ആവള മുജാഹിദ് /സുന്നി സംവാദം ഒന്നാം ഭാകം

Поделиться
HTML-код
  • Опубликовано: 3 окт 2024
  • AVALA MUJAHID//SUNNI SAMVADAM PART 1
    HIDAYA MULTIMEDIA
    AVALA SAMVADAVUM AVIYAYA EK SAMASTHAYUM
    Mujahid:
    Hamza Baqavi
    Haneef kayakkodi
    Ahmed Anas Moulavi
    Naseerudheen Rahmani
    Aboobaker Nassaf
    Naser Sullami
    Shukoor Swalahi
    Adil Athweef
    Mpa Kadir Karvamboyil
    Abdul Bari Busthani
    Sunni:
    Mt Aboobaker darimi
    Musthafa asharafi kakkupadi
    Abdul gafoor anwari
    Shoukath faisy
    saleem darimi
    Salman anwari
    Saleem faisy
    Ameer hussain
    Shabeer ali
    Jaseer thazhattuchira
    Like Our Facebook page
    / hidayamultimedia
    Watch Islahi Programs Live :
    www.hidaya.co.in/chanel
    Join Hidaya Multimedia WhatsApp group :
    Your Name and Place send to : 9142045139⁠⁠⁠⁠
    Malayalam Islamic Speech
    / najmukuzhippuram…
    Like Facebook page : / hidayamultimedia
    Watch Islahi Programs Live :
    www.hidaya.co.in/chanel
    #Hidayamultimedia

Комментарии • 208

  • @swalihmalappuram6830
    @swalihmalappuram6830 6 лет назад +40

    അല്ലാഹു മുജാഹിദുകൾക്ക് അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിലേക്ക് കടന്നവരാൻ തൗഫീഖ് നൽകെട്ടെ

    • @jamsheedpa8511
      @jamsheedpa8511 5 лет назад +1

      Ivide thottu poyath Sunni vibhagam aanenn oru saadharanakkaran manassilavum..kashttam

    • @shabnashemi97
      @shabnashemi97 5 лет назад

      Aameen

    • @kareemkareem1713
      @kareemkareem1713 5 лет назад +2

      ചോദ്യം പോലും ചോദിക്കാൻ അറിയാത്ത മുജാഹിദ്
      പ്രമാണം ഒന്നും ചോദ്യം വേറെ ഒന്നും
      ചിന്തിക്കുക മുജാഹിദുകളെ

    • @ABDULSALAM-xv7bk
      @ABDULSALAM-xv7bk 5 лет назад

      @@kareemkareem1713 അവർ മനസ്സിലാക്കുവാൻ വേണ്ടി ചിന്തിക്കില്ല

    • @shareefshah6997
      @shareefshah6997 4 года назад

      Suhurthinte comnt manyadha und ... kachara kuboorikale pole alla !...thouheed manasilakan kayiyatte in sha allah

  • @positive2030
    @positive2030 2 года назад +11

    ഇത് കേട്ടത് മുതൽ ഞാൻ മുജാഹിദായി ..... കൂടുതൽ പഠിക്കുന്നു ....جزاكم الله خيرا

    • @aburushdanmedia
      @aburushdanmedia Месяц назад

      Hahaha

    • @sunnathjamaath
      @sunnathjamaath Месяц назад

      ഇതിൽ എന്ത് കേട്ടപ്പോഴാണ് നീ vahabi ആയത്

    • @mhdshaheem1820
      @mhdshaheem1820 Месяц назад

      രോഗം പകരും ആരോഗ്യം പകരൂലാ

    • @sunnathjamaath
      @sunnathjamaath Месяц назад

      @@positive2030
      ഇതിൽ നിന്ന് നിനക്ക് കിട്ടിയ തെളിവ് എന്താണ്

  • @skssfmerkalaunit5405
    @skssfmerkalaunit5405 4 года назад +25

    മുജാഹിദീങ്ങൾക്ക് മറുവടി പറയാൻ 2ക്ലാസിൽ പഠിക്കുന്ന കുട്ടികൾ മതി

    • @kingofkomban9817
      @kingofkomban9817 2 года назад

      ശരിയാണ്

    • @sulaiman312
      @sulaiman312 2 года назад +1

      നിനക്ക് എന്നിട്ടും വിവരം വെച്ചില്ലേ

    • @darulmubeen9530
      @darulmubeen9530 Год назад

      Oho പിന്നെ ബുദ്ധിയില്ലാത്ത ഇവർക്ക് എങ്ങിനെ രണ്ടാക്ലസ്സ് കാരൻ എങ്ങിനെ പറഞ്ഞു കൊടുക്കും

    • @LisanAjk-rh5zs
      @LisanAjk-rh5zs Год назад

      Appm nigal sunnikal 2am classukarayirikkum le😂😂

    • @ToHimWeWillBeReturned
      @ToHimWeWillBeReturned 9 месяцев назад

      നമ്മുടെ നാടിൻ്റെ പ്രശ്നം.
      സുന്നികൾ ആണ് മദ്റസകൾ നടത്തുന്നത്.
      അവിടെ ശരി , തെറ്റ് എങ്ങനെ തിരിച്ച് അറിയണം എന്ന് പഠിപ്പിക്കുന്നില്ല. ഉസ്താദ് പറഞ്ഞത് ശരി എന്നാണ് നിയമം. അത് ശിർക് ആയാലും Kufr ആയാലും....
      ഹിഫ്‌സ് തന്നെ ചെയ്യാൻ തുടങ്ങുന്നത് , യാസീൻ വച്ചിട്ടാണ്.
      ബാക്കി ഉള്ള സുറത്തുകളുടെ പേര് പോലും പലർക്കും അറിയില്ല.
      Alhamdulillah, ഞാൻ വേറെ മദ്റസയിൽ പഠിച്ചു.
      ഒരുപാട് നല്ല ഷേഖ് RUclips il class എടുക്കുന്നുണ്ട്.

  • @abdulnasar4001
    @abdulnasar4001 4 года назад +4

    തോറ്റ് തുന്നംപാടിയ മുജാഹിദുകൾ കുഞ്ഞാടുകളെ കൊണ്ട് ചിരിപ്പിക്കുന്നു
    ഹനീഫ കായക്കൊടി നാണം കെടൽ മാത്രം
    നാസർ സുല്ലമി

  • @nasirussunna
    @nasirussunna 9 лет назад +22

    മുഅജിസത് കൊണ്ട് ഗുണം പ്റതീക്ഷിക്കുന്നത് കുഴപ്പമില്ലെന്ന് സമ്മതിച്ചപ്പോൾ തന്നെ സംവാദം വിജയിച്ചു....

  • @noufalpalakkodan8410
    @noufalpalakkodan8410 7 лет назад +7

    In shaa allah nan ahlusunnathilayk

  • @farshadt9693
    @farshadt9693 2 месяца назад +1

    M.t usthad❤❤

  • @abooraziomanur
    @abooraziomanur 3 года назад +11

    നിഷ്പക്ഷമായി ചിന്തിച്ചാൽ സുലൈമാൻ നബി കിലോമീറ്ററോളം അകലെയുള്ള സിംഹാസനം കൊണ്ട് വരാൻ പറഞ്ഞപ്പോൾ കണ്ണിമ വെട്ടുന്നതിന് മുമ്പ് ആസഫ്ബ്നു ബർഖിയ എന്ന മഹാൻ അതവിടെ എത്തിച്ചതും യൂസുഫ് നബി തന്റെ കുപ്പായം പിതാവിന്റെ മുഖത്തിടാൻ പറഞ്ഞപ്പോൾ അങ്ങിനെ ചെയ്തു യഅ്ഖൂബ് നബിയുടെ കാഴ്ച ശക്തി തിരികെ ലഭിച്ചതും മാത്രം ചിന്തിച്ചാൽ തന്നെ ഇവിടെ സുന്നികൾ പറയുന്ന വാദമാണ് ശരിയെന്ന് ഏത് ബുദ്ധിയുള്ളവർക്കും മനസ്സിലാകും...കണ്ണടച്ച് ഇരുട്ടാക്കാത്തവർക്കും😀😀😀

  • @abdulrouf6725
    @abdulrouf6725 4 года назад +3

    തൌഹീദിന്റെ കാര്യത്തിൽ ഇത്രയുമധികം പെട്ടിപ്പിളർന്ന സ്ഥിതിക്ക് മുജാഹിദ് പ്രസ്ഥാനം പിരിച്ചുവിട്ടൂടെ..

  • @aseema9224
    @aseema9224 8 лет назад +2

    asthagfirulla.aavasyamillatha chila comments kand thettidharichu. nispakshamathikalkku manasilaakum ee samvadathil SUNNATH JAMA ATINTE aalkkaranu avarude vadam sariyayi samarthichad.

  • @farshadt9693
    @farshadt9693 2 месяца назад +1

    Yandhann muju vishayam noakkivarandea mavlavi😢

  • @sulaimankp806
    @sulaimankp806 6 лет назад +3

    Allahu Akbar

  • @rasiyapadath4936
    @rasiyapadath4936 3 года назад +1

    സൂപ്പർ. 👍👍👍👍👍👍👍👍👍👍👍

  • @zakariyak6335
    @zakariyak6335 4 года назад +3

    mujahidinu avarude chanenelil oru video idanamenkil polum samasthayude usthathumarude photo venammm........

  • @hashimwafy
    @hashimwafy 6 лет назад +9

    ഹദീസിൽ വ്യക്തമായ ബറകത്തിനെക്കുറിച്ച് കണ്ടില്ല കേട്ടില്ല നടിക്കുന്നു

  • @muhammedasif.s4335
    @muhammedasif.s4335 7 лет назад +27

    മുജാഹിദുകൾ ഉഴപ്പിപ്പോയെന്ന് കേട്ടവർക്കെല്ലാം മനസ്സിലാവും

    • @mohammedalimaruthayil7627
      @mohammedalimaruthayil7627 7 лет назад

      Muhammed Asif.s. ee vadham ketavark theerchayayum manassilavum. angane manassilakiyavar 33 perolam Inn mujahidh prasthanathilek vannu. arande haramaya bakhshanam kazhichal podhuve budhi kurayum.

    • @nahasshana6138
      @nahasshana6138 6 лет назад

      Correct

    • @shajidpaloliyes9971
      @shajidpaloliyes9971 5 лет назад +1

      Sunnikal uyapeeee

    • @jamsheedpa8511
      @jamsheedpa8511 5 лет назад

      Ath kann pottanmarkk .. allathavarkk manassilavum ivide oru aayath polum parayaathe thottu thunnam paadiya musliyakkanmaaranenn..kashttam

    • @kareemkareem1713
      @kareemkareem1713 5 лет назад

      നല്ല മനസോടെ കേട്ടാൽ അറിയാം ഇവിടെ
      മുജാഹിദ് പൊട്ടി എന്ന്
      ആദ്യതെ നാലഞ്ച് ചോദ്യം വിഷയത്തിൽ പെടില്ല
      ബാക്കി ചോദ്യവും പറയണ്ട

  • @sadikkottayil5895
    @sadikkottayil5895 4 года назад +7

    ഈ മുജാഹിദുകൾക്ക് തിരെ അന്തംയില്ലെ

  • @ajilanaabbu4830
    @ajilanaabbu4830 6 лет назад +4

    nammal musliminhalk etaum valiya thelive Quranalle

    • @sunnathjamaath
      @sunnathjamaath Месяц назад

      അല്ല എന്നാരാ പറഞ്ഞത്

  • @hashimhashim770
    @hashimhashim770 4 года назад +1

    അയ്യേ മുജാഹിദ് ithrayum. Parajayamano

  • @basheermusliyarmt8664
    @basheermusliyarmt8664 2 месяца назад

    ഒപൊട്ടൻ ഇരുന്നു ചിരി അന്നു കഥ തിരിയാതെ

  • @salethurfaizee6638
    @salethurfaizee6638 2 года назад

    Haneefine allahu nashippikkatte

  • @imykhan2071
    @imykhan2071 9 лет назад +5

    Yenik mujahidl nin utaram venam

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 2 года назад +1

    കായക്കൊടി ഹനീഫ മൗലവിയുടെ
    വിയർപ്പ് അത്തറിൽ ചേർത്ത് ബർ
    ക്കത്ത് എടുക്കുമോഎന്ന ചോദ്യം എല്ലാമുജാഹിദുകളുംചിന്തിക്കട്ടെ ...

  • @noufalpalakkodan8410
    @noufalpalakkodan8410 7 лет назад +8

    Ethil Mujahid sharikkum aaviyayi poyirilkunnuuuu

  • @ajilanaabbu4830
    @ajilanaabbu4830 6 лет назад +3

    endayalum ende eamaan mujahidilek Poyi thirich kitti

  • @sameercv5526
    @sameercv5526 7 лет назад +1

    ashrafi ustad
    nay kashttam kayukial nannakumo

  • @faizyfaizal6063
    @faizyfaizal6063 2 года назад

    لااله الا اللهയിൽ വിശ്വസിച്ചമുശ്രിക്കോമൗലവീ

  • @naseermohammed389
    @naseermohammed389 9 лет назад +2

    Assalamu Alaikkum Enthina Haneefe Maulavi Ee Vidddddddddddikalode Samvadhikkan Pokunnath Malayalam Polum Shsrikkum Ariyilla Vivarakkedinte Paryayangalaya Kure Thalekkettukar.....

  • @zaheerahmed1238
    @zaheerahmed1238 7 лет назад +2

    prabhashanathilum chodyathinu ayathum hadeesum illaaaa
    thalakketukarku
    endu chodichalum mattoru vyavasthaaa ezhuthaan parayunnu

  • @ShajiMp-yc9wu
    @ShajiMp-yc9wu Месяц назад

    ഖുർആൻ എന്നു പറയുന്നത്, ആറാം നൂറ്റാണ്ടിൽ അറേബ്യയിൽ പ്രചാരത്തിൽ ആയ, ഡിങ്കൻ കഥകൾ + മായാവി കഥകൾ മാത്രമാണ്.

  • @BasiMuthu-f5s
    @BasiMuthu-f5s Год назад

    Njngal enth paranjalan ningal theluvundenn parayuka

  • @indian3781
    @indian3781 3 года назад

    Samwadham. Kaananam perod usthadh ndeth. Manjeshwaram samwadham. Edamuttam samwadam
    Super an

  • @imykhan2071
    @imykhan2071 9 лет назад +2

    Ningal shirk paraeuna karyangal njan onu chodikate mujahid kutatil yenik utaram teranam ash hadu an lailaha illalah ash hadu anamuhamadun rasoolullah id shirk ai pwule ningal parayune prakaram pine la ilaha illalah muhamad rasoolullah id shirk ai powule pine khabrinde adkl nadanu pogumbol awark salam parayunad shirk ai powule ningal ale parayunad marichawar kelkula yen utaram parai

    • @jvclassroom4547
      @jvclassroom4547 3 года назад

      Kabhar ziyaarath nabi padipicha kaaryamaanu, but aavashya saadikkuvaan vendi avde poyi cheyyunnad thettaanu ennaanu paranjath

  • @asifasi4930
    @asifasi4930 6 лет назад +2

    nalla deen ullavar salkramangal cheyuna thirakilayrikum. alland ivanmare pole parasparam chelli vari erinj swantam muslim samudayathe natikan samayam kallayilla. kashtam.. rub manasilakam thoufeek tharatte. nalla karyangal cheyan nok. allan ihoke nthinanu

  • @shareefshah6997
    @shareefshah6997 5 лет назад +2

    Samasthakare nigal endhina evde vannath

  • @najeebnajeeb9904
    @najeebnajeeb9904 2 года назад

    Haneefayum ibleesum 1ano

  • @sanahiyasanahiyasanahiya5969
    @sanahiyasanahiyasanahiya5969 2 года назад +4

    ഇതൊട് കൂടി ഞാൻ സുന്നി യായി

  • @aburushdanmedia
    @aburushdanmedia Месяц назад

    അനസ് ഇളിക്കുന്നു

  • @ibrahimpunathil1206
    @ibrahimpunathil1206 2 года назад

    Swanthampallilkuthimatullavaremannappikkalalle

  • @abdulrashidv3719
    @abdulrashidv3719 6 лет назад +1

    Nayayude Vaal nere aakkaan shramikkunnathaan EK sidente uddyamathe kanendath ( TIME IS BEING WASTED JUST )

  • @abutkkumbidi2205
    @abutkkumbidi2205 5 лет назад +3

    മുജാഹിദ് ശെരി.

    • @Aburushada
      @Aburushada 2 года назад

      അത് താൻ മുജായിത് ആയത് കൊണ്ട്

  • @trustee0129
    @trustee0129 9 лет назад +2

    Salafi padiri galukk subject yend yennum ariyule ? Mandattaram

  • @skssfmerkalaunit5405
    @skssfmerkalaunit5405 4 года назад +3

    ഹനീഫ വെള്ളം കുടിച്ചു പൊക്കോ

  • @salafi-ek9ex
    @salafi-ek9ex Год назад +1

    അല്ലാഹു ഖുർആനിലെ ഹദീസിലോ പറയണം നിങ്ങൾക്ക് സഹായത്തിനു വേണ്ടി നിങ്ങൾ മഖ്ബറ കെട്ടിപ്പടുത്ത ഉണ്ടാക്കിക്കോളേ ഇതിനെക്കൊണ്ട് സഹായം ചോദിച്ചോളൂ എന്ന് അത് അല്ലാഹു എവിടെയാണ് പറഞ്ഞത് എന്ന് മുജാഹിദുകൾക്ക് നിങ്ങൾ പഠിപ്പിച്ചു കൊടുക്കുക ഇല്ലായെങ്കിൽ പൊട്ടത്തരം നാട്ടിൽ നിന്ന് പൊളിച്ചൊഴിവാക്കണം

    • @sunnathjamaath
      @sunnathjamaath Месяц назад

      ചോദ്യം ചോദിക്കാൻ അള്ളാഹു പറയേണ്ട
      സഹായം ആർക്കും ആരോടും ചോദിക്കാം
      അതിന്റെ തെളിവ് അള്ളാഹു അത് നിഷേധിച്ചിട്ടില്ല എന്നതാണ്
      ജീവിച്ചിരിക്കുന്നവർ പരസ്പരം സഹായം ചോദിച്ചോളൂ എന്ന് പഠിപ്പിക്കുന്ന ആയതോ ഹദീസോ പഠിപ്പിച്ചിട്ടില്ല

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 3 года назад

    ഈ തർക്കം അവസാനിക്കാൻ ഒരു പോംവഴി. ഖുർആനിലും ഹദീസിലും വന്ന ദുആകൾ ജനങ്ങൾക്ക് പഠിപ്പിച്ച് കൊടുത്താൽ മതി. അവരണ്ടിലും എല്ലാത്തിനും വേണ്ടിയുള്ള ദുആ കളുണ്ട്.

    • @sunnathjamaath
      @sunnathjamaath Месяц назад

      അല്ലാഹുവിനോട് മുസ്ലിങ്ങൾ ദുആ ചെയ്യും
      അത് കൊണ്ട് സൃഷ്ടികളോട് ചോദിക്കാൻ പാടില്ല എന്ന് കിട്ടുമോ മണ്ടാ

  • @shakkirdv3171
    @shakkirdv3171 3 года назад

    Nigal ith muzahid karudethayond enthakilum eyuthalla ketto hidaya mediea ketto

  • @rasheedthamarath1363
    @rasheedthamarath1363 5 лет назад +9

    മുജാഹിദ്ന്റെ മറുപടി ശരിയല്ല

    • @thaha7959
      @thaha7959 3 года назад

      അല്ലാഹുവിനെ പുറമേ നബിയേയും നമസ്കാരം നിലനിർത്തുന്ന, സകാത്ത് കൊടുന്നവരുടെ സഹായം ചോദിക്കാമെന്നു ഖുർആനിൽ ഉണ്ടെങ്കിൽ, പിന്നെ എന്തേ ദിവസവും 17 പ്രാവശ്യം അല്ലാഹുവിന്റെ മുമ്പിൽ വന്ന് ഞങ്ങൾ നിന്നോട് മാത്രം സഹായം ചോദിക്കുകയും നിന്നോട് മാത്രം സഹായം ചോദിക്കുന്നുവെന്നു എന്തിനാ കള്ളം പറയുന്നത്

  • @shukoorbaqavi4997
    @shukoorbaqavi4997 3 года назад

    മുജുകൾക്ക് കുറച്ചു ചോദ്യം ണ്ട് എവിടെ ചോദിക്കണം എങ്ങനെ ചോദിക്കണം എന്നറിയില്ല.... ആളുകളെ ചിരിപ്പിക്കാൻ തുള്ളിയാൽ ഒന്നും ആവില്ല.കൂട്ടരേ .... ഇവർ ഇങ്ങനെ വാക്കുകസർത്തു നടത്തുക മാത്രഉള്ളുസംവാദത്തിൽ....... അതോണ്ടാ നജീബ് ഉസ്താദ് ഇവരുമായിഉള്ള സംവാദത്തിനു വേണ്ടിയുള്ള വിവ്യസ്ഥയിൽ കഴുത്തിനു പിടിച്ചത്....

  • @ashiqrahman2762
    @ashiqrahman2762 5 лет назад +1

    enne mathram aaraadhikku ennod mathram sahayam thedu ennu allaahu nammod pananjille...pinne entha kuraafikale ningal athu anusarikkaathath..allahuvinte vaakkinu oru vilayum ille..pinne enthina quranum hadeesum valachodichu chinthikkunnath...allahu sadhaaranakkarak manassilagunna reethiyil paranju thannittille...ningal loka paraajayam thanne

  • @sonofshoefactory1206
    @sonofshoefactory1206 6 лет назад +1

    രണ്ടു കൂട്ടർക്കും ചോദ്യവും ഉണ്ട് രണ്ടു കൂട്ടർക്കും ഉത്തരവും ഉണ്ട് ഇതിൽ ഏതാ ശെരി . ഒന്നെങ്കിൽ രണ്ടും ശെരി അല്ലെങ്കിൽ രണ്ടും തെറ്റ് എന്തിനാ ചുമ്മാ സംവാദം ഒക്കെ.... അവനാന് അവന്റ്റ വിശ്വാസം കൊണ്ട് നടക്കആാാാ

  • @imykhan2071
    @imykhan2071 9 лет назад +2

    Ningal parayun mahanmare marichsware vilikan padila yen apo ash hadu ana muhamudan rasoolullah yen parayunad thet ale ad shirk ai powule

    • @nahasmuhammed7359
      @nahasmuhammed7359 9 лет назад +1

      Ashhathu anlailaha illallahu va ashathu anna muhammadan rasoolullah ennu paranjal allahu allatha areyum aradhikkan padilla rasool(saw) allathe anthyapravachakanayi vere areyum angikarikunnilla ennanu ithu engane anu sahodara shirk akunnathu ithanusarichu venam muslingal jeevikan ennanu mujahid vibhagam parayunnathu ithinu ethiru ayi varunnathanu allahuvinodallatha padappukalaya mahanmarodu ap kal nadathunna sahayarthana athu kondanu athine shirkennu parayunnathu

  • @learnmore3949
    @learnmore3949 6 лет назад +3

    മുജാഹിദുകൾ നാളിതുവരെ പറഞ്ഞത് പറയുകയല്ലാതെ മറ്റെന്ത് ചെയ്തു. സുന്നികൾ ഒരു വിഷയം അവതരിപ്പിക്കുന്നു അതിൽ നിന്ന് അവരുടെ വാദത്തിൽ ഊന്നിനിന്ന് ചോദിക്കാൻ പത്ത് അവസരം കിട്ടിയിട്ട് നാണം കെട്ട് പാളിപോയി. ഇനി എന്ത് പോയി...

  • @salmiyachand
    @salmiyachand 7 лет назад +3

    ഉസ്താദേ ആർക്കു സ്വർഗം വാങ്ങിത്തരാനാണ് നിങ്ങൾ ശ്രമിക്കുന്നത്? സ്വർഗ്ഗവും നരകവും ഭൂമിയും ഈ പ്രബഞ്ചം മുഴുവൻ സൃഷ്ഠിച്ച റബ്ബിലേക്കു മാത്രം ആരാധനയും പ്രാർത്ഥനയും വഴിപാടുകളും നൽകണമെന്ന്പ്രബോധനം നടത്തുന്ന മുജാഹിദുകൾക്ക് മുമ്പിൽ പരാചയപ്പെട്ടതിൽ ഖേദിക്കരുത്. സത്യത്തിനു മുമ്പിലാണ് താങ്കൾ പരാജയപ്പെട്ടത്. അള്ളായാഹുവിന്റെ കലാമുകൾ എന്നും ഉന്നതിൽയിലായിരിക്കും. അത് എന്നും വിജയിക്കുക തന്നെ ചെയ്യും.

    • @nahasshana6138
      @nahasshana6138 6 лет назад

      nunayaaan mujikal parayunnath usthad hadeesukalil ninn uddarikkunnath

  • @safiyabai1506
    @safiyabai1506 2 года назад

    Mujahid is best

  • @nasirussunna
    @nasirussunna 9 лет назад +11

    ഹഹഹഹ വഹാബി മൗലവിമാർ പതറിപ്പോയ സംവാദം. .ഈ സംവാദം കഴിഞ്ഞ ഉടനെ സംഘാടകരിൽ പെട്ട ഒരു മൗലവി സുന്നിയായി

    • @abdulatifabdula4238
      @abdulatifabdula4238 9 лет назад

      Lathif1234567

    • @aseema9224
      @aseema9224 8 лет назад

      aa sangadakante no.onnutharumo?vilichu chodikkana.

    • @jannahabdulkader5929
      @jannahabdulkader5929 7 лет назад +1

      salman azhari
      aaa mariaya aludey number onnu tanney

    • @m4tvlog770
      @m4tvlog770 7 лет назад +1

      salman azhari mandatharm parayalle

    • @mohammedalimaruthayil7627
      @mohammedalimaruthayil7627 7 лет назад

      salman azhari. ee vadham kazhinjappol 33 olam per mujahidhilek mari. karanam ingane ulla vivaram illatha pottatharam parayunna musliakanmare kondu vannal ingane irikkum.

  • @abdulrashidv3719
    @abdulrashidv3719 6 лет назад

    Ouliyakkalum , mahanmaarum okkeyaan ivide islam valarthiyath . allaathe just 100 years vayassaaya puthanvaathikalla .(quraanum , hadeesumellaam misconstruction cheyyunna avaadhara vibhagalkk Sunni vibhagale criticise endh yogyatha )

  • @aishajasmin1534
    @aishajasmin1534 7 лет назад +8

    🏪🏪 അള്ളാഹു. നമ്മളെ. സ്വർഗ്ഗത്തിൽ. പ്രവേശനം. നൽകണമെങ്കിൽ. പ്രാർത്ഥന. ആരാധന. സഹായത്തേട്ടം. അള്ളാഹു വിന്നോട്. മാത്രം. മാത്രം. മാത്രം. .💒🏩⛩💒🏩⛩💒🏩⛩ മബുറം. തങ്ങളോടും. മറ്റു മുള്ള. സഹായത്തേട്ടം. വൻ പാപപങ്ങളിൽ. ഏറ്റവും. വലിയ. വൻപാപം. ◇◇®®®®®★★ അള്ളാഹു വന്റെ. റസൂൽ. ***(സ്വ****) ഹൗ ളുൽ. കൗസറിൽ. നിന്നും നമുക്ക്. വെള്ളം. ലദിക്കണമെങ്കിൽ. പ്രവാചക. തിരുമേനി. ****(സ്വ***) പഠിപ്പിക്കാത്ത. ഉറൂസ്. ഖുത്ത്ബിയത്ത്. എന്നിവ. നമ്മൾ. ഉപേക്ഷിക്കണം. 🏢🌐🏩🏢🌐🏩🏢 അള്ളാഹു. അനു ഗ്രഹി ക്കട്ടെ. ആമീൻ
    ■★■★☆□🎁🎁🎁🎁 🙅☆□☆■ പുണ്യ. പ്രവാചക. തിരുമേനി. ****(സ്വ****) സ്നേഹം മുള്ളവർക്ക്. ബദ്രീങ്ങളോടും. മറ്റുമുള്ള. സഹായത്തേട്ടത്തെ പറ്റി. ചിന്തി ക്കുക . പോലുമില്ല. കാരണം. മഹാനായ. റസൂൽ. ***(സ്വ****) ഏറ്റവും. ത്യാഗം. അനു ഭവിച്ചത്. തൗഹീദിന്ന്. വേണ്ടി യാണ്. 🏣🌐🌏🏫🌐🌏🏣🌐🌏 സ്വർഗ്ഗ. പ്രവേശനവൂമായി. ഏറ്റവും. ഏറ്റവും. അടുത്ത തും. തൗഹീദ് . തന്നെ. ആണ്. 🏯🏡🏯🏡🏯🏡🏯🏡🏠🏥🏥🏥

    • @basheerajmal9586
      @basheerajmal9586 5 лет назад +3

      വഹാബി നിങ്ങൾക്ക് നബി (സ്) പഠിപ്പിച്ച ദീനിൽ തെളിവുമുള്ളത് ഒന്നും നിങ്ങൾക്ക് സീകാരീയമല്ല ഇല്ലേ?.ദീനിലേ പൂർവ കാല പണ്ഡിതരെ ആരെയും വഹാബികൾക്കു സീകാര്യമാകൂ മോ?

    • @shajidpaloliyes9971
      @shajidpaloliyes9971 5 лет назад

      Yes

    • @basheerajmal9586
      @basheerajmal9586 5 лет назад

      ദീൻ മനസ്സിലാക്കുക, ദീൻ പഠിക്കേണ്ടത് ആരിൽ നിന്നു. ദീനിയടിസ്ഥാനനാളെ തള്ളിക്കളഞ്ഞ മുജാഹിദിൽ നിന്നാണോ?ദീൻ പഠിക്കുക. കഷ്ടം.ഖുറാനിലുള്ള പല ആയത്തും പരമതക്കാരോട് പറയാൻ കൊള്ളില്ലെന്നും യുക്തിക്കു ചേരില്ലെന്നും പറഞ്ഞ വരുടെ പിന്തുറക്കാരെയാണോ മുസ്‌ലിമെന്നു നിങ്ങൾ പറയുക.?ഖുറാനെ പൂർണമായി സീകരിക്കുന്നവരെ മാത്രമാണ് മുസ്ലിം എന്നു പറയുന്നത്.

    • @muhammedrazinnk4929
      @muhammedrazinnk4929 4 года назад

      Rasullullah nte quba polilkkum enn paranja ingalanno swargathil pova....

    • @alikl1497
      @alikl1497 4 года назад

      നിങ്ങൾക് പ്രാത്ഥനയും സഹായം എന്താണ് എന്ന് അറിയുന്നില്ല

  • @ubaidulla496
    @ubaidulla496 5 лет назад

    salmane pachakkallam parayalle

  • @ahammedsadiqe.3293
    @ahammedsadiqe.3293 3 года назад

    Mujahid y adhinan i panik varano

  • @abubishru8645
    @abubishru8645 8 лет назад +4

    സംവാദത്തിന്റെ പരിചയക്കുറവ് സുന്നിപക്ഷത്തിന് വളരെയധികം പിടികൂടിയിരിക്കുന്നു...

    • @shakir.muhammed8457
      @shakir.muhammed8457 4 года назад +2

      ഒഹ്ഹാബികളെ പോലെ ചോദ്യത്തിന് ഉത്തരം പറയാതെ ഉരുണ്ട് കളിക്കുകയും.....
      വാദത്തിൽ പെടാത്തതു ചോദിച്ചു തടി തപ്പുകയും ചെയ്യുന്നതാണോ... പരിചയക്കൂടുതൽ

    • @shareefe6215
      @shareefe6215 2 года назад

      സുന്നികൾ സൂപ്പർ

    • @habeekubra9356
      @habeekubra9356 Год назад

      ennittno mujahidh pakshathu ninn oral sunni aayath

  • @imykhan2071
    @imykhan2071 9 лет назад

    Pine marichaware vilikan padila yenn namuk mahanmare vilikunadil budimut ila yen nam parayun ad shirk ala thauheedil

    • @nasarmadeena9383
      @nasarmadeena9383 5 лет назад

      മുജാഹിദുകൾ ഒറ്റ ഹദീസും ആയത്തും ഓതാത്തത് വല്ലാത്ത ജാദികൾ

    • @shabnashemi97
      @shabnashemi97 5 лет назад

      Muju vattanmaarkk budhi kodukkane Allah..

  • @abdullathiffkp2001
    @abdullathiffkp2001 4 года назад +1

    Musliyar, read the Ayath Moulavi asked

  • @BasiMuthu-f5s
    @BasiMuthu-f5s Год назад

    Mujuvin kilipoyi chirikkane ariyuu😂

  • @ToHimWeWillBeReturned
    @ToHimWeWillBeReturned 9 месяцев назад

    Simple chodyam :
    സുന്നികൾ ഖബറിൽ പോയി മറിച്ചവരോട് ദുഅ ചെയ്യുന്നു.
    അവർ ചെയ്യുന്നത് അല്ലാഹുവിനോട് അടുക്കാനും , തനിക്ക് പകരം മരിച്ച ആളുടെ ഷഫാഅത് കിട്ടുവാൻ ആണ്.
    ഇതും മക്കയിലെ മുശ്രിക്കുകൾ ചെയ്തത് തമ്മിൽ എന്താണ് വ്യത്യാസം?
    അവർ ബിമ്പങ്ങളോട് ചോദിക്കുന്നു.
    നിങ്ങള് ഖബറിനോട് ചോദിക്കുന്നു.
    അവരുടെ കൂടെയും പ്രവചക്നമാരുടെ ബിംബങ്ങൾ ഉണ്ടായിരുന്നു.
    നിങ്ങള് ഔലിയാ എന്ന് വിളിക്കുന്നു.
    റസൂൽ (സ) ഖബറിൽ പോയി വിളിക്കാൻ പാടില്ല, പിന്നെ നിങ്ങളുടെ ഔലിയാ ഖബർ എങ്ങനെ ഹലാൽ ആയി?

    • @sunnathjamaath
      @sunnathjamaath Месяц назад

      മുശരിക്കുകൾ വിഗ്രഹം ദൈവം ആണെന്ന് വിശ്വസിച്ചു
      സുന്നികൾ ദൈവം ആണെന്ന് വിശ്വസിക്കുന്നില്ല
      മുശരിക്കുകൾ അള്ളാഹു അവരുടെ ദൈവങ്ങൾക്ക് ഉത്തരം ചെയ്യൽ വാജിബ് ആണെന്ന് വാദിച്ചു
      സുന്നികൾ അല്ലാഹുവിന്റെ ഔദാര്യത്തിൽ മാത്രം എന്ന് വിശ്വസിക്കുന്നു

  • @salafi-ek9ex
    @salafi-ek9ex Год назад +1

    ഹിന്ദുക്കൾ ഉണ്ടാക്കുന്ന വിഭവങ്ങളെപ്പോലുള്ള ബിംബങ്ങളെ നിങ്ങൾ മഖ്ബറ കെട്ടിപ്പടുത്ത ഉണ്ടാക്കി അവരെക്കൊണ്ട് പ്രാർത്ഥിച്ചു നടക്കുന്നത് അത് നിങ്ങൾ സാധാരണക്കാർക്ക് പഠിപ്പിച്ചു കൊടുക്കല്ലേ വലിയ അപകടമാണ്

    • @sunnathjamaath
      @sunnathjamaath Месяц назад

      വിഗ്രഹം ഉണ്ടാക്കിയത് അല്ല
      മുശ്രിക് ആവാൻ കാരണം
      അവ ദൈവം ആണെന്ന് വിശ്വസിച്ചതാണ്

  • @sawlidejjal1264
    @sawlidejjal1264 6 лет назад +5

    ‌ആ മൊയലാർക്കു മുടി ഇട്ടാ വെള്ളം ഒരു കുപ്പി കൊടുക്കു...

  • @youtubeinc1046
    @youtubeinc1046 9 лет назад +3

    Surat Al-'An`ām (The Cattle)[6:159] Indeed, those who have divided their religion and become sects - you, [O Muhammad], are not [associated] with them in anything. Their affair is only [left] to Allah ; then He will inform them about what they used to do.
    My Beloved Brothers And Sisters Of Islam, Do Not Make Sects Or Divide Our Beautiful And Peaceful Religion Of Islam. You Just Follow Qur'an And Sahih Hadith Of Our Beloved Prophet Muhammad SAW.
    According To Hadith Of Rasool: Muslim Umma Will Split Upto Sevety-Three Groups, In That Only One Group Will Enter Paradise That Is The One Who Follow The Qur'an And Hadith Of Muhammad SAW.
    And Further More There Is No SHIA, SUNNI OR MUJAHID In Qur'an Or Sahih Hadith.

    • @olam5291
      @olam5291 4 года назад

      Masha Allah
      My brother we are one

  • @aburushdanmedia
    @aburushdanmedia Месяц назад

    ആ വള വാഹഹാബികളുടെ ചങ്കിൽ കുടുങ്ങി 😂

  • @ajilanaabbu4830
    @ajilanaabbu4830 6 лет назад

    enda ustha oru otthe Ayath Parayathad

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 2 года назад +1

    😇😇മുഅജിസത്ത് / കറാ
    മത്ത് അടിസ്ഥാത്തിൽ സഹായം ചോദിക്കൽ ശിർക്കാണെന്ന് ഖുർആനിലോ ഹദീസിലോ ഇല്ല ,ക
    ള്ളം പറഞ്ഞാൽ മറുപടി കേൾക്കാ
    തിരിക്കാനല്ലെ ഈ അവസാന ഭാഗ
    ത്ത് വച്ച് തള്ളിയത് ...?? കളവ് പറ യൽ മത്സരം നടത്തിയത് ഇതി
    നാണല്ലെ ...???

  • @basheerac8979
    @basheerac8979 Год назад

    സുന്നി കളുടെ ഒരു കാര്യം. ചോദ്യത്തിന് മറുപടി ഇല്ലാ. 😄😄😄😄

  • @hassainarck760
    @hassainarck760 5 лет назад +1

    വകതിരിവില്ലാത്ത കക്കുപടിയുമായി സംവദത്തിനു പോയ മുജാഹിദ് പ്രസ്ഥാനമേകഷ്ടം

    • @sunnathjamaath
      @sunnathjamaath Месяц назад

      മറഞ്ഞ വഴിയിൽ സഹായം പ്രതീക്ഷിക്കലാണ് പ്രാർത്ഥന
      അപ്പൊ ബറകത് പ്രതീക്ഷിച്ചത് എന്ത് കൊണ്ട് പ്രാർത്ഥന ആകുന്നില്ല നിനക്ക്

  • @shakky70
    @shakky70 7 лет назад +2

    എന്റെ മൗലവി മാരെ ഒന്ന് മതി യാകുമോ ഞാൻ ഒരു സുന്നി ആണ് നാണക്കേടുത്തരുത് ഇനി ഒരിക്കലും മുഗാമുഗം നടത്താൻ പോകരുത് ഒരു തെളിവും നിങ്ങൾക് തെളിയിക്കാൻ പറ്റുന്നില്ല ഒരു പാട് മുഗാമുഗം കണ്ടു എല്ലാം ഇതു പോലെ തന്നെ

  • @thajudheent4221
    @thajudheent4221 2 года назад

    ഏ തലക്കെട്ട് ഉസ്താദെ നബിയുടെ വിയറ്പ്പ് ഒന്നും ആയിട്ടില്ല കളവ് നിറുത്തു.

  • @hassainarck760
    @hassainarck760 5 лет назад

    കക്കുപടി പരിഹസിക്കാൻ മിടുക്കൻ ചോദിച്ചതിനു മറുപടി യൂക്ഷ്യ

    • @sunnathjamaath
      @sunnathjamaath Месяц назад

      മറഞ്ഞ വഴി സഹായം പ്രതീക്ഷിക്കുക പ്രാർത്ഥന അല്ലെ
      അപ്പൊ ബറകത് എടുക്കൽ പ്രാർത്ഥന അല്ലെ

  • @abdullatheef6791
    @abdullatheef6791 3 года назад

    Salafighal kke6tauhite undengil ale mathulla kariyem nokke ndate ullo.

  • @poovunilavu4570
    @poovunilavu4570 3 года назад

    എന്തു കൊണ്ടു അള്ളാൻ ഊളനായി? ഒന്നു രണ്ടു ഉദാഹരണങ്ങളിലൂടെ നോക്കാം.
    1) അള്ളാൻ രാത്രിയെ പകലിൽ നിന്നു ഊരിയെടുക്കുന്നു, പകലിനെ രാത്രിയിൽ നിന്നു ഊരിയെടുക്കുന്നു. അള്ളാൻ എന്താ നാറാണത്തു ഭ്രാന്തനാണോ?
    ഭൂമി അതിൻ്റെ അച്ചുതണ്ടിൽ കറങ്ങുന്നതു കൊണ്ടാണു രാവും പകലും ഉണ്ടാകുന്നതെന്നു ഇയാൾക്കു അറിഞ്ഞു കൂടായിരുന്നോ?, വളരെ നിർഭാഗ്യകരം.
    2) യേശുക്രിസ്തു യഹൂദനായി ജനിച്ചു യഹൂദന്മാരുടെ ഇടയിൽ ഹീബ്രു ഭാഷ സംസാരിച്ചു ജീവിച്ചതാണു. ഹീബ്രു ഭാഷയിൽ യേശുക്രിസ്തുവിനെ യഹോശുവ എന്നാണു വിളിച്ചിരുന്നതു. ഈ പേരു ഗ്രീക്കു ഭാഷയിൽ എഴുതിയപ്പോൾ ഈസോസ് എന്നെഴുതി. എന്തുകൊണ്ടു അള്ളാൻ ഖുറാനിൽ ഈസാ എന്ന പേരെഴുതി? ഇതു ഗ്രീക്കു ഭാഷയിലുള്ള സുവിശേഷം അള്ളാൻ കേട്ടതിനു ശേഷം എഴുതിയതു കൊണ്ടല്ലേ? അള്ളാനു ഹീബ്രു ഭാഷയിൽ എങ്ങനെയാണു എഴുതിയിരുന്നതെന്നു അറിയില്ലായിരുന്നു. മണ്ടൻ അള്ളാൻ.
    3) ബൈബിളിൽ പറയുന്ന മോശെയുടെയും അഹരോൻ്റെയും മറിയത്തിൻ്റെയും പിതാവായ അമ്രാനാണു ഖുറാനിലെ ഇമ്രാൻ. അമ്രാൻ ജീവിച്ചിരുന്നതു BC 1500നു മുമ്പാണ്. ഈ ഇമ്രാൻ്റെ ഭാര്യ മറിയമിനെ പ്രസവിച്ചുവെന്നു ഖുറാൻ 3:36 - ൽ പറയുന്നു. പിന്നീടു ഈ മറിയമിനെ BC 400 കളിൽ ജീവിച്ചിരുന്ന സഖറിയാ പ്രവാചകനെ ഏല്പിച്ചെന്നു പറയുന്നു. തീർന്നില്ല, ഈ മറിയം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യേശുവിനെ പ്രസവിച്ചെന്നു പറയുന്നു.
    അള്ളാനു സ്ഥിര ബുദ്ധിയില്ലായിരുന്നു എന്നു വ്യക്തമായല്ലോ?

  • @moideenmoideen130
    @moideenmoideen130 Год назад

    Ĺ q p⁰

  • @jafer4371
    @jafer4371 6 лет назад +1

    എടാ ഹനീഫെ നിന്റെ ചോദ്യത്തിന്റെ ഒരു മറുപടി പിടിച്ചോ ,നിന്റെ കൂട്ടത്തിൽ പെട്ട വല്ലവനും ശിർക്കൻ കേന്ദ്രത്തിൽ പോയി ചോദിച്ചാൽ നീ അവനെതിരെ ഏത് ആയത്തോതിയോ അതേ ആയത്ത് ഞങ്ങളും ഓതും

    • @shanavastk8901
      @shanavastk8901 2 года назад +1

      അപ്പോ കക്കുപ്പടി മറുപടി പറഞ്ഞില്ല എന്ന് നിനക്കു മനസ്സിലായി😀

  • @jamsheedjamshi1240
    @jamsheedjamshi1240 4 года назад +4

    2:10:25 😂മുസ്‌ലിയാർ പേടിച്ചിട്ട് ഓതുന്നത് കാണുമ്പോ തന്നെ മനസ്സിലാവും.വിറയൽ 😂😂..ചക്ക ന്ന് പറഞ്ഞാൽ മാങ്ങാ ന്ന് ഉത്തരം..😂

  • @anuraga_channel
    @anuraga_channel Год назад

    Mujahid potti

  • @rashidrashi869
    @rashidrashi869 4 года назад

    Swastik kar agayam poker

  • @shareefe6215
    @shareefe6215 2 года назад

    ഇതുകേട്ടാൽ സുന്നികൾ പറയുന്നതാണ് ശരി
    മുജാഹിദ് മൗലവി വെറും പ്രസംഗം

  • @muneercpapple
    @muneercpapple 4 года назад

    മൊയിലാരെ നിങ്ങൾക്ക് ആ ആദ്യത്തെ ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ എന്താ കുഴപ്പം . ഒരു ആയത് അങ്ങ് ഓതിക്കൊടുക്ക് . തൗഹീദിൽ വിശ്വസിച്ചവരെ പിന്നെ ശിർക്ക് ചെയ്യില്ല എന്ന് MT ദാരിമി വിഷയ അവധാരണത്തിൽ പറഞ്ഞതല്ലേ .
    കക്കുപ്പടി സമയം കളയുവാൻ ധാരാളം വെറും വര്ത്തമാനം പറയുന്നു .

  • @abutkkumbidi2205
    @abutkkumbidi2205 5 лет назад

    എന്താഈമുസ്ലിയാക്കന്‍മാര്‍ പറയുന്നത്

    • @Aburushada
      @Aburushada 2 года назад +1

      ഏഥാർത്ഥ ദീൻ.

  • @sameenpar4392
    @sameenpar4392 2 года назад

    ആ കണ്ണട വച്ച സുന്നി മൊയ്‌ല്യാര് പൈസ കൊടുത്ത് മൊയ്ല്യാരായതാണോ ?😂
    ഖുർആൻ കാഫ്ഫത്തുല്ലിന്നാസാണെന്നത് പോലും അറീല്ലെ ?

  • @mohamedrafi6611
    @mohamedrafi6611 6 лет назад +2

    മുസ്‌ലിയാർ കുട്ടികൾ ഉരുണ്ടുകളിക്കുന്നു.ഒരു ചോദ്യത്തിൻപോലും ഉത്തരം പറയാൻ കഴിയാതെ ബ ബ അടിക്കുന്നു

    • @shamsululamaacademy
      @shamsululamaacademy 5 лет назад +3

      Ningalkku budhiyum chindayum elleeeee

    • @shamsululamaacademy
      @shamsululamaacademy 5 лет назад

      Kannu kanooollleeè

    • @nasarmadeena9383
      @nasarmadeena9383 5 лет назад

      വാദത്തിൽ നിന്ന് ചോദിക്കണം അതാണ് ആണത്തം

    • @ABDULSALAM-xv7bk
      @ABDULSALAM-xv7bk 5 лет назад

      വാദത്തിൽ നിന്ന് എതിർ വാദത്തെ ചോദ്യം ചെയ്യണം

    • @shafeekmundilavalappil2845
      @shafeekmundilavalappil2845 4 года назад

      മുജാഹിദ് ആളുകൾ മാറുന്നത് അനുസരിച്ചു മാറ്റികൊണ്ടിരിക്കും

  • @shareefshah6997
    @shareefshah6997 4 года назад

    Rahmani oothiya aayath onnum samasthakare quranil ille?enna eni samasthakar chindhikuka?🤭🤭🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

  • @aishajasmin1534
    @aishajasmin1534 7 лет назад +3

    🏪🏪 അള്ളാഹു. നമ്മളെ. സ്വർഗ്ഗത്തിൽ. പ്രവേശനം. നൽകണമെങ്കിൽ. പ്രാർത്ഥന. ആരാധന. സഹായത്തേട്ടം. അള്ളാഹു വിന്നോട്. മാത്രം. മാത്രം. മാത്രം. .💒🏩⛩💒🏩⛩💒🏩⛩ മബുറം. തങ്ങളോടും. മറ്റു മുള്ള. സഹായത്തേട്ടം. വൻ പാപപങ്ങളിൽ. ഏറ്റവും. വലിയ. വൻപാപം. ◇◇®®®®®★★ അള്ളാഹു വന്റെ. റസൂൽ. ***(സ്വ****) ഹൗ ളുൽ. കൗസറിൽ. നിന്നും നമുക്ക്. വെള്ളം. ലദിക്കണമെങ്കിൽ. പ്രവാചക. തിരുമേനി. ****(സ്വ***) പഠിപ്പിക്കാത്ത. ഉറൂസ്. ഖുത്ത്ബിയത്ത്. എന്നിവ. നമ്മൾ. ഉപേക്ഷിക്കണം. 🏢🌐🏩🏢🌐🏩🏢 അള്ളാഹു. അനു ഗ്രഹി ക്കട്ടെ. ആമീൻ
    ■★■★☆□🎁🎁🎁🎁 🙅☆□☆■ പുണ്യ. പ്രവാചക. തിരുമേനി. ****(സ്വ****) സ്നേഹം മുള്ളവർക്ക്. ബദ്രീങ്ങളോടും. മറ്റുമുള്ള. സഹായത്തേട്ടത്തെ പറ്റി. ചിന്തി ക്കുക . പോലുമില്ല. കാരണം. മഹാനായ. റസൂൽ. ***(സ്വ****) ഏറ്റവും. ത്യാഗം. അനു ഭവിച്ചത്. തൗഹീദിന്ന്. വേണ്ടി യാണ്. 🏣🌐🌏🏫🌐🌏🏣🌐🌏 സ്വർഗ്ഗ. പ്രവേശനവൂമായി. ഏറ്റവും. ഏറ്റവും. അടുത്ത തും. തൗഹീദ് . തന്നെ. ആണ്. 🏯🏡🏯🏡🏯🏡🏯🏡🏠🏥🏥🏥