട്ട് വച്ച് ക്ലിപ്പിേടാക്കേണ്ടി വന്നത്
Nigalk theliv vende? Andhamayi pinpattuka 😊anu le(kozhicheneyil endhina theliv paranjath😅athum koode chindhikoo suhurthe…)
എട്ടിൽ പൊട്ടിയ 2012 തൗഹീദുകാരുടെ ദയനീയ പരാജയം... അതോടെ അബ്ദു റഹ്മാൻ സലഫി ഔട്ട് 😅
😊😅
പൊട്ടൻ ജിന്നുവാതികൾ
എന്റെ അഭിപ്രായം രണ്ടു പേരെയും കുതിര വട്ടം കൊണ്ട് പോയി പൂട്ടിയിടണം എന്നാണ് എനിക്ക് പറയാനുള്ളത്.
ഇങ്ങള് അവിടുന്ന് ചാടിയോ?
3:37:50 👏
മൈലാഞ്ചി ഇട്ട കിളവനെ മറുവിഭാഗം താടിക്കാരൻ പൊരിക്കുമ്പോൾ കിളവന്റെ ടീമിലെ കണ്ണട വെച്ച താടിക്കാരൻ ആസ്വദിച്ച് ചിരിക്കുന്നു😢
I see in 2023
Faisal moulavi super
4:25:44 💕
എന്താ കഥ
മദ്ഹബ് വിട്ടു പോയി ട്ട്ഇപ്പോ
എത്ര മുജാഹിതായി കൂട്ടരേ,,,
മുൻഖാമികളെ പിന്തുടരുക
ഏത് മുൻഗാമി റമളാൻ 17 ന് ഒട്ടകത്തെ അറുത്ത് പ്രത്തേ കംഭക്ഷണം പാകം ചെയ്ത അല്ലാഹു അല്ലാത്ത മഹാൻമാരോട് ഇസ്തിഗാസ ചെയ്ത പാട്ട് പാടിയ അസൂജഹ്ൽ നെയോ
2021 il kaanunnavar 👍🏻
ഞാൻ അല്ലാഹുവിന് വേണ്ടി മാത്രം വാദിക്കുന്നവരുടെ കൂടെ
ഒരു തെങ്ങിൻറെ അടുത്ത് പോയിനിന്ന് നിങ്ങൾ ഇങ്ങനെ പറയുന്നു എന്ന് കരുതുക: "അല്ലാഹുവെ എനിക്ക് കറിക്ക് അരയ്ക്കാൻ രണ്ടു തേങ്ങ ഇട്ടു തരേണമേ". ഇങ്ങനെ പറഞ്ഞാൽ ശിർക്കാകുകയില്ല എന്ന് ഉറപ്പാണ്, കാരണം അല്ലാഹുവിനോടാണ് പറഞ്ഞത്. പക്ഷെ എന്താ ഇതിൻറെ കുഴപ്പം? അള്ളാഹു ഈ പ്രപഞ്ചം കാര്യകാരണങ്ങൾ പ്രകാരമാണ് സൃഷ്ടിച്ചിട്ടുള്ളത്. നിങ്ങള്ക്ക് തേങ്ങ ഇടുക എന്ന കാര്യം നടക്കണമെങ്കിൽ അതിന് വേണ്ട കാര്യങ്ങൾ നിങ്ങൾ തന്നെ ചെയ്യേണ്ടിവരും എന്നർത്ഥം. അതുകൊണ്ട് ശിർക്കല്ല എന്ന് കരുതി എന്തും, ആരോടും ചോദിക്കേണ്ടതില്ല.
അബ്ദുറഹ്മാൻ സലഫി പോയി എന്ന് കരുതി സമാധാനിച്ചു നിൽക്കുമ്പോൾ ദേ വീണ്ടും
ദിനംപ്രതി പുതിയ സംവാദങ്ങൾ, മതത്തിൽനിന്നുള്ള പരസ്പര പുറത്താകലുകൾ ഏതായാലും ഇപ്പോൾ സുന്നികളെ മതത്തിൽ നിന്ന് പുറത്താക്കുന്ന ശിർക്കൻ പ്രസംഗങ്ങൾ എന്തുകൊണ്ടോ കേൾക്കാനില്ല.. ഇപ്പോൾ മനസ്സിലായി ദീർഘദൃഷ്ടിയുള്ള സമസ്തയുടെ പഴയകാല ഉസ്താദുമാർ എന്തുകൊണ്ടാണ് വഹാബികളെ തള്ളിക്കളഞ്ഞത്.😁 മുജാഹിദുകളെ ഈ തമ്മിലടി ഒരു 15 വർഷംമുമ്പ് അടിച്ചു കൂടായിരുന്നോ, എന്നാൽ ആ ഫൈസൽ മുസ്ലിയാർക്ക് ഏതെങ്കിലുമൊരു സുന്നിമഹലിൽ ജോലി ചെയ്യാമായിരുന്നു... 😁 ഈ മുസ്ലിയാര് വല്ലാത്ത ഒരു കുരുക്കിലാണ് പെട്ടത്, നബിദിനാഘോഷത്തിൽ ഉള്ള അഭിപ്രായ വ്യത്യാസം കൊണ്ടാണ് പണ്ട് സുന്നി വിട്ടത്, ഇപ്പോൾ തൗഹീദിൽ തമ്മിൽ അടിച്ചിട്ടും മുജാഹിദിൽ ഉറച്ചുനിൽക്കുന്നു😁 ഗതികേട് കൊണ്ടല്ല എന്നു മനസ്സിലാകുന്നുണ്ട്..
😂😄👍
👍💯
മുജാഹിൽ മതം 🤭🤭🥴
@@palavaka1087 അതെ... മുരിക്കിൻ വടി കയറ്റണം സകല എണ്ണത്തിനും😊
അത്
നിങ്ങൾക്കിപ്പഴം
കാര്യം അറിയാത്തത് കൊണ്ടാണ്
നിങ്ങൾക്ക് സ്വകാര്യമായി തിരുത്താവുന്ന കാര്യം ഇങ്ങനെ അലങ്കോലപ്പെടുത്തിയത് മോശമായി
ശെരിയാണ്. butെരിയാക്കില. കാരണം അലങ്കോല പെടുത്തിയത് അകലാനികളാണ്.
2022 ൽ വീണ്ടും കാണുന്നവർ
Knm ഇന്റെ മഹത്തായ ചോദ്യം :
വസീലത്തു ശിർക്കിനു (ശിർക്കിലേക്കുള്ള വഴി എന്നാണ് ഈ അറബിവാക്കിനർത്ഥം) ഹദീസിലും ഖുർആനിലും തെളിവ് എവിടെ?
കഞ്ചാവ് ഹറാമാണ് എന്ന് ഖുറാനിലെവിടെ തെളിവ് എന്ന് ചോദിച്ചപോലത്തെ പൊട്ടച്ചോദ്യം അല്ലെ ഇത്?
മദ്യപിക്കുന്നവരുടെ കൂടെയുള്ള കൂട്ടുകെട്ട് ഹറാമിലേക്കുള്ള വഴിയാണ് (വസീലത്തു ഹറാം ) എന്ന് പറഞ്ഞാൽ KNM പൊട്ടന്മാർ ഉടനെ ചോദിക്കും വസീലത്തു ഹറാം ഖുറാനിലെവിടെ , ഹദീസിലെവിടെ? പ്രമാണം കൊണ്ട് തെളിയിക്കൂ ....
മരപൊട്ടന്മാരെല്ലേ ഈ KNM.
എന്തോ പൊട്ടത്തരം താടിയും മുടിയും നീട്ടിയവർ വിളിച്ചു പറയുന്നു. അത് കേൾക്കാൻ കുറേ...
@@abdulabdul9880ചീത്ത കൂട്ടുകെട്ട് വഴികേഡിലാക്കുമെന്ന് ഹദീസിൽ ഇല്ലേ? അതുപോലാണോ ജിന്നിനെ വിളിക്കുന്നെ 🥴, ഖുർആൻ ഹദീസ് ഇതിലെവിടെ, മനുഷ്യനെ സംബന്ധിച്ചു adhrshyavum അഭ്തൗധികവുമായ ജിന്നിനെ വിളിച്ചാൽ ശിർക്കല്ല, ശിർക്കിലേക്കുള്ള വഴി ആണെന്നോ 😁
ചാ ട്ട വീരൻ നസീരുദ്ദീൻ അ വിടുന്നും ചാടും
6 : 128 ൽ നരകമാണ് പാർപ്പിടം എന്ന് പറയുന്നുണ്ട്. അപ്പോൾ അതിന് വേണ്ടിയാണോ ഫൈസൽ മൗലവി വാദിക്കുന്നത് ?
3:46:10 🔒
ഇബ്നുഅബ്ബാസ് എന്ന് പറയുമ്പോൾ ഒന്ന് തർദ്വിയത് ചൊല്ലി കൂടെ ?ബഹുമാനം എന്നത് ഇവർക്കറിയില്ല
അതെ .....
അവന്റെ മൂത്താപ്പാന്റെ മോൻ ആണോ ...അവൻ അങ്ങനെ പറയാൻ...
സലഫികൾക്ക് ഒരു ആദരവും ഇല്ല എന്നു പറയുന്നതു വെറുതെയല്ല....😮😮😮😮😮😮😮😮
എല്ലാറ്റിനെയും കുടിരവട്ടം കൊണ്ടുപോയാൽ ശരിയാവും
പത്തപ്പിരിയ൦ സ൦വാദ൦ പൂർണമായും ഇന്ന് കേട്ടു ഫൈസൽ മൌലവി വ്യക്തമായി പറഞ്ഞു
viddikalude samvadam
Adharshamillandambo kurafigale pole Abdurrahman Salafi urundu mariyigayan.
Ithil jinnuwaadi enn parannavar alle sherikkum mujaahid...description maariyo
സലഫിയും കുലുഫിയും എല്ലാം ചേർന്ന് കരുമ്പും മറ്റു ചില മരണപ്പെട്ടരും ഇത്രയും വർഷമായിട്ട് ജിന്ന്, സിഹ്ർ വിഷയം പഠിക്കാൻ തീരുമാനിച്ചു അപ്പോഴെക്കും പ്രസ്ഥാനം പരിഹസിക്കപ്പെട്ടു സുന്നികൾ പ്രത്യേകിച്ച് പരിഹസിക്കുന്ന അവസ്ഥ ജമാഅത്തുകാരും താങ്ങാതില്ല . ബഹുമാന്യ പണ്ഡിതന്മാരായ KP Ap ഉമർ മൗലവി,NP അമാനി മൗലവി എല്ലാം സമയം കളയാത്ത ഈ വിവാദം ഇവർ പിശാചിന് വഴിയാക്കി സുന്നത്തില്ലാത്ത സുണ്ണികൾ നന്നാവാൻ സാധ്യതകറഞ്ഞു ഇക്കാരണത്താൽ ദഅവത്ത് സമയം നഷ്ടപ്പെട്ടു
എത്രയോ വർഷം മുന്നെ ഉള്ളതാണെന്ന് തോന്നുന്നു ഫൈസൽ മൗലവിയും കൂട്ടരും കോഴിക്കോട് കടപ്പുറത്തു വലിയ സ്‌ക്രീനിൽ എഴുതി പറഞ്ഞു അങ്ങ്നെ ചോതിച്ചാൽ ശിർ ക്കാണെന്ന് പിന്നെ എന്തിനാ ഇ പോസ്റ്റ്
Masha അല്ലഹ് 👍🏼
എന്താണ് വസീലത്ത് ശിർക് ?
Shirkilekkulla vazhi
Plees onnikkuka
haneef kayakkodiyine enikkariyam ayalkonnun oru vilayum illa ayalude nattil ..njan ayala nattukarana .oru vivaravum illatha munshi kutti
Salafi patharunnuuuu
Madavoorikaln+ knm
Ennittum wisdom thinte koode Janagal (Mujahid kal)
മൈലാഞ്ചി ഇട്ട കിളവൻ നന്നായി ടെൻഷനടിക്കുന്നുണ്ട്. പാവം😢
Jinnuvadham poliyunnu.....
Ana’sum Haneefa yum ippo prasangikkarundo
ഈ സംവാദത്തിന് മുൻമ്പ് ഞാൻ ഫൈസൽ മുസലിയാരുടെ കൂടെയായിരുന്ന് പക്ഷെ സംവാദം കഴിഞ്ഞപ്പോൾ ഞാൻ സലഫിയുടെ കുടെയാണ്
Muhammed Mohideen kashttam
E
Muhammed mohideen. വറചട്ടിയിൽ നിന്ന് എരിതീയിലേക്
Innalillah..
നിന്റെ ആവശ്യം ഞങ്ങൾക്ക് ഇല്ലാട്ടോ
അബ്ദുറഹ്‌മാൻ ചലവി
Abdurhman kallam paranch kuduggi
Ithrakkum adhappadhicho adhikara mohikal?
Knm മുട്ടുമടക്കിയ സംവാദം.😃😃😃😃😃
കാൽ മുട്ടാണോ കൈ മുട്ടാണോ
അതോ ജിന്നുവാദികളുടെ മുട്ടറക്കൽ
മടക്കിയതാണോ?
😂😂😂
ഒരു ദുർബല ഹദീസിന്റെ പേരിൽ തൗഹീദി പ്രസ്ഥാനത്തെ നശിപ്പിച്ചവർ ആരായാലും, ഇനിയെങ്കിലും ഇതൊക്കെ നിർത്തു
مشا ءالله
arkanu thattupattiyadhu annu knm kara chindikku
ഒരു മഹാ തല്ലുമാല ... ആരാണ് ശിർക്കിന്റെ പ്രചാരകർ : മുജകൾ തന്നെയല്ലെ ? കാലം പോയ പോക്കേ... ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു. ഇപ്പോ ജിന്നും, മലക്കും വരെയെത്തി സഹായം തേടൽ - ഇനി ഇബ് ലീസിനോടാവാം, ഇബ് ലീസിന് അള്ളാഹു കഴിവു നൽകിയിട്ടുണ്ടെന്ന് നമുക്കൊക്കെ ഉറപ്പല്ലേ.... മുജകൾക്കായി കാലം കാത്തു വെച്ചതിനായി നമുക്ക് കാത്തിരിക്കാം. ഇപ്പോ ഒരു മുജക്ക് മറ്റൊരു മുജ മുശ്രിക്ക് - ആദ്യം സുന്നികളെ മുശ്രിക്കാക്കി .പിന്നെ പിന്നെ പരസ്പരം മുശ്രിക്കാക്കിത്തുടങ്ങി ... മുജാഹിദ് പ്രസ്ഥാനത്തിനു വേണ്ടി അഹോരാത്രം പ്രയത്നിച്ച , മരണം വരെ പ്രസ്ഥാനത്തിനു വേണ്ടി തന്റെ ഊർജ്ജവും സമയവും ചിലവഴിച്ച പരേതനായ സ്വലാഹിയെപ്പോലും മരണം വരെ മുശ് രിക്കാക്കി ...്് നഊദുബില്ല. ഇനി ആരേ കാഫിറാക്കാമെന്ന് ഗവേഷണം നടത്തുന്ന ഇവർ സ്വയം കാഫിറാകുന്ന കാലം വിദൂരമല്ല.🔥🔥🔥
കളവില്‍ നില്‍ക്കന്ന മണ്‍ടന്‍മാര്‍ (KNM )
കേരള നിലവിളക്ക് മുന്നണി (KNM) എന്ന പേരും കേട്ടിട്ടുണ്ട്.
@@right-think_right-stand Correct...
Ingane samsaarikkaruth
ന്യൂ കാന്തപൂരം ഫൈസൽ
എന്തരിഞ്ഞിട്ടാടോ ഇതൊക്കെ പറയുന്നത് ..ആദ്യം പഠിക്കടാ വിഷയം അപ്പൊ മനസ്സിലാകും ....പഠിച്ച് ചെലക്കടാ......
ar സലഫിയും ജിന്നൂരിയായി മാറിയ സംവാദം 🤣🤣🤣🤣🤣
Ibn Abbas paranjo? Illa
Kurthubiyil undo? Illa
Pinne ningal enthu kooppaa Faisal Musliyare Kozhichenayil paranjathu?
Ljh
Aareda...enthadaa...dairamundenkil vada...oru pandithante nilavaaram.
ഫൈസൽ മുസല്യാർക്ക് ഉത്തരം മുട്ടി.
Kuththu vaakkukal randu koottarum parayunnathu pole thonnunnu
3:36:00 😂😂😂
🤣🤣🤣🤣👌🏻👌🏻👌🏻
നിങ്ങൾ രണ്ടാളും. കാന്തപുരം ഉസ്താദിന്റെ അടുത്തുനിന്ന്. കിത്താബ് ഓതി പഠിക്കൂ. അതാണ് നിങ്ങൾക്ക് രണ്ടാൾക്കും ഉത്തമം. അല്ലാഹു ഹിദായത്ത് നൽകട്ടെ. ആമീൻ
ഒരു കാലത്ത് സുന്നികളെ മുഷ്‌രിക്കും കാഫിറും ആക്കിയവർ ഇന്ന് ഇപ്പൊ.... 😂🤭🤭
ഖബർ പൂജ ചെയ്യുന്നവർ ആരാ ഇപ്പോളും?
@@diplomat1477 പരസ്പരം മുഷ്‌രിക്കും കാഫിറും ആക്കുന്നതാരാണ് ഇപ്പോഴും
ഈച്ച യുടെ കാര്യം തീരുമാനം ആയോ 😂😄
കഷ്ടം... 😜🤭🥴
അബ്ദുറഹ്മാൻ സലഫി ആകെ കുടുങ്ങിയ സവാദം
കുർത്തുബിയിൽ ഉണ്ടോ - ഉണ്ട് @കോഴിചേന
കുർത്തുബിയിൽ ഉണ്ടോ - ഇല്ല @പത്തപ്പിരിയം
Enthupatti ponnusshodanranmare ningal quran padikkuka salafiyum sangavum pachayayi quran durvyakyanichayhu paranjappol navirangippoyo?
ഫൈസൽ മുസ്ലിയാർ രണ്ടാം കാന്തപുരം ആണ്
Abdurahman ippo endaaa paribadi
പത്തപ്പിരിയം സംവാദത്തിന് ശേഷം സുഹൈർ ചുങ്കത്തറ അടക്കമുള്ള വിസ്ഡം പണ്ഡിതൻമാർ ജൂനിയർ കാന്തപുരത്തിൻ്റെ കളവും ദുർവ്യാഖ്യാനവും മനസിലാക്കിയ പണ്ഡിതൻമാർ വിസ്ഡത്തിൽ നിന്ന് രാജിവെച്ച് മുജാഹിദ് പ്രസ്ഥാനത്തിലേക്ക് വന്നു😂😂😂
ഫൈസൽ മുസല്യാരെ . വളരെ പരിതാപകമായി പ്പോയി.
നിങ്ങൾ രണ്ടാളും പോയിട്ട്... അവരവരുടെ വീട്ടിൽ പോയി സംസാരിക്കൂ.. തമ്മിലടിക്കുന്ന കാര്യം. മറ്റാരും കാണേണ്ട.. വീട്ടിൽ പോയി.. മൂത്രമൊഴിച്ച്... കിടന്നുറങ്ങിക്കോ? അതാണ് നിങ്ങൾക്ക് രണ്ടാൾക്കും നല്ലത്.. ഇസ്ലാമിനെ പഠിപ്പിക്കാൻ. നിങ്ങൾ രണ്ടുപേരും. പോരാ....
Moovar sangakkare onnu nannayi chinthikku. Adhigaram diniyavil mathrame undavu.
താങ്കൾ സംവാദം മുഴുവൻ കണ്ടോ?
നിങ്ങൾ ഒരു പാർട്ടിക്കാരൻ അല്ലേ നിങ്ങൾക്ക് സ്വന്തമായി തെറ്റുകൾ തിരുത്തി കൂടെ നിങ്ങളെയുള്ള മതിപ്പ് നഷ്ടപ്പെട്ടുപോയി
അബദു റഹ്മാൻ സലഫി കള കള അടിക്കുന്നു
ഹൽഖിന് പിടിച്ചിട്ടുണ്ട്
തൗബ ച്ചെയ്യാൻ നോക്കിക്കോളു
Ningal jinnine vilicholu njangal allahuvine vilikkam
Aareda....enthada....Dairamundenkil....vada....Abdurahaman salafi...comedian
ജിന്നിനെയും മനുഷ്യനെയും സൃഷ്ടിച്ചത് അല്ലാഹുവിനു മാത്രം ഇബാദത്ത് ചെയ്യാനാ ണെന്ന് അല്ലാഹു പറയുന്നു. ജിന്നിന് മനുഷ്യനെ കാണാൻ കഴിയും.എന്നാൽരണ്ട് വി ഭാഗത്തെയുംസൃഷ്‌ടിച്ച അല്ലാഹു പറയുന്നു.
മനുഷ്യന് ജിന്നിനെ കാണാൻ കഴിയില്ല. പിന്നെ എന്തിനാണ്
നിങ്ങൾ മുവാഹഹിതുകൾക്
ഒരു ആവശ്യം ഇല്ലാത്ത ജിന്നിന്റെ പേരിൽ വസവാസ്
ഉണ്ടാക്കുന്നത്. ജിന്നിന്റെ ഒരു ആവശ്യവും മനുഷ്യന് ഇല്ല. മനുഷ്യന് എല്ലാ സഹായത്തിനും അല്ലാഹു മതി.
ഈ വിശ്വാസിയായ ഒരു മുജാഹിദ് ആകുക.
Ulupeuelle
നിലമ്പൂർ. തല്ലുമാലകൾ .......
ഇപ്പോ സകല ഗുലാബി യായി knm ..!
ആ ഇളിച്ചോണ്ടിരിക്കുന്നവൻ ഏതാ 🤣
ar സലഫിയും ജിന്നൂരിയായി മാറിയ സംവാദം. അതെന്തായാലും പൊളിച്ച് 🤣🤣🤣
ജിനോട് ആരെങ്കിലും സഹായം ചോദിക്കുമോ ..ജിന്ന് മനുഷ്യന് വേണ്ടി പലചരക്ക് കട വ്യവസായം ബിസിനസ് ബേൻക് എല്ലാം തുറന്ന് ഇരിക്കുകയല്ലേ പെട്ടൻ മാർ എന്തിനാണ് കഴുവേറി കളെ ..നിങ്ങളുടെ പണി തൗഹീദ് അത് ഹഖായ രീതിയിൽ പറഞ്ഞാൽ പോരേ
ഹാ ളി റായചിന്നി നോട് സഹായം ചോദിക്കു ന്നതും സലഫി യോ ട് സഹായം ചോദിക്കു ന്ന തും ഒ രു പോ ലെ യ ല്ലേ സ ല ഫീ....
Jahlum jahlum etumutunu...deenil ottum arivillathavar,iruvarum kure nunakalum anavashyangalum parayunu.anarhar deen parayunu.
ഈ സിക്രടറിയെ ഒയിവാക്കി വിട്
സലഫീ തോറ്റ് u
Guruthwakked thanne
Muslimkale musrikakkiyavar
Anubhavikkunnu
സുന്നികൾ മ്യൂസിക്കുകൾ ആണെന്ന് പറഞ്ഞവർ ഇപ്പോൾ പരസ്പരം മുശ്രിക്കുകൾ ആണെന്ന് പറയുന്നു
9വർഷം
ഇളിക്കാനായിരുത്തിയവർ
Aa
നാണി ഹാജി?