ജിന്നുകളോടുള്ള സഹായതേട്ടം | മുജാഹിദ് ജിന്നൂരി സംവാദ വ്യവസ്ഥ |കൊഴിച്ചിന

Поделиться
HTML-код
  • Опубликовано: 12 окт 2024
  • JINNUKALODULLA SAHAYATHETTAM MUJAHID/JINNOORI SAMVADA VYAVASTHA
    Kozhichina
    Nassersullami
    Faisal Musliyar
    Join Hidaya Multimedia WhatsApp group :
    Your Name and Place send to : 9142045139⁠⁠⁠⁠
    Malayalam Islamic Speech
    www.youtube.com...
    Like Facebook page : / hidayamultimedia
    Watch Islahi Programs Live :
    www.hidaya.co.in/chanel
    #Hidayamultimedia

Комментарии • 81

  • @hrs8229
    @hrs8229 7 месяцев назад +2

    ഓരു മുജാഹിദ് 8 കാലി ആദർശം കഷ്ട്ടം മുജാഹിദ്

    • @sa4758
      @sa4758 2 дня назад

      കുരുവട്ടൂരികൾക്ക് സുഖമാണോ കുറാഫീ

  • @5yem
    @5yem 11 лет назад +4

    Mashah Allah.., Excellent, May Allah accept all your good deeds

  • @abbasvt1
    @abbasvt1 11 лет назад +2

    mashaa allahu ...! vyvastha charchayil thanne jinnu vaadhathinte munayodicha bahu. pandithan Nasar sullmikku abhinandhanagal...jazahumullahu khairan..

    • @rashidpullambalavan5103
      @rashidpullambalavan5103 2 года назад

      Aa charan te family member ano

    • @razik036
      @razik036 Год назад

      😂😂 Epo enthaayi..??? Kure Hadees nishedikendi vannille… Sathyam kaalam theliyichu

  • @VPAR2495VPAR
    @VPAR2495VPAR Год назад +1

    പേരോട്
    ഉസ്താത്
    ഒരു ജിന്നാണ്
    ഇവരെ
    അദ്രശ്യമായി പല വിളർപ്പാക്കി
    ബുദ്ധിയുള്ളവൻ
    ഇവരുടെ കൂടെ കൂടില്ല

  • @abdulrashid6097
    @abdulrashid6097 Год назад +1

    ഓ,,, ഇങ്ങനെ പോയാൽ സ്വർഗമല്ല 🌹 അതിനു മുകളിലുള്ളത് kittum🌹

  • @abdulrashid6097
    @abdulrashid6097 2 месяца назад

    Faisalinte bappa marichapol ഈ kuripp koottupraarthanakku കൈ pokkiyinallo

  • @mohamedummer9546
    @mohamedummer9546 5 лет назад +6

    നൂറ്റാണ്ടിലെ ഏറ്റവും വലിയ തോൽവികൾ,

    • @nazeersainudeen4972
      @nazeersainudeen4972 2 года назад

      ജിന്നിനെ പേരെടുത്ത് വളിക്കുന്നവരുടെ ജല്പനങ്ങൾ 😄😄😄

  • @noushadcherangai
    @noushadcherangai 11 лет назад

    Masha Allah jazakallah Najmudeen

  • @asarafpa6290
    @asarafpa6290 2 года назад +3

    ഖിയാമത്ത് നാളിന് മുമ്പെങ്കിലും ഒന്ന് തൗഹീദ് ൽ തീരുമാനമാക്കുക സാദാരണ മുജാഹിദുകൾ ക്ക്‌ നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റുന്നില്ല 😄😄😄

    • @SnowWhite-sw4ny
      @SnowWhite-sw4ny 2 года назад

      Supper

    • @nazeersainudeen4972
      @nazeersainudeen4972 2 года назад

      പൂച്ചക്ക് എന്താണ് പൊന്നുരുക്കൂന്നടുത്ത് കാര്യം,😄😄😄,കുളിക്കാനും കുടിക്കാനും ജിന്നിനെ ഉപയോഹിക്കുവർ മിണ്ടാതെ,,😀😀😀

  • @abdulsalam-br8li
    @abdulsalam-br8li 8 месяцев назад

    ഇത് കേട്ട് ജിന്നുകൾ ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂.

  • @yoonusyoonus8123
    @yoonusyoonus8123 Год назад +1

    നാസർ സുല്ലമി മടവൂരി ചാരൻ

  • @makkarmm165
    @makkarmm165 Месяц назад +1

    ആരാണെങ്കിലും സ്വന്തമായി ഇസ്ലാം ഉണ്ടാക്കുമ്പോൾ ഉള്ള കുഴപ്പം ആണ്......

  • @noushadnoushad5819
    @noushadnoushad5819 3 года назад +3

    ഏത് മുജാഹി തുകളും പറയുന്നത് തന്നെയാ ഫൈസൽ മുസ്ല്യ യാർ പറഞ്ഞത്
    പിന്നെ നാസർ സുല്ലമി ക്ക് മൂപ്പർ ഉദ്ദേശിച്ച പോലെ ഫൈസൽ മുസ്ല്യാ യാർ പറയണം

  • @edachalam
    @edachalam 11 лет назад

    shalishuvayulla samvadam upload cheyyamo..hi..hi

  • @faizal687
    @faizal687 11 лет назад

    haris nete sheik musliar jinnu aboutekam ennu parayunathu chevi turanu kelkuaka

  • @abdullatheef6791
    @abdullatheef6791 3 года назад

    Yellam nalatine vendi okkke teneyanne, pakssa ete oru pirantammare parivadi yenne teneyanne.

  • @abdulrashid6097
    @abdulrashid6097 Год назад

    നിങ്ങൾ നിങ്ങളെ ആളുകൾക്ക് മനസിലാക്കിയാൽ മതി 🌹

  • @SnowWhite-sw4ny
    @SnowWhite-sw4ny 2 года назад

    Mujahid 9 an

  • @rashidpc2897
    @rashidpc2897 Год назад

    ഉളുപ്പുണ്ടോ മുജകളെ

  • @shefeerms652
    @shefeerms652 7 лет назад +2

    knm loka udaayip

  • @sajidkswan
    @sajidkswan 11 лет назад

    pannipara samvadathil salish parajayappettu ennu athu kanda ellavarkum ariyam.

  • @mohamedummer9546
    @mohamedummer9546 5 лет назад +3

    മനുഷ്യരുമായി ബന്ധപ്പെടുന്ന വിഷയങ്ങൾ സംസാരിച്ച് സമയം കളയടാ പോർക്കുകളെ,,,,

    • @aboosabir
      @aboosabir 4 года назад +1

      കാന്തപുരം ഭക്തനാണോ... ശൈലി കണ്ടപ്പോൾ തോന്നിയതാ

    • @nazeersainudeen4972
      @nazeersainudeen4972 2 года назад

      മോനോ ഉള്ളിലിക്കുന്ന ജിന്നുപോത്തിനെ ഇറക്കിവിട്ടു,,,

  • @sawlidejjal1264
    @sawlidejjal1264 6 лет назад +1

    പടച്ചോനെ, ഇസ്ലാം മതം ഇപ്പോൾ, വക്കോ ലിൽ ഇട്ടു ചക്ക വെട്ടിയാ മാതിരി ആയല്ലേ. അള്ളാഹു അക്ബർ, ദയവു ചെയ്തു അയേഷ യുടെ വിവാഹക്കരിവും, നബിയുടെ വളർത്തു പുത്രൻന്റെ ഭാര്യയുടേ കാരിവം സംവാദം ആക്കരുത്. നമ്മുക്ക് അതു സഹിക്കുല്ല. അനക്ക് ഇസ്ലാമിനകുറിച്ച് ഒന്നും അറിയില്ല എന്നു പറയാനുള്ള പോയാറ്റാo എന്നിക്ക്ല്ല. തെറി പറയാൻ എനിക്ക് അറിയില്ല. ഓനക്ക് സംവത്തിൽകുടി മറുപടി കൊടുക്കൻ ഒരു മുല്ലമാരും ഇവിടെ ഇല്ലല്ലോ റഹംമാനേ.

  • @hasifkoonari
    @hasifkoonari 2 года назад +5

    ഇപ്പോളും ഈ ജിന്ന് ആയതു ഫൈസൽ മൗലവി ഓതറുണ്ടോ....

    • @nazeersainudeen4972
      @nazeersainudeen4972 2 года назад

      മോനു കേട്ട് പഠിക്കുക,,,

    • @hasifkoonari
      @hasifkoonari Год назад +2

      @@nazeersainudeen4972 കേട്ടു പഠിച്ചു... അല്ലഹു ജിന്നിൽ നിന്ന് കാത്തു

    • @shareefshah6997
      @shareefshah6997 Год назад +1

      Annu othiyath thenne mathiyayikinn😊

    • @abdulkahar.m
      @abdulkahar.m 9 месяцев назад

      Otharund

    • @MaxwellOysho
      @MaxwellOysho 2 месяца назад

      😂

  • @yoyoyayee694
    @yoyoyayee694 8 лет назад +2

    സഹോദര.... ഈ സുല്ലമി പണ്ടിധൻ ഒന്നും അല്ല... അയാള താടി കണ്ടിട്ട് certificate ഒന്നും കൊടുക്കല്ലേ....B Com മാതിരി degree ഒള്ളും

    • @salamsalampp1524
      @salamsalampp1524 6 лет назад

      yoyo ya yee
      .

    • @mahmooda.p9246
      @mahmooda.p9246 4 года назад

      Ella vahabi paathirimarum kanakka

    • @shahidc.m.3841
      @shahidc.m.3841 4 года назад +1

      അതിന് ഏത് മുജാഹിദാണ് പണ്ഡിതൻ.... പാണ്ഡിത്യത്തിന്റെ മാനദണ്ഡം പോലും അറിയാത്ത ജാഹിലിയ്യാ കൂട്ടങ്ങൾ... സനദ് പിടിച് പോയാൽ അങ്ങ് തിരു മുസ്തഫ (സ ) വരെ എത്തണം ഇതൊരുമാതിരി ഇബ്നു തയ്മിയ എന്ന് പോലും പറയാനില്ലാത്ത കുറെ എണ്ണം എന്താണ് തൗഹീദ് എന്നോ എന്താണ് ദീൻ എന്നോ പോലും അറിയില്ല 😂

    • @godisone28
      @godisone28 4 года назад

      അള്ളാഹു അല്ലാത്ത വരെ വിളിച്ചു പ്രാർത്ഥിക്കുന്ന നിങ്ങെളെ കാൾ പെതമാണ് അവർ (സമസ്തയും)
      (ഷിയാകളും). നല്ല കൊമ്പിനേഷൻ

    • @shameemtanzeel8083
      @shameemtanzeel8083 Год назад

      ജാറ വ്യവസായികളായ കാന്തപ്പനും പേരോടും ആണോ പണ്ഡിതന്മാർ 😂

  • @rifana3981
    @rifana3981 Год назад

    ഗൗളി 🦎

  • @jesyharis3522
    @jesyharis3522 11 лет назад

    ad ninak thonnum mr.khalid...karanam idin munbb irangiya faisal musliyal musliyarude 3 cdyum kanuka....adheham kju-vil avadaripicha pramayam kanuka....adilellam sammadicha karryaman...jinnum malakkum "manushyane sambbadhich aboudikamaan ennad...ad shirkkum thouheedum ver thiriyunna aboudikamalla enn munne vijindhanam thanne paranjadaan...in sha allah vejarakalle...kathirikk march 10 vare...naser sullamikk kithab edukkan 2 pero 10 pero varatte...hi..hi

  • @mamukk830
    @mamukk830 Год назад

    നിങ്ങൾ രണ്ടുപേരുടെയും വിചാരം എന്താ??? നിങ്ങളാണോ ഇസ്ലാമിന്റെ വക്താക്കൾ.. നിങ്ങൾ രണ്ടുപേർക്കും ഇസ്ലാം എന്താണെന്ന് അറിയില്ല.. ഇസ്ലാമിനെ അറിയുന്ന രണ്ട് പണ്ഡിതന്മാർ ഇവിടെയുണ്ട്
    ഒന്ന് എപി ഉസ്താദും രണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളും ഇവർ രണ്ടുപേരും മതി ഇസ്ലാമിനെ പറ്റി സംസാരിക്കുവാൻ..

    • @yasin_Ko
      @yasin_Ko 7 месяцев назад

      😂😂😂

    • @makkarmm165
      @makkarmm165 Месяц назад

      ചിരിക്കണോ കരയണോ

  • @ajs8093
    @ajs8093 6 лет назад +3

    തൗഹീദ് ബിസിനസ്സ്കാർ ഷെയർ പിരിഞ്ഞു ഇനി ഫുൾ കൊട്ടേഷൻ ആയിരിക്കും ...നിങ്ങൾക്ക് പോയി വല്ല ട്രെയിനിനും തല വെച്ചൂടെ ..വഹ്ഹാബി പാതിരികളെ....

    • @godisone28
      @godisone28 4 года назад

      എന്റെ പൊന്നു സുഹൃത്തേ നിങ്ങൾ ഒരു കാര്യം മനസിലാക്കണം
      അള്ളാഹു (su)പറഞ്ഞ കാര്യങ്ങളെ ക്കാൾ
      സമസ്ത പ്രധാന്യം കൊടുക്കുനെത് പുതിയ തായി അവർ കെട്ടിച്ചമച്ച തിനാണ് എന്നാൽ റെസൂൽ (s)പറഞ്ഞു. ആരെങ്കിലും ബിദ്അത്
      ധീനിൽ കൊണ്ട്വന്നാൽ അവൻ
      നെരാകാ വഗാഷിയാണ്

    • @godisone28
      @godisone28 4 года назад

      ഇത് നമ്മുടെ പരലോക വിഷയം ആണ് അല്ലാദെ സുന്നി . മുജാഹിദ്.
      ആര് ജെയ്ക്കും എന്നത്‌ എല്ല. അസ്സലാമു അലൈകും.

    • @gulfappdeveloper2849
      @gulfappdeveloper2849 3 года назад

      @@godisone28
      അള്ളാഹു താങ്കളോട് നേരിട്ട് വന്നു പറഞ്ഞോ

    • @nazeersainudeen4972
      @nazeersainudeen4972 2 года назад

      @@gulfappdeveloper2849 , ജീവിത്തിൽ ശിർക്ക് വിശ്വാസം വന്നാൽ എല്ലാ അമലുകളും ബാത്തിലാകും ,, പഠിച്ചിട്ടു വിമർശിക്കു,

    • @gulfappdeveloper2849
      @gulfappdeveloper2849 2 года назад

      @@nazeersainudeen4972 അത് വിചാരിച്ചു കണ്ടതല്ലാം ശിർക് ആകാമോ സുഹൃത്തേ

  • @olivebranches1183
    @olivebranches1183 2 года назад

    സുന്നി വിട്ടതോടെ കട്ടകാലം തുടങ്ങിയ ഫൈസൽ മൗലവി

    • @nazeersainudeen4972
      @nazeersainudeen4972 2 года назад +3

      സുന്നി വിട്ടതോടെ തൗഹിദില്ലെത്തി,

    • @olivebranches1183
      @olivebranches1183 2 года назад +3

      @@nazeersainudeen4972 അതെ. തൗഹീദിലെ തല്ലിലെത്തി.

    • @olivebranches1183
      @olivebranches1183 2 года назад

      @@mhmdmsthfa9961 എന്താ ശരിയല്ലെ😊

    • @malayali801
      @malayali801 Год назад +1

      നാസർ മുസ്ലിയാരും അബ്ദുറഹ്മാൻ മുസ്ലിയാരും അനസിന്റെ തൗബ പോലുള്ള ഒരു തൗബ ഫൈസൽ മൗലവിയോട് ആവശ്യപ്പെടുന്നു അതിനുള്ള കളിയാണ് ഇതൊക്കെ അനസ് തൗബ തൗബ അല്ലായിരുന്നു
      തൗബ അല്ലായിരുന്നു അതുപചെയ്തു ഫൈസൽ മൗലവി മടങ്ങണമെന്ന് വാശിയാണ് ഇതിൽ നിന്നും മനസ്സിലാകുന്നത് വാശി പിടിക്കുകയാണ്

    • @rifana3981
      @rifana3981 Год назад

      സുന്നിയോ ശവപൂജകാ

  • @AS-sp8iu
    @AS-sp8iu Месяц назад

    നാസർ സുല്ലമി താൻ വലിയ ആളാണെന്നാണ് ഭാവം! പാവം