കൊഴിച്ചിന സംവാദം : |ഖുറാനിലും ശിർക്കിനു തെളിവോ? Part 2

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 89

  • @muhammed8349
    @muhammed8349 10 месяцев назад +10

    മാഷാ അള്ളാഹ് ഫൈസൽ മൗലവി നന്നായിട്ട് വിഷയം വിശദീകരിച്ചു
    അള്ളാഹു ദീർഗായുസ്സ് നൽകട്ടെ ഫൈസൽ മൗലവിക്ക് ആമീൻ 🤲🏻🤲🏻

    • @ShamsudheenMuhamed
      @ShamsudheenMuhamed 7 месяцев назад +1

      ആമീൻ

    • @abbaabbas5245
      @abbaabbas5245 6 месяцев назад +1

      ആമീൻ

    • @hasifkoonari
      @hasifkoonari 5 месяцев назад +1

      6/128 il എവിടേ മുസ്ലിം ജിന്ന്....അതിൽ മുഴുവൻ കാഫിർ ജിന്നുമായി ബന്ധപ്പെട്ട വിഷയമാണ്....ഫൈസൽ മുസ്ലിയാർ നുണ പറഞ്ഞതാണ്.... പച്ച നുണ....

  • @RasheedRasheed-px2bp
    @RasheedRasheed-px2bp Год назад +6

    ഇവിടെ കാര്യങ്ങൾ വ്യക്തമായി മനസ്സിലാകും വിധം ഫൈസൽ മൗലവി വിശദമായി അവതരിപ്പിച്ചു ജിന്നുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ കാര്യങ്ങളും ശിർക്കല്ല എന്നാൽ ചിലത് ശിർക്കിലേക്ക് ഉള്ള വഴി മാത്രമാണ് ബാക്കിയുള്ളത് ശിർക്ക് ആണ് ഇങ്ങനെ വരുമ്പോൾ എവിടെയാണ് ഇവർ ജിന്നിനോട് സഹായം തേടിയെന്ന് നിങ്ങൾ അവകാശപ്പെടുന്നത് അവരെ ജിന്ന് വാദികൾ എന്ന് ആക്ഷേപിക്കുന്നത് ജിന്നിൽ പെട്ട ചിലർ മനുഷ്യരിൽ പെട്ട ചില ആളുകളുമായി സുഖം എടുക്കാറുണ്ട് അത് ഹറാമായ പ്രവർത്തനമാണ് എന്നും അവർക്ക് നരകം ഉണ്ട് എന്നും ഖുർആൻ പറയുന്നു ആ സുഖമെടുക്കൽ എങ്ങനെയാണെന്ന് നമുക്കറിയില്ല എന്നിരിക്കെ മനുഷ്യരിൽ പെട്ട ചില ആളുകൾക്ക് അതുമായി ചില വിജ്ഞാനം വരികയും ആ വിജ്ഞാനം അവർ അവരുടെ ജീവിതത്തിൽ ഉപകാരപ്പെടും ചെയ്താൽ അവർക്ക് അത് മുഖേന ജിന്നുകളും ആയി അല്ലെങ്കിൽ പിശാചും ആയി ഉണ്ടാകുന്ന ചില കാര്യങ്ങൾ മറ്റുള്ളവരുടെ ചില രഹസ്യങ്ങൾ അറിയാൻ കഴിഞ്ഞാൽ ആ രഹസ്യങ്ങൾ അവർ സമ്പാദിക്കാനും തുടങ്ങിയാൽ തീർച്ചയായും അത് കുഫ്രി ലേക്കുള്ള വഴിയാണ് ശിർക്കിലേക്ക് ഉള്ള വഴിയാണ് നേരെമറിച്ച് അവർ നേടിയ വിജ്ഞാനം സത്യമാണെന്ന് അവർ മനസ്സിലാക്കി ഞാനീ വിജ്ഞാനം കൊണ്ട് സമ്പാദിച്ചാൽ അല്ലെങ്കിൽ സമ്പാദിക്കാൻ ഇരുന്നാൽ ആടുകൾ അവരുടെ പല കാര്യങ്ങളും ഉന്നയിച്ച് എൻറെ അടുക്കൽ വരും അപ്പോൾ ഞാൻ ഒരു ജ്യോത്സ്യൻ രൂപത്തിൽ അവരോട് കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ടി വരും അങ്ങനെ വരുമ്പോൾ ഞാൻ കുഫ്രി ലേക്ക് പോകും ശിർക്കിലേക്ക് പോകും അതുകൊണ്ട് ഞാൻ അത്തരം പ്രവർത്തനങ്ങൾക്ക് ഈ അറിവ് ഉപകാരപ്പെടുമെങ്കിൽ പാടില്ല ഇരിക്കാൻ പാടില്ല ഇന്ന് ശക്തമായി തീരുമാനമെടുക്കുന്ന തോടെ അയാൾ കുറ്റവിമുക്തൻ ആകുന്നു എന്നാൽ അദ്ദേഹം അത്തരമൊരു വിജ്ഞാനം അദ്ദേഹത്തിന് വന്നു പെട്ടത് കൊണ്ട് അദ്ദേഹം കുറ്റക്കാരൻ ആവുകയില്ല അത്തരം കാര്യങ്ങൾ പഠിക്കാൻ പോകുന്നത് കുഫ്രി ലേക്കുള്ള വഴിയാണ് ശിർക്കിലേക്ക് ഉള്ള വഴിയാണ് കാരണം ഭാവിയിൽ അദ്ദേഹത്തെ ഇബിലീസ് ചിരിപ്പിച്ചു കൊണ്ടു പോയേക്കാം

    • @hasifkoonari
      @hasifkoonari 5 месяцев назад

      6/128 il എവിടേ മുസ്ലിം ജിന്ന്....അതിൽ മുഴുവൻ കാഫിർ ജിന്നുമായി ബന്ധപ്പെട്ട വിഷയമാണ്....ഫൈസൽ മുസ്ലിയാർ നുണ പറഞ്ഞതാണ്.... പച്ച നുണ....

  • @yoonusyoonus8123
    @yoonusyoonus8123 11 месяцев назад +14

    ഫൈസൽ മൗലവി പറഞ്ഞത് നൂറുശതമാനം ശരിയാണ്

    • @anzars6414
      @anzars6414 10 месяцев назад +4

      മുസ്ലിം ജിന്നിനോട് സഹായം ചോദിക്കാമെന്ന് 128 മത്തെ ആയത്ത് വച്ചോ നിങ്ങൽ ശിയാക്കളാണോ

    • @ShamsudheenMuhamed
      @ShamsudheenMuhamed 7 месяцев назад +1

      തിരിച്ചു അറിവോടെ കേട്ടാൽ ആരും ശിർക് ആരോപിക്കില്ല

    • @MUBAYYINM
      @MUBAYYINM 5 месяцев назад +1

      ചേമ്പ്

  • @freestepmeadia9243
    @freestepmeadia9243 4 года назад +16

    ജീവിതത്തിൽ ജിന്നുകളെ ഒരിക്കൽ പോലും കാണാത്തവർ like

  • @habeebnasser
    @habeebnasser 12 лет назад +5

    Jazakalla ya brother faisal

  • @shameern3785
    @shameern3785 Год назад +9

    മാഷാ അല്ലാഹ്... ഫൈസൽ മൗലവി പൊളിച്ചടുക്കി 🤣🤣🤣 knm. മടവൂരികളുടെ സൗസർ ഊരി 🤣🤣

    • @ShamsudheenMuhamed
      @ShamsudheenMuhamed 7 месяцев назад

      നൗസർ. മനഃപൂർവം ആണെങ്കിൽ 👌😄

    • @ShamsudheenMuhamed
      @ShamsudheenMuhamed 7 месяцев назад

      നൗസർ =സൗസർ =നാസർ ചുള്ളൻ

    • @ShamsudheenMuhamed
      @ShamsudheenMuhamed 7 месяцев назад

      നൗസർ (നാസർ സുല്ലാമി )എന്നാണോ ഉദ്ദേശിച്ചത്

    • @MUBAYYINM
      @MUBAYYINM 5 месяцев назад

      സൗസർ ആരുടേതാണ് ഊരിയത് ബുദ്ധിയുള്ളവർക്ക് മനസിലാവും 😄

  • @abduraikilsy
    @abduraikilsy 12 лет назад +6

    Masha Allah, Faisal Musaliar You are right !

  • @moideenkuttypk6377
    @moideenkuttypk6377 9 месяцев назад +1

    സൂറത്ത്അൻആമിലെ 128-ാമത്തെ ആയത്തിൽ, ഞങ്ങളിൽ ചിലർ ചിലരെക്കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി എന്നു പറഞ്ഞത് മനുഷ്യർ തമ്മിലുണ്ടായ കാര്യത്തെപ്പറ്റിയാണ്. അല്ലാതെ, മനുഷ്യരും ജിന്നുകളും തമ്മിലുള്ള സുഖമനുഭവിക്കലല്ല. കാരണം, ജിന്നുകളെ നിങ്ങൾക്ക് കാണാൻ കഴിയില്ല എന്ന്അല്ലാഹു പറഞ്ഞിട്ടുണ്ടല്ലൊ. അപ്പോൾ, കാണാത്ത ജിന്നുകളോട് സഹായം ചോദിക്കുക എന്നത് തന്നെ ശിർക്കും, കുഫ്രിയ്യത്തും, തികഞ്ഞവിഡ്ഢിത്തവും അനുക്രമവുമല്ലെ?.!!
    അല്ലാഹു , അവരെ നിങ്ങൾക്ക് കാണാൻ കഴിയില്ല എന്നു വ്യക്തമായി പറഞ്ഞാൽപ്പിന്നെ,
    അഥവാ കണ്ടാലോ എന്നു പറഞ്ഞ് ചർച്ചക്കിരുക്കുന്നത് തന്നെ തികഞ്ഞ അഹങ്കാരികൾക്കും അക്രമികൾക്കുംമാത്രമേ പറ്റൂ.!!.
    തീർച്ചയായുംജിന്നിലെ പിശാചുക്കൾ അല്ലാഹുവിൻ്റെ വിധിവിലക്കുകൾ
    അനുസരിക്കാത്തമനുഷ്യരെ
    പിഴപ്പിക്കുകതന്നെ ചെയ്യും. അപ്പോൾ, അത്തരം പിഴച്ചമനുഷ്യർ അവർക്ക് തോന്നിയതുപോലെ ചിലർ സുഖത്തിനായി സമയവും, അവരുടെ സമ്പത്തും, ശരീരവുമെക്കെ ഉപയോഗപ്പെടുത്തുമെന്നത് ഉറപ്പാണ്. മറ്റു ചിലരാവട്ടെ അക്രമവും, മോഷണവുമൊക്കെചെയ്തു കൂട്ടും. ഇത്തരം മനുഷ്യർ നാളെ പരലോകത്ത് അവരുടെ കുറ്റങ്ങൾ ഏറ്റുപറയുന്ന സന്ദർഭത്തെപ്പറ്റിയാണ് ആ ആയത്തിൽ പറയുന്നത്. അല്ലാതെ,ഫൈസൽ മുസ്ല്യാർ ആയത്തിനെ തെറ്റിദ്ധരിച്ച തുപോലെ മനുഷ്യരും ജിന്നുകളുമുള്ള സുഖമനുഭവിക്കലല്ല ആയത്തിൽ ഉള്ളത് എന്നാണ് മനസ്സിലാവുന്നത്.
    ഫൈസൽ മുസ്ല്യാരുടേത് തീർത്തും
    ദുർവ്യഖ്യാനമാണ്.!!
    അത്തരം കുറ്റങ്ങൾ ചെയ്തു കൂട്ടിയ ശിർക്ക് ചെയ്തവർക്കും നിഷേധികൾക്കും ശാശ്വതമായ നരകമുണ്ടെന്നും,
    അവരിലെ ശിർക്ക് ചെയ്യാത്ത
    മനുഷ്യരെ അല്ലാഹു ഉദ്ദേശിച്ച
    സമയം വരെ നരകത്തിലെ ശിക്ഷ അനുഭവിപ്പിച്ച് പിന്നീട്, സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്നുമാണ് ആ
    ആയത്തിൽ നിന്നും
    മനസ്സിലാവുന്നത്.الله اعلم
    ജിന്നുകളിലെ പിഴച്ച ഇബ്ലീസിനും അവൻ്റെവർഗത്തിനും ശാശ്വതമായ നരകം ഉറപ്പാണല്ലൊ. അങ്ങനെയാണെങ്കിൽ,ഇതിൽ പറഞ്ഞ ശിക്ഷയിൽ ജിന്ന് ഉൾപ്പെടില്ലല്ലൊ. അപ്പോൾ, ഈ ആയത്ത് ജിന്നുകളോട് സഹായം തേടാം എന്നതിനുള്ള തെളിവായിക്കൊണ്ടുവരാൻ ഒരു ന്യായവുമില്ല.!!

  • @ShamsudheenMuhamed
    @ShamsudheenMuhamed 7 месяцев назад +2

    Mr നാസസുള്ളമി സകരിയ സ്വലാഹി ജിന്നിനെ വിളിക്കാൻ എന്ന് പറഞ്ഞു എന്ന് കേട്ടപ്പോൾ തന്നെ ഇല്ല ഒരിക്കലും ഉണ്ടാകില്ല എന്ന് പറഞ്ഞവർ ധാരാളം ഉണ്ട് കാരണം തൗഹീദ് പ്രസങ്ങിക്കാൻ അദ്ദേഹത്തോളം അദ്ദേഹത്തിന്റെ രീതി എല്ലാവരെയും മാറ്റി ചിന്ദിക്കാൻ പ്രാരിപ്പിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ അവതരണം അതി ഗംഭീരം തന്നെ ആയിരുന്നു ആ സ്വലാഹിയോട് ഇരുത്താൻ വേണ്ടി ചിലർ ഉണ്ടാക്കിയ ആരോപണം അല്ലാതെ എന്ത് ഇന്നും അദ്ദേഹത്തിന്റെ പ്രസംഗം നെറ്റിൽ നിന്ന് കിട്ടും അദ്ദേഹത്തിന് അള്ളാഹു പരലോകത്തു ഉന്നത പദവി കൊടുത്തു ആദരിക്കട്ടെ. എന്നെ പോലുള്ളവർ തൗഹീദിന്റെ. പ്രാധാന്യം. ഘ ഔ രവും മനസ്സിൽ ആകിയതിൽ പ്രധാനി കൾ സകരിയ. ഹുസൈൻ സലഫി തുടങ്ങിയ മുജാഹിദ് പണ്ഡിതന്മാർ mu

  • @mohammedkuttymoyikkal6895
    @mohammedkuttymoyikkal6895 4 года назад +5

    രണ്ട് കൂട്ടരുടേയും ചിരിയും തലയാട്ടലും അഹങ്കാരത്തിന്റെയും അവജ്ഞയുടെയും അടയാളമാണ് എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കു മനസ്സിലാകും.

  • @shafeeqkuthaniyil2235
    @shafeeqkuthaniyil2235 6 месяцев назад

    57:19 explanation at its peak

  • @SnowWhite-sw4ny
    @SnowWhite-sw4ny 2 года назад +1

    Allahu akbar

  • @ahlusunna786
    @ahlusunna786 Год назад +1

    ഇതിൽ കുറച്ചു അറിവുള്ളത് ഫൈസലിണാണ് എന്ന് ആർക്കും മനസിലാകും. എന്നാൽ അയാൾ പറയുന്നു ഞാനും കായ്ക്കൊടിയും കൂടി എഴുതിയിട്ടുണ്ട് ലഹീഫ് വെച്ച് അമൽ ചെയ്യാൻ പറ്റില്ലെന്ന്. എന്നാൽ അത് പലതിനും പറ്റുമെന്ന് പറഞ്ഞ ഇമാം നവവി റ അടക്കമുള്ളവർ നിങ്ങളുടെ അത്ര വിവരമില്ല എന്ന് ധരിക്കരുത്. ലഹീഫ് ദുർബലം എന്ന് അർത്ഥം വെച്ച് ദീൻ മനസിലാക്കിയതാണ് നിങ്ങളുടെ പ്രശ്നം.

    • @hasifkoonari
      @hasifkoonari 5 месяцев назад

      6/128 il എവിടേ മുസ്ലിം ജിന്ന്....അതിൽ മുഴുവൻ കാഫിർ ജിന്നുമായി ബന്ധപ്പെട്ട വിഷയമാണ്....ഫൈസൽ മുസ്ലിയാർ നുണ പറഞ്ഞതാണ്.... പച്ച നുണ....

  • @shihabudheenmkv1230
    @shihabudheenmkv1230 20 дней назад

    ഇപ്പോൾ ആരെങ്കിലും ഈ വീഡിയോ കണ്ടിട്ട്. ഫൈസൽ ദുർവ്യാഖ്യാനിച്ചു എന്ന് ബോധ്യപ്പെട്ടു. ഇതിൽ അദ്ദേഹം വ്യക്തമായ പറയുന്നു വാസീലത്തു ശിർക്കിന് ആയത് ഓതി എന്ന്. ഇപ്പോൾ ഫൈസൽ പറയുന്നത് ഞാൻ വാസീലത് ശിർക്കിന് അല്ല ആയതു ഓതിയത് എന്ന്. ഇമാം ഖുർതുബി വാസീലത് ശിർക് എന്ന് പറഞ്ഞു എന്ന് ഞാൻ പറഞ്ഞിട്ടില്ല എന്ന്. ഇപ്പോൾ ഇയാൾ പറയുന്നത്

  • @Jooohi
    @Jooohi 5 месяцев назад

    എനിക്ക് ഇതൊന്നും അറിയില്ല എന്നാലും രണ്ടാമത്തെ ഉസ്താത് പറഞ്ഞത് കാര്യം ഉണ്ട്

  • @shafeeqkuthaniyil2235
    @shafeeqkuthaniyil2235 6 месяцев назад

    38:15 🔥🔥🔥

  • @shameemtanzeel8083
    @shameemtanzeel8083 Месяц назад

    ഫൈസൽ മുസ്‌ലിയാർ തെളിവായി ഓതിയ ആയതും ഹദീസും സഹാബതും താബിഈങ്ങളും വസീലത്തു ശിർക്കിന് തെളിവായി മനസിലാക്കി എന്നത് തെളിയിക്കാൻ കഴിഞ്ഞില്ല ,, wisdom മുവഹ്ഹിദുകൾക്ക് ഇടയിൽ ഫിത്‌ന ഉണ്ടാക്കുകയാണ് .

  • @alameenibnmuhammed8336
    @alameenibnmuhammed8336 Год назад

  • @Kuniyilkaboobacker
    @Kuniyilkaboobacker 10 месяцев назад

    ഖുറാനിലേക്കും സുന്നത്തിലേക്കും മടങ്ങണം എന്ന് റുദ്ധൂഹു ഇല്ലല്ലാഹി വറസൂലിഹി എന്നതിന് അർത്ഥം പറഞ്ഞ ത് തെറ്റാണ് റുദ്ധൂ ഹു എന്നതിന്റെ അർഥം അതിനെ നിങ്ങൾ മടക്കുക എന്നാണ് അല്ലെങ്കിലും ഖുറാ നിലും സുന്നത്തിലും ഉള്ള കാര്യത്തിൽ എങ്ങിനെയാണ് നമുക്കിടയിൽ തർക്കമുണ്ടാവുക വെറുതെ തർക്കിക്കളാണോ?!

  • @ahlusunna786
    @ahlusunna786 Год назад +1

    അദ്ഖിലൽ ഹബീബ... റാസിയിൽ ഉണ്ട് എന്നാൽ തെളിവില്ലാതെ പറഞ്ഞ ഇമാം റാസിയെ. ഫൈസൽ ഇമാം റാസി എന്ന് വിളിച്ചത് വൈരുധ്യം അല്ലെ. തോന്നിയത് പറയുന്നവരെ തോന്നിവാസി എന്നല്ലേ വഹാബികളെ വിളിക്കേണ്ടത് 😀

  • @Kuniyilkaboobacker
    @Kuniyilkaboobacker 10 месяцев назад

    ശിർക്ക് എന്നാൽ തൗഹീദിന് വിരു ദ്ധ മായ വിശ്വാസത്തിന് പറയുന്ന പേരാണെന്നും ഒരു പ്രവർ ത്തിക്കും തൗഹീദ് എന്ന് പറയാത്തത് പോലെ ശിർക്ക് എന്നും പറയില്ല എന്ന് ഇവർ ഏത് കാലത്താണ് മനസ്സിലാക്കുക

  • @zakiinaz9996
    @zakiinaz9996 2 года назад

    Entha sangathi? Ithil aaranu jinninod prarthikkam ennu vadikkunnavar.?

  • @NICHEOFTRUTHOfficial
    @NICHEOFTRUTHOfficial 11 месяцев назад

    samvadham cut anallo

  • @muneeer100
    @muneeer100 11 лет назад

    ബഹുമാന്യ സഹോദരങ്ങളെ,
    പത്തപ്പിരിയം സം‌വാദം മട-നവമടവൂരികള്‍ക്ക് അവരുടെ വികലവാദങ്ങള്‍ക്ക് ഓര്‍ക്കാപ്പുറത്തേറ്റ ഒരു കനത്ത പ്രഹരമായി മാറിയത് എങ്ങനെ എന്ന് നോക്കാം:
    1. സൂറ: അന്‍‌ആം ആയത്ത് 128, ഖുര്‍‌ആനില്‍ ഉള്ളതാകയാല്‍ അത് നിഷേധിക്കാന്‍ ആര്‍ക്കും സാധ്യമല്ല.
    2. മേല്‍പറയപ്പെട്ട ആയത്തിലുള്ള ഇസ്തിംതാഅ്‌ അഥവാ പരസ്പരം ഉപകാരമെടുക്കല്‍ ജിന്നും മനുഷ്യനും തമ്മില്‍ തമ്മില്‍ ദുനിയാവില്‍ വെച്ച് നടത്തിയിട്ടുള്ള ഇസ്തിംതാഅ്‌ ആണ്‌.
    3. ഇസ്തിംതാഇല്‍ ഇസ്തിആനത്ത് അഥവാ സഹായാര്‍ത്ഥനയും പെടും.
    4. എല്ലാ ഇസ്തിംതാഉം ഇസ്തിആനത്ത് അഥവാ സഹായാര്‍ത്ഥന അല്ലെങ്കിലും എല്ലാ ഇസ്തിആനത്തും ഇസ്തിംതാഇല്‍ പെടും.
    5. ജിന്നും മനുഷ്യനും തമ്മത്തമ്മില്‍ നടത്തിയിട്ടുള്ള ഇസ്തിംതാഅ്‌ കാരണം അവരെല്ലാം നരകത്തില്‍ ശാശ്വതരായി വസിക്കും; അല്ലാഹു ഉദ്ദേശിച്ചത് അഥവാ ഉദ്ദേശിച്ചവര്‍ ഒഴികെ. അതിനാല്‍ ഇതില്‍ ശിര്‍ക്കായതും അല്ലാത്തതും ഉണ്ട്.
    6. ഇബ്നു അബ്ബാസ് (റ) മുതല്‍ക്കിങ്ങോട്ടുള്ള ഖുര്‍‌ആന്‍ വ്യാഖ്യാതാക്കള്‍ എല്ലാവരും മനസ്സിലാക്കിയത് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് അല്ലാഹു ഉദ്ദേശിച്ചവര്‍ ഒഴികെ എന്നാണെന്നും അവര്‍ അഹ്‌ലുല്‍ ഈമാന്‍ അഥവാ ശിര്‍ക്കല്ലാത്ത മറ്റു പാപങ്ങള്‍ പിശാചിന്റെ പ്രേരണയാല്‍ ചെയ്ത അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ ആണെന്നുമാണ്‌.
    ഇനി നമുക്ക് ഉത്തരം കിട്ടേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട്:
    1. ഈ ആയത്തില്‍ സൂചിപ്പിക്കപ്പെട്ടിട്ടുള്ള ഇസ്തിംതാഅ്‌ അഥവാ "അഭൗതികമായ" ജിന്നും "ഭൗതികമായ" മനുഷ്യനും തമ്മത്തമ്മിലുള്ള പരസ്പരം ഉപകാരമെടുക്കല്‍ സംഭവിക്കുന്നത് എങ്ങനെ?
    2. എന്താണ്‌ ഇതിന്റെ മാനദണ്ഢം അഥവാ കാര്യകാരണ ബന്ധം?
    3. ഈ ആയത്ത് ശിര്‍ക്കായ ഇസ്തിആനത്തിനും ശിര്‍ക്കിലേക്ക് വഴിവെക്കുന്ന ഇസ്തിആനത്തിനും തെളിവായിക്കൊണ്ട് സൗദി അറേബ്യയിലെ ഏറ്റവും വലിയ പണ്ഡിതന്മാരില്‍ ഒരാളായ ബഹു: ആലുശൈഖ് തന്റെ തംഹീദ് എന്ന ഗ്രന്ഥത്തില്‍ എടുത്ത് കൊടുത്തത് അതേ കാര്യത്തിന്‌ തെളിവാണെന്ന് ഇവര്‍ അംഗീകരിക്കുമോ?
    ചോദ്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ലെങ്കിലും ഈ വിഷയത്തിന്റെ മര്‍മ്മം ഇതാണെന്നിരിക്കെ ചുരുങ്ങിയത് ഇതിനെങ്കിലും ഉത്തരം കണ്ടെത്താന്‍ സത്യാന്വേഷികളായ എല്ലാ മുജാഹിദുകളെയും സ്നേഹബുദ്ധ്യാ ഉണര്‍ത്തുന്നു.
    സത്യം സത്യമായി മനസ്സിലാക്കി അതിനെ പിന്‍പറ്റാനും അസത്യം അസത്യമായി മനസ്സിലാക്കി അതിനെ പരിത്യജിക്കുവാനും അല്ലാഹു സുബ്‌ഹാനഹു വ ത‌ആല അനുഗ്രഹിക്കുമാറാകട്ടെ! ഒരു നിമിഷം പോലും നരകാഗ്നി സ്പര്‍ശിക്കാതിരിക്കാന്‍ ഉതകുന്ന വിശ്വാസവും സത്കര്‍മ്മങ്ങളുമായി അവനെ നാളെ മ‌അ"ശറയില്‍ കണ്ട്മുട്ടാന്‍ നമുക്കേവര്‍ക്കും സാധിക്കുമാറകട്ടെ! ആമീന്‍... ആമീന്‍... ആമീന്‍.

    • @tphaidarali
      @tphaidarali 10 лет назад

      Nasar sullamlq madavoorikaludA wadamanu

  • @aadammahdi
    @aadammahdi 12 лет назад +1

    ENIKKU THONNUNNATHU :നിങ്ങളുടെ അഭിപ്രായം തനി ദുപ്ളി സുന്നി ചുവ പോലെ.. കാന്തപുര സപ്പോര്‍ട്ട് പോലെ..

  • @shafeequeahmed4272
    @shafeequeahmed4272 7 лет назад

    CD business nu vendi 2 koottarum othu kalikkayano?

  • @sunnathjamaath
    @sunnathjamaath 4 месяца назад

    ശിർക്കിന് ഖുർആനിൽ തെളിവ് കാണില്ല
    ശിർക്കാണെങ്കിൽ തെളിവ് കാണിക്കൂ

  • @Ali-lx1zd
    @Ali-lx1zd 2 года назад

    ഫൈസൽ - ഖുർആനിലെ സൂറ അൻആമിലെ 128 - ആം വചനം ദുർവ്യാഖ്യാനിച്ചു
    ഫൈസൽ - ഇബ്‌നു അബ്ബാസ് (റ) ന്റെ പേരിൽ കളവ് പറഞ്ഞു
    ഫൈസൽ - ഖുർതുബി ഇമാമിന്റെ പേരിൽ കള്ളം പറഞ്ഞു.
    ജിന്ന് ആരാധന , ജിന്നിനോട് സഹായതേട്ടം അനുവദനീയമാക്കി കള്ളവാദം ഉണ്ടാക്കി.
    സമൂഹത്തിൽ ഫിത്നയുണ്ടാക്കി, കുഴപ്പമുണ്ടാക്കി പുതിയ സംഘടന ഉണ്ടാക്കി നേതാവായി - ഇപ്പോൾ താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് വളച്ചൊടിച്ചു പറയുന്നു.
    ഫൈസൽ വളരെ കഷ്ട്ടം തന്നെ!!!

    • @hadil379
      @hadil379 Год назад

      കള്ളം പറഞ്ഞതായി തെളിയിക്ക്

  • @saheerkkm564
    @saheerkkm564 5 месяцев назад

    Knm padikkathe ulla anikalanu

  • @ahdadil1
    @ahdadil1 12 лет назад

    Enkil enthinanu salimka athu paranchath. athiney ethirkathath enthukondu

  • @mohammedkuttymoyikkal6895
    @mohammedkuttymoyikkal6895 4 года назад +1

    മുസ്ല്യാക്കന്മാരെ അന്തമായി പിന്തുണക്കുന്നവർ ഖുറാഫിഇകൾ.
    മൗലവിമാരെ അന്തമായി പിന്തുണക്കുന്നതും ഖുറാഫാത് തന്നെ.
    അഹങ്കാരം കുറക്കാൻ ശ്റമിക്കൂ....

  • @ShamsudheenMuhamed
    @ShamsudheenMuhamed 7 месяцев назад

    നാസർ സുല്ലമി അട്ടിമറി നടത്തി ശിർക് ആരോപിക്കുന്നു

  • @abdulsalam-br8li
    @abdulsalam-br8li Год назад

    സഭബ് 😂😂😂😂ഫൈസൽ പറയുമ്പോൾ എല്ലാം മുജാഹിദ് ക്രീയേഷൻ ഇപ്പോൾ ആക്കൂട്ടർ തന്നെ തർക്കിക്കുന്നു

  • @TheSanmathi
    @TheSanmathi Год назад

    സംവാദം വ്യവസ്ഥ ജിന്നിനോടുള് സഹായാർത്ഥന ശിർക്കല്ലാത്തത് ഏത് എന്നാണ് ഫൈസൽ മുസ്ല്യാർ പറയുന്നത് ഇസ്ത്വിംത്വാഇനെ കുറിച്ചാണ്. തികച്ചും തെറ്റിദ്ധരിപ്പിക്കൽ. മാത്രമല്ല ആ ആയത്ത് ശൈത്വാൻ മാരെ കുറിച്ചാണ് മുസ്ലിം ജിന്ന് ഈ ആയത്തിന്റെ പരാമർശമേ അല്ല.

  • @Kuniyilkaboobacker
    @Kuniyilkaboobacker 10 месяцев назад

    കാര്യ കാരണ ബന്ധ ങ്ങൾക്കതീത മായി ഒന്നും നടക്കുന്നില്ല കാരണം ഭൗതികമാവാം അഭൗതികമാവാം എന്ന് മാത്രം

  • @vkrapheekh
    @vkrapheekh 12 лет назад

    Nasar Sullami you made it ! All the kuraafiyan ideas are perished before you.Faisal musliyar has proved his relation with kanthapuram by misquoting the holly quran for his own selfishness .

  • @mohammedkuttymoyikkal6895
    @mohammedkuttymoyikkal6895 4 года назад +1

    അഫ്ദലുൽ ഉലമക്കാരെ അറബിയിൽ ശരിക്ക് ഒരു കത്തെഴുതാൻ നിങ്ങളിൽ എത്ര പേർക്കറിയാം.

  • @shafeeqkuthaniyil2235
    @shafeeqkuthaniyil2235 6 месяцев назад

    Faisal moulavi🔥 സുല്ലമിയേക്കാൾ കായക്കൊടിയായിരുന്നു എങ്കിൽ ഒന്ന് കൂടി നന്നായിരുന്നു

  • @ShamsudheenMuhamed
    @ShamsudheenMuhamed 7 месяцев назад

    Mr നാസർ സുല്ലമി. നിനക്ക് സകരിയ സ്വലാഹിയുടെ പേര് പറയാൻ എന്താ യോഗ്യത. അദ്ദേഹം മുഖനെ ഒരുപ്പാട് പേര് സത്യം മനസ്സിൽ ആക്കി മുജാഹിദ് ആയത്. നീ മുഘേന ഒരാൾ പോലും ഉണ്ടാകില്ല അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിട്ട് ധാരാളം പേര് മുജാഹിദ് ayitunde

  • @mohammedkuttymoyikkal6895
    @mohammedkuttymoyikkal6895 4 года назад +1

    ഞങ്ങക്ക് ഒന്നും മനസ്സിൽ ആയില്ല.
    Time waste. പ്രോയോചനമില്ലാത്ത തർക്കം.

  • @goatgaming3612
    @goatgaming3612 4 года назад +1

    പറഞ്ഞു പറഞ്ഞു അവസാനം ഫൈസൽ മുസ്ലിയാർക്ക് എന്ത് പറയുമ്പോഴും സലാം സുല്ലമി ആണ് വായിൽ നിന്ന് വരുന്നത്.

  • @abduukpadi4183
    @abduukpadi4183 5 месяцев назад

    എന്തായാലും നല്ല രസം ആണ് നിങ്ങൾ തമ്മിൽ തല്ലുന്നത് കാണാൻ

  • @ShamsudheenMuhamed
    @ShamsudheenMuhamed 7 месяцев назад

    ഇപ്പോൾ കുറെ നാളുകൾ ആയി. Knm കാർ ശിർക് ആരോപണം ഇല്ല ല്ലോ

  • @muhammedmansoor3111
    @muhammedmansoor3111 2 года назад

    ഇബ്ലീസ് മനുഷ്യനെ വഴി പിഴപ്പിക്കുന്നത് ഭൗതികമോ അഭൗതികമോ

  • @shareefshah6997
    @shareefshah6997 4 года назад +2

    Faisalka endha ee parayunath ... chothichathinu marupadi illa... kure kaliyakkal mathram nale utharam parayende faisalka padachonte munnil......(sahayathettam anu evide subject )

  • @abdulrashid6097
    @abdulrashid6097 5 месяцев назад

    അപ്പോൾ mujakal ഒന്ന് theerumaanikku,നിങ്ങളില്‍ ആരാണ് sorgaavakaashikal?????
    ഇതെല്ലാം, bahu,,e,k hasanusthaadinte kuruthakkedaanu,,,,,khiyaamathnaluvare,ninghal thammiladikkum,,

  • @abdulrashid6097
    @abdulrashid6097 Год назад

    മക്കളെ ഇനി വേറെ വല്ല പണിയും നോക്കളാണി നല്ലദ് 🌹

  • @nadarkadaloor7868
    @nadarkadaloor7868 Год назад

    1.10

  • @goatgaming3612
    @goatgaming3612 4 года назад +4

    ഇയാളെയാണല്ലോ വലിയ പണ്ഡിതൻ എന്ന പേരിൽ ജിന്നൂരികൾ വാഴിക്കുന്നത്... 😞😞

    • @ShamsudheenMuhamed
      @ShamsudheenMuhamed 7 месяцев назад

      മര്യാദക്ക് കേൾക്കു ഫൈസൽ സത്യം പറയുയ്‌യുന്നു

  • @ahdadil1
    @ahdadil1 12 лет назад

    Enthanu faizal musliyar thangal ee parayunnath, Ningalil petta 4 perod abiprayam chodichal 4 lil adhikam abiprayamanallo.
    thangalodu Nasar sullami, chodichathinu utharam parayoo, ithoru mathiri rashtreeya prasangam pole. Thangalku KJU vil valiya sthanamayirunnennu ellavarkum ariyam.

  • @shareefshah6997
    @shareefshah6997 4 года назад +1

    Faisalka erachi thinnunu... kurach nalla pole samsarikamayinu ........., nasarka karyathil samsarikunu.....

  • @3amislamicmediaabooamaansa801
    @3amislamicmediaabooamaansa801 Месяц назад

    Faisal oru thattippukaran thanne ennu theliyicha samvadam

  • @abdulbasheeer
    @abdulbasheeer 11 лет назад +2

    ഈ ഹിദായാ മീഡിയക്ക് ഒരു പണിയിയുമ്മില്ലേടോ, ഫിത്നാ മീഡിയയോ?

  • @malayali801
    @malayali801 2 года назад +1

    എന്റെ സുഹൃത്ത് ഫൈസൽ മൗലവി എന്നൊക്കെ പറഞ്ഞ് സുല്ലമി തർക്കിക്കാതെ നിങ്ങൾ രണ്ടുകൂട്ടരും പൊരുത്തപ്പെട്ട് നന്നാവുക

  • @mohammedkuttymoyikkal6895
    @mohammedkuttymoyikkal6895 4 года назад

    കേരളത്തിലെ സലഫികൾക് വേറെ ഒരു ഇസ്ലാമുണ്ടോ

  • @csuneer
    @csuneer 12 лет назад +1

    യാ ഇബാദല്ലഹ്, വാസീലത് ശിര്‍ക്ക് അല്ല ... ഫൈസല്‍, ഇവന്‍ കുറാഫി തന്നെ...

  • @Danishalipk
    @Danishalipk 12 лет назад

    real madavoorism

  • @mohammedkuttymoyikkal6895
    @mohammedkuttymoyikkal6895 4 года назад

    എന്തിനാ മൗലവീ തല ആട്ടുന്നത്

  • @abdulbasheeer
    @abdulbasheeer 11 лет назад

    അത്രാന്റെ ഏറാന്മൂളി! ഇവനെ സൗദിയില്‍ നിന്ന് ഓടിച്ച് വിട്ടതാണു

  • @abdulbasheeer
    @abdulbasheeer 11 лет назад

    ninakku kure ariyaam!!!

  • @hamzakundadka9791
    @hamzakundadka9791 3 года назад

    Chatholi Kootare

  • @AS-sp8iu
    @AS-sp8iu Год назад

    ഇരുകാലി ഹനീഫ കായക്കൊടി അവിടെ ഇരിക്കുന്നുണ്ടല്ലോ! ഒരൽപ്പം ഉളുപ്പ് വേണ്ടേ കായക്കൊടി ഇരുതോണിയിൽ കാലിടാൻ ?! താങ്കൾ ഈ വിഷയത്തിൽ പറഞ്ഞതെല്ലാം വിഴുങ്ങിയോ? അതോ അഹമ്മദ് അനസ് പോലെ കാക്കത്തവ്ബ ചൊല്ലി യോ ?